#GouriSankaram

Поделиться
HTML-код
  • Опубликовано: 7 июл 2024
  • #GouriSankaram ഗൗരിയോട് കള്ളം പറഞ്ഞ് ശങ്കർ
    Gouri Sankaram || Episode 295 || 08-07-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials

Комментарии • 167

  • @Itsme_128
    @Itsme_128 28 дней назад +37

    ഈ ഗംഗ പിശാഷിനെ എവിടേലും കെട്ടിയിട് നല്ലൊരു GS moment നഷ്ടപ്പെടുത്തി കളഞ്ഞൂ..

  • @Sreekutty147
    @Sreekutty147 28 дней назад +13

    മുറിയിൽ കേറി വന്നിട്ട് sorry പറഞ്ഞ മതിയല്ലോ 😏😏

  • @hareeshmaakhil2470
    @hareeshmaakhil2470 28 дней назад +13

    ഈ ഗംഗ എന്തിനാ gs ന്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നത് 😮 ഇന്ന് ശങ്കറിനെ പുകഴ്ത്തി പറയുന്ന സീ കൂടെ ഇടയിരുന്നു. ശങ്കരിന്റെ ഭാവി മലയാള സിനിമയിൽ ആണെന്നൊക്കെ പറഞ്ഞത്. ഡയറക്ടറെ ആ ഗംഗ യെ ഒന്ന് പറഞ്ഞു വിട്ടിട്ട് ദ്രുവനെ കൊണ്ടുവരൂ

  • @user-el2ky9ev9s
    @user-el2ky9ev9s 28 дней назад +5

    ഏതായാലും ഗംഗ അപ്രതീക്ഷിതമായി കയറി വന്നത് നന്നായി... അതുകൊണ്ട് ഗൗരി ശങ്കറിൽ നിന്നും രക്ഷപ്പെട്ടു... ഗൗരിക്ക് എന്തായാലും അത് സന്തോഷമായിക്കാണും... റൊമാൻസ് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ്

  • @Mellow_Queen21
    @Mellow_Queen21 28 дней назад +6

    Writer sirr.. നിങ്ങൾ സ്റ്റോറി വല്ലാതെ വലിച്ചു നീട്ടുന്നതിലാണ് റേറ്റിംഗ് പണിയാവുന്നത്.. ഇനിയെങ്കിലും അതൊന്ന് മനസ്സിലാക്കു 🙏🏼

  • @shynabalan8010
    @shynabalan8010 28 дней назад +4

    കുറെയായി പറയുന്നു ആ ഗംഗയെ പറഞ്ഞുവിടാൻ. നല്ല ഒരു moments അവൾ കാരണം നശിപ്പിച്ചു

  • @Mellow_Queen21
    @Mellow_Queen21 28 дней назад +5

    എന്റെ പൊന്ന് makers നിങ്ങൾക്ക് പറ്റുമെങ്കിൽ അവരുടെ വാതിലിൽ ഒരു ലോക്ക് വാങ്ങി കൊടുക്ക് എന്തിനാ എല്ലാത്തിനെയും ഇങ്ങനെ അവരുടെ മുറിയിലേക്ക് പറഞ്ഞു വിടുന്നത് 🤦🏼‍♀️

  • @aryanair9145
    @aryanair9145 28 дней назад +11

    ആ ഗംഗയെ ഒന്നു പറഞ്ഞു വിടാവോ banglore 🙏🙏

  • @anaghasudheep3095
    @anaghasudheep3095 28 дней назад +5

    Story unwanted ആയി drag ചെയ്യുന്നുണ്ട്... കുറേ charectors നെ ഇട്ടു വെറുപ്പിക്കുന്നു.... Especially ഗംഗ....

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rb 28 дней назад +6

    Ganga paranju Vidan time aayi gs idayil aval varunnth nalla seen missayi

  • @Blackbeautyyyyy
    @Blackbeautyyyyy 28 дней назад +16

    Gs🙈♥️

  • @suharashahanak1117
    @suharashahanak1117 28 дней назад +3

    Gs ഇടയിൽ എന്തിന ഗംഗ വരുന്നത് അവൾ കാരണം നല്ല സീൻ മിസ്സായി പ്ലീസ് ജന്തു ഒന്ന് ഒഴിവാക്കി തരാമോ പ്ലീസ്

  • @aryanair9145
    @aryanair9145 28 дней назад +24

    Rating കുറയാൻ കാരണം ഗംഗ ആണെന് നിങ്ങൾ എന്ന് മനസിലാക്കും makers🤦‍♀️🤦‍♀️

  • @Sreekutty147
    @Sreekutty147 28 дней назад +9

    ആ മുടി മണക്കുന്നത് thumbnail ആക്കി കൂടാരുന്നോ അപ്‌ലോഡറേ.... 🤦‍♀️

  • @REMYASURENDRAN-tp5vj
    @REMYASURENDRAN-tp5vj 28 дней назад +9

    GS❤❤...

  • @shanu9843
    @shanu9843 28 дней назад +3

    Ivarde bedsheet maattaanaayille 😂

  • @amnusvlog5613
    @amnusvlog5613 28 дней назад +6

    GS❤️❤️❤️❤️

  • @REMYASURENDRAN-tp5vj
    @REMYASURENDRAN-tp5vj 28 дней назад +6

    Gouri paranje correct anu..shankar realistic actor anu...gourikum shankarinum oru pad cinemakal okk kittatee..❤❤

  • @REMYASURENDRAN-tp5vj
    @REMYASURENDRAN-tp5vj 28 дней назад +8

    Sarikum e ganga enthinaa

  • @user-rm4zl6zu9w
    @user-rm4zl6zu9w 28 дней назад +3

    GS ❤❤