#GouriSankaram

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 120

  • @പൊന്നുവിളഅമ്പിളി

    എന്റെ സെലെക്ഷൻ അല്ലേലും സൂപ്പർ ആണെന്നും പറഞ്ഞു ശങ്കർഭായി ഗൗരിയെ ഒരു നോട്ടം അതാരേലും ശ്രദ്ധിച്ചോ 😍😍❤❤

    • @aryanair9145
      @aryanair9145 4 месяца назад +9

      ♥️♥️പാവം ഗൗരിക്കു അത് മനസിലായില്ലെന്നു തോന്നുന്നു..ഗംഗയെ നോക്കി ദഹിപ്പിക്കുന്നതിനിടയിൽ പാവം ശ്രദ്ധിച്ചില്ല

    • @Itsme_128
      @Itsme_128 4 месяца назад +9

      അല്ലെങ്കിലും ശങ്കരൻ ഗൗരിയെ ഇടക്കണ്ണ് ഒക്കെ ഇട്ടു നോക്കുന്നത് കാണാൻ നല്ല രസമാ ...

    • @aryanair9145
      @aryanair9145 4 месяца назад

      സത്യം....😍
      ​@@Itsme_128

    • @aryanair9145
      @aryanair9145 4 месяца назад +5

      ​@Mellow_Queen21
      അതിന് main കാരണം നമ്മുടെ ശങ്കുന്റെ black ഷർട്ട്‌ ആണ്.. ഈ അപ്‌ലോഡർ നല്ല thumbnail മികദിവസോം ഇടില്ല.. അതാ views കുറയുന്നേ...

    • @anjugr7028
      @anjugr7028 4 месяца назад +1

      Eee caption supr aanu views koodum

  • @Itsme_128
    @Itsme_128 4 месяца назад +93

    ഈ ഗംഗാ ഗൗരിയെ മനപ്പൂർവ്വം കുശുമ്പും, ദേഷ്യവും പിടിപ്പിക്കാൻ ചെയ്യുന്നത് പോലെ ആള് വിചാരിക്കുംപ്പോലെ കുഴപ്പം ഇല്ലെന്ന് തോന്നുന്നു... But അനാവിശ്യത്തിൽ കൂടുതൽ സ്ക്രീൻ സ്പേസ് കാട്ടി വെറുപ്പിക്കരുത് ..pls..

  • @hareeshmaakhil2470
    @hareeshmaakhil2470 4 месяца назад +29

    ശങ്കു സൂപ്പർ ലുക്ക്‌ 🥰🥰 ഗൗരിയുടെ expressions എന്താ രസം. 👌 ഗംഗ ട്രാക്ക് അത്ര ബോറില്ലാതെ പോവുന്നത് നന്നായി 👍 രെഞ്ചു ട്രാക്ക് പോലെ ആയിരുന്നെങ്കിൽ വ്യൂസ് ഒക്കെ പോയേനെ

  • @aryanair9145
    @aryanair9145 4 месяца назад +70

    ശങ്കർ ഭായ് ടെ black ഷർട്ട്‌ look thumbnail ഇട്ടപ്പോ തന്നെ നല്ല views ആയി ♥️♥️
    ഗൗരിടെ സെലെക്ഷൻ അല്ലേ.. മോശമാകുമോ.. 😉

  • @User-hd-8pxy
    @User-hd-8pxy 4 месяца назад +13

    എന്റെ selection അല്ലേലും super ആണ് ശങ്കു mmmm കൊച്ചുഗള്ള 😂😂😂ശങ്കു വിന്റെ selection ആണല്ലോ ഗൗരി 🥰🥰

  • @Sreekutty147
    @Sreekutty147 4 месяца назад +62

    Black ഷർട്ടിൽ ശങ്കു എന്ത് സുന്ദരനാ..... ♥️♥️
    ഗൗരി.. ഇതൊന്നും എന്നും ഇങ്ങനെ ഇടാൻ കൊടുക്കല്ല്... ചെക്കന് പെണ്പിള്ളേരുടെ കണ്ണ് തട്ടും 🫣❤❤

    • @Itsme_128
      @Itsme_128 4 месяца назад +1

      ഇതാണ് പറയണേ ഗ്ലാമർ കൂടിയാലും പ്രശ്നമാണെന്ന്😂😂😂

    • @Sreekutty147
      @Sreekutty147 4 месяца назад +3

      ​@@Itsme_128 അതെ അതെ... സൗന്ദര്യം ആസ്വദിക്കുന്നത് ഒരു തെറ്റാണോ... നമ്മുടെ ശേഖരേട്ടൻ പറഞ്ഞ പോലെ....

    • @Itsme_128
      @Itsme_128 4 месяца назад +3

      ​@@Sreekutty147ശേഖരൻ ന് കമലയെ ഒഴിച്ച് ബാക്കി എല്ലാവരുടെയും സൗന്ദര്യം ആസ്വദിക്കാൻ തോന്നിയില്ലെങ്കിൽ ആണ് അത്ഭുതം....
      മാന്യമായി സൗന്ദര്യം അസ്വദിക്കാം😌😌

    • @Sreekutty147
      @Sreekutty147 4 месяца назад +2

      @@Itsme_128 ഏയ് അങ്ങനെ പറയല്ലേ... എന്നിട്ടാണോ 5 പിള്ളേർ ആയെ 🤭
      കോലിൽ തുണി ചുറ്റിയാൽ ആ പുറകെ പോകും ശേഖരൻ

    • @Itsme_128
      @Itsme_128 4 месяца назад +3

      ​@@Sreekutty147 ശെരിയാ😅...കോഴികളുടെ സുൽത്താൻ ശേഖരൻ അമ്മാവൻ

  • @Neethuu-nu3
    @Neethuu-nu3 4 месяца назад +12

    ശങ്കുന് ഏത് കളർ ഷർട്ടും ചേരും. എന്നാലും black shirt ൽ poli look👌❤

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +105

    ഈ പെണ്ണ് എന്തിനാണ് ഭാര്യയുടെയും ഭർത്താവിന്റേയും ഇടയിൽ കയറണേ🥴😬 ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഏതേലും ഭാര്യക്ക് ഇഷ്ടം ആകുമോ ഇതൊന്നും തമാശ അല്ല.🥴 ഞാൻ ആണേൽ on the spottil ചുട്ട മറുപടി കൊടുത്തേനേ ഈ പെണ്ണിന് 😡

    • @aryanair9145
      @aryanair9145 4 месяца назад +12

      അവൾക്കു 2 എണ്ണം ഗൗരിടെ കയ്യിൽ നിന്ന് കിട്ടുന്നത് അത്ര വിദൂരമല്ലാന്ന് തോന്നുന്നു....

    • @mini-u9j
      @mini-u9j 4 месяца назад +12

      അതേ അതേ..... ഗൗരിയുടെ മുമ്പിൽ വെച്ച് അവളുടെ ശങ്കറിന്റെ നെഞ്ചിലെ രോമത്തിന്റെ അളവെടുക്കുന്നു.... എന്തൊരു അലവലാതിയ ഈ പെണ്ണ്.....

    • @Aparna_Remesan
      @Aparna_Remesan 4 месяца назад +1

      ​@@aryanair9145കിട്ടണം അല്ലോ അത് കാണാൻ ഞാൻ കാത്തിരിക്കുന്നത്😆😆

    • @Aparna_Remesan
      @Aparna_Remesan 4 месяца назад

      ​@@mini-u9jസത്യം🥴🥴 വെറും ചാള സ്വഭാവം

    • @aryanair9145
      @aryanair9145 4 месяца назад +2

      @@Aparna_Remesan
      ഞങ്ങളും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരികുവ....

  • @aryanair9145
    @aryanair9145 4 месяца назад +69

    ആ രാധാമണികിട് 2 കിട്ടുന്നത് കാണാൻ ഞങ്ങളുടെ കണ്ണുകൾ തുടിക്കുന്നു...👀 Makers ഒന്ന് വേഗം സാധിച്ചു തരുമോ.....

    • @Itsme_128
      @Itsme_128 4 месяца назад +4

      ഒന്ന് എവിടേലും മൂക്കും കുത്തി വീണിരുന്നെങ്കിൽ അല്ലെങ്കിൽ ആ മഹാദേവൻ ചെപ്പക്കുറ്റി നോക്കി അഞ്ചാറടി കെടുത്ത് രണ്ട് പല്ല് തെറിച്ചു വീണ് രണ്ട് മാസത്തേക്ക് ആ വായ തുറക്കാതേ ആയിരുന്നെങ്കിൽ ..... ആശിച്ചു പോകുന്നു😢

    • @devikaharikumarm07
      @devikaharikumarm07 4 месяца назад +4

      😂😂endeyum thudikunnu..

    • @aryanair9145
      @aryanair9145 4 месяца назад +1

      ​@@Itsme_128
      ആ സ്റ്റെപ് ഇറങ്ങി വരുമ്പോ ഒന്ന് ഉരുണ്ടു പിടച്ചു വീണിരുന്നെങ്കിൽ..... 🙏🙏

    • @aryanair9145
      @aryanair9145 4 месяца назад +2

      ​@@devikaharikumarm07
      പറഞ്ഞിട്ട് കാര്യമില്ല... മഹാദേവന്റെ കൈ കൂടെ തുടിക്കണ്ടേ.... 😀

    • @mini-u9j
      @mini-u9j 4 месяца назад +3

      ​@@aryanair9145അതെങ്ങനെ അയാൾക്കിപ്പോ ആ തള്ളേടെ കുടെ dance കളിക്കാനാ ഇഷ്ടം 😂😂

  • @habeebrahman4875
    @habeebrahman4875 4 месяца назад +29

    എന്റെ ഗൗരി അവള് ആ നെഞ്ചിനെ പറ്റി അങ്ങനെ പറഞ്ഞപ്പോഇങ്ങനെ കാണുന്നതിനേക്കാൾ രസവാ രോമം നിറഞ്ഞ ഈ നെഞ്ചിൽ കിടക്കുന്നതെന്നു നാണത്തോടെ അങ്ങ് പറയണ്ടേ 😂

    • @Sreekutty147
      @Sreekutty147 4 месяца назад +5

      സത്യം 👍👍🫶

    • @പൊന്നുവിളഅമ്പിളി
      @പൊന്നുവിളഅമ്പിളി 4 месяца назад +3

      മിക്കവാറും ശങ്കർ ഭായി പിടിച്ചു കിടത്തും 😂

    • @amnusvlog5613
      @amnusvlog5613 4 месяца назад +1

      ​@@പൊന്നുവിളഅമ്പിളി😂

    • @amnusvlog5613
      @amnusvlog5613 4 месяца назад +1

      ​@@Sreekutty147👍🏻

    • @suharashahanak1117
      @suharashahanak1117 4 месяца назад

      ​@@പൊന്നുവിളഅമ്പിളി😂😂😂

  • @aryasurendran6409
    @aryasurendran6409 4 месяца назад +7

    എന്റെ സെലെക്ഷൻ സൂപ്പർ ആണെന്നും പറഞു ശങ്കർ ഭായി ഗൗരിയെ ഒരു നോട്ടം 😜😜ഗൗരിക്ക് മനസ്സിലായില്ല 😂

  • @aryasurendran6409
    @aryasurendran6409 4 месяца назад +9

    ഇത്രേം സൂപ്പർ serial നു നല്ല time കൊടുക്കണേ ഏഷ്യാനെറ്റെ plss plss

  • @KrishnaKumar-m8f9r
    @KrishnaKumar-m8f9r 4 месяца назад +1

    ശങ്കർ പോളിയാണ് 😃

  • @Sreekutty147
    @Sreekutty147 4 месяца назад +19

    ഗംഗ എന്തിനാ ഞങ്ങടെ ഗൗരിടെ ബിപി ഇങ്ങനെ കൂട്ടുന്നെ.... ബട്ടൺ ഒക്കെ ഗൗരി ഇട്ടു കൊടുത്തോളും 😏😏

    • @Itsme_128
      @Itsme_128 4 месяца назад +5

      ഗംഗക്ക് ബട്ടണ്സ് ഇടാൻ അത്ര നിർബന്ധം ആണെങ്കിൽ ശേഖരൻ ഇട്ട് കൊടുക്കട്ടെ പാവം ചെറുക്കൻ പകൽ സ്വപ്നവും കണ്ട് നടക്കാണ്

    • @Sreekutty147
      @Sreekutty147 4 месяца назад +4

      ​@@Itsme_128ഏയ് ശേഖരന് രോമം ഇല്ല നെഞ്ചിൽ അപ്പോ ഇടൂല്ല 😂😂

    • @Itsme_128
      @Itsme_128 4 месяца назад +5

      ​@@Sreekutty147അയ്യോ ഇതെങ്ങാനും ശേഖരൻ കേട്ടാൽ കേട്ട പാതി കേൾക്കാത്ത പാതി ,പോയി നെഞ്ചിൽ അധിവിദക്ധമായ രീതിയിൽ രോമം transplant ചെയ്യ്തെന്നും വരും..

    • @Itsme_128
      @Itsme_128 4 месяца назад

      ​@@remyas123ഗൗരിയെ കുശുംമ്പ് പിടിപ്പിക്കാൻ ചെയ്തത് ആവും

    • @amnusvlog5613
      @amnusvlog5613 4 месяца назад +3

      ​@@Sreekutty147😂😂😂😂

  • @LovelyCaptainHat-zm9vs
    @LovelyCaptainHat-zm9vs 4 месяца назад +11

    Ethanu Shankar ❤❤❤

  • @NeethuP-l7f
    @NeethuP-l7f 4 месяца назад +6

    Sankar kalakki

  • @aryanair9145
    @aryanair9145 4 месяца назад +4

    ഇന്ന് sunday spcl പ്രോമോ ഉണ്ടോ... 😉
    എല്ലാ ആഴ്ചയും ഉള്ളതാണല്ലോ.....

    • @aiwa-r5n
      @aiwa-r5n 4 месяца назад +3

      വന്നിട്ടുണ്ട് കിടു ഐറ്റം

    • @mini-u9j
      @mini-u9j 4 месяца назад +2

      അടിപൊളി പ്രോമോ

    • @aryanair9145
      @aryanair9145 4 месяца назад +3

      ♥️♥️♥️

  • @aiwa-r5n
    @aiwa-r5n 4 месяца назад +6

    രെഞ്ചുനേ പോലെ ഗംഗ ആയില്ലല്ലോ next week ഇതിലും കൂടുതൽ gs മോമെൻഴ്‌സ് വേണം super serials views കുറവ് എന്നും പറഞ്ഞു കളിയാക്കിയവരുടെ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് കണ്ടോ ഏഷ്യാനെറ്റെ നല്ല time കൊടുക്കാഞ്ഞിട്ട് പോലും നല്ലൊരു track വന്നപ്പോ പ്രൈം timil ഉള്ള serials നേക്കാൾ റേറ്റിംഗ്

  • @suharashahanak1117
    @suharashahanak1117 4 месяца назад +7

    ❤️❤️ജിസ് അടിപൊളി

  • @Vichu_vichuzz009
    @Vichu_vichuzz009 4 месяца назад +5

    Super episode.. GS♥️♥️

  • @chinnusworld7215
    @chinnusworld7215 4 месяца назад +5

    Shankar i❤u

  • @marywilliam-pj6lg
    @marywilliam-pj6lg Месяц назад

    ഇപ്പോൾ ഈ സീരിയൽ ഇല്ലേ ഏഷ്യാനെറ്റിൽ

  • @MayaC-e3c
    @MayaC-e3c Месяц назад

    Super 😎😎😎😎

  • @Vichu_vichuzz009
    @Vichu_vichuzz009 4 месяца назад +3

    Please give prime time to gs after bb

  • @ushaganesh3381
    @ushaganesh3381 4 месяца назад +5

    Gouri. Shankar

  • @aryasurendran6409
    @aryasurendran6409 4 месяца назад +3

    ഗൗരിശങ്കരത്തെ പേടിച്ചു തമ്മിൽ തല്ല് ഉണ്ടാക്കാൻ വേറെ ചില ചെന്നായി fans ഇറങ്ങിട്ടുണ്ട് ആദർശ് വേണി ഗംഗ faans എന്നും പറഞ്ഞു നമ്മൾ നമ്മടെ gs ലെ ആളുകളെ കുറ്റം പറഞ്ഞാൽ അവര് അത് മുതൽ എടുക്കാൻ നോക്കുന്നുണ്ട്

    • @Sreekutty147
      @Sreekutty147 4 месяца назад +3

      അതെ.. റേറ്റിംഗ് കൂടിയപ്പോ ഒന്നിനും ഇരിക്കപ്പൊറുതി ഇല്ല...

    • @Sreekutty147
      @Sreekutty147 4 месяца назад +1

      @@remyas123 അതെ ഇന്നലെ വന്നവരൊക്കെ ലാസ്റ്റ് സുല്ല് പറഞ്ഞു പോയ്‌ 😄😄

  • @KarunKarun-c6o
    @KarunKarun-c6o 4 месяца назад +1

    GS ❤❤

  • @sukanya5388
    @sukanya5388 4 месяца назад +8

    Kalla shanku😌

  • @KichuKumar.78.
    @KichuKumar.78. 4 месяца назад +6

    ആ ഗീതഗോവിന്ദം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ല time കൊടുക്കണം നല്ല സീരിയൽ ആണ് ഗൗരിശങ്കരം

  • @aryanair9145
    @aryanair9145 4 месяца назад +8

    എത്ര നാള് ശങ്കർ ഇങ്ങനെ muscle പിടിച്ചു നടക്കുന്നു കാണാം... ഗംഗ ഉടനെ പോകുന്ന ലക്ഷണം ഇല്ല ... ഒരു അലമാര നിറക്കാനുള്ള തുണിയുമായിട്ടല്ലേ വന്നേക്കുന്നെ... 😏

    • @aryanair9145
      @aryanair9145 4 месяца назад

      ​@@remyas123
      അതെ...

  • @shynabalan8010
    @shynabalan8010 4 месяца назад +12

    ആ ഗംഗയെ എത്രയും പെട്ടന്നു പറഞ്ഞയക്കോ. ഇനി അടുത്ത ആഴ്ചയും ഗംഗ ഉണ്ട് alle

  • @anjugr7028
    @anjugr7028 4 месяца назад +4

    G❤s suprrr caption

  • @amnusvlog5613
    @amnusvlog5613 4 месяца назад +6

    Gs😍❤️

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rb 2 месяца назад

    Gs❤️❤️

  • @jeeshaprabhakaran4923
    @jeeshaprabhakaran4923 4 месяца назад

    Iganthe ammayamma mare adich 😂

  • @soumyasabu5877
    @soumyasabu5877 4 месяца назад +2

    എന്നാ ഒരു അഭിനയാ പണ്ടാരം കാണാണ്ടിരിക്കാൻ പറ്റണില്ലാ ട്ടാ

  • @Deepa_dr2002
    @Deepa_dr2002 4 месяца назад +1

    Gouri Ippm look munne ammachi look aayirunnu

    • @Sreekutty147
      @Sreekutty147 4 месяца назад +3

      അത് തന്റെ കണ്ണിന്റെ കുഴപ്പം

    • @mini-u9j
      @mini-u9j 4 месяца назад +1

      എപ്പോഴും ഗൗരി cute ആണ് ❤❤

    • @Deepa_dr2002
      @Deepa_dr2002 4 месяца назад

      Serious aayit paranjyaa kanninu oru kuyappm illa njan pne ee oola serial onnumkanilla only promo varumbol nokkum

    • @Deepa_dr2002
      @Deepa_dr2002 4 месяца назад

      @@Sreekutty147 nee podiii aval athyam ammachi look aayirunn ath agne orukuna kond Anu ippam poli aaki orukunn

    • @Sreekutty147
      @Sreekutty147 4 месяца назад

      @@Deepa_dr2002 എടി പോടി ഒക്കെ അങ്ങ് വീട്ടിൽ വിളിച്ച മതി.ഗൗരി അന്നും ഇന്നും സുന്ദരി ആണ്.. മറ്റുള്ളോരെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ അത് ചെയ്തോണ്ടിരിക്കും.താൻ ഈ സീരിയൽ കണ്ടില്ലന്നു വെച്ച് ഇതിനൊന്നും സംഭവിക്കാനും പോകുന്നില്ല...

  • @AfnaAfnaappu
    @AfnaAfnaappu 4 месяца назад +8

    Ente husbando matto aayiriknam njn avalkk nalla adi kodthene😡

  • @RekshaseethaGayathri
    @RekshaseethaGayathri Месяц назад

    ശങ്കു സൂപ്പർ hot ❤❤

  • @ManjuManju-qs5vr
    @ManjuManju-qs5vr 4 месяца назад +1

    ❤❤❤❤❤

  • @KarunKarun-c6o
    @KarunKarun-c6o 4 месяца назад

    🥰😘

  • @ratheeshvr3842
    @ratheeshvr3842 4 месяца назад +2

    👍

  • @NeethuP-l7f
    @NeethuP-l7f 3 месяца назад

    Ganga character over aanu chila time il. Nirthikkoode

  • @amritamaduram
    @amritamaduram 4 месяца назад +3

    A useless story, in between a new character.... To make more nonsense

    • @Sreekutty147
      @Sreekutty147 4 месяца назад +4

      നിങ്ങൾ കാണണ്ട കാണാൻ ഒരുപാട് പേരുണ്ട് ഇവിടെ

  • @ShaniU-o9t
    @ShaniU-o9t 4 месяца назад

    കള്ള ശങ്കു അല്ല സംശയരോഗി ശങ്കു

  • @athirapm8295
    @athirapm8295 4 месяца назад +1

    സത്യത്തിൽ ഇതെന്തൊരു കൂറ സീരിയലാണ്

  • @minibiju9225
    @minibiju9225 4 месяца назад

    എന്ത് വൃത്തികെട്ട സീരിയൽ 😂

  • @തത്വമസി-ല7ണ
    @തത്വമസി-ല7ണ 4 месяца назад +2

    GS എന്നത് ഗംഗ - ശങ്കർ എന്ന് ആക്കേണ്ടി വരുമോ... ഇവർ തമ്മിലുള്ള കെമിസ്ട്രി അപാരമാണ്... ശങ്കറിന്റെ vibe ന് ചേരുന്ന പെണ്ണ് ഗംഗ തന്നെയാണ്... ഗംഗ ശങ്കറിനെ hug ചെയ്യുന്നതും, കവിളത്ത് kiss ചെയ്യുന്നതും കാണാൻ കാത്തിരിക്കുന്നു... ഈ ജോഡി സൂപ്പർ ആണ്... അവരെ പിരിയ്ക്കരുത്

    • @Itsme_128
      @Itsme_128 4 месяца назад +4

      തങ്കച്ചിടെ ബാധ കേറിയോ

    • @Sreekutty147
      @Sreekutty147 4 месяца назад +6

      ഏതോ പ്രാന്തൻ വഴി തെറ്റി വന്നതാണ് ഗയ്‌സ്.....

    • @തത്വമസി-ല7ണ
      @തത്വമസി-ല7ണ 4 месяца назад

      @@remyas123
      പ്രാന്ത് ഒന്നുമില്ല... ഗംഗ എത്ര ഫ്രീയായിട്ടാണ് ശങ്കറിനോട് ഇടപെടുന്നത്... ഗൗരിക്ക് ആകട്ടെ ഉള്ളതുറന്ന് ശങ്കറിനോട് ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല... പ്രണയം എങ്ങനെയാണെന്ന് ഗൗരിക്ക് അറിയുക പോലുമില്ല

    • @പൊന്നുവിളഅമ്പിളി
      @പൊന്നുവിളഅമ്പിളി 4 месяца назад +1

      ഗംഗ kk പോസിറ്റീവ് വന്നാപ്പോ തമ്മിൽ തല്ലിക്കാൻ എത്തി നമ്മടെ serial നെ തുലക്കാൻ ഉള്ള plan ആണ് നമ്മൾ അതിൽ വീഴരുത്

    • @തത്വമസി-ല7ണ
      @തത്വമസി-ല7ണ 4 месяца назад

      മുൻപൊരിക്കൽ ഞാൻ പറഞ്ഞിരുന്നു ശങ്കറിനെ തിരക്കി ബാംഗ്ലൂരിൽ നിന്നും ഒരു പെൺകുട്ടി വരുന്ന കഥ... ഇപ്പോൾ അത് സത്യമായി

  • @Prasad-s6q
    @Prasad-s6q 4 месяца назад +1

    അവിഹിതം സീരിയൽ

    • @anaghasudheep3095
      @anaghasudheep3095 4 месяца назад +2

      നിങ്ങടെ കാര്യം ഞങ്ങൾ ചോദിച്ചില്ലല്ലോ...

    • @aryanair9145
      @aryanair9145 4 месяца назад +6

      Crct caption for gg