കുഞ്ഞ് വന്നപ്പോൾ അജുവേട്ടൻ പുറത്ത് | Kaliveedu - Adipoli Scenes | 21 June 2024 | Surya TV Serial

Поделиться
HTML-код
  • Опубликовано: 22 июн 2024
  • Watch the Best Scenes of the Malayalam Serial #Kaliveedu that airs on Surya TV.
    Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
    Download here:
    Android - bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    Watch on the web - www.sunnxt.com/
    Unavoidable circumstances force Nandhagopan's long-lost daughter Pooja into a contract marriage with lawyer Arjun. Though they're like chalk & cheese, fate has other plans for them. Watch Pooja reclaim her true identity amidst love & betrayal.
    #Kaliveedu #KaliveeduBestScene #SuryaTV #MalayalamSerial
    SUBSCRIBE to SURYA TV RUclips Channel - bit.ly/2LWpluw
    _Click the BELL ICON to get alerts for every release_
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook: / suryatv
    Twitter: / suryatv
    Instagram: / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
  • РазвлеченияРазвлечения

Комментарии • 27

  • @sherlypthomas2160
    @sherlypthomas2160 Месяц назад +14

    അവസാനം അർജുന്റെ ചമ്മിയുള്ള നിൽപ്പ് 😂😂😂നിധിൻ 👌സൂപ്പർ 👌😂😂

  • @bindukurup8232
    @bindukurup8232 Месяц назад +36

    കലിപ്പ് തീരുന്നില്ല. കഥ ഇല്ലായ്മ യില് നിന്ന് കഥ മെനയാൻ പാടുപെടുന്ന റൈറ്റർ sir, 😂 സ്വരം നന്നുകുമ്പോൾ പാട്ട് നിതുത്തുന്നതല്ലേ നല്ലത്

  • @prathibhaarunarun6265
    @prathibhaarunarun6265 Месяц назад +13

    Arja ❤

  • @bindukurup8232
    @bindukurup8232 Месяц назад +15

    ഈ സീരിയൽ arja ❤ സീൻ കാണാൻ വേണ്ടി കാണുന്നു
    കഥ തിരക്കഥ സംഭാഷണം
    ഒരേ sir ആണല്ലോ. സീരിയൽ ചെയ്യുമ്പോൾ ആൾക്കാരെ മണ്ടൻ മാർ എന്ന് വിചാരിക്കുന്നു.ലോകത്ത് നടക്കാത്ത കുറെ ഉടയിപ്പ് 😢😅

  • @hezaafaath
    @hezaafaath Месяц назад +1

    Enthaaa pooja ithoke sredhikkandeee pavam arjun 😂🤭 Oru kaliveed🚶🏼‍♀️

  • @Thasli3439
    @Thasli3439 Месяц назад +7

  • @devika.rlachu2917
    @devika.rlachu2917 Месяц назад +8

    Arja❤

  • @bindukurup8232
    @bindukurup8232 Месяц назад +16

    ഇന്നത്തെ epi യിൽ Priya കുറേ ചോദ്യങ്ങൾ അച്ഛനോട് ചോദിച്ചു.
    പക്ഷേ ഇതിന് മുമ്പ് പലപ്രാവശ്യം പൂജ പറഞ്ഞിട്ടുണ്ട് പ്രിയ ഈ വിശ്വനാഥൻ അച്ഛൻ protect ചെയ്യുമായിരുന്നു. മതിലു ചാട്ടം, പ്രേമ ം ഇതൊക്കെ അച്ഛൻ്റെ തെറ്റാണോ. മറ്റുള്ളവരെ പറ്റിച്ചു പണം വാങ്ങി നല്ല ഡ്രസ് വാങ്ങി ഇടും.പൂജ അവൾക്ക് നല്ല ഡ്രസ് , അഹരം, എല്ലാം അവൾക്ക് കൊടുക്കും.....
    എന്നിട്ട് ഈ അച്ഛൻ എന്താണ് തെറ്റുകരനായി ഇരിക്കുന്നത്. ഇനി അവള് അവിടെ താമസിപ്പിക്കും😮
    റൈറ്റർ sir,പഴയ സ്ക്രിപ്പ് ഒന്നു എടുത്ത് വായിക്കൂ. കല്യാണ ദിവസം പൂജ എല്ലാവരുടെയും മുമ്പിൽ വച്ച് പ്രിയയോടെ ഇതൊക്കെ പറ ഞ്ഞി രു ന്നു😂

    • @user-ld4vo5wb8l
      @user-ld4vo5wb8l Месяц назад +3

      Director writer maravi kooduthala ennathe episode motham priya 😡 show avalu avide nikkum ithekke ethra kandatha ini nalla pilla chamanju ellavarkkum panikodukkum priya 😡

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Месяц назад +1

      ​@@user-ld4vo5wb8lrani and commission എവിടെയാണ് എവിടെയാണ് ഈ കഥ arjun ഓർത്തുകൊണ്ട് comission rani മരണം നല്ലതായി ഓപ്പറേഷൻ ഇതാ Priya മാർഗം പ്രേക്ഷകൻ ആഗ്രഹിക്കുന്നത്

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Месяц назад +1

      ​@@user-ld4vo5wb8lCommission and rani മണക്കാബാ മാറി പോയത് rani നല്ല തങ്ങളെ rani sorry pooja and rani നമസ്തേ ഡ്രോയി

    • @sherlypthomas2160
      @sherlypthomas2160 Месяц назад +3

      അതേ അച്ഛന് വ്യത്യാസം ഒന്നും ഇല്ല. റൈറ്റർ പഴയ കാര്യം ഓർക്കണം

  • @nivedyavinod325
    @nivedyavinod325 Месяц назад +2

    Eni next postpartum ahn kadha😅

  • @jyothileksmibabu1736
    @jyothileksmibabu1736 Месяц назад

    ❤❤

  • @bindukurup8232
    @bindukurup8232 Месяц назад +12

    വിശ്വനാഥ് അച്ഛൻ രാഘവൻ sir ആയത് കൊണ്ട് ക്ഷമിക്കുന്നു. അല്ലെങ്കിൽ കിളവ പോയി ചാകു എന്ന് പറയാൻ തോന്നി

    • @sherlypthomas2160
      @sherlypthomas2160 Месяц назад +4

      അതേ രാഘവൻ സർ ആയതുകൊണ്ട് മാത്രം വിടാം 😂

  • @LittaSunny
    @LittaSunny Месяц назад +2

    🌻👌👌👌👌❤️❤️❤️💋

  • @bindukurup8232
    @bindukurup8232 Месяц назад +7

    പ്രിയാടെ എൻട്രി കണ്ടിട്ട് 😂😂😂 കഷ്ടം, ഇവള് ആര് ചാൾസ് സോഭരാജ്😅

  • @nandu4907
    @nandu4907 Месяц назад +9

    Arja ❤❤

  • @jishasuji7563
    @jishasuji7563 Месяц назад +2

    അർജുൻ തേച്ചുടെ ചെറിയ കുന്നല്ലേ നോക്കണ്ടേയ് അതിനെ

  • @Jerryfflove5
    @Jerryfflove5 Месяц назад +2

    First

  • @sharfiiii
    @sharfiiii Месяц назад +4

    Bhavana serial അവസാനിചോ😮

    • @hezaafaath
      @hezaafaath Месяц назад

      Nooo Adthaa kallyanam ipo aavum wait karoooo🥱

  • @bindukurup8232
    @bindukurup8232 Месяц назад +5

    അതുപോലെ വക്കീൽ ഉപദേശിക്കുന്നു. ഒരിക്കലും arja യോ, nandano ഇവള് ക്ക്
    എതിരെ ഒന്നു ം ചെയ്യില്ല. അവർക്ക് സമാധനം മതി❤

  • @diyafathima6821
    @diyafathima6821 Месяц назад +1

    ഓവർ തടി കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ഇതാ ഒരു ഒറ്റമൂലി
    ഒൻപത് ഏഴ് നാല് അഞ്ച് ഒന്ന് നാല് പൂജ്യം നാല് മൂന്ന് മൂന്ന്