Kaliveedu - Ep 101 | 13 Mar 2022 | Surya TV Serial | Malayalam Serial

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 623

  • @hazeenasadikh8374
    @hazeenasadikh8374 2 года назад +122

    എല്ലാവരെയും നല്ലത് പോലെ മനസിലാക്കിയത് കനക ചേച്ചി മാത്രമാണ്

  • @anisashareef2116
    @anisashareef2116 2 года назад +555

    ഇവളെ കരയിപ്പിച്ചാലുണ്ടല്ലോ എന്ന് പറഞ്ഞു പൂജയെ ചേർത്ത് പിടിച്ച ആ സീൻ 👌👌👌👌👌സൂപ്പർ.

  • @itsme-sukanya
    @itsme-sukanya 2 года назад +121

    പൂജക്ക് എന്തൊരു കുശുമ്പ് ആണ്🥰🥰എന്തൊക്കെ പറഞ്ഞാലും ഉള്ളിൽ അർജുൻ നോടു സ്നേഹം ഉണ്ട്...🥰

  • @ayaan7261
    @ayaan7261 2 года назад +60

    പൂജ ചേർന്ന് നിക്കുന്നത് കണ്ടുള്ള അർജുന്റെ ചിരി പൊളിച്ചു 🥰🥰🥰🥰

  • @KitchengardenMalayalam
    @KitchengardenMalayalam 2 года назад +788

    യൂട്യൂബിൽ കളിവീട് പ്രോമോ കണ്ടു കാണാൻ തുടങ്ങിയതാ ഇപ്പോൾ ആർജയുടെ കട്ട ഫാൻ ആയി...
    ഒരു രക്ഷയും ഇല്ല രണ്ടാളുടെയും അഭിനയം😍😍

  • @aleena7062
    @aleena7062 2 года назад +498

    One of the best episodes. പാറ്റ ട്വിസ്റ്റും , അവസാനത്തെ ട്വിസ്റ്റും പൊളിച്ചു..
    ‘ഇപ്പോഴെന്നല്ല എപ്പോഴും അർജുൻ പൂജയുടെ വശത്താണ് ‘ 👌🏽

    • @shabna7205
      @shabna7205 2 года назад +2

      Ivide und alle

    • @aleena7062
      @aleena7062 2 года назад +2

      @@shabna7205 വല്ലപ്പോഴും .. പ്രോമോ കണ്ടു episode നല്ലതാണെന്നു തോന്നിയാൽ കാണും 🤣

  • @flamingosaranya1491
    @flamingosaranya1491 2 года назад +162

    6:04 കനകേച്ചിയുടെ അഭിനയം 👏പക്കാ naturality, ഡയലോഗ് ഡെലിവറി ഒക്കെ സൂപ്പർ

    • @subithaeb5232
      @subithaeb5232 2 года назад +17

      കനക ചേച്ചി അർജുനെ എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നു 🥰🥰

  • @The_priya_
    @The_priya_ 2 года назад +235

    പൂജയുടെ അജുവേട്ടൻ
    "ഒരു അമ്പിനു രണ്ട് പക്ഷി" എന്ന കണക്കിൽ ആയിരുന്നു ഉന്നം പിടിച്ചിരുന്നത്.....
    ഒന്നാമത്തേത് പൂജക്ക്‌ തന്നോടുള്ള Feel എന്താന്ന് അറിയണം മറ്റൊരാളോട് താൻ അടുത്ത് പെരുമാറിയാൽ Possessive ആവോ എന്നറിയണം.....😇😇
    Ultimate ലക്ഷ്യം ആണെങ്കിലോ
    പ്രിയക്ക് പണി കൊടുക്കണം പൂജയെ വേദനിപ്പിച്ചതിനു പകരം ചോദിക്കണം.....🔥🔥
    പക്ഷെ പേര് അർജുൻ എന്ന് ആയതുകൊണ്ട് വില്ല് കുലച്ചപ്പോ മൂന്നാമതൊരു പക്ഷിയെക്കൂടി അങ്ങ് കിട്ടി.....
    പൂജേടെ വക ഒരു Hug❤️

  • @ammunair355
    @ammunair355 2 года назад +188

    ആദ്യമായി പ്രിയയുള്ള ഒരു scence ഞാൻ skip ചെയ്യാതെ കണ്ടു.
    എനിക്ക് പൂജയുടെ possessive attitude വളരെയധികം ഇഷ്ടായി. ഒരു ചോക്ലേറ്റ് വാങ്ങിക്കൊടുത്തപ്പോൾ എത്ര പെട്ടെന്ന അർജുൻ ശ്രീകൃഷ്ണനായത്.

  • @sreesree7986
    @sreesree7986 2 года назад +55

    പൂജയെ ചേർത്ത് പിടിച്ചുകൊണ്ടു അർജുൻ അങ്ങനെ പറഞ്ഞപ്പോ എന്തോ ഒരു feel 💞💞💞💖💖💖💖💖❤️❤️❤️❤️❤️❤️

  • @The_priya_
    @The_priya_ 2 года назад +659

    പാറ്റ എന്ന് പറഞ്ഞതും ഏറ്റവും ഊക്കിൽ ചാടി മാറിയത് അർജുൻ ആയിരുന്നു....😇
    പ്രിയയുടെ Next move എന്താണെന്ന് വരെ കൃത്യമായി Calculate ചെയ്യുന്ന അർജുനോടാ പ്രിയയുടെ അഭ്യാസം..... 🔥🔥

  • @lalluskitchen8684
    @lalluskitchen8684 2 года назад +282

    പൂജയുടെ സാരിയുടെ ഭംഗി പറയാതെ വയ്യ.... ഈ സാരിയിൽ പൂജ അതി സുന്ദരി ആയിട്ടുണ്ട് 👌👌

  • @sirajms477
    @sirajms477 2 года назад +33

    ഇന്ന് പൂജ സാരി ഉടുത്തിട്ട് കാണാൻ നല്ല ഭംഗി ഉണ്ട് 😍

  • @anisashareef2116
    @anisashareef2116 2 года назад +159

    Super episod. കോമഡി റൊമാൻസ് ഒക്കെ ഒത്തു ചേർന്ന് കിടിലൻ എപ്പിസോഡ്. അർജുന്റെ അഭിനയം ഹോ പറയാതിരിക്കാൻ വയ്യ. 👌👌👌👌👌

  • @abidasubair4142
    @abidasubair4142 2 года назад +109

    പൂജയുടെ സാരി സൂപ്പർ 👍 ഈ സാരിയിൽ പൂജയെ കാണാൻ പൊളിച്ചു ❤️❤️
    ലാസ്റ്റ് സീൻ ചിരിച്ചു ചിരിച്ചു 😂😂😂

  • @kadeejathshibla3767
    @kadeejathshibla3767 2 года назад +337

    അർജുന്റെ expressions ഒക്കെ കണ്ട് ചിരിച്ചു ഒരു വഴിയായി😂പ്രിയ പൂജ ഈ വഴക്ക് ഗംഭീരമായി 😄😅

  • @anushae1175
    @anushae1175 2 года назад +543

    ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല എപ്പിസോഡ് 💕

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +74

    Arjun Pooja combo അടിപൊളി 👏🏼👏🏼👍🏻👍🏻നല്ല രസമുണ്ട് അവരുട സംസാരം കേൾക്കാൻ 😂😂😍😍😍😍

  • @aleenavalookkaran2197
    @aleenavalookkaran2197 2 года назад +66

    Climax ലെ dialogue polichu. Arjun നാണ് ഈ episode ന്റെ scorer. Kolamaaassss performance. 💥💥💥😎😎😎😎

  • @abi9597
    @abi9597 2 года назад +154

    Rebacca is very beautiful in this saree and hairstyle..

  • @shamnashanu5772
    @shamnashanu5772 2 года назад +380

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. 😍😍😍
    Last ഭാഗം കണ്ടപ്പോ എവിടെന്നൊക്കെയോ ഒരു സന്ദോഷം തോന്നുന്നു arjun❤️pooja 😍😍😍😍😍

  • @The_priya_
    @The_priya_ 2 года назад +195

    "ഇവിടെ പാറ്റെം കീറ്റെം ഒന്നുല്യാ.."
    "ഉണ്ട് ഉണ്ട് ഇവിടെ പാറ്റ ഉണ്ട്"
    അർജുൻ സാറേ..... 😇😜😂🥰

  • @fasisafeer4938
    @fasisafeer4938 2 года назад +126

    കണ്ണ് തുടക്കൂ വാവേ😂😂😂😂
    പൂജക്ക് ദേഷ്യം വരുന്നത് കാണാനും രസം.🥰

  • @lijidenny1628
    @lijidenny1628 2 года назад +190

    പൂജയ്ക്ക് കുശുമ്പ് കാരണം കണ്ണ് കാണാൻ വയ്യ😀

  • @nourasworld9324
    @nourasworld9324 2 года назад +24

    പൂജക്കും അർജുനോട് ചെറിയ ഇഷ്ട്ടം ഉണ്ട് 😄

  • @shamnaaa3482
    @shamnaaa3482 2 года назад +28

    എന്റെ അർജുൻ വക്കീലേ.... ഇന്നത്തെ എപ്പിസോഡ് നിങ്ങൾ കൊണ്ട് poyi🥰അവസാനം പൂജയെ ചേർത്ത് നിർത്തി പറഞ്ഞതത്രയും 👍🏻❤🥰

  • @fathimap8089
    @fathimap8089 2 года назад +30

    പുജയുടെ ലുക്ക് സാരി സൂപ്പർ 👍🏻👍🏻

  • @2004edition..
    @2004edition.. 2 года назад +35

    Enn pooje kana kasthoorimanile kavye pole thoniyavar undankil evide vann likkikkooo🤭🤭

  • @boomsmokei7581
    @boomsmokei7581 2 года назад +205

    അർജുന്റെ ആക്ടിങ് 🤣🤣🤣😍😍😍😘😘😘💓💓💓💓

  • @rashidasadiq7075
    @rashidasadiq7075 2 года назад +165

    Pooja ഈ സാരിയിൽ super ❤❤❤❤

    • @vismaya1218
      @vismaya1218 2 года назад

      Yes her costumes are superb .but rather urangumbozhum saree jewels okke oru mismatch aanu

    • @tinithankachan830
      @tinithankachan830 2 года назад +3

      Eth kasthooriumanil ettaya

  • @sahlasfoodworld8132
    @sahlasfoodworld8132 2 года назад +31

    പാറ്റയുടെ സീൻ വന്നപ്പോ ഉണ്ടായ bgm അടിപൊളി ❤️❤️

  • @subithaeb5232
    @subithaeb5232 2 года назад +164

    അർജുന്റെ വാവേ വിളി ♥️♥️♥️പൂജ യുടെ ഉണ്ടംപൊരി 👌👌

    • @pathuzz7781
      @pathuzz7781 2 года назад +2

      അർജുൻ്റെ ഇളള പറച്ചിൽ👌😂

    • @The_priya_
      @The_priya_ 2 года назад

      ഉണ്ടംപൊരി എന്ന് പറഞ്ഞു കേട്ടപ്പോ ഉള്ള expression🤭

    • @The_priya_
      @The_priya_ 2 года назад +1

      @@pathuzz7781 എനിക്ക് അല്ലു അർജുന്റെ സിനിമകൾ മലയാളം dubbed ഒക്കെ ഓർമ വന്നു 😇😇

    • @pathuzz7781
      @pathuzz7781 2 года назад

      @@The_priya_ 😂😂

  • @merinjose7248
    @merinjose7248 2 года назад +211

    നിതിൻ ഇങ്ങ്നെ ഒക്കെ അഭിനയിക്കും എന്ന് തീരെ വിചാരിച്ചില്ല.... മുഖത്തു എക്സ്പ്രഷൻ ഒക്കെ എത്ര പെട്ടന്ന് മാറി മറിയണെ... ഒറ്റ സീരിയൽ നടൻമാർക്ക് ഇത്ര അഭിനയം കണ്ടിട്ടില്ല...

  • @shamseerap6594
    @shamseerap6594 2 года назад +162

    ഉണ്ടാപൊരി കേട്ടപ്പോൾ ചിരിച്ചു..😄😄

  • @ramsiramsi2458
    @ramsiramsi2458 2 года назад +76

    ഇന്നത്തെ അർജുൻ സാറിന്റെ എക്സ്പ്രെഷൻ 👌🏻😂ഒരു രക്ഷ യുമില്ല 😍😁😁😁

    • @shajenek7769
      @shajenek7769 2 года назад +2

      ഒരു രക്ഷയുമില്ല സൂപ്പർ

  • @sajeersajeer1974
    @sajeersajeer1974 2 года назад +15

    ഇന്നത്തെ റബ്ബേക്ക യുടെ അഭിനയം ശോഭന മാമിനെ പോലെ തോന്നി

  • @The_priya_
    @The_priya_ 2 года назад +136

    വലിയൊരു diary milk വാങ്ങി കൊണ്ട് വന്ന് ഒറ്റ piece കൊടുത്ത് ബാക്കി മൊത്തം അർജുൻ കയ്യിൽ എടുത്തു 🤭🤭

  • @divyamoljoe3108
    @divyamoljoe3108 2 года назад +110

    ഇന്നത്തെ episode polichu..... Arjuninte oro വാക്കുകളും പഞ്ച് dialogue ആയിരുന്നു

  • @learnwithshahi3407
    @learnwithshahi3407 2 года назад +118

    അടിപൊളി എപ്പിസോഡ് 💕😻😻😻 അർജുൻ & പൂജ ❣️❣️❣️

  • @s___j495
    @s___j495 2 года назад +8

    ഇന്ന് പൂജയെ കാണാൻ ഒത്തിരി സുന്ദരി ആണ് ❤❤❤

  • @muthdevan5997
    @muthdevan5997 2 года назад +12

    Arjunte "ഇല്ല " കേൾക്കാൻ തന്നെ രസം ഉണ്ട് 👏

  • @seniyaniyamol7921
    @seniyaniyamol7921 2 года назад +261

    എപ്പിസോഡ് അടിപൊളി.. രണ്ടുപേരും തകർത്തു അഭിനയിച്ചു.. 😍😍ലാസ്റ്റ് സീൻ പൊളിച്ചു 😀😀🥰

  • @thasnizzworld5677
    @thasnizzworld5677 2 года назад +16

    പൂജക്ക്‌ അർജുനോട് അപ്പോ ചെറിയൊരു ഇഷ്ടം തുടങ്ങിയല്ലോ ലെ 🙈🙈

  • @Anu-cn4te
    @Anu-cn4te 2 года назад +26

    പൂജയെ ചേർത്ത് നിർത്തുന്ന അജുവേട്ടൻ 😍🔥😘
    #arja ♥️🧿

  • @renukadaneesh1432
    @renukadaneesh1432 2 года назад +105

    എന്തുപറ്റി റൂമിന്റെ വാതിൽ അടച്ചിട്ടുണ്ടല്ലോ.... എന്തായാലും അർജുൻ കലക്കി 👌👌👌👌👌❤️❤️

  • @ashimusthuashimusthu3214
    @ashimusthuashimusthu3214 2 года назад +47

    പൂജയുടെ സാരി സൂപ്പർ. പൂജക് സൂപ്പർ ആയട്ടുണ്ട്

    • @anu5469
      @anu5469 2 года назад +4

      Kasthooriman kavya aayi ee serialil

    • @salimmala2814
      @salimmala2814 2 года назад

      ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു
      പൂജ ♥️♥️♥️അർജുൻ ആ കെട്ടിപിടിച്ചു നികുന്നത് കാണാൻ നല്ല തൃല്ല് ഉണ്ടായിരുന്നു

  • @dd-pv1hp
    @dd-pv1hp 2 года назад +11

    Priya expression improve ആകുന്നുണ്ട്,phone loode madhuvinode samsaarikkunnathinekkaal നല്ലത് ഇതാണ്.👍

  • @anjanam7807
    @anjanam7807 2 года назад +18

    അർജുൻ പൊളി...❤️‍🔥❤️‍🔥❤️‍🔥last dialog poli... Arjun...എപ്പോഴന്നല്ല എപ്പോഴും... പൂജയുടെ... വശത്തു anu❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @habeebafiros8589
    @habeebafiros8589 2 года назад +565

    അഭിനയം കണ്ട് ചിരിച്ച് ചത്തു😂😂😂

    • @athiraanu5688
      @athiraanu5688 2 года назад +6

      Njanum 😁😁😁😁😀😀😀

    • @rasiyaph1741
      @rasiyaph1741 2 года назад +5

      😂😂

    • @anisashareef2116
      @anisashareef2116 2 года назад +12

      ഞാനും . വാവ എന്നൊക്കെ പറയുമ്പോളുള്ള അർജുന്റെ എക്സ്പ്രഷൻ 👌👌👌👌😂😂

    • @majidashafeeq4314
      @majidashafeeq4314 2 года назад +1

      😂😂😂

    • @sakeeralfa3486
      @sakeeralfa3486 Год назад

      Njanum 😅😅

  • @armygirl7783
    @armygirl7783 2 года назад +13

    Arjunte acting kaanumbol nalla chiri varunnu😂😂😂😂😂Pooja pinne athinoppam thanne ninn ushaar aakki🤗🤗
    ✨Arjun❤️Pooja✨

  • @thepriy_6191
    @thepriy_6191 2 года назад +32

    പാറ്റ നാടകം പ്ലാൻ ചെയ്തത് പ്രിയ
    പാറ്റയെ പേടിയുള്ളതാകട്ടെ പൂജക്കും
    നാടകത്തിന്റെ ക്ലൈമാക്സ്‌ മുൻകൂട്ടി കണ്ട് പേടിയുള്ള ആളെ സംരക്ഷിച്ചുകൊണ്ട് പ്ലാനും കൊണ്ട് കൊണ്ട് വന്ന ആളെ കളിയാക്കി പ്ലാൻ എട്ടുനിലയിൽ അർജുൻ അങ്ങ് തകർത്തു 🔥🔥🔥🔥

  • @fasnashafeerbt9173
    @fasnashafeerbt9173 2 года назад +40

    അർജുന്റെ ഈല്ലാ എന്നത് സൂപ്പർ പൊളിച്ചു

  • @The_priya_
    @The_priya_ 2 года назад +251

    അച്ഛനെ സ്വാധീനിച്ച ആള് ഇപ്പൊ ദാ ഭർത്താവിനേം സ്വാധീനിക്കാൻ പോവുന്നു….
    ഭർത്താവെന്നു കേട്ടപ്പോ ഉള്ള അർജുന്റെ മുഖത്തെ ചിരിയും സന്തോഷവും തെളിച്ചവും 🥰🥰

  • @AbdulGani-yv4vt
    @AbdulGani-yv4vt 2 года назад +28

    അർജുൻ അഭിനയം സൂപ്പർ 😄😄😄

  • @Anu......
    @Anu...... 2 года назад +89

    ഇന്നലത്തെ എപ്പിസോഡും വളരെ നല്ലതാരുന്നു 🥰🥰🥰
    ഒട്ടും ലാഗ് ഇല്ലാത്ത കിടിലൻ എപ്പിസോഡ് 🥰❤️💝💝💞💖

  • @safnasafu2387
    @safnasafu2387 2 года назад +53

    അവസാന ഡയലോഗ് അത് പൊളിച്ചു😘

  • @sreelekshmi8194
    @sreelekshmi8194 2 года назад +42

    അർജുൻ ഇപ്പൊഴല്ല എപ്പൊഴു൦ പൂജയുടെ side തന്നെ നീ എന്നെ ഉപ൫വിച്ചാൽ ഞാൻ ചിലപ്പൊ ക്ഷമിക്കു൦ പക്ഷെ ഇവളെ കരയിച്ചാൽ നിന്റെ ജീവിതത്തിൽ കരച്ചിൽ അവസാനിക്കില്ല last അജുവേട്ടൻ കലക്കി🔥🔥🔥🔥യക്ഷിടെ തലയ്ക്കു തന്നെ ആണിയടിച്ചു👌👌👌

    • @pathuzz7781
      @pathuzz7781 2 года назад +1

      Sreekku😍

    • @thepriy_6191
      @thepriy_6191 2 года назад +2

      ഇതൊരു തുടക്കം മാത്രം പടം മൊത്തം അവൾക്കുള്ള പണികളാണല്ലോ 😇😇

    • @sreelekshmi8194
      @sreelekshmi8194 2 года назад

      @@pathuzz7781 pathuuuu

    • @sreelekshmi8194
      @sreelekshmi8194 2 года назад

      @@thepriy_6191 pinnalla

  • @shefishuhaib9214
    @shefishuhaib9214 2 года назад +50

    Angine avasanam prekshakarude abhyarthana Manich aa dooradanju 🥰👏👏

  • @minshanaminnu5615
    @minshanaminnu5615 2 года назад +31

    Enth nannayyittanu arja act cheyyunnath orupad ishttam ayyi ee episode Love you arja fans

  • @asmirahim2
    @asmirahim2 2 года назад +67

    Oscar performance from Arjun😁👏

  • @shifasherinc1b63
    @shifasherinc1b63 2 года назад +19

    Eee saree yil pooja bhayankara cute aaahn😌😘😘😘😘😘

  • @itsmeanwika8067
    @itsmeanwika8067 2 года назад +46

    Poojade saree super...nalla cuthness❤️❤️
    Arjunte ella enna parachilum actingum ellam kidu....
    E serial vere levela🔥🔥
    Last kulam akkalu🙏
    Valichum neettallu🔥🔥🔥

  • @ammurnair3191
    @ammurnair3191 2 года назад +164

    Adipoli episode 😍 orupad chirichu😂😂Pooja ഉണ്ടംപൊരി enn paranjappo ulla Arjun te expression 😅Arja scenes repeat adich kandu

  • @sherlypthomas2160
    @sherlypthomas2160 11 месяцев назад +2

    എത്ര കണ്ടാലും കണ്ടാലും മതി വരാത്ത ഏതാനും എപ്പിസോഡുകളിൽ ഒന്ന് ❤

  • @jyothikaprakash2604
    @jyothikaprakash2604 2 года назад +20

    Anukkutty aagayaa🤭🤭😂😂😂🤣🤣🤣athu endhaayalum kalakki pinne. aa last dialogue aiwaa 🔥🔥

  • @sherinas9505
    @sherinas9505 2 года назад +30

    Poojayude innathe costume adipoli
    I like it 😍

  • @bashinaji3617
    @bashinaji3617 2 года назад +11

    Poojakku possessiveness oke und alle..😁😂 😌❤️ endhokke parajalum aalkku arjune ishtam und..❣️

  • @ashiqeethezz935
    @ashiqeethezz935 2 года назад +62

    Reb costume💝 kavya💖😘

  • @ponnoosvlogger6999
    @ponnoosvlogger6999 2 года назад +6

    ഇന്ന് പൂജയെ കാണാൻ അടിപൊളി ആയിട്ടുണ്ട് സാരി അടിപൊളി

  • @kasikrishna9390
    @kasikrishna9390 2 года назад +8

    ലാസ്റ്റ് സീൻ repeat ചെയ്തു കണ്ടത് ആരൊക്കെ 🙈💞💞

  • @Niyafathima-zf2yi
    @Niyafathima-zf2yi 2 года назад +19

    Arja❤️expressions ❣️oru rakshayilla 😍😍😍

  • @lakshmi2455
    @lakshmi2455 2 года назад +20

    Pooja ye kaanan nalla sundari aayitundallo....😘😘

  • @shifananoufal9694
    @shifananoufal9694 2 года назад +43

    23:29 poli scene🤩🤩😍😍

  • @subithaeb5232
    @subithaeb5232 2 года назад +72

    പൂജയുടെ സാരി super, കുറച്ചു മുൻപത്തെ ഒരു ലൈവിൽ റബേക പറഞ്ഞിരുന്നു അടുത്ത schedule മുതൽ കോസ്റ്റുമിന് മാറ്റമുണ്ടെന്നു 🥰🥰🥰

    • @jainzachariah5695
      @jainzachariah5695 2 года назад

      Ith kasthooriman ille Ann

    • @vismaya1218
      @vismaya1218 2 года назад +1

      Sarees are superb.but rathri saree jewels okke oru mismatch aanu

    • @subithaeb5232
      @subithaeb5232 2 года назад

      @@vismaya1218 correct,

  • @risanabismin5712
    @risanabismin5712 2 года назад +5

    പൂജയുടെ ഇന്നത്തെ സാരീ സൂപ്പർ 👌👌

  • @user-uh2hu8vc4w
    @user-uh2hu8vc4w 2 года назад +196

    ഇനിയും ഇതുപോലുള്ള എപ്പിസോഡ്സ് നായിട്ടു വെയ്റ്റിംഗ് ആണ് 🥰🥰🥰arja❤️❤️❤️❤️

    • @shahina3523
      @shahina3523 2 года назад +1

      9oooooooooooooooooooooooo9ooo99

    • @shahina3523
      @shahina3523 2 года назад +1

      9oooooooooooooooooooooooo9ooo99

    • @rahmath3583
      @rahmath3583 2 года назад

      @@shahina3523 ty

  • @fazilaasharaf4007
    @fazilaasharaf4007 2 года назад +41

    ഇന്ന് എന്താ മാമൻ നേരത്തെ.. 😂😂

    • @jasijasjasijas4498
      @jasijasjasijas4498 2 года назад +3

      എവിടേക്കെങ്കിലും പോവാൻ ഉണ്ടാകും. പ്രൊമോയും കൂടി ഇട്ടിരുന്നെങ്കിൽ 😄

  • @n.....n5784
    @n.....n5784 2 года назад +10

    Poojakk ee saree nallonam cherunnund🥰🥰🥰

  • @The_priya_
    @The_priya_ 2 года назад +229

    അർജുനും പ്രിയയും match ആണെന്ന് പൂജ പറഞ്ഞപ്പോ എന്ത് പറ്റി അജുവേട്ടാ മുഖത്തൊരു വൈക്ലഭ്യം 🤭🤭😇😜

  • @Sneha-jp1wn
    @Sneha-jp1wn 2 года назад +17

    Arjunte 'ella' polichh😂😂

  • @iqbalokl647
    @iqbalokl647 2 года назад +78

    യ മോനെ സൂപ്പർ ലാസ്റ്റ് സീൻ അടിപൊളി 💋❤️❤️❤️

  • @keerthanabiju3273
    @keerthanabiju3273 2 года назад +2

    ഈ എപ്പിസോഡിലെ പ്രിയ പിടിക്കാൻ വരുമ്പോൾ ഉള്ള അർജുന്റെ തെന്നി മാറൽ അടിപൊളി

  • @arjun.makshara.s372
    @arjun.makshara.s372 2 года назад +9

    Priya patta annuvilichadum pettanu arjun mariyapol pooja hug cheythathum appo etta bgm oru rakshayum ella tv kandappol chirichupadu vannu youtubel varan wait cheyyuvayirunnu ❤😍🥰

  • @aradithyalekshmi4983
    @aradithyalekshmi4983 2 года назад +8

    അർജുന്റെ ഓട്ടം കിടു 😁

  • @a___isha4550
    @a___isha4550 2 года назад +76

    ഇവർ മനപ്പൂർവം door തുറന്ന് വെക്കുന്നതാണെന്ന് തോന്നുന്നു... ഈ epi യിൽ പ്രിയ varunnath കൊണ്ട് അടച്ചതായിരിക്കും 😇😇

    • @jijisunil4030
      @jijisunil4030 2 года назад +2

      Inale episode il..door adachitunde.......ellla episode ilum iniyum pretheeshiykam

    • @a___isha4550
      @a___isha4550 2 года назад +3

      @@jijisunil4030 Nokkaam ellaarum cmnt ittath drctr maaman kandittundaavum appo nannaayi kaanum😂😂😂

  • @aryadileepdileep2648
    @aryadileepdileep2648 2 года назад +10

    Arjuntem priyayudem samsaram kettapol enikku chirichu chathu ennu venam parayan ethuvare kandanthil adipoli episode 😘😘😘👍👍😉

  • @virsheradz2316
    @virsheradz2316 2 года назад +10

    Ee episodeil poojaye kandapol kavyaye orma vannu😘

  • @manjuarun5408
    @manjuarun5408 2 года назад +18

    Super duper episode ആയിരുന്നു 💯💯Arja ❤️❤️ തകർത്ത് അഭിനയിച്ചു എന്നെ കാണാൻ ഈ വീടിന് ചുറ്റും ചെറുപ്പക്കാര് ക്യൂ നിൽക്കും എന്തെല്ലാം ആയിരുന്നു പൂജയുടെ ഡയലോഗ് ഒരു പാട് തവണ ആവർത്തിച്ച് കണ്ടു പൂജയുടെ തുമ്മല് poli ആയിരുന്നു അപ്പോൾ അർജുൻ്റെ expression എല്ലാം poli ആയിരുന്നു താങ്ക്സ് director sir 💯💯💯💕❤️ ❤️❤️

  • @Vibes-x4x
    @Vibes-x4x 2 года назад +18

    ഈ എപ്പിസോഡ് polichu😍✨️🔥
    ARJA❤✨️

  • @unnimaya3793
    @unnimaya3793 2 года назад +30

    Njan SHIVANJALIde katta fan ahnu...... Ippo arjadem❤❤

  • @riniya1806
    @riniya1806 2 года назад +82

    ഇവരുടെ combo...🥺❤️ Arjun & Pooja🌸❤️ poojaye chertt pidichittulla arjunnte dialogue uff 🔥😍#Arja🦋❤️

  • @Sandra-kg7mu
    @Sandra-kg7mu 2 года назад +51

    One of the best episode❤
    Arja🔥എന്നത്തേയും പോലെ 👌👌
    പ്രിയ വീഴാൻ വേണ്ടി മാത്രം വന്നതാണോ അവിടെ 🤭

    • @pathuzz7781
      @pathuzz7781 2 года назад

      Sandru😍

    • @Sandra-kg7mu
      @Sandra-kg7mu 2 года назад

      @@pathuzz7781 pathuu 😍

    • @thepriy_6191
      @thepriy_6191 2 года назад

      വീണതല്ലല്ലോ വക്കീല് വീഴ്ത്തിയതല്ലേ എല്ലാം കൊണ്ടും 🤭🤭

    • @Sandra-kg7mu
      @Sandra-kg7mu 2 года назад

      @@thepriy_6191 അതെ. നല്ല വീഴ്ചയായിരുന്നു 😌

  • @knowledge.430
    @knowledge.430 2 года назад +39

    പാറ്റ സീൻ പൊളി 🙈🙈🙈🤣😂

  • @alicp7703
    @alicp7703 2 года назад +8

    Ponnu nithin settaa oru rakshayulla acting...."Kannu thudakkooo vavee😂😂

  • @sinumolmsinumolm2597
    @sinumolmsinumolm2597 2 года назад +19

    Innethe episode poli abinayam kand chirich oru vaziyayi❤😂😂

  • @sherryshah2145
    @sherryshah2145 2 года назад +18

    Thank you kaliveed director njangalkk ithreyum nalla oru episode thannathinu Ep 101 pwoli 🥰🥰🥰🥳🥳🥳prekshakarkk ennum orkkaan oru Adaar orma thannathinnu .Ep 101 il 3 perudeyum acting pwoliyaayirunnu .💖💖🔥🔥 innale 15 minutes um #Arja ude stunning performance aayirunnu🔥💗☺️☺️ poojayude manassil manjurukithudangi.😍😍😘poojakk possessiveness thudangiyenn Ep 101 il manassilayi..💗💗Ep 101 njan pala thavana repeat adich Sun NXT il kandu pwoli.🔥🔥🥰.Innalathe EP arkkokke ishtam aayi .... 🥰🔥😍😍😘😘 #Arja

  • @rasheedrasheed9619
    @rasheedrasheed9619 Год назад +1

    ഈൗ അജു ഏട്ടനെ കാണാൻ എന്ത് ഭംഗി 👍🏻👍🏻👍🏻

  • @shaijalsha4316
    @shaijalsha4316 2 года назад +40

    Poojede expression adipoli....❤️❤️

  • @kavithaks1864
    @kavithaks1864 2 года назад +133

    Pooja cuteness overload 😍😍😘😘

  • @goodlife8790
    @goodlife8790 2 года назад +8

    പാറ്റ എന്നു പറഞ്ഞു ദാ ഇങ്ങനെ വേണം പിടിക്കാൻ 😄😄