ഉറക്കം തലച്ചോറിന്റെ ഈ നിയമം തെറ്റിക്കരുത് തെറ്റിച്ചാൽ നിത്യരോഗി ആകും

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഉറക്കം തലച്ചോറിന്റെ ഈ നിയമം തെറ്റിക്കരുത് തെറ്റിച്ചാൽ നിത്യരോഗി ആകും .ഉറങ്ങുമ്പോ ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ/#Urakkam #drsonia #baijusvlogs #lifestyle #malayalam

Комментарии • 130

  • @സഹവർത്തിത്വം

    എത്ര സമയം ഉറങ്ങുന്നു എന്നതല്ല, ഏത് സമയത്ത് ഗാഢനിദ്ര കിട്ടുന്നു എന്നതാണ് പ്രധാനം.പത്ത് മണിക്ക് ഉറങ്ങാൻ ശീലിച്ചാൽ രണ്ട് മണി വരെ പ്രധാനപ്പെട്ട സമയം ആണ്.വെളുപ്പിന് മൂന്നേമുക്കാലിന് ഉണരുകയും കൂടി ചെയ്താൽ ആ ആളെ പിടിച്ചാൽ കിട്ടില്ല.

    • @johnyjohny6679
      @johnyjohny6679 Год назад +8

      ദൈവത്തിന്റെ അനുഗൃഹീത ധനം ആയി ഉറക്കത്തെ
      ഞാൻവിശ്ശൊസിക്കുന്നു

    • @girijamanchalil9878
      @girijamanchalil9878 Год назад

      ??????????

    • @ajalc1520
      @ajalc1520 Год назад

      Ayaale.purath.bidaruth

  • @paule.l5878
    @paule.l5878 Год назад +22

    രാത്രി ജോലിക്കാരുടെ ജീവിതം ദുരിതമാണ് . രാത്രി ജോലിക്കാർക്ക് രണ്ടു മണിക്കൂർ കൂടുമ്പോൾ ഷിഫ്റ്റ് കൊടുക്കണം . അവർക്കു അഡീഷണൽ ബത്തയും കൊടുക്കണം . ഏതു ഗവർമെന്റ് വന്നാലും മാനേജ് മെന്റുകളുടെ നേട്ടം മാത്രം നോക്കുന്നു . തൊഴിലാളികൾ എന്നും ചൂഷിതരാണ് .

  • @SamiSamipullaloorSamisamipulla
    @SamiSamipullaloorSamisamipulla 7 месяцев назад

    വളരെ നല്ല ലളിതമായ ക്ലാസ്

  • @sreekalavijayan5981
    @sreekalavijayan5981 Год назад +24

    ഇയർ ബാലൻസ് വന്നപ്പോൾ എനിക്ക് രാത്രിയും പകലും ഉറക്കം ഇല്ലായിരിന്നു ഞാൻ കരഞ്ഞിട്ട് ഉണ്ട് ഉറങ്ങാൻ ഗുളികക്ക് വേണ്ടി കരഞ്ഞുട്ട് ഉണ്ട് but ഇപ്പോൾ മെഡിറ്റേഷൻ ചെയ്യും നന്നായി ഉറങ്ങുന്നു പ്രാർത്ഥനയും കൂടെ ഉണ്ട് ഭഗവാന് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല അത്രക്ക് ഞാൻ അനുഭവിച്ച്‌

    • @arunc.s553
      @arunc.s553 Год назад +1

      ✌️🙏

    • @sukesan2919
      @sukesan2919 Год назад +2

      Good dear

    • @RUKZAR-v4k
      @RUKZAR-v4k Год назад +1

      👍

    • @mubeenaa6304
      @mubeenaa6304 Год назад

      Ear balance pblm mariyo.enth treatment anu eduthath.pls reply

    • @sreekalavijayan5981
      @sreekalavijayan5981 Год назад +3

      @@mubeenaa6304 ear balance full marittilla ഞാൻ Dr Ravi Trissur ആണ് കാണിച്ചത് ആദ്യത്തെ ഭേദം ഉണ്ട് Job എല്ലാം ചെയ്യും ആദ്യം കഴിയില്ലയായിരുന്നു ഈ Doctor നെ കാണിച്ച ശേഷം ശബരിമലക്ക് പോയി ഞാൻ അത് വലിയ കാര്യം അല്ലെ ഒറ്റക്കു നടന്നു പോകാൻ ബുദ്ധിമുട്ടിയിരുന്നു ഇപ്പോൾ ആദ്യത്തെ അത്ര കുഴപ്പം ഇല്ല പിന്നെ മെഡിറ്റേഷൻ ചെയ്യും ടെൻഷൻ മാറും പ്രാർത്ഥന വിശ്വാസം ഏത് ആയാലും മുറുകെ പിടിക്കുക ആ സഹായം കാണും അനുഭവം ആണ് നമ്മളെ അതിൽ എത്തിക്കുന്നത്👍🙏

  • @muralip5578
    @muralip5578 Год назад +2

    രാമായണം മെമ്മറി കാർഡിലാക്കി കേട്ടാൽ നല്ല ഉറക്കം കിട്ടും. എന്റെ അനുഭവമാണ് 🙏

  • @mrbeastgaming5809
    @mrbeastgaming5809 10 месяцев назад

    Goodspeak
    Dr, thanks

  • @mohananvelappan8338
    @mohananvelappan8338 Год назад +4

    Very good informatic Speech 🙏 Thanks Doctor 👌

  • @pmmohanan9864
    @pmmohanan9864 Год назад

    Thank you very much doctor. This was very informative video.

  • @divyanair4297
    @divyanair4297 Год назад +1

    1.25x അല്ലേൽ 1.5x playback speed ഇട്ടോ..helpful ആകും

  • @anandng385
    @anandng385 Год назад

    Very good dr thanks

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 Год назад +9

    ഒരു ദിവസത്തെ അവസാനത്തെ ഭക്ഷണം
    വൈകീട്ട് ഏഴു മണിക്ക്
    മുമ്പ്....കഴിച്ചു നോക്കൂ
    ഉറക്കപ്രശ്നം...പമ്പകടക്കും....

  • @queenmarysight9707
    @queenmarysight9707 Год назад +1

    Good Thanks

  • @muralip5578
    @muralip5578 Год назад +1

    ഉറക്കമി ല്ലെന്നു ഡോക്ടറോട് പറഞ്ഞാൽ മാനസിക രോഗത്തിന് മരുന്ന് കഴിക്കാൻ ഉപദേശിക്കാറുണ്ട്

  • @jojivarghese3494
    @jojivarghese3494 Год назад +1

    Thanks for the video

  • @mohanb6972
    @mohanb6972 Год назад +1

    Thanks for valuable information

  • @shahanak5528
    @shahanak5528 Год назад +1

    Docmin asugathe patty onnu parayaamo. Plees

  • @abhi7529
    @abhi7529 Год назад +1

    ഉറക്കത്തിൽ പെട്ടന്ന് എനിക്കുന്നത് എന്ത് കൊണ്ടാണ്?

  • @rajeshpillai5778
    @rajeshpillai5778 Год назад +1

    Informative...🙏🙏🙏

  • @cleverthinker129
    @cleverthinker129 Год назад +1

    Mam, enik eth samayathayalum vayikkumbol, TV, mobile nokumbolum ellam urakkam varunnu. Enthengilum joli edukkunbol mathram urakkam varilla ith enthkond. Rathri nannayi urangarund. Ith enthengilum rasukhamano

  • @akshayasunil9939
    @akshayasunil9939 Год назад +1

    hospitallile nursresinu urakkam vende avare enthinanu ethupole urakkam kodukkathath chumma parayan nalla rasam

  • @matthachireth4976
    @matthachireth4976 Год назад +3

    Well informative, Deep sleep, nuro cell memory could be reset and rejuvenation happens in human body. Human brain compared with a Microprocessor all those activities are similar. Circadian clock could be equal to pulse mode of LSI chips. Five senses of human body, cold, hot, ear, eyes,( photographics pixels) visions, memory molecules cells ,all may be interlinked. Usually, in Microprocessor chip, when its heats up, it shut off ( sleeping mode).

  • @shyla6082
    @shyla6082 Год назад +7

    ഉറക്കം ഇല്ല എന്നു പല ആൾക്കാരും കമ്മെന്റ് ഇടുന്നുണ്ട്.. എന്നാൽ അതിനു ഒരു സ്വലൂഷ്യൻ അവർ പറഞ്ഞു കൊടുക്കില്ല.. താങ്ക്യൂ, അല്ലങ്കിൽ താങ്ക്സ് ഇൻഫർമേഷൻ എന്നൊക്കെ പറഞ്ഞു കമ്മെന്റ് ഇട്ടാൽ അവർക്ക് ഭയങ്കര സന്തോഷം ആണ്.. അതിനു അവർ ചെയ്യുന്ന vloginte പിക് എടുത്തു സന്തോഷം അറിയിക്കും... എല്ലാ വീഡിയോ ചെയ്യുന്ന ആൾക്കാരും ഇങ്ങിനെ തന്നെ..

    • @osologic
      @osologic Год назад +1

      Nobody can blame nobody because everybody lives the same helplessness of being in the creation of one's own private hell because of the mystery that creates the feeling of being an ego(the shadow being moving a physical body through desires that has no merit and morality. Any desire that has no merit of need and morality will ever create a hell for oneself and the family.

    • @shyla6082
      @shyla6082 Год назад +2

      @@osologic ഇത് മലയാള വാക്ക് മംഗ്ളീഷിൽ ആക്കിയിരുന്നെങ്കിൽ അതെങ്കിലും വായിച്ചു മനസ്സിലാക്കാമായിരുന്നു.. ഇത് വായിക്കാൻ അറിയാം.. അർത്ഥം ഒന്നും അറിയില്ല..

  • @shafeequekk5822
    @shafeequekk5822 Год назад +1

    Ratri urakkamilla pakal uragum
    Problems undo

  • @beerankutty9067
    @beerankutty9067 Год назад +16

    ഞാൻ 7.p.m ഫുഡ് കയിച്ച് 8.30 മുമ്പ് കിടക്കും 3.30 ന് എഴുന്നേൽക്കും

    • @aseenabeevi8208
      @aseenabeevi8208 Год назад +2

      Good...

    • @DevaDeva-tp4tb
      @DevaDeva-tp4tb Год назад +2

      Bhambhan

    • @thahiraandatodan3708
      @thahiraandatodan3708 Год назад

      Good Information ✨✨🌹

    • @siyadtvm2773
      @siyadtvm2773 Год назад +1

      ബീരാൻ ഭയങ്കരൻ. 🔥🤪💪

    • @beerankutty9067
      @beerankutty9067 Год назад +2

      33 വർഷം ആയി ഒരു സ്ഥാപനത്തിൽ ബസ്സ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു ഈ കാലം ഈ സമയത്തേക്ക് ഉറക്കിനെ krameekarikkendi വന്നു ഞാൻ ഹാപ്പി

  • @drvaisakhmedical3778
    @drvaisakhmedical3778 Год назад

    Madam i was diagnosed as primary insomnia by my psychiatrist. Sleep hygeine measures try ചെയ്തു, caffeine ഉള്ള എല്ലാം ഉപേക്ഷിച്ചു. No anxiety or depression or no mentalillness.chronic daily headache for which i consulted a neurologist diagnosed as migraine after mri brain and sevaral other investigations. Now on mirtazapine 15 mg clonazepam 0.5 mg at night and metoprolol succinate 25 in the morning. No more headaches and iam also sleeping well🙏

  • @HariHaran-iw4kk
    @HariHaran-iw4kk Год назад +5

    കണ്ണിനുതാഴെ തടിച്ചു വരുന്നു സൂക്ഷിക്കണം ഡോക്

    • @vimalasr4289
      @vimalasr4289 Год назад +1

      Thank you so much for the information Dr 🙏👍🙏

  • @saravanankumar640
    @saravanankumar640 Год назад

    Thku mamsaab nice video

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Год назад

    Informative

  • @shabeertp1657
    @shabeertp1657 Год назад

    Anikki urakkam kittunilaa aniki thalavedana vannu pine ngangogle srch chydu aniki antho asugam undu anna thonnal pine ante valadu kikki baljurvu thonni pine kaikalukalk thalarchaundayinu nalla tensoin ulla alanu anikki oru reply tha

  • @mohanmahindra4885
    @mohanmahindra4885 Год назад +2

    What's the result in our body if we have excess sleep, till nobody explained.

    • @lassp805
      @lassp805 Год назад

      Who has the luck to sleep even for 9hrs or more than that?

  • @shamnad.sshamnad9980
    @shamnad.sshamnad9980 Год назад +3

    ഞാൻ 12ന്ത്രണ്ട് ദിവസം അയി ഉറങ്ങിട്ട് 🛌🥱😪

  • @sheryworld-bh3nk
    @sheryworld-bh3nk Год назад +2

    Good ngt

  • @shyla6082
    @shyla6082 Год назад +14

    സത്യം ആണ്. ഉറക്കം വന്നില്ലെങ്കിൽ പ്രാന്ത് വരും.. കുറെ വർഷങ്ങൾ ആയിട്ട് തീരെ ഉറക്കം ഇല്ലാത്ത ആൾ aanu ഞാൻ.. ഡോക്ടറോട് ഗുളിക ചോദിച്ചാൽ തരില്ല. ഇപ്പോൾ കഴിഞ്ഞ ആഴ്ച 3 ഗുളിക തന്നു.. മൂന്നാല് ദിവസം നന്നായി ഉറങ്ങി..

    • @michaelj4706
      @michaelj4706 Год назад +1

      Sleep..varaan....Nannayii....Breath...Swaasam.....Vayaru ...kondu....eduthu
      Viduka....edukkuka....10. 20 50. 100....times...eduthu nokkuu...
      Urakkam....kittumo...ennu....try...cheyuu....

    • @shyla6082
      @shyla6082 Год назад +2

      @@michaelj4706 ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്.... Dr.. Rajesh kumaarinte വീഡിയോ കണ്ടിട്ട്.. But.. എന്നിട്ടും എനിക് ഉറക്കം ഇല്ല..

    • @foodlover8920
      @foodlover8920 Год назад

      Tablet kazhikkaruthe onnum chinthikkathe kidannal pettennu urangam njanum 2 yrs urangan kazhiyathe jeevichu.ippol onnum alochikkarilla kidannal urangum 😂

    • @Kannurvala
      @Kannurvala Год назад +3

      @@foodlover8920 ചിന്തയെ തടഞ്ഞു വെക്കാൻ കഴിയില്ല

    • @foodlover8920
      @foodlover8920 Год назад

      @@Kannurvala but uranganamengil ithokk kurachu tilmil mindil varathe relax aakanam pakal chindikkamallo

  • @FREE1ARENA2GUY
    @FREE1ARENA2GUY Год назад +3

    ഉറക്കമില്ല

  • @GeorgeT.G.
    @GeorgeT.G. Год назад +2

    good video

  • @imbichikoya2919
    @imbichikoya2919 Год назад

    വായന തുടങ്ങുമ്പോൾ ഉറക്കം വരും

  • @lissysuppergrace8887
    @lissysuppergrace8887 Год назад +2

    നഴ്സമാർ എന്തു ചെയ്യും 🙏🏻

    • @mohanmahindra4885
      @mohanmahindra4885 Год назад

      Follow the international labor law for nurses, if they work one night they will get two days holiday. This is my experience while working in the ministry of health Kingdom of saudi Arabia.

  • @saileshmohan3712
    @saileshmohan3712 Год назад +1

    Night ഡ്യൂട്ടി ചെയുന്നതാണ് പകൽ ഉറക്കം കുറവാണ് ആയുർവേദ prodect കഴിച്ചിട്ടാണ് ഓരോ ദിവസവും പോകുന്നത് ഇതിന് പരിഹാരം വല്ലതും ഉണ്ടോ ഡോക്ടറെ

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 Год назад

      നിങ്ങൾ..ഏതുസമയത്തും
      ജോലി ചെയ്തോളൂ....
      പക്ഷേ...സൂര്യോദയംമുതൽ...അസ്തമയം...വരേക്കും...ഉള്ള..സമയത്ത്
      മാത്രം..ഭക്ഷണ..സമയം
      മാറ്റിനോക്കൂ...ഒരു മരുന്നും
      വേണ്ടിവരില്ല...

    • @joshithomas3040
      @joshithomas3040 Год назад

      Night - ഡ്യൂട്ടി
      ഒഴിവാക്കൂ,
      രാത്രി ഉറക്കം കിട്ടും

    • @hopekingdom5101
      @hopekingdom5101 Год назад

      @@joshithomas3040 Njn uragiyittu 4 month aayi oru raksha illa .enth cheyyana

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Год назад

    ഇതെല്ലാം ഒന്നിച്ചു ഉറക്കം കെടുത്തുന്നു

  • @gireeshkumar2171
    @gireeshkumar2171 Год назад +3

    ബി പി വന്നതിന് ശേഷം ഉറക്കം ഇല്ല ര | ത്രിപാൽ കുടിച്ചാൽ ഉറകഠ വരും

    • @shyla6082
      @shyla6082 Год назад

      പാൽ വാങ്ങി ഞാൻ കാശ് കളഞ്ഞു..

  • @anithabiju7231
    @anithabiju7231 Год назад +1

    👍👍👍👍

  • @ashrafpm22
    @ashrafpm22 Год назад +3

    ❤️👍👍👍❤️

  • @shameemworld1817
    @shameemworld1817 Год назад +1

    👍👍👍👌🏻👌🏻👌🏻

  • @sebastianfrancis387
    @sebastianfrancis387 Год назад

    😴

  • @sajisree6374
    @sajisree6374 Год назад +2

    👍😍😍😴😴

  • @sebastiankk1550
    @sebastiankk1550 Год назад

    👍👌🙏

  • @noonu614
    @noonu614 Год назад

    😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @osologic
    @osologic Год назад

    Medical science can never realize the truth behind sleep because of the inability to understand the dual and opposing senses of being human who struggles to create life through right and wrong desires and decisions.

  • @abdushukoor7727
    @abdushukoor7727 Год назад

    👍👍👍

  • @lalydevi475
    @lalydevi475 Год назад

    🙏🙏👍👍❤️❤️❤️

  • @mayareghu3102
    @mayareghu3102 Год назад +1

    👍👍

  • @missyjuby6948
    @missyjuby6948 Год назад +1

    👍👍