MUKKATHE PENNU LIVE BY MAQBOOL MANSOOR |GOPI SUNDAR| ENNU NINTE MOIDEEN|

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 937

  • @matmt964
    @matmt964 3 года назад +1147

    ഇത്ര വർഷങ്ങൾക്ക് ശേഷവും 2021ൽ കേൾക്കുമ്പോഴും രോമഞ്ജിഫികേഷൻ വരുന്ന ഒരു സോങ്ങ്.

  • @jibinjohn40
    @jibinjohn40 3 года назад +626

    ആ പടത്തിന്റെ ജീവൻ ഈ പാട്ടാണ് 💕
    ഈ പാട്ടിന്റെ ജീവൻ ഈ voice ആണ് ❣️

    • @deepikabaiju8161
      @deepikabaiju8161 2 года назад +6

      സത്യം ❤️

    • @narayanpisharody7785
      @narayanpisharody7785 2 года назад +1

      Tasteless song

    • @RafeekRafeek-lq4iu
      @RafeekRafeek-lq4iu 11 месяцев назад +3

      പ്രണയം മൗലയോടും. പിന്നെ മൗലയുടെ ഹബീബിനോടും... വരിയിൽ അത് വിരിയുന്നു.....

    • @renjithraghavan7225
      @renjithraghavan7225 8 месяцев назад +1

      Ithanu sathyam.

  • @shefeesyssss3578
    @shefeesyssss3578 3 года назад +1915

    വേറാര് പാടിയാലും ഈ ഫീൽ കിട്ടില്ലെന്ന് എനിക്ക് മാത്രം ആണോ തോന്നിയെ 🤔 havy💪💪

  • @veerappan5539
    @veerappan5539 3 года назад +187

    Ee പടം കണ്ടിറങ്ങി രണ്ടു മൂന്നു ദിവസം ഈ മ്യൂസിക്കിന്റെ ഓളത്തിലായിരുന്നു ഞാൻ നടന്നിരുന്നത്.... 👍👍

  • @abdulrafeeq6929
    @abdulrafeeq6929 4 месяца назад +53

    2024 കേൾക്കുന്നവർ ഉണ്ടോ കമോൺ...😊

  • @shemeerakayamkulam7289
    @shemeerakayamkulam7289 Год назад +9

    2023 നവംബർ 20 ഇപ്പോഴാണ് ഗോപി സുന്ദർ & മഖ്ബൂലും തമ്മിലുള്ള ഈ പ്രോഗ്രാം സിനിമ കണ്ടപ്പോൾ പോലും ഇത്രയും ഫീൽ തോന്നിയില്ല താങ്ക്യൂ ഗോപി സുന്ദർ മഖ്ബൂൽ രണ്ടുപേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള നല്ല നല്ല വരികൾ ഉള്ള പാട്ടുകൾ പടച്ചോൻ വിധി കൂടി തരട്ടെ സത്യത്തിൽ ഒരു നൂറ് പ്രാവശ്യം കേട്ടു എന്നിട്ടും മതി വരുന്നില്ല
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AtoZ76411
    @AtoZ76411 4 года назад +187

    വെറുതെ എഴുതാൻ പറഞ്ഞപ്പോൾ ഇങ്ങനെ ആണെങ്കിൽ 🙆‍♀️🙆‍♀️🙆‍♀️പൊളിച്ചു മുത്തേ

  • @rafeekvaru4848
    @rafeekvaru4848 3 года назад +51

    മുന്നിൽ ജീവനില്ലാത്ത ഇനി അഥവാ കൈയടിച്ചാൽ എന്തെകിലും കൊഴിഞ്ഞു പോകുമോ എന്ന് വിചാരിച്ചിരിക്കുന്ന സദസ്

  • @sreejeshkp7668
    @sreejeshkp7668 3 года назад +297

    Muhammed maqbool ഈ സോങ്ങിന്റെ ഫീൽ, ഇത്ര ഹൈ പിച്ച് ഒരു സ്റ്റേജ് ഷോയിൽ എങ്ങനെ ഒപ്പിക്കുന്നു? അസാധ്യ വോയ്‌സ്, കിഡ്‌ലോസ്‌കി.. hats off chetta #hatsoff#

    • @mastertips-allinonebyanilg6925
      @mastertips-allinonebyanilg6925 2 года назад

      Pre recorded song aanu 3:22
      ശ്രദ്ധിച്ചാൽ മനസിലാകും

    • @ar.labeeb
      @ar.labeeb 2 года назад +2

      @@mastertips-allinonebyanilg6925 ഇനി recorded aayalum shankar മഹാദേവനെക്കൊണ്ടോ മറ്റോ പറ്റുമായിരിക്കുള്ളൂ ഇത്രേം high pokaan

  • @Pദേവദൂതൻസഹയാത്രികൻ

    ഇതൊരു ഓപ്പൺ സ്റ്റേജ് ആയിരുന്നെങ്കിൽ പുള്ളിയെ സ്നേഹംകൊണ്ട് മൂടിയേനെ സാധാരണക്കാർ..ക്ഷമിക്കുക ഇതിലെ ഓടിയൻസിന്റെ ഇരുപ്പ് കണ്ടു പറഞ്ഞുപോയതാ

  • @Zabakoona
    @Zabakoona 4 года назад +326

    ഉഫ്ഫ്ഫ് എന്തൊരു പാട്ടാണ് എന്തൊരു ടാലെന്റ്റ് ആണേ ഈ ചങ്ങായി...
    ഗോപി സുന്ദർ അഭിമാനം 💚

    • @harshadkk298
      @harshadkk298 4 года назад +6

      മഖ്‌ബൂൽ ഉയിര്

  • @asadpathoor5137
    @asadpathoor5137 3 года назад +369

    ഗോപിയേട്ടനെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദേഹത്തിന്റെ ആ ക്യാരക്ടർ വേറെ ലെവൽ ആണ് മകളെ

  • @shereefkkv1693
    @shereefkkv1693 9 месяцев назад +107

    2024 ലും കേൾക്കുന്നവരുണ്ടൊ :ഗോപീ സുന്ദറിനേയും മഖ്ബുലിനെയും'...❤❤❤❤❤

  • @rjshaboss720
    @rjshaboss720 2 года назад +41

    സരിഗമപ എന്ന വാക്ക് ഇത്ര ഹൈ പിച്ചിൽ പാടിയ വേറെ ആരും ഇന്ത്യയിൽ ഉണ്ടാവില്ല 💪💪💪👍👍🌹🌹🌹അതും ഇത്ര ഫീലോടെ 💕💕💕💖💖🌹🌹🌹🌹

  • @kehla
    @kehla 2 года назад +29

    ആരാടാ ഇത്..? 🙄 വേറെ എവിടെയും കണ്ടിട്ടില്ലല്ലോ...,, ഇത്ര നല്ലൊരു voice...,,
    ഒരേ പൊളി

  • @shibukpkp8597
    @shibukpkp8597 3 года назад +112

    ♥️♥️♥️♥️♥️ഏതു പ്രായത്തിലും പ്രണയം മനസ്സിൽ ഉള്ളവർക്ക് നൊമ്പരം ഉണർത്തുന്ന വരികൾ

  • @hameed5668
    @hameed5668 4 года назад +322

    മഖ്‌ബൂൽ... ഒരു രക്ഷയും ഇല്ല മുത്തേ 👍👍🌹🌹♥️

  • @sathyana2395
    @sathyana2395 3 года назад +299

    ഈ പാട്ട് ഇത്രയും നന്നായി പാടാൻ വേറെ ആർക്കുമവില്ല!🅰️➕💯

  • @onlinemachaan2240
    @onlinemachaan2240 3 года назад +433

    ഗോപി സുന്ദർ കോപ്പി ആണെന്ന് ട്രോള്ളൻ കൊറേ ഉണ്ട്.. പക്ഷേ പോസിറ്റീവ് കാര്യങ്ങൾ പറയാൻ ഒരുത്തനുമില്ല.. എന്ന് നിന്റെ മൊയ്‌ദീൻ എന്നാ പടം അതിന്റെ പൂർണതയിൽ എത്തിക്കാൻ അതിലെ മ്യൂസിക്കിന് വലിയൊരു പങ്കുണ്ട്...

    • @rrchanals3089
      @rrchanals3089 3 года назад +5

      Sangeetham undayitt noottandukal kazhinju..
      Pattukal chilappol samyam ullathupole thonam..
      ea kalahattathil ini thoniyalum valiya karyam onnum illa..
      munkala musician mare namikunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shuhaibkv1039
      @shuhaibkv1039 3 года назад +3

      Aaru paranju copy anennu, gobi sunder vere level

    • @black_out_650
      @black_out_650 3 года назад +1

      Adhehathe snehikkunnavarum und bro 🥰gopiyetta uyir

    • @sirajpallikkal3937
      @sirajpallikkal3937 3 года назад

      @@rrchanals3089 ss

    • @taslinarafeeq1154
      @taslinarafeeq1154 3 года назад

      Ustad hotel also

  • @harishassain
    @harishassain 3 года назад +314

    മക്ബൂൽ വാക്കുകൾ ഇല്ലാ ബ്രോ... ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഗംഭീര്യമുള്ള ശബ്ദം.. മാഷാ അല്ലാഹ്

  • @ramjanbathusha9201
    @ramjanbathusha9201 2 года назад +257

    Iam from Tamilnadu....... Tamilnadu is my body..... And Kerala is my blood..... Love u malayalisssssss😇

  • @company6676
    @company6676 2 года назад +60

    ആ വരികൾ സമ്മാനിച്ച അദ്ദേഹത്ത ഇനിയും ഒരുപാട് നല്ല വരികൾ എഴുതാൻ കഴിയട്ടെ ❤️❤️❤️👍👍👍👍👍👍

  • @mujeebrahmanpokkakkillath6025
    @mujeebrahmanpokkakkillath6025 4 года назад +105

    ഇങ്ങനത്തെയും പാട്ടുകാർ ദുനിയാവിൽ ഉണ്ട്, 🌹🌹🌹🌹 no words 🌹🌹🌹🌹, & sincerely thanks to mr: GOPi SUNDAR

  • @lijinlalpccherukkad9204
    @lijinlalpccherukkad9204 3 года назад +77

    ഒടുക്കത്തെ ഫീൽ ഉള്ള പാട്ട്. മക്ബൂൽ 😍😍😍

  • @junaidsyed5233
    @junaidsyed5233 3 года назад +120

    Assalam alaikum I'm from Hyderabad I like kerala language ...😘🥳🥳

  • @rejithashaji2923
    @rejithashaji2923 2 года назад +16

    സത്യം ഈ പാട്ടിന്റെ ഫീൽ ഇനി എത്ര വർഷം കഴിഞ്ഞാലും മാറില്ല നന്ദി ഗോപി സുന്ദർ മനുഷ്യർ ക്ക് പല നെഗറ്റീവും, പോസിറ്റീവും കാണും നമുക്ക് ഇഷ്ട്ടം ഉള്ളവരുടെ പോസിറ്റീവ് മാത്രം എടുക്കുക

  • @adhiladhil7818
    @adhiladhil7818 3 года назад +100

    മലയാളികളുടെ അഹങ്കാരം ഗോപി അണ്ണൻ ഉയിർ ♥️♥️♥️

  • @സിഗ്മണ്ട്ഫ്രോയിഡ്

    3000കൊല്ലം കഴിഞ്ഞാലും ഈ പാട്ട് മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കും.
    കൂടെ മൊയ്ദീനെയും കാഞ്ചനയെയും മഖ്‌ബൂലിനെയും... 😊

    • @manojc7391
      @manojc7391 Год назад

      ❤❤❤❤❤❤😢😢😢

    • @Themanwithholywounds
      @Themanwithholywounds 11 месяцев назад +1

      കോപ്പാണ്

    • @AHRIMAN13-d7r
      @AHRIMAN13-d7r 6 месяцев назад

      Gopi sundar also 🥰❤️❤️🔥🔥🔥🔥🔥

    • @TLOBITO
      @TLOBITO 2 месяца назад

      Yes❤

  • @arnair1977
    @arnair1977 Год назад +12

    പ്രിയ മാക്ബൂൽ ജി എന്തൊരു രസമാണ് കേൾക്കാൻ. ഒരുപാട് ഇഷ്ടം. ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരൻ. ഒരുപാട് അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ.

  • @ചിന്ത2024
    @ചിന്ത2024 2 года назад +19

    മക്ബൂൽ ..... പാട്ടിന്റെ ആത്മാവറിഞ്ഞ് പാടി.

  • @clubkeralabysreejesh
    @clubkeralabysreejesh Год назад +43

    മരിച്ചു പോയ ദേഹത്തേക്ക് ജീവൻ തിരികെ പ്രവേശിക്കുന്നപോലുള്ള സുഖമുള്ള വേദന 🙏🥰🙏

    • @jpestate4904
      @jpestate4904 Год назад +4

      നിൻ്റെ സാഹിത്യം അതിലും സൂപ്പർ

    • @shihab6419
      @shihab6419 11 месяцев назад

      അതെപ്പൊ സംഭവിച്ചു..😂

  • @yoonasvlogs3456
    @yoonasvlogs3456 Год назад +4

    ഈ പാട്ടിലെ വരികൾ മകബൂൽ സിനിമയ്ക്ക് 100% യോജിച്ചതും എത്ര ഭംഗി ആയിട്ടാണ് എഴുതിയിരിക്കുന്നത്, ഇതിനോളം വരികൾ ആർക്കും എഴുതാനും സാധിക്കില്ല. എഴുതിയ വ്യക്തി തന്നെ ആ പാട്ട് പാടുമ്പോൾ അതിന്റെ ഫീലിംഗ്സ് ഒരു രക്ഷയുമില്ല. മകബൂൽ സൂപ്പർ. ഈ പാട്ട് വേറെ ആര് പാടിയാലും ഇദ്ദേഹത്തോളം വരില്ല. ഇങ്ങനെയൊരു പാട്ട് സംഗീതം കൊടുത്ത ഗോപി സുന്ദറിനും, ഓർകാസ്ട്രക്കും നന്ദി. 👏👏👏

  • @shoainasharafudeen8601
    @shoainasharafudeen8601 3 года назад +37

    എത്ര കേട്ടാലും മതി വരാത്ത ഒന്ന്.... മകബൂൽ വിസ്മയം💜

  • @അസ്ഹർവടക്കേവീട്ടിൽ

    സിനിമയിൽ ഈ പാട്ടു തുടങ്ങിയപ്പോൾ ഈ പാട്ട് അവസാനിക്കരുതെ എന്നു ആഗ്രഹിച്ചവർ ആണ് നമ്മളിൽ പലരും.....

  • @Kareemirikkur
    @Kareemirikkur 3 года назад +23

    ഈ കലാകാരന്റെ പിന്നീടുള്ള പാട്ടുകൾ ഏതെല്ലാമാണ്... വണ്ടർഫുൾ സോങ് ആൻഡ് സിങ്ങിങ്....

  • @shijukgeorge6178
    @shijukgeorge6178 2 года назад +29

    സ്വർഗ്ഗത്തിൽ നിന്നും പാറിവീണ മലക്കുകളുടെ ഒരു തൂവൽ ♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @mohammedrafiq5598
    @mohammedrafiq5598 3 года назад +132

    ഈ പാട്ടിനു ഇതുവരെ കിട്ടാത്ത ഒരു ഫീൽ.. നല്ല എളിമയുള്ള സുഹൃത്തുക്കൾ...🤝

  • @ശംഖൊലി
    @ശംഖൊലി Год назад +10

    എത്ര കേട്ടാലും മതിയാവില്ല...ഒരു നോവ് നൊമ്പരം ഈ പാട്ട് തരുന്നു...❤

  • @Resourcepantry
    @Resourcepantry 3 года назад +68

    ഹൃദയത്തിൽ അലിഞ്ഞു ചേര്‍ന്ന വരികൾ. ഓളത്തിൻ ഒപ്പം ഒഴുകുന്ന ശബ്ദ മാധുര്യം. Unique voice. 😍 😍 👍👍.

  • @മുനമ്പംപച്ചമീൻ

    Muhammed Maqbool Mansoor.... ❤️❤️❤️🔥 നിങ്ങളില്ലായിരുന്നിങ്കിൽ ആ പടം പൂർണമാവില്ലായിരുന്നു....

  • @nileland5814
    @nileland5814 2 года назад +6

    മനസ്സിൽ പ്രണയം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഈ പാട്ടുപാടാൻ കഴിയും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohamedshafip9194
    @mohamedshafip9194 3 года назад +74

    ആ പുറകിൽ ഇരിക്കുന്ന ആളുകളെ മുൻനിരയിൽ ഇരുത്തിയിരുന്നെന്കിൽ സദസ്സ് ഇളകി മറിയുന്നത് കാണാമായിരുന്നു...

    • @raneesr5216
      @raneesr5216 2 года назад +1

      Athangenayaaaa.... Ellathinteyum aaathmaav kudikollunnath pinnilaanu...

  • @abr9483
    @abr9483 3 года назад +37

    മക്ബൂൽ& gopi sundar✌️👍💔💔😘

  • @INDIAN-k9u
    @INDIAN-k9u 2 года назад +18

    മക്ബൂലിക്ക പൊളിച്ചു 😘😘😘😘. What a feel? 👏👏

  • @mas5254
    @mas5254 2 года назад +9

    ചങ്ക് പറിച്ചു പാടിയ ഒരു മനുഷ്യൻ സമ്മതിച്ചിരിക്കുന്നു വേറെ ഒരാൾ പാടിയാലും കിട്ടാത്തെ ഒരു ഫീൽ

  • @hashimhussain2379
    @hashimhussain2379 4 месяца назад +2

    ഇത്‌ പോലെ ഒരു ഹൃദയ സ്പർശി യായ ലവ് സോങ് വരികളും ട്യൂൺ വേറെ ഉണ്ടായിട്ടില്ല ഉണ്ടാവുകയും ഇല്ല..അത്ര സുന്ദര മാണ്.. Heard touch song... ഒരുപാട് ഇഷ്ടം 🥰😍👌🏻👍🏻

  • @PraveenKumar-oi8qd
    @PraveenKumar-oi8qd 5 месяцев назад +19

    2024 kaanunnavar undo 🎉🎉🎉🎉❤

    • @Anvar70
      @Anvar70 3 месяца назад

      ഇന്ന് പല തവണ കേട്ടു 😢😢

  • @leninkl7129
    @leninkl7129 11 месяцев назад +1

    ഒരു രക്ഷയും ഇല്ലാ
    എന്താ സുഖം
    Super..
    മനസിനെ എങ്ങോ ട്ടോ കൊണ്ടുപോയ നിമിഷം.. ഹൊ

  • @sujithkrishnan1220
    @sujithkrishnan1220 3 года назад +62

    തോരാത്ത മഴയത്തു ഈ പാട്ട് കേൾക്കുമ്പോൾ വേദനുള്ള സുഖം ആണ് ❤❤

  • @bepartofrightanas3803
    @bepartofrightanas3803 Год назад +2

    എത്ര വട്ടം വന്നു കെട്ടു എന്നറിയോ ഞാൻ ഈ പാട്ട് ❤

  • @faisalkcfaisalkc1337
    @faisalkcfaisalkc1337 2 года назад +4

    എത്ര തവണ കേട്ടാലും മതിവരുന്നില്ല !! സത്യം അടുത്ത കാലത്തൊന്നും ഞാനിതു പോലൊരു പാട്ട് കേട്ടിട്ടില്ല ഒരു പാട് നന്ദി

  • @sunilrawther3514
    @sunilrawther3514 2 года назад +2

    Mohemmed Maqbool ഓഓഓ തകർത്തു മോനെ 👍🏻👌🏻👌🏻👌🏻♥️

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 года назад +9

    ഈ പാട്ടും, അതിന്റെ സംഗീതവും സംവിധാനവും മറ്റു ആൽബങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഈ പാട്ട് ഈ ആൽബത്തിന്റെ മാറ്റ് കൂട്ടുന്നു. എഡിറ്റിങ്ങും ഏറെ നന്നായിട്ടുണ്ട്. അഭിനയിച്ച കലാകാരന്മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @msmshakir7948
    @msmshakir7948 4 месяца назад +1

    Nte mowneewww ❤2024 l aahhnn കേൾക്കുന്നത് .... Ippoyum ഈ song കേൾക്കുമ്പോ ഉള്ളിലുള്ള ഓർമകൾ ഇങ്ങനെ nenjjatthadikkayaan...... എൻ്റെ ponneewww.............. ❤❤❤

  • @karunakaranm8948
    @karunakaranm8948 4 года назад +86

    Maqbool mansoor what a piercing voice?I wonder, why you did not become a top play back singer in Malayalam film industry?

  • @HasanAli-zd3hg
    @HasanAli-zd3hg Год назад +2

    മതിവരില്ല എത്ര ആസ്വദിച്ചാലും Greatമക്ബൂൽ

  • @whatsupdude4371
    @whatsupdude4371 2 года назад +5

    Loves form Tamilnadu..
    Allah miga periyavan ..
    love this song all time ..

  • @saneeshsaneesh7534
    @saneeshsaneesh7534 2 года назад +13

    ഇ പാട്ടിന്റെ ജീവൻ നിങ്ങളിൽ ആണ് ബായ് ❤❤

  • @shanrahman323
    @shanrahman323 3 года назад +12

    Marvellous, of course
    വേറെ ആര് പാടിയാലും ഈ ഫീൽ കിട്ടില്ല 🙏

  • @IllyasmmIllyasmm
    @IllyasmmIllyasmm 10 месяцев назад +1

    മൻസൂർ എന്ന്
    പേര് വെച്ചവനെ ഇങ്ങനെയൊക്കെ
    പാടാനും എഴുതാനും
    കഴിയു.....
    സൂഫിസം
    ദിവ്യനുരാഗത്തിന്റെ
    നിത്യവസന്തം ❤️

  • @ramyakaruppusamy6010
    @ramyakaruppusamy6010 3 года назад +46

    Myself from Tamilnadu.....song awesome..voice amazing......soulful song....

    • @zubairagalpady8099
      @zubairagalpady8099 2 года назад

      movi name.
      fust song movi ennu ente moideen malayalm movi amizing movi plz wach tamil transilasion

  • @joyantony6524
    @joyantony6524 2 года назад +7

    എന്റെ ദൈവമെ ............. സൂപ്പർ സൃഷ്ടികൾ .......... 🙏

  • @flytodreams6297
    @flytodreams6297 4 года назад +10

    Gopichettan.... Uyir...💖💓💖 Verude... Ezhudi... Ellavarude... Manam... Kavarnna... Aal.. poli... Al Kidu....🔥🔥🔥

  • @Zabakoona
    @Zabakoona 2 года назад +1

    ഈ ചങ്ങായി ഒരു രക്ഷയുമില്ല കൂടുതല് അവസരങ്ങൾ കിട്ടട്ടെ

  • @sirajtp5193
    @sirajtp5193 Год назад +4

    മഴക്കാലത്ത് പ്രണയിക്കുന്ന പെണ്ണിനെയും കൂട്ടി ബസ്സിൽ ദൂരെ യാത്രപോകുമ്പോൾ ഈ പാട്ട് കേൾക്കണം ❤💙💚🪻

  • @shahana9318
    @shahana9318 Год назад +2

    Ijjaathi feel tharunna oru item.....#❣️ ullil ninn varunna oro variyum changilaanu kollunne bro..❤ onnum parayanilla..... U jst naild t💟

  • @satheeshthiruvarur9669
    @satheeshthiruvarur9669 2 года назад +4

    திரும்ப திரும்ப கேட்டு கொண்டே இருக்கலாம் இந்த பாடலை😍😍😍😗😗

  • @abdulsalamsalam2227
    @abdulsalamsalam2227 Месяц назад +1

    സൂപ്പർ... അഭിനന്ദനങ്ങൾ.... വിജയം ഉറപ്പ് ❤

  • @mohammedfazil2102
    @mohammedfazil2102 3 года назад +186

    Audience നു പകരം വല്ല മരമോ തൈ യോ വെച്ചാ മതിയായിരുന്നു... എന്നാ ജസ്റ്റ്‌ ഒരു കുലുക്കമെങ്കിലും ണ്ടായേനെ.... ഇതൊരു മാതിരി മരണ വീട്ടിൽ പാട്ട് ഇട്ട പോലെ

    • @AbdulRazak-ht4um
      @AbdulRazak-ht4um 3 года назад +3

      😂😂😜

    • @mixremix2863
      @mixremix2863 3 года назад +1

      പൊളിച്ച്😁😁😁😁🤣🤣💣

    • @sportszone4492
      @sportszone4492 2 года назад +8

      ഈ പാട്ട് കേട്ട് തുള്ളുമോ ആരേലും 🤔.. അലിഞ്ഞു പോകുകയല്ലേ ചെയ്യുക 😄

    • @sahanajamsheer9059
      @sahanajamsheer9059 2 года назад

      😄😄😀

    • @shameerkshah4736
      @shameerkshah4736 2 года назад

      😂😂😂

  • @susyjose6453
    @susyjose6453 3 года назад +12

    Amazing , Great feel , Excellent Gopi Sir n Maqbool , God Bless

  • @thrivenisanil1661
    @thrivenisanil1661 3 года назад +18

    എന്തൊക്കെ പറഞ്ഞാലും ഗോപിയേട്ടൻ പുലി തന്നെ
    Heart Touch Maqbool

  • @AnshadKT-o4j
    @AnshadKT-o4j 4 месяца назад +1

    എത്ര മനോഹരമായ വരികളും ശബ്ദവും ശെരിക്കും ആസ്വദിച്ചു പോയി 💜🥰😘🙏🏻

  • @majeedkp579
    @majeedkp579 3 года назад +7

    മക്ബൂൽ മച്ചാ കാണാൻ വൈകിപ്പോയല്ലോ ലൈവ് ഷോ
    പൊളി സാദനം

  • @hashimhussain2379
    @hashimhussain2379 4 месяца назад +1

    എന്തൊരു മനോഹരമായ സൗണ്ട്.. മഗ്‌ബൂൽ സാർ.. 😍😘👌🏻

  • @praneeshdearcomrad...3609
    @praneeshdearcomrad...3609 4 года назад +13

    I have no words. Thanks Gopi sunhdar .you're great and I love you

  • @mansoorkp4806
    @mansoorkp4806 3 года назад +57

    അല്ലഹ് നിന്റെ അനുഗ്രഹം തന്നെ ഈ വോയിസ് ..

  • @niyaspcnichu8711
    @niyaspcnichu8711 3 года назад +4

    ഈ സോങ് കേട്ട് എത്രെ 😭😭😭😭താണ്🔥🔥🔥🔥🔥😍

  • @mashoodp3171
    @mashoodp3171 2 года назад +11

    What a sound ❤️❤️.oru raksheellaa

  • @SreejaB-j1y
    @SreejaB-j1y 8 месяцев назад +12

    2024 il kanunnavarundo

  • @AbhiRam-pn3nj
    @AbhiRam-pn3nj 3 года назад +13

    Mesmerizing voice Sir tq to u & music composer for a lovely song ❤️❤️❤️

  • @sachinkalagi1438
    @sachinkalagi1438 3 года назад +14

    Great voice...it’s very rare to have such kind of tone💐💐👏🏻👏🏻🙌🙌

  • @asifek13
    @asifek13 2 года назад +2

    ഒരു സിനിമ യുടെ സത്ത് മുഴുവൻ ഒരു പാട്ടിൽ ആകിയ ഗാനം.. വേറെയുണ്ടോ ഈ മോഡൽ

  • @subyvargheseabraham9284
    @subyvargheseabraham9284 3 года назад +8

    Superb ..best song of this century.divine voice..eternal music and lyrics..wowwwwww.what a movie and acting.

  • @anandpn5271
    @anandpn5271 2 года назад +1

    കണ്ണ് നിറയാതെ ഞാൻ ഈ പാട്ട് കേട്ടു തീർത്തിട്ടില്ല ഇതുവരെ

  • @ashishmenon8965
    @ashishmenon8965 3 года назад +9

    Enthu paranhu abinandichalum mathiya illa Maqbool ne. Superb...

  • @hazrath3288
    @hazrath3288 3 года назад +6

    ❣Liked from lakshadweep kavaratti Island 🏝 India 🇮🇳

  • @maheswarir3231
    @maheswarir3231 3 года назад +18

    U simply take my breath away.... its lik im in heaven sir

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 года назад +12

    മക്ബൂൽ. Ur great dear🥰🥰🥰🥰

  • @abison85
    @abison85 2 года назад +3

    Extreme romantic 😍...oru pain 💔 tharum ellaarkkum

  • @naziamoriz3192
    @naziamoriz3192 2 года назад +3

    എന്റെ മോനെ ഫീൽ ആള്ളുതു ❤❤

  • @robymathew9
    @robymathew9 2 года назад +12

    സംഗീതത്തിന്റെ പൂർണ്ണത 👍👍

  • @reshmarachu2673
    @reshmarachu2673 2 года назад +2

    Ee pattu kelkkumboill entha parayendathennu enikki ariyilla. Athrayikkum enikki eshttaaaaa Ee song❤❤❤❤.. Karanam enikkum undayirunnu oru pranayam. Athu orma vannu 😘😘😘

  • @ranikingson5844
    @ranikingson5844 3 года назад +24

    What a feel.........amazing singing. In love with the song.

  • @bincykoyivila2106
    @bincykoyivila2106 2 года назад +3

    ഇതെപ്പൊ കേട്ടാലും .... കുളിരും😍

  • @Sansala1111
    @Sansala1111 2 года назад +9

    Omgggggggg love this.. Shower of love from Sri Lanka❤️🥺🥺❤️❤️❤️❤️

  • @shefin8841
    @shefin8841 3 года назад +2

    Premam potti moonji tetti irikkunnavarkk orupad memories rewind cheyth kodukkunna pattan mukkathea penn.respect to its creators

  • @vichuzvoice5183
    @vichuzvoice5183 3 года назад +9

    Amboooooo pewer pewer Range Maashallaaah What A Thtoat Chettaaaaa

  • @shabeelaby932
    @shabeelaby932 3 года назад +11

    Kunfayakun also wow... His expression beyond the voice while he is saying sufi words

  • @beingyorker80
    @beingyorker80 2 года назад +3

    റഹ്മാൻ സർ നെ ആരെങ്കിലും പരിചയപ്പെടുത്തുക മക്ബൂൽ... നെ..... ❤

  • @salamlensviewlensview1881
    @salamlensviewlensview1881 3 месяца назад +1

    വരികൾ സംഗീതം ആലാപനം ഒന്നും പറയാനില്ല ബ്രോ ഇനി വരാനിരിക്കുന്ന ഗാനങ്ങൾ അതുക്കുംമേലെ അഭിനന്ദനങ്ങൾ ❤