ഉമ്മൻ ചാണ്ടിക്കായ് അന്ന് പുതുപ്പള്ളിയിൽ| Puthuppally byelection | Gum 31 Aug 2023

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 442

  • @Atv104
    @Atv104 Год назад +149

    ഇത് കണ്ട് കരഞ്ഞുപോയി 😢😢😢
    നല്ല പരിപാടി… ഗംമിനും നിഷാന്തിനും നന്ദി ❤

  • @nandanalakshmi7310
    @nandanalakshmi7310 Год назад +124

    ❤️❤️❤️ ആരു പറഞ്ഞു മരിച്ചെന്നു ജീവിക്കുന്നു ഞങ്ങളിലൂടെ ❤️❤️❤️❤️❤️❤️👍🙏🙏🙏🙏

  • @kandanchatha
    @kandanchatha Год назад +36

    നിങ്ങൾ പൊളിയാട്ടോ നിഷാന്തേ. നിങ്ങൾക്ക് ചിരിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും പറ്റും. ഒരു നിഷ്പകഷൻ ഒന്നും അല്ല നിങ്ങൾ. ഒരു മനുഷ്യന് ശരി ഏതാണോ ആ പക്ഷമാണ് നിങ്ങളുടെ ❤❤❤

  • @MrMariyamma
    @MrMariyamma Год назад +119

    കരയിപ്പിച്ച് കളഞ്ഞല്ലോ നിഷാന്തേ 😢😢😢

  • @ShamsiaPuthanveed-zc8mr
    @ShamsiaPuthanveed-zc8mr Год назад +72

    എല്ലാവരുടേയും പ്രിയനേതാവായിരുന്നു നമ്മുടെ ഉമ്മൻ‌ചാണ്ടിസാർ❤️ , ഇനി നമ്മുടെനേതാവ് ചാണ്ടി ഉമ്മൻ ❤️👌

  • @rosilykappani3577
    @rosilykappani3577 Год назад +30

    എനിക്ക് ഒരു പരിചയവുമില്ല എന്നാലും ടിവിയിൽ കണ്ടിട്ടുള്ള ജന സമ്പർക്ക പരിപാടി കണ്ടിട്ട് തന്നെ ഞാൻ അത്ഭുതപ്പെട്ടു പോയിട്ടുണ്ട് പിന്നെ ഉമ്മൻചാണ്ടിയെ സരിതയുടെ കേസിൽ ആണ് പിന്നെ എന്റെ മനസ്സിലുള്ളത് കല്ലേറുകൊണ്ട് കാറിനുള്ളിൽ ചോര ഒലിച്ചു ഇരിക്കുന്നതാണ് അതുകണ്ടിട്ട് സഹിക്കാൻ പറ്റിയില്ല പിന്നെ മരണവും സ്വർഗ്ഗത്തിലിരുന്ന് മകന്റെ തിരഞ്ഞെടുപ്പ് പരിപാടികൾ കാണുന്നുണ്ട് എല്ലാവരെയും അനുഗ്രഹിക്കുന്നുണ്ട് ഉമ്മൻചാണ്ടി സാർ 🙏🙏🙏

  • @sherinsjohn6829
    @sherinsjohn6829 Год назад +77

    ഉമ്മൻ ചാണ്ടി 🥹👀ഒരു വികാരം ആണ് 🔥

  • @liyakathali8744
    @liyakathali8744 Год назад +113

    ഇതുപോലൊരു ഗാന്ധിയനെ ഇനി ഈ തലമുറയിൽ കാണാൻ കഴിയില്ല....
    പ്ർഥനയോടെ.....❤❤❤❤

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 Год назад +121

    സത്യത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഉമ്മൻചാണ്ടി സാർ എത്ര വലിയ മഹാനാണെന്ന് മനസ്സിലായത്

  • @Abraham-pc1uo
    @Abraham-pc1uo Год назад +141

    ജന ഹൃദയങ്ങളെ കീഴടക്കിയ ജന നായകൻ

  • @Abraham-pc1uo
    @Abraham-pc1uo Год назад +96

    മരിച്ചാലും മരിക്കാത്ത മനുഷ്യൻ.

  • @stephenvarghese7018
    @stephenvarghese7018 Год назад +76

    ഒരു ഉത്തമ രാഷ്ട്രീയ സേവകൻ 💕💕💕ഉമ്മൻ ചാണ്ടി സാർ

  • @geemonvarghese7049
    @geemonvarghese7049 Год назад +83

    Great Love of കേരള ജനത & ഉമ്മൻ ചാണ്ടി❤

  • @jeenaragesh
    @jeenaragesh Год назад +170

    Gum കണ്ടു ശരിക്കും കരഞ്ഞുപോയി 😢 കണ്ണീരോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല ... 😢

    • @vilasinipola542
      @vilasinipola542 Год назад +1

      തീർച്ചയായും

    • @Nisus.88
      @Nisus.88 Год назад +2

      ശരിക്കും സങ്കടം വന്നു 😢

    • @shajipk8238
      @shajipk8238 Год назад

      സത്യം 😢

  • @sivadasanMONI
    @sivadasanMONI Год назад +68

    ഉമ്മൻ ചാണ്ടി സാർ❤️❤️🌹

  • @User.1-1
    @User.1-1 Год назад +30

    പൊതുപ്രവർത്തകൻ ഇതായിരിക്കണം എന്നതിൻ്റെ ഉത്തമം ഉദാഹരണമാണ് ഉമ്മൻചാണ്ടി സാർ

  • @binduc9834
    @binduc9834 Год назад +23

    എന്ത് വിങ്ങലാണ് ഇത് കാണുമ്പോൾ . ചാണ്ടി സാർ എന്നും ഓർമകളിൽ

  • @geemonvarghese7049
    @geemonvarghese7049 Год назад +271

    വാസ്തവത്തില് ഉമ്മൻ ചാണ്ടി ഒരു യഥാർത്ഥ ക്രിസ്തു ശിഷ്യൻ ആയിരുന്നു❤

    • @prasanthk8698
      @prasanthk8698 Год назад +1

      True... A man really against science just like jesus..
      Thee man who is solely responsible for destruction of nambi narayans carrier... And hence delaying the aircraft engine of india...

    • @Renotalks
      @Renotalks Год назад +1

      😵‍💫

    • @johngeorge8772
      @johngeorge8772 Год назад +12

      Power of ജീസസ് 💪

    • @nishapeter5051
      @nishapeter5051 Год назад +13

      മത്തായി 25:40
      എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.
      ഈ ബൈബിൾ വാചകം ഉമ്മൻ ചാണ്ടി സർ ജീവിച്ചു കാണിച്ചു.

    • @geemonvarghese7049
      @geemonvarghese7049 Год назад +10

      Praise the Lord❤

  • @riyastpgroup
    @riyastpgroup Год назад +19

    എന്നും ചിരിപ്പിക്കുന്ന ഗം ഇന്ന് കരയിപ്പിച്ചല്ലോ….

  • @stock7764
    @stock7764 Год назад +144

    കപടതകൾ ഇല്ലാത്ത ഗ്രാമീണ ജനതയുടെ ഉള്ളിലെ സ്നേഹമാണ് ഇവിടെ കാണുന്നത്..ഇവിടുത്തെ ഏറ്റവും വലിയ വികസനം ഈ സ്നേഹം ആണ്.. കണ്ണീരോടെ കണ്ടുതീർത്ത ഒരു എപ്പിസോഡ് കൂടി...

    • @geevarghese7015
      @geevarghese7015 Год назад +3

      ,correct ❤

    • @vishnu2589
      @vishnu2589 Год назад

      ​@@geevarghese7015allathe vikasanam onnum illa🤣🤣

  • @Dhwani2023
    @Dhwani2023 Год назад +63

    ഗം കരയിച്ചു ... എനിക്ക് കുറ്റബോധമില്ല ,,അന്നും ഇന്നും ഞാനും എന്റെ കുടുംബവും ഉമ്മൻ ചാണ്ടിയെ തള്ളി പറഞ്ഞിട്ടില്ല ...!!!!

    • @pulsofplus8374
      @pulsofplus8374 Год назад

      Njan old newsoke vaayichapol sir ne oru nimisham enkilum thettidharichu ...paavam..marqnapettapozanallo .needhi kitiyath

  • @uservyds
    @uservyds Год назад +18

    ഞങ്ങൾ പുതുപ്പള്ളിക്കാർ ഞങ്ങളുടെ കുഞ്ഞു ചായന്റെ തനി പകർപ്പ് ആയ ചാണ്ടി മോനെ ജാതി വർഗ വർണ്ണ വിത്യാസം ഇല്ലാതെ വോട്ട് നൽകി ഏറ്റവും കുറഞ്ഞത് 60000വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചിരിക്കും 🔥🔥❤️❤️💪💪

  • @debinjoseph7326
    @debinjoseph7326 Год назад +108

    വീട്ടിൽ ഒരാൾ മരിച്ചാൽ പോലും ഇത്രയും മനുഷ്യൻ കരയാത്ത കാലം ..... 40 ദിവസം കഴിഞ്ഞിട്ടും ഇവരുടെ ഉള്ളിൽ ആ വേദന ഉണ്ടെങ്കിൽ അയ്യാൾ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു .....

    • @babinkbabin2494
      @babinkbabin2494 Год назад

      😓

    • @mariaissac9260
      @mariaissac9260 Год назад

      പക്ഷെ മക്കൾക്ക് അത്രയും സങ്കടമില്ല ഒരു RCC കേരളത്തിലുണ്ടായിട്ടും 7 വർഷം കാൻസറിന് ഒറ്റമൂലി ചികിത്സയിലായിരുന്നു. സഹോദരൻ അലക്സ് ചാണ്ടി അടക്കം പരാതി പറഞ്ഞതാണ്

  • @abhilashsr576
    @abhilashsr576 Год назад +47

    ചിരിപ്പിക്കാറുള്ള 'ഗം' ന് ഇവിടെ അതിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല മറിച്ച് കണ്ണ് നനയിച്ചു.

  • @kingnqueenz
    @kingnqueenz Год назад +16

    ഗം ചിരിയോടെ കാണാറുള്ളു. ഉമ്മൻ ചാണ്ടി സാറിന്റെ രണ്ടു വിഡിയോസും വീണ്ടും കരയിച്ചു🙏🙏. Congratulations this programme and Nishant👍

  • @ukchandrabose6349
    @ukchandrabose6349 Год назад +25

    ഇത് പോലൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ ഇനി ഉണ്ടാകുമോ❤❤❤❤❤

  • @jainkkunjappy7277
    @jainkkunjappy7277 Год назад +23

    ❤️❤️❤️❤️ഉമ്മൻ ചാണ്ടി സർ 🌹🌹🌹🌹🌹🌹🌹

  • @saraabey1964
    @saraabey1964 Год назад +31

    പുതുപ്പള്ളി ക്കാരോട് ഒരു കാര്യം ചോദിക്കുവാണ് സാറിനെതീരെ ഒരുപാട് ആരോപങ്ങൾ വന്നപ്പോൾ നിങ്ങളെല്ലാരും നിശബ്ദരായി രുന്നതെന്തു കൊണ്ടാണ് അന്ന് നിങ്ങൾക്കെല്ലാവര്ക്കും ഇതു പോലെ ഒന്നിച്ചു നിൽക്കാമായിയുന്നില്ലേ.ആ കുടുംബം എന്തു മാത്രം മനസ് കൊണ്ട് നീറി

    • @mariaissac9260
      @mariaissac9260 Год назад

      അതെല്ലാം കോൺഗ്രസുകാരായ നേതാക്കൾ തന്നെ ഉണ്ടാക്കിയ കേസും മറ്റുമായതിനാൽ കോൺഗ്രസുകാർ ആരും ഉമ്മൻചാണ്ടിക്കൊപ്പം നിന്നില്ല. അന്ന് കോൺഗ്രസുകാർ തൊഴുത്തിൽ കുത്ത് നടത്തി ഉമ്മൻ ചാണ്ടിയെ ചാണ്ടിക്കും ആയിരുന്നു ലക്ഷ്യം. വേട്ടയാടിയ മാധ്യമങ്ങൾ ഇപ്പോൾ സഹതാപം കൊണ്ട് പ്രായശ്ചിത്തത്തിന്റെ വർക്കിലാണ്

  • @saeedtvr
    @saeedtvr Год назад +179

    കേരളം കണ്ട ഏറ്റവും നല്ല മനുഷ്യപ്പറ്റുള്ള മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി 🌹

  • @beena704
    @beena704 Год назад +8

    നൂറ്റാണ്ടിൽ 2,3 പേർ മാത്രം. അതിൽ ഒന്ന് ഉമ്മൻ ചണ്ടി സാർ . ഇത്രമാത്രം പുതുപ്പള്ളിക്കാർ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @josephp3229
    @josephp3229 Год назад +14

    നിഷാദ്❤❤❤ തുടക്കത്തിലേ നിങ്ങളുടെ ആ ഭാവം. കുറെ ചിരിച്ചു...എല്ലാ ഭാവുകങ്ങളും❤❤❤എന്തായാലും ഈ വീഡിയോ ...❤❤❤❤❤

  • @rincebaby145
    @rincebaby145 Год назад +9

    എന്നും ഈ പ്രോഗ്രാം കാണുമ്പോൾ ചിരിച്ചു പണ്ടാരം adangumayirunnu. ഇന്നു ആദ്യമായി കണ്ണ് നിറഞ്ഞു. ചാണ്ടി sir ആയി ഒരു ബന്ധവുമില്ലാത്ത ഞങ്ങളുടെ കണ്ണ് നിറഞ്ഞു. അപ്പോ പുതുപ്പള്ളി ക്കരുടെ അവസ്ഥയോ

  • @saraabey1964
    @saraabey1964 Год назад +17

    വീണ്ടും കരയിപ്പിക്കുകയാണോ.😢😢😢😢😢😢😢😢 ഉമ്മൻ ചാണ്ടി സാർ. എന്നും ജനഹൃദയങ്ങളിൽ കാണും. ശരിയാണ് സഹോദരിമാർ പറയുന്നത് നമ്മുടെ കുടുംബത്തിലെ അംഗം പോലെയാണ്.. സാറിന്റെ ചിരി മതിയല്ലോ എന്നും ഓർത്തിരിക്കാൻ.❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelajohn884
    @sheelajohn884 Год назад +14

    എല്ലാവരെയും ഹൃദയത്തിടെ ചേർത്ത് ഒരേപോലെ സ്നേഹിച്ച മഹാൻ കണ്ണ് നിരോടെ മാത്രം എന്നും ഓർക്കാൻ പറ്റുള്ളൂ എന്ന് ആർക്കും എത്തി പെടാൻ പറ്റാത്ത അത്രയും ദൂരെ പോയ്‌ 😭😭😭😭😭 ജീവനാണ് തുല്യം എല്ലാവരും സ്നേഹിക്കുന്നു ❤️❤️❤️❤️❤️❤️❤️

  • @vilasinipola542
    @vilasinipola542 Год назад +31

    എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് 🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @shaijanky3695
    @shaijanky3695 Год назад +324

    ഒരിറ്റ് ദുഃഖത്തോടെ അല്ലാതെ മനുഷ്യത്വം ഉള്ള ആർക്കും ഈ എപ്പിസോഡ് കണ്ട് തീർക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.... 😢😢😢😢

  • @akhiljoseph6301
    @akhiljoseph6301 Год назад +24

    ഞങ്ങളുടെ കുഞ്ഞൂഞ്ഞ് ❤

  • @geemonvarghese7049
    @geemonvarghese7049 Год назад +33

    Great Love of ummen Chandy and the people of Puthupally mandalam

    • @nancykaduppil5209
      @nancykaduppil5209 Год назад +1

      വളരെ നന്നായിരിക്കുന്നു .കരഞ്ഞുപോയി.

  • @jayanmadhavan4576
    @jayanmadhavan4576 Год назад +10

    സരിതെ... നിങ്ങൾ ഈ ജന്മം രക്ഷപ്പെടില്ല 😡😡

  • @sv8394
    @sv8394 Год назад +16

    മരിച്ച് ഒരു മാസം കഴിഞ്ഞു.എന്നിട്ടും കരയാതെ ഇത് കാണാൻ പറ്റില്ലല്ലോ 😢.ഉമ്മൻ ചാണ്ടി നിങൾ ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധൻ ആയിരുന്നൂ.

    • @bineeshbaby5920
      @bineeshbaby5920 Год назад

      മനുഷ്യരുടെ രക്ഷക് വേണ്ടി കാൽവരി ഗിരിയിൽ, കുരിശിൽ തറക്കപ്പെട്ട്, കുന്തത്താൽ കുത്തപെട്ട, അഭമാനവും പീഡകളും, ഏറ്റുവാങ്ങി, ശ്യത്രുക്കളോടും, പീഡിപ്പിച്ചവരോടും ക്ഷമിച്ച യേശു ദേവന്റെ യഥാർത്ഥ അനുയായി, മനുഷ്യസ്നേഹി, യഥാർത്ഥ ജനനായകൻ ഉമ്മൻ ചാണ്ടി സാർ , കേരളത്തിന്റെ പൊന്മുത്താണ്

  • @vibhasatheesh7399
    @vibhasatheesh7399 Год назад +29

    കേരളം ഭരിച്ച മികച്ച മുഖ്യമന്ത്രി 💯💯💯ഉമ്മൻ‌ചാണ്ടി സർ 😭😭😭🥹🥹🥹🥹റിപ്പോർട്ടർ ചേട്ടന് പോലും വിഷമം ഉണ്ടെന്ന് മനസിലാകുന്നു 🥹🥹🥹അതാണ് നമ്മുടെ ചാണ്ടി സർ 😘😘😘😘😘

  • @vijayrs242
    @vijayrs242 Год назад +9

    നന്ദി നിഷാന്ത് ❤❤

  • @Marvij
    @Marvij Год назад +18

    മറക്കുമോ ആ സ്നേഹം അനുഭവിച്ചവർ

  • @babuissac7765
    @babuissac7765 Год назад +43

    നിഷാന്തിനും ഗമ്മിനും അഭിനന്ദനങ്ങൾ. ഒന്നും പറയാനില്ല❤❤❤❤❤❤

  • @netjack100
    @netjack100 Год назад +16

    What a Great Leader! Sir Ommen Chandy, Unbelievable. Feeling so sorrowful about his demise. May God Almighty be with him forever. A True Saint of God's own country. Can't stop crying.....so sad even after so many days. 🌹🌹🌹

  • @geemonvarghese7049
    @geemonvarghese7049 Год назад +103

    ക്രിസ്തുവിൻ്റെ നല്ല മാദ്രുക അനുഗമിച്ച ശിഷ്യൻ ആയിരുന്നു ഉമ്മൻ ചാണ്ടി❤

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад +3

      Karunakarane കുത്തിയ. നമ്പി നാരായന്റെ ജീവിതം തകർത്ത ശിഷ്യൻ 😂

    • @anuabm974
      @anuabm974 Год назад +2

      ​@@superstarsarojkumarkenal1833കരുണാകരനും നമ്പിനരയണനും ആരെന്ന് ജനങ്ങൾക്ക് മനസിലായി. ശത്രുക്കൾ പറഞ്ഞു പരത്തുന്നതുമയി എന്തെങ്കിലും ബന്ധമുണ്ടോ നമ്പി നാരായണൻ്റെ സഹപ്രവർത്തകരോട് ചോദിച്ചാലും മനസ്സിലാവും

    • @geemonvarghese7049
      @geemonvarghese7049 Год назад +2

      ​നന്മ കാണാനുള്ള നല്ല മനസുമത്രമില്ലെ?നവെടുതാൽ തിന്മ മാത്രം സംസാരിക്കുക എന്നത് ഒന്ന് മാറ്റം വരുത്തുന്നത് നല്ലതാണ് (ഈ ലോകത്തിൽ ജനിച്ച എല്ലാവരും മരിക്കുമെന്ന് ഓർക്കുന്നത് വളരെ നല്ലതാണ് ഒരു പാർട്ടിക്കും അടിമ ആകരുത്❤

    • @itsme1938
      @itsme1938 Год назад +1

      ക്രിസ്തു ഗ്രൂപ്പ് കളിയും കുതികാൽ വെട്ട് കാരനും, പൊരുതിയ ആശയത്തിന് മുപ്പത് വെള്ളി കാശിന്റെ വിയില്ലാത്ത ആളുമായിരുന്നു എന്നാണോ പറയുന്നത്🤔

    • @geemonvarghese7049
      @geemonvarghese7049 Год назад

      വളരെ കഷ്ടം❤

  • @emacprinting1743
    @emacprinting1743 Год назад +19

    This is a common mans life .. ❤ to the people for the people 🙏

  • @nmv298
    @nmv298 Год назад +11

    സൗമ്യതയുടെ , കാരുണ്യത്തിന്റെ മുഖം ആണ് ശ്രീ ഉമ്മൻ ചാണ്ടി. അവിടെയുള്ള ഓരോ ആളുകളുടേയും പ്രതികരണം കണ്ടാൽ അത് വ്യക്തമാവും🙏

  • @jijojose5539
    @jijojose5539 Год назад +9

    Very touching....

  • @samvarghese1768
    @samvarghese1768 Год назад +84

    കേൾക്കുന്നവരും കരയുന്ന testimonials

  • @Razakvengara
    @Razakvengara Год назад +33

    പ്രിയ നേതാവ് എന്നും ജന ഹൃദയങ്ങളിൽ 😢

  • @vijilal4333
    @vijilal4333 Год назад +14

    One way we are lucky ..we can see vedios of ommen chandy sir always..❤❤❤

  • @shiburajr6527
    @shiburajr6527 Год назад +6

    കരയിപ്പിച്ചു കള ഞ്ഞല്ലോ മാഷെ

  • @baijusuperfilm7429
    @baijusuperfilm7429 Год назад +12

    💞💞❤🎉🎉അപ്പാ

  • @seleenaabdulkareem8116
    @seleenaabdulkareem8116 Год назад +17

    A greathuman being RIP SIR🙏🌹

  • @PeterPallitharayil
    @PeterPallitharayil Год назад +5

    ഇത്രയും ആത്മാർത്ഥ ബന്ധം ഉമ്മൻ ചാണ്ടി സാറിനോട് ഉള്ളതുകൊണ്ടാണ് ജസ്റ്റിൻ അങ്ങനെ ചെയ്തതു.ഇപ്പോൾ അഭിനന്ദനങ്ങൾ അറിയി ക്കുന്നു.🎉🎉🎉❤you

  • @robincherukara351
    @robincherukara351 Год назад +15

    I cried

  • @sreejasuresh1893
    @sreejasuresh1893 Год назад +1

    സത്യത്തിൽ മനുഷ്യന്റെ പൊതു സ്വഭാവം ആണ് മരണ ശേഷം പാടി നടക്കും. പക്ഷേ പുതുപള്ളിക്കാർക്ക് ജീവനായിരുന്നു അദ്ദേഹത്തിനെ.പുതുപള്ളി അദ്ദേഹത്തിനു ജീവ വായുവും .
    100 %അദ്ദേഹത്തിനെ മനസിലാക്കിയ മനുഷ്യർ സംസാരം കേട്ടാൽ മനസ്സിലാകും
    ഇന്നിപ്പോ കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ് പുതുപള്ളിയുടെ നായകൻ 💛🤍💚

  • @abik9432
    @abik9432 Год назад +8

    OC the man ❤❤..jeevan ullayidathollam kaalam ormayil undavum....❤

  • @rosilygeorge5888
    @rosilygeorge5888 Год назад

    Heart touching ❤️❤️❤️

  • @prameelapremnath7765
    @prameelapremnath7765 Год назад

    കരഞ്ഞു പോയി.😢
    ജസ്റ്റിൻ
    നിഷാന്ത്
    ഗം

  • @thankammaraju9868
    @thankammaraju9868 Год назад +3

    ഇതാണോ ഈ നാടിനു പോരോഗതി ഇല്ലെന്ന് പറയുന്നത് ഇത്രയും സ്നേഹം വാങ്ങാനും കൊടുക്കാനും മനസുള്ള മനുഷ്യർ ഉള്ള നാട്

  • @jpv8406
    @jpv8406 Год назад +12

    Very emotional to see this warmth…Now you have a junior Him… Vote for Chandy Ommen..to SAVE Kerala… from the Vulchers👹💰💰💰

  • @joyaldominic7663
    @joyaldominic7663 Год назад +13

    മരണത്തിൽ പോലും നമ്മളെ വേദനിപ്പിക്കാതിരിക്കാൻ നമ്മുടെ വേദനയുടെ ആഴം കുറയാൻ ആയിരിക്കാം ചാണ്ടി കുഞ്ഞിനെ നമുക്ക് തന്നിട്ട് പോയത്....

  • @joyaljoyal6624
    @joyaljoyal6624 Год назад

    ബ്രോ ഇതുപോലുള്ള വീഡിയോ ഇടരുത്, കാണാൻ ശക്തി യില്ല 👏👏👏👏🙏🙏🙏🙏♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻

  • @alithaha5805
    @alithaha5805 Год назад +7

    ഗമ്മിന്റെ രണ്ട് എപ്പിസോഡ് ഒഴികെയുള്ള ബാക്കി എല്ലാ എപ്പിസോഡുകളും ചിരിച് ആസ്വദിച്ചാണ് കണ്ടിട്ടുള്ളത്... അതിൽ ഉമ്മൻ‌ചാണ്ടി സാർ മരണപ്പെട്ട, അദ്ദേഹത്തിന്റെ ചരിത്രം പറയുന്ന എപ്പിസോഡ്, പിന്നേ ഇതും... കരഞ്ഞുപോയി....

  • @babumottammal2584
    @babumottammal2584 Год назад +1

    ഗം. എന്ന പരിപാടി ചിരിപ്പിക്കാറെ ഉള്ളൂ.....ഇത് വല്ലാതൊരു രംഗങ്ങൾ...😢😢😢

  • @muhammedmunavir9163
    @muhammedmunavir9163 Год назад

    എന്തെന്നറിയില്ല അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ഉമ്മൻ ചാണ്ടി സർ ഒരു നേതാവായിരുന്നില്ല അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങളുടെ ഒരു സഹ യാത്രികനായിരുന്നു അദ്ദേഹത്തെ കുറിച്ച് അദ്ദേഹം എന്താണ് എന്ന് അവിടുത്തെ ജനങ്ങൾ തന്നെ പറയുമ്പോൾ മനസിലാകും ഇപ്പം നമുക്ക് ഒരു മുഖ്യൻ ഉണ്ട് ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് ജനങ്ങൾ എന്താണോ പറയുന്നത് അതിന് നേരെ എതിരാപിപ്രായം ആണ് അന്തം കമ്മികളല്ലാത്ത എല്ലാവർക്കും ഉണ്ടാവുക എന്നാണ് ഞൻ കരുതുന്നത്

  • @georgeabraham6485
    @georgeabraham6485 Год назад +4

    Oommen Chandy 🙏🙏🙏

  • @AbdulHameed-xb3to
    @AbdulHameed-xb3to Год назад +7

    ആ മനുഷ്യൻ 🥺

  • @uservyds
    @uservyds Год назад +5

    നിങ്ങൾ മനുഷ്യൻ ആയി എന്നും പറഞ്ഞു വലിയവൻ ആകുന്നില്ല, മനുഷ്യത്വം ഉണ്ടേൽ മാത്രമേ വലിയവൻ ആകുന്നുള്ളു.. അതാണ് ഞങ്ങടെ ഉമ്മൻ ചാണ്ടി സാർ ❤️❤️💕💕🙏🏻🙏🏻

  • @sreekumars184
    @sreekumars184 Год назад +5

    എന്തിനാ നിഷാന്തേ പിണറായിയുടെ ചങ്കിടിപ്പ് കൂട്ടാൻ ഇങ്ങനെ ഒരു എപ്പിസോഡ്.30വണ്ടികളും 600 പോലീസുകാരും ഇല്ലാതെ പുറത്തിറങ്ങി നടക്കാൻ പേടിക്കുന്ന പിണറായി ഇതുകണ്ടു അസൂയപ്പെടുന്നുണ്ടാകും. ജനിച്ചു വീഴുന്ന കുട്ടികൾ പോലും അറപ്പോടെ നോക്കുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളത്

  • @ccm4557
    @ccm4557 Год назад +8

    കണ്ണേ കരളേ കുഞ്ഞൂഞ്ഞേ ❤️❤️❤️

  • @sivakumarkolozhy368
    @sivakumarkolozhy368 Год назад +4

    ആ ഒഴിഞ്ഞ കസേര കാണുമ്പൊ വല്ലാത്ത വേദന നിഷാന്തേ....😢

  • @geemonvarghese7049
    @geemonvarghese7049 Год назад +6

    ക്രിസ്തുവിൻ്റെ നല്ല വചനങ്ങൾ മനസ്സിലാക്കി നല്ല ഭലം ഉള്ള ജീവിതം നയിക്കുവാൻ ഞങ്ങളെ എല്ലാവരെയും സഹായിക്കണമേ❤

  • @preethaarjun3902
    @preethaarjun3902 Год назад +8

    ഞങ്ങളുടെ കുഞ്ഞൂഞ്ഞാണ്

  • @sajantrust8977
    @sajantrust8977 Год назад +3

    ❤❤❤❤Oommen Chandy Sir is not only a Mezmerizing Political Leader but a real Appostle of Love, Service, Human Kindness, Passion and Affection ❤❤❤❤ A real Human Incarnate ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @varughesemathews7385
    @varughesemathews7385 Год назад +2

    Really nice and enjoyed this video

  • @sajangeorge6513
    @sajangeorge6513 Год назад +14

    GUM again cried us

  • @abbingm2307
    @abbingm2307 Год назад +3

    Why does his memory make me cry?
    It’s as if the soul connects

  • @dadug4fun
    @dadug4fun Год назад +10

    Nishads different angle to view the saint of Puthupally, OC
    before bye election......😍😍😍

  • @simonfamvid
    @simonfamvid Год назад +3

    Beautiful presentation👍

  • @razorlord9330
    @razorlord9330 Год назад +6

    great to see a compassionate side of Nishant in this video.. Love your jokes and criticisms of all parties.. but this is a different side of your character..

  • @semeemAli_pni
    @semeemAli_pni Год назад +1

    സ്നേഹം കൊടുത്തു സ്നേഹം വാങ്ങിയ നേതാവ്...
    ഉമ്മൻ ചാണ്ടി ❤

  • @rosilygeorge5888
    @rosilygeorge5888 Год назад +3

    Excellent speech ❤❤

  • @axiomservice
    @axiomservice Год назад +2

    ഇനി ഒരു ഉമ്മൻ ചാണ്ടി sir ഇല്ല...love him so much

  • @nishapeter5051
    @nishapeter5051 Год назад +10

    നേമത്ത് ഉമ്മൻ ചാണ്ടി സർ നിന്നിരുന്നെങ്കിൽ മിടുക്കനായ ഒരു മന്ത്രിയെ കേരളജനതയ്ക്ക് കിട്ടുമായിരുന്നോ?

  • @bhagyalakshmi7663
    @bhagyalakshmi7663 Год назад +2

    Comedyillatha gum
    Heart touching 🥰🥰👌👌

  • @marysamuel9004
    @marysamuel9004 Год назад +2

    Nishanth good work🎉. God bless you💐

  • @jaisonv1776
    @jaisonv1776 Год назад

    10:43 മാർതോമകുരിശ് കണ്ട് എറണാകുളം വിമതർക്ക് വട്ട് പിടിക്കല്ലേ ദൈവമേ

  • @raghavanraju1306
    @raghavanraju1306 Год назад +2

    നമ്മെ വിട്ട്പിരിഞ്ഞിപോയിട്ടും, ജനഹ്രദയങ്ങളി ജീവിക്കുന്ന ജനപ്രിയ നേതാവ് 🙏🙏🙏

  • @meenajoy8585
    @meenajoy8585 Год назад +2

    ChandyOmmen jayikkum pushpam pole❤

  • @arifpayanthongil8224
    @arifpayanthongil8224 Год назад +14

    ഒരിറ്റ് കണ്ണീർ പൊഴിയാതെ കാണാൻ ആർക്കും പറ്റില്ല 😪😪😪 സാർ പോയ്

  • @subairsubi4105
    @subairsubi4105 Год назад +2

    ❤ ഉമ്മന്‍ചാണ്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johnsamuel4057
    @johnsamuel4057 Год назад +7

    OC lives in the hearts of thousands of poor and marginalized people of Kerala. His vision and compassion may continue through his son Chandy Oommen.

  • @JJ-ej2re
    @JJ-ej2re Год назад +4

    I support Chandi Oomman 👏👏

  • @AsaruValanchery
    @AsaruValanchery Год назад +1

    Oc loveuuuu❤❤❤❤❤

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Beautiful vlog

  • @rera8060
    @rera8060 Год назад +12

    അഭിനവ കേരള മുക്കിയ മന്ത്രി ഇപ്പോൾ കേരളത്തെയും ജനങ്ങളെയും കുത്തുപാളയെടുപ്പിച്ചു കൊണ്ട് അടുത്ത ഹെലകോപ്റ്റർ ബുക്ക്‌ ചെയ്തിരിക്കുന്നു. ഇനിയുള്ള പാറക്കലുകൾക്കായി. ഇവിടെ ഇതാ മണ്മറഞ്ഞുപോയ ഒരു നേതാവ് ഇന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന ഓർമയായി വിളങ്ങുന്നു

  • @sukumariamma4451
    @sukumariamma4451 Год назад +1

    Thank you Nishanth ❤️❤️❤️❤️❤️❤️