തൃശിവപേരൂരിന്റെ ഭാവി വാഗ്ദാനം I ഊട്ടോളി രാമൻ I വൈപ്പിൻ ഷാജി | PART-04

Поделиться
HTML-код
  • Опубликовано: 22 янв 2025
  • #uttolyraman #vypinshaji #part04
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Комментарии • 238

  • @Georgeluka.
    @Georgeluka. 3 года назад +81

    "ലോറിയിൽ നിന്ന് ഇറങ്ങിവരുമ്പോ തന്നെ തലക്കെട്ട് ഇങ്ങനെ പിടിച്ചോണ്ടു നിക്കുവാ, പാപ്പാനെയ് കെട്ടിക്കോ..."😂😂😂❣️❣️

  • @kannayi1976
    @kannayi1976 3 года назад +54

    ഷാജി ചേട്ടന്റെ ആ ചിരി ❤❤❤❤

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 года назад +18

    ആനകളെയും ആനക്കാരെയും കുറിച്ച് മനസ്സിലാക്കാൻ പറ്റിയ രണ്ട് ചാനൽ ഒന്ന് നമ്മുടെ agk മറ്റൊന്ന് sree for elephant ഈ രണ്ട് ചാനലിലും അടിപൊളിയാണ് ❤

  • @manikandan4388
    @manikandan4388 3 года назад +27

    ആശാൻ്റെ സംസാരം എത്ര കേട്ടാലും മതിയായില്ല പിന്നെ ബ്ലോഗ് അത് വേറേ ലെവൽ ആയിട്ടുണ്ട്❤❤❤❤❤

  • @RahulRaj-su3tg
    @RahulRaj-su3tg 3 года назад +43

    ഷാജിയേട്ടൻ പറഞ്ഞ കല്ലുംപുറം പെരുന്നാൾ ഫ്രണ്ട്സ് കമ്മിറ്റി 🐘ബാസ്റ്റിൻ വിനയശങ്കർ, 🐘തെക്കേമഠം ആന കുറെ ഓളം ഉണ്ടാക്കി വിജയി വിനയശങ്കർ ആയിരുന്നു നേരിൽ കാണാനും സാധിച്ചു...

  • @joepaul10
    @joepaul10 3 года назад +9

    ചിരിയാണ് ചേട്ടന്റെ മെയിൻ ❤️❤️

  • @bibindas8477
    @bibindas8477 3 года назад +54

    ഞങ്ങളുടെ പേരൂർ ആനയേ കുറിച്ച് പറയുമ്പോൾ ഷാജി ചേട്ടന് 100 നാവാണ്‌.

  • @gandgharindra
    @gandgharindra 3 года назад +1

    ഈ വീഡിയോകൾ കാണും വരെ ഷാജിയെ പറ്റി കുറെ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു..കേട്ടറിവാണ്.. പക്ഷേ ഇപ്പൊ മനസ്സിലായി..ഒരു പച്ച മനുഷ്യൻ..👍👍,.അവതാരകനും..khudos..👏👏

  • @kaztro0007
    @kaztro0007 2 года назад +2

    വൈപ്പിൻ ഷാജി പാപ്പാന്റെ നാട്ട് കാരൻ ആണ് ഞാൻ.... വൈപ്പിൻ.... ⚡️❤️

  • @jinujerald9395
    @jinujerald9395 3 года назад +25

    ആശാൻമാരുടെ ശിക്ഷണത്തിൽ പണിപഠിച്ചത് കൊണ്ടാണ് നല്ല ഒരു ആനക്കാരൻ ആയത്. പുത് തലമുറ കേൾക്കണ്ട കാര്യങ്ങൾ 🔥🔥🔥

  • @vivekcu5670
    @vivekcu5670 3 года назад +4

    Mass pinna climax AAA chettante dialogue ufff vera level god bless you

  • @diyadiya7653
    @diyadiya7653 3 года назад +12

    ഷാജിയേട്ടൻ പൊളി ആണ്

  • @jibinjerry1796
    @jibinjerry1796 3 года назад +3

    ഊട്ടൊളി രാമൻ..... എന്നും മുടങ്ങാതെ കാണുന്ന മുതൽ ♥♥

  • @Akhilthoppil
    @Akhilthoppil 3 года назад +23

    🥰🥰🥰🥰🥰🥰

  • @rajarambalagopal1149
    @rajarambalagopal1149 3 года назад +2

    ഷാജി ചേട്ടന്റെ ചിരി സൂപ്പർ

  • @anandhakrishnan902
    @anandhakrishnan902 3 года назад +4

    ഗൗരിനന്ദൻ ആനക്കുട്ടിയെ കുറച്ചു കുറച്ച് കാര്യങ്ങൾ കൂടി ചോദിച്ച കൊള്ളാമായിരുന്നു 🖤🖤 nxt episodeil പ്രതീഷിക്കുന്നു 🙏🥰

  • @anandhananilan7514
    @anandhananilan7514 3 года назад +10

    ഒളരി ആനകുട്ടി തെറ്റാണെകിൽ..... ആണാകാരനെ അറിയിക്കും..... അതാണ് നാടൻ ആനകളുടെ ഗുണം 🔥🔥🔥🔥

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +6

    പാപ്പയുടെ ആ ചിരി 👌😍

  • @devannair8538
    @devannair8538 3 года назад +1

    Adipoli episode....Shaji Chetan adipoli aanakkaran aanu.....👍👍💪💪

  • @indrakumar6945
    @indrakumar6945 3 года назад +9

    മലയിൻകീഴ് കിടിലം ഉണ്ട് വല്ലഭൻ കഥകൾ ഒരുപാട് ഉണ്ട് ഒന്ന് വീഡിയോ ചെയ്തു കണ്ടാൽ സന്തോഷം തെക്കൻ നാട്ടിലേക്കും കുറച്ചു നല്ല ആനകൾ ഉണ്ട്

    • @sivaprasad5838
      @sivaprasad5838 3 года назад +3

      നമ്മുടെ നാട്ടില ആന❤️👍

    • @anandhakrishnan902
      @anandhakrishnan902 3 года назад +1

      Athu shariya 👍👍

    • @agkelephantgallery1180
      @agkelephantgallery1180  3 года назад +1

      👍👍👍

    • @Manikandan-ke4wf
      @Manikandan-ke4wf 3 года назад +1

      @@agkelephantgallery1180 ധനേഷേട്ട വായോ മ്മ്‌ടെ നാടാണ്.. ഇളമുറ തമ്പുരാൻ.. തിരുവല്ലാഴപ്പന്റെ ദാസൻ..വല്ലഭൻ..♥️

  • @hemanthsudhi2682
    @hemanthsudhi2682 3 года назад

    ഇരിഞ്ഞാലക്കുടയിൽ രാമൻ ആനയും പാപ്പനും പക്കാ ആയിരുന്നു 💯👌🏻👌🏻

  • @sanilkumar6957
    @sanilkumar6957 2 года назад

    സൂപ്പർ ഇന്റർവ്യൂ 👍👍👍നമ്മുടെ അയൽവാസി പാപ്പാൻ

  • @sarasumedia3987
    @sarasumedia3987 3 года назад

    സൂപ്പർ ഷാജി.. റിയൽ മാൻ.. റിയൽ പാപ്പാൻ

  • @sangeethks2749
    @sangeethks2749 3 года назад +8

    രാമൻ 😘😘😘😘😘😘😍😘😘😍😘

  • @midhunjohny6301
    @midhunjohny6301 3 года назад +1

    പാപ്പാ പുലി പാപ്പാ 😍😍😍

  • @anandhakrishnan902
    @anandhakrishnan902 3 года назад +1

    Shaji chettanta episode ellam poli ayitte unde 💥💥 agk 👌👌 tnx 🥰🥰🥰

  • @jithujithu8795
    @jithujithu8795 2 года назад

    Shaji chettan vere level💪💪

  • @nandhukerela4384
    @nandhukerela4384 3 года назад

    ഷാജി പപ്പാ എന്നും poliyanu...enik ale neritt ariyam..nalloru മനുഷ്യൻ..

  • @Myelephats
    @Myelephats 3 года назад +1

    ഒരുപാട് കൂട്ടി ആനക്കൾ കൊണ്ട് നടന്ന ഷാജി ചേട്ടൻ ഓടു ഒളരിക്കര കാളിദാസൻ ആനയെ കുറിച്ച് ചോദിക്കുമ്മോ AGK ❤❤❤❤

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 года назад +2

    പൊളി... പൊളി.... പൊളി👌⚡️🔥👏

  • @aarsharamachandran7751
    @aarsharamachandran7751 3 года назад +6

    ഇതാണ് പാപ്പാൻ !!!.
    ആന മൃഗമാണ്. തിന്നണം, തൂറണം , ഉറങ്ങണം. ഉത്സവം നന്നാകണമെന്ന് അതിനറിയില്ല.

  • @govind8599
    @govind8599 3 года назад +7

    First😇

  • @ajikuttu364
    @ajikuttu364 3 года назад +2

    Ivaru paryunnathu kellkan nalla rasamundu orupad padikkanum ariyanum undu 😍😍😍

  • @vimalanattil
    @vimalanattil 3 года назад

    Current Narayanan Chettan, Muppathadam Saali vayalasery anakk ninnirunna, pinne muppathadom unni chettan vere level aarnnu, evarokke nalla panikkara, evarude okke videos pattane onnu cheyyane

  • @abhinav9091
    @abhinav9091 3 года назад +22

    ശരത് ഏട്ടൻ കഴിഞ്ഞ എന്നിക് ഇഷ്ടപെട്ട interview ഇതാണ് 💥💥

  • @thejushari9588
    @thejushari9588 3 года назад

    Paavam cheattayi.. chirichu aa mind Mindanae....

  • @vishnusaresh715
    @vishnusaresh715 3 года назад +3

    Agk❤️

  • @alshifk3373
    @alshifk3373 3 года назад +2

    രാമൻ ❤️❤️❤️

  • @ampadireji3697
    @ampadireji3697 3 года назад +5

    Agk super ❤️❤️❤️

  • @elephantgallerybykrishnapr553
    @elephantgallerybykrishnapr553 3 года назад +2

    Raman aanayum shaji chettanum ente ambalathil aanyootinu vannitundu

  • @charlscharls1484
    @charlscharls1484 2 года назад

    Super pappan

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 месяца назад +1

    ശങ്കര നാരണ ൻ എന്താ ചോതികഞ്ഞ അവിടെ തോറ്റു പോന്ന അതിനെ കൊല്ലാകൊല ചെയ്തു എന്നിട്ടും ആന വ്വാഴങ്ങിയില്ല 😁

  • @achusumeshachusumesh4183
    @achusumeshachusumesh4183 3 года назад +1

    Shajiyettan power🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 года назад +3

    ഊട്ടോളി രാമൻ 😘😘😘😘

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +5

    Agk ⚡️⚡️⚡️

  • @aneeshaneesh8190
    @aneeshaneesh8190 3 года назад +4

    Waitingaaaaiiiiii

  • @stranger2664
    @stranger2664 3 года назад +4

    Sppr interview...😍❤️

  • @vinodpk3333
    @vinodpk3333 3 года назад

    എല്ലാം എപ്പിസോഡ് സൂപ്പർ ഏട്ടാ

  • @sabarisureshel9911
    @sabarisureshel9911 3 года назад +1

    നല്ല തൊഴിൽക്കാരൻ

  • @Sreerag-kl5fv
    @Sreerag-kl5fv 3 года назад +2

    Super 😍😍

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 3 года назад

    അടിപൊളി 👌😀

  • @nishantha.g3015
    @nishantha.g3015 3 года назад

    നല്ല വിവരണം... 🙏🙏

  • @at.m7637
    @at.m7637 3 года назад +1

    Nayarambalam nitheesh (karuppayi) eattande video cheyyamo

  • @jayesht699
    @jayesht699 3 года назад +11

    തൃക്കാരിയൂർ വിനോദ്ഏട്ടൻ വീഡിയോ ചെയ്യാമോ 😍😍😍

  • @adarahappu6079
    @adarahappu6079 3 года назад +43

    തൃക്കാരിയൂർ വിനോദ് ഏട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ 😍😍😍🙏

  • @sudevpssudevappu514
    @sudevpssudevappu514 3 года назад

    പാപ്പാ 😘❤️💕💞❤

  • @jayakrishnanvc6526
    @jayakrishnanvc6526 3 года назад

    Nishkalankan aaaayia manushiyan💖💖💖💖

  • @rahullalus7500
    @rahullalus7500 3 года назад +1

    കിടു....💥

  • @sujithp.c4857
    @sujithp.c4857 3 года назад

    Ashanum sishyiysnum orupole thanne

  • @കൊമ്പൻസ്കോട്ടയം

    തൃക്കാരിയൂർ വിനോദേട്ടന്റെ വിഡിയോ ചെയ്യുവോ

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 года назад

    നല്ല സൗമത്യയുള്ള പാപ്പാൻ

  • @dkdlshn1255
    @dkdlshn1255 Год назад

    നാടൻ ആന -മുന്നറിയിപ്പ് ♥️👍, കർണാടക ആന -ബുദ്ധി, ബീഹാർ ആന -ചതിവ്, ആസ്സാം ആന - ഇണക്കം

  • @grandadmiralthrawn1758
    @grandadmiralthrawn1758 3 года назад +1

    Nice

  • @akkuakku3505
    @akkuakku3505 3 года назад +1

    Sivaraju episode cheyamo plzz manoj ettanum kannan chettanum

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +1

    AGK😍❤️👌

  • @mithunashokashok4037
    @mithunashokashok4037 3 года назад

    Good Asking guestion

  • @vishnuravindran359
    @vishnuravindran359 3 года назад

    ഷാജിപാപ്പ🔥🔥🔥🔥🔥

  • @rahulmr4369
    @rahulmr4369 3 года назад +5

    🔥🔥🔥🔥

  • @abhiram2821
    @abhiram2821 3 года назад +7

    സൂപ്പർ 🥰🥰🥰🥰🥰.... പാമ്പാടി ആനയെ കുറിച്ച് ചോദിക്കാമോ 🙏🙏

  • @ajithpvvnr1398
    @ajithpvvnr1398 3 года назад +2

    കടവല്ലൂർ സന്തോഷ്‌ ഏട്ടന്റെ വീഡിയോ ചെയ്യുമോ

  • @sujithsujithappu5936
    @sujithsujithappu5936 3 года назад

    Bro mani ettante video cheyyo.....
    Plezz 🙏🙏

  • @ആനപൂരംമേളം
    @ആനപൂരംമേളം 3 года назад +4

    🤩🤩

  • @vishnuprasad981
    @vishnuprasad981 3 года назад +3

    അടുത്തത് തിരുവാണിക്കാവ് ആണ് ⚡💥⚡

  • @adwaithkb1451
    @adwaithkb1451 3 года назад +2

    Annakutyy oke adipoliiiiii anu.. but..ethre pera Keri eragiye....

    • @akshay5572
      @akshay5572 3 года назад +1

      ആനക്കുട്ടിക്ക് ഇപ്പൊ ആരും ഉറച്ചു നിക്കുന്നില്ല നല്ല ആനക്കുട്ടി ആണ് നഷ്പ്പിക്കാതിരുന്നാൽ ഭാവി മുതൽ ആണ് നന്ദിലത് ആനകുട്ടിയിൽ ഒക്കെ ചട്ടക്കാർ ഉറച്ചു നിക്കുന്നത് കൊണ്ട് കൊറേ മാറ്റം സ്വഭാവത്തിലും വന്നിട്ടുണ്ട് അതുപോലെ വളർച്ച കൂടിയിട്ടുണ്ട് ഊട്ടോളി ആനയുടെ സ്ഥിതി മോശം ആണ്

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +6

    15:46 💯സത്യം 😂

  • @mithunashokashok4037
    @mithunashokashok4037 3 года назад

    Good information salute sir

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy 3 года назад

    Erumayoor Mani , mambi ivarude video cheyyo

  • @mithunashokashok4037
    @mithunashokashok4037 3 года назад

    Good speech

  • @febinmedia4907
    @febinmedia4907 3 года назад +1

    പുതുപ്പള്ളി അർജുനന്റെ ഒരു വീഡിയോ ചെയ്യാമോ plz

  • @vishnumohandas843
    @vishnumohandas843 3 года назад +1

    15:46 Paappane kettikko 😆😆😆

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 года назад

    Poli item .. ❤️🥰

  • @Vishnu-vh8iq
    @Vishnu-vh8iq 3 года назад

    AGK.. 💕💕💕

  • @vinuputhrakovil7365
    @vinuputhrakovil7365 3 года назад +3

    Arnmula Mohandas ettan kurchu chodikko Shaji ettond

  • @renukasunil156
    @renukasunil156 3 года назад +3

    Poli

  • @renjithpr4090
    @renjithpr4090 3 года назад

    Pullida Asanda asan Aya onnakur ponnan chettan na kurichu chodhikanm

  • @jacobcmathew7706
    @jacobcmathew7706 3 года назад +2

    👍👍💯💯💯

  • @anandhananilan7514
    @anandhananilan7514 3 года назад +2

    ചെറായിൽ തിരുവണികാവ് ആന തെറ്റിയ കാര്യമാണ് പറയുന്നത് 😊

  • @funlifewithkunju
    @funlifewithkunju 3 года назад

    പൊളിച്ചു 🙂

  • @888shamil
    @888shamil 3 года назад +4

    പ്രകാശ് shanker നെ അടിച്ച് കൊനവൻ ....

    • @ciyaswapna1201
      @ciyaswapna1201 Год назад +2

      അതെ പഴയ എഴുത്തച്ഛൻ ശങ്കര നാരായണൻ... വളരെ മൃഗീയമായി... 😔😔😔

  • @ranjithranji8995
    @ranjithranji8995 3 года назад +1

    😍😍😍👍👍👌👌

  • @shanushaan7545
    @shanushaan7545 3 года назад

    Cameramenonte sound ano idak kelkunne

  • @govindmp3674
    @govindmp3674 3 года назад +3

    First

  • @sujeeshambadi8658
    @sujeeshambadi8658 3 года назад

    കടവലൂർ സന്തോഷ്‌ ചേട്ടന്റെ ഒന്ന് ചെയ്യൂ plz

  • @adithadarsh5951
    @adithadarsh5951 3 года назад +4

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад +1

    Pls try to show Elephants also while intervieing

  • @sj-os5mj
    @sj-os5mj 2 года назад +3

    വൈപ്പിൻ ഷാജിയോട് എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന ആനയെ എന്തിനാണ് അരുംകൊല ചെയ്തത് എന്ന് ചോദിക്ക്... 🙏🏼💔

  • @ranjithkunjhu33
    @ranjithkunjhu33 3 года назад +1

    Shajiyettan eppo ethu aanayude koode aanu..

  • @vishnusaresh715
    @vishnusaresh715 3 года назад +3

    😎

  • @nandakishor6397
    @nandakishor6397 3 года назад +1

    ലക്കിടി മണിയേട്ടന്റെ വിഡിയോ ചെയ്യുമോ

  • @praveenlal8117
    @praveenlal8117 3 года назад

    ദനേശേട്ടാ.. മണ്ണാർക്കാട് ശശി ഏട്ടന്റെ വീഡിയോ ചെയ്യാമോ.. plz