പ്രാതാപൻ ആനയിൽ നിന്നുമുണ്ടായിട്ടുള്ള അനുഭവങ്ങൾ |നെന്മാറ രാമൻ | PART-04

Поделиться
HTML-код
  • Опубликовано: 21 июл 2021
  • #NenmmaraRamettan #part04
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Комментарии • 239

  • @abyantony7856
    @abyantony7856 2 года назад +36

    Ramettante interview vere kure channel kamdittum, athil ninokeee different ayiii agk ramettan manasu thurakunnuuuuu😍😍😍

  • @malayalimamangam153
    @malayalimamangam153 2 года назад +213

    അഹങ്കരിച്ചു നടക്കണം എങ്കിൽ രാമേട്ടൻ നടക്കാൻ അർഹിക്കുന്ന ആള് 101%...പക്ഷേ രാമേട്ടൻ നടക്കില്ല കാര്യം ആൾക്ക് അറിയാം അഹങ്കാരം കൊണ്ട് നടക്കേണ്ട പണി അല്ല ആന പണി എന്നു ഗുരുകൻ മാരിൽ നിന്നും അറിഞ്ഞ പാഠം അദ്ദേഹം അതെ പോലെ കൊണ്ട് നടക്കുന്നു 🙏🙏🙏🙏

  • @jinujerald9395
    @jinujerald9395 2 года назад +83

    എത്ര അപകടം ഉണ്ടെന്ന് അറിഞ്ഞിട്ടും. ഈ പണിക്ക് പിനെയും പോകുന്നതാണ്.. 💥🔥ആനപണി💪💪

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 года назад +42

    💪💪💪ഒറ്റ പേര്. 💥നെന്മാറ രാമൻ 💪💪💪

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 2 года назад +24

    രാമേട്ടന്റെ കഥ കേട്ടിരിക്കാൻ നല്ല രസം ആണ് ♥️♥️♥️

  • @rahulreji2254
    @rahulreji2254 2 года назад +51

    നല്ല അടിപൊളി മഴയോട് കൂടി വീഡിയോ കാണുന്ന ഒരു happiness❣️

  • @anandhusuresh2268
    @anandhusuresh2268 2 года назад +6

    ആന പണിയിൽ ഒരുപാട് ജീവിതാനുഭവം ഉള്ള വേക്തി , നെന്മാറ രാമേട്ടൻ ❤️💪
    ഒരു അഹങ്കാരവും ഇല്ലാത്ത , വളരെ എളിമയായ വെക്തി ✨
    ചിരിച്ച് കൊണ്ടുള്ള ആഹ സംസാരം 💞😘
    Vdo , skip ചെയ്യാതെ ഇരുന്ന് കണ്ടുപോവും , ഒരു intresting സിനിമ കാണുന്ന ഒരു feel രാമേട്ടൻ ഒരു കാര്യവും പറയുമ്പോൾ ✨

  • @ThePetVlogsByRahul
    @ThePetVlogsByRahul 2 года назад +47

    കഥ കേൾക്കുവാണേൽ ഇങ്ങനെ legends ന്റെ കഥ കേൾക്കണം 💪💪💪 പൊളി

  • @vishnuprasad981
    @vishnuprasad981 2 года назад +34

    പവർ പണി..പാവം മനുഷ്യൻ...രാമേട്ടൻ💥🔥❣️

  • @amalstopic
    @amalstopic 2 года назад +30

    അനപ്പണിയിലെ അഗ്രകണ്യൻമാരിൽ അഗ്രകണ്യൻ 💥💥
    ഞങ്ങളുടെ നെന്മാറ രാമേട്ടൻ🔥❤

  • @user-jl9rb5bn3t
    @user-jl9rb5bn3t 2 года назад +12

    *എത്രയോ റിസ്ക്ക് ഉള്ള പണിയാണ് ആന പണി എങ്കിലും, അപകടം* *സംഭവിച്ചാലും വീണ്ടും ആനയോട് ഉള്ള പ്രണയംകൊണ്ട് ❤വീണ്ടും* *ആനപണി തുടരുന്ന പപ്പാൻമ്മാർക്ക്.👏*

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 2 года назад +12

    കണ്ടത് മനോഹരം, ഇനി കാണാൻ ഉള്ളതോ അതിമനോഹരം..... അടുത്ത ഇടിവെട്ട് എപ്പിസോഡ്സിനായി waiting⚡️⚡️⚡️⚡️⚡️⚡️AGK പൊളിച്ചു.... പൊളിച്ചു 👏👏👏👏👏👏👏👏

  • @vishnumelveettil2209
    @vishnumelveettil2209 2 года назад +9

    ഇഷ്ടപ്പെട്ട ചെയ്യുന്ന തൊഴിൽ കഷ്ടമാണ് എന്ന് ഇതുവരെ പറയാത്ത തൊഴിലുകാർ ഇവരാണ്....👍👍👍👍👍👍👍👍👍👍👍👍

  • @amalstopic
    @amalstopic 2 года назад +29

    അനപ്പണി പഠിക്കുകയാണങ്കിൽ അതു നെന്മാറ രാമേട്ടൻ്റെ കീഴിൽ പഠിക്കണം💯💥

  • @abhishekknair3280
    @abhishekknair3280 2 года назад +3

    അത്രേം പരിചയമുള്ള ഒരാളോട് സംസാരിക്കണ പോലെ.... രാമേട്ടൻ😍😘

  • @sanjeevmanadath9755
    @sanjeevmanadath9755 2 года назад +15

    ആന പ്പണിയിലെ അഗ്രകണ്യൻ, നെന്മാറ രാമേട്ടൻ , എന്തു നല്ല മനുഷ്യൻ: കേട്ടിരുന്നു പോകും ആശാന്റെ വാക്കുകൾ ... 🙏🙏🙏

  • @geojohny3999
    @geojohny3999 2 года назад +12

    നിഷ്കളങ്കനായ ഒരു മനുഷ്യൻ ❣️

  • @praveenphari8133
    @praveenphari8133 2 года назад +5

    രാമേട്ടൻ ശെരിക്കും ആന മൊട (കന്നംതിരിവ് ) കാണിച്ചാൽ നല്ല നീക്കു നീക്കും. വടി കമ്പിനു.. Adiyaaatt ആനയെ നീക്കുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് 2011 ഇൽ ഞങ്ങളുടെ അമ്പലത്തിൽ

  • @user-di8kx3sk7t
    @user-di8kx3sk7t 2 года назад +28

    ധനേഷ്ചേട്ടാ നെന്മാറ സുധി ചേട്ടന്റെ കാര്യം മറക്കല്ലേ pls

  • @vis412
    @vis412 2 года назад +7

    രാമേട്ടൻ കൂടെ നിൽക്കുന്നവരെ എത്ര ബഹുമാനാത്തോടെയാണ് കൂട്ടുകാരൻ എന്നൊക്കെ പറയണത്. ഇവരുടെ നല്ല കാലത്തോക്കെ Video camera ഒന്നും ഇല്ലാതിരുന്നത് നല്ലകാര്യം ഉണ്ടായിരുന്നങ്കിൽ .Bgm ഇട്ട് കാണിക്കുന്നNew generation ഇരട്ട ചങ്കമാർ ഉണ്ടാകേലായിരുന്നു

  • @allwynkoshy4369
    @allwynkoshy4369 2 года назад +12

    ആനയുടെ ചികിൽസ, മർമ്മ സ്‌ഥാനങ്ങൾ, ശരീര സ്ഥാനങ്ങൾ മുതലായ ചോദ്യങ്ങൾ ചോദിച്ചാൽ...സാദരണക്കാർക്ക് ആനയെ കുറിച്ചു കൂടുതൽ അറിയാമായിരുന്നു.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +1

    നിറകുടം തുളുമ്പില്ല... ഇതാ അങ്ങനെ ഒരാനക്കാരൻ .. 🧡🧡🧡🧡🧡

  • @busqutes7319
    @busqutes7319 2 года назад +26

    Ramettan Effect 💥

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 года назад +7

    30k ആയ agk. ഇനി 50k,100k,1m ആവാൻ ആശംസകൾ 🔥🔥🔥വരട്ടെ

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 года назад +19

    ചിറക്കര ശ്രീറാം ആനയുടെ.തമ്പി ആശാന്റെ വീഡിയോ ചെയുക 🙏

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 2 года назад +2

    അന്നത്തെ കാലത്ത് എറണാകുളം ജില്ലയിലെ വലിയ ആന. ഇന്നും ഒരു പാട് ഓർമകൾ എൻ്റെ ഉള്ളിൽ.. ഇന്ന് ജീവിച്ചിരുന്നെങ്കിൽ സ്വഭാവത്തിൽ നല്ല മാറ്റം കാണുമായിരുന്നു..

  • @anooptm5843
    @anooptm5843 2 года назад +1

    Rametta ningal oru nalla manushyan anu.guruvnte nalloru sishyan anu. Guruvanu Thornhill.daivathinte anugraham undavatte

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 2 года назад +6

    കേട്ടിരുന്നാൽ episode തീരണത് അറിയില്ല ❤️❤️👌

  • @anuragrajan5455
    @anuragrajan5455 2 года назад +3

    കിടിലൻ എപ്പിസോഡ്.....waitinggg

  • @sujishvijayan7100
    @sujishvijayan7100 2 года назад +4

    How simple and humble.... Ramettan....

  • @gireeshk3826
    @gireeshk3826 2 года назад +2

    Enikishttayi ethrakettalum mathivaraatha anubhavagal aasane great

  • @govind8599
    @govind8599 2 года назад +11

    Agk eppozhum vyathyasthatha pularthunnu oro contentukal kondurunnu ini ente personal aagraham nammade aanakeralathinte amma devu ammayude oru interview edukko pls🙏

  • @thejushari9588
    @thejushari9588 2 года назад +4

    Rameattan oru thaaramatto..

  • @maneeshmanee4595
    @maneeshmanee4595 2 года назад +2

    Veronnum pattillaa aale therichupoyinnee enthoru simble aayittaa parayinne ramettan😆❤

  • @aswinraj9638
    @aswinraj9638 2 года назад +4

    ആദിവാസി ചിട്ടയിൽ പണി പഠിച്ച ആളാണ് രാമേട്ടൻ.. 👌👌

  • @manikandan4388
    @manikandan4388 2 года назад +6

    ഒന്നും പറയാനില്ല 😍😍❤❤🔥🔥

  • @kaykay-dy2mx
    @kaykay-dy2mx 2 года назад

    Im krishnakumar from hyderabad..ur chanel and interviews are very fine and good quality..keep it up ..god bless u..

  • @abhijithmanjoor2511
    @abhijithmanjoor2511 2 года назад +2

    Arivulla kazhivulla nalla onnamtharam aanakaran

  • @krishnaprasadkalamadalm9079
    @krishnaprasadkalamadalm9079 2 года назад +2

    രാമേട്ടൻ full poli anu🔥🔥🔥🔥💫✨⚡⚡⚡⚡⚡⚡

  • @ajithambujakdhan6003
    @ajithambujakdhan6003 2 года назад +9

    ആശാനേ നെന്മാറ സുധി ചേട്ടന്റെ video cheyyamooo

  • @abhinavradish7351
    @abhinavradish7351 2 года назад +20

    മണി ആശാന്റ ഇന്റർവ്യൂ ചെയ്യ്മോ plz 🙏✌️😶

  • @sarmu073
    @sarmu073 2 года назад +3

    Legend ramettan

  • @unnikrishnanpk2775
    @unnikrishnanpk2775 2 года назад +1

    രാമേട്ടൻ സൂപ്പറാ..

  • @prasanthkumar414
    @prasanthkumar414 2 года назад +4

    രാമേട്ടൻ ഇഷ്ട്ടം 🌹🌹🌹🌹

  • @akhilpv6905
    @akhilpv6905 2 года назад +5

    ആശാൻ ആണ് ചേട്ടാ ആശാൻ.......🥰

  • @pradeshc4165
    @pradeshc4165 2 года назад +1

    മാസ്റ്റർ രാമേട്ടൻ 🙏🙏🙏🙏🙏

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 года назад +9

    Agk very interesting about Ramattan story.

  • @vinodpudhukkulangara5727
    @vinodpudhukkulangara5727 2 года назад +12

    എന്തൊരു സുഗമായാണ് ആശാൻ രാത്രി ആനയെ അഴിച്ചത്, രണ്ടു മണിക്കൂർ കൂടെ നിന്നപ്പോൾ ആന അനുസരിച്ചോ

  • @Akshay-cn6cd
    @Akshay-cn6cd 2 года назад +10

    Manoj puthupally
    Kadavaloor santhosh
    Balaji
    Ithokke chayyamo Agk?

  • @jobinc9136
    @jobinc9136 2 года назад

    രാമേട്ടൻ മുത്താണ് ❤❤😍😍

  • @vichuvishnu3747
    @vichuvishnu3747 2 года назад +6

    First like

  • @akhilkumar82
    @akhilkumar82 2 года назад +3

    അടിപൊളി എപ്പിസോഡ് 😍😍😍😍

  • @vishnuprasad5963
    @vishnuprasad5963 2 года назад +2

    Onakoor ponnettante video cheyyo

  • @hrishikeshmanuhrishikesh5370
    @hrishikeshmanuhrishikesh5370 2 года назад +3

    ഇങ്ങനെ വേണം കഥ പറയാൻ 👍👍👍👍👍👍❤❤❤❤

  • @jeromeantony5930
    @jeromeantony5930 2 года назад +1

    Pwoli agk

  • @hariharanms7975
    @hariharanms7975 2 года назад +6

    കടുക്കൻ രാജേഷ് വീഡിയോ ചെയുക

  • @abhinav.r
    @abhinav.r 2 года назад +2

    Agk oru killadi thanne... 😂😄

  • @kavyamurali407
    @kavyamurali407 2 года назад +3

    രാമേട്ടൻ....... ❤️

  • @ashiqvs5343
    @ashiqvs5343 2 года назад +4

    രാമേട്ടൻ ❤️❤️

  • @madmanjack9555
    @madmanjack9555 2 года назад

    Nalaa episode super bro nice work

  • @funlifewithkunju
    @funlifewithkunju 2 года назад +3

    രാമേട്ടന്റെ കഥകൾ കേട്ടിരിക്കാൻ നല്ല രസം ഉണ്ട് 🥰

  • @vivekcu5670
    @vivekcu5670 2 года назад +3

    Ramettan vera level😘😘😘😘😘

  • @vishnu-ks7002
    @vishnu-ks7002 2 года назад +1

    നെന്മാറ രമേട്ടൻ

  • @bulkandbeast8195
    @bulkandbeast8195 2 года назад +3

    Vinod ettante video plzzzzzzzzzzzz

  • @vinodvipin803
    @vinodvipin803 2 года назад +4

    രാമേട്ടൻ 😍😍

  • @jijopalakkad3627
    @jijopalakkad3627 2 года назад +3

    രാമേട്ടൻ 🥰🥰🥰🥰

  • @freethinker9234
    @freethinker9234 2 года назад +2

    Waiting 🥰

  • @madmanjack9555
    @madmanjack9555 2 года назад +1

    Waiting for the next episode 😁😁😁

  • @Azhar-il2lv
    @Azhar-il2lv 2 года назад +1

    Big fan from coimbatore tamilnadu bro kavadi aashan video cheyyu bro😭😭😭😭

  • @anandss2483
    @anandss2483 2 года назад +5

    ബാലാജി video cheyumo 🥰

  • @preethisreenivasan4536
    @preethisreenivasan4536 2 года назад +3

    മതിലകം മണിക്യന്റ് വീഡിയോ വേണം 🙏

  • @vichuvishnu3747
    @vichuvishnu3747 2 года назад +5

    First 😍

  • @sivaprasad5838
    @sivaprasad5838 2 года назад +4

    Kadukkan രാജേഷ് ഏട്ടൻ്റെ വീഡിയോസ് ചെയ്യു പ്ലീസ് 🙏 You Tuber Reply please 🙏❤️🙏🙏🙏

  • @mithunashokashok4037
    @mithunashokashok4037 2 года назад +1

    Good Master

  • @ananyaajayan7808
    @ananyaajayan7808 2 года назад +3

    രാമേട്ടൻ 🔥🔥❤️

  • @shiginkv9100
    @shiginkv9100 2 года назад +3

    രാമേട്ടൻ 🥰

  • @user-xw8ke4nu3q
    @user-xw8ke4nu3q 2 года назад +1

    രാമേട്ടൻ അടിപൊളി 💞❤

  • @Azhar-il2lv
    @Azhar-il2lv 2 года назад +1

    Kavadi aashan interview video cheyyumo please 🙏🙏🙏

  • @sanjay-rs7hi
    @sanjay-rs7hi 2 года назад +2

    Oru sinimak illa story ind rametande❤❤😘

  • @sandeepasokan2928
    @sandeepasokan2928 2 года назад +1

    Superb 😍 😍👍👍👍👌👌👌

  • @achuarratupuzha8571
    @achuarratupuzha8571 2 года назад +7

    കർണ്ണൻ ന്റെ കാര്യം ചോദിക്ക്

  • @saniangelz6002
    @saniangelz6002 2 года назад +3

    Dhaneesh etta nammude DEVAKI ammayude oru episode cheyan patumo??? Mikkavarum aanapremikal ariyan agrahikunathan❤

  • @surak9390
    @surak9390 2 года назад +2

    Prathapan ARUN SHIVANARAYANAN AANO

  • @minimini6980
    @minimini6980 2 года назад +1

    മൂവാറ്റുപുഴ വിശ്വൻ ചേട്ടൻ വീഡിയോ ചെയ്യുമോ 🙏🙏🙏🙏

  • @backbenchers321
    @backbenchers321 2 года назад +5

    🔥🔥🔥🔥🔥🔥🔥super 🔥🔥🔥🔥🔥🔥🔥big fan💥💥💥💥💥

  • @balakrishnankrishnan5214
    @balakrishnankrishnan5214 2 года назад

    അര വേടിക്കണം. അത് പൊളിച്ചു...

  • @alkaabis3301
    @alkaabis3301 2 года назад +4

    Murukkan mani ettan...
    Paripally sarath

  • @avinirinjalakuda7947
    @avinirinjalakuda7947 2 года назад +7

    Kidu agk✨️

  • @neethuvinu6700
    @neethuvinu6700 2 года назад +1

    Ramettan adipoli

  • @alexshajuu
    @alexshajuu 2 года назад

    Superrt.....divin etta

  • @neethuvinu6700
    @neethuvinu6700 2 года назад +1

    Ramettan super

  • @anilaramakrishnan3563
    @anilaramakrishnan3563 2 года назад +3

    രാമേട്ടൻ 😘😍

  • @prabin6089
    @prabin6089 2 года назад +3

    👌

  • @aswinaneesh6206
    @aswinaneesh6206 2 года назад +2

    Maniettan video cheyumoo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 please

  • @abhiway4501
    @abhiway4501 2 года назад +6

    Agk fans

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 2 года назад +5

    Cheeroth Rajeev kaduva aasan Patti chodikkumo

  • @vishnuratheesan7696
    @vishnuratheesan7696 2 года назад +5

    എജ്ജാതി 🔥

  • @_adhy_PTA
    @_adhy_PTA 2 года назад +3

    ʀᴀᴍᴇᴛᴛᴀɴ❣️

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 2 года назад +5

    Kadukkan Rajesh ettan Patti chodikkumo 🙏🏻🙏🏻🙏🏻

  • @adithyans2180
    @adithyans2180 2 года назад +1

    Bro pambadiyanede ratheesh chettante video cheyyamo