എന്റെ പൊന്നു ചേട്ടാ എന്താണ് പോയി കണ്ടുപിടിച്ചു കൊണ്ടുവന്ന് ഞങ്ങളെ ചിരിപ്പിക്കുക ചേട്ടൻ ഭയങ്കര ആളാ കേട്ടോ ചേട്ടൻ സുഖമായിരിക്കണം സന്തോഷമായി ഇരിക്കണം ചേട്ടനെ ദീർഘായുസ്സ് ഉണ്ടാകട്ടെ
പുത്തൻ തമാശകളുമായി ബിനോയ് ഭായ് എത്തി.... ഈ നസീമ് ഭായിയുടെ അഭിവാദ്യങ്ങൾ!!!! ബിനോയ് ഭായ് പഴയ പോലെ കമ്മെന്റുകൾക്ക് മറുപടി തരാത്തതിൽ സങ്കടം ഉണ്ട് കേട്ടോ🥲🥲🥲🥲🥲
ആ പാമ്പ് വരുന്ന വഴിയിൽ കുറച്ചു മുള്ളാണി ആരും കാണാതെ ഇട്ടാൽ ഒരാഴ്ച ഷോ മുടങ്ങും 😅
ഇത് എല്ലാ ബീവറേജിന് വശങ്ങളിൽ എല്ലായ്പ്പോഴും കാണാറുണ്ട്
ബിനോയ് ചേട്ടാ ഞങ്ങളെ എന്തിനു ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നേ 😂😂
ഞാൻ ചിരിച്ചു മരിച്ചാൽ ഉത്തരവാദി ബിനോയ് ആണ് 😂
Njanum 😂
😅
@@MusthafaMuthu-gz1es😂😂😂
🤣🤣🤣🤣😂😂
എന്റെ പൊന്നോ ഇൻട്രോ 😍😍😍വയ്യ മുത്തേ 😍😍😍😂ചിരിച്ചു മരിച്ചു 😍😍😍😍
എത്ര വിഷയങ്ങളിലും നിങ്ങൾക്ക്.. അല്ല നമ്മൾക്ക് ചിരിച്ചു മരിക്കാൻ കാണു ബിനോയ്‌യുടെ വിഡിയോ 😂😂😂😂😂😂
പൊന്നു ബിനോയ് ചേട്ടാ നിങ്ങളെ കാണാൻ നോക്കിയിരിക്കയിരുന്നു 🥰🥰❤❤❤🤣🤣
എന്റെ പൊന്നോ ആ പാമ്പായി വന്നത് സൂപ്പർ 😂😂😂ചിരിച് ഒരു വഴിയായി 😂😂😂
ഇത് പോലെ ഉള്ള vedeo ആണ് ബിനോയ് ചേട്ടാ വേണ്ടത് 😘ഇനിയും പ്രധീക്ഷിക്കുന്നു 🔥🔥
ഇത് എഴഞ്ഞ് പോക്കല്ല നുഴഞ്ഞ് കേറ്റമാണ്😅😅😅😅
പാമ്പായി ബിനോയി ചേട്ടൻ ഇഴഞ്ഞു വന്നതു കണ്ട് ചിരിച്ചു പോയി എന്റ് അമ്മോ എന്താ അഭിനയം
എങ്ങനെ ചിരിക്കാതെ പിടിച്ചുനിന്നു അവസാനം വരെ.. 😁😁😭🤣🤣🤣
ജട്ടി നല്ല ടൈറ്റ് അല്ലെങ്കിൽ പണി കിട്ടും 😁😁😂
ബിനോയ്ച്ചേട്ടാ ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റുള്ളൂ, ഇജ്ജാതി അഭിനയമാ
ഒരു ഒറിജിനൽ പാമ്പ് നെ അന്നേരം വിട്ടു നോക്കിയാൽ അറിയാം ദൈവത്തിൻ്റെ അവസ്ഥ😅😅😅
ബിനോയി താങ്കൾ ക്രിസ്ത്യാനികൾ തുള്ളി രോഗം മാറ്റുന്നത് വീഡിയോ അപ്‌ലോഡ് ചെയ്യണം
എന്നെപ്പോലെ ബിനോയുടെ വീഡിയോ കാത്തിരിക്കുന്നവർ😅
Niskaaram onnum ille sahodra ? Swargathil pokande ? Hoorikale kaanande ? Madhya puzha okke mondhande ? 🤭
എന്റെ പൊന്നു ചേട്ടാ എന്താണ് പോയി കണ്ടുപിടിച്ചു കൊണ്ടുവന്ന് ഞങ്ങളെ ചിരിപ്പിക്കുക ചേട്ടൻ ഭയങ്കര ആളാ കേട്ടോ ചേട്ടൻ സുഖമായിരിക്കണം സന്തോഷമായി ഇരിക്കണം ചേട്ടനെ ദീർഘായുസ്സ് ഉണ്ടാകട്ടെ
കീരിയങ്ങാനും അത് വഴി പാസ് ചെയ്യാതിരുന്നാൽ മതിയാർന്നു.. 🙄
😂😂😂
കാലത്തിന്റെ ഒരു പോക്ക് അയാൾ എന്നും ഇങ്ങനെ ഇഴഞ്ഞാൽ അയാളുടെ സാധനം നിലത്തു ഉരതി തേഞ്ഞു കാണും entha 😎😎😎😎😎vava സുരേഷ് ഏട്ടൻ പോലും കാണാത്ത അതിഥി 😂😂😂😂
😂😂😂
അവന്റെ സാധനം വായിഇടാൻ വേണമായിക്കും
8:12 പത്തി വിടർത്തി നിൽകുവാ 🤣🤣🤣
ഇത് സമ്മതിച്ചു 😄ഇതുപോലെ ധ്യാനം കേന്ദ്രങ്ങളിലും കൂടി ചെയ്തു ആ കോമഡി കൂടി കാണിക്കാമോ 😄ധൈര്യം ഉണ്ടോ... മുരിങ്ങൂർ ഡിവൈൻ പോയി എടുക്കാമോ ധൈര്യം ഉണ്ടോ 😄
മുരിങ്ങുറിൽ പാമ്പിന്റെ കളിയല്ല ചേട്ടാ...
മുരിങ്ങൂരിൽ ആൾദൈവം ഇല്ലല്ലോ
മുരിങ്ങൂർ എവിടെടോ അല്ല daivam😅.. എവിടേലും christians n aldaivam കാണിച്ച തരാവോ
@@abrahamabel3822 😄😄😄ഒന്നും നടക്കുന്നില്ലേ അവിടെ
@@Joseph-w5y ruclips.net/video/ZnFlfp-tVIA/видео.html
കളി പിന്നെ എന്താ
Chetayee ❤intro nte ponnnooo😂😂😂😂efffert nilath kidann paambayi😮😮avatharanm aanu saare chetayiyude main😅😅
5:37 Binoy cheta samb all pambu😂
തല കേറി.. ഇനി വാല് മാത്രം ഉള്ളൂ😁
ഇന്ന് ഞാൻ ചിരിച്ചു ചാകും എല്ലാരും 🤣🤣 ഇതിനെ വാവ സുരേഷിന് പോലും പിടിച്ചാൽ കിട്ടില്ല😂
തട്ടേക്കേറുമ്പോൾ മട്ടുമാറും 🤣🤣🤣🤣🤣
Eervaadiyile onnu video cheyyo
Chettane chanalukar kandillannu thonnunnu engil ithupole ulla program ashianet thudangiyene
Aarengilum ethine onnu bigbossil adukkumo😊 Binoy oru rekshayumilla
Anaconda ഇനത്തിൽ പെട്ട പാമ്പാണെന്ന് തോന്നുന്നു.. 🤣🤣🤣
🤣🤣ഞാൻ വിചാരിച്ചു.. തനിക്കും വട്ടായി എന്ന്... കുറെ പേരുടെ ശാപം ഉണ്ട്..
Itha evida place
ഒരു വ്യത്യസ്തമായ അതിഥി. വാവ സുരേഷ് കാണണ്ട
അടുത്ത തവണ പാമ്പായി മാറുമ്പോൾ
ഇണ ചേരുന്ന പാമ്പ് ആണെകിൽ
ഒരു ഫക്കിങ് കാണാം 🤣🤣
😂
കേരളത്തിൽ കുറച്ചു ജോതിഷ കള്ള സ്വാമി മാരുണ്ട് സ്ത്രീ കളെയാണ് അവർ കൂടുതൽ വശികരിക്കുന്നത് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤🙏 😄
ചിരിച്ചു ചത്തു ഞാൻ സാർ സൂപ്പർ❤️❤️😂
Commando training 🔥
ആ തുണി വിരിച്ചത് നന്നായി. അല്ലെങ്കിൽ നെഞ്ച് ഒരഞ്ഞു തീർന്നു പോകും 😜😜😜😜
ബിനോയ് നല്ല പ്രോഗ്രാം മറ്റു മതസ്ഥരുടെ കോപ്രായങ്ങൾ ഉൾപെടുത്തുക
ചിരിപ്പിച്ചു കൊല്ലല്ലേ 😂
Hai i am first i am happy ❤️❤️❤️
Ok
ആ ഇഴയുന്നതിനിടക്ക് ലുങ്കി ഒന്ന് അഴിഞ്ഞാൽ കാണാമായിരുന്നു സാക്ഷാൽ ' പാമ്പിനെ'
😂😂😂
🤣🤣
നല്ല വലിപ്പം ഉണ്ട്
😅
Enthuvade engane aa pambinekoodi kaliyakano😀😀😀😀
Ingere pak borderil aakiya angu poikolum ezhanju...
പുത്തൻ തമാശകളുമായി ബിനോയ് ഭായ് എത്തി.... ഈ നസീമ് ഭായിയുടെ അഭിവാദ്യങ്ങൾ!!!! ബിനോയ് ഭായ് പഴയ പോലെ കമ്മെന്റുകൾക്ക് മറുപടി തരാത്തതിൽ സങ്കടം ഉണ്ട് കേട്ടോ🥲🥲🥲🥲🥲
ഇങ്ങനൊന്നു തുടങ്ങിയാലോ എന്നൊരു ആലോചന.. ഇവിടെ അല്ല തമിഴ് നാട്ടിൽ.. 🥰
❤
Njan morning workout chaith dragon walk 2step chaithathin mathiyakum eth ho
എന്റെ പൊന്നു ബിനോയ് ചിരിപ്പിച്ചു കൊല്ലല്ലേ 🤣🤣🤣🤣🤣
ഇനി ഒരു വരവായിരിക്കും പൊന്നേ 😄😄😄e😄😍😍😍
ബിനോയ് ചേട്ടോ 😄😄😄
നിങ്ങൾക് ഇത് കാണുന്ന ഞങ്ങളെ പോലോത്ത പൊട്ടംസ് 😂ഉണ്ടായത് കൊണ്ട് നിങ്ങളും പട്ടിണി കിടക്കില്ല. ഇനി ഞങ്ങളോ 😅
ചേട്ടാ അടുത്ത എപ്പിസോഡിൽ ഒരു ഷർട്ട് ഇടണം കേട്ടോ ഷർട്ട് ഇട്ട ഫോട്ടോ കണ്ടിട്ട് കുറേ ആയി
ഇത് വിഷമില്ലാത്ത പാമ്പാണ്. ചിലപ്പോൾ ചേരയാനും സാദ്ധ്യതയുണ്ട്.
ഇതാണ് പണ്ട് ഏതോ ഒരു സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഇന്ത്യ.
ഞാൻ ചിരിച്ചു ചത്തു ബിനോയ് 😂😂😂
ലാസ്റ്റ് ബിനോയി ദൈവം ആയിമാറുമോ😂
Aa pully miltry il aarnenn thonunnu... Anganeya pokunne....
എന്റെ പൊന്നണ്ണാ 🤪🤪🤪😄😄😄😄😄🙏🏻
സാധാരണ പാമ്പു കൈലി ഉടുത്തു തുണിയിട്ടു അതിന്റെ മുകളിൽ കൂടിയേ ഇഴഞ്ഞു വരുവൊള്ളോ 😄😄😄😄
നിങ്ങള് ഈ ആൾ ദൈവങ്ങളുടെ കൂടെ നടന്നു അവസാനം നിങ്ങളും ആൾ ദൈവമായിമാറുമോ 😁
ബിനോയ് ചേട്ടാ 😆😆😆😆😆👍🏻👍🏻👍🏻
Kalla thhhhaaaayyyyoo
അല്ല നിങ്ങളെ ആർക്കും മനസ്സിലാവില്ലേ 🤔😃അതുപോലെ oh may god ടീമിനെയും
ഒരു ദൈവും മാത്രമായത് കൊണ്ട് കൂടുതൽ പെർഫോമൻസ് കാണാൻ കഴിഞ്ഞില്ല കുഴപ്പമില്ല ഇനിയുമുണ്ടല്ലോ അവതാരങ്ങൾ
Super 😂😂
ഏത് സാധനം അണ്ണാ അടിച്ചത്
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂 ഇത്രയും മണ്ടന്മാർ ഉണ്ടല്ലോ ആ ഭാഗത്ത്😅😅😅
തെങ്ങു കേറണപോലെയുണ്ട് 🤣🤣🤣
ആ പരവതാനിയിൽ കുറച്ച് ചൊറിയുന്ന നുണങ് പൊടി ഇട്ടാൽ. തീരാവുന്ന പ്രശ്നമേ ഉള്ളൂ. പിന്നെ പാമ്പ് പോകുന്ന വഴി കാണില്ല. നിലം തൊടാൻ പറ്റാതെ ആയിരിക്കും ഓടുന്നത്
Thamil Samsarikan Sramikanam. ❤️
Nigale kondu thottallo🤣🤣🤣🤣 intro oru rakshayum illa
😮😮😮 aliya chiripichu kollum
ഇൻട്രോ 🤣🤣🤣👌👌👌👌👌
പാവം മുട്ടിൽ ഇഴഞ്ഞു പഠിക്കുക ആണ് 😂
😂Ente Binoy Sammathichirikkunnu😅
എങ്ങനെ സാധിക്കുന്നു എടാ മുത്തെ ഇത് 😊
തട്ടേ കേറിയ മട്ട് മാറും 🤣🤣
😂😅 idhoke evidunna kittunne😅ingerl😂chirich oopadu ilaki😅
Hi Binoy,
പരവതാനി ഇല്ലെങ്കി കാണാമായിരുന്നു 🤪🤪🤪
ഏ റ്റേ അണ്ണാ ആ ദ് ആം കുറച്ചു താ മ് യ് padi ക് 😂😂😂😂😂
Ingane chiripichu kollalleee 😂
അത് മഞ്ഞ വെള്ളം ഒന്നും ആവില്ല ത്രിബിൾ എക്സ് റമ്മിൽ മാംഗോ ഫ്രൂട്ടി ഒഴിച്ച് താണ്
അഭിനയ സിംഹമെ😀
Avane pidiche 2pottire kodukkamo avan ezayilla odum
Binu poli.👌
എനിക്ക് ഇനി ചിരിക്കാൻ വയ്യ ഞാൻ ചാനൽ അൺ സ്ക്രൈബ് ചെയ്യുവാ 😂😂😂😂😂
Bino....poyi erikuu. Aenthanu parayunnu nokam.....
പൊന്നാനിയാ ഇവന്മാരൊക്കെ യൂട്യൂബ് സോഷ്യൽ മീഡിയയും ഒന്നും കാണാത്തത് താങ്കളുടെ ഭാഗ്യം 😂😂😂
ഇഴഞ്ഞു വരുന്ന നാഗം എതമ്പ ലത്തെ യാ 😄😂
Indro poli binu chetta
Ithokke neril kandittt...yengana nigakondu chirikannndd pidich nilkan pattann 😂😂😂
Epdudraaa 🤣🤣🤣
ബിനോയ് നിങ്ങൾക്ക് വീഡീയോ ചെയ്യാം പക്ഷെ അഭിനയം ചിലപ്പോൾ ബോറടിച്ചു.
Amman mattum nnu parajal,pen divam matharam nna nu 😊
തമിഴ്നാട്ടിൽ ഉള്ള തൊപ്പി അമ്മ എന്ന് വിളിച്ചു ആൾക്കാർ ആരാധിക്കുന്ന സ്ത്രീയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മാഷേ
പാമ്പ് തമിഴ് സംസാരിക്കു മോ
എന്താലെ 😮😊
എനിക്ക് വയ്യ 🤣🤣🤣🤣🤣🤣
അടിപൊളി 👌
First njan