ആ ഭർത്താവ് ഉണ്ടായിരുന്നപ്പോൾ അമ്മയ്ക്ക് ലഭിച്ച സ്നേഹമാണ് ആ ഭാര്യ തിരിച്ചു നൽകുന്നത്. 🙏 ഭാര്യ ഭർത്താക്കന്മാർക് ഇപ്പോൾ ഇല്ലാത്ത ഒരു സംഭവവുമാണ് "സ്നേഹം ".
ഇത് സ്‌നേഹത്തിന്റെ ഭാഷയാണ്, എങ്കിലും എങ്ങനെ ആ അമ്മയെ ഒറ്റപ്പെടുത്തണമായിരുന്നോ നല്ല ഒരു മനഃരോഗാവിധഗ്ദ്ധൻ കാണിച്ചിരുന്നങ്കിൽ അവരുടെ 3മക്കളുടെ ജീവിതം രക്ഷപെട്ടേനെ ❤
ഭർത്താവിനെ ഇത്രമേൽ സ്നേഹിക്കുന്ന ഒരാൾ ആ ഭർത്താവിന്റെ രക്തമായ മക്കളെ അങ്ങേയറ്റം സ്നേഹിച്ച് അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോഴല്ലേ ഭർത്താവിനോടുള്ള സ്നേഹം യാഥാർഥ്യം ആവൂ 😔🤔
ആ അമ്മയുടെ പാദത്തിൽ തൊട്ട് മനസ് കൊണ്ട് വന്ദിക്കുന്നു 🙏🙏🙏.. ഇന്നത്തെ തലമുറ.. ഭർത്താവിനെ വഞ്ചിച്ചു പോകുന്ന ഭാര്യ.. അത്പോലെ തിരിച്ചും... അവരൊക്കെ ഇത് കണ്ടു പഠിക്കട്ടെ പിന്നെ.. ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി ബിനോയ്.. ആ അമ്മ എത്ര സന്തോഷം ആയി ആണ് അവിടെ കഴിയുന്നത്... അവർക്ക് കൂട്ടു ഭർത്താവിന്റെ ഓർമ്മകൾ ആണ് 😍😍😍നല്ല ഒരു വീഡിയോ 👍👍👍
മക്കളോട് സ്നേഹമില്ലേ.... വല്ലാത്ത അവസ്ഥ... ഇതൊക്കെ അപ്പോഴേ ട്രീറ്റ്മെന്റ് ചെയ്യേണ്ടതായിരുന്നു... ആ ജീവിച്ചിരിക്കുന്ന മക്കൾക്കു ആ അമ്മയുടെ സ്നേഹം വേണ്ടേ..... ജീവിച്ചിരിക്കുബോ സ്നേഹിക്കണം മരിച്ചിട്ടെന്തു കാണിച്ചിട്ടെന്താ കാര്യം..ഇതൊന്നു പ്രോത്സാഹിപ്പിക്കരുത് കുറേ അനാഥ കുഞ്ഞുങ്ങളെ കാണേണ്ടി വരും.... അമ്മയില്ലാത്ത മക്കളുടെ അവസ്ഥ 😥😥😥സ്നേഹംകൊണ്ട് മനസ്സിന് പറ്റിയ മുറിവ് അത് മാത്രമാണിത്...
ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് കൺമുൻപിൽ പിടഞ്ഞ് മരിച്ചത് കണ്ടപ്പോൾ അവരുടെ സമനില തെറ്റിയ താവാം. അവരുടെ മക്കൾ ഇപ്പോൾ എവിടെയാണ് എന്നു കൂടി അറിയാൻ ആഗ്രഹം ഉണ്ട്.
ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു. ജീവനു തുല്യoസ്നേഹിക്കുന്ന ഭർത്താവിനെയും നൊന്ത് പ്രസവിക്കുന്ന മക്കളെയും ഉപേക്ഷിച്ച് കാമുകന്മാരെ കൂടെ പോകുന്ന ഇന്നത്തെ തലമുറയിലെ പെണ്ണുങ്ങൾ ഇത് കാണേണ്ട കാഴ്ചയാണ്. ആരും അറിയാത്ത ഈ ഒരു കാര്യം എല്ലാവരുടെയും മുന്നിൽ എത്തിച്ചതിന് ചേട്ടന് അഭിനന്ദനങ്ങൾ👍
നല്ല സന്തോഷത്തോടെ ഒരുപാട് സ്നേഹത്തോടെ ജീവിച്ചിരുന്ന അവർക്കിടയിലേക്ക് ദൈവം ഉണ്ടാക്കാൻ പോയിരിക്കുന്നു പാവം അവര് സമാധാനത്തോടെ സന്തോഷത്തോടെ ഇപ്പോഴും ജീവിക്കുമായിരുന്നു.
ഒരു വ്യക്തി മരിച്ചുകിഞ്ഞാൽ ഭൗതികമായി ചിന്തിച്ചാൽ ആ വ്യക്തിയുടെ ജീവിതം അവിടെ തീർന്നു .. അവിടെ സ്നേഹി ചിട്ടോ , , പ്രാർഥിച്ചിട്ടോ യാതൊരു കാര്യവും ഇല്ല . എന്നാൽ ഏതൊരു മതത്തിലെയും വിശ്വാസപ്രകാരം ആ വ്യക്തിക്ക് ജഡ ശരീരത്തെ കൂടാതെ ആത്മാവിന്റെ അംശവും കൂടെ ഉണ്ട് . അത് ശുധാത്മാവും ,ദുരാത്മാവും ആണ് . നിലവിൽ ശാസ്ത്രീയ മായും തെളിയിക്കപ്പെട്ട്‌ക്കൊണ്ടിരിക്കുന്ന ഒന്നാണ് ആത്മാവ് എന്ന സത്യം . ഐസി റെക്കോർഡർ എന്ന് ഉപകരണം ആത്മാക്കളുമയി സംസാരിക്കാനുള്ള ഒരു ഉപകരണം ആണ് . ruclips.net/video/9rNcJW2KPgI/видео.html
Lokam kanda eetavum mahathaya wife and pranayini. Lots of love to her. She is very happy and she feels her husbands presence..she see him hear his words and live with him. ❤❤❤❤❤
ഇതാണ് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് നിക്ഷേപിച്ച പ്രണയം ഏതാർത്ഥ പ്രണയം ഇപ്പോഴെത്തെ ജൂസ് കുട്ടികൾ കാണേണ്ട വീഡിയോ.... നന്ദി ബിനോയ് ഏതാർത്ഥ പ്രണയം ജന മനസ്സിൽ എത്തിച്ചതിൽ ❤🙏
@@impresario4154 ഇതൊരു ചോത്യമാണ്, പക്ഷെ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട് നമുക്കിടയിലൊക്കെ യഥാർത്ഥ പ്രണയം ഉണ്ടോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കു,,,, എന്നിട്ട് ഉന്നയിച്ചാലോ ചോത്യം
മനുഷ്യ ജീവിതത്തിനെ ചെറിയ ഒരു യാത്രയായി മാത്രം കണ്ടാൽ മതി. എല്ലാവരും എല്ലാപ്പോഴും നമ്മളോട് കൂടെ ഉണ്ടാവില്ല അല്ലെങ്കിൽ അവരുടെ കൂടെ നമ്മൾ ഉണ്ടാവില്ല എന്ന യഥാർദ്ധ സത്യത്തിനെ മനസ്സിലാക്കി ജീവിക്കുക..
സ്നേഹത്തിനു മുന്നിൽ 🙏 എന്നാലും..... സംസാരം കേട്ടിട്ട് മാനസികമായി ഒരു പ്രശ്നമുള്ളതായി തോന്നിയില്ല... മക്കളെ കുറിച്ച് ഓർക്കുമ്പോൾ... അമ്മ അടുത്ത് വേണ്ട എത്ര സന്ദർഭങ്ങൾ ആ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും....
ഇത് ഒരു മാനസിക രോഗമാണ്. ചികിത്സിച്ചിരുന്നു എങ്കിൽ അന്നു തന്നെ അത് ഭേദമായി മൂന്ന് മക്കൾക്ക് നല്ല ഒരു അമ്മയായി ശിഷ്ടജീവിതം മാറുമായിരുന്നു. പാവം ആ ചേച്ചിയുടെ ജീവിതവും പാഴായി പോയല്ലോ. ഭർത്താവ് മരിച്ചാൽ ശേഷിച്ച ജീവിതം കല്ലറയിൽ ചെലവഴിക്കുന്നത് ആണോ ഉത്തമയായ ഭാര്യ??????
ഈ സാമൂഹിക പ്രതിഭാസത്തെക്കുറിച്ച് പൂർണ്ണമായ ധാരണ ലഭിക്കുന്നതിന്, പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനുമായ മാർസെൽ മൗസ് എഴുതിയ " The General Theory Of Magic" എന്ന പുസ്തകം വായിക്കണം.
ഭർത്താവും മക്കളും ജീവനോടുള്ളപ്പോൾതന്നെ അവരെ ഉപേക്ഷിച്ച് മറ്റ് കാമുകന്മാരെ തേടി അവരുടെ കുടെ ഇറങ്ങിപോകുന്ന പോകാനിരിക്കുന്ന ഭാര്യമാർ ഇ വീഡിയോ ഒന്ന് കാണണം ഇ അമ്മയുടെ ജീവിതം അവർക്കൊരു പാഠമാണ്. മരണംവരെയല്ലേ മരിച്ചതിനു ശേഷവും സ്വന്തം ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ആ കല്ലറയ്ക്കു രാപകൽ ഇല്ലാതെ കാവൽ നിൽക്കുന്ന ഒരമ്മ
നമ്മുടെ സുഭാഷ് ചന്ദ്ര ബോസ് എന്തുപറ്റി എന്ന് ഇപ്പോഴും വ്യക്തമല്ല എങ്ങനെയെങ്കിലും തേടിപ്പിടിച്ച് കണ്ടെത്തുക അറിയാനും മനസ്സിലാക്കാനും കാണാനും താല്പര്യമുണ്ട്
@@achumichuachumichu1623 അതിനുള്ള മറുപടി അദ്ദേഹമാണ് തരേണ്ടത് അല്ലാതെ താങ്കൾ അല്ല പിന്നെ എനിക്ക് വേറെ ജോലികൾ ഉണ്ട് ഞാൻ കുറ്റാന്വേഷകൻ അല്ലെങ്കിൽ യൂട്യൂബർ അല്ല ഓരോ സ്ഥലങ്ങളിലും പോയി പുതിയ പുതിയ വാർത്തകൾ കൊടുക്കുന്നത് ആ ചാനലുകാരൻ ആണ് അയാളോട് ആണ് ഞാൻ പറഞ്ഞത് അല്ലാതെ തന്നോട് അല്ല
സ്ത്രീകൾ എന്തു പാഠമാ ഇവരിൽ നിന്ന് പഠിക്കേണ്ടത്. സ്വന്തം മക്കളെ കുറിച്ച് ആലോചിക്കാതെ മരിച്ചു പോയ കെട്ടിയോന്റെ കല്ലറയിൽ ഇരിക്കുന്നതോ പാവം കുഞ്ഞുങ്ങൾ, അവർ എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാവും. മരിച്ചു പോയ അയാളുടെ ആത്മാവ് പോലും വേദനിക്കുന്നുണ്ടാവും മക്കൾ ഒറ്റപ്പെട്ടു പോയത് ആലോചിച്ചു. ഇവർക്ക് ഒന്നും അറിയണ്ടല്ലോ ഇവിടെ ഇരുന്നാൽ പോരെ. കഷ്ടം കുടുംബക്കാർ ഇടപെട്ട് ആദ്യമേ തന്നെ ഇതിനൊക്കെ ഒരു പരിഹാരം കാണേണ്ടതായിരുന്നു.
കുടുംബജീവിതത്തിന് ഇക്കാലത്തും വലിയ പ്രാധാന്യം നൽകുന്നവരാണ് തമിഴർ. എന്തിനും വികാരമാണ്.. തമിഴ് വികാരം.. കുടുംബം, ഭാഷ, നാട്, സിനിമ , കൃഷി.... അങ്ങനെ എല്ലാം വികാരമാണ്. ഭാര്യയ്ക്കും മകൾക്കും നല്ല മര്യാദയാണ് ആണുങ്ങൾ നൽകുന്നത് .."അമ്മാ" എന്നതാണ് മര്യാദ. അച്ഛന്റെ ആ സ്നേഹം എത്രത്തോളം വലുതായിരുന്നു എന്നതിൻ്റെ തെളിവാണ് അമ്മ.
ഫിലിപ്പീൻസ് എന്ന രാജ്യത്ത് ഇങ്ങനെ കല്ലറയിൽ താമസിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ട് അത് പക്ഷെ സ്നേഹം ഒന്നും അല്ല വേറെ കിടക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ട ഒരുപാട് പേര് അങ്ങനെ താമസിക്കുന്നഉണ്ട് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുടെ കല്ലറയ്ക് മുകളിൽ...
True love. God doesn't allow loved ones to stay together forever ..Fighting couples stay together for many years .. Fighting,fighting n fighting till death....Eternal love .....This video shows eternal love...
സ്നേഹിച്ചു കൊതിതീരാതെ മരിച്ച ഭർത്താവിനെ ഇപ്പോഴും സ്നേഹിച്ചു മതിയാവാത്ത ഭാര്യ എന്താ അല്ലെ?
അമ്മാ 😘😘😘😘
ആ ഭർത്താവ് ഉണ്ടായിരുന്നപ്പോൾ അമ്മയ്ക്ക് ലഭിച്ച സ്നേഹമാണ് ആ ഭാര്യ തിരിച്ചു നൽകുന്നത്. 🙏 ഭാര്യ ഭർത്താക്കന്മാർക് ഇപ്പോൾ ഇല്ലാത്ത ഒരു സംഭവവുമാണ് "സ്നേഹം ".
സത്യം
@@somanjoniachayyan7783aaaAa
ഇപ്പൊ എല്ലാം ഒരു adjustment ആണ് 👍
😊😊😊ppppp01q1aaaaaaaaaaaaaaaaaaàaàpà00 po 0pqppy
Amma ❤❤❤🙏🙏🙏🙏
ഈ കാലത്ത് ഇങ്ങനെ ഒരു സ്നേഹം അത്ഭുതം തന്നെ ആണ് 🙏🏻
ചേട്ടന്റെ വീഡിയോ എന്നും ഉണ്ടാവണം എന്നുള്ളവർ ലൈക് അടിക്കു മുത്തുമണികളെ 🥰
ആരും ഇല്ല 😄😄
@@masterbrain2.0 നമ്മള് കുറച്ചു പേരുണ്ടേ.....
നമ്മളെ കാണാൻ ആണ് ആരൂല്ലാത്തത് 🤗
@@masterbrain2.0 ഞാൻ ഉണ്ട് ❤️
ഇത് സ്‌നേഹത്തിന്റെ ഭാഷയാണ്, എങ്കിലും എങ്ങനെ ആ അമ്മയെ ഒറ്റപ്പെടുത്തണമായിരുന്നോ നല്ല ഒരു മനഃരോഗാവിധഗ്ദ്ധൻ കാണിച്ചിരുന്നങ്കിൽ അവരുടെ 3മക്കളുടെ ജീവിതം രക്ഷപെട്ടേനെ ❤
അവരുടെ സ്നേഹത്തിനു മുന്നിൽ ഒന്നും പറയാനില്ല. പക്ഷേ എൻറെ ഒരു
അഭിപ്രായം അവർക്ക് ഒരു കൗൺസിലിംഗ് കൊടുക്കുന്നത് നല്ലതാണ്.
അദ്ദേഹം അത്ര ആ അമ്മയെ സ്നേഹിച്ചു കാണും ❤❤❤😢😢😢
അതെ
ഒന്നും പറയാൻ ഇല്ല 😢😢😢സ്‌നേഹത്തിന് മരണമില്ല 😍😍😍ആ ഭർത്താവിന്റെ ഭാഗ്യം ഇങ്ങനെ ഒരു ഭാര്യ 😍😍😍
സത്യം
@@masterbrain2.0 l
ഇങ്ങനെ ഒരു ഭാഗ്യം അനുഭവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു.
ഇത് വെറുതെ പറയല്ലേ വേറെ വീഡിയോ ക്ക് വേണ്ടിയോ ഏതോ അമ്മേനെ കൊണ്ട് സംസാരിക്കുകയാണ്
ഇത് പോലെ ആരും തന്നെ കാണില്ലേ പാവം അമ്മ.... 👍👍👍👍👍👍👍👍👍👍👍👍🌹
കാണില്ല
👍
Kanilla
ഭർത്താവിനെ ഇത്രമേൽ സ്നേഹിക്കുന്ന ഒരാൾ ആ ഭർത്താവിന്റെ രക്തമായ മക്കളെ അങ്ങേയറ്റം സ്നേഹിച്ച് അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോഴല്ലേ ഭർത്താവിനോടുള്ള സ്നേഹം യാഥാർഥ്യം ആവൂ 😔🤔
ആ അമ്മയുടെ മനോനില തെറ്റിപ്പോയി. എന്നാൽ മരിച്ചു പോയ ഭർത്താവിനെ ഒരുപാടു അമ്മ ഇഷ്ട്ടപെട്ടിരുന്നു. വല്ലാത്ത അതിശയം തോന്നുന്നു. എങ്കിലും അവിടെ തനിച്ചല്ലേ 😢
ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിയാൽ കാമുകന്മാരെ വിളിച്ചു വരുത്തുന്ന ഭാര്യ മാർക്ക് സമർപ്പിക്കുന്നു
Thirichum samarppikkaam
Thirichum.....anungalkkum samarppikkunnnu...
തിരിച്ചും ഉണ്ട് കേട്ടോ
ഭാര്യ ജോലിക്കൊ മറ്റൊ പുറത്തു പോകുമ്പോൾ മറ്റൊരു പെണ്ണിനെ തേടിപ്പോകുന്ന ഭർത്താക്കന്മാർക്കും സമർപ്പിക്കുന്നു...😊
എന്തിനാ ദൈവമേ ഇവരെ വേർപ്പെടുത്തിയത് എന്ന് തോന്നി പോയി 😢😢😢😢എന്തൊരു സ്നേഹം ആണ് റബ്ബേ 🤲🏻
ആ അമ്മയുടെ പാദത്തിൽ തൊട്ട് മനസ് കൊണ്ട് വന്ദിക്കുന്നു 🙏🙏🙏.. ഇന്നത്തെ തലമുറ.. ഭർത്താവിനെ വഞ്ചിച്ചു പോകുന്ന ഭാര്യ.. അത്പോലെ തിരിച്ചും... അവരൊക്കെ ഇത് കണ്ടു പഠിക്കട്ടെ പിന്നെ.. ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി ബിനോയ്.. ആ അമ്മ എത്ര സന്തോഷം ആയി ആണ് അവിടെ കഴിയുന്നത്... അവർക്ക് കൂട്ടു ഭർത്താവിന്റെ ഓർമ്മകൾ ആണ് 😍😍😍നല്ല ഒരു വീഡിയോ 👍👍👍
മക്കളോട് സ്നേഹമില്ലേ.... വല്ലാത്ത അവസ്ഥ... ഇതൊക്കെ അപ്പോഴേ ട്രീറ്റ്മെന്റ് ചെയ്യേണ്ടതായിരുന്നു... ആ ജീവിച്ചിരിക്കുന്ന മക്കൾക്കു ആ അമ്മയുടെ സ്നേഹം വേണ്ടേ..... ജീവിച്ചിരിക്കുബോ സ്നേഹിക്കണം മരിച്ചിട്ടെന്തു കാണിച്ചിട്ടെന്താ കാര്യം..ഇതൊന്നു പ്രോത്സാഹിപ്പിക്കരുത് കുറേ അനാഥ കുഞ്ഞുങ്ങളെ കാണേണ്ടി വരും.... അമ്മയില്ലാത്ത മക്കളുടെ അവസ്ഥ 😥😥😥സ്നേഹംകൊണ്ട് മനസ്സിന് പറ്റിയ മുറിവ് അത് മാത്രമാണിത്...
ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് കൺമുൻപിൽ പിടഞ്ഞ് മരിച്ചത് കണ്ടപ്പോൾ അവരുടെ സമനില തെറ്റിയ താവാം. അവരുടെ മക്കൾ ഇപ്പോൾ എവിടെയാണ് എന്നു കൂടി അറിയാൻ ആഗ്രഹം ഉണ്ട്.
അമ്മയെയും കാത്തു ആ അച്ഛൻ മറ്റൊരു ലോകത്തു ഉണ്ട്, തീർച്ചയായും ഒരുമിക്കും 🙏
ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു. ജീവനു തുല്യoസ്നേഹിക്കുന്ന ഭർത്താവിനെയും നൊന്ത് പ്രസവിക്കുന്ന മക്കളെയും ഉപേക്ഷിച്ച് കാമുകന്മാരെ കൂടെ പോകുന്ന ഇന്നത്തെ തലമുറയിലെ പെണ്ണുങ്ങൾ ഇത് കാണേണ്ട കാഴ്ചയാണ്. ആരും അറിയാത്ത ഈ ഒരു കാര്യം എല്ലാവരുടെയും മുന്നിൽ എത്തിച്ചതിന് ചേട്ടന് അഭിനന്ദനങ്ങൾ👍
രാത്രിയിൽ ആ അമ്മ എങ്ങനെ ഒറ്റക്ക് അവിടെ കഴിയുന്നു, അപ്പോൾ ഈ പ്രേതം, യക്ഷി ഇതൊക്കെ കെട്ട് കഥകൾ ആണ്. എനിക്ക് ചിന്തിക്കാൻ പോലും വയ്യ. നമിച്ചു അമ്മേ 🙏
എല്ലാം തട്ടിപ്പ്
നല്ല സന്തോഷത്തോടെ ഒരുപാട് സ്നേഹത്തോടെ ജീവിച്ചിരുന്ന അവർക്കിടയിലേക്ക് ദൈവം ഉണ്ടാക്കാൻ പോയിരിക്കുന്നു പാവം അവര് സമാധാനത്തോടെ സന്തോഷത്തോടെ ഇപ്പോഴും ജീവിക്കുമായിരുന്നു.
❤🙏👍ആ അമ്മ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചു കാണും 🌹🌹🌹🌹
അപ്പോൾ ആ കുഞ്ഞുങ്ങൾക്ക് കിട്ടേണ്ട സ്നേഹം നിഷേധിക്കപ്പെട്ടില്ലേ.....
അതാണ് ഞാനും ചിന്തിച്ചത്. ആ കുഞ്ഞുങ്ങളെ ആര് നോക്കി, വളർത്തി, അവരുടെ അവസ്ഥ എന്താകും...
Aa makkale aru nokiyo enthauy aavo
മകളാളെപ്പോലും ശ്രദ്ധിക്കാതെ എന്തിരിപ്പ്?? ആ സ്ത്രീക്ക് മാനസികവിഭ്രാന്തി വന്നിട്ടുണ്ടാവും.. ആ മക്കളെ ഓർത്ത് തേങ്ങുന്നു 😢
അവനവന്റെ ഉത്തരവാദിത്തം മറന്നുള്ള ഇരിപ്പ്.. ആ മക്കൾക്ക് അച്ഛനും അമ്മയും ഇല്ലാതായി... അവരെങ്ങനെ ജീവിച്ചു... ഈ സ്നേഹം മനസിലാക്കുന്നു എങ്കിലും 😞🙏🏻
പക്ഷെ ആ 3 മക്കൾ ജീവിതം ഉള്ളവരായിരുന്നു.. അവരുടെ മാനസികാവസ്ഥ,കുട്ടിക്കാലംഒക്കെ ഓർക്കുമ്പോൾ.....😢എന്ത് പറയാൻ....
അതാണ് ഞാൻ ചിന്ദിക്കുന്നത് ആ തള്ളക് മാനസിക രോഗം ആയി ആരും ഡോക്ടറെ കാണിക്കാൻ ഉണ്ടായിട്ടുണ്ടാവില്ല കഷ്ട്ടം
Sathyam 😔
എല്ലാ ഭാര്യ ഭർത്താക്കന്മാരും ഇത് കണ്ടു പഠിക്കണം പാവം അമ്മ ഒന്നും പറയാനില്ല സ്നേഹം മാത്രം എന്നും സ്നേഹം ❤❤
ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവു ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളോടു കൂടി ഓടിപ്പോകുന്ന പെണ്ണുങ്ങൾ ഉള്ളനാട്ടിൽ ഒരു പതിവ്രത.ഇവർ മാതൃകാവനിത.
അവർക്കു ചെറിയ രീതിയിൽ മാനസിക..... രോഗം കാണും. ജീവിക്കാൻ മറന്നു പോയ പാവം അമ്മച്ചി
രണ്ടൊ മൂന്നൊ പേരോട് കാമം തോന്നുന്നവർക്ക് ഇത് വട്ടായി തോന്നാം....☹️
ഒരു കുഴപ്പവും ഇല്ല... Perfect
അല്ലെങ്കിലും യഥാർത്ഥ സ്നേഹം ആത്മാർത്ഥ ഇതൊക്കെ ഈ കാലത്തു വട്ടായി തോന്നും ഒന്ന് പോയാൽ മറ്റൊന്ന് എന്ന് ചിന്തിക്കുന്നവർക്കു
ഒരു വ്യക്തി മരിച്ചുകിഞ്ഞാൽ ഭൗതികമായി ചിന്തിച്ചാൽ ആ വ്യക്തിയുടെ ജീവിതം അവിടെ തീർന്നു .. അവിടെ സ്നേഹി ചിട്ടോ , , പ്രാർഥിച്ചിട്ടോ യാതൊരു കാര്യവും ഇല്ല . എന്നാൽ ഏതൊരു മതത്തിലെയും വിശ്വാസപ്രകാരം ആ വ്യക്തിക്ക് ജഡ ശരീരത്തെ കൂടാതെ ആത്മാവിന്റെ അംശവും കൂടെ ഉണ്ട് . അത് ശുധാത്മാവും ,ദുരാത്മാവും ആണ് .
നിലവിൽ ശാസ്ത്രീയ മായും തെളിയിക്കപ്പെട്ട്‌ക്കൊണ്ടിരിക്കുന്ന ഒന്നാണ് ആത്മാവ് എന്ന സത്യം .
ഐസി റെക്കോർഡർ എന്ന് ഉപകരണം ആത്മാക്കളുമയി സംസാരിക്കാനുള്ള ഒരു ഉപകരണം ആണ് .
ruclips.net/video/9rNcJW2KPgI/видео.html
ഒരു ഞെട്ടലും ഇല്ല , ദൈവത്തേക്കാൾ അധികമായി ആരെയും സ്നേഹിക്കരുത് , ഭർത്താവ് , മക്കൾ ഒന്നും തന്നെ പാടില്ല, കാരണം എല്ലാം തരുന്നത് ദൈവമാണ്,
3കുഞ്ഞുങ്ങളെ ആര് വളർത്തി. അതോർക്കുമ്പോൾ 😭.
അന്തമായ പ്രണയത്തിന്റെ ഒരു നേർപ്പകാർപ്പാണ് കണ്ടത്, വല്ലാത്ത ഒരു അവസ്ഥ, ഇങ്ങിനൊന്നും എവിടെയും കാണാൻ സാതിക്കുല്ല ആരും ചിന്തിക്കപോലും ഇല്ല 🤔
കറക്റ്റ് 👍🏼👍🏼👍🏼
Lokam kanda eetavum mahathaya wife and pranayini. Lots of love to her. She is very happy and she feels her husbands presence..she see him hear his words and live with him. ❤❤❤❤❤
പാവം അമ്മ ദൈവം അനുഗ്രഹിക്കട്ടെ ❤🙏
ഇതാണ് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് നിക്ഷേപിച്ച പ്രണയം ഏതാർത്ഥ പ്രണയം ഇപ്പോഴെത്തെ ജൂസ് കുട്ടികൾ കാണേണ്ട വീഡിയോ.... നന്ദി ബിനോയ് ഏതാർത്ഥ പ്രണയം ജന മനസ്സിൽ എത്തിച്ചതിൽ ❤🙏
എനിക്കും സന്തോഷം ആയി
നിങ്ങടെ ഭാര്യ മരിച്ചാൽ നീങ്ങൾ ഇത് പോലെ പോയി ഇരിക്കോ?
@@impresario4154 ആദ്യം ഞാൻ കല്യാണം കഴിക്കട്ടെ എന്നിട്ട് ആലോചിക്കാം സഹോദരാ
@@impresario4154 ഇതൊരു ചോത്യമാണ്, പക്ഷെ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട് നമുക്കിടയിലൊക്കെ യഥാർത്ഥ പ്രണയം ഉണ്ടോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കു,,,, എന്നിട്ട് ഉന്നയിച്ചാലോ ചോത്യം
766y😮
വിലമതിക്കാനാകാത്ത സ്നേഹം അതാണ് യഥാർത്ഥ സ്നേഹം 💞
മനുഷ്യ ജീവിതത്തിനെ ചെറിയ ഒരു യാത്രയായി മാത്രം കണ്ടാൽ മതി. എല്ലാവരും എല്ലാപ്പോഴും നമ്മളോട് കൂടെ ഉണ്ടാവില്ല അല്ലെങ്കിൽ അവരുടെ കൂടെ നമ്മൾ ഉണ്ടാവില്ല എന്ന യഥാർദ്ധ സത്യത്തിനെ മനസ്സിലാക്കി ജീവിക്കുക..
Aa ammaye kandappol enikku streekalodulla bahumaanam kuudukayaanu. Daiwam avarkku nallathu varuthatte ennaanente praardhana. Benoy kallarayude purathu kidannandikkunna dialogueinte thamaasha kaaranam dukhathinoru ayavu vannu.Pinne aa ammaye aahaaram koduthu upadravikkaatha avidathe aalkkaarude nalla manasinente big salute.
സ്നേഹത്തിനു മുന്നിൽ 🙏
എന്നാലും.....
സംസാരം കേട്ടിട്ട് മാനസികമായി ഒരു പ്രശ്നമുള്ളതായി തോന്നിയില്ല...
മക്കളെ കുറിച്ച് ഓർക്കുമ്പോൾ...
അമ്മ അടുത്ത് വേണ്ട എത്ര സന്ദർഭങ്ങൾ ആ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും....
പാവം അമ്മ❤❤ അവരെ ബന്ധുക്കൾ തിരികെ വീട്ടിലേക്ക് എങ്ങനെയെങ്കിലും കൊണ്ടുവരണമായിരുന്നു, മക്കളെ യൊക്ക ആര് സംരക്ഷിച്ചു ?
അവരുടെ മക്കൾ ഇതെല്ലാം അനുവദിച്ചോ വിശ്വസിക്കാൻ വയ്യ 😮
എന്നാലും ആ മക്കൾ അച്ഛനും അമ്മയും ഇല്ലാതെ വളരേണ്ടി വന്നില്ലേ. ആ കുട്ടികളുടെ കുട്ടിക്കാലം 😢
നല്ല അവതരണം. സൂപ്പർ
Nanni
Where is this cemetery located?Superb presentation. Do you have no fear? A little fear is advisable.
നിങ്ങളുടെ എല്ലാ വിഡിയോകളും ഒരുപാട് ചിരിച്ച്കൊണ്ടാണ് കാണാറ് എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു 😢
പാവം അമ്മ ഇതുപോലെ ഭർത്താവിനെ സ്നേഹിക്കാൻ ഈ അമ്മക്ക് മാത്രമേ കഴിയു. ❤️❤️❤️
Maricha bharthavinu kaval nikathe ayalude makkale nokathathu kashdam. Kunjungalku aru unde. Pinne avar evide kulikum dress marum. Nalla clean ayi avar irikunnu. Purnnamayi kekan pattilla
ഇതുപോലൊരു സ്നേഹം vere എവിടെയും കിട്ടില്ല
ആ അമ്മക്ക് ഭർത്താവ് എന്നും കാവാലയുണ്ട്
ഇത് ഒരു മാനസിക രോഗമാണ്. ചികിത്സിച്ചിരുന്നു എങ്കിൽ അന്നു തന്നെ അത് ഭേദമായി മൂന്ന് മക്കൾക്ക് നല്ല ഒരു അമ്മയായി ശിഷ്ടജീവിതം മാറുമായിരുന്നു. പാവം ആ ചേച്ചിയുടെ ജീവിതവും പാഴായി പോയല്ലോ. ഭർത്താവ് മരിച്ചാൽ ശേഷിച്ച ജീവിതം കല്ലറയിൽ ചെലവഴിക്കുന്നത് ആണോ ഉത്തമയായ ഭാര്യ??????
ഈ സാമൂഹിക പ്രതിഭാസത്തെക്കുറിച്ച് പൂർണ്ണമായ ധാരണ ലഭിക്കുന്നതിന്, പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനുമായ മാർസെൽ മൗസ് എഴുതിയ " The General Theory Of Magic" എന്ന പുസ്തകം വായിക്കണം.
ആ അമ്മ ചോദിക്കുന്നതിനെല്ലാം ഒരു പക്ഷെ മറുപടി കിട്ടുന്നുണ്ടാവും അല്ലേ ബിനോയി ചേട്ടാ,,, അവർ പരസ്പരം അത്ര ഏറെ സ്നേഹിച്ചിട്ടുണ്ടാവും...
അമ്മയെ സൻ മനസ്സു ഉള്ളവർ സഹായിക്കുക ... പാവം
Seriously …. This is what we call Love …..
Kandupadikkanam…. Pranayam ethra dhivyamaanennu …..
Kanchana and amma Real love 💕
❤❤❤❤❤❤❤❤❤❤❤
Avark food aarukodukum.. Velicham kitan enthu cheyyum. Kuliyum mattu avasyangalkoke enganeyaanu
നിങ്ങൾ പൊളിയാണ് 🙏🙏🙏...ബിനോയ് ചേട്ടായയ്
ഭർത്താവും മക്കളും ജീവനോടുള്ളപ്പോൾതന്നെ അവരെ ഉപേക്ഷിച്ച് മറ്റ് കാമുകന്മാരെ തേടി അവരുടെ കുടെ ഇറങ്ങിപോകുന്ന പോകാനിരിക്കുന്ന ഭാര്യമാർ ഇ വീഡിയോ ഒന്ന് കാണണം ഇ അമ്മയുടെ ജീവിതം അവർക്കൊരു പാഠമാണ്. മരണംവരെയല്ലേ മരിച്ചതിനു ശേഷവും സ്വന്തം ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ആ കല്ലറയ്ക്കു രാപകൽ ഇല്ലാതെ കാവൽ നിൽക്കുന്ന ഒരമ്മ
നമ്മുടെ സുഭാഷ് ചന്ദ്ര ബോസ് എന്തുപറ്റി എന്ന് ഇപ്പോഴും വ്യക്തമല്ല എങ്ങനെയെങ്കിലും തേടിപ്പിടിച്ച് കണ്ടെത്തുക അറിയാനും മനസ്സിലാക്കാനും കാണാനും താല്പര്യമുണ്ട്
താങ്കൾ ഒന്ന് അന്വേഷിച്ചു കണ്ടു പിടിക്ക്
@@achumichuachumichu1623 അതിനുള്ള മറുപടി അദ്ദേഹമാണ് തരേണ്ടത് അല്ലാതെ താങ്കൾ അല്ല പിന്നെ എനിക്ക് വേറെ ജോലികൾ ഉണ്ട് ഞാൻ കുറ്റാന്വേഷകൻ അല്ലെങ്കിൽ യൂട്യൂബർ അല്ല ഓരോ സ്ഥലങ്ങളിലും പോയി പുതിയ പുതിയ വാർത്തകൾ കൊടുക്കുന്നത് ആ ചാനലുകാരൻ ആണ് അയാളോട് ആണ് ഞാൻ പറഞ്ഞത് അല്ലാതെ തന്നോട് അല്ല
@@ravilion9670 ആണോ കുഞ്ഞേ 🤣🤣
@@achumichuachumichu1623 ആടി പൂ മോളെ
ചേട്ടൻ പറഞ്ഞത് സത്യമാ.... ഇതാണ് സ്നേഹം....
ആ മക്കൾ എങ്ങിനെ വളർന്നു എന്ന് പറഞ്ഞില്ല അച്ഛനോ ഇല്ല അമ്മയുടെ സ്നേഹം എങ്കിലും കിട്ടണ്ടേ 😔😔അത് അവർ ഓർത്തോ?? ഗാന്ധാരിയെ പോലെ
അനിയത്തി പൊന്നു പോലെ നോക്കി.... 👍🏼👍🏼👍🏼
എന്ത് സ്നേഹം ആണ്
Bharthavu sneham koduthal thirichu theerchayayum bharyayum thirichu snehikkum..ennal ethu pole oru sneham adhyamayi kanunnu❤
Entu binoychaya..evidu ninnu kitti..inganulla kaarayangalum.ammayudu barthavinodulla sneham.
Avaru anu..real.lovers..how ..marveles
സ്ത്രീകൾ എന്തു പാഠമാ ഇവരിൽ നിന്ന് പഠിക്കേണ്ടത്. സ്വന്തം മക്കളെ കുറിച്ച് ആലോചിക്കാതെ മരിച്ചു പോയ കെട്ടിയോന്റെ കല്ലറയിൽ ഇരിക്കുന്നതോ പാവം കുഞ്ഞുങ്ങൾ, അവർ എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാവും. മരിച്ചു പോയ അയാളുടെ ആത്മാവ് പോലും വേദനിക്കുന്നുണ്ടാവും മക്കൾ ഒറ്റപ്പെട്ടു പോയത് ആലോചിച്ചു. ഇവർക്ക് ഒന്നും അറിയണ്ടല്ലോ ഇവിടെ ഇരുന്നാൽ പോരെ. കഷ്ടം കുടുംബക്കാർ ഇടപെട്ട് ആദ്യമേ തന്നെ ഇതിനൊക്കെ ഒരു പരിഹാരം കാണേണ്ടതായിരുന്നു.
ഇതാണ് സ്നേഹം ആ അമ്മക്ക് ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Avar ethra lucky lady ayirunnu. Athrem sneham kittiyadhu kondanallo angottum ingane snehikkunne
കുടുംബജീവിതത്തിന് ഇക്കാലത്തും വലിയ പ്രാധാന്യം നൽകുന്നവരാണ് തമിഴർ. എന്തിനും വികാരമാണ്.. തമിഴ് വികാരം.. കുടുംബം, ഭാഷ, നാട്, സിനിമ , കൃഷി.... അങ്ങനെ എല്ലാം വികാരമാണ്. ഭാര്യയ്ക്കും മകൾക്കും നല്ല മര്യാദയാണ് ആണുങ്ങൾ നൽകുന്നത് .."അമ്മാ" എന്നതാണ് മര്യാദ. അച്ഛന്റെ ആ സ്നേഹം എത്രത്തോളം വലുതായിരുന്നു എന്നതിൻ്റെ തെളിവാണ് അമ്മ.
cinema mathram venda durantham anu..
അത് ലക്ഷ്മി mam ന്റെ പ്രോഗ്രാം കണ്ടാൽ മതി .. പിന്നെ ഇങ്ങനെ പറയില്ല 😃....
Snehathekalupari manasikamayi enthenkilum problem undo ennu nokkunnath nallathayirikkum, aa ammayod ulla snaham kondu thanneyanu paranjathu, avarude bandhukkal onnu sradhikkanamayirunnu 30yrs
ഇതാണ് യഥാർത്ഥ പ്രണയം ഇതുപോലെ എന്നെ പ്രണയിക്കാൻ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ മുന്നോട്ട് വരാം ❤🖤
നമ്പർ ഇടൂ
അണ്ണ അത് വേണോ 🤣
@@sudheerzaman3659 ആ വേണം
@@hazilmuhammedallumon6100 venoo
🤭
😊
A rare woman, bless her
സ്നേഹം കൊടുത്താൽ അത് തിരിച്ചു കിട്ടും.
place avideya ith
സ്ത്രീകൾ മാത്രം അല്ല ഭർത്താക്കൻ മാരും കണ്ടു പഠിക്കണം
ശരിയാണ് ❤🙏
edayyy bharthakkanmar enthindayyy kandu padikkunnath....
ഇവർ തഞ്ചാവൂർ എവിടെയാണ്, correct place പറയോ, pls🙏
Binoy Super presentation 👍💯👌
Thanks
ഫിലിപ്പീൻസ് എന്ന രാജ്യത്ത് ഇങ്ങനെ കല്ലറയിൽ താമസിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ട് അത് പക്ഷെ സ്നേഹം ഒന്നും അല്ല വേറെ കിടക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ട ഒരുപാട് പേര് അങ്ങനെ താമസിക്കുന്നഉണ്ട് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുടെ കല്ലറയ്ക് മുകളിൽ...
ഇനി അവർക്ക് അവിടെ സ്വൈരമായി വസിയ്ക്കാൻ പറ്റുമോ? ജീവനുള്ള 'ശവങ്ങൾ" സമ്മതിയ്ക്കുമോ?
കണ്ണ് നിറഞ്ഞു
Sathyam.pavam.amma😢
അവരെ അത്രക്ക് സ്നേഹിച്ചുകാനും അയാൾ 🥰
ഇതെവിടെയാ സ്ഥലം എനിക്ക് അവരെ കാണണമെന്നുണ്ട്
പാവം അമ്മ 🥹
ആ കുട്ടികളെ ആരു നോക്കി ❓️
ഇത് എവിടെ ആണ് ബ്രോ
സങ്കടം ആയി ഒരു പാട് സാർ
സാറിന് എനിക്ക് ഒരു പാട് ഇഷ്ടമാണ്❤️❤️
സ്നേഹം... പരസ്പരം സ്നേഹിക്കുന്നവരും ഉണ്ട് അല്ലെ
തമിഴ് നാട്ടിലെ ഇരുപ്പു കല്ലറ നിർപ്പ് കല്ലറ എല്ലാം ഉണ്ട് ഇതുപോലെ ഓപ്പൺ കല്ലറയിൽ കഴിയുന്ന എത്രയോ ആളുകൾ ഉണ്ട്
Chetayee 😍marichu kazhinjalum kottaram style aanallo kallara...
പണം ഉള്ളവർ അങ്ങനെ ചെയ്യും
Kannu niranjittu ee video kanan pattatha avasthayayiii entethu... nashttapedalinte veadhana valare valuthanu ..athinu pakaram vayikkan mattu onineakondum akilla.. karanjupoyii njan...😔😔😔
മാനസികരോഗത്തിൻെറ പുതിയ version....!
Exactly
ആ മൂന്ന് മക്കളോടും ഒരുവിധ കടപ്പാടും സ്നേഹവും ഇല്ലായിരുന്നോ
Brand Aarunnu 😅
Real savithry PATHATHIL namaskar
ഇതാണ് ശെരിക്കും ഉള്ള സ്നേഹം 😰😰😰🫂🫂🫂♥️♥️♥️🙏🙏🙏
അവരുടെ മക്കൾക്കു
പിന്നെ ആരാ?മക്കളെ
അച്ഛനില്ലെങ്കിൽ വളർത്തി
വലുതാക്കേണ്ട കടമ
അമ്മക്കല്ലേ
True love.
God doesn't allow loved ones to stay together forever ..Fighting couples stay together for many years .. Fighting,fighting n fighting till death....Eternal love .....This video shows eternal love...
Pavam Amma Video Kandappol Kannuniranju Poyi 💚💚
എനിക്കും
❤️❤️❤️❤️അമ്മ
ആ സ്നേഹം സത്യമാണ് പക്ഷെ ആ സ്നേഹത്തിൽ നിന്നും ഉണ്ടായ മക്കളുടെ അവസ്ഥ യെ കുറിച്ച് ഒന്നും പറഞ്ഞില്ല
Nammalude barthakanmar parayum ivideyum namuk samadanam tarule enn😂😂😂😂...
അത്രക്ക് ആ അമ്മയെ സ്നേഹിച്ച് കാണു ഭാർത്താവ്
നന്നായിട്ടുണ്ട് ബിനോയ് ചേട്ടാ അവതരണം സൂപ്പർ 👌👍🙏പാവം അമ്മ അവരുടെ സ്നേഹം അതുപോലെ ആയിരിന്നിരിക്കണം 😥🙏🙏
ആ ഭർത്താവ് അവരെ അത്രയേറെ സ്നേഹിച്ച ആളായിരിക്കും ഒരു കള്ളുകുടിയനോ മോശം ആളോ ആണെങ്കിൽ ഇരിക്കില്ല ഇങ്ങനെ
സ്നേഹം 💞💞💞
Njanum ente pappayude kallarayil ethu pole irikkan aagrahichitttunddd... Ipoll daily onnu pokan polum pattillaa doorathek maattiiiii kallaraaa
Jeevichirikkumbol aa barthavu avarku kodutha sneham athramelaayorikkam...