ഈ സുസ്ത്രം അറിയാത്തവരുണ്ടെങ്കിൽ ഒന്ന് കണ്ടോളു |ഇതുപോലെയുള്ള സുത്രങ്ങ ൾ അറിയുന്നവർ കമെന്റീയണേ

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 32

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 месяца назад +4

    എന്റെ കുട്ടിക്കാലത്ത് അമ്മ ഈ സൂത്രം ചെയ്തു കണ്ടിട്ടുണ്ട്.പക്ഷെ പിന്നീട് എണ്ണ ഇത്രയും ചൂടാക്കി ഉപയോഗിക്കാൻ പാടില്ലെന്ന് അറിഞ്ഞതോടെ അത് നിർത്തി.♥️♥️♥️😍😍😍

  • @sindhuv9274
    @sindhuv9274 3 месяца назад +1

    Teacher kollallo❤❤

  • @sitharamahindra8701
    @sitharamahindra8701 3 месяца назад +1

    Thanks,ettathy

  • @sherinprathap2404
    @sherinprathap2404 3 месяца назад +1

    Mm...ee soothram kiduvanetto 😊👌

  • @jayasree-tj6hh
    @jayasree-tj6hh Месяц назад +1

    'Vecharnnu' enthu rasamanu kelkkan.... Sree new video yil onnu padumo? please.... ❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Месяц назад

      ഞാൻ അത്ര പാടുകയൊന്നും ഇല്ല🙏🙏😍😍

    • @jayasree-tj6hh
      @jayasree-tj6hh Месяц назад

      Oru agraham athreyullu sree saramilla 😍

  • @savithrisivadas1523
    @savithrisivadas1523 3 месяца назад +1

    Ethu nalla suthramanallo

  • @devivibindevivibin9888
    @devivibindevivibin9888 3 месяца назад +1

    👍👍👍

  • @vmhena
    @vmhena 3 месяца назад +1

    ഇതു പോലെ ശർക്കര ചെയുന്നത് കണ്ടിട്ടുണ്ട് ശ്രീലേ

  • @subashchandran1535
    @subashchandran1535 3 месяца назад +1

    Super❤

  • @sajithak161
    @sajithak161 2 месяца назад

    ആട്ടി കൊണ്ടു വന്ന വെളിച്ചെണ്ണ 4,5 ദിവസം നല്ല വെയിലത്തു വെച്ചിട്ട് ജലാംശം മാറിയ ശേഷം, കുറച്ചധികം ഉലുവ ഇട്ടു സൂക്ഷിച്ചു വെച്ചിരുന്നാൽ 1 വർഷം വരെ കേടാവാതെ ( കാറാതെ )ഇരിക്കും. ഞങ്ങൾ കുറേ വർഷങ്ങളായിട്ട് ഇങ്ങനെയാണ് ചെയ്യുന്നത്.. നേരത്തെ കല്ലുപ്പിട്ടിട്ട് സൂക്ഷിച്ചിരുന്നു.. അങ്ങനെ ചെയ്യുമ്പോഴും എണ്ണ കനച്ചിരുന്നില്ല.. ഒന്നുകൂടി better ആയിട്ട് തോന്നിയത് ഉലുവ ഇട്ടു സൂക്ഷിക്കുന്നതാണ്

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +2

    വെളിച്ചെണ്ണയിൽ കുരുമുളക് ഇടുന്നത് കാണാം, കാറു ന്നത് വെള്ള തിന്റെ പ്രെസെൻസ് ഉള്ളത് കൊണ്ടല്ലേ പുളി പരിപാടി ആദ്യമായി കാണുകയാണ് ടീച്ചറെ❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      കുരുമുളക് ഇടണത് എണ്ണ തെളിയാനാണ്

    • @ranjithmenon8625
      @ranjithmenon8625 3 месяца назад

      @@NALLEDATHEADUKKALA 🥰

  • @sujazana7657
    @sujazana7657 3 месяца назад +1

    👍💗💗💗

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 3 месяца назад +2

    Nellu ettuvekunnathu kanditundu ethupole.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      അത് ആട്ടി കൊണ്ട് വന്നാൽ പതിവ് ണ്ട്

  • @user-gz9mi5vc2f
    @user-gz9mi5vc2f 3 месяца назад +1

    ആദ്യായിട്ടാ കാണുന്നെ അടിപൊളി
    മാങ്ങാ വരട്ടിയതിന്റെ വീഡിയോ ഇടാമോ
    ഇവിടെ ഒരുപാട് മാങ്ങയുണ്ട്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      മുമ്പ് ഇട്ടിട്ടുണ്ട്
      ruclips.net/video/80iEVyhCe3c/видео.htmlsi=JR67rUGaIt6cTnVy

    • @user-gz9mi5vc2f
      @user-gz9mi5vc2f 3 месяца назад

      @@NALLEDATHEADUKKALA 👍🏻👍🏻

  • @natureman543
    @natureman543 3 месяца назад +1

    🤠🧡👍👍

  • @eswarynair2736
    @eswarynair2736 3 месяца назад +2

    കല്ലുപ്പിട്ട് വെയിലത്ത്‌ വച്ചു ചൂടാക്കിയാൽ മതി എന്ന് കേട്ടിട്ടുണ്ട് ഞാൻ ചെയ്തിട്ടില്ല

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад +1

      അങ്ങനെ പതിവ്ണ്ട്. അത് ആട്ടിക്കൊണ്ടന്ന വഴി വെയിലത്ത് വക്കും .( കല്ലുപ്പ് ,കുരുമുളക്, നെല്ല് ഒക്കെ ഇടും)

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +1

    ഇത് കണ്ടില്ല. ഇവിടെ കല്ലുപ്പ് ശർക്കര ഇതൊക്കെയാണ്. ചൂടാക്കില്ല. എണ്ണപ്പാത്രത്തിലിടുകയാണ്.

  • @ormmayileruchi8888
    @ormmayileruchi8888 3 месяца назад +2

    നല്ല സൂത്രം 😂😂😂

  • @ajithaab9627
    @ajithaab9627 3 месяца назад +1

    ചെറുപഴം ഇതുപോലെ ഇട്ടു ചെയ്യാറുണ്ട്

  • @lintaaustin4155
    @lintaaustin4155 3 месяца назад +1

    👍👍👍