@@ushadevi220 അതൊന്നും കിട്ടില്ല.. ഇത് honey റോസ് madathinu മാത്രം ഉള്ള സ്പെഷ്യൽ നീതി ആണ് 👍😃. അല്ലെങ്കിൽ ഇത്രേം നെറികെട്ട പോലീസ് ഉള്ള നാട്ടിൽ ഇത്രേ പെട്ട്നൊരു നീതി എങ്ങെനെ വരും. പീഡന പരാതിയിൽ കേസ് ഇല്ലാ
സ്വന്തം ചിന്തകൾ കൊണ്ട് നിയമസംഹിതകൾ ഉണ്ടാകുന്നത് തെറ്റ് തന്നെയാണ്. ഇത് ഞാൻ കുറേ കാലമായി പറയുന്ന ഒരു കാര്യം കൂടിയാണ്. അതോടൊപ്പം, ഈ പ്രശ്നം ഇത് വാദിക്കുന്ന ഭാഗത്തും ഉണ്ട്. നിങ്ങളുടെ സ്വന്തം നിയമസംഹിത അനുസരിച്ചല്ല ഒരാൾ പറയുന്നത് തെറ്റും ശരിയും ആയി കാണേണ്ടത്. ചെറുപ്പത്തിലേ നിങ്ങളെ ബ്രെയിൻ വാഷ് ചെയ്തു പഠിപ്പിച്ച പ്രാകൃത സംസ്കാരത്തിലെ ശരി തെറ്റുകൾ കൊണ്ടല്ല ഒരാളുടെ വാക്കുകളെ മോശവും നല്ലതും ആയി കാണേണ്ടത്. ആ ബോധവും കൊണ്ടാണോ, ബുദ്ധിയും ബോധവും ഉള്ള, സയൻസിന് അനുസരിച്ച് ബോധമുള്ളവർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങളെ കൈകാര്യം ചെയ്യേണ്ടത്? സയൻസിന് അനുസരിച്ചാണോ താൻ ജീവിക്കുന്നത് എന്നത് സ്വയം പരിശോധിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ ആളുകളെ കുറ്റപ്പെടുത്താൻ. ലൈംഗികത/ലൈംഗിക ദാരിദ്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ പോലും ചാനൽ ചർച്ചയിലെ സ്ത്രീകൾ ജാള്യരാകുന്നത് വളരെ വ്യക്തമാണ്. ഇവർ ആണോ സയൻസിന് അനുസരിച്ച് ജീവിക്കുന്നവർ? ജനാധിപത്യ നിയമങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരെ വിധിക്കാൻ/കുറ്റപ്പെടുത്താൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.
രാഹുൽ ഈശ്വർ പറയുന്നത് 100% സത്യം പല വീടുകളിലും ഹണി റോസിന്റെ ഉദ്ഘാടന ചടങ്ങുകൾ കാണുമ്പോൾ ചാനൽ മാറ്റാറാണ് പതിവ് വളരെ വളരെ ഡ്രസ്കോഡാണ് അവർ ധരിക്കാറ് അവർ ധരിക്കാറ്
രാഹുൽ ഈശ്വര ഹണി റോസിന്റെ വസ്ത്ര ധാരണം കുറ്റം പറയുന്ന താങ്കൾ മലയാളി ഹൗസ് റിയാലിറ്റി ഷോയിലെ താങ്കളുടെ വസ്ത്രധാരണ മലയാളികളുടെ തനി നാടൻ ശൈലിയായിരുന്നോ ❓️ആണുങ്ങൾക്ക് എന്തുമാവാം
ചരിത്രം ആവർത്തിക്കുന്നു. പുരുഷ്യ ശാരീരിക ഓർമോൺ തിരിച്ചറിയാത്ത എല്ലാ പെൺവർഗ വാദികളും ഒരു നന്മയും ഈ സമൂഹത്തിന് സംഭാവന ചെയ്യുന്നില്ല,, രാഹുലിന്റെ ആ പക്ഷെ, അതിലുണ്ട് എല്ലാ നന്മയും💯💪
ഒരു കാര്യം ആദ്യം നിങ്ങളെല്ലാവരും മനസ്സിലാക്കുക കേരളത്തിൻറെ സാംസ്കാരികമായ വസ്ത്രധാരണം ഉണ്ട് അത് വിദേശത്തെ ആസ്പദമാക്കി നിങ്ങൾ ടൂ പീസ് സിംഗിൾ പീസ് വി ഇടുന്നതിൽ കുഴപ്പമില്ല ഇവിടുത്തെ ആളുകളുടെ കണ്ണിൽ അത് സെക്ഷ്വൽ ഡ്രസ്സുകൾ ആണ് കേരളത്തിലുള്ളവർ മുഴുവനും വിദേശത്ത് പോയി എന്നുവരില്ല അതുകൊണ്ടുതന്നെ അവർക്ക് കുറച്ച് ലജ്ജയുണ്ട് അതുകൊണ്ട് സെക്ഷ്വൽ ഡ്രസ്സുകൾ ആയി സ്ഥിരീകരിക്കുന്നു അതിന് ചിലപ്പോൾ കമൻറ് ഇട്ടേക്കാം അതിനൊക്കെ കേസെടുക്കാൻ നിന്നാൽ കേരളത്തിലെ ജയിലുകൾ മതിയാവില്ല
ഗായത്രി ഇന്ന് ഉറങ്ങി എണീറ്റതാണോ. ദൈനംദിനം നടക്കുന്ന ആയിരം കേസിൽ ഹണിയുടെ കേസിൽ മാത്രമാണ് ഒരു തീരുമാനമായത്. ഗായത്രി കമ്മ്യൂണിസ്റ്റ് എന്ന് ആദ്യം തന്നെ പറഞ്ഞത് നന്നായി 😂😂
പിണറായി അടിമക്ക് ഫ്രീ ആയി ഒഴിഞ്ഞ് കൊടുക്കുന്നു... രണ്ട് തവണ ഇടക്ക് കയറി സംസാരിക്കാൻ പോലും സമ്മതിക്കുന്നു.. വേണു എന്താണ് രാഹുലിനെ പറയാൻ സമ്മതിക്കാത്തത്? 27:45 വേഗം വേഗം... എന്ത് സംസാരിക്കണം എന്ന് പറയാൻ പറ്റില്ല... എന്ത് ധരിക്കണം എന്ന് പറയാൻ പറ്റില്ല. 😂😂. തികച്ചും biased ആയി വേണു.
മലയാളിയുടെ ലൈംഗിക ദാരിദ്യത്തെ മാർക്കറ്റിംഗ് ചെയ്തു കാശുണ്ടാക്കി ഇപ്പോ കിടന്നു മോങ്ങിയിട്ട് കാര്യം ഇല്ല അണി റോസേ. എക്സ്ട്രാ ഫിറ്റിംഗ്സ് ന് എതിരെ ഹണി റോസിന് എതിരെയും കേസെടുക്കണം. അല്ലെങ്കിൽ അതിന് ആഡംബര നികുതി ഏർപ്പെടുത്തണം. ബോച്ചേ ❤
ഹണി റോസിനെ പോലെ dress ധരിക്കാതെ വന്ന മാധ്യമ പ്രവർത്തകക്ക് നട്ടപ്പാതിരക്ക് അശ്ലീല മെസ്സേജ് അയച്ചതിനു പുറത്താക്കിയ അവതാരകരുണ്ട് നമ്മുടെ മാധ്യമ പ്രവർത്തകർക്കിടയിൽ 😁😁😁 അവരാണ് ബോചെയെ നെഞ്ചത്തേക്ക് കയറുന്നത് 😁😁😁
എന്തൊക്കെ ഈ ഗായത്രി പറയുന്നത്😂😂😂 പരാതി നേരെ മുഖ്യമന്ത്രിയോട് പറയണം അപ്പോൾ കേരളത്തിലെ ഭരണരീതി മാറിയോ😂😂😂 പോലീസ് സ്റ്റേഷനും പോലീസും എസ്പിയും ഡിവൈഎസ്പിയും ഒക്കെ വെറുതെ ശമ്പളം വാങ്ങുകയോ ആണോ😂😂😂 കഷ്ടം കഷ്ടം ന്യായീകരണം
ഹണി റോസിന് അവരുടെ ബോഡി ഷേപ്പ്മുഴുവൻ പൊതുജനങ്ങൾക്ക് കാണുന്നതരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കിക്കൂടെ. ഇതുപോലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ബോഡി ഷേപ്പ് കാണട്ടെ കണ്ടാസ്വദിക്കട്ടെ എന്നല്ലേ അവർ കരുതുന്നത്. എന്റെ ശരീരമോ ബോഡി ഷെയ്പ്പോ നാട്ടുകാർ കണ്ടാസ്വദിക്കണ്ട എന്ന് തീരുമാനിക്കുന്ന നിമിഷം പിന്നീട് തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾക്ക് മുകളിൽ പറഞ്ഞ മാന്യത കൈവരും. അല്ലാതെ അളവുകോൽ, അതിർവരമ്പ്.. അതിലൊന്നും കാര്യമില്ല.
അങ്ങനെ ഉള്ള ഒരു ഫാമിലി ൽ ന്നല്ല ആ സ്ത്രീ.. അതിന്റെ അമ്മ യാ പോലും ഡ്രസ്സ് സെലക്ട് ചെയ്തു കൊടുക്കുന്നത്.. അമ്മ അങ്ങനെ എങ്കിൽ പിന്നെ മറ്റെന്തു പറയാനാണ് 🙅🏻♂️
ലോകമെല്ലാം അംഗീകരിച്ചിട്ടുള്ളത് ഭാരത സംസ്കാരത്തെയാണ് ചാറ്റ് സംസ്കാരത്തെ അല്ല പാശ്ചാത്യ സംസ്കാരത്തെ അല്ല ഇത് കേരളമാണ് കേരള സംസ്കാരമാണ് ഇവിടെ ഏറ്റവും നല്ലത് രാഹുൽ ഈശ്വറിന് ആയിരം ബിഗ് സല്യൂട്ട്
സെലിബ്രിറ്റിക്ക് കിട്ടുന്ന നീതി സാധാരണക്കാർക്ക് കിട്ടും എന്ന് ഉറപ്പിക്കാൻ കഴിയുമ്പോൾ മാത്രമാണ് ജനാധിപത്യം സാർത്ഥകമാകുന്നത് എന്ന് ഗായത്രി മനസ്സിലാക്കുമോ. വെറുതെ മുഖ്യമന്ത്രിയെ സ്തുതിക്കുമ്പോൾ വാളയാർ കുട്ടികൾക്ക് കിട്ടിയ നീതി വണ്ടിപ്പെരിയാർ കുട്ടിക്ക് കിട്ടിയ നീതി നിങ്ങൾ ഓർക്കുമല്ലോ...?!!
ഇതിൽ ഞാൻ കാണുന്നത് ഒന്നേയുള്ളൂ ബേബി ചെമ്മണ്ണൂർ ഡബിൾ മീനിങ് പറഞ്ഞു പക്ഷേ അപ്പോൾ പോലീസ് കാർക്ക് പിടിക്കാൻ നല്ല ശുഷ്കാന്തി ആയിരുന്നു 😊 നമ്മുടെ മുന്നിൽ ഒരുപാട് തെളിവുകൾ ഉണ്ട് ഇതിലും പീഡനക്കേസിൽ ഇരയാക്കപ്പെട്ടവർ കേസെടുക്കാതെ കേരള പോലീസ് ഇത് ഡബിൾ മീനിങ്സിൽ പറഞ്ഞപ്പോൾ എന്താ പെട്ടെന്നുള്ള അറസ്റ്റ് ആരെയും സപ്പോർട്ട് ചെയ്യുന്നതല്ല എല്ലാവർക്കും നീതി ഒരേപോലെ വേണം അങ്ങനെ ഒരുപാട് കേസുകൾ നിങ്ങൾ ഈ ശുഷ്കാന്തി കാണിക്കുകയാണെങ്കിൽ
ശ്രീ യും പുരുഷനും ഒരു നേമം വേണം പെണ്ണുങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് പൈസക്ക് വേണ്ടി കള്ള കേസ് കൊടുത്തു ആണുങ്ങളെ കുടുക്കുന്നു അതിന് എന്ത് നേമം government കൊണ്ട് വന്നു പുരുഷനും ശ്രീ ക്കും ഒരു നേമം വേണം പൈസക്ക് വേണ്ടി ആണുങ്ങളെ കുടുക്കുന്ന പെണ്ണുങ്ങള്‍ക്ക് എന്ത് ശിക്ഷ കൊടുക്കുന്നു ഒരു പെണ്ണ് വെറുതെ കേസ് കൊടുത്തു ഒരു പുരുഷനെ കുടുക്കി ആ പുരുഷന്‍ തെറ്റ് ചെയ്തില്ല തെളിഞ്ഞാല്‍ ശ്രീ ക്ക് എന്ത് ശിക്ഷ കൊടുക്കുന്നു കേസ് വെറുതെ വിട്ടത് കൊണ്ട് ഒരു കാര്യവും ഇല്ല ആ പുരുഷന്‍ അത്രയും കാലം തെറ്റ് ചെയ്യാതെ അനുഭവച ആ ശ്രീ ക്ക് തിരിച്ചു കൊടുക്കുന്ന ഒരു നേമം വേണം അല്ലാതെ ശ്രീ ക്ക് ഒരു നേമം പുരുഷന് ഒരു നേമം അതിന്റെ പേര് സമത്തo എന്ന് എങ്ങനെ പറയും അത് മാറേണ്ട സമയം കഴിഞ്ഞു
ഗായത്രി വാളയാർപെൺ കുട്ടികൾക്ക് നീതി കിട്ടിയിട്ടില്ല. ഈ മുഖ്യന്റെ അടുത്ത് അവരുടെ അമ്മ പോയിട്ടുണ്ട് എന്നിട്ടും നീതി കിട്ടിയിട്ടില്ല😎
@@ushadevi220 അതൊന്നും കിട്ടില്ല.. ഇത് honey റോസ് madathinu മാത്രം ഉള്ള സ്പെഷ്യൽ നീതി ആണ് 👍😃. അല്ലെങ്കിൽ ഇത്രേം നെറികെട്ട പോലീസ് ഉള്ള നാട്ടിൽ ഇത്രേ പെട്ട്നൊരു നീതി എങ്ങെനെ വരും. പീഡന പരാതിയിൽ കേസ് ഇല്ലാ
പാലത്തായിയിലെ കുഞ്ഞിനും നീതിയില്ല (രണ്ടഭിപ്രായമുണ്ടെന്നായിരുന്നു മുഖ്യൻ പറഞ്ഞത്)
Anveshanam nadakkukayalle
Naveen Babu nte wife nu neethi kittan yethirkunna sarkar,
Rahul well said💯
രാഹുൽ പറഞ്ഞത് ശരിയാണ്❤❤❤
നീതി എല്ലാവർക്കും ഒരു പോലെയായിരിക്കണം ഹണി ആയാലും അല്ലാത്തവർ ആയാലും
രമക്ക് നീതി കിട്ടുമോ ?
@@harristhoppil3763 അതാണ് 👍
@@harristhoppil3763 yess👍
സ്വന്തം ചിന്തകൾ കൊണ്ട് നിയമസംഹിതകൾ ഉണ്ടാകുന്നത് തെറ്റ് തന്നെയാണ്. ഇത് ഞാൻ കുറേ കാലമായി പറയുന്ന ഒരു കാര്യം കൂടിയാണ്. അതോടൊപ്പം, ഈ പ്രശ്നം ഇത് വാദിക്കുന്ന ഭാഗത്തും ഉണ്ട്. നിങ്ങളുടെ സ്വന്തം നിയമസംഹിത അനുസരിച്ചല്ല ഒരാൾ പറയുന്നത് തെറ്റും ശരിയും ആയി കാണേണ്ടത്. ചെറുപ്പത്തിലേ നിങ്ങളെ ബ്രെയിൻ വാഷ് ചെയ്തു പഠിപ്പിച്ച പ്രാകൃത സംസ്കാരത്തിലെ ശരി തെറ്റുകൾ കൊണ്ടല്ല ഒരാളുടെ വാക്കുകളെ മോശവും നല്ലതും ആയി കാണേണ്ടത്. ആ ബോധവും കൊണ്ടാണോ, ബുദ്ധിയും ബോധവും ഉള്ള, സയൻസിന് അനുസരിച്ച് ബോധമുള്ളവർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങളെ കൈകാര്യം ചെയ്യേണ്ടത്? സയൻസിന് അനുസരിച്ചാണോ താൻ ജീവിക്കുന്നത് എന്നത് സ്വയം പരിശോധിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ ആളുകളെ കുറ്റപ്പെടുത്താൻ. ലൈംഗികത/ലൈംഗിക ദാരിദ്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ പോലും ചാനൽ ചർച്ചയിലെ സ്ത്രീകൾ ജാള്യരാകുന്നത് വളരെ വ്യക്തമാണ്. ഇവർ ആണോ സയൻസിന് അനുസരിച്ച് ജീവിക്കുന്നവർ? ജനാധിപത്യ നിയമങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരെ വിധിക്കാൻ/കുറ്റപ്പെടുത്താൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.
@@arunp2214 ഇതെന്താണ് ബ്രോ ലേഖനോ
അഴിച്ചിട്ട് നടന്നിട്ട് നോക്കരുത് എന്ന് പറയുന്നതിൽ എന്ത് യുക്തിയാനുള്ളത്
അതെന്താ തുണി ഉടുക്കാതെ ആണോ വന്നത്
@@girijamd6496
Chilar udukkunnatu udukatatinu tullyam aayirikum😅😂
സ്ത്രീ കൾ ആരായാലും അത് റോസ് ആയാലും മല്ലിക ആയാലും മാന്യമായി വസ്ത്രം ധരിക്കാൻ പഠിക്കണം ചില നടിമാരുടെ വസ്ത്രം കോളേജ് കുട്ടികളെ പോലും വഴി തെറ്റിക്കുന്നു
സത്യം
What a shame
After long time Rahul came with some relevant points. Good one 👍👍
എനിക്കു തോനുന്നു പാർട്ടിക്ക് ബോച്ചേ യെ കൊണ്ട് ഒരു കാര്യവും ഇല്ലന്ന് തോനുന്നു
രാഹുൽ ഈശ്വർ പറയുന്നത് 100% സത്യം പല വീടുകളിലും ഹണി റോസിന്റെ ഉദ്ഘാടന ചടങ്ങുകൾ കാണുമ്പോൾ ചാനൽ മാറ്റാറാണ് പതിവ് വളരെ വളരെ ഡ്രസ്കോഡാണ് അവർ ധരിക്കാറ് അവർ ധരിക്കാറ്
ആ പാവത്തിനോട് ഇത് വേണ്ടായിരുന്നു കേരള ജനത മുഴുവൻ ബോബിക്ക് ഒപ്പമാണ് അത് മറക്കണ്ട ❤
രാഹുൽ പറഞ്ഞതാണ് ശരി എല്ലാവരും ഒരുപോലെയല്ല
രാഹുൽ ഈശ്വര ഹണി റോസിന്റെ വസ്ത്ര ധാരണം കുറ്റം പറയുന്ന താങ്കൾ മലയാളി ഹൗസ് റിയാലിറ്റി ഷോയിലെ താങ്കളുടെ വസ്ത്രധാരണ മലയാളികളുടെ തനി നാടൻ ശൈലിയായിരുന്നോ ❓️ആണുങ്ങൾക്ക് എന്തുമാവാം
വസ്ത്രം ധരിക്കുന്നത് നാണം മറക്കാനാണ്..
നാമമാത്ര വസ്ത്രം ധരിക്കുന്നത് അഭിമാനമായി കാണുനർ എന്തിനാണ് മോങ്ങുന്നത്... ❓
രാഹുൽ 🌹🌹🌹
പാവം ബോച്ചെ..... ആദ്യം പണം പോയി..... ഇപ്പോൾ മാനവും.....😢
പെണ്ണൊരുമ്പെട്ടാൽ ......😂
ഈ വിഷയത്തിൽ രാഹുൽ അരങ്ങ് തകർക്കുകയാണ്.
ഇതിൽ ഏറ്റവും മികച്ച നിലപാട് രാഹുലിന്റേതാണ്.
ഇതൊന്നും കാണാൻ ഇനി ആണുങ്ങൾ പോകാതിരുന്നാൽ മതി അപ്പോൾ പിന്നെ.....
ഇതിപ്പോ മീഡിയകൾക്ക് എതിരെ കേസ് കൊടുക്കേണ്ടി വരും.. ഇത്തരം കാര്യങ്ങൾ പ്രൈം ടൈമിൽ ചർച്ച ചെയ്ത് ഞങ്ങൾ കേബിളു കാരന് കൊടുക്കുന്ന പൈസയുടെ മൂല്യം കളയുന്നതിനു
Rahul ❤
Rahul 👏👏👏
രാഹുൽ ❤️❤️❤️❤️❤️❤️
ചരിത്രം ആവർത്തിക്കുന്നു.
പുരുഷ്യ ശാരീരിക ഓർമോൺ തിരിച്ചറിയാത്ത എല്ലാ പെൺവർഗ വാദികളും ഒരു നന്മയും ഈ സമൂഹത്തിന് സംഭാവന ചെയ്യുന്നില്ല,, രാഹുലിന്റെ ആ പക്ഷെ, അതിലുണ്ട് എല്ലാ നന്മയും💯💪
പച്ചക്ക് വർഗീയത വിസർജ്ജിക്കുന്ന പി സി ജോർജിന് സോ കോൾഡ് നിയമം ബാധകമല്ലെ സാർ.
Rahul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആഹാ വേണു 🤣. മോഞ്ഞേ മാതൃഭൂമി എന്തിനാ പുറത്താക്കിയത് 😂
100% with rahul eeswar 🙌🏻👌🏻
Rahul was awesome
രാഹുൽ ബിയ്ഗ് സല്യൂട്ട്. 👍👍👍
Rahul🌹🌹🌹🙏
രാഹുൽ 👍👍👍👍👍👍
Very good Gayathri
well done🎉
രാഹുൽ ❤
ഈ വിഷയം ചർച്ച ചെയ്യാൻ പറ്റിയ അവതാരകൻ 😅
ഞാൻ പറയാൻ വന്ന കമൻ്റ്😅
നിങ്ങൾ എന്ത് ഒലക്കയാണ് പറയുന്നത് പിണറായിക്ക് എതിരിൽ എത്ര കേസ് പറഞ്ഞ് തരാം
പറഞ്ഞ് കോഡ്ക്
ഏത് nm വർത്ത parayan കിട്ടിയത് nm പുറത്ത് അക് അവരെ
ചേച്ചി എന്തെ കോർട്ടിൽ പോവുമ്പോൾ 2 പീസ് ഇട്ടിട്ടു പോയില്ല പേടിയാണോ 😂😂😂
Rahul. 👍👍👍
ഗായത്രി സൂപ്പർ👍👍👍✌️✌️✌️✌️🙏🙏🙏😉😉
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്.
Rahul👍
DR.soya well said......
ഇനിയെങ്ങാനും ഹണി നന്നാവുമൊ കടവുളേ....
സോയ തങ്ങൾ പറഞ്ഞത് 100% ശരിയാണ് .
ഈ മാപ്ര കളാണ് ഇവരെയൊക്കെ വളര്‍ത്തുന്നത്,
ഒരു കാര്യം ആദ്യം നിങ്ങളെല്ലാവരും മനസ്സിലാക്കുക കേരളത്തിൻറെ സാംസ്കാരികമായ വസ്ത്രധാരണം ഉണ്ട് അത് വിദേശത്തെ ആസ്പദമാക്കി നിങ്ങൾ ടൂ പീസ് സിംഗിൾ പീസ് വി
ഇടുന്നതിൽ കുഴപ്പമില്ല ഇവിടുത്തെ ആളുകളുടെ കണ്ണിൽ അത് സെക്ഷ്വൽ ഡ്രസ്സുകൾ ആണ് കേരളത്തിലുള്ളവർ മുഴുവനും വിദേശത്ത് പോയി എന്നുവരില്ല അതുകൊണ്ടുതന്നെ അവർക്ക് കുറച്ച് ലജ്ജയുണ്ട് അതുകൊണ്ട് സെക്ഷ്വൽ ഡ്രസ്സുകൾ ആയി സ്ഥിരീകരിക്കുന്നു അതിന് ചിലപ്പോൾ കമൻറ് ഇട്ടേക്കാം അതിനൊക്കെ കേസെടുക്കാൻ നിന്നാൽ കേരളത്തിലെ ജയിലുകൾ മതിയാവില്ല
RAHUL WELL SAID ❤️👍
ഗായത്രി ഇന്ന് ഉറങ്ങി എണീറ്റതാണോ.
ദൈനംദിനം നടക്കുന്ന ആയിരം കേസിൽ ഹണിയുടെ കേസിൽ മാത്രമാണ് ഒരു തീരുമാനമായത്.
ഗായത്രി കമ്മ്യൂണിസ്റ്റ് എന്ന് ആദ്യം തന്നെ പറഞ്ഞത് നന്നായി 😂😂
ഇതുവരെ അൻവറും പറഞ്ഞിരുന്നത് മുഖ്യമന്ത്രിയെ എനിക്ക് വിശ്വാസമുണ്ട് എന്നാണ് ഇപ്പോഴോ
ഈ ചർച്ച anchor ചെയുന്ന താങ്കൾ മാന്യൻ ആണെല്ലോ...😂😂
പിണറായി അടിമക്ക് ഫ്രീ ആയി ഒഴിഞ്ഞ് കൊടുക്കുന്നു... രണ്ട് തവണ ഇടക്ക് കയറി സംസാരിക്കാൻ പോലും സമ്മതിക്കുന്നു..
വേണു എന്താണ് രാഹുലിനെ പറയാൻ സമ്മതിക്കാത്തത്? 27:45 വേഗം വേഗം...
എന്ത് സംസാരിക്കണം എന്ന് പറയാൻ പറ്റില്ല... എന്ത് ധരിക്കണം എന്ന് പറയാൻ പറ്റില്ല. 😂😂. തികച്ചും biased ആയി വേണു.
മലയാളിയുടെ ലൈംഗിക ദാരിദ്യത്തെ മാർക്കറ്റിംഗ് ചെയ്തു കാശുണ്ടാക്കി ഇപ്പോ കിടന്നു മോങ്ങിയിട്ട് കാര്യം ഇല്ല അണി റോസേ. എക്സ്ട്രാ ഫിറ്റിംഗ്സ് ന് എതിരെ ഹണി റോസിന് എതിരെയും കേസെടുക്കണം. അല്ലെങ്കിൽ അതിന് ആഡംബര നികുതി ഏർപ്പെടുത്തണം. ബോച്ചേ ❤
മനുഷ്യന് വിവേക ബുദ്ധി ഉള്ളതുകൊണ്ട് വിവേക ബുദ്ധിയുള്ളവൻ അതിനെപ്പറ്റി ആലോചിക്കും ചിന്തിക്കും പ്രവർത്തിക്കും
ജീവിക്കും.....
Rahul eswar❤❤❤❤❤❤🔥🔥🔥🔥
ഹണി റോസിനെ പോലെ dress ധരിക്കാതെ വന്ന മാധ്യമ പ്രവർത്തകക്ക് നട്ടപ്പാതിരക്ക് അശ്ലീല മെസ്സേജ് അയച്ചതിനു പുറത്താക്കിയ അവതാരകരുണ്ട് നമ്മുടെ മാധ്യമ പ്രവർത്തകർക്കിടയിൽ 😁😁😁 അവരാണ് ബോചെയെ നെഞ്ചത്തേക്ക് കയറുന്നത് 😁😁😁
Vary good
Arunkumar's ideology is deviating fro the subject.what an idea.well trained into a debate
അവതാരകൻ ഒരു വഷളൻ
makkal safety and protect very very important
എന്തൊക്കെ ഈ ഗായത്രി പറയുന്നത്😂😂😂
പരാതി നേരെ മുഖ്യമന്ത്രിയോട് പറയണം അപ്പോൾ കേരളത്തിലെ ഭരണരീതി മാറിയോ😂😂😂
പോലീസ് സ്റ്റേഷനും പോലീസും എസ്പിയും ഡിവൈഎസ്പിയും ഒക്കെ വെറുതെ ശമ്പളം വാങ്ങുകയോ ആണോ😂😂😂
കഷ്ടം കഷ്ടം ന്യായീകരണം
ഹണി റോസിന് അവരുടെ ബോഡി ഷേപ്പ്മുഴുവൻ പൊതുജനങ്ങൾക്ക് കാണുന്നതരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കിക്കൂടെ. ഇതുപോലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ബോഡി ഷേപ്പ് കാണട്ടെ കണ്ടാസ്വദിക്കട്ടെ എന്നല്ലേ അവർ കരുതുന്നത്. എന്റെ ശരീരമോ ബോഡി ഷെയ്പ്പോ നാട്ടുകാർ കണ്ടാസ്വദിക്കണ്ട എന്ന് തീരുമാനിക്കുന്ന നിമിഷം പിന്നീട് തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾക്ക് മുകളിൽ പറഞ്ഞ മാന്യത കൈവരും. അല്ലാതെ അളവുകോൽ, അതിർവരമ്പ്.. അതിലൊന്നും കാര്യമില്ല.
അങ്ങനെ ഉള്ള ഒരു ഫാമിലി ൽ ന്നല്ല ആ സ്ത്രീ.. അതിന്റെ അമ്മ യാ പോലും ഡ്രസ്സ് സെലക്ട് ചെയ്തു കൊടുക്കുന്നത്.. അമ്മ അങ്ങനെ എങ്കിൽ പിന്നെ മറ്റെന്തു പറയാനാണ് 🙅🏻♂️
@@shameenashemi6773 സത്യം.
പെൺമക്കൾ മോശമായാൽ ആദ്യം അടികേണ്ടത് അന്മേനെ
media one ഈ നിലവാരം ഇല്ലാത്ത churcha എടുക്കാൻ പാടില്ലാത്ത വിഷയം
ലോകമെല്ലാം അംഗീകരിച്ചിട്ടുള്ളത് ഭാരത സംസ്കാരത്തെയാണ് ചാറ്റ് സംസ്കാരത്തെ അല്ല പാശ്ചാത്യ സംസ്കാരത്തെ അല്ല ഇത് കേരളമാണ് കേരള സംസ്കാരമാണ് ഇവിടെ ഏറ്റവും നല്ലത് രാഹുൽ ഈശ്വറിന് ആയിരം ബിഗ് സല്യൂട്ട്
പുരുഷുന്റെ ഭാര്യയും ഹണിയെ സപ്പോർട്ട് ചെയ്യുന്നു..
Itharam kaaryam charchayil oru psychology dr re include cheyyanam.
രാഹുലാ ണ് ശെരി വളരെ ശെരി സ്ത്രീ എന്നത് വളരെ വലിയ വിലയുള്ളവരാണ്
രാഹുൽ കറക്ട് 👍🏻
Rahul rahul rahul❤️👍❤️❤️❤️❤️❤️❤️❤️❤️
✅✅✅✅✅
നിങ്ങൾപറയുന്നതുപോലെആരുംസല്യൂട്ടുചെയ്യുന്നില്ല,ചിരിക്കുകയാണ്😅😅😅
Rahul super
പക്ഷേ ഇങ്ങനെ പോയാൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്ന കാലം അതിവിദൂരമല്ല
Rakul Good 👍 in Good
പാവങ്ങൾക്ക് എന്ത് നീതി കിട്ടും സംസാരികുന്നവർ അത് കൂടി ഒന്ന് പറയണം . തുല്യം എല്ലാവർക്കും വേണ്ടേ
😃😃😃ഈ വാർത്ത വായിക്കാന് പറ്റിയ ആൾ വേണു തന്നെ 😂😂😂
Rahulinopum🎉
കൊളളാം മുഴവൻ ട്രസും ഇല്ലാതെ നടക്കുന്നത് നല്ലത് പിന്നെ കണ്ണ് കാണാൻ ഉള്ളതാണ്😂😂😂
Hani rose enna poora vedikkum vendi vathikkaghe
സ്ത്രീ പീഡനം വർത്തിക്കുന്ന കേരളത്തിൽ സ്ത്രീകൾ മാന്യമായി നടക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്
എന്തോ കാര്യത്തിന് മാതൃഭൂമിയിൽ നിന്നും പുറത്താക്കിയ വേണുവിനെ വെച്ച് തന്നെ ഈ ചർച്ച നടത്തിയ media വണ്ണിന് കൊടുക്കണം ഒരു കുതിരപ്പവൻ 😊😊
കന്യാസ്ത്രീ പറഞ്ഞു 12 തവണ പീഡിപ്പിച്ചു 13 തവണ പീഡിപ്പിച്ചു പതിമൂന്നാമത്തെ തവണ വന്നപ്പോഴാണ് കമ്പ്ലൈന്റ്
Rahul rahul rahul👍👍❤️❤️❤️22
Why take serious
Mm
Ee charchayil rahul aanu shari
സെലിബ്രിറ്റിക്ക് കിട്ടുന്ന നീതി സാധാരണക്കാർക്ക് കിട്ടും എന്ന് ഉറപ്പിക്കാൻ കഴിയുമ്പോൾ മാത്രമാണ് ജനാധിപത്യം
സാർത്ഥകമാകുന്നത് എന്ന് ഗായത്രി മനസ്സിലാക്കുമോ. വെറുതെ മുഖ്യമന്ത്രിയെ സ്തുതിക്കുമ്പോൾ വാളയാർ കുട്ടികൾക്ക് കിട്ടിയ നീതി
വണ്ടിപ്പെരിയാർ കുട്ടിക്ക് കിട്ടിയ നീതി
നിങ്ങൾ ഓർക്കുമല്ലോ...?!!
മാനം വിറ്റ് പണം നേടാംപണു കൊണ്ട് മൗനം നേടാം
ഇതിൽ ഞാൻ കാണുന്നത് ഒന്നേയുള്ളൂ ബേബി ചെമ്മണ്ണൂർ ഡബിൾ മീനിങ് പറഞ്ഞു പക്ഷേ അപ്പോൾ പോലീസ് കാർക്ക് പിടിക്കാൻ നല്ല ശുഷ്കാന്തി ആയിരുന്നു 😊 നമ്മുടെ മുന്നിൽ ഒരുപാട് തെളിവുകൾ ഉണ്ട് ഇതിലും പീഡനക്കേസിൽ ഇരയാക്കപ്പെട്ടവർ കേസെടുക്കാതെ കേരള പോലീസ് ഇത് ഡബിൾ മീനിങ്സിൽ പറഞ്ഞപ്പോൾ എന്താ പെട്ടെന്നുള്ള അറസ്റ്റ് ആരെയും സപ്പോർട്ട് ചെയ്യുന്നതല്ല എല്ലാവർക്കും നീതി ഒരേപോലെ വേണം അങ്ങനെ ഒരുപാട് കേസുകൾ നിങ്ങൾ ഈ ശുഷ്കാന്തി കാണിക്കുകയാണെങ്കിൽ
കുഴലനാദം വേണു അങ്ങനെ ഉടമസ്ഥതരുടെ കയ്യിൽ തിരിച്ചെത്തി..😊
Pavam Gayathri mattonnum ariyilla ,orupadu per neethikkayi wait cheyyunnu,arkkanu thulya neethi madam ,kashttam
സ്ത്രീകളെ നമ്മൾ ബഹുമാനിക്കണം തീർച്ചയായും അവർ നമ്മളുടെ സഹോദരിമാർ ആകുന്നു പക്ഷേ വേഷവിധാനത്തിൽ തുണി ഉടുക്കാതെ നടക്കുന്ന ഇവരെ നമ്മൾ എങ്ങനെ ബഹുമാനിക്കണം
ചേച്ചി sfi യുടെ സെക്രട്ടറി ഇപ്പഴും ർഷോ ആണേ
ചേച്ചി ഇത് ലണ്ടനും അമേരിക്കയുമല്ല കേരളമാണ് . ഇവിടെ എല്ലാവരും മാന്യമായിട്ടാണ് വസ്ത്രം ദരിക്കുന്നത്... അതാണ് പ്രശ്നം....
Soya keeeee jay ❤❤❤
njan Ante veettil kidannurangiyal Aduttaveettil kallan kayarilla ?..
🚩💪🚩💪🚩💪
ഇവിടെ ബലാത്സംഗം ചെയ്യുന്നത് കൊല്ലുന്നത് ഒന്നും ഒരു വിഷയമല്ല കാണുന്നില്ല ഒരു പ്രാധാന്യവും ഇല്ലാത്ത ഇത്തരം ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്
Venu nee oru pooran avaruth 😊
What Rahul, talk like Lawyer.
കാണിച്ചു തന്നു, കാണുന്നു, നോക്കുന്നു. ഇല്ലെങ്കിൽ ഇങ്ങനെ വരാതിരിക്കാൻ നോക്കുക. കെണിക് മാത്രം വേറെ നീതിയോ 😭
Gayatri stop
Nilavaram venam
പണ്ട് മാറ് മറക്കാൻ അവകാശം വേണമെന്ന് സമരം ചെയ്തനാട്
PC ജോർജ്ജിൻ്റെ കാര്യം എന്തായി😂😂😂
സോയ 👍👍

രാഹുൽ 👍