ഈ ചാനലിൽ ഇടുന്ന എല്ലാ വീഡിയോ യും ഉപകാരപ്രതം ആണ്. ഞാൻ കൊടുക്കുന്നത് ഈ ചാനലിൽ പറയുന്ന വളങ്ങൾ ആണ്. എനിക്ക് ഇത് വളരെ പ്രയോജനം ആണ്. ഡിസ്‌ലൈക് അടിക്കാൻ ഇതിൽ തെറ്റുകൾ ഒന്നും ഇല്ല. അങ്ങനെ ചെയ്യുന്നവർ അസൂയ കൊണ്ടാണ് അത് നോക്കണ്ട. അവതരണം കൊള്ളാം. ഇന്നത്തെ ഫേർട്ടിലിസസർ സൂപ്പർ ആണ്.. 🥰🥰🥰
Enik ചെടികളൊക്കെ ഭയങ്കര ഇഷ്ടമാണ് ഈ ചാനലിൽ koode ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഫാമിങ്ങിനോടും കൃഷിയോടുമുള്ള ഇഷ്ടംകൊണ്ട് ഉള്ളജോലിയൊക്കെ രാജിവെച്ചു 🥰എന്നാലും ആജോലിയിൽനിന്നുള്ള സാലറി ഞാൻ വീട്ടിൽനിന്ന് തന്നെ ഉണ്ടാകുന്നു 🥰എന്റെ വീട്ടിൽ റോസയും ബോഗൻ വില്ലയുമാണ് ഉള്ളത്
കൊള്ളാം ചെടികളെല്ലാം നന്നായി പരിപാലിക്കുന്നത് കൊണ്ടാണല്ലോ ഇങ്ങനെ നന്നായി വളരുന്നത് ചെടികൾ എന്ന് പറഞ്ഞാൽ ശ്രദ്ധ തെറ്റിയാൽ വാടിപ്പോകുന്ന കാര്യങ്ങളാണ് ചെടികൾ
കരി മാത്രമാണ് നല്ല ഒരു potting mix ആയി കാണാറുള്ളു . ചകിരി kurachengaanum വേനൽ കാലത്ത് pot ന് side il കരിക്ക് മേലേ ശകലം ഇടാം എന്നേ ഉള്ളൂ. . അതും phals nu ഫുള്ള് കരിയും കുറച്ചെങ്ങാനും moss ഉം വെക്കാം .. നല്ല informative video !
You don't worry about comments.go on with your plants.we are happy to see your plants
Thanks for your support
wow ഇപ്പൊ ശെരിക്കും കാണാൻ പറ്റുന്നുണ്ട് ❤️orchid കാണാൻ എന്തു ഭംഗി garaden ചെയ്യുന്നവർക്ക് നല്ല നല്ല അറിവുകൾ കിട്ടുന്നുണ്ട് 👍👍👍👍
താങ്ക്സ് ഫോർ സപ്പോർട്ട്. എന്നും ഇത് പോലെ കൂടെ കാണും എന്ന് പ്രതീക്ഷിക്കുന്നു
Informative video
Thanks
ഈ ചാനലിൽ ഇടുന്ന എല്ലാ വീഡിയോ യും ഉപകാരപ്രതം ആണ്. ഞാൻ കൊടുക്കുന്നത് ഈ ചാനലിൽ പറയുന്ന വളങ്ങൾ ആണ്. എനിക്ക് ഇത് വളരെ പ്രയോജനം ആണ്. ഡിസ്‌ലൈക് അടിക്കാൻ ഇതിൽ തെറ്റുകൾ ഒന്നും ഇല്ല. അങ്ങനെ ചെയ്യുന്നവർ അസൂയ കൊണ്ടാണ് അത് നോക്കണ്ട. അവതരണം കൊള്ളാം. ഇന്നത്തെ ഫേർട്ടിലിസസർ സൂപ്പർ ആണ്.. 🥰🥰🥰
ഡിസ്‌ലൈക് അടിക്കുന്നത് കാണുമ്പോൾ ഒരു വിഷമമുണ്ട് അത് കൊണ്ട് പറഞ്ഞതാണ്. നിങ്ങൾ എല്ലാവരും എന്റെ കൂടെ ഉണ്ടല്ലോ അത് മാത്രം മതി
It's Very nice
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻👌🏻👌🏻
താങ്ക്സ്
வணக்கம் சார் உங்கள் வீடியோ உதவியாக இருந்தது நன்றி 💐💐🙏🙏
Thanks for support
മാഷാ അള്ളാ ചെടികൾ കാണാൻ എന്തു ഭംഗിയാണ് 💞 ചെടികൾ കാണുമ്പോൾ അറിയാം ചേട്ടൻ എത്രത്തോളം ശ്രദ്ധ കൊടുക്കുന്നു എന്ന്👌💞💞
നിങ്ങളുടെ ഒക്കെ സപ്പോർട്ട് എന്നും കാണണം
എന്ത് ഒരു രസം ഈ വിഡിയോ കരണം കാണും ഇമ്പോ ഴ് ആൾ ഹാപ്പി ആയി ഇരിക്കുന്നു നല്ലവിഡിയോ 🙏😄
ഈ സപ്പോർട്ട് എന്നും കാണുമല്ലോ
Good information🌹🌹🌹
Thanks
Informative vedieo,Thank you 🎉
Thanks for support
👌
Thanks
Nano dap spr👌
Thanks
വീഡിയോ ഉപകാരപ്രദമാണ് ചന്ദ്രേഷ് ചേട്ടോ...
താങ്ക്യൂ
Thanks
Thanks
ഓരോ വീഡിയോയും ഒന്നിന് ഒന്ന് മെച്ചം❤️❤️
താങ്ക്സ് ഫോർ സപ്പോർട്ട്
thanks for the valuable information ❤❤
Thanks
Enik ചെടികളൊക്കെ ഭയങ്കര ഇഷ്ടമാണ് ഈ ചാനലിൽ koode ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഫാമിങ്ങിനോടും കൃഷിയോടുമുള്ള ഇഷ്ടംകൊണ്ട് ഉള്ളജോലിയൊക്കെ രാജിവെച്ചു 🥰എന്നാലും ആജോലിയിൽനിന്നുള്ള സാലറി ഞാൻ വീട്ടിൽനിന്ന് തന്നെ ഉണ്ടാകുന്നു 🥰എന്റെ വീട്ടിൽ റോസയും ബോഗൻ വില്ലയുമാണ് ഉള്ളത്
നിങ്ങളുടെ ഒക്കെ സപ്പോർട്ട് എന്നും ഇത് പോലെ കാണണം
❤️
@rcgardeninkottayam തീർച്ചയായും 🥰👍
ഇന്നത്തെ വീഡിയോ സൂപ്പർ 👌🏻flower എല്ലാം എന്തു ഭംഗി 👌🏻പിന്നെ ഇതു ഞാൻ എന്തായാലും വാങ്ങും 👌🏻Thanku dear ❤️❤️❤️❤️
Thanks for sharing❤
👍
Thanks
ഓർക്കിഡ് എന്ത് ഭംഗിയാ❤
താങ്ക്സ്
ശരിയാ തൊണ്ട് വച്ചപ്പോ ഇതുപോലെയായി.ഞാനും മാറ്റി.
കരി മെറ്റൽ ഇത് ഒന്ന് ഉപയോഗിച്ച് നോക്ക്
ഉപകാരപ്ര തം
താങ്ക്സ്
Good info
Thanks
Super 👏🏻👏🏻
Thanks
Your voice super
Thanks
Super bro 🎉❤
Thanks
ഒരു നല്ല മനസ്സ് ഉള്ളവർക്കേ, ❤ക്ഷമ ഉണ്ടെങ്കിലേ ചെടിവളർത്താൻ കഴിയു,, നന്നായിട്ടുണ്ട്
താങ്ക്സ് ഫോർ സപ്പോർട്ട്
Good Info
Thanks
Nalla video. ഈ വളം പച്ചക്കറി കൃഷിക്കും ഉപയോഗിക്കാമോ.
ഉപയോഗിക്കാം
Supper
Thanks
❤❤
Thanks
DAP kodukkamo orchidinu
Yes
♥️🙏
Thanks
🎉
Thanks
CAN എന്ന് ആണല്ലോ ടൈറ്റിലിൽ പറയുന്നത് അത്, കാൽസ്യം അമോണിയം നൈട്രേറ്റ് അല്ലേ?
Calsium nitrate ആണ് fertillizer
🌺💝
Thanks
L369.ഓർക്കിഡ് flowers കാണാൻ നല്ല ഭംഗിയുണ്ട് 👌👍👌🌹🌹സബ്ചെയ്തു 24hr കഴിഞ്ഞു തിരിച്ചും വരണേ
Thanks
എന്നെ ഒന്ന് വിളിക്കാമോ -9846090759
ഈ വിഡിയോ ഉപകാരം ഉള്ളവിഡിയോ ആണ്
താങ്ക്സ് ഫോർ സപ്പോർട്ട്
Price for Calcium Nitrate?
150
Orchidil വരുന്ന poomottukal നശിപ്പിക്കുന്നതിനു എന്തു fertilizer ചെയ്യാം....
എന്നെ ഒന്ന് വിളിക്കാമോ?
Potassium nitrate vangi tharumo
Yes. Plese call me
Mokkara orchidinu nalla veyilu veno
Plese call me
തോണ്ട് calcium nitrate ഇട്ടു വെച്ച് (24 hours )use. ചെയ്ത് നോക്കൂ. അതിലെ കറയും പോകും, Fungus വരില്ല.Sirinde clay pots എവിടെ നിന്നാണ് വെടിച്ചത്?
Kottayam
തോണ്ട് ചിയുമ്പോൾ പ്ലാന്റ് പോകും
Sir ഞാൻ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് താമസം മാറി വന്നയാളാണ്...ഈ pots കോട്ടയത്ത് എവിടെ കിട്ടും
@augustinantonyk8465 plese call me
@@rcgardeninkottayam ph.no please...
ഓർക്കിഡ് ഇലകൾ മൊത്തം പുള്ളിക്കുത്തുകൾ വരുന്നു. Saaf അടിച്ചു കൊടുക്കുന്നുണ്ട്. എന്നാലും പിന്നെയും വരുന്നു. ഇതിനു വേറെ മരുന്ന് ഉണ്ടൊ
ഉണ്ട്. ഒന്ന് വിളിക്കു
കൊള്ളാം ചെടികളെല്ലാം നന്നായി പരിപാലിക്കുന്നത് കൊണ്ടാണല്ലോ ഇങ്ങനെ നന്നായി വളരുന്നത് ചെടികൾ എന്ന് പറഞ്ഞാൽ ശ്രദ്ധ തെറ്റിയാൽ വാടിപ്പോകുന്ന കാര്യങ്ങളാണ് ചെടികൾ
ഈ സപ്പോർട്ട് എന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Spray cheythal mathille. ഇലകളിൽ ഉൾപ്പെടെ അല്ലേ
അതെ. ഇല തണ്ട് വേര് പൊട്ടിങ്മിക്സ് എല്ലാ ഇടതും ആകണം
വേണം
ഒന്ന് വിളിക്കു അല്ല എങ്കിൽ മെസ്സേജ് ഇടു
Calcium tab koduthalum mathiyo
Mathi
ഇവിടെ spike വരുന്നിടത്തു നിന്നും വീണ്ടും കികിസ് പോലെ വരുന്നു
ഇത് ഒന്ന് കൊടുത്തു നോക്ക്. മാറ്റം ഉണ്ടാകും
Place correct evideya
Kottayam -Nattakom
ഞാൻ കൊടുക്കാറുണ്ട്
എന്നിട്ട് എങ്ങനെ ഉണ്ട്
Plant eshtamillathavar dislike cheyyum avanmarkk vattu arikkum sir athu mind cheyyenda like cheyyan njangal okke ille
Thanks for support
Cost of calcium nitrate please
1kg -280
ഞാൻ തൊണ്ടു വച്ചു എന്റെ plant ഒത്തിരി നശിച്ചു പോയി..😢
ദയവു ചെയ്തു ഇനി തോണ്ട് വെക്കരുത്
കരി മാത്രമാണ് നല്ല ഒരു potting mix ആയി കാണാറുള്ളു . ചകിരി kurachengaanum വേനൽ കാലത്ത് pot ന് side il കരിക്ക് മേലേ ശകലം ഇടാം എന്നേ ഉള്ളൂ. . അതും phals nu ഫുള്ള് കരിയും കുറച്ചെങ്ങാനും moss ഉം വെക്കാം .. നല്ല informative video !
നിങ്ങളുടെ ഒക്കെ ഈ സപ്പോർട്ട് എന്നും കാണണം
Pot evedaninna vagiya
Pot sale undu
കോട്ടയത്ത് എവിടാണ്
Nattakom
റോസ് ചെടിക്ക് കൊടുക്കാമോ
കൊടുക്കാം
എവിടെ കിട്ടും?
വളങ്ങൾ വിൽക്കുന്ന കടയിൽ
ഇവിടെ ഉണ്ടാകുന്ന മൊട്ട് എന്തോ പ്രാണി തിന്നിട് കരിഞ്ഞു പോകുന്നു
അതിനു നമ്മൾ കിടനാശിനി സ്പ്രേ ചെയ്യണം
എത്ര വളങ്ങൾ കൊടുത്തിട്ടും എനിക്ക് മാത്രം ആരും വരുന്നില്ല 😢😢😢
ഒന്ന് വിളിക്കാമോ
Veyilathu vechu nokku. Njanum thanalathu vechirunnu. Valarunnumilla. Pookunnumilla. Ippol veyilathanu nilkkunnathu. Monnum nalum spike orumichanu varunnath
Good information...
Contact no. Pls
9846090759
ചെയ്തു
Good🥰
Thanks
Thanks for the valuable information 😍
Thanks for support
❤❤❤❤❤
Thanks