The Ultimate Cacheless Orchid Potting Guide | ഒരു രൂപ പോലും ചിലവില്ലാതെ ഓർക്കിഡ് പോട്ട് ചെയാം |

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 70

  • @MariyaPhilip-j2e
    @MariyaPhilip-j2e 2 дня назад +2

    കൊള്ളാം ഞാനും തുടക്കം ആണ് ഈ ഓർക്കിട് കൃഷി നല്ല അറിവ് ആണ് തന്നത് ഇനി നാടുംമ്പ ഇതു പോലെ നോക്കാം

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      ഈ സപ്പോർട്ട് എന്നും കാണണം 🙏🏻

  • @KunjumolNivya
    @KunjumolNivya Час назад

    അടിപൊളി വീഡിയോ👌

  • @Minis_kitchen-L2
    @Minis_kitchen-L2 2 дня назад +1

    നല്ല അറിവാണ് ഷെയർ ചെയ്തത് ഉപകാരപ്രദമായ വീഡിയോ

  • @bijivijujosephviju4465
    @bijivijujosephviju4465 День назад

    സൂപ്പർ ഐഡിയ 👍👍നല്ല ഒരു അറിവ് ആണല്ലോ Thanku dear ❤️❤️

    • @rcgardeninkottayam
      @rcgardeninkottayam  День назад

      താങ്ക്സ് ഫോർ സപ്പോർട്ട്

  • @sunijanazeer7229
    @sunijanazeer7229 2 дня назад +1

    നല്ലോരു അറിവാണ് share ചെയ്തത്.potting medium വളരെ ചെലവുള്ളതാണ്.ഇനി ഇങ്ങനെ ചെയ്യാം

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      ഇത് വളെരെ നല്ലതാണ്. ചിലവും ഇല്ല

  • @sherlymathew399
    @sherlymathew399 День назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @chachikuttypi5363
    @chachikuttypi5363 День назад

    പുതിയ അറിവാണല്ലോ, ചെയ്തു നോക്കട്ടെ ❤❤😊

  • @lailasgarden6439
    @lailasgarden6439 День назад

    നല്ല അറിവുകൾ 👍ഓർക്കിഡ് പ്രേമികൾക്ക് പുതിയ അറിവുകൾ 👍

    • @rcgardeninkottayam
      @rcgardeninkottayam  День назад

      താങ്ക്സ് ഫോർ സപ്പോർട്ട്

  • @Dawniya
    @Dawniya 2 дня назад +1

    Kollam, chedikal kananum avide vanne chattipadi chedi medikkanam ennu ende. Mokkarayum vandayum onnu medikkanam enne unde

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      Thanks

    • @leelammajose9071
      @leelammajose9071 День назад

      Mokkaraude rate ethrayane vandakum njanoru pavam chedipremi ethuoroñnu pidipikan kothiyane

    • @rcgardeninkottayam
      @rcgardeninkottayam  День назад

      @leelammajose9071 റേറ്റ് എല്ലാം വിഡിയോയിൽ ഉണ്ടല്ലോ 🤔

  • @girijakumari5482
    @girijakumari5482 2 дня назад +1

    Puthiya arivanu.useful aayirunnu.

  • @linlichvlogs
    @linlichvlogs 2 дня назад +1

    വളരെ ഉപകാരം ഉള്ള വീഡിയോ 👌🏻👌🏻👌🏻👌🏻

  • @Crazypethouse20
    @Crazypethouse20 2 дня назад +1

    Useful video

  • @YTBRAINSCOM
    @YTBRAINSCOM 2 дня назад +1

    Super video ❤❤

  • @sheelaajith7839
    @sheelaajith7839 День назад

    mokkarayekkum vanttakkum peice parayamo

  • @sreelathaparameswaran2714
    @sreelathaparameswaran2714 2 дня назад +2

    Good information...

  • @lifeisbeautifuljyothish
    @lifeisbeautifuljyothish 2 дня назад +1

    നല്ല സൂപ്പർ വീഡിയോ

  • @ajmalshan5689
    @ajmalshan5689 2 дня назад +3

    ഇത് പോലെത്തെ നെറ്റ് കുറെ ഉണ്ട് ഇങ്ങനെ ചെയ്ത് നോക്കണം 👍usfull വീഡിയോ 👍എന്തോ ഫ്രീയായിട് കൊടുക്കുന്നെന്ന് കേട്ട് ഓടിവന്നതാ 🥰😂

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      താങ്ക്സ്. ഈ ഐഡിയ എല്ലാം ഫ്രീ അല്ലെ 😂😂😂

    • @naseeramansoor5407
      @naseeramansoor5407 День назад

      ❤❤❤

    • @MayaMani-u3k
      @MayaMani-u3k 2 часа назад

      ക്യാറ്റിലക്ക് എത്രയാണ് Rate?

    • @rcgardeninkottayam
      @rcgardeninkottayam  2 часа назад

      @MayaMani-u3k 280

  • @chachikuttypi5363
    @chachikuttypi5363 День назад

    Super

  • @GogreenplantloverbyAnima
    @GogreenplantloverbyAnima 2 дня назад +1

    കരി ഞാൻ അടപ്പ് കത്തിക്കുന്നുണ്ട്, അതുകൊണ്ട് ഇഷ്ട്ടം പോലെ ഉണ്ട് 😊😊

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      കൂടുതൽ ഉണ്ടങ്കിൽ ഇച്ചിരി അയച്ചു താ 😂

  • @naseeramansoor5407
    @naseeramansoor5407 День назад

    Super idia ❤

  • @Minhaj-o3b
    @Minhaj-o3b День назад

    അടിപൊളി orcid കൃഷിയിൽ സകലകല വല്ലഭൻ 👍😂

    • @rcgardeninkottayam
      @rcgardeninkottayam  День назад

      അങ്ങനെ ഒന്നും ഇല്ല 😇😇😇

  • @sijaofficial83
    @sijaofficial83 2 дня назад +3

    ചിലവു കുറഞ്ഞ രീതിയാണല്ലൊ

  • @ReenaMathew-rp4kr
    @ReenaMathew-rp4kr День назад

    Location please

  • @lalsy2085
    @lalsy2085 11 часов назад

    Rate എത്രയാണ്

    • @rcgardeninkottayam
      @rcgardeninkottayam  11 часов назад

      വിശദമായ വീഡിയോ ചാനലിൽ ഉണ്ട്. ഒന്ന് നോക്കുമല്ലോ അല്ലെ

  • @VenuRP
    @VenuRP 11 часов назад

    നന,വള൦ എങ്ങനെയാ?

    • @rcgardeninkottayam
      @rcgardeninkottayam  11 часов назад

      അത് എല്ലാം വീഡിയോ ചെയ്തു ഇട്ടിട്ടുണ്ട്. ചാനൽ കേറി പഴയ വീഡിയോ ഒക്കെ ഒന്ന് കാണുമോ 🙏🏻🙏🏻🙏🏻

  • @jayarajeevan9751
    @jayarajeevan9751 2 часа назад

    Thond idatha ntha

    • @rcgardeninkottayam
      @rcgardeninkottayam  2 часа назад

      തോണ്ട് ഇട്ടാൽ 1 ഇയർ കഴിയുമ്പോൾ റിപ്പോട്ടു ചെയ്യണം. ഇല്ല എങ്കിൽ പ്ലാന്റ് നശിച്ചു പോകും

  • @sheelaajith7839
    @sheelaajith7839 День назад

    mokkaraykkum vanttakkum price parsyamo

  • @pushpabhargavan5586
    @pushpabhargavan5586 2 дня назад +1

    👍

  • @noorinoorjahan1361
    @noorinoorjahan1361 2 дня назад +1

  • @jomonjoseph8086
    @jomonjoseph8086 День назад

    ❤❤

  • @amminik4767
    @amminik4767 День назад

    അപ്പോ കരി വേണ്ടേ

    • @rcgardeninkottayam
      @rcgardeninkottayam  День назад +1

      കരി ഇല്ല എങ്കിലും കുഴപ്പം ഇല്ല

  • @Lekshmi_vlogs
    @Lekshmi_vlogs 6 часов назад

    ❤❤

  • @noorinoorjahan1361
    @noorinoorjahan1361 2 дня назад +1

    👍🏻