നഴ്സറിക്കാർ ഓർക്കിഡിന് പെട്ടെന്ന് വളരാനും പൂവിടാനും കൊടുക്കുന്ന വളങ്ങൾ//Orchid Fertilizers

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 47

  • @sudhavijayansudha
    @sudhavijayansudha 21 день назад

    Thanku.. ശ്രീക്കുട്ടി... ഉപകാരപ്രദമായ വീഡിയോ.. ഇനിയും ഇങ്ങനെ യുള്ള അറിവുകൾ പറഞ്ഞു തരിക... 🙏🏼🌹

  • @reshnanp8606
    @reshnanp8606 8 дней назад

    ഇതുപോലെ ചെയ്തുനോക്കാം

  • @panjajanyamcreations3857
    @panjajanyamcreations3857 Месяц назад +1

    Thank you so much. ഇങ്ങനെ ആരും പറഞ്ഞുതരില്ല.🥰

  • @panjajanyamcreations3857
    @panjajanyamcreations3857 Месяц назад +1

    Thank you for your sincere and clear informations👌❤

  • @nidhiaduge1310
    @nidhiaduge1310 Месяц назад

    Explained in simple beautiful way..nice presentation good video..liked it akka..upload more such videos 😊🎉🎉🎉❤👍

  • @JulyMohandas
    @JulyMohandas 9 дней назад

    👍🏼:👌🏼

  • @LeenaKR-e8h
    @LeenaKR-e8h Месяц назад

    Hi sree.njanum uriya vangi mony plantinokke koduthu thudangi.

  • @bindunandesh1140
    @bindunandesh1140 Месяц назад

    Good video

  • @saheerakunhippa7185
    @saheerakunhippa7185 Месяц назад

    നല്ല വീഡിയോ നല്ല അവതരണം

  • @amruthasmenon7043
    @amruthasmenon7043 Месяц назад

    Thanks❤

  • @latharajan227
    @latharajan227 Месяц назад +2

    Thank you❤

  • @shineworldplants
    @shineworldplants Месяц назад +1

    Chemical fertilizer minimum 4 /5 days gap kodukkande.. ജൈവ വളം 1/2 ഡേയ്‌സ് gapl കൊടുത്താലും കുഴപ്പം ഇല്ല.njan kettirikkunnath inganeyane.

  • @mahmoodkp1392
    @mahmoodkp1392 8 дней назад

    ഞാൻ തുടക്കക്കാരൻ ആണ്
    ഇത് ഡയറക്ട് സൺ ലൈറ്റിൽ വെക്കാമോ

  • @HoneyAntony-i3v
    @HoneyAntony-i3v Месяц назад +4

    N p k എത്ര അളവിൽ കൊടുക്കാം

  • @Charls_P
    @Charls_P 13 дней назад

    ഫലെനോപ്‌സിസ് ഓർക്കിഡുകൾക്കും ഇതേ രീതിയിലുള്ള വളപ്രയോഗം നടത്താമോ?

    • @Sreeplants18031
      @Sreeplants18031  13 дней назад +1

      Yes

    • @Charls_P
      @Charls_P 13 дней назад

      @Sreeplants18031 ഡെൻഡ്രോബിയം, ഫലെനോപ്സിസ് എന്നിവയ്ക്ക് വെള്ളവും വളവും രാവിലെ നൽകണം. അല്ലേ ?

    • @Charls_P
      @Charls_P 13 дней назад

      @@Sreeplants18031 ഞാൻ ഇതിൽ ഒരു തുടക്കക്കാരൻ മാത്രമാണ്. അതുകൊണ്ടാണ് ഞാൻ സംശയങ്ങൾ ചോദിക്കുന്നത്.

  • @jayaranilakshmi164
    @jayaranilakshmi164 Месяц назад

    Calcium nitrate seedlings kotukkamo
    Once in a month ano apply cheyyendathu
    Pls reply me

  • @bijula9901
    @bijula9901 Месяц назад

    Phelenopsis undo

  • @shaluskitchenrecipe
    @shaluskitchenrecipe 24 дня назад

    വേനൽക്കാലത്ത് ഇതുപോലെ കെമിക്കൽ കൊടുക്കുവാൻ പറ്റുമൊ?

  • @sunithapv4459
    @sunithapv4459 Месяц назад

    🎉good information

  • @LeenaKR-e8h
    @LeenaKR-e8h Месяц назад +1

    Bigoniya plantinu uriya kodukkamo

  • @preenamanoj8079
    @preenamanoj8079 Месяц назад +1

    നല്ല വെയിലത്ത്‌ വെക്കാമോ പ്ലാന്റ്

    • @Sreeplants18031
      @Sreeplants18031  Месяц назад +1

      No,, morning light 10.30 വരെ ok ആണ്

  • @smithajoseph6444
    @smithajoseph6444 Месяц назад

    Plant nanachathinu sheesham ano fertilizer kodukendathu

  • @leelamadhavan7482
    @leelamadhavan7482 Месяц назад

    ❤❤❤

  • @rejijustin9286
    @rejijustin9286 28 дней назад

    പത്തു ദിവസം കഴിഞ്ഞ പ്ലാൻ്റിൻ്റെ ചുവട്ടിൽ കിടക്കുന്ന കരികണ്ടാൽ ഒരു വർഷം പഴക്കം തോന്നിക്കുമല്ലോ

    • @Sreeplants18031
      @Sreeplants18031  27 дней назад +1

      ചിലർക്ക് അങ്ങനെ പലതും തോന്നും,, കരിയുടെ നിറം പത്തു ദിവസം അല്ല പത്തു വർഷം കഴിഞ്ഞാലും കറുപ്പ് തന്നെ ആണ് 🥰

  • @sujathasudhakaran9697
    @sujathasudhakaran9697 Месяц назад +1

    ആവർത്തനം വിരസത സൃഷ്ടിക്കുന്നു

  • @sasankants4881
    @sasankants4881 Месяц назад +1

    1teasponn 5 ltr vellathilo.avar 1 ltr vellathhil kodukan anallo parsnjath

  • @JollyMathew-q8k
    @JollyMathew-q8k Месяц назад +1

    Hi എന്റെ 3 വർഷം ആയ ടെൻഡ്രോബിയും ഫ്ലവർ ആയില്ല ഇതുവരെ. Enthuchaiyanam

    • @Sreeplants18031
      @Sreeplants18031  Месяц назад

      Npk kodukam

    • @shilpasasi1698
      @shilpasasi1698 Месяц назад

      Entem

    • @Regijazz
      @Regijazz Месяц назад +1

      എന്റെയും ഓർക്കിഡ് പൂവ് ഇടാറില്ല. വളം കൊടുത്തു തോറ്റു

    • @sophievarghese3102
      @sophievarghese3102 Месяц назад

      എനിക്ക് കൊറേ collections ഉണ്ട്. ആഴയിൽ 3 പ്രാവശ്യം വളം ഇടാനോ? 😮😮 10:04 ഞാൻ ആഴ്ചയിൽ ഒന്ന് ആണ് കൊടുക്കുന്നത്

    • @Sreeplants18031
      @Sreeplants18031  Месяц назад +1

      Npk കൊടുക്കു ഇടവിട്ട് കൊടുക്കണം,, bright light വേണം,, morning 10.30 വരെ ഉള്ള വെയിലത്തു വെക്കണം