NPK 19-19-19 100% റിസൽറ്റിന് ഉപയോഗിക്കേണ്ട വിധം. Best fertilizer for fliwering plant .
HTML-код
- Опубликовано: 21 янв 2025
- NPK 19-19-19 100% റിസൽറ്റിന് ഉപയോഗിക്കേണ്ട വിധം. Best fertilizer for fliwering plant .
how to use NPK19-19-19 for better result.
100% water soluble fertilizer foe flowering plant.
Leafy plants num npk kodukkamo? Saaf mix cheythal measurement yengineyanu?.
Ente rose enthu cheythattum seriyakunnilla. Npk um ellam cheythu. Bayankara fungus rogangalanu. Enik mathiyayi. Orupaad cash ponenu oro video kand oronnu medichu
Exodus use cheyyu.. Amazon il kittum.. .. njanum kure rose vangi cash kalanja aaal aanu.. last Exodus vaangi spray cheyyan thudangi .. keedangalk nallatha tto.
സാഫ് കൊടുത്തു നോക്ക്
Waste okke ചെടിയുടെ ചുവട്ടിൽ ഇട്ട് കൊടുക്കരുത് ഫംഗസ് ഉണ്ടാകും, സാഫ് വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുകയും സ്പ്രേ.ചെയ്യുകയ്യും.ചെയ്യുക ഫംഗസ്.മാറും
thanks....
😊😊😊
Helpful video👌👌
Thanku
😍
Hallo, 01 spoon എന്നത് എത്ര gram എന്ന് പറഞ്ഞില്ല.? spoon പല type കൾ ഉണ്ടേ😢
വീഡിയോ ഫുൾ കണ്ടിട്ടാണോ കമൻറ് ഇട്ടത്. വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടാതെ സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട്
Nice
മോളേ ഈ 1 teaspoon ഒരു ലിറ്റർ വെള്ളത്തിൽ കലക്കി Spray ചെയ്യുന്നത് എത്ര ചെടിക്കാണ് ' മറുപടി തരണേ കുട്ടി
Useful vedio
Thanku
എത്ര ദിവസം വിട്ട് കൊടുക്കാം
@@anfasabdulla7288 15 to 20 days
Super
Super.... 👍 new friend ❤
Thanku
മഴ ഉള്ളപ്പോഴോ എങ്ങന് ഉപയോഗിക്കാം
NPK യോടൊപ്പം Epsom salt Calcium Nitrate ഇതിനൊപ്പം Fungicide ഉം ചേർത്തു spray ചെയ്യാൻ കഴിയുമോ... please.
ഒന്നുകിൽ fungicide ചേർക്കുകയും ഇല്ലെങ്കിൽ മറ്റേ കോമ്പിനേഷൻ ഉപയോഗിക്കാം ഒരുമിച്ച് വേണ്ട
@@diyarocks83 🙏