പൂണെയിലെ ലോഡിറക്കി, അടുത്ത ലോഡിനായി നാസിക്കിലേക്ക് | EPI-04 | Kashmir Trip 2(Jammu & Kashmir) |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 817

  • @sukkuduappappan5230
    @sukkuduappappan5230 2 года назад +14

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഞാനും ഒരു ഡ്രൈവർ ആയിരുന്നു നാട്ടിൽ
    ഇപ്പോൾ ഞാൻ പുറത്താണ് ഒരു പ്രവാസിയാണ് ഒരു കാര്യം ക്ഷമിക്കണം പറയുന്നതിൽ നിങ്ങൾ പൈസ ഇങ്ങനെ
    കാണിക്കരുത് അക്കൗണ്ടില് അവരെക്കൊണ്ട് ഇടിക്കുന്നതല്ലേ നല്ലത്
    അന്യ
    സ്സംസ്ഥാനo
    അല്ലേ പൈസയ്ക്ക് വേണ്ടി കൊല്ലുന്ന ആളുകളാണ് നമ്മുടെ രാജ്യത്ത്
    നിങ്ങളുടെ യാത്രയിൽ സന്തോഷം എന്നും ഉണ്ടായിരിക്കട്ടെ വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ🌹🌹🌹🌹🙏

    • @NZTH13
      @NZTH13 2 года назад

      ruclips.net/video/Em7qrHuTruA/видео.html

  • @josejoseph4271
    @josejoseph4271 2 года назад +158

    ലോറിയിൽ കണ്ട സാധനങ്ങൾ എല്ലാം മിലിട്ടറി equipments ആണ്, നടുവിലെ ലോറിയിൽ ഉള്ളത് emergency ബ്രിഡ്ജ് ആണ് , ഇവയൊക്കെ അടിയന്തിര സാഹചര്യത്തിൽ മിലിറ്ററി നീക്കത്തിനു ഉപയോഗിക്കുന്നു 👍👍, നിങ്ങളുടെ യാത്രാ വിഡിയോകൾ മിക്കതും കാണാറുണ്ട്, നിങ്ങൾ ജീവിതം ആസ്വദിക്കുന്നതുകാണുമ്പോൾ അസൂയ തോന്നുന്നു

    • @gopalanpradeep64
      @gopalanpradeep64 2 года назад +2

      Yes

    • @puthettutravelvlog
      @puthettutravelvlog  2 года назад +4

      🙏🏾🥰

    • @pradeepv.a2309
      @pradeepv.a2309 2 года назад +2

      താങ്ക്സ് 👍👍

    • @dreamflowers7640
      @dreamflowers7640 2 года назад +2

      വീഡിയോഗ്രാഫർ കൊണ്ട് പടുതാഴപ്പിച്ചത് ശരിയായില്ല ഉള്ളിൽ എത്ര പാട് ഓരോ വീഡിയോകളും എടുക്കുന്നത് നിങ്ങളെയെല്ലാം വഴികളെല്ലാം കാണിക്കുന്ന തെറ്റാതെ ആ സ്ഥലത്തെത്തിക്കുന്നത് ജലജ മാഡം ഞങ്ങളെ എപ്പോ ചിക്കൻ കറി വരെ പഠിപ്പിച്ചു തരുന്നതിൽ വളരെ സന്തോഷമുണ്ട് മോൾ ഇല്ലാത്തത് വലിയൊരു കുറവായി കാണുന്നു

    • @abdulkaderkadengal5185
      @abdulkaderkadengal5185 2 года назад

      Q

  • @vrvlogs7759
    @vrvlogs7759 Год назад +8

    കൂടെ ഉള്ള വരെ കൂടെ കൂട്ടി പോകുന്ന മനസ്.. അതാണ് ഡ്രൈവർ.. 👍👍👍❤️

  • @smartnews9320
    @smartnews9320 2 года назад +3

    ഞാൻ ക്ളീനർ ആയി ഡ്രൈവറായും പണിയ്‌ടുത്തത് നാഷണൽ പെർമിറ്റ്‌ വണ്ടിയിലാണ് കുടുതലും ഗോവ റൂട്ട് നിങ്ങളുടെ വീഡിയോ കാണുബോൾ പഴയ ഓർമ്മകൾ വരൂന്നു ഞാനിപ്പോൾ സൗദിയിൽ ഡ്രൈവറായി ജോലി ചെയൂന്നു ചേച്ചിക്കും ചേട്ടനും അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹

  • @moncy3691
    @moncy3691 2 года назад +132

    നിങ്ങളെ സമ്മതിക്കണം ഇത്രയും ദീർഘമായ വീഡിയോ ഒരു മടുപ്പും ഇല്ലാതെ ആൾക്കാർ കാണാൻ ഇഷ്ടപ്പെടുത്തുന്നതിന് 😍❤️🥰

    • @anishkwl3128
      @anishkwl3128 2 года назад +5

      അതാണ് കോട്ടയം കാര് എന്തിനും ഇതിനും തയ്യാറാണ്

    • @moncy3691
      @moncy3691 2 года назад +2

      @@anishkwl3128 ഞാനും കോട്ടയം കാരൻതന്നെ 👍പനച്ചിക്കാട്

    • @abysonjo
      @abysonjo 2 года назад

      @@moncy3691 vakathanam 😂👍🏻❤️

    • @abysonjo
      @abysonjo 2 года назад +1

      @@anishkwl3128 vakathanam 👍🏻❤️✅

    • @pranavs4903
      @pranavs4903 2 года назад +1

      Kanjirapally

  • @k.e.mohamadansar5572
    @k.e.mohamadansar5572 2 года назад +6

    ഹായ് ഞാൻ ഖത്തറിൽ ഉള്ള ഒരു ട്രൈലെർ ഡ്രൈവർ ആണ് ഞാൻ ജി സി സി രാജിഗ്ങ്ങളിൽ ലോഡ് കയറ്റി പേകാറുണ്ട് പക്ഷേ. ജലജ മാം ലോറി ഓഡിക്ക്ന്ന കാനൻ നല്ല ഭാങ്ങി ആണ് ഇന്ത്യയിൽ എല്ല സ്റ്റെയിൽട്ടിലും പോകാ ണം പിന്നെ ജോബി ഗുഡ് ആണ് പിന്നെ രതീഷ് ബായ് ( ഭാഗ്യം ഉള്ള ലോറി ഡ്രൈവർ സല്യൂട്ട് 👍) അടുത്ത വീഡിയോക്കായ് കാത്തു ഇരിക്ക്‌ന്നു നല്ലദ്‌ മാത്രം എപ്പോഴു o 👍👍👍

    • @elcybabu2589
      @elcybabu2589 Год назад

      മോനെ എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല നിങ്ങളുടെ ടൂർ എണ്ണക്കൂടെ കൊണ്ടു പോകുമോ മോളെ പിന്നെ എനിക്ക് ഇവിടെ വലോഗർ ആരും ഇല്ല എനിക്കും ഒരു വലോഗർ ആകാൻ പറ്റുമോ എന്ത് വാണം എന്ന് ഒന്ന് പറഞ്ഞു തരുമോ കൊള്ളാം ആണ് thamasam

  • @drivernoushad.2447
    @drivernoushad.2447 2 года назад +60

    വണ്ടിയും ഡ്രൈവിങ്ങും യാത്രയും അതൊരു ലഹരി തന്നെയാണ് ❤❤❤

  • @thangamanim8974
    @thangamanim8974 Год назад +1

    ജലജ. നിങ്ങൾ ലോടുമായി പോകുമ്പോൾ നിങ്ങൾക്കുകാണുകയും. ഞങ്ങളെ. നാടുകാണിക്കുകയും. ചെയ്യുന്നതിൽ. ഒരുപാട്. സന്ദോഷം.... നിങ്ങൾക്ക് രണ്ടുപേർക്കും. ഒരുപാട് നന്ദി. നിങ്ങളുടെ. വീഡിയോ. കാണുമ്പോൾ. എത്രകണ്ടാലും. മതിയാവില്ല. 🙏🙏🙏🙏
    7:35

  • @maheshkumarpv6464
    @maheshkumarpv6464 2 года назад +10

    സന്തോഷേട്ടൻ ലോകം പരിചയപ്പെടുത്തുന്നു നിങ്ങൾ ഇന്ത്യയെ പരിചയപ്പെടുത്തുന്നു സഫാരി ചാനൽ കാണുന്ന ഒരു ഫീലിംഗ് ആണ് ഈ വീഡിയോ നിങ്ങളെ കാണുമ്പോൾ 🙏🙏🙏🙏

  • @shajichirayathu
    @shajichirayathu Год назад +2

    മുംബായ് അതൊരു മഹാനഗരമാണ്.
    പിന്നെ മോഷണം ഇപ്പോൾ അത്രമാത്രം ഇല്ല. ഞാൻ ഖോപോളി എന്ന താഴ്വരയിലാണ് എന്റെ താമസം. ഇനി വരുമ്പോൾ അറിയിക്കുക. കാണാൻ ശ്രമിക്കാം. നല്ല അവതരണം. വിവിത മാർഗത്തോടൊപ്പം യാത്രകൾ ആസ്വദിക്കുക. എല്ലാവിധ ഭാവുകങ്ങളും ആശംസകളും ....

  • @Ashishbino
    @Ashishbino 2 года назад +26

    ചേച്ചിയുടെ ഭാഗ്യം ആ ചേട്ടനാണ് ഒരു പാടിഷ്ടമാണ് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

    • @midhunkm90
      @midhunkm90 Год назад +1

      Yes, aa chechiche mun nirthy video eduna aq chettanu big salute.

  • @noufalm902
    @noufalm902 2 года назад +57

    ചേട്ടനെ സമ്മതിച്ചു അറിയാത്ത റൂട്ടുകളില്ല

  • @jayarajanachary8777
    @jayarajanachary8777 Год назад +1

    എല്ലാവർക്കും പ്രത്യേകിച്ച് യാത്രാപ്രേമികൾക്ക് വിശിഷ്യാ കൌതുകമുള്ള വീഡിയോകളാണ്.വളരെ നല്ലതാണ്.

  • @rajukairali6686
    @rajukairali6686 2 года назад +2

    I am from mumbai.
    നിങ്ങളുടെ ജോലി ഭയങ്കരമായിട്ട് ഇഷ്ടപ്പെടുന്നുണ്ട് നല്ല രസമുണ്ട് വെരി ഗുഡ് താങ്ക്സ്

  • @alexy1969
    @alexy1969 2 года назад +17

    വീഡിയോ കണ്ടില്ലാലോ എന്ന് ഓർത്തു....കുക്കിംഗ് ടെക്നിക് ഒക്കെ അടിപൊളി.... ഇങ്ങനെയും അരി വാർക്കാം അല്ലേ....new കിച്ചൻ അടിപൊളി സെറ്റപ്പാണ്...എൻജോയ് your trip

  • @veekayrm
    @veekayrm 2 года назад +25

    നല്ലൊരു യാത്ര!! ക്യാമറ മനോഹരം!! എല്ലാത്തിനും ഉപരി ഒരു പാചക ക്ലാസ്!! നല്ലവണ്ണം ആസ്വദിച്ചു!👌👌

  • @sahadevanvijayakumar3198
    @sahadevanvijayakumar3198 2 года назад +11

    താങ്കളുടെ സംസാരവും പാചകവും ഡ്രൈവിങ്ങും എല്ലാം ഒന്നിനൊന്നു പൊളിയാണ്. വണ്ടിയും ഡ്രൈവിങ്ങും യാത്രയും അതൊരു ലഹരി തന്നെയാണ് . Sahadevan Vijayakumar, Kanniyakumari.

  • @abdulnaseernaseer1104
    @abdulnaseernaseer1104 2 года назад +5

    നിങ്ങൾ ഒരു വലിയ യൂട്യൂബ് ആവും ഒരു മടുപ്പും കൂടാതെ കണ്ടിരിക്കാം 👍👍😀

  • @anishkwl3128
    @anishkwl3128 2 года назад +11

    ചേച്ചിയെ സമതിക്കണം കേട്ടോ . ഈ ഒരു കഴിവിനെ 👏👏👍🤝🤝 ഇത്രയും ദൂരം ഡ്രൈവ് ചെയ്തു പോകുമ്പോൾ മടുപ്പ് തോന്നാറില്ലേ. ഈ പ്രാവശ്യം മോളെ കൂട്ടിയില്ലെ.?

  • @faisal_koduma
    @faisal_koduma Год назад +2

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം 😍😍

  • @sajeevsaju1173
    @sajeevsaju1173 Год назад +1

    എല്ലാ വിഡിയോസും കണ്ടു ഒത്തിരി ഇഷ്ട്ടം .
    ചേച്ചി ചേട്ടൻ .😍😍
    എന്നെങ്കിലും ഒരീസം റോഡിൽ എവിടെയെങ്കിലും വെച്ച് കാണുമെന്നു വിചാരിക്കുന്നു .

  • @rohith1969
    @rohith1969 9 месяцев назад

    Excellent jelaja. So proud to see a south indian girl driving a heavy vehicle. You also so cute and beautiful smile. Take care. God Bless you

  • @junaidjunu3674
    @junaidjunu3674 2 года назад +16

    യാത്ര ഒരു ഹരമാണ് .....പ്രണയം യാത്രയോട് മാത്രം❤️

  • @bijoychandran2096
    @bijoychandran2096 2 года назад +20

    മുവാറ്റുപുഴക്കാരനായ പാവം ലോറിയെ കൂടെ കൊണ്ടോവാനുള്ള നല്ല മനസ്സിന് നന്ദിയുണ്ട്ട്ടോ 🥰... എന്ന് ഒരു മോറ്റൂയക്കാരൻ 😇😄

  • @sindhurajan6892
    @sindhurajan6892 2 года назад +4

    Nalla video....adipoli 🤩🤩🤩 chettane ella place um nannayi ariyamallo...superrrrrrrrr chettene oru big salute 👏

  • @dineshsd2452
    @dineshsd2452 2 года назад +10

    കിളി(മുത്ത്) ഇല്ലാത്തതിനാൽ ടയറിലെ കല്ല് എടുക്കുന്നത് എല്ലാം പ്രധാന സാരഥിയുടെ ജോലിയായി അല്ലേ. Jinger tea മഹരാഷ്ട്രയിലുള്ള ഹോട്ടലുകളിലെ മാത്രം പ്രത്യേകതയാണ്. പറ്റുമെങ്കിൽ അവിടുന്ന് ഇഞ്ചിതേയില വാങ്ങിച്ചോളൂ. കാശ്മീർ യാത്ര enjoy ചെയ്ത് പോയിവരൂ. ശുഭയാത്ര....

  • @gopanmalakkattu
    @gopanmalakkattu 2 года назад +12

    രാവിലത്തെ ചായ പ്ലാസ്റ്റിക് കവറിൽ വാങ്ങി കുടിച്ച താണോ...... അത് ഒഴിവാക്കണം 🙏

    • @detectiveagent3659
      @detectiveagent3659 2 года назад +2

      അവിടെയൊക്കെ അങ്ങിനെയാണ് ബ്രോ

  • @varghesephanock3299
    @varghesephanock3299 Год назад +4

    അപൂർവ്വം ,സുന്ദരം .... ഈ യാത്ര

  • @powerfullindia5429
    @powerfullindia5429 Год назад +3

    ചേച്ചിയുടെ പാചകവും വാചകവും 👌👌😍😍🙏🏻

  • @AbdulKareem-rs6ww
    @AbdulKareem-rs6ww Год назад +8

    ഇവരുടെ കൂടെ ഒരുമാസം യാത്രചെയ്യാൻ കൊതിയാവുന്നു ❤❤❤

  • @anishjoseph8333
    @anishjoseph8333 2 года назад +1

    എനിക്ക് നിങ്ങളുടെ ഇ വീടീയേ വലീയ ഇഷ്ടമായി. വളരേ നന്നായി ട്ടോൻ ടു

  • @geethachellamma5317
    @geethachellamma5317 Год назад +1

    Oru kariyam njan nigalde koode vanna athe feel ayi k to super super

  • @aronbenny6189
    @aronbenny6189 Год назад +1

    Retheesh chettan kollallo etherem vazhi engane orth erikunnu

  • @MsMathewp
    @MsMathewp 2 года назад +4

    യാതോരു മടുപ്പും കൂടാതെ video എടുക്കുന്നതിന് big Salute

  • @ranjithkarunakaran1857
    @ranjithkarunakaran1857 8 месяцев назад

    ഞാൻ 25വർഷത്തിന് മുൻപ് ടാങ്കർ ലോറിയിൽ പോയ റൂട്ട് ആയിരുന്നു ഒത്തിരി സന്തോഷം 🙏🏽🙏🏽🙏🏽👌🥰🥰🌹❤️

  • @prasanthgl3185
    @prasanthgl3185 2 года назад +2

    എന്തായാലും ചേട്ടായി തന്നെ പൊളി 😍😍😍😍

  • @salambeach2523
    @salambeach2523 2 года назад +12

    നിങ്ങളുടെ videos വളരെ നന്നാവുന്നുണ്ട്..... ഞാൻ ജീവിതത്തിൽ കാണാത്ത പല സ്ഥലങ്ങളും നിങ്ങൾ കാണിക്കുന്നു.... all the best.... മാഡത്തിന്റെ driving. ഒന്നും പറയാനില്ല. 👍👍

  • @devikapb6816
    @devikapb6816 2 года назад +6

    Anyway chechide drivingum cookingum polichu🥰🥰🥰 keep them chechi😍

  • @Ram-tc9ul
    @Ram-tc9ul Год назад +1

    നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. വളരെ മനസിനെ സന്തോഷം തോന്നുന്നു. Congratulations.

  • @unnivlogs692
    @unnivlogs692 2 года назад +2

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ചേട്ടൻ and ചേച്ചി..❤️

  • @rafeeqsvlog5087
    @rafeeqsvlog5087 Год назад +5

    ട്രക്ക്, ലോറി, ലോറി ഡ്രൈവർ മാർ ഇവരെയൊക്കെ വേറൊരു കണ്ണിലൂടെ യായിരുന്നു നിങ്ങളുടെ വീഡിയോ കാണുന്നത് വരെ നോക്കി കണ്ടിരുന്നത്... ഇപ്പൊ അത് മാറി.. മാന്യമായ, ആസ്വദിച്ചു ചെയ്യാവുന്ന, മനോഹരമായ തൊഴിൽ ആണെന്ന് ഇപ്പൊ മനസ്സിലായി.. ജലജ ചേച്ചി എല്ലാവർക്കും ഒരു പ്രചോദനം ആണ്.

    • @satheesanessar5369
      @satheesanessar5369 Год назад

      ലോറികരുടെ ജീവിതം കാണിച്ചു കൊടുക്കുന്നുണ്ട്

  • @Anand-x7y
    @Anand-x7y 2 года назад +3

    Checheedey drivingum samssaravum pachakavum ellam adipoli super video ayirunnu

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +2

    സൂപ്പർ വീഡിയോ. അഭിനന്ദനങ്ങൾ 🙏🌹

  • @georgekurian8836
    @georgekurian8836 Год назад +2

    ഈ ഭാരത് ബെൻസ് വണ്ടിക്കു എന്താണ് വില? അത് പോലെ ഇതിനു എന്താണ് വാടക കിട്ടുന്നത്? Just curious about these. We had one Swaraj Mazda back in 1991-2005.

  • @0faizi
    @0faizi 2 года назад +7

    Adipoli😍😍💖🥰💖🥰💖🥰💖🥰💖🥰💖
    കോഴിക്കറി ഒരു രക്ഷയും ഇല്ലല്ലോ😃😋😋😋😋🤗👌

  • @girishampady8518
    @girishampady8518 2 года назад +3

    വീണ്ടും 🥰💞💃💃💃.. മനോഹരം.. നല്ല അവതരണം 💞💞💞🥰.. അടുത്ത വിഡിയോക്കായി കത്തിരിക്കുന്നു 🙋🏽‍♂️💃💃...

  • @ananjaymenon5033
    @ananjaymenon5033 2 года назад +19

    In any critical time of job doctors can consult to specialists, engineers can consult specialist engineers,soldiers can consult with their commander but in any critical time of drive,truck driver has to take his own decision with in very limited time, long live logistic soldiers 🇮🇳🇮🇳🇮🇳

  • @preethidileep668
    @preethidileep668 2 года назад +8

    നിങ്ങളുടെ വീഡിയോ മടുപ്പു തോന്നില്ല 😍ഇനിയും ഇനിയും വീഡിയോ പോരട്ടെ 🥰

  • @sgmentors1963
    @sgmentors1963 Год назад +2

    പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിൽ ലോഡുമായി എത്തുന്ന ഒരു ലോറി നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്..
    കാരണം ആ കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്.
    45 കാരിയായ യോഗിത രഘുവംശി.
    14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനർ പോലുമില്ലാതെ 2341കിലോമീറ്റർ കടന്നാണ് ആഗ്രയിൽ നിന്നും അവർ പാലക്കാട്ടെത്തുന്നത്.
    വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുർഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്സ്/നിയമ ബിരുദധാരിണി ആയ ഈ
    ഉത്തർ പ്രദേശുകാരി എത്തിയത് 2000ലാണ്..
    ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോൾ രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു.അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു ഏകാകിയായി..
    അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കിൽ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാർ ഉണ്ടാകും എന്നതിന് ഉത്തമ മാതൃകയാണ് ഈ ധീരയായ വനിത
    യഥാർത്ഥ Lady Supar Star Great Job
    Big Salut...👏👏
    ✍️©️

  • @AbdulMajeed-zs1hk
    @AbdulMajeed-zs1hk 2 года назад +1

    ചേട്ടായി അടിപൊളി വഴിയെല്ലാം കിറു കൃത്യം 👍👍🌹

  • @eldhojacob9791
    @eldhojacob9791 2 года назад +2

    കഴിഞദിവസം putheeth വണ്ടി കണ്ടു ആകാംഷയോഡേ നോക്കി KA 51കണ്ടു വേറെ വണ്ടി ആയിരുന്നു
    ഇനി പെരുമ്പാവൂർ വരുമ്പോൾ എങ്ങനെ അറിയും ഒന്നുകാണാൻ ദൈവം സഹായിക്കട്ടെ

  • @sivadasps3947
    @sivadasps3947 Год назад

    ഒരു വെറൈറ്റി വീഡിയോ. ❤️ വീഡിയോ ശെരിക്കും enjoy ചെയ്തു.

  • @rameshnambiar56
    @rameshnambiar56 5 месяцев назад

    ഇത്രയും വിശദമായ വീഡിയോ ഷെയർ ചെയ്തതിന് എല്ലാവർക്കും നന്ദി. വളരെ ത്രില്ലിംഗ്. All the very best 👍

  • @judigeorge7702
    @judigeorge7702 2 года назад +2

    വീഡിയോ കാണാറുണ്ട് നന്നായിരിക്കുന്നു ചേട്ടായി improve ആയിവരുന്നുണ്ട് ഇപ്പോൾ സംസാരിക്കാൻ തുടങ്ങി.ഒരിക്കലും main ഡ്രൈവറുടെ മുഹത് ക്ഷീണം കാണാറില്ല. എന്റെ ഭാര്യ എപ്പോഴും ചോദിക്കും ടോയ്ലറ്റ് കാര്യങ്ങൾ എങ്ങനെ നടക്കും എന്ന്. ശരീരികമായും മാനസികാവുമായി തളർന്ന വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി

  • @pradeepv.a2309
    @pradeepv.a2309 2 года назад +3

    ഒരു വിധം വീഡിയോ കണ്ടു സൂപ്പർ ഒത്തി രി സ്ഥലങ്ങൾ കാണാൻ പറ്റി അടിപൊളി 👌👌👍

  • @bhagawan2811
    @bhagawan2811 Год назад +4

    ഇനിയും നല്ല യാത്രാ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു

  • @sangeetthottan5510
    @sangeetthottan5510 Год назад +1

    മറ്റൊരു സൂപ്പർ വീഡിയോ. Take care good luck

  • @mariyan567
    @mariyan567 2 года назад +4

    വിദേശത്ത് ഇങ്ങനെയാണ് ഭക്ഷണവും കിട്ടും ലോഡ് ഇറക്കുന്ന സ്ഥലത്ത് നമ്മൾക്ക് ഭക്ഷണം കിട്ടും ടോയ്ലറ്റ് സൗരങ്ങളും ഉറങ്ങാനുള്ള സൗകര്യങ്ങളും ഉണ്ടാവും ഇന്ത്യയിൽ അതിനുള്ള നിയമങ്ങൾ വന്നിട്ടില്ല

  • @kondadivlog4906
    @kondadivlog4906 Год назад

    ആദ്യായിട്ട് കാണുവാണ് എന്തോ ഒരു ഭയങ്കര ഫീൽ ഭയങ്കര ഇഷ്ടായി

  • @sajikumar1139
    @sajikumar1139 Год назад +2

    കൊള്ളാം നല്ല ടേസ്റ്റ് ഉണ്ട് 👍👍👍

  • @bineeshkoroth6463
    @bineeshkoroth6463 2 года назад +4

    ഈ വീഡിയോസ് കണ്ടതിനു ശേഷം . എല്ലാ നാഷനൽ പെർമിറ്റ് വണ്ടിക്കും ശ്രദ്ധിക്കാൻ തുടങ്ങി

  • @rishisarank7833
    @rishisarank7833 2 года назад +2

    Following you madam.✌️👍🌹🌹🌹👏👏👏🔥🔥🔥. You are the our inspiration. 🌹🌹🌹.

  • @johntitus1437
    @johntitus1437 Год назад

    സൂപ്പർ വീഡിയോ,,, ഒരു വിദേശ യാത്ര പോയിട്ട് വന്ന മനസുഖം,, ചേച്ചി കൂടെ ഉണ്ടായിരുന്നത് കൊണ്ട് വീഡിയോയിക് ഒരു ജീവനും പ്രസരിപ്പും ഉണ്ട്,,,,, മലയാളി എവിടെ പോയാലും പൊളിയാടാ ,, മലയാളിക്കു എന്താടാ 🌹🌹🌹God bless your all effeort, i love you all from കേരള 👍👍

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 2 года назад +3

    Adipoli..ithanu life 😍😍😍

  • @xaviourko878
    @xaviourko878 2 года назад +5

    Yes these are mily eqpts recovery veh and bridging item.Congts lady pilot.Always take care.

  • @martingeorge1673
    @martingeorge1673 2 года назад +4

    🙏🌹ചേച്ചി സൂപ്പർ ഡ്രൈവിംഗ് 👍keep it up 🥰🌹🙏

  • @sivasankarant9623
    @sivasankarant9623 Год назад

    അടി പൊളി. നന്നായിട്ടുണ്ട്. ഇവിടെ. എല്ലാം. ഞാൻ. വർക്ക്‌. ചെയ്തിട്ടുണ്ട്.. ബോംബെ. പൂനെ. നാസിക്. സന്തോഷം

  • @anishkumarchotu
    @anishkumarchotu 2 года назад +1

    നിങ്ങളുടെ വണ്ടി കർണാടക രജിസ്‌ട്രേഷൻ ആണല്ലോ

  • @sarath6793
    @sarath6793 2 года назад +3

    വീഡിയോസ് എല്ലാം സൂപ്പർ...
    3 പേരും അടിപൊളി...
    ഇത് എത്ര രൂപയുടെ ലോഡ് ആഹ്നു എത്ര expense വന്നു എത്ര ബാലൻസ് വന്നു ഒന്നു മെൻഷൻ ചെയോ നെക്സ്റ്റ് video il പ്ലീസ് ഈ ഫീൽഡ് ഇലെക്ക് വരാൻ ഇരിക്യാന എന്നെ പോലത്തെ ആളുകൾക്ക് ഒരു use ആവും

  • @josegalaxyagencies2741
    @josegalaxyagencies2741 2 года назад +2

    എല്ലാവിടെയൊയും കാണാറുണ്ട് സൂപ്പർ ട്രാവലിങ് ഒത്തിരി ഇഷ്ടമാണ് ഇ കണ്ട സ്ഥലങ്ങൾ ഒക്കെ പോയി കണ്ടമാതിരി തോന്നുന്നു very good god bless 👍👌

  • @sabuvazhoor1309
    @sabuvazhoor1309 2 года назад +1

    അടുക്കള കൊള്ളാം,സ്റ്റോവ് ഇരിക്കുന്ന ഭാഗം കുറച്ചു വീതി കൂട്ടി കൊടുത്താൽ ജലജയുടെ കൈ പൊള്ളില്ല,കറി ഇളക്കുന്ന തവി കുറച്ചു കൂടി നീളം കൂട്ടുക,മൈൻ ഡ്രൈവറുടെ കൈ പൊള്ളാതിരിക്കട്ടെ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +2

    അടിപൊളി എല്ലാം ഇഷ്ടം ആയി.. 🙏🏼👍🏻👍🏻👍🏻❤

  • @ganuist
    @ganuist 2 года назад +2

    20:56 ജയ ജയ ജയ ജയ ഹേ എന്ന പടത്തിലും ഉണ്ട് ഇതുപോലെ ഓക്കേ ഉള്ള ഒരു ഡയലോഗ്

  • @onlyviews5899
    @onlyviews5899 2 года назад +4

    11:11 😊
    • ന്യൂ cooking lab super 👌
    24:54 ചിക്കൻ കറി 916 tasty😋
    Video കൊള്ളാം കൊള്ളാം മനോഹരമായിട്ടുണ്ട്. 🤗

  • @sumeshprasad8807
    @sumeshprasad8807 2 года назад +1

    Nala oru viedo... Ningalada viedo il kuda pune kannan paty... Neritu kannan patatha sthalangal ,Safe drive.

  • @edna19.
    @edna19. 2 года назад +8

    Husband is feeling proud introducing his wife as driver to his friends

  • @sandyspecial7101
    @sandyspecial7101 Год назад +1

    Njan adyamayitta ee video kande. Ishtappettu subscribe cheythu. Waiting for more videos 🙂

  • @ckveeraraghavan30
    @ckveeraraghavan30 2 года назад +1

    ചേച്ചി സത്യം പറയാണെങ്കിൽ നിങ്ങളുടെ പരിപാടിയിലും പങ്കെടുക്കാൻ കഴിയുന്ന തന്നെ വലിയൊരു ഭാഗ്യമാണ് വീട്ടിലിരുന്നിട്ട് വീട്ടിലിരുന്ന് അസൂയ തോന്നാണ് എന്തായാലും ഓൾ ദി ബെസ്റ്റ് ദൈവം അനുഗ്രഹിക്കട്ടെ

  • @gopalanpradeep64
    @gopalanpradeep64 2 года назад +11

    വളരെ നല്ല ജീവിതം, ഭാര്യയും ഭർത്താവും കൊള്ളാം, നിങ്ങളുടെ
    വീഡിയോ കാണാൻ വളരെ ഇഷ്ടം ,!!!!

    • @NZTH13
      @NZTH13 2 года назад

      ruclips.net/video/Em7qrHuTruA/видео.html

    • @jayachandran.a
      @jayachandran.a 2 года назад +1

      They are made for each other.

  • @adi5192
    @adi5192 Год назад +1

    Brave women I don't understand Malyalam any how keep rocking

  • @KL50haridas
    @KL50haridas 2 года назад +3

    മെയ്തീനെ ആ ചെറിയ സ്പാനർ 🥰🥰

  • @sivakumaru4073
    @sivakumaru4073 2 года назад +2

    Very smart driving. I like very much.

  • @maheshkumarpv6464
    @maheshkumarpv6464 2 года назад +2

    പോരാ ടൗൺ ഒക്കെ ഒരുപാട് മാറിപ്പോയില്ലേ ചേച്ചിയും ചേട്ടനും ജോബിയും അടിപൊളി ലുക്കിൽ ആണല്ലോ അടിച്ചു പൊളിക്ക്

  • @s.k5601
    @s.k5601 2 года назад +2

    Puna yil nerittu poya feel undu ningaludea vedios kanumbol

  • @santhoshkumarml
    @santhoshkumarml 2 года назад +1

    Kashmir trip kaanaan waiting....nigal oro tripum aswadhichu pokunnu...athaanu vijayavum....all the very best wishes

  • @mohangeorge8381
    @mohangeorge8381 2 года назад +5

    നിങ്ങളുടെ അവതരണം സൂപ്പർ ആണ്

  • @rasheedrashi8540
    @rasheedrashi8540 Год назад +1

    ചേച്ചി വീഡിയോ അടിപൊളിയായിട്ടുണ്ട് സൂപ്പർ 👌👌👌👌👌പക്ഷെ ചിക്കൻ കറിയിൽ കടു ഇട്ടതു ശരിയായില്ല 😂😂😂 ആദ്യമായിട്ടാ കാണുന്നെ 🙏🙏🙏🙏🙏🙏

  • @jestinjoy4349
    @jestinjoy4349 Год назад +1

    This lady is a great women; a example not to give up. take care
    sister.

  • @arunkrishna5937
    @arunkrishna5937 Год назад +1

    അടിപൊളി, ചേച്ചി പോവാത്ത സ്ഥലം വല്ലതും ഇന്ത്യ യിൽ ഉണ്ടോ

  • @eldogeorge9315
    @eldogeorge9315 Год назад +1

    Hi chechi kanji vaarkan athrem kashtapedanda just visilum,vasherum neeki kamathiya mathi onnu pareeshichu nokku .oru pravasiyude kandupidutham😃😃

  • @nazarpindia
    @nazarpindia 2 года назад +2

    നിങ്ങൾ; ഉണ്ടാക്കിയ മീൻ കറി വെച്ച് വൈഫിന്റെ മുന്നിൽ സ്റ്റാറായി .ഇനി ചിക്കൻ കറി വെച്ച് കൊടുക്കണം .നിങ്ങളുടെ വീഡിയോ കൊണ്ട് ഗുണങ്ങൾ വലുതാട്ടോ 👍🙏🤝🌹

  • @dineshav1002
    @dineshav1002 2 года назад +2

    അടിപൊളി episode...... മോളെ മിസ്സ് ചെയ്യുന്നു.......

  • @eastwesttravelandfood1438
    @eastwesttravelandfood1438 2 года назад +3

    ഒരു ദിവസം നിങ്ങളുടെ Truck റിവ്യൂ കാണിക്കു,പുതിയ കിച്ചൻ water ടാങ്ക് etc.

  • @bijuvettiyar9282
    @bijuvettiyar9282 2 года назад +6

    ഒരുപാട് സന്തോഷം തോനുന്നു 👍👍👍

  • @publicreporterpc5361
    @publicreporterpc5361 Год назад +1

    ഹലോ ചേട്ടോ , ചേച്ചിയെ ,
    പെഷർ കുക്കറിൽ ചോറ് വെച്ചാൽ ടേസ്റ്റ് ഉണ്ടാകുമോ ?

  • @Shylajafar-g2h
    @Shylajafar-g2h Год назад

    എന്നാ മനുഷ്യനാണ് എല്ലാ വഴിയും അറിയാം 👍👍👍

  • @kuttapy100
    @kuttapy100 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ..
    എല്ലാ ആശംസകളും നേരുന്നു..

  • @mathewgeorge4264
    @mathewgeorge4264 Год назад +2

    ഇങ്ങനെ മിണ്ടിയും പറഞ്ഞുമുള്ള സീരീസ്ഒന്നിച്ചു യാത്ര ചെയ്യുന്ന ഒരു ഫീൽ തന്നു. അടിപൊളി അടുക്കള. ശുഭയാത്ര

  • @Akn7886mpm
    @Akn7886mpm 2 года назад +1

    നിങ്ങടെ ട്രാവൽ വീഡിയോ മറ്റുള്ള സ്ത്രീകൾക്കും ഒരു പ്രചോദനമാണ് 👌ഡ്രൈവിംഗ് ചെയുമ്പോൾ വളരെ സൂക്ഷിച്ചു ഓടിക്കുക,,, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിലേക്ക് പോകുമ്പോൾ 🙏എല്ലാവിധ അനുഗ്രങ്ങളും എപ്പോഴും ഉണ്ടാവട്ടെ 🙏🤲🙏🤲🙏🤲

  • @thambimk3920
    @thambimk3920 Год назад +1

    എന്റെ കുഞ്ഞുങ്ങളെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു - അടുക്കളക്ക്യാബിന്റെ പുറകിലാണോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ