ഈ വീഡിയോക്ക് കിട്ടിയ ഓരോ ഡിസ്‌ലൈകും മോൾക്ക് കിട്ടിയ ഓരോ പുരസ്‌കാരങ്ങൾ ആയി കണ്ടാൽ മതി... കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി മാറും മോൾ ഒരിക്കൽ... എല്ലാ ഭാവുകങ്ങളും...
ശിവനികുട്ടി തകർത്തു... ബിജുകുട്ടൻ ചേട്ടൻ പറയുന്ന പോലെ ഒന്നും പറയാൻ ഇല്ല... ചില പ്രകടനങ്ങൾ കാണുമ്പോഴേ നമുക്ക് കോരിതരിപ്പ് ഉണ്ടാവൂ... ഇത് അതു പോലത്തെ ഒരു performance ആയിരുന്നു... മോളെ ആദരിക്കുന്ന വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം... ആരുടേം കണ്ണു തട്ടാതെ വലിയ ഒരു നർത്തകി ആവട്ടെ, പിന്നീട് ബാലനടിയായും നായികയായും സിനിമയിലും തിളങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എന്റെ എല്ലാ ആശംസകളും...
D4 le bony de okke performance nu shesham ith ithra ഭംഗി യോട് കണ്ടിട്ടില്ല.. ഈ പ്രായത്തിൽ ഇത്ര grace ഉം expression നു beat ഉം ഒക്കെ rare ആയി ആണ് കാണുന്നെ... kadhak ഉം bharathanatyam ഉം കൂട്ടി ഒരു ഉഗ്രൻ ദൃശ്യ വിരുന്ന്.... Awesome
സത്യം ഈ video ടെ ക്യാപ്ഷൻ വായിച്ചപ്പോൾ ഒാ എത്നോന്ന് എന്ന മനോഭാവത്തോടെയാ കണ്ടത് കണ്ടുകഴിഞ്ഞപ്പോൾ കണ്ണെടുക്കാതെ കണ്ണുത്തള്ളിപ്പോയി എത്നാ എന്റേ മോളേ നിന്റേ dance expretion ഹോ കലക്കി മോളേ i love you
ശിവാനി കുട്ടി പൊളിച്ചൂ ട്ടോ .ഡാൻസ് ന്റെ കൂടെ മുഖത്തെ ഭാവം.എല്ലാം നന്നായിട്ടുണ്ട് .എന്താ പറയാ ഞാൻ കണ്ണു ചിമ്മാതെ കണ്ടിരുന്നു .പ്രതേകിച്ചു എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു .മോൾക്ക് എല്ലാ ഭാവുകങ്ങളും nerunnu.
ഏത് മറ്റവൻ ആടാ ഇതിനൊക്കെ dislike അടിക്കുന്നെ.. ശിവനിമോളെ ... ഒത്തിരി ഒത്തിരി ഇഷ്ടം .. 😍😘 ആ കുട്ടിയുടെ അവസ്ഥ കണ്ടില്ലേ. നമുക്കു ചെയ്യനാവുന്നത് ചെയ്യണം..
അറിയാണ്ട് കൈതട്ടി dislike ആയതാകാനേ വഴിയുള്ളൂ...ഈ മോളോട് ഒക്കെ അസൂയ പെടണം എങ്കിൽ പോലും എങ്ങനെ എങ്കിലും അവരുമായി compare ചെയ്യപ്പെടണം...പക്ഷെ അങ്ങനെ ഒരു chance ഏ ഇല്ല...
Omg.. what a wonderful performance..... A perfectly executed blend of kathak and bharathanatyam. How could she perform the brisk bharathanatyam adavus at this age with so much of ease.. truly special.. truly a blessed kid... God bless you ma!!!!!
നാളത്തെ ശോഭനാ മാം നല്ല ഭാവിയുള്ള പൊന്നു മോൾ. ന്യത്തത്തിനായി പിറന്ന മോൾഉയരങ്ങളിൽ എത്തട്ടെ എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ. എന്തായാലും മോളുടെ മാഷിന് അഭിമാനിക്കാം ഉറപ്പ് മുത്തേ ചക്കരയുമ്മ. ദൈവമേ കണ്ണു പെട്ടു പോകരുതേ🙏🙏🙏🙏🙏
ശിവാനി കുട്ടി തകർത്തു....സൂപ്പർബ് 😍 ...അസാമാന്യ കഴിവുള്ള മോള്. നല്ലൊരു ഹൈറ്റ്‌സിലേക്കെത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും.ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാവരും ശിവനികുട്ടിക്കു വേണ്ട എല്ലാ പ്രോത്സാഹനവും നൽക്കണം. നല്കുമല്ലോ അല്ലെ???....
2023 എത്തിയപ്പോഴും വീണ്ടും കാണാൻ വന്നു. ഈ കുട്ടിയുടെ പെർഫോമൻസ് ഇനിയും കാണാൻ ആഗ്രഹം ഇണ്ട്. 🥰❤️❤️❤️
ശിവാനിക്കുട്ടി...നമിച്ചു.....facial expressions ഒരു രക്ഷയുമില്ല...ദൈവം അനുഗ്രഹിക്കട്ടെ..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
ആ കുട്ടിക്ക് ആരോഗ്യവും ദീർഘായുസും നൽകട്ടെ
ഈ വീഡിയോക്ക് കിട്ടിയ ഓരോ ഡിസ്‌ലൈകും മോൾക്ക് കിട്ടിയ ഓരോ പുരസ്‌കാരങ്ങൾ ആയി കണ്ടാൽ മതി... കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി മാറും മോൾ ഒരിക്കൽ... എല്ലാ ഭാവുകങ്ങളും...
Ee kunjhu engeney ee praayathil cheyunnu sammathichey moley.nalla futureund.
ശിവനികുട്ടി തകർത്തു... ബിജുകുട്ടൻ ചേട്ടൻ പറയുന്ന പോലെ ഒന്നും പറയാൻ ഇല്ല... ചില പ്രകടനങ്ങൾ കാണുമ്പോഴേ നമുക്ക് കോരിതരിപ്പ് ഉണ്ടാവൂ... ഇത് അതു പോലത്തെ ഒരു performance ആയിരുന്നു...
മോളെ ആദരിക്കുന്ന വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം... ആരുടേം കണ്ണു തട്ടാതെ വലിയ ഒരു നർത്തകി ആവട്ടെ, പിന്നീട് ബാലനടിയായും നായികയായും സിനിമയിലും തിളങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
എന്റെ എല്ലാ ആശംസകളും...
ആ ചിരിയും ഡാന്‍സും ,,ഒന്നും പറയാനില്ല,,നിത്യമേനോന്‍റെ ചെറുപ്പ കാലം അഭിനയിപ്പിക്കാം ഏതേലും സിനിമയില്‍,,ക്യൂട്ട് മോളു
എന്റെ കണ്ണ് പറ്റുമോന്നാ പേടി.... പാട്ടു പാടിക്കൊണ്ടുള്ള മോളുടെ ഡാൻസ്... മുഖത്തെ ഭാവങ്ങൾ..... ജൂനിയർ ശോഭന...
God bless you
@@sudindiy4937 nn er 🎉 Dr hu ft CT
എവിടെ എനിക്ക് ചാടാനുള്ള കിണർ😭😭
ഇവരൊക്കെ വളർന്നാൽ ആരാകും
മോൾ പൊളിച്ചടുക്കി
Proud of being a fan of this show
വാക്കുകളില്ല, കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
ദൈവത്തിന്റെ സമ്മാനപ്പെട്ടിയിലെ കുഞ്ഞു നക്ഷത്രം 😘☺☺😘🤗
Merina Mathew t o
😠
D4 le bony de okke performance nu shesham ith ithra ഭംഗി യോട് കണ്ടിട്ടില്ല.. ഈ പ്രായത്തിൽ ഇത്ര grace ഉം expression നു beat ഉം ഒക്കെ rare ആയി ആണ് കാണുന്നെ... kadhak ഉം bharathanatyam ഉം കൂട്ടി ഒരു ഉഗ്രൻ ദൃശ്യ വിരുന്ന്.... Awesome
ന്തു ക്യൂട്ടാ മോളൂട്ടി ... അമ്പമ്പോ ചിരി മായാതെ പാടിക്കൊണ്ട് എല്ലാ എക്സ്പ്രസ്സനും കൂടി അപരമനായി ഹൗച്ച് ...
മോളേ... സൂപ്പർ... നല്ല ഭാവി ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ... അച്ഛനമ്മമാർക്ക് ശരിക്കും അഭിമാനിക്കാവുന്ന നിമിഷം.
സത്യം ഈ video ടെ ക്യാപ്ഷൻ വായിച്ചപ്പോൾ ഒാ എത്നോന്ന് എന്ന മനോഭാവത്തോടെയാ കണ്ടത് കണ്ടുകഴിഞ്ഞപ്പോൾ കണ്ണെടുക്കാതെ കണ്ണുത്തള്ളിപ്പോയി എത്നാ എന്റേ മോളേ നിന്റേ dance expretion ഹോ കലക്കി മോളേ i love you
ശിവാനി മോൾക്ക് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ .....
ദൈവത്തിന്റെ അനുഗ്രഹം നേരിട്ട് കിട്ടിയ കലാകാരിയാണ് മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ..
Great ഔട്‍സ്റ്റാന്ഡിങ് പെർഫോമൻസ് മോളെ god ബ്ലെസ് you
omg....wot a dance!!! really blessed child....mashah allah....god bless u mole....ennum nallath varate ee miduki kuttikk...!!
ശിവാനി കുട്ടി പൊളിച്ചൂ ട്ടോ .ഡാൻസ് ന്റെ കൂടെ മുഖത്തെ ഭാവം.എല്ലാം നന്നായിട്ടുണ്ട് .എന്താ പറയാ ഞാൻ കണ്ണു ചിമ്മാതെ കണ്ടിരുന്നു .പ്രതേകിച്ചു എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു .മോൾക്ക് എല്ലാ ഭാവുകങ്ങളും nerunnu.
ഏത് മറ്റവൻ ആടാ ഇതിനൊക്കെ dislike അടിക്കുന്നെ.. ശിവനിമോളെ ... ഒത്തിരി ഒത്തിരി ഇഷ്ടം .. 😍😘 ആ കുട്ടിയുടെ അവസ്ഥ കണ്ടില്ലേ. നമുക്കു ചെയ്യനാവുന്നത് ചെയ്യണം..
jishnu ranni അസൂയ മൂത്ത് നടക്കുന്ന ജന്മങ്ങൾ ആയിരിക്കും dislike അടിക്കുന്നത് 🤐
അറിയാണ്ട് കൈതട്ടി dislike ആയതാകാനേ വഴിയുള്ളൂ...ഈ മോളോട് ഒക്കെ അസൂയ പെടണം എങ്കിൽ പോലും എങ്ങനെ എങ്കിലും അവരുമായി compare ചെയ്യപ്പെടണം...പക്ഷെ അങ്ങനെ ഒരു chance ഏ ഇല്ല...
exactly u r right dear Pranav...aa sentence kalakkiiii
Sooper
എടവണ്ണയുടെ മുത്തേ ശിവാനി മോളു കിടിലൻ അടിപൊളി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ആശസകളോടെ..... പിന്നെ ഇനിയും പുതിയ ഡാൻസുമായി വരണം.... നന്ദി
Omg.. what a wonderful performance..... A perfectly executed blend of kathak and bharathanatyam. How could she perform the brisk bharathanatyam adavus at this age with so much of ease.. truly special.. truly a blessed kid... God bless you ma!!!!!
Shivani..... awesome expression and stupendous performance
God Bless You Dear
മിഥുൻ ചേട്ടാ ശിവാനിമോൾ പൊളിച്ചു അടിപൊളി മോളെ ഇനിയും കൊണ്ടു വരണം
What an energy... Perfect lipping....Sharp moves..... Expressions... Smile 😍😍😍😍
Abhiram Cm q palodpalod1
Ppalod1
P
Abhiram Cm 6 .
മോളെ സൂപ്പർ പറയാൻ വാകകുകളില്ല ആരുടെയും കണ്ണ് പറ്റ്‌ല്ലെ ദൈവം അനുഗരഹിക്കട്ടെ .
കണ്ട് രോമാഞ്ചം വന്ന ഒരു ഡാൻസ്... പൊളിച്ചു കുട്ടാ
Thank you
Super super performance.... അഭിനന്ദനങ്ങൾ.. molu
അടിപൊളി....
ഇതിലും നന്നായി വേറെ ഉണ്ടോ....
അടിപൊളി മോളെ.... ഉയരങ്ങളിൽ എത്തും....... പ്രാർത്ഥിക്കുന്നു.
Superrrrrrrrrrrrrrrrrrr performance molutty, superb. ....... thank God! ! God bless you mole 💓 Sivanikkutty......awesome! ! !
Shivaani kutty.... Nthu resamarunnnu dance kandondu irikkkan... Love u ponnne....💗💗
Wooowwwww what a perfomance മോളുസ് ......Expressions moluse oru രക്ഷയും ഇല്ല 😍😍😍😍😍
ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ....
OMG!!!! Viswasikkan pattunnilla... facial expression...Lip movement... molku daivam ella vidha anugrahangalum tharatte... 👌👌👌👍👍👍☺☺☺
Woooooowww.... Orupad uyarangalil ethattte..
ponnumoleee...chakkarakuttyy. kannuniranju ninte prakadanam... God bless you moluuu.. balatharamayi Sreedevi nadiye pole uyarthil Ethan kazhiyum muthee ninake...
Speechless!!!! 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻happy tears😘😘😘😘Stay Blessed moluu...😘😘❤️❤️❤️❤️
Kalu Seby
സൂപ്പർ
ശിവാനിമോളെ.....ഞാൻ സേവ് ചെയ്തു വച്ചിട്ടുണ്ട്. ഒത്തിരി സന്തോഷമായി👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Sutran Bob
superrr
sivani molu polichu.... keralathinte abhimanamakum e kutty... dance vere level anu....expressions, energy.. mass performance.. superb.........
മ്മള നാട്ടുകാരി. സൂപ്പർ മോളൂ. Eid Mubarak.
Hha Eid mubarak
അനുഷ Me also edavanna. E kutti uyarangalil ethatte
അനുഷ
സൂപ്പർ ..മോളു .. കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് .. very nice മോളു
Shivani molu ....molude dance njn ethra thavana kandu ennu enik ariyilla ... saashtaangam namikkunnu🙏🙏🙏...God bless You moluu
നാളത്തെ ശോഭനാ മാം നല്ല ഭാവിയുള്ള പൊന്നു മോൾ. ന്യത്തത്തിനായി പിറന്ന മോൾഉയരങ്ങളിൽ എത്തട്ടെ എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ. എന്തായാലും മോളുടെ മാഷിന് അഭിമാനിക്കാം ഉറപ്പ് മുത്തേ ചക്കരയുമ്മ. ദൈവമേ കണ്ണു പെട്ടു പോകരുതേ🙏🙏🙏🙏🙏
ശിവാനി കുട്ടി സൂപ്പർ ദോഹ ഖത്തർ -
Superb
Shivanikkutty polichuuu
😘😘😘😘😘God bless you moleee
Maasha Allaah.. shivanikutti namichu..🙏🙏 judges comments parayumbol kannuthattaathirikaan njan polum ariyathe thuppi poyii😍😍😍😘😘
ശിവാനി കുട്ടി തകർത്തു....സൂപ്പർബ് 😍 ...അസാമാന്യ കഴിവുള്ള മോള്. നല്ലൊരു ഹൈറ്റ്‌സിലേക്കെത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും.ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാവരും ശിവനികുട്ടിക്കു വേണ്ട എല്ലാ പ്രോത്സാഹനവും നൽക്കണം. നല്കുമല്ലോ അല്ലെ???....
Shivani molee...ni Muthann...polichu... expressions n lip synch perfect...onum parayanila....love you...kann tattathrkatea...
ശിവാനി കുട്ടീ നല്ലൊരു ഭാവി ഉണ്ടാകട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. All the best.......
Thank you
cutie 💕
graceful dance👏🏻👏🏻👏🏻
best wishes molootty
orupadu uyarangalil ethatte💐
മലപ്പുറം ടാ.......... 😍😍😍😍
Amboooooo superrrrr molu orupaaade ishttaaaayi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
shivani മോൾ ഇമ്മളെ നാട്ടുകാരി പൊളിച്ചു മോളെ വാക്കുകൾക്കതീനമാണു മോളുടെ പ്രകടനം l like you
shivani molku easharan eniyum snugraham nalkatte
ശിവാനി അടിച്ചു പൊളിച്ചു സൂപ്പർ മോളു love you ശിവാനി
സൂപ്പർമോളെ
ദൈവം അനുഗ്രഹിക്കട്ടെ
wow. sprb. wt an energy n exprssn. hats off 👍🏽👌🏻
Shivani kkuttee... God bless you.
Ninte performance Oru onnonnara adaar Alla athkum mele. Ho aa energy
Sivanimole kalakki,... God bless you my dear
Kazhivulla Kutty....Upcoming Dancer
മുത്തേ......കിടുക്കാച്ചി....
ഒന്നുംപറയാനില്ല......god bless u..മോളേ
ശിവാനി സൂപ്പർ സ്റ്റാർ പദവിയിൽ എത്താൻ അധികം താമസിയാതെ വരും സൂപ്പർ ഹിറ്റ് ഡാൻസ് ആണ് മോളേ ഒരു രക്ഷയും ഇല്ല👍👍👌👌👌😊
Thank you
Sivanikuttiii God bless you, uyarangalil ethatteee
oru pad nanmakal undakate chakkara vavaa.love u
Kedukkachi molutti... Good great... 😍😍😍😍
Nannayittundu molutty. ellavidha nanmakalum bhavukagalum nearunnu
Ayyyoo superrrr Shiva molea chakkara kutti 😍😘😘😘😘god blessed dear love you chakkareaa 😘😘😘😘😘
Aadyamthottu avasanam vareyum aa sundaramaya chiri nilanurthan sathichu.... Luv it.......
Enthu rasaaa molu..... Enthaa expressions.... God bless uu molu
Kurchu late aayi kanaan , perfect tyming , orupaad ishttam aayi , :) dance nirtharuth mole orikkalum , vallya oru dancer aayi logam ariyapedum suree .... God bless you
Wow ,, super,,,, sivani Mol thalarthu,,
എന്താ ആ കുഞ്ഞിന്റ്റെ ചിരി ഇതുകണ്ടിട്ടും dislike അടിച്ചല്ലോടാ മഹിപാപികളെ
Enikk oru visual treat thanne kitti
face expression.... ho oru rekshayumilla love u mutheyyyy
Her smile killss😘😘😘
ശിവാനി കുട്ടി അടിപൊളി ഡാൻസ്
Supppppppeerrrrrr...................... Moluttyyyyy polichuu moluttyude ammayeum achaneyum moluneyum ayyappa swami anugrehikatte kannpoattathe ayyappa swamiku neeranjanam kazhikanam ketto amma
sundarikkuttiiiii kalakki mutheeee....ethra nanaytta oro stepsum kazhchavechath....abhimanam thonnunnu mole kanumbo..
Wow വണ്ടര്ഫുള് പെർഫോമൻസ് awesome പറയാൻ വാക്കുകളില്ല മോളൂട്ടീ ❤️❤️❤️
ഗംഭീരം മോളേ. എല്ലാ ദൈവാനുഗ്രഹങ്ങളുമുണ്ടാകാൻ പ്രാർത്ഥിയ്ക്കുന്നു.
മനസ്സ് നിറഞ്ഞു....മറ്റൊന്നും പറയാനില്ല..😍😍😍😍
Supper molu..vallya uyarangalil ethateenn prarthikkunnu
Spr molu. Enikk molude dancum ath pole thanne aa chiriyum ishttayi😘😘😘😘😘😘😘god bless you molu
Unbelievable performance❤
Adipoliiii super parayan vakkukall illa.......👌👌👌👌
chakkara molke orupade ummmmmaaaaaaaaaaaaa
ശിവാനിമോളെസൂപ്പർമോൾക്ക്‌കണ്ണ് കിട്ടണ്ടേനോക്കട്ടെദൈവം
കണ്ടപ്പോൾ തൊട്ട് കട്ട ഫാനായി 😘
Shivani mole oru padu ishtapettu😍 niranja chiri odum energy odum sheri aya bhavnglodeyum nalla dance. Manasu niranju kandu .,vndum vndum kndu. Ella anugrahglum undavttee. Uyarangalil ethan kazhittee 😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘
Shivani mole polichadukkii Biju Chettan parayanapole kidukkachi
Junior നിത്യ മേനോൻ. Super smiling
Siby Samuelll
expression good., lips movement good,dance good ,smile cute,almost very good. the gift of god
ee kochu kalakaarik kittunna oro dislike'um ..ee kuttiyodula asuya aayit kaanendath aanu..
TAUREAN m
TAUREAN l.
TAUREAN
ശിവാനി അടിച്ചു പൊളിച്ചു ഡാൻസിനി അനുസരിച്ചു മുഖത്തെ എക്സ്പർഷൻ സോങ് പാടിയുള്ള ഈ നിർത്തം എനിക്ക് ഒരുപാടിഷ്ട്ടപെട്ടു മോൾക്ക് എല്ലാവിധ ആശംസകളും
Super molus...... ഒരുപാട് ഇഷ്ടപ്പെട്ടു..... എല്ലാവിധ സപ്പോർട്ടും.....പ്രാർത്ഥനയും കൂടെ മോളൂസ്.....
super dance and dress.smiling parayadhe vayya...shivani kuttiiiiiì ummmmaa...god bless you.
kalakki mole,,,,bhaviyile shobana chechiyaayi maaratte,,,,,,
all the best mole
Super കഴിവ് തന്നെ......!
Super performance shivani polichuuu😙😗😍
Nalla chiri molee nalla nadiyumm narthikiyum avatte😘god bless you😍
Oruuu like eaaa adikkan pattunnulalloooo..athaaa nteaa veshmmmmm😍😍😍😘