ഞാന്‍ ഈ കുട്ടിയുടെ നൃത്തം കണ്ടതിനു ശേഷം ഈ പാട്ടിൽ അവതരിപ്പിച്ച നൃത്തങ്ങളൊക്കെ യൂട്യൂബിൽ കണ്ടു നോക്കി പക്ഷേ ത്രയംബകം വില്ലൊടിയും എന്ന ഭാഗം ഇത്ര മനോഹരമായി അവതരിപ്പിച്ചത് എനിക്ക് കാണാൻ സാധിച്ചില്ല മോളെ നീ നല്ലൊരു നർത്തകിയാവും എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു
കോമഡി ഉത്സത്തിൽ ഡാൻസ് കളിച്ച ശിവാനി കുട്ടിക് ഉമ്മാ സൂപ്പർ. സൂപ്പർ സൂപ്പർ ഡാൻസ് ഗോഡ് ബ്ലെസ്സ് യു. ഒത്തിരി ഒത്തിരി ഒത്തിരി പ്രോഗ്രാം കിട്ടട്ടെ by pushparavindran newdelhi. Ok molu
പരിപാടിയൊക്കെ സൂപ്പറാണ് എന്തിനാണ് അവതാരകർ കയ്യിൽ ഇത്തരം ചരടുകൾ കെട്ടി അന്ധവിശ്വാസികളായ കേരള സമൂഹത്തെ കൂടുതൽ അന്ധതയിലേക്ക് നയിക്കുന്നത് എന്നറിയുന്നില്ല.
Guys That floor is just amazing we had an experience of a lifetime and what we could do best for such a talent we did our best and will keep doing with our team castncrew in uae
ശിവാനി മോളെ.... ഡാൻസ് കലക്കി... കണ്ണ് നിറഞ്ഞു poyi.. ആ സിനിമയിൽ മോനിഷയെ കൂടി ഓർമിപ്പിച്ചു... ദൈവം അനുഗ്രഹിക്കട്ടെ.... മോളെ..... 😍😘👌👍👍👍
ശിവാനി മോളെ ചക്കരകുട്ടി ഒന്നും പറയാൻ ഇല്ലടാ ....മോളു ഒരുപാട് ഉയരങ്ങൾ എത്തും 😍😍😍😍
എന്റെ പൊന്നു മോളെ ആരെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഇഇഇ മോൾക്ക് വേണ്ടി ഇവിടെ ലൈക് ചെയ്യ്
FT
ശിവാനിക്കുട്ടിയുടെ ഡാൻസ് പിന്നെയും കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം
Sreedevi Sreedevi 😊😊
രോമാഞ്ചം വന്നുമോളെ....
അടിപൊളി വലിയ കലാകാരി ആകും....
കണ്ണ് കിട്ടാതെ നോക്കിക്കോ ഈ ചുന്ദരി മോൾക്ക്... നല്ല ഭാവിയുണ്ട്
ഞാന്‍ ഈ കുട്ടിയുടെ നൃത്തം കണ്ടതിനു ശേഷം ഈ പാട്ടിൽ അവതരിപ്പിച്ച നൃത്തങ്ങളൊക്കെ യൂട്യൂബിൽ കണ്ടു നോക്കി പക്ഷേ ത്രയംബകം വില്ലൊടിയും എന്ന ഭാഗം ഇത്ര മനോഹരമായി അവതരിപ്പിച്ചത് എനിക്ക് കാണാൻ സാധിച്ചില്ല മോളെ നീ നല്ലൊരു നർത്തകിയാവും എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു
Shaji Kariyil
Very correct.. excellent movements and expressions...
സത്യം
കോമഡി ഉത്സത്തിൽ ഡാൻസ് കളിച്ച ശിവാനി കുട്ടിക് ഉമ്മാ സൂപ്പർ. സൂപ്പർ സൂപ്പർ ഡാൻസ് ഗോഡ് ബ്ലെസ്സ് യു. ഒത്തിരി ഒത്തിരി ഒത്തിരി പ്രോഗ്രാം കിട്ടട്ടെ by pushparavindran newdelhi. Ok molu
എന്താ മുഖത്തെ ഭാവം .
സൂപ്പർ.
പ്രോൽസാഹനം നൽകിയ ചേട്ടനും Salute
Safwan super thank you!!
ശിവാനി ....വളരെ ഭംഗിയായിട്ടുണ്ട് മോളേ .🌷🌷🌷🌷😍😍😍😍💐💐💐
Sivani... mole.. marvellous.. your expression and movements wonderful. Love you Mole. God bless you. Best of Luck.
Sundarimol Sivanikuttiyude dance suuuuuuupppper anu.God bless u..
ശിവാനി സൂപ്പർ എന്തൊരു ഭാവം 😍😍😍😍
Aleena Aleena smhxu
ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആശംസകൾ മോളു 😘
sivani yuda dance super 💟💟💕💕💞💞 I LIKE YOU SIVANI
കോമഡി ഉത്സവത്തിൽ ഡാൻസ് കളിച്ചു അവിടെ നിന്ന് തന്നെ ക്യാഷ് പ്രൈസ് വാങ്ങിയ ഒരേയൊരു ശിവാനി കുട്ടി
Hamsa P K thank you 🙏
Saper
Super
T
Nalla bhavam vazhakkamm.... Poliyaitund moleee... 👏👏👏😍😍😘
Love u bby....sooper...god bless uu..inim orupaadorupaadu uyarangalilekk ethatte....
നന്നായി ഡാൻസ് എന്താ ഭാവം.... ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ
ദയവു ചെയ്ത് ഇതിനൊന്നും ഡിസ്‌ലൈക് അടിക്കല്ലേ... നമ്മളല്ലേ അവർക്ക് പ്രോത്സാഹനം നൽകേണ്ടത്....
പരിപാടിയൊക്കെ സൂപ്പറാണ് എന്തിനാണ് അവതാരകർ കയ്യിൽ ഇത്തരം ചരടുകൾ കെട്ടി അന്ധവിശ്വാസികളായ കേരള സമൂഹത്തെ കൂടുതൽ അന്ധതയിലേക്ക് നയിക്കുന്നത് എന്നറിയുന്നില്ല.
Love you ശിവാനി കുട്ടി അടിപൊളി. ഉമ്മ
Sivani molu muthe polichu..
God bless you... love you
ശിവാനിക്ക് സാക്ഷാൽ ശിവപാർവതിടെ അനുഗ്രഹം ഉണ്ട്. അവരുടെ അവതാരമാ' ആശംസകൾ
മോളൂസേ... വളരെ വളരെ നന്നായി... മോൾടെ പെർഫോമൻസ് ഒത്തിരി ഇഷ്ടായി.... എന്താ പറയേണ്ടതെന്നറിയില്ല.... അത്രയ്ക്ക് മനോഹരം....
എന്റെ molu എന്താ പറയുക.. God bless you.. Love you
Love u dr
Super molu God bless you
ശിവാനി വളർന്നു വരുന്ന നർത്തകി, നന്നായി വരാൻസർവ്വ ശക്തനായ ഈശ്വരൻ രക്ഷിയ്ക്കട്ടെ...! ആശംസകൾ!
Oh my God what a talent! God bless u shivanikutty athulya prathibha...
Molude expressions....out standing....God bless you...
ഇമ്മടെ ശിവനികുട്ടിയല്ലേ....മോളു ഡാൻസ് കളിച്ചാൽ അതുപ്പോ ഏതുസ്റ്റൈൽ ആണെലും തകർക്കും. സൂപ്പർബ്......മോളൂസെ സൂപ്പർബ്. ഇൻ ബോർണ് ടാലൻന്റേർഡ് ആണ് അതാണ് ശിവാനികുട്ടിയുടെ പ്രത്യേകത😍.
Oru rakshayumilla.. super dance. Also expressions🤗
Nannayitundu mole dhaivam anugrahikkatte.e pattinu nritham chaithathu athuliya prithibha nammude monisha Chechiya.enikishtapettu mole
മുത്തേ നിന്നെ തൊഴുതു മോളെ 🌋🌷🎵🎵🎵
ente kannu niranju pokhum ee molude dance kandittu..... i love u dear
Thanks all for your comments and likes!!! We will continue to promote and award such talents!!
With love and respect
Cast n crew team, Dubai
Hi midhun chetta how are you
I am big fan of you
noufal shani Dear I am not the Anchor Midhun , am the one who gives presentation to Shivani!
ശിവാനി മോളുടെ കഴിവിന് നിങ്ങൾ കൊടുത്ത ആദരവിന് ഒരുപാട് നന്ദിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
212 dislike oooh... Ithoke evidunnaa.... Aaah molu ethra manoharamaaayii dance cheiyunnu.... Expression vaaariii vitharunnu.... God bless uu molu
Adipoli...shivani molu kalakkitto
'ശിവാനി കുട്ടി സൂപ്പർ കലക്കി ഉമ്മ
Dhaivam thanha muthanith...god bless you
സൂപ്പർ വളരെ മനോഹരമായി ആശംസകൾ
Shivani such wonderful dancer 😍😍😍😍
Super performance...god bless you mole....inium uyarangalilek ethatte....
ശിവാനി കുട്ടീ.... മോളെ.... നല്ല രസ ണ്ടായിരുന്നു മോളെ. നാളെത്തേ മലപ്പുറത്തിന്റെ അഭിമാനമാണു കുട്ടി. പിന്നെ കോമഡി ഉൽസവത്തിൽ ശിവാനിയെ ഇടകൊക്കെ കൊണ്ടുവരണം. പ്ലീസ്
Arumm kannu vekathirikatte 💖💖💖💖👍👍👍
ഒരുപാട് ഇഷ്ട്ടായി മോളെയും, ഡാൻസും. 🥰🥰🥰🥰🌹🥰
ഗംഭീരം...എല്ലാ ഭാവുകങ്ങളും... !!! 😊
Guys That floor is just amazing we had an experience of a lifetime and what we could do best for such a talent we did our best and will keep doing with our team castncrew in uae
shivani superaaaaaaaaa👍 👍 👍 👍 👍
Shivani mole superb performance really I loved it
തുത്തുടു നാളത്തെ ഒരതുല്യ പ്രതിഭയാകട്ടെ...
Cute sivani kutti . Expression queen
God bless you Molu shofanachachiyakattilum medukiyakatay
Kalakki polichu thimirthu
shivaanikutti...😍😍
Big salute👏👌
sivanikkutty chakkare ummaaaaaa
മോളുടെ മാതാപിതാക്കൾക്ക് നന്ദി
Shivani molu... No more comments.... So very talented. Shivani kuttiyude chiri kanan enthu rassa.... God bless you mole.
Expression queen 👌👌👌👌😍😍😍😍
ഈ unlike അടിച്ച ആള്കാര്ഡ് വീട്ടിൽ ഇത്രേം കഴിവ് ഉള്ള കുട്ടികൾ ഉണ്ടോ
Adipoli moluuuutteee
Onnum parayanilla😍😍😘😘
Super molu. Ethupoluthe oru molu ellavarudeyum bhagyam anu
2 shivaniyum nummade favourite aanu..... Uppum mulakum ❤️❤️❤️
super big salute molu...
Sivankuttiii vere level ane, a big salute
Eee kuttyude dance kandappoye enikk thoni,comedy ulsavathinte stagil shivanikkutty kaaleduth vechadh uyarangalilekulla kaalveppan ennadhil yaadhoru doubtum illa...god bless you shivani👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Shamz C 👍🏻
Shamz C 🙏 thank you
ചക്കരെ സൂപ്പർ....
Cuteness Overloded 😍
cute smile molus😍😍😍
മാശാ അള്ളാഹ് മോളൂട്ടീ
expression and dance suuprb... Maashallah
Wow nice aanu ttto shivanikutty
Ee episod njaan kandilla ith kanda udane aa episode serch chaid kandu..enite njaan ithinte baki kandullu...moolude dance 🙏👌👍
അവരൊക്കെ നേരേത്തെ ഞെട്ടിയിരിക്കുന്നതാ.'' സ്കുളിലെ കുട്ടികളെ.
Born to dance.. Go conquer the world little girl.. May God bless u..
Super & Big salute
,, വേറെ ലെവലാ
shiva kutty pwolichuuuiiii........nammude aarudeyum kannu pattathirikateee.......
Schoolilw kuttikal kushumbikal potte mole..nangalku nee muthaa nalayude navya allel manguwarrier ninnil undu...i bless u
Supper Timing molu
Polichu shivani molu
Molu super super. Allah bless you
sivanimolepoleNannayiNrithamCheyunnaOruMolChechikumUndPaksheEthuvareValiyaStejilAvaleEathikanullaFagyamDeyvamThannilla
The only comedy show which does justice to it's name. Filled with good human beings, this show is always a treat to watch.
Rhythm vn thank you
Supear shivani...
മോള നീ ഉയരങ്ങളിൽ എത്തിപെടട്ടെ
vere aru parayanam ?njagal parayam..... super......👌👌👌
chakkarakutti super
Ee molkku nalla kayivu umdu nalla oru bhaviyum undu
അടിപൊളി പരിപാടി
Shivani molde fan aayi njan.. lots of love molu.. I am pretty sure, u will be a huge star..
മോളൂ.... അടിപൊളി....
നിത്യാ ശിവാനി 💙
ഭാവിയിൽ ശോഭനേയക്കാളും മികച്ച നടിയാകും.
Mole kanaan enthoru bhangiyaa...
Mujeeb Rahman Thettath ah hbyd
Maybe
101% correct
Supper....moluuu..... umma...
Shivanimole superattooo
കണ്ണ് നിറഞ്ഞു പോയി
ശിവാനി കുട്ടി
shivani kalakiiii mutheee
Chinnu molee👌👌👌👌👌👌👌
love you sivanikutty,,,
കൊച്ചു നിത്യ പൊളിച്ചു അല്ലെ ummmmaaaaaaaaa😘😘😘😘😘😘😘
SUDHILAL S '
ശിവാനി കുട്ടി..എന്തൊരു ഭാവം ആണ്..ഇത്രയും കുഞ്ഞിലേ..ആരും കണ്ണു വെക്കല്ലേ..വല്യതാവുമ്പോ dance വിട്ടു കളയല്ലേ കുഞ്ഞേ..ദൈവം അനുഗ്രഹിക്കും..
സൂപ്പർ മോളെ