വളരെ നന്നായിട്ടുണ്ട് 👌👌👌പണ്ട് സ്ത്രീകളെ പോലെ പുരുഷന്മാരും തിരുവാതിര കളികളിക്കാറുണ്ട്. അവർ നന്നായി താള ബോധത്തോടെ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. All ടീം.. Congrats ❤❤
ഇതിൽ എന്താ ഇത്രയും ചിരിക്കാൻ ഓരോത്തിമാരുടെ ചിരി കണ്ടാൽ അവർ കളിക്കുന്നത് മുഴുവനും തെറ്റാണ് എന്നുള്ളതും ഗോഷ്ഠി ആണെന്നുമുള്ള ചിരി ആണ്..... എല്ലാവരും നന്നായി കളിച്ചു 👍👍
തിരുവാതിര സൂപ്പർ എല്ലാവരും നന്നായി കളിച്ചു.... പ്കഷെ ബ്ലൗസിന്റെ കുറവ് ഒരു കളിയാക്കൽ ഫീൽ ചെയ്തു.... ഞാനും ചിരിച്ചു അതും പക്ഷേ കളിയാക്കൽ അല്ല.. തന്നേ.. ചിരിച്ചു പോവും 😂😂👍👍👍👍👍
പെണ്ണുങ്ങളേഡാൻസിനേക്കാളും അസ്സലായി കളിച്ചു ആണുങ്ങൾ തിരുവാതിര❤❤❤😍💖👍🏻
പോടീ കിളവി
സത്യം
Sathyam nannayi kalichu chirikan vendi onnum kandilla.
@@meenaambauthan3908 ന്നെ പോയ് കേസ് കോസ്ങുയൊക്കുന്ന
👏👌👍വളരെ നന്നായി കളിച്ചു 🥰❤️
എത്ര ഭംഗിയായിട്ടാണ് അവർ കളിച്ചത്. ഓരോ ചുവടും നല്ല താളത്തോടെയാണ് . അവർ ആസ്വദിച്ച് Congratulations
Super soooper
എനിക്ക് പത്തരമാറ്റിലെ അഭിയാണ് ഇഷ്ടമായത് 👌👌👌👌👌👌👌👌
ആൾ ഡാൻസർ അല്ലേ
@@sarithareji1041yes
@@sarithareji1041all ready classic dancer
He is a classical dancer
Riyasine pole
ഈ തിരുവാതിര കണ്ടിട്ട് എത്ര ആൾ ചിരിക്കാതെ കണ്ടു 😍ഞാൻ ചിരിച്ചു അത് കളിയാക്കിയിട്ടല്ല 👍🏻ചിരി താനേ വരും 😍👍🏻
ഞാനും ചിരിച്ചു ഇഷ്ടം കൊണ്ട് എല്ലാവരും നന്നായികളിച്ചു എന്നും പറമ്പരകളിലൂടെ കാണുന്നവരായത്തികൊണ്ട് നമ്മളിൽ ഒരാളായിതോന്നി അവരെ സൂപ്പറായിട്ടുണ്ട്
എനിക്കൊന്നും തോന്നിയില്ല
Njanum chirichi pakshe punjiri nannayi kalichath aaswathichu chirichu
Arum chirikanda super super thiruvathira 👍👍👍💯💯💯
പത്തരമാറ്റിലെ abi ശെരിക്കും തമ്പുരാട്ടി കുട്ടി പോലെ ഉണ്ട്👌🏻👌🏻👌🏻👌🏻👌🏻
Thamburaatikuttikalku make up Matra ullu
Only publicities
Onninayum sharikku kollillya
Fools
വളരെ നന്നായിട്ടുണ്ട് 👌👌👌പണ്ട് സ്ത്രീകളെ പോലെ പുരുഷന്മാരും തിരുവാതിര കളികളിക്കാറുണ്ട്. അവർ നന്നായി താള ബോധത്തോടെ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. All ടീം.. Congrats ❤❤
തിരുവാതിര 👍👋👋നമ്മുടെ ശങ്കർ ഭായ് അടിപൊളി 👍
Thhalam valinju pakshe
എല്ലാരും ചിരിച്ചത് അവരുടെ costum look കണ്ടിട്ടാണ് 😊
പെണ്ണ ങ്ങൾ കളി ക്കുമ്പോൾ ആണുങ്ങൾ ചിരിക്കാ റില്ലല്ലോ വല്ലാതെ ഓവറാ യി ചിരി
സത്യം
നന്നായിട്ടുണ്ട്. ചിലർക്കൊക്കെ നല്ല മെയ് വഴക്കവും ഉണ്ട്. blouse കൂടി ഇട്ടിരുന്നെങ്കിൽ കാണാൻ ഭംഗി യായേനെ
എല്ലാവരും നന്നായി കളിച്ചു ❤❤
👌👌അടിപൊളി performance. എന്നെ പോലെ അവരും ചിരിച്ചത് സന്തോഷം കൊണ്ടാണ്.
ഇതിൽ അത്ര ചിരിക്കാനൊന്നുമില്ല.അവർക്ക് പററാവുന്നരീതിയിൽ തെററുകൂടാതെ കളിച്ചു.🙏🙏
അസ്സലാ യി ക ളിച്ചേ.'
ഇതിൽ എന്താ ചിരിക്കാൻ ഒള്ളത് അധിക ഗോഷ്ടികൾ ഇല്ലാതെ നന്നായി കളിച്ചു ❤
Yes
Especially patharamat abhi suprrrr
ചിരിച്ചു എന്ന് പറഞ്ഞു എന്താ കുഴപ്പം. അവർ സന്തോഷം കൊണ്ടു ചിരിക്കുന്നതല്ലേ. കളി ആക്കി അല്ലല്ലോ
അവർ കളിയാക്കി ചിരിച്ചതല്ല
@@ShazinCR7vlogആൾ ക്ലാസിക്കൽ ഡാൻസർ ആണ്
ചിരിക്കുന്നത് കളിയാക്കി അല്ല. അടുത്ത് അറിയുന്നവരെ ഇങ്ങനെ കാണുമ്പോ ചിരിച്ചു ചാകും. ചിരി വരാത്തവർക്ക് അവരെ പരിചയം ഇല്ലാത്തോണ്ട് ആണ്
നല്ലപോലെ കളിച്ചു തിരുവാതിരയെ അപമാനിച്ചില്ല ❤️❤️
But costume
നല്ല കളി. ബ്ലൗസിന്റെ കുറവുണ്ട്. ഇഷ്ടായി സന്തോഷം കൊണ്ടാണും ചിരിച്ചത്. അഭിനന്ദനങ്ങൾ.🙏♥️🙏
Good
സ്ത്രീകളുടെ സ്ഥാനത്തു പുരുഷന്മാർ എല്ലാവരും വളരെ വൃത്തിക്ക് ചെയ്ത തിരുവാതിര 💮♥️✨
ഇത് കാണുന്ന ലേഡീസ് : ഇവന്മാർ നമ്മക്കു വെല്ലുവിളി ആണല്ലോഡി 😂😂
ഇതിൽ എന്താ ഇത്രയും ചിരിക്കാൻ ഓരോത്തിമാരുടെ ചിരി കണ്ടാൽ അവർ കളിക്കുന്നത് മുഴുവനും തെറ്റാണ് എന്നുള്ളതും ഗോഷ്ഠി ആണെന്നുമുള്ള ചിരി ആണ്..... എല്ലാവരും നന്നായി കളിച്ചു 👍👍
അവിടെ ഇരിക്കുന്നവർ എന്തിനാ ഇങ്ങനെ ചിരിക്കുന്നത് നന്നായി കളിച്ചു സൂപ്പർ 👍
Athu avarude costume look kandittavum
Athusariyanu Ella penungalim koodi chirikunnathenthina.oru kaliyakal pole.avar nannayi kalichu ,ayeee ennu parayilla arum.chirukkunnavar ellam thikanja bhavam
അത് അവരുടെ കൂടെ വർക്ക് ചെയ്യുന്നവര് അല്ലേ അവരെ ഇങ്ങനെ കാണുമ്പോ ചിരി verunnathathavum
Costum look കണ്ടിട്ട് ആകും
Costume kandut annu. Kaliyakithala
അടിപൊളി guys....❤️❤️👌👌 ഒരു ബ്ലൗസ് കൂടി ഇടായിരുന്നു... Congrats all....🎉🎉
നന്നായി കളിച്ചു 👌👌👌ചിരിക്കാൻ മാത്രം... ഇതിൽ ഒന്നും ഇല്ല അടിപൊളി ആയിരുന്നു.....
അടിപൊളി ❤️❤️❤️🤣
Mundu loose aayi
Laughed for that
Plus jumping was funny
ഇതടുത്തുന്നു കാണുമ്പോൾ ആരോടാണെലും ചിരിച്ചു പോവും.. വീഡിയോ കാണുന്ന പോലെ അല്ല നേരിട്ട് കാണുമ്പോൾ ഉള്ള എക്സ്പീരിയൻസ് ❤️❤️
ശരിയാണ് എന്തിനാ ചിരിക്കുന്നത് പെണ്ണുങ്ങളെക്കാൾ ഭംഗിയുണ്ട് അവരെ കാണാൻ. നന്നായി കളിക്കുകയും ചെയ്തു 👍👍👏🏻👏🏻👏🏻👏🏻
നല്ല ഭംഗിയായി കളിച്ചു ❤️👍കമ്മൽ കുടി വേണമാരു ന്നു നല്ലപോലെ ആസ്വദിച്ചു സൂപ്പർ 😍
അടിപൊളി ആയിരുന്നു 😂😂✌️ സത്യത്തിൽ അവരു നന്നായിട്ടു കളിച്ചു 🤗
എല്ലാവരും നന്നായി കളിച്ചു. സൂപ്പർ ആയി. ഒത്തിരി ഇഷ്ടമായി. 👌👌👌
ഒത്തിരി ഇഷ്ടം തോന്നി, എല്ലാരും നന്നായി കളിച്ചു
എല്ലാവരും നന്നായി കളിച്ചു പത്തരമാറ്റ് സീരിയലിലെ അഭി സൂപ്പറായി കളിച്ചും
Very well done, ഒത്തിരി ഇഷ്ട്ടം ആയി.😊
തിരുവാതിര അടിപൊളിയായിട്ടുണ്ട് എല്ലാവരും നന്നായി കളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു
പെണ്ണുങ്ങളെ കളും നന്നായി കളിച്ചു, എന്താ expression 😘
എല്ലാവരും നന്നായി തിരുവാതിര കളിച്ചു ....❤🥰😍👍🏻
എല്ലാവരും അസ്സലായി കളിച്ചൂട്ടോ. Hats off to the entire team❤
Enikum ishttayi super chettanmare
ഞാൻ ചിരിച്ചി ല്ല. നല്ല പോലെ കളിച്ചു സൂപ്പർ
ചിരിക്കാനൊന്നുമില്ലാട്ടോ. അടിപൊളി
സൂപ്പർ, സഹോദരങ്ങളെ അടിപൊളി
അടിപൊളി... സൂപ്പർ... സുരേഷ് നന്നായി പാടിയിട്ടുണ്ട് പ്രമോദ് അടിപൊളി
എല്ലാരും സൂപ്പർ ആയിട്ടു കളിച്ചു ❤❤❤️❤️🌹🌹🌹
Ellarum super ennalum entte shangar mahadevaa polichu ellarum adipoli ithrayum pratheekshichilla
എത്ര ഭംഗിയായി അവതരിപ്പിച്ചു❤👍👌
അടിപൊളി ആയി ഒരു ചുവട് പോലും തെറ്റാതെ അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️
അ വർ നന്നായി കളിച്ചു ഇനി യും ഇതുപോലെ,,, വേണം 👍🏼🙏🏾🙏🏾🙏🏾🙌🏿🙌🏿🙌🏿🙌🏿
എല്ലാവരും ആവുന്ന വിധം നന്നായി കളിച്ചു
നല്ല കൊറിയോഗ്രാഫി ❤️
എല്ലാവരും നന്നായി കളിച്ച്😅😅😅ഒരു ബ്ലൗസ് ൻ്റെ കുറവ് തോന്നി എല്ലാവർക്കും😂😂😂😂😂
🤣
അതെ ഒരു ബ്ലൗസ് ഇട്ടാൽ ന ന്നായിരുന്നു
@@praseenavalsaraj2114 നീ nenthathaku😄
അതിനെഖ്രിച്ചു
😁😁👍👍👍👍👍
👌👌👌👌👌👌 പെണ്ണുങ്ങളെ കാൾ 👌 സൂപ്പർ ആയി കളിക്കുന്നുണ്ട്
എനിക്ക് ശങ്കർ ഭായ് ആണ് ഇഷ്ട്ടം ആയത് 😂😂😂
😂😂😂enikkum
Who is he?
@@jibinignatious8984ഗൗരി ശങ്കരം
@@jibinignatious8984asianet serial gouri sankaram actor Sankar bhai
തിരുവാതിര വളരെ നന്നായി രുന്നു.
എല്ലാവരും നന്നായി കളിച്ചു 🙏🙏🙏🙏🙏🙏🙏
സൂപ്പർ ഒത്തിരി നാളിനു ശേഷമുള്ള നല്ല ഒരു തിരുവാതിര ❤️❤️❤️❤️❤️❤️❤️❤️❤️
ഇത്ര കണ്ടു ചിരിയ്ക്കാൻ എന്താ. നന്നായി കളിച്ചു 👍
Super ആയി..നന്നായി enjoy ച്യ്തു കളിച്ചു 👌👍
Patharamatt abhi super ayi kalichu
Sankar bhai....polichuttaaa❤❤❤
Abhi nanayi perform cheyyhu
Abi classical dancer aan
നന്നായി കളിച്ചുചിരിക്കാ ൻഎന്താ🥰 ആണുങ്ങൾ എന്നു മാത്രം 👍
Nannayi kalichu.kaliyakkitt alla chila steps kanumbol Kanan rasamulla steps athan avar chirikunnath . good
Abhiyettan and Hariyettan👌😍
അഭി നല്ല അംഗന ആയിട്ടുണ്ട് സൂപ്പർ 🥰🥰🥰
ക്ലാസ്സിക് ഡാൻസർ ആണ് അഭി
@@rasnarasna712 അറിയാം ഞാനും
ഒരു രക്ഷയുമില്ല സൂപ്പർ👌😍🥰🥰
അന്തസ്സായി കളിച്ചു. ❤❤❤ ഗംഭീരം ♥️
അതി ഗംഭീരം വളരേനന്നായിട്ടുണ്ട് 👍👍👍👍👍👍👌
തിരുവാതിരയിൽ ഒരു ഭാവി കാണുന്നുണ്ട് 👌👌
Enthu bhangiyanu ellarem kanan,athe pole kali sooper .. adipoli...
0:39 ഇങ്ങേര് എന്ത് ഭ൦ഗിയായിട്ടാ കളിക്കുന്നത്..✨😍
He is a classical dancer❤
സൂപ്പർ മുത്തുക്കളെ ഒന്നും പറയാനില്ല പുരുഷൻ മാർ ചെയ്യുന്നതൊക്കെ സ്ത്രീകൾക്ക് ചെയ്യാമെങ്കിൽ സ്ത്രീകൾ ചെയ്യുന്നതൊക്കെ പുരുഷൻ മാർക്കും ചെയ്യാം 👍👌👌👌👌
തിരുവാതിര സൂപ്പർ എല്ലാവരും നന്നായി കളിച്ചു.... പ്കഷെ ബ്ലൗസിന്റെ കുറവ് ഒരു കളിയാക്കൽ ഫീൽ ചെയ്തു.... ഞാനും ചിരിച്ചു അതും പക്ഷേ കളിയാക്കൽ അല്ല.. തന്നേ.. ചിരിച്ചു പോവും 😂😂👍👍👍👍👍
സ്വന്തം ഉടുമുണ്ട് അഴിഞ്ഞു പോയിട്ടും ഡാൻസ് നിർത്തി ഇല്ലല്ലോ 😅😅ഡെഡിക്കേഷൻ പൊളിച്ചു അളിയാ
നല്ല തിരുവാതിര. അഭിനന്ദനങ്ങൾ🌹
അവരൊക്കെ എന്തിനാ ചിരിക്കുന്നത്? സൂപ്പർ ആയി ട്ടുണ്ട്
വളരെ നന്നായി കളിച്ചു 😍😍
Adipoli adipoli othiri eshtayi
Nannayittund ellarum 😍😁
Sankar bai polichu🤣
Very beautiful gents with saleena saundaryam
നന്നായി കളിച്ചു. ബ്ലൗസ് കൂടി ഇടാമായിരുന്നു എന്ന് തോന്നി. 👏
ആണുങ്ങളാണെങ്കിലും നന്നായി കളിച്ചു. 👌👌👌👌👌
ഹരി സൂപ്പർ ശെരിക്കും പെണ്ണ് പോലെ തന്നെ ഉണ്ട് 😅😅.. 👌
വളരെ നന്നായി കളിച്ചു ഇനി ചിരിക്കാനായി എന്തേലും കണ്ടാലും നമുക്ക് കാണാൻ കഴിയില്ല
Adipoli valare nannayittundu
Excellently performed
Nannayi kalichu, dedicated team❤❤
Nalla bhangiyayi kalichallo super 🌹❤❤❤
സൂപ്പർ ❤❤❤❤❤ അഭി ചേട്ടൻ സൂപ്പർ എല്ലാരും 🥰🥰🥰🥰🥰
നല്ല ഭംഗിയായി കളിച്ചു 👌👌👌
പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്
Mounaragathile biju kuttane mund kandittayirikkum
സീരിയൽ അഭിനയിച്ചു കുളം ആകുന്നതിനെ കാളും അടിപൊളി ആയിരുന്നു
Back side orginal ladies 👌🏻👌🏻👌🏻എല്ലാം step കൊണ്ടുവന്നു 👌🏻👌🏻👌🏻
പിന്നിൽനിന്നും കാണുമ്പോൾ ശരിക്കും പെണ്ണുങ്ങൾ തന്നെ, നന്നായിട്ടുണ്ട് 👍
വളരെ നന്നായിട്ട് തന്നെ കളിച്ചു. ❤❤❤❤
എനിക്ക് ശങ്കർ ബായ് ഇഷ്ടം ആയത് 👍👍😄
ഭംഗിയായി ചെയ്തു 👏🏻👏🏻👏🏻😊
സൂപ്പർ.. കോമഡി ആക്കിയില്ല... 🙏🙏🙏🙏🙏
Supper yellarum nannayi kalichu yella penkuttikalum chumma oronnu paranju chiriykunnu avaru adipoli aayitt kalichu❤❤❤
Patharamat abhi💯
Gowrishankaram shankarbhai 💯
Hearty congratulations. 🎉
Fantastic performance ,better than all ladies .superb keep it up
Nannayirunnu super 👌
😊Super aayi kalichu.veshavum makeup um kannumbol chirivarunnu ennu mathram
എന്താ ഇത്ര ചിരിക്കാൻ?
Gents chernna vesham darichu kalichal pbm illayirunnu.kurachu commonsense ullavarkku chiri varum enna udhessichathu
Avide irikkunna pennnugal kalichal itra bhagi undavila super polichu
ചേട്ടന്മാർ എല്ലാരും പൊളിച്ചു 😂😂😂😂