ആണുങ്ങൾക്കും തിരുവാതിര കൈയിൽ ഒതുങ്ങും എന്ന് കാണിച്ചു തന്നു.. ആദ്യം കരുതി വെറുത വേഷം കെട്ടി മോശമാക്കുമെന്ന് പക്ഷെ slow step ആണെങ്കിലും ആരും മോശമാക്കിയില്ല.... അഭിനന്ദനങ്ങൾ.. ഇതിനു വേണ്ടിയുള്ള efferttukal ക്ക്
തിരുവാതിര ഒരു അനുഷ്ഠാന കലയാണ് ലാസ്യ പ്രധാന മാണ്. ഋതുമതികൾക്കുള്ള താണ് , മംഗല്യ സിദ്ധിക്കും , മക്കളുണ്ടാകാനും , നെടുമാംഗല്യത്തിനും വേണ്ടിയുള്ള താണ് ആണുങ്ങൾ കളിച്ച് അ തിനെ അപഹസിക്കരുത് അപമാനിക്കരുത് ചെയ്യരുതാത്തത് ചെയ്യരുത് തിരുവാതിര വം ശാ ഭിവൃദ്ധി യ്ക് വേണ്ടിയുള്ള താണ് സാംബനെ പോലെ സ്ത്രീ . വേഷം കെട്ടി വംശം മുടിക്കാനുള്ള തല്ല...
Kudos to these men for rendering such an Awesome performance. They performed the dance with equal aplomb. Hats of to the choreographer who made these men dance to his/her tunes.... and yeah they have passed out with FLYING COLORS.
Wow with practice men can also alo do thiruvathira dance with great enthusiasm .Their steps, hand movement were all excellent fanrastic, awesobe what not 😂
സീരിയസ് ആയി പഠിച്ചു. നല്ല വൃത്തി യും ഭംഗി യുമായി അവതരിപ്പിച്ചു. സ്ത്രി കൾ ളെക്കാൾ സൂപ്പർ ആയി. അഭിനന്ദനങ്ങൾ 🌹
1❤😂🎉😢😮😮😅
😅
െറൻ കൽ
ഒട്ടും തമാശയാക്കാതെ നല്ല അടിപൊളി തിരുവാതിര🙏🙏🙏
നന്നായി കളിച്ചു. കളിക്കാൻ പഠിപ്പിച്ചു തന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ
സുപ്പർ തിരുവാതിരക്കളി ഇനിയും നല്ല രീതിയിൽ കളിക്കാൻ സാധിക്കട്ടെ മംഗളങ്ങൾ നേരുന്നു
പരിശ്രമിച്ചാൽ നേടാനാവാത്തതെന്തുണ്ട് അഭിനന്ദനങ്ങൾ സഹോദരൻമാർക്ക് '
സൂപ്പർ 👌🏻
ആണുങ്ങൾക്കും തിരുവാതിര കൈയിൽ ഒതുങ്ങും എന്ന് കാണിച്ചു തന്നു.. ആദ്യം കരുതി വെറുത വേഷം കെട്ടി മോശമാക്കുമെന്ന് പക്ഷെ slow step ആണെങ്കിലും ആരും മോശമാക്കിയില്ല.... അഭിനന്ദനങ്ങൾ.. ഇതിനു വേണ്ടിയുള്ള efferttukal ക്ക്
പക്ഷെ തമ്പ്രാക്കൾ കാണാൻ വരില്ല. അവർ സ്ത്രീ ജനങ്ങളുടെ കളി കാണാനേ ഇഷ്ടപ്പെടൂ.
തിരുവാതിര യുടെ മഹത്വം അറിയണം.അത് സ്ത്രീകൾക്ക് പറഞ്ഞതാണ്.
വളരെ നന്നായി കളിച്ചു അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏👌👌👌👏👏
വൾഗർ ആക്കാതെ നല്ല വ്യത്തിയായി അവതരിപ്പിച്ചു .... അഭിനന്ദനങ്ങൾ
Thank u 😊
വേഷം ഇത് വേണ്ടാരുന്നു...
താടിയും മീശയും ഈ വേഷവും..... അത് വേണ്ടാരുന്നു
@1p
Excellent Performance.Heartfelt Congratulations for the Men,s Thiruvaathira.❤
Browsing for vivavo song I came across this and hey found it too good 👍👍. Loved it.
നന്നായി അവതരിപ്പിച്ചു... നന്ദി...കളിച്ചവർകും...പഠിപിച്ചവർകും...
നന്നായി കളിച്ചു..ഒട്ടും bore ഇല്ല.. തിരുവാതിര നല്ല അടുക്കും ചിട്ടയും ഉള്ള കളിയാണ്.. ഗംഭീരമായി..
Adipoli ..valare nannayi kalichittundu hats off chettan mare !!! Well done 👍🏻❤😊 highly appreciated and recommended performance ,ladies chyunnathunnathinu Oppam thanne mikacha performance... vruthiyayi padichu kalicha thiruvathira !!! ❤❤🎉🎉😊👍🏻👍🏻👍🏻👍🏻💓👌👌👌🎊
Dress ഇങ്ങനെ വേണ്ടായിരുന്നു,shirt മുണ്ട് മതിയായിരുന്നു
കളിച്ചത് അടിപൊളി❤️❤️❤️👍👍👍
ആഹാ.. വളരെ ഭംഗിയായി അവതരിപ്പിച്ചു...
പുരുഷന്മാരും ഈ മേഖലയിൽ കഴിവു തെളിയിച്ചു... അഭിനന്ദനങ്ങൾ..🌹🌹🌹🌹🌹🌹
തിരുവാതിര ഒരു അനുഷ്ഠാന കലയാണ് ലാസ്യ പ്രധാന മാണ്. ഋതുമതികൾക്കുള്ള താണ് , മംഗല്യ സിദ്ധിക്കും , മക്കളുണ്ടാകാനും , നെടുമാംഗല്യത്തിനും വേണ്ടിയുള്ള താണ് ആണുങ്ങൾ കളിച്ച് അ തിനെ അപഹസിക്കരുത് അപമാനിക്കരുത് ചെയ്യരുതാത്തത് ചെയ്യരുത് തിരുവാതിര വം ശാ ഭിവൃദ്ധി യ്ക് വേണ്ടിയുള്ള താണ് സാംബനെ പോലെ സ്ത്രീ . വേഷം കെട്ടി വംശം മുടിക്കാനുള്ള തല്ല...
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
എല്ലാവരും ഒരേ പോലെ നന്നായി അവതരിപ്പിച്ചു .... ജോഡി തിരഞെടുത്തതും ഒരേ പോലെ .... അഭിനന്ദനങ്ങൾ👍🙏🙏🙏🌹🌹🌹💐💐💐
അടിപൊളി യായി തിരുവാതിര 👌👌
വളരെ നന്നായിട്ടുണ്ട്👌🏻
അടിപൊളി പെണ്ണുങ്ങൾ ഇങ്ങനെ വൃത്തിയായി കളിക്കില്ല സൂപ്പർ 😘😘😘
അടിപൊളി അപ്പോൾ എന്ത് വേണം മെങ്കിലും 💯♥️😆😆😆🙏
Suuuper, Wonderful Performance and very dedicated Awesome. 👏🏿. Pennungal Kandu Padickate. 🙏🙏👏🏿🌷👍👍.
Adipoly. 🙏🎂🌷. Very Proffetional 🙏 👌 😍 ♥️
ഭംഗിയായി കളിച്ചു. Abhinandanangal
വളരെ നന്നായി ട്ടുണ്ട്. സൂപ്പർ
Super brother so amazing to see thiruvathra godbless you all of us and everyone 👌👌👌👌🙏🙏🙏🎉🎉🎉
വളരേ വളരേ നന്നായിട്ടുണ്ട്
സമ്മതിച്ചിരിക്കുന്നു
ശരിക്കും പറയാൻ വാക്കുകൾ കിട്ടുന്നില്ല... 🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി....... അഭിനന്ദനങ്ങൾ 🌹🌹
ഒരു കോമാളിത്തരവും ഇല്ലാതെ നല്ല വൃത്തിയായി കളിച്ചു അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട് . വിഗ്ഗ് വെക്കാം ആയിരുന്നു 😊
Super no one good thanku
മനോഹരം ആശംസകൾ
It is superb, thanks to them,
Veryverygood.
ഇത് സൂപ്പർ 👌👌👍👍
വളരെയധികം ഈടഷ് ടമായി - പെണ്ണുങ്ങൾക്ക് മാത്രമല്ല തിരുവാതിര കളി.എന്ന് തെളിയിച്ചു. ബിഗ് സല്യൂട്ട്
Super
Congratulations
Kudos to these men for rendering such an Awesome performance. They performed the dance with equal aplomb. Hats of to the choreographer who made these men dance to his/her tunes.... and yeah they have passed out with FLYING COLORS.
സൂപ്പർ ആയി ചേട്ടന്മാരെ
Super. Congrats 🌷🌷🌷🌷
സൂപ്പർ brathers
Excellent perfomance
സൂപ്പർ.... 👍👍👍👍👍
Good…അഭിനന്ദനങ്ങൾ 👏👏👏
Super 🙏👌👌🥰👍🙏🥰🙏
Super നല്ല രസം undu
Suuuuper ayittund very nice
Very very nice 👌 congratulations
Superaayittundu 😍😍👍🏻👍🏻
നല്ല 👌🏿👌🏿👌🏿ആയി കളിച്ചു. ❤️
"Congratulations all the best...very good...thank you guys.
.
സൂപ്പർ അടിപൊളി
അടിപൊളി 🙏 അഭിനന്ദനങ്ങൾ 🌹
സൂപ്പറായി കളിച്ചു🌹🌹👍👍
Good effort , congrats
ഇങ്ങനെയൊക്കെ കളിച്ചാലും ഒരു സ്ത്രീകൾ കളിക്കുന്ന അത്ര ആവില്ല കേട്ടോ
Super♥️♥️
നന്നായിട്ടുണ്ട്, ആ കലയോട് നീതി പുലർത്തി 🙏
മേൽമുണ്ട് ധരിച്ചത്.മാറ്റം വരുത്തിയാൽ നല്ലതായിരുന്നു.അഭരണം ആണുങ്ങൾക്ക് യോജിച്ചതായി കണ്ടില്ല.super
Kidilan perfomanse
Nannayi kalichu👌
സൂപ്പർ 👌👌👌👌👍🏻
സൂപ്പർ അഭിനന്ദനങ്ങൾ 👌
Congrats 😎pennungalkke mathram alla annunggalkkum pattum ethokke 🥰good all the best 😎
സൂപ്പർ സൂപ്പർ
Good perfomance
Manoharam sundharam ganbeeram
❤❤
MAY GODBLESS YOU MANZHU
BUATYFULL
Good performance,super
Daivame enthu resam👌👌👌
Sundharamayi kalichu allavarum.I ✌️
അഭിനന്ദനങൾ മനോഹരം 👍👍
Super👍👍
Supper 👌 ellavarum nannayi avatharippichu🥰🥰🥰🥰🥰😍😍😍😍😍
അഭിനന്ദങ്ങൾ o👌👌👌
Very attractive
Congragulation ❤❤❤❤❤❤
🥰😍😄സൂപ്പർ 👍👍
Adipole.SupprerAnnugalkkum.Teruvaderakkalikkam
സുപ്പർ,
തിരുവാതിര അടിച്ചു പൊളിച്ചു പാട്ടിന് ഒത്ത് തെറ്റാതെ കളിച്ചു
Well done😍😊
Wow with practice men can also alo do thiruvathira dance with great enthusiasm .Their steps, hand movement were all excellent fanrastic, awesobe what not 😂
👏👏👏👏👏👏🌹🌹🌹🌹
Gud perfomwnce
Supper
o!
Super brothers
🙏ഓം നമഃശിവായ🙏
സൂപ്പർ 👍
Superb👍🏻😍😍
Thanks 🤗
Thank u
നല്ലനല്ല സ്റ്റെപ് നന്നായി കളിച്ചു കോൺഗ്രാറ്റ്ലഷൻസ്
Verarygood
Spr...
Dress code could have changed. Performance kidu!!!
👍സൂപ്പർ 👏👏👏👏
സ്ത്രീകൾ കളിക്കുന്നതിനേക്കാൾ നന്നായി കളിച്ചു നല്ല പരിശീലനം കിട്ടിയിട്ടുണ്ട്
തകർത്തു😀😃😃😄
Super 👌
👌👌supper
Sooooper
Adipoli 😍