1999ൽ SNകോളേജ് വിദ്യാർത്ഥിനി ആയിരുന്ന എനിക്ക് ആ കലോത്സവം കാണാൻ ഭാഗ്യമുണ്ടായി.2024ൽമകളോടൊത്ത് വീണ്ടും കൊല്ലത്ത് കലോത്സവത്തിന് വരാൻ സാധിച്ചു. ഒരുപാട് ഓർമ്മകൾ നിറഞ്ഞ കലോത്സവം. ഇന്ന് തിരുവനന്തപുരം ജില്ലയിൽ താമസക്കാരിയായ ഒരു കൊല്ലക്കാരിയുടെ അഭിമാനം.മത്സരിക്കുന്നഎല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ.
കലോത്സവം അതൊരു feel തന്നെ ആണ്, ഓരോ തവണ മത്സരം കഴിഞ്ഞു ഇറങ്ങുമ്പോഴും വീട്ടുകാരുടെ ടെൻഷൻ, ഇന്ന് അതൊക്കെ ഓർത്തു പ്രവാസി ആയി ഡ്യൂട്ടി time നോക്കി ഇരിക്കണു 😢
1988ൽ കൊല്ലം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ആയിരുന്ന ആരെങ്കിലും ഇത് കാണുന്നെങ്കിൽ കമന്റ് ചെയ്യൂ. 1988ൽ കലോത്സവത്തിന് മുന്നോടിയായി giirls ഹൈസ്കൂളിൽ നിന്നും ഉള്ള താ ലപൊലിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വർഷങ്ങൾക്കിപ്പുറം സന്തോഷത്തോടെ ഓർക്കുന്നു
തീർച്ചയായും 2008 കൊല്ലം കലോത്സവം ഏഷ്യാനെറ്റ് കിഷോർ അപർണ സിന്ധു ശ്രീകുമാർ അന്ന് വർക്ക് ചെയ്ത പത്തോളം പേർ ഇന്നവർ പല മാധ്യമങ്ങൾ വർക്ക് ചെയ്യുന്നു അത് മറക്കാൻ പറ്റാത്ത വർഷം തീർച്ചയായും ഓർമ്മകൾ എന്നും നിലനിൽക്കും എല്ലാവരുടെയും പേര് ഓർമ്മയുണ്ട് പക്ഷേ ഇപ്പോൾ എഴുതുവാൻ പറ്റുന്നില്ല രഞ്ജിത്ത് രാമചന്ദ്രൻ അദ്ദേഹമായിരുന്നു അന്നത്തെ കൊല്ലത്തിന്റെ ന്യൂസ് ചെയ്യുന്നത് എല്ലാവർക്കും ആശംസകൾ
@@divyapradeep4887 nice to hear back from those in the same era.. I think mrudula got fist and rimi got third in kollam...I hope you are continuing your music now also..
“Now it isn’t a competition venue, but just a platform to exhibit. However, even at exhibitions, there are prizes for the best stalls.”.. They have already removed Kalathilakam title and Kalaprathiba title, now they have also removed the first, second and third prizes.. From 2018 onwards, Kerala State Youth festival introduced grading system in lieu of previous practice of awarding first, second and third prizes. Now the practice of awarding first, second and third prizes has been stopped and they adopted a grading system with all participants being awarded a trophy. So, when everyone is winning medal and there are no special prizes for the winners, will anyone work hard and do their best performance. Though the organisers say that the decision was to curtail unhealthy competition, it has created a bigger mess, according to the participants, parents, teachers and previous years’ winners. The lukewarm response and disappointed faces of teachers and parents reflect the mood at the venues as they say that they are sure that their children will get an A grade anyway. It will only make the mediocre and below average participants happy, and spoil the thrill of the festival. Though the idea that art is not for competition sounds nice, children should be given recognition by ranking first, second and third.
നിങൾ ഈ രാഷ്ട്രിയ പാർട്ടികളും അവരുടെ നേതാക്കളും ഒരു കാര്യം മറക്കണ്ട. ജനങ്ങൾ വിവരം ഉള്ളവരാണ്. അവരെ തള്ളു പറഞ്ഞു വിഡ്ഢികൾ ആകാം എന്ന് പരിപാടി ഇനി കേരളത്തിൽ.നടക്കില്ല.
കൊല്ലം ക്രിസിതുരാജ HSS ലെ പ്രേംചന്ദ് എന്നൊരു മുടുമിടുക്കൻ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് വർഷം സംസ്ഥാന കലേത്സവത്തിൽ നൃത്തത്തിന് ഒന്നാംസ്ഥാനം നേടിയത് ഓർക്കുന്നു….രാഷ്ട്രീയ പ്രതിനിധികളെ ടാർഗറ്റ് ചെയ്യാതെ കലോത്സവം വരുമ്പോൾ അതത് ജില്ലക്ക് വേണ്ടി മാറ്റുരച്ച കലാകാരന്മാരെ ഒന്ന് ഫോക്കസ് ചെയ്തൂടെ…കൗമാര കലോത്സവം അവരുടെ അല്ലേ? രാഷ്ട്രീയ പതിനിധികളുടെ അല്ലല്ലോ….
1999ൽ കൊല്ലത്ത് നാടകം, ടാബ്ലോ വിഭാഗങ്ങളിൽ മത്സരിക്കാൻ വന്നത് ഓർമ്മയിൽ ❤️
2008❤ എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ... ഓർമ്മിക്കാൻ കുറെ നല്ല നിമിഷങ്ങൾ ❣️
❤
2008....😢
ആ നല്ലകാലം കടന്നുപോയി...😢
2008:അല്ല 1999
1999❤❤
20
😂😂😂ith 99 aa
2008 ൽ ഞങ്ങളൊക്കെ 9 ൽ പഠിക്കുമ്പോൾ നടന്നടെ ഉവ്വേ.. ശെടാ...
റിപ്പോർട്ടറിന്റെ മുടി 🥰
1999ൽ SNകോളേജ് വിദ്യാർത്ഥിനി ആയിരുന്ന എനിക്ക് ആ കലോത്സവം കാണാൻ ഭാഗ്യമുണ്ടായി.2024ൽമകളോടൊത്ത് വീണ്ടും കൊല്ലത്ത് കലോത്സവത്തിന് വരാൻ സാധിച്ചു. ഒരുപാട് ഓർമ്മകൾ നിറഞ്ഞ കലോത്സവം. ഇന്ന് തിരുവനന്തപുരം ജില്ലയിൽ താമസക്കാരിയായ ഒരു കൊല്ലക്കാരിയുടെ അഭിമാനം.മത്സരിക്കുന്നഎല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ.
1:01 kavya❤️
കലോത്സവം അതൊരു feel തന്നെ ആണ്, ഓരോ തവണ മത്സരം കഴിഞ്ഞു ഇറങ്ങുമ്പോഴും വീട്ടുകാരുടെ ടെൻഷൻ, ഇന്ന് അതൊക്കെ ഓർത്തു പ്രവാസി ആയി ഡ്യൂട്ടി time നോക്കി ഇരിക്കണു 😢
അതൊക്കെ ഒരു കാലം...പൂമ്പാറ്റയെ പോലെ പറന്നു നടന്ന ❣️
2008 ... ഞാനും ആദ്യമായി എന്റെ state മത്സരത്തിൽ പങ്കെടുത്തതും കൊല്ലമാണ് 😮 ❤
@@subinj7478 നാടോടി നൃത്തം - അങ്ക കോഴി
Njanum athe....kollam Kilikkolloor😊
@@subinj7478 nadodiritham - അങ്ക കോഴി
Eathaa inam ?😮
@@fidafathima6405 Kavitha Rachana😊
രണ്ടു കലാതിലകങ്ങളെ കല്യാണം കഴിച്ച record ദിലീപിന് മാത്രം
Athu point
😂😂😂
രാത്രിയിലും cooling glass ittu നിൽക്കാനുള്ള ആ ഗടി മോൻ്റെ മനസ്സ് ❤
Rathri kannil light adikkile
@@x-gamer7202 🤣🤭
ആശ്രാമം മൈതാനം മറക്കാത്തവർ ആരൊക്കെ...........😶
🙋♀️
Cricket 🏏 കളിച്ചിട്ടുണ്ട് ആശ്രമം മൈതാനത്ത്🎉
@@joemol2629 👍aah
അബിഗെൽ സാറെ യെ ഓർമ വരുന്നു
Asramam Kollam ❤️
*90s kids ondo like adi 🔥*
It's me who is taking autograph from kavya.. Thank you Asianet for the wonderful memories.still remember this
Eth year aayrnnu?
@@abhinavbhaskar201999
1999@@abhinavbhaskar20
Njanum und akoottathil ariyo
Aa autograph ippazhm kayyil ndo atho miss aayo
Kavya super.
1999 ൽ കൊല്ലത്ത് 😍
1988ൽ കൊല്ലം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ആയിരുന്ന ആരെങ്കിലും ഇത് കാണുന്നെങ്കിൽ കമന്റ് ചെയ്യൂ. 1988ൽ കലോത്സവത്തിന് മുന്നോടിയായി giirls ഹൈസ്കൂളിൽ നിന്നും ഉള്ള താ ലപൊലിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വർഷങ്ങൾക്കിപ്പുറം സന്തോഷത്തോടെ ഓർക്കുന്നു
ഞാൻ ജനിച്ചിട്ട് പോലും ഇല്ല😊
Ond njn ningade koode padicha daakshaayani orkunnille😍😍
@@SanjuSanju-xl3gxathara
കൊല്ലം ❤️
കൊല്ലം നമ്മുടെ ഇല്ലം ❤️😘
Kop
കൊല്ലം നിനക്ക് പിടിച്ചില്ലേ
@@shanusukumar2.024 enthada tholvi...
@@shanusukumar2.024 അതാണോ തന്റെ നാട്
കാവ്യയെ കണ്ട് വന്നതാ 😍
Njanum
Kavya entu sundariyayirunnu
മുകേഷ് പറയും പോലെ “ ഇവനെത്തൊന്നേടെ വല്ല ചീകണ്ണുണ്ടോ . ഒരു മാതിരി കണ്ണടയുംവച്ച്” ….
സിന്ധു പിന്നെ പണ്ടേ ചിരിക്കാറില്ല
ഹോ..ആ നല്ല കാലം ഒന്ന് കൂടി കിട്ടിയെങ്കില്‍..ദൈവമേ ഇത്രയും മനോഹരകാലഘട്ടം ജീവിതത്തില്‍ പിന്നെ ഇല്ലേയില്ല..
തീർച്ചയായും 2008 കൊല്ലം കലോത്സവം ഏഷ്യാനെറ്റ് കിഷോർ അപർണ സിന്ധു ശ്രീകുമാർ അന്ന് വർക്ക് ചെയ്ത പത്തോളം പേർ ഇന്നവർ പല മാധ്യമങ്ങൾ വർക്ക് ചെയ്യുന്നു അത് മറക്കാൻ പറ്റാത്ത വർഷം തീർച്ചയായും ഓർമ്മകൾ എന്നും നിലനിൽക്കും എല്ലാവരുടെയും പേര് ഓർമ്മയുണ്ട് പക്ഷേ ഇപ്പോൾ എഴുതുവാൻ പറ്റുന്നില്ല രഞ്ജിത്ത് രാമചന്ദ്രൻ അദ്ദേഹമായിരുന്നു അന്നത്തെ കൊല്ലത്തിന്റെ ന്യൂസ് ചെയ്യുന്നത് എല്ലാവർക്കും ആശംസകൾ
1999 My first state youth festival😍, do you have videos of arabic recitation?
അഭിനന്ദനങ്ങൾ ഏഷ്യാനെറ്റിന് 👏👏
💪💪💪💪❤️❤️❤️❤️
School time ഓർമ്മവരുന്നു ❤. 1995 batch sslc ❤
Ohh unniyettan
@@Kollengode_stories😂
എനിക്ക് അന്ന് 4 വയസ് 😔😔മിച്ചു
1995 born 😢😢😢😢
@@Vishnuomkar95 azthinentha vishamama
Kavya madhavan❤
Always kollam❤❤
😊View koodan vendi kavya ne thumbnail il vechu alle
ഞാൻ 99ൽ മത്സരിച്ചിരുന്നു. അന്ന് കാവ്യ മാത്രമല്ല വിനീത് ശ്രീനിവാസനും മത്സരിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ
വിനീത് ശ്രീനിവാസൻ മാപ്പിളപ്പാട്ടിനും വിജയരാഘവന്റെ മകൻ നാടകത്തിലും മത്സരിച്ചിരുന്നു
@@melam8715പാലക്കാടിൽ ഞാനും .. അമ്പിളി ദേവി, നവ്യ ഇവരൊക്കെ ...😢
ഞാനും ഉണ്ടാരുന്നു.. കാവ്യകേളി 1st ആരുന്നു...1999 കൊല്ലം,2000 പാലക്കാട്,2001 തൊടുപുഴ.. അതൊക്കെ ഒരു കാലം
ഞാൻ ലളിതഗാനം ആയിരുന്നു
@@divyapradeep4887 nice to hear back from those in the same era.. I think mrudula got fist and rimi got third in kollam...I hope you are continuing your music now also..
These are golden era of State Youth festival but nowadays that competitive vibe is missing
Satyam 👍
“Now it isn’t a competition venue, but just a platform to exhibit. However, even at exhibitions, there are prizes for the best stalls.”.. They have already removed Kalathilakam title and Kalaprathiba title, now they have also removed the first, second and third prizes.. From 2018 onwards, Kerala State Youth festival introduced grading system in lieu of previous practice of awarding first, second and third prizes. Now the practice of awarding first, second and third prizes has been stopped and they adopted a grading system with all participants being awarded a trophy. So, when everyone is winning medal and there are no special prizes for the winners, will anyone work hard and do their best performance. Though the organisers say that the decision was to curtail unhealthy competition, it has created a bigger mess, according to the participants, parents, teachers and previous years’ winners. The lukewarm response and disappointed faces of teachers and parents reflect the mood at the venues as they say that they are sure that their children will get an A grade anyway. It will only make the mediocre and below average participants happy, and spoil the thrill of the festival. Though the idea that art is not for competition sounds nice, children should be given recognition by ranking first, second and third.
Kollam❤️🍃
Kavyaa ❤❤❤❤❤❤❤
Kollam jilla mathrame ariyullarunnu ennal ipo asram msithanam😮😊
Kavya❤
Kavya district level kalathilakam aayirunnu. State level aayittilla
Kollathu nadanna youth festival il malayalam Kavitha parayanam first price kavya madhavan
Kavya autograph kodukkunnathu diamond couplesile anuvinano
മുകളിൽ @meghamagha എന്ന ആൾ comment ഇട്ടിട്ടുണ്ട് "autograh വാങ്ങുന്നത് ഞാൻ ആണെന്ന്"
All athu megha anu vimala hridayam schooilile kuttikal❤❤
Proud 💪💝💝
Ithil 99 njanum unde❤❤
ഇനി ഇതും archive ആകുമല്ലോ ദൈവമേ കുറച്ച് നാൾ കഴിയുമ്പോൾ
ഇവൻ എപ്പൊ മാതൃഭൂമി il നിന്ന് ഇതിലേക്ക് ചാടി 😅
🤣🤣🤣
Kavya 🥰
Ente molum unde❤
Nth malsaram aahnn
Wishing all the best for your daughter🙏🙏🙏
2008 anchalummoodu school anju auditorium
നിങൾ ഈ രാഷ്ട്രിയ പാർട്ടികളും അവരുടെ നേതാക്കളും ഒരു കാര്യം മറക്കണ്ട. ജനങ്ങൾ വിവരം ഉള്ളവരാണ്. അവരെ തള്ളു പറഞ്ഞു വിഡ്ഢികൾ ആകാം എന്ന് പരിപാടി ഇനി കേരളത്തിൽ.നടക്കില്ല.
Udf, bjp also
santhosh trophy, russian kalamela ithilellam ncc cadet police ayirunnu njan. sursh gopi, balachndramenon okke ayi photo eduthittundu.
0.34 second actress karthika
Evde vechalum Kozhikode kondupokum❤
Kavya 😊
88ൽ ഞാൻ participant ആയിരുന്നു.
❤❤❤
കാവ്യക്ക് മുൻപ് മഞ്ജു വാര്യർ വന്നു അതിന്റ കളക്ഷൻ ഏന്ത്യ്, പുളൂ അടിക്കല്ലേ ബ്രോ 😂😂
Manju Warrier was Kalathilakam in 1992. Asianet started in 1993
@@sknair1494manju was kalathilakam in 1992 and 1995.kavya was district level kalathilakam winner
മഞ്ജു ചേച്ചീ
Ee Vettavaliyan Mathrubhumiyilninh Asianet'lek chaadiyo?
Reporter chachida hair 🎉
88 le kalolasavam njan scout police ayirunnu.
62 HS English padyam chollal upload cheyyam
എവിടെ ആയാലും വർണ്ണർ മാത്രം..😅😂🤣😄😜😂
♥️
🌹🌹🌹🌹🌹👌
കൊല്ലം ക്രിസിതുരാജ HSS ലെ പ്രേംചന്ദ് എന്നൊരു മുടുമിടുക്കൻ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് വർഷം സംസ്ഥാന കലേത്സവത്തിൽ നൃത്തത്തിന് ഒന്നാംസ്ഥാനം നേടിയത് ഓർക്കുന്നു….രാഷ്ട്രീയ പ്രതിനിധികളെ ടാർഗറ്റ് ചെയ്യാതെ കലോത്സവം വരുമ്പോൾ അതത് ജില്ലക്ക് വേണ്ടി മാറ്റുരച്ച കലാകാരന്മാരെ ഒന്ന് ഫോക്കസ് ചെയ്തൂടെ…കൗമാര കലോത്സവം അവരുടെ അല്ലേ? രാഷ്ട്രീയ പതിനിധികളുടെ അല്ലല്ലോ….
ആ ചേട്ടന്റെ pic എനിക്ക് nalla ഓർമ ഉണ്ട് ന്യൂസ്‌പേപ്പറിൽ കണ്ടത്
Enikku varanam ennund. Pakshe exam aanu😢
Numma kollam
Don't forget kozhikode
Njanum state il poit und for skit
Ini school il sir ayit kereet state il ponam😅
*അന്ന് സ്റ്റേജിൽ ഇരുട്ട് ആയിരുന്നു.* 🤔🤔
Hi👍👌😮😅😅
A. Kozhikode.
😊
0.34 second il kanicha actress karthika aano
കാവ്യാമാധവൻ
Group song A grade und TVM
അന്ന് ഞൻ പകിടിത്തിരുന്നു
kavya ennuoru avihidhaa
E karikaliyude eposhathe avasyha
Vs, Government,2008❤️❤️❤️❤️
Friday duty ond 😂😂
ഇവൻ ഇതിലും എത്തിയോ 😅
❤
Kavya autograph kodukuna koch aa youtuber ano...
Alla..
Instayil aah kutty thane cmnt ititund allaahnn
ആശ്രമം മൈധാനം 😂😂
ഓട്ടോഗ്രാഫ് വാങ്ങുന്ന കുട്ടി youtuber ആണൊ? പേര് ormayill😀
മുകളിൽ @meghamagha എന്ന ആൾ comment ഇട്ടിട്ടുണ്ട് "autograh വാങ്ങുന്നത് ഞാൻ ആണെന്ന്"
@@nannimusicplus4818🤗
Valaare vegam kandu varaam 😂
Ann mathsaricha kure aalkkar rakshapettu ningale polullavar ippol commentit nadakkunn ningal parayunnath sathyamano ningalendhe rakshapedaththath
Marriaginta caunt 4. Parayanam
Njn innale poyii..group dance kaanan
Nale muthal kuthe thereppumaye varanam
It's me😂😂
First
Evan koolam kayttiyaaa cooling glass okkye ettu 😂
Pandokke cinima yil varano eth pole kalosavangalil pankedukanam enn athinte onnum aavshyam ella
Oru gunavum illatha paripaadi
😁
കാവ്യ യുടെ വയർ എന്താ ഇങ്ങനെ.........സിനിമയിൽ കാണുമ്പോ ഇങ്ങനെ ഇല്ലല്ലോ.....
തീരെ koolakaadil ആയിരുന്നു ദിലീപ് അവളെ മാറ്റി എടുത്തു
@@SakAamina കൂലകാടിൽ 🤔
Teacharmarudey vashhi kodunjanghludey makkalkku pannkadukkan pattatha avastha
അതെന്താ
Oppanakku apialkodukkan techrse sammadichilla kannur dis scool
@@sameerav6672 ആണോ
പാവം കുട്ടികൾ. ഒപ്പണയൊക്കെ എത്ര നാളത്തെ കഷ്ടപ്പാടാണ്. അത് ഒപ്പനയിൽ പങ്കെടുത്തവർക്ക് മനസിലാവും. ഞങ്ങളുടെ ഒരു ടീം ഉണ്ട് ഒപ്പനക്.കൊല്ലം ജില്ലയിൽ നിന്ന്
👍👍
എന്താല്ലേ.. aa kunju കാവ്യയുടെ പൂവ് ഇന്ന് ദിലീപ് ഏട്ടൻ്റെ കയ്യിൽ ആണ്..
അദ്ദേഹം ആണ് aa പൂവിലെ തേൻ കുടിക്കാൻ ഭാഗ്യം സിദ്ധിച്ച പൂമ്പാറ്റ
Kavya❤
❤❤❤
❤