Comedy Utsavam │Flowers│Ep# 112

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,4 тыс.

  • @nijasmuhammad8812
    @nijasmuhammad8812 6 лет назад +122

    Ashrafkka നിങ്ങളാണ് മനുഷ്യ സ്നേഹി
    നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും നല്ലത് വരട്ടെ

  • @anjukurian9369
    @anjukurian9369 6 лет назад +35

    അഷറഫ് ഇക്കായുടെ ഈ മനസിന്‌ ഒരു ബിഗ് സല്യൂട്ട്... ഇങ്ങനെ ഒരാളെ എല്ലാർക്കും പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് നന്ദി... ഇതൊക്കെയാണ് സിനിമ ആകേണ്ടത്... ടിനിയേട്ടനും ടീമിനും ആശംസകൾ... ഇനി താമരശ്ശേരി എന്ന് കേൾക്കുമ്പോൾ ഓർമയിൽ അഷ്‌റഫ് ഇക്ക ഉണ്ടാകും... അല്ലാഹുവിന്റെ അനുഗ്രഹം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ....

  • @sabujohn3105
    @sabujohn3105 6 лет назад +93

    ഹായ് അഷ്റഫ് ഇക്കാ.. നിങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് ദുബായിൽ വെച്ച്...
    മനുഷ്യ ജീവന് വില കൽപ്പിക്കാത്ത നാട്ടിൽ, പ്രവാസി ആയതിന്റെ പേരിൽ മരിച്ചവന്റെ ശരീരത്തിലെ മലത്തിന് വരെ തൂക്കം നോക്കി വിലയിടുന്നതിൽ എന്ത്തൽഫുതം.
    നിങ്ങളാണ് നന്മയുടെ നീതിപീഠം.
    നന്ദി... Flowers channel.

  • @iamrafi5499
    @iamrafi5499 6 лет назад +167

    കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗുകൾ പറയുന്നതല്ലില്ലല്ല..പറയുന്ന കാര്യങ്ങളിൽ എത്രത്തോളം ആത്മാർത്ഥത,, കേൾക്കുന്നവർക്ക് അവരുടെ മനസ്സിൽ എത്രത്തോളം മാനസികബന്ധം,,ഒരിഷ്ടം തോന്നണം.അതാണ് ഒരു യഥാർത്ഥ സ്‌പീക്കറുടെ അല്ലേൽ ആങ്കറിന്റെ കഴിവ്..മിഥുൻചേട്ടാ..ലവ് യു..😙😙😍😍

  • @samseercheri5316
    @samseercheri5316 6 лет назад +81

    അഷ്റഫ്ക്കാ ഒര് ബിഗ്സല്യൂട്ട് പ്രവാസികളുടെ ഇടയിൽ എനിയും ഒരുപാട് ഒറ്റപെട്ടു പോകുന്നവർക്ക് സഹായങ്ങൾ ചെയ്യാൻ പടച്ചവൻ ആഫിയത്തും ആരോഗ്യവും നൽകട്ടെ താങ്കള്കും കുടുബത്തിനും എല്ലാവിധ അനുഗ്രങ്ങളും പടച്ചവൻ നല്കുമാറാകട്ടെ

    • @akhaderi123
      @akhaderi123 6 лет назад

      Aameen

    • @Muhammad-Rafi007
      @Muhammad-Rafi007 6 лет назад

      മിഥുൻ
      കോമഡി ഉത്സവത്തിലേക്കുള്ള
      ആർട്ടിസ്റ്റുകളെ ഏത് കരിയിലകൾക്കിടയിൽ നിന്ന് പോലും കണ്ടെത്തുന്നത്
      തീർച്ചയായും നല്ല അനുഭവങ്ങളും
      ചിരിയും ഒപ്പം ചിന്തകളെയും ഉണർത്തുന്നു:
      തുടരട്ടെ വിരസത കളില്ലാതെ
      ആശംസകൾ

    • @sakeerkaladi7600
      @sakeerkaladi7600 6 лет назад

      آمين يارب العالمين

    • @najeebnajeeb.k33
      @najeebnajeeb.k33 6 лет назад +1

      😘😘

    • @musavvirabdulkareem2875
      @musavvirabdulkareem2875 6 лет назад

      Aameen

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +117

    മോനെ ടാ
    നി ഒരു 16 വയസ്സാകുമ്പോൾ
    നി നോക്കിക്കോ
    നി ഒരു വലിയ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു കലാകാരൻ ആവും
    💪🏻💪🏻

  • @jishodaniel4035
    @jishodaniel4035 6 лет назад +92

    എന്റെ പൊന്ന് ഹരിനാരായണ...നീ കിടുക്കാച്ചിയാണ്......ഒന്നും പറയാനില്ല....
    God bless you Ashraf ikka....

  • @ubaidchungath1817
    @ubaidchungath1817 6 лет назад +38

    ഈ കഴിഞ്ഞ ആഴ്ച (5.2.18)ന് എന്റെ സഹ പ്രവത്തകനും കൂട്ടുകാരനുമായി ജാർഖണ്ഡ് സ്വദേശി ഫുർകന്റെ ജനാസ നാട്ടിൽ കൊണ്ട് പോകാൻ സഹായിച്ചത് ബഹുമാനപ്പെട്ട അഷ്‌റഫ്‌ ക ആയിരുന്നു..... അദ്ദേഹത്തിന് ദീർഗായുസ്സ് നല്കട്ടെ.....

  • @poraalikalcpi2312
    @poraalikalcpi2312 6 лет назад +71

    പരേതർക്കൊരു ആൾ, തീർച്ചയായും വിജയക്കൊടി പാറിക്കും.... സല്യൂട്ട് കോമഡി ഉത്സവം... അശ്‌റഫ്‌ക്ക നിങ്ങൾക്കൊരായിരം നന്ദി...

  • @mvreactions794
    @mvreactions794 4 года назад +33

    9:32 പ്രതീക്ഷിച്ചപോലെ അല്ല... പയ്യൻ വേറെ ലെവൽ 💯💯💯❤️👏👏👏👏👏👏👏👏💞💞🤩🤩🤩

    • @SivaprasadAdoor
      @SivaprasadAdoor 2 года назад

      Thank you.. ❤️❤️❤️

    • @Kumar-jy5qr
      @Kumar-jy5qr Год назад

      ​@@SivaprasadAdoor aaaqqr like this one is there a

  • @shafihasa
    @shafihasa 6 лет назад +48

    അഷ്റഫ് ഇക്ക ആ വലിയ മനസിന്‌ മുന്നിൽ പ്രവാസിയായ ഞാനും തലകുനിച്ചു
    മൃതദേഹങ്ങൾ തൂക്കി കേറ്റുന്നാ നമ്മുടെ സർക്കാരിന്റെ വിമാനങ്ങൾ ...

  • @Haseebpandhara
    @Haseebpandhara 6 лет назад +34

    മരണം, അത്‌ എത്രത്തോളം അടുത്തവരിൽ ദുഖമുണ്ടാക്കുന്ന ഒന്നാണെന്ന് എല്ലാവർക്കുമറിയാം ,, അവസാനമായി ആ മുഖം ഒന്ന് കാണാൻ പോലും നാട്ടിലുള്ളവർക്ക്‌ കഴിഞ്ഞില്ലെങ്കിലോ,, അവിടെയാണു അഷ്രഫിക്കാനെ പോലുള്ളവർ ദൈവദൂതന്മാരാവുന്നത്‌,, A big salute Ashraf sir

  • @jasarjasi4286
    @jasarjasi4286 6 лет назад +219

    അഷ്റഫ്‌ക്കാക്ക് അല്ലാഹു ദീർഗ്ഗായുസും ആഫിയത്തും നൽകട്ടെ വല്ലാതെ ഫീൽ ചെയ്തു ഇന്നത്തെ comedy ഉത്സവം

  • @mansoorfaisal1153
    @mansoorfaisal1153 6 лет назад +33

    നമ്മുടെ ഓരോ പ്രവാസികൾക്കും വേണ്ടി ശബ്ദിക്കുന്ന അഷ്റഫ് ഇക്കയുടെ ശബ്ദം നമ്മുടെ ഓരോ രാഷ്ട്രീയ നേതാക്കളുടെയും ചങ്കിൽ കൊള്ളട്ടെ......
    അദ്ദേഹത്തെ ആദരിക്കാൻ കേരളത്തിലെ ഒരു ചാനലുകളും ഇത് വരെ കാണിക്കാത്ത ആ നല്ല മനസിന് എത്ര നന്തി പറഞ്ഞാലും തിരില്ല'''''''

  • @shahirkannanthodi9216
    @shahirkannanthodi9216 6 лет назад +289

    മിഥുൻ പറഞ്ഞ പോലെ ഒരു പക്ഷെ നാളെ എന്റെയും മൃതശരീരം അഷ്രഫ്‌ ക്കയുടെ കൈകളിലൂടെ ആയിരിക്കും നാട്ടിലെ എന്റെ പ്രിയപ്പെട്ടവരിലേക്ക്‌ എത്തുക.... അന്ന് ചലനമറ്റു കിടക്കുന്ന എനിക്ക്‌ എഴുന്നേറ്റ്‌ നിന്ന് ഒന്ന് കെട്ടിപ്പിടിക്കാനും... ആ കൈകളിൽ ഒരു മുത്തം വെക്കാനും ഒരുപാട്‌ കൊതിയുണ്ടെങ്കിലും കഴിയില്ല ... എന്ന അറിവ്‌ ഉള്ളത്‌ കൊണ്ട്‌ ഞാൻ ഇതാ... അഷ്രഫ്‌ ക്കയെ കെട്ടിപ്പിടിച്ച്‌ ആ കൈകളിൽ മുത്തം വെച്ചിരിക്കുന്നു.... ഈ ജീവിത വഴിയിൽ നേരിൽ കണ്ടു മുട്ടിയാൽ അന്ന് ഞാൻ ഇത്‌ തരും...
    ഇല്ലെങ്കിൽ ഇത്‌ നേരിൽ തന്നതായി കണക്കാക്കുക... മരണം വരെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ട്‌....
    അഷ്രഫ്‌ ക്കയെ കൊണ്ടു വന്ന് ആദരിക്കൻ കാണിച്ച നല്ല മനസ്സിന്‌ കോമഡി ഉത്സവംteam നു big salute

  • @jahfarpilakkal7399
    @jahfarpilakkal7399 6 лет назад +15

    അഷ്രഫ്‌ ക്കയെ കൊണ്ടു വന്ന് ആദരിക്കൻ കാണിച്ച നല്ല മനസ്സിന്‌ കോമഡി ഉത്സവം Teamin Big Salute..

  • @sharafutvrtvr2261
    @sharafutvrtvr2261 6 лет назад +30

    അഷ്റഫ് ക്കയെ പോലെ
    കണ്ണിൽ ചോര വറ്റാത്ത ആളുകളാണ് ഇന്ന് പ്രവാസത്ത്
    ഒറ്റപെട്ട് ജീവിക്കുന്ന ഓരോ
    വ്യക്തികളുടെയും ആശ്വാസം
    ബിഗ് സല്യൂട്ട്
    ചിത്രകല വളരെ ഗംഭീരം
    സൂപ്പർ അടിപൊളി
    ഇനി
    ഒന്നും പറയാനില്ല.

  • @sheebas5483
    @sheebas5483 Год назад +1

    അഷ്റഫ് ഇക്കാ മഷാഅളള സൂപർ ബിഗ് സല്യൂട്ട് സറിന് ❤നല്ലൊരു കർമ്മം മണ് അദ്ദേഹത്തിന്റെ കുടുംബത്തിന് അളളഹു കാവൽ ഉണ്ടകടെ ആമീൻ 🤲ശിവപ്രസാദിന്റെ പരിപാടി സുപർ ആ.സഹോദരന് ഗുഡ് 💯

  • @harishisny2789
    @harishisny2789 6 лет назад +185

    അഷ്‌റഫ്‌ താമരശ്ശേരി സർ തങ്ങൾക്ക് UAE കോമഡി ഉത്സവം പ്രേക്ഷകരുടെ BIG SALUTE

  • @premadasanak7516
    @premadasanak7516 6 лет назад +38

    അഷ്‌റഫ്‌ താമരശ്ശേരി എന്ന ദൈവ തുല്യനായ ആ വലിയ മനസ്സിന്റെ ഉടമക്ക് ആദ്യം തന്നെ ഒരു വലിയ സല്യൂട്ട്... പ്രവാസികളുടെ ഉത്സവമായ കോമഡി ഉത്സവം നീണാൾ വാഴട്ടെ..

  • @nazeembabu8736
    @nazeembabu8736 6 лет назад +39

    ഞാൻ ഒരു പ്രവാസി ആയതിലും അതും uae യിൽ തന്നെ ആയതിലും അഭിമാനിക്കുന്നു
    കാരണം " അഷറഫ്ക്കാ"
    കോമഡി ഉത്സവം കണ്ട് എന്നും ചിരിക്കാറുള്ള എനിക്ക് ഇന്നു കണ്ണുനിറഞ്ഞു പോയി

  • @rashidibrahim4575
    @rashidibrahim4575 6 лет назад +15

    അശ്റഫി ക്കാനെ അറിയാത്ത പ്രവാസികളൂം അല്ലാത്തവരും ആയ ഒരു പാട് ആളുകളുണ്ട്: അദ്ധേ ഹത്തെ ഇങ്ങനെ ഒരു വേദിയിൽ കൊണ്ടുവരികയും പരിചയപ്പെടുത്തുകയും ചെയ്ത ഫ്ലവേർസിന് ഒരു പ്രവാസിയായ എന്റെ നന്ദി അറിയിക്കുന്നു

  • @jithuelathukattil2497
    @jithuelathukattil2497 6 лет назад +533

    ഞാനും ഒരു പ്രവാസി ആണ്.
    എല്ലാരും എഴുനേറ്റു അഷ്റഫ് ഇക്കക്ക് കൈ അടിക്കാന്‍ പറഞ്ഞപ്പോൾ അറിയാതെ ഞാനും എഴുനേറ്റു പോയി...😢

  • @KukkuReDzz
    @KukkuReDzz 5 лет назад +2

    അഷ്‌റഫ്‌ ഇക്കാ... ആദ്യമായാ കാണുന്നെ...പറയാൻ വാക്കുകളില്ല...മിഥുന്റെ വാക്കുകൾ ശെരിക്കും കണ്ണു നിറച്ചു..!! കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം... ദൈവത്തിന്റെ അനുഗ്രഹം എന്നും അങ്ങേക്കും കുടുംബത്തിനും ഉണ്ടാവട്ടെ 😪😪

  • @kalakalasali9241
    @kalakalasali9241 6 лет назад +59

    ഒന്നും പറയാൻ ഇല്ല അടിപൊളി... അഷറഫ് ഇക്ക നിങ്ങളുടെ നല്ല മനസിന് ഒരായിരം നന്ദി

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +10

    ശിവ പ്രസാദ് ഏട്ടാ
    നിങ്ങളാ ഒരു യഥാർത്ഥ കലാകാരൻ
    ഹോ നിങ്ങൾ ചെയ്ത എല്ലാ പെർഫോമൻസും കിടുക്കി കലക്കി
    😘😘😘😘😘😘🌹🌹🌹

  • @shaasharath8426
    @shaasharath8426 6 лет назад +182

    അഷറഫ് ഇക്ക ബിഗ് സല്യൂട്ട് 😎😎😎നിങ്ങളെ ആ നല്ല മനസിന്‌

  • @jithinmohan1108
    @jithinmohan1108 6 лет назад

    ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്നത് ഒരു മുഖം മാത്രമാണ് ..അത് മ്മടെ അഷ്‌റഫ്‌ക്കയുടേതാണ് .....ദൈവങ്ങൾ അമ്പലങ്ങളിലും പള്ളികളിലുമല്ല അഷ്റഫ്ക്കയെപ്പോലുള്ള നന്മനിറഞ്ഞ മനസ്സുകളിലാണ് .......
    അഷ്റഫ്ക്കയെ പരിചയപ്പെടുത്തിയ ഫ്ലവർസ് ചാനലിന് ഒരുപാട് നന്ദി .....ഒപ്പം ടിനിടോം കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്ന #പരേതർക്കൊരാൾ നല്ല വിജയം കൈവരിക്കട്ടെ .....ഓൾ ദി ബെസ്റ്റ് ....

  • @satheeshjames7366
    @satheeshjames7366 6 лет назад +4

    ദൈവത്തിന്റെ ഒരു പ്രവാചകനായി പ്രവാസികൾക്കൊരു അംഗരക്ഷകനായി നിൽക്കുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദിയും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു അങ്ങയേയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @devudevutty6180
    @devudevutty6180 6 лет назад +16

    അഷ്റഫിക്ക, ദെെവം അങ്ങേക്ക് സര്‍വ്വഅനുഗ്രഹങ്ങളുംനല്‍കട്ടെ........

  • @ahamedhussain5786
    @ahamedhussain5786 6 лет назад +119

    അഷ്‌റഫ്‌ ഇക്കാക്ക് മൊമെന്റോ കൊടുത്തതിൽ വളരെ അധികം സന്തോഷം

  • @sadiqalisadiqali5665
    @sadiqalisadiqali5665 3 года назад +2

    ഞാൻ ഇത്ര കാലം ആയി കോമഡി ഉത്സവം കാണുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും മനസ്സ് നിറഞ്ഞതും ഈ ഒരു എപ്പിസോഡ് ആണ് അഷ്‌റഫ്‌ ഇക്കാക്ക് ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ

  • @nimisharanjith2421
    @nimisharanjith2421 6 лет назад +292

    സത്യത്തിൽ എനിക്ക് പിഷാരടിയെ ആയിരുന്നു ഇഷ്ടം ഇപ്പോൾ അത് മാറി മിഥുൻചേട്ടനോടായി ആ ഇഷ്ട്ടം 😍😘

  • @nehanehal5324
    @nehanehal5324 6 лет назад +4

    മിഥുൻ ചേട്ടൻ സൂപ്പറാ..... എന്താ ആ ചിരി മനസ്സ് നിറഞ്ഞു പോവും

  • @sarajohonmvk3623
    @sarajohonmvk3623 6 лет назад +167

    Ashraf ikka big salut.. abhimanike prevasikal

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +20

    ഞങ്ങൾ കോഴിക്കോട്ടുകാർ
    ഇങ്ങനാണ് ഭായ്
    ഞങ്ങൾ ഒരു സംഭവല്ലേ 😂😂😂😆😆😆😆💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @shahirkannanthodi9216
    @shahirkannanthodi9216 6 лет назад +40

    പരേതരുടെ നിഴൽ വഴികൾ തേടിയിറങ്ങിയ , നമ്മളെ മുത്ത്‌ അശ്രഫ്‌ ക്ക വന്നപ്പോളേ നമ്മൾ എഴുന്നേറ്റ്‌ നിന്ന് കയ്യടിച്ചതാ... അശ്രഫ്‌ ക്ക വന്ന് പോകുന്നത്‌ വരെ .. മിഥുൻ പറഞ്ഞ കാര്യങ്ങൾ നിറകണ്ണുകളോടെയാണ്‌ കേട്ടത്‌.. എന്നെ പോലെ വർഷങ്ങളായി പ്രാവസിയായി ജീവിക്കുന്നവർക്ക്‌ അറിയാം ... ഈ അന്യ നാട്ടിലെ നിയമക്കുരുക്കുകൾ.... എല്ലാം ഏറ്റെടുത്ത്‌ പലപ്പോഴും സ്വന്തം ചെലവിൽ സേവനങ്ങൾ ചെയ്യുന്ന അശ്രഫ്‌ ക്ക്‌ യുടെ ആവശ്യം... നമ്മൾ ഓരോ പ്രവാസിയുടെയും അവകാശമാണ്‌... അവസാന യാത്രക്ക്‌ ടിക്കറ്റ്‌ എടുത്ത്‌ ഈ ഭൂമിയിൽ. വന്ന നമ്മൾ... അവസാനത്തെ യാത്ര.... അത്‌ ഫ്രീ ആയി കിട്ടാൻ... നാം ഓരോ പ്രവാസിയും ശബ്ദമുയർത്തണം.. അശ്രഫ്‌ ക്ക യുടെ കൂടെ നമ്മൾ എല്ലാരും ഒന്നിച്ച്‌ നിൽക്കാം...
    Hatsoff .. ashraf thamarasseri

    • @shabeershabi2357
      @shabeershabi2357 6 лет назад

      Shahir kannanthodi അതെ കറക്ട്

  • @noufalkadungan1082
    @noufalkadungan1082 5 лет назад +10

    അള്ളാഹു അഷ്റഫ് ക്കാക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @bindhujanardhan3592
    @bindhujanardhan3592 6 лет назад +132

    പാട്ടു പാടി ചിത്രം വരച്ച ചേട്ടൻ സൂപ്പർ👍👍👍💐💐💐💐

  • @annammababy8228
    @annammababy8228 Год назад

    So glad to see Shri Ashraf Thamarassery, whom I admire most. No words for his great charitable work done for pravasies. Only today I watched this episode. But I heard he is hospitalized for some ailments. God won't let him down. He is a real Benovelant, never expecting anything in return. May God heal him soon. A big salute to the Comedy Utsavam Team to honour such a most deserving Philanthropist in this episode.

  • @sidheek4194
    @sidheek4194 6 лет назад +53

    എന്നത്തേതും പോലെ ഇന്നും പരിപാടി ഉഷാർ ### ഒന്നും പറയാനില്ല # കിടുക്കാച്ചി

    • @jobinjoy7588
      @jobinjoy7588 6 лет назад +1

      sidheek ponnani *bijukuttannnn*.... 😊😊🎂

  • @Anjooraan.07
    @Anjooraan.07 6 лет назад +1

    വളരെ നല്ല പ്രോഗ്രാം, മിഥുൻ നല്ല അവതരണം, അഷ്‌റഫ്‌കാക്കു പടച്ചവൻ ദീര്ഘയുസും ആരോഗ്യവും നൽകട്ടെ

  • @rafii458
    @rafii458 6 лет назад +260

    അശ്‌റഫ്‌ക്ക യുസഫ്‌അലിക്കാടെ ഒരു മുഖച്ഛായ ഉണ്ട് ,അള്ളാഹു ഇക്കാക്ക് ദീര്ഗായുസും ആഫിയത്തും നൽകട്ടെ

  • @noushadaleema.5501
    @noushadaleema.5501 6 лет назад

    Ashrafkka താമരശ്ശേരി പടച്ചോനെ ഇക്കയുടെ ഈ പുണ്യ പ്രവര്‍ത്തിക്ക് എന്നും പ്രവാസികളായ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ടാകും. കണ്ണ് നിറഞ്ഞു പോയി ഇക്ക നമ്മൾ പ്രവാസികൾക്ക് അങ്ങനെ ഒരു വിധി നൽകാതിരിക്കട്ടെ ഇക്കയെ ആദരിച്ചതിന് കോമഡി ഉത്സവത്തിന് മനസ്സറിഞ്ഞ് നന്ദി അറിയിക്കുന്നു. God Bless Ikka.. 😍😍😢Paripaaadi Ushaaaar കോമഡി ഉത്സവം ടീം എല്ലാവര്‍ക്കും ഒരു പാട് നന്ദി മിഥുന് ചേട്ടാ 😍😍😍😘

  • @AdilKhan-xl2tt
    @AdilKhan-xl2tt 6 лет назад +63

    പാർവതി പൊളിച്ചു മോനെ

    • @charitydoctor1757
      @charitydoctor1757 6 лет назад

      പാർവതി poliju kidakkuva

    • @sandhyaeappen3510
      @sandhyaeappen3510 6 лет назад

      Adil Khan ,ശരിക്കും. ഭാവിയിലെ വലിയൊരു താരമാകും ആ മിടുക്കൻ.

  • @vahidashafi7861
    @vahidashafi7861 6 лет назад

    അഷ്റഫ് ഇക്കാടെ നിഷ്കളങ്കമായ മുഖം പറയും മനസിന്റെ വലിപ്പം... വലിയൊരു മനസ്സിന്റെ ഉടമ.. ഇന്നത്തെ നീച സമൂഹത്തിൽ ഇങ്ങനെയും ഒരാളുണ്ടെന്നുള്ളതില് മലയാളികൾ ക്ക് അഭിമാനിക്കാം... പടച്ചവൻ അനുഗ്രഹിക്കട്ടെ .. Hats of you sir..
    ഇതുപോലെ അർഹിക്കുന്നവരെ ആധരിക്കുന്ന മലയാളം ടെലിവിഷൻ ഒരുപാട് മുന്നോട്ടു പോകട്ടെ... വളരെ സന്തോഷം ❤❤❤❤❤

  • @sudheeshshabs8668
    @sudheeshshabs8668 6 лет назад +243

    എത്ര ദേഷ്യപ്പെട്ടാലും പിണക്കം ആയാലും നമ്മളെ തേടി ഒരു പെൺ മനസുണ്ട് കാത്തിരിക്കാൻ അതാണ്
    😘😘''"അമ്മ''😘😘
    അതുപോലെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്ന മരുഭൂമിയിലെ യാത്രക്കാരായ പ്രവാസികളുടെ വിഷമവും സങ്കടവും കുറച്ചുനേരത്തെങ്കിലും ഇല്ലാതാക്കാൻ കഴിയുന്ന ഒരു പ്രോഗ്രാമുണ്ട് അതാണ് നമ്മുടെ സ്വന്തം
    😘😘'''കോമഡി ഉത്സവം"""" 😘😘

    • @jumnajumi2987
      @jumnajumi2987 6 лет назад +1

      Sudheesh Shabs 😘chaattante signe aanoo.....

    • @sudheeshshabs8668
      @sudheeshshabs8668 6 лет назад

      malu *** signe എന്ന് പറഞ്ഞാൽ എന്താ ??

    • @jumnajumi2987
      @jumnajumi2987 6 лет назад +1

      Sudheesh Shabs Sorry type chaythappoo maariyathaa.... Sign ..

    • @sudheeshshabs8668
      @sudheeshshabs8668 6 лет назад +1

      malu *** comedy ulsavathinu 😘 ee sign illel pinne enth cmnt😄😄😄

    • @jumnajumi2987
      @jumnajumi2987 6 лет назад +1

      Sudheesh Shabs Mm😄

  • @muhammedka5993
    @muhammedka5993 6 лет назад

    ജന ഹൃദയങ്ങളിൽ ചിരിയുടെ വസന്തമൊരുക്കി.തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നു ഈ കോമടി ഉൽസവം...പോയ കാലത്തിന്റെ ചാനൽ പ്രോഗ്രാമുകളെയെല്ലാം പിന്നിലാക്കി പ്രതീക്ഷകളുടെ പ്രോൽസാഹനങ്ങളുടെ അവസരങ്ങളുടെ ഒരുപാട് വാതിലുകൾ തുറക്കുന്നു ഇവിടം..
    ചിരിയുടെ പുതിയ നിറഭേതങ്ങൾ മാറി മറിയുന്ന ഈ ഉൽസവ വേദിയിൽ അരങ്ങ് തകർക്കുന്നത് ഒരുപാട് കഴിവുണ്ടായിട്ടും അവസരങ്ങൾ നിശേദിക്കപ്പെട്ട നൂറുകണക്കിന് കലാകാരൻമാരാണ്....
    നർമ്മം വാരി വിതറുന്ന ഫ്ലോറിൽ ജീവിതത്തിന്റെ വ്യത്യസ്ത്ത തുറകളിൽ നിന്നുള്ള കലാകാരൻമാർ അവരുടെ കഴിവുകൾ കാട്ടി നമ്മളെ അതിശയിപ്പിക്കുന്നു.ഒരു കോമടി പ്രോഗ്രാം എന്നതിലുമപ്പുറം comedy ulsavaത്തെ വേർതിരിച്ച് നിർത്തുന്നത് ജീവിത യാത്രയിൽ തളർന്നു പോയവരെ കണ്ടെത്തി അവരുടെ കഴിവുകൾ ലോഗത്തിന് മുന്നിൽ എത്തിക്കുകയും ഒപ്പം ജീവിതത്തിന്റെ ഇനിയുള്ള നാളുകളിൽ അവർക്ക് വലിയൊരു കൈത്താങ്ങാവുകയും ചെയ്യുന്നു എന്നുള്ളതാണ്.പോയ ഇന്നലകളിൽ നാം കണ്ടതും അതാണ്. ഒരു കാലത്തിന്റെ ചരിത്രമായ്, പ്രതീക്ഷ നഷ്ട്ടപെട്ട വലിയൊരു വിഭാഗത്തിന്റെ പൊൻ വെളിച്ചമായ് മാറുന്നു ഈ കോമടി ഉൽസവം.... ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ വലിയൊരു വിപ്ലവം തീർക്കുന്നു ഈ ഉൽസവം..അത് കൊണ്ട് തന്നെയാണ് കേരള ജനത രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതും തങ്ങളുടെ സ്വന്തം പ്രോഗ്രാമായ് comedy ഉൽസവത്തെ കാണുന്നതും..
    ഒരു പ്രോഗ്രാമിന്റെ എറ്റവം ആകർഷകമായ കാര്യം ആ പ്രോഗ്രാമിനെ മനോഹരമായ അവതരണത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന അവതാരകനാണ്. അവതരണത്തിലെ വ്യത്യസ്ത്തത കൊണ്ടും പുതുമ.കൊണ്ടും മിധുൻ ജന മനസ്സുകൾ കീഴടക്കി കഴിഞ്ഞു..ഒപ്പം കലാകാരൻമാരെ അകമഴിഞ്ഞ് പ്രോൽസാഹിപ്പിക്കുകയും പ്രചോദനമാവുകയും ചെയ്യുന്ന ടിനി ടോം പക്റു ചേട്ടൻ ബിജു കുട്ടൻ എന്നിവരടങ്ങുന്ന വിധി കർത്താക്കൾ...ഗ്രൂമേർസ് ഓർകെസ്ട്ര പിന്നിലും മുന്നിലും പ്രവർത്തിക്കുന്ന അണിയറക്കാർ... തകർക്കപെടാൻ കഴിയാത്ത വലിയ വിജയമായ് പ്രയാണം തുടരുന്നു ഈ comedy ഉൽസവം.... അൽഭുതങ്ങൾ കാട്ടി ഇനിയും യാത്ര തുടരട്ടെ എല്ലാ ഭാവുകങ്ങളും flowers ചാനലിനും comedy ഉൽസവത്തിനും......
    മുഹമ്മദ് ചാമ.......

  • @karthikgmenon
    @karthikgmenon 6 лет назад +130

    വിദേശത്ത് വച്ച് മരിച്ചു പോവുന്ന.. പ്രവാസികൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ.. ഒരിക്കലും മരിക്കില്ല, 😑
    പിന്നെ... മിഥുൻ ചേട്ടന്റെ ചോദ്യം.. വളരെ സത്യമാണ്..... !!! എന്തിനാണ് മരിച്ചു പോയ ഒരു വ്യക്തിയെ വീണ്ടും ഭാരം അളന്നു അപമാനിച്ചു കൊല്ലുന്നത് ???😪😪😪ശത്രു രാജ്യം ആയ പാകിസ്ഥാൻ, അവിടെ വരെ സൗജന്യമായി ചെയ്യുന്ന കാര്യം.. ഇന്ത്യയിൽ ചെയ്യുന്നില്ല... കഷ്ടം തന്നെ...!!

    • @ajnasaju6125
      @ajnasaju6125 6 лет назад +1

      Karthik G Menon
      Shathru raajyamalla Pakistan
      Nammude ayal rajyamaanu
      If you don’t mind

    • @karthikgmenon
      @karthikgmenon 6 лет назад

      Ajnas Aju sorry bro

    • @sathimadhvan5226
      @sathimadhvan5226 6 лет назад

      Karthik G Menon of

    • @jayanub7322
      @jayanub7322 5 лет назад

      Karthik. From vypin

  • @rejothomas9804
    @rejothomas9804 6 лет назад +5

    Super episode .The guy who drew the picture was amazing.His talents are endless

  • @97jithin
    @97jithin 6 лет назад +9

    A valiya manushyane ennichu ninnukondu oru big salute....

  • @noorjahanchella7181
    @noorjahanchella7181 6 лет назад +3

    pattum super .padavum superrrrrr ...comedy adhilum superrrrrrrr 👍👍👍👍👍👍👍

  • @sajidhkollam5704
    @sajidhkollam5704 6 лет назад +37

    Kannu niranjupoyi ashraf ikka.......Allahu anugrahikkatte🙏🙏🙏

  • @shanmohammed7680
    @shanmohammed7680 6 лет назад +10

    അഷ്റഫ് എന്ന മനുഷ്യസ്നേഹിയെ 'കോമഡി ഉൾസവത്തിൽ കൊണ്ടുവന്നതിനു 'ഇതിന്റെ ഷോ 'ഡയറക്റ്ററിനു 'ഒരു വലിയ 'സല്യൂട്ട്'' അതുപോലെ കോമഡി 'ഉൾസവത്തിന്റെ 'നമ്മുടെ സ്വന്തം മിധുൻ ചേട്ടനു 'ഒരു 'ബിഗ് സല്യൂട്ട്

  • @nisamnisu4015
    @nisamnisu4015 6 лет назад +33

    അഷ്റഫ്ക്ക നിങ്ങടെ ആ വലിയ മനസ്സിന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കും
    Love you❣️❣️❣️❣️❣️❣️❣️❣️

  • @safwankavanoor5311
    @safwankavanoor5311 4 года назад +7

    അഷ്‌റഫ്‌ക്കക്ക് ദീര്ഗായുസും ആഫിയത്തും നൽകണേ അല്ലാഹ്

  • @noushadpalakkad8655
    @noushadpalakkad8655 6 лет назад +11

    Ashrafkakk pravasikalude oru big salute

  • @umaganesh1198
    @umaganesh1198 4 года назад +2

    O my god. Dhanush dupe soooooper talent ...beautifully sang and also sketch was amazing

  • @sharlysharly7164
    @sharlysharly7164 6 лет назад +10

    Pattu Padie padovarachan chettan God enthumathrom kazhievu koduthu super

  • @sajeevkumarkr1777
    @sajeevkumarkr1777 6 лет назад +3

    World is balancing because of somany good people's are here..like Asharifikka...Thank you sir

  • @unnikrishnanv8398
    @unnikrishnanv8398 6 лет назад +26

    Ashraf ikkayude nalla manasinu oru big salute...

  • @santhoshmuraledharan9968
    @santhoshmuraledharan9968 6 лет назад +2

    എന്തു പറയാന്‍ വളരെ നല്‍കിയ ചേരിയൊ ചോരയില്‍ ചേര്‍ന്നു പി൭൬ ആകരിം ചൊധതിന് പറഞ്ഞ തീരത്ത നാനി ഉണ്ട് നല്ലത് വരും 😍 😍 😍 😍 😍

  • @sachinbaby6832
    @sachinbaby6832 6 лет назад +19

    Sport dubbing supper ☺☺☺😍

  • @arishkumar5211
    @arishkumar5211 6 лет назад

    സ്നേഹം നിറഞ്ഞ അഷറഫ്‌ക്ക താങ്കൾക്കു എന്റെ ഒരു Big salute. അതുപോലെ താങ്കളുടെ കുടുംബത്തിനും താങ്കൾക്കും എല്ലാവിധ ദൈവാനുഗ്രഹളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് ഞാനും പ്രാർത്ഥിക്കുന്നു.

  • @CR-ci2qz
    @CR-ci2qz 6 лет назад +21

    അഷ്‌റഫ്‌ ഇക്കാക്ക് എന്റെ ഒരു ബിഗ് സലൂട്ട് 🖐

  • @albinthekkedath
    @albinthekkedath 6 лет назад +15

    33:40 മിഥുൻ ചേട്ടൻ പറഞ്ഞ ആ വാക്കുകൾ 😍😘👌 ലസ്റ് ടിനി ചേട്ടനോട് പറഞ്ഞതും മരിക്കുബോൾ എങ്കിലും ഒന്നു ഫ്രീ ആയിട്ടു യാത്ര ചെയ്യാൻ പറ്റൂലെ എന്നു 😑😑😑😪😅😪

  • @abdulnazar4913
    @abdulnazar4913 6 лет назад +139

    ഇത്രയും കാലം താമരശ്ശേരി എന്ന് കേൾക്കുമ്പോൾ 'ചുരവും' , 'പപ്പു 'വിനെ ഓർമ്മ വരുന്ന മലയാളിക്ക് ഇനി മുതൽ അശ്റഫ് എന്ന പേരും കൂടി ഓർമ്മയിലിണ്ടാവും😊😊😊

    • @rosilysano3645
      @rosilysano3645 6 лет назад

      vijay ap i

    • @devudevutty6180
      @devudevutty6180 6 лет назад +1

      vijay ap ഉറപ്പായും

    • @ssameer5454
      @ssameer5454 6 лет назад

      Theerchayaum

    • @ssameer5454
      @ssameer5454 6 лет назад

      Eni thamarasheri churam yennuparwumbol oro pravasikkum ashrafkkane mathrame orma undaakoo. Adinu mathram adeham cheiditund

    • @devudevutty6180
      @devudevutty6180 6 лет назад

      Sameer Mohammed Ali .athey.

  • @vaisakhkulangara9056
    @vaisakhkulangara9056 6 лет назад

    അഷ്റഫ് ഇക്കാ... ആത്മാർഥമായി എഴുന്നേറ്റു നിന്ന് ആദരിക്കുന്നു. മനസ്സിൽ ഇത്രയേറെ നന്മയുള്ള അങ്ങേക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.. ഞങ്ങടെ എല്ലാവിധ പ്രാർത്ഥനകളും അങ്ങേക്ക് നേരുന്നു.. ഇക്കയെ ആദരിച്ചതിൽ കോമഡി ഉത്സവത്തിന് ഒത്തിരി നന്ദിപറയുന്നു. മിഥുൻ ഇക്കയെ ഇങ്ങനെ കെട്ടിപ്പിടിച്ചപ്പോൾ ശരിക്കും ഒത്തിരി ഉള്ളുകൊണ്ട് സന്തോഷിച്ചു. ഒന്നും പ്രതീക്ഷിക്കാതെ, യാതൊരു കീർത്തിയും ആഗ്രഹിക്കാതെ ഇക്ക ചെയ്യുന്ന ഈ നല്ല പ്രവർത്തി അത് എക്കാലവും ഇക്കയെ ഉന്നതരിൽ ഉന്നതൻ തന്നെ ആക്കും തീർച്ച. അങ്ങയെ പോലുളളവരെയാണ് ശരിക്കും ആദരിക്കേണ്ടത്.. മനസ്സ്‌നിറഞ്ഞ ഒരു എപ്പിസോഡ് ആയിരുന്നു... നിറഞ്ഞു മനസ്സും മിഴികളും... ഇക്ക നിങ്ങളെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല...
    മിഥുൻ കുട്ടാ ഞങ്ങടെ ഇക്കയെ പരിചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി...

  • @hakkimthammath
    @hakkimthammath 6 лет назад +31

    Asharf ekka big salute
    UAE

  • @muneerkpmuneer1857
    @muneerkpmuneer1857 6 лет назад +476

    മിഥുൻസാറെ ഇങ്ങക്ക് പ്രധാനമന്ത്രി ആയിക്കൂടെ 😍😍

  • @semisworld7621
    @semisworld7621 6 лет назад +35

    എന്തെങ്കിലും ടെന്ഷന് വന്നാൽ കോമഡി ഉല്സവം കണ്ടാൽ മതി

    • @Shafi944
      @Shafi944 6 лет назад

      ayisha Semi ഞാനറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല

    • @shafeequepullengal765
      @shafeequepullengal765 6 лет назад

      ayisha Semi ...യെസ്.

    • @Tjvinodthriveni
      @Tjvinodthriveni 6 лет назад

      ഇയാൾ പറഞ്ഞതിൽ 100% യോജിക്കുന്നു

  • @selvakumar-xy3vp
    @selvakumar-xy3vp 3 года назад +1

    Child payan spoiot duppind super அடிபொழி

  • @It_is_voice_world
    @It_is_voice_world 6 лет назад +4

    Ashrafka ye aadarikkan kaanich manassinu flowers tvkkum comedy ulsavam vattinu ente oru bigg salute....

  • @bincysimon9318
    @bincysimon9318 6 лет назад +22

    അഷ്റഫ് ഇക്ക😍❤️
    ശിവപ്രസാദ് സൂപ്പർ👌
    നയന👌

  • @anjuratheeshkayamkulam6180
    @anjuratheeshkayamkulam6180 6 лет назад +4

    Ennathe highlights ashraf ikka, a big salute,pinne chithra karan,pinne mimicry kalakary kochu kutty super pgm flowers

  • @sreejithoravangara888
    @sreejithoravangara888 6 лет назад

    ഞാനും ഒരു പ്രവാസിയാണ്,അഷറഫ് ഇക്കായെ കുറിച്ച് കോമഡി ഉത്സവത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകന്‍ ആയതുകൊണ്ട് ഈ എപ്പീസോഡ് വഴി അറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്തെന്‍കിലും സംഭവിച്ചു പോയാല്‍ ഞങ്ങളുടെയൊക്കെ മ്രതശരീരം ആഴ്ച്ചകളോളം ഫ്രീസറില്‍ വെക്കേണ്ടി വരില്ലല്ലോ,എന്നൊരു സമാധാനം ഇപ്പൊ ഉണ്ട്.
    A big satute..for ashraf thamarashery...

  • @jenisht.p1890
    @jenisht.p1890 6 лет назад +19

    Ashariffakkaye ningal kshnichile atinu valiya thanks

  • @salupillai
    @salupillai 6 лет назад +2

    ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്.. പക്രു ചേട്ടനെ അനുകരിച്ച ശിവപ്രസാദ് ചേട്ടൻ, സ്പോട് ഡബ്ബിങ് ചെയ്ത കൊച്ചു മിടുക്കൻ, നയനക്കുട്ടി , ബിജു കോഴിക്കോട് എല്ലാരും ഒന്നിനൊന്നു മിക്സ്ച നിന്ന്...അഷ്‌റഫ് ഇക്കയെ കുറിച്ച ഒരുപാട് കേട്ടിട്ടുണ്ട്..മിഥുൻചേട്ടൻ പറഞ്ഞ പോലെ യുഎഇ മലയാളികളുടെ അഭിമാനം ആണ് നിങ്ങൾ ..അദ്ദേഹം പറഞ്ഞ ആ ആവശ്യം ഇന്ത്യ ഗവണ്മെന്റ് സാധിച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു ...

  • @afsalk.k5014
    @afsalk.k5014 6 лет назад +12

    Midhun ji yude Entry Marana Maasss oru rakshyum illa Hvy 😍👍🏻😘

  • @umeshushass
    @umeshushass 6 лет назад +1

    Mimicry compatetion supper. Specialy politics.. Spot dubbing Parvathi supper.. Ashraf Thamaraseery Big salute..

  • @safoorafara6457
    @safoorafara6457 6 лет назад +14

    Spot ഡബ്ബിങ് പൊളിച്ചടുക്കി

  • @aswinviswam3249
    @aswinviswam3249 4 года назад +4

    Shiva prasad chetto❤️❤️❤️ 🙌🏻great talent❤️

  • @cvhpookaratharacvhpookarat7978
    @cvhpookaratharacvhpookarat7978 6 лет назад

    അഷ്റഫ്ക്കാ.....
    അങ്ങയുടെ മഹത്തരമായ സേവനത്തിന് പറയാൻ വാക്കുകളില്ല.....
    heart tuching...

  • @septemberjune9641
    @septemberjune9641 6 лет назад +25

    എപ്പിസോഡുകൾ കൂടിപോവുന്തോറും കോമഡി ഉത്സവം മഹോത്സവമായി മാറി കൊണ്ടിരിക്കുന്നു

  • @karthikdevs8400
    @karthikdevs8400 4 года назад +1

    Ithil vanna Ella kalakaranmarkkum ennte oru valiya salute 😘
    Prethekiche aa kochu midukkikkum midukkanum ❤️❤️❤️❤️
    Ningal randuperum valya uyarangalil etthate ❤️❤️❤️❤️
    Ashraf ikka... a great salute to you❤️❤️❤️❤️👍❤️❤️🙏🙏🙏🙏🙏🙏

  • @anfarkhan
    @anfarkhan 6 лет назад +33

    അഷറഫ് ഇക്കയെ കുറിച്ച് ഞങ്ങള്‍ക്ക് പറയാന്‍ വാക്കുകള്‍ ഇല്ല ഞങ്ങള്‍ക്ക് നേരിട്ട് അല്ലെങ്കിലും അറിയാം ഞങ്ങള്‍ പ്രവാസികളുടെ പ്രതീക്ഷയും അഹങ്കാരവും ആണ് ഒരു മനുഷ്യനും ച്ചെയാത്ത നന്മ ചെയുന്ന മനുഷ്യന്‍ നിങ്ങള്‍ ഈ ഉത്സവം കാണുന്നവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്ന് തുക്കി നോക്കാതെ ഞങ്ങളെ കൊണ്ട് പോകാന്‍ എന്തെങ്കിലും ചെയും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവര്‍ക്കും വേണ്ടി ഹാഷ് ടാഗ് ചെയുന്നവര്‍ ഞങ്ങള്‍ക്ക് വേണ്ടിയും ചെയും എന്ന് പ്രതീക്ഷിക്കുന്നു

  • @jaffersameera
    @jaffersameera 6 лет назад +1

    Innathe episodine patti parayan bijukkuttante vakk kadam edukku nu........."ONNUM PARAYANILLA" SOOOOOOOOOPPER💪💪💪

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 лет назад +16

    അഷ്‌റഫ്‌ ഇക്ക നന്ദി....

  • @rupas4650
    @rupas4650 6 лет назад

    Ashraf ikkane pole manasullavar ee lokathu apoorvamaye undavu. Valare nalloru pravarthiyanu Ashraf ikkane Comedy Utsavathil kondu vannu njangalkkokke introduce chaithu thannathilude Flowers Channel chaithat. Thank you Flowers Channel. Ariyathe kannu niranju Clap adichu poyi Ashraf ikkane kurichu kettappo. Oru prathibhalavum agrahikkathe thaangal chaiyunna pravarthi orupad orupad valuthanu. Daivathod ettavum aduthu nilkkunna oralayi thaangale kanunnu. Padachon ella reethiyilum ikkane anugrahikkatte...........

  • @sanustrollworld
    @sanustrollworld 6 лет назад +22

    Kochu cherukka nee polichu to....... ✊😘😘😘😘😘😘😘😘

    • @sanustrollworld
      @sanustrollworld 6 лет назад

      Oro eppisodes kazhiyumbozhum bijukuttan chettante judgement improve ayi varunu......

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 3 года назад +7

    Harinarayanan vere level ❤❤

  • @subairsmk
    @subairsmk 6 лет назад +30

    അഷ്‌റഫ്‌ക്ക നിങ്ങാളാണ് മനുഷ്യ സ്‌നേഹി...

  • @farooquecpcp2786
    @farooquecpcp2786 6 лет назад +2

    അഷ്‌റഫ്‌ ഇക്കയെ പോലോത്ത സാമൂഹ്യ പ്രവർത്തകരെ പരിചയപ്പെടുത്തിയ ഫ്ലവർസിന് അഭിനന്ദനങ്ങൾ.. ഇനിയും പ്രതീക്ഷിക്കുന്നു..👍👍👍

  • @gineshn
    @gineshn 6 лет назад +4

    ayyapa baiju kallaki.. another excellent episode...Thanks to Flowers TV and entire team of Comedy Ultsavam for keeping us entertained...

    • @sajiammu6711
      @sajiammu6711 Год назад

      ayyapp baiju kallakli another excellent

  • @pranavps4936
    @pranavps4936 3 года назад +2

    Harinarayan mon thakarthu👏👏👏👏😊😊😊🎉🎉🎉🎉🎉

  • @sanusunny2976
    @sanusunny2976 6 лет назад +5

    nalla kidukkachi performances....😘😘😘😘😘😘

  • @renjanplm1948
    @renjanplm1948 6 лет назад +1

    കണ്ണ് നിറഞ്ഞുപോയി അഷ്‌റഫ്‌ ഇക്ക... ദൈവം അനുഗ്രഹിക്കട്ടെ..

  • @rajeeshranju6065
    @rajeeshranju6065 6 лет назад +11

    Ashraf Ikka hats off ....

  • @kabeersha6449
    @kabeersha6449 6 лет назад

    Comedy ഉത്സവം തുടങ്ങി കണ്ടതിൽ എന്നും ചിരിച്ചിട്ടെ ഉള്ളൂ പക്ഷേ ഇന്ന് ഏറ്റ വും കൂടുതൽ മനസ്സിനെ വേദനിപ്പിച്ചു എന്റെ Ashraf ka നിങ്ങളെ ഒരുപാട് ഇഷ്ട പെടുന്നു പ്രവാസികൾ ആയ എല്ലാവർക്കും ഒരു തണലാ യ്‌ എന്നും ആരോഗിയത്തോടെ ആയുസ്സിനെ വർധിപ്പിക്കാൻ മനമുരുകി പ്രർത്ഥി ക്കുന്നു ഇതിന് കോമഡി ഉത്സവത്തിന് ഒരായിരം നന്ദി നേരുന്നു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @santhoshkumarponani
    @santhoshkumarponani 6 лет назад +34

    പത്തനംതിട്ട ശിവപ്രസാദ് തിമിർത്തു ഇനിയും ശിവപ്രസാദിന്റെ കഴിവുകൾ കാണാൻ ഞങൾ പ്രവാസികൾ കാത്തിരിക്കുന്നു