അഭിജിത് കൊല്ലം എന്ന പാട്ടുകാരനെ ഈ സന്ദർഭത്തിൽ ഓർമിച്ചത് നന്നായി. മിമിക്രി യുടെ പേര് പറഞ്ഞു ആ കലാകാരന് state അവാർഡ് നിരസിച്ച ഏമാന്മാർക് ഒരു നടുവിരൽ നമസ്കാരം. രതീഷിനും ആ അവസ്ഥ ഉണ്ടവിതിരിക്കട്ടെ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..
ശബരിമലയിൽ നിന്നു ഞാൻ 50 തവണ എങ്കിലും ഹരിവരാസനം ഞാൻ കേട്ടിട്ടുണ്ട് ആ സമയത്തിൽ ഉണ്ടായ രോമാഞ്ചം ഒട്ടും കുറയാതെ ഞാൻ അനുഭവിച്ചു പോലീസ് ഡ്യൂട്ടിയിൽ സന്നിധാനത്ത് നിന്നു അനുഭവിച്ചത് വീണ്ടും നൽകിയതിന് ഒരായിരം ആശംസകൾ
പാട്ട് പാടിയ ചേട്ടൻ ശരിയ്ക്കും യേശുദാസിന്റെ സ്വരം.....നല്ലൊരു അനുഗ്രഹീത കലാകാരൻ തന്നെ.....ദൈവം ഈ ഒരു പരുപാടി വഴി എത്രയോ പാവപ്പെട്ട കലാകാരന്മാർക്ക് ജീവിതവഴി തെളിയിച്ചു കൊടുത്തു...... ഈ ഒരു പരുപാടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ മിഥുൽ രാജ്.....പുറകെ മറ്റെല്ലാവരും അവരുടെ നല്ല മനസ്സിനെ ഞാൻ അടക്കം എല്ലാവരും സ്നേഹപൂർവം ഓർക്കുന്നു😍😍😍
കോമഡി ഉത്സവത്തിൽ ഒരാൾക്കും കിട്ടാത്ത പ്രോത്സാഹനം കിട്ടിയ ഗായകൻ രതീഷ്... എന്നിട്ടും അദ്ദേഹത്തിന്റെ ഒട്ടും അഹങ്കാരം ഇല്ലാത്ത വിനീതമായ മുഖഭാവം അതിനാണ് ഇന്നത്തെ എന്റെ ലൈക്..
രതീഷ് താങ്കൾ അനുഗ്രഹീത കലാകാരൻ ആണ് ബിജു കുട്ടൻ ചേട്ടൻ പറഞ്ഞത് പോലെ ഇദ്ദേഹത്തെ മിമിക്രി പാട്ടുകാരൻ എന്നു പറഞ്ഞു ഇദ്ദേഹത്തിന്റെ അവസരങ്ങൾ അംഗീകാരങ്ങൾ ഇല്ലാതെ ആക്കരുത്.... രതീഷ് ചേട്ടന് എല്ലാ വിധ ആശംസകളും... പറയാൻ വാക്കുകളില്ല.. M
പറയ്യാതിരിക്കാന്‍വയ്യാ രതീഷ്നെകുറിച്ച് കിടിലം വോയിസ് ഓ ,ഹരിവരാസനം കേട്ട്എന്‍െറകണ്ണ്നിറഞ് ഇത്രയുംകാലത്തിനിടയില്‍ ദാസേട്ടന്‍െറ ശബ്ദഗാബീരത്തില്‍കേട്ട ഹരിവരാസനം ,കണ്ടിട്ടും കണ്ടിട്ടും ആസോഗ് നിര്‍ത്തിയപ്പോള്‍ ഇനി പാടത്തില്ലാഎന്ന് വിജാരിച്ചും ദൈവത്തെപൊലെ മിധുന്‍ചേട്ടന്‍ പറഞ്ഞു ഒന്നു കൂടിപാടാന്‍ അതിന് മിധുന്‍ചേട്ടന് ബിഗ് സലൂട്ട് വീണ്ടും ഒരു ദാസേട്ടനെതന്ന flowers ന് ഒരായിരം നന്ദി രതീഷ് തകര്‍ത്തു പൊളിച്ചു സൂപ്പര്‍
ബിജു കുട്ടൻ താങ്കൾ പറഞ്ഞ comment വളരെ നന്നായി നല്ല കഴിവുള്ള കലാകാരന്മാരെ മറ്റുള്ളവരുടെ താല്പര്യത്തിനു വേണ്ടി അംഗീകാരികാൻ മടി കാണിക്കുന്ന ഈ ഒരു കെട്ട കാലത്ത് താങ്കളുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ ബന്ധപ്പെട്ടവരുടെ കാതുകളിൽ മുഴങ്ങണം.അസാധൃ കലാകാരൻ ആണ് രതീഷ് ഒരു പാട് തവണ കേട്ടു മാസ്മരികം ആശംസകൾ രതീഷിനും ഒപ്പം ഇത്തരം കലാകാരന്മാരെ ലോകത്തിന് മുന്നിൽ എത്തിക്കുന്ന Flowers ചാനലിനും
ഇതു പോലുള്ളവർ ഒക്കെ എവിടെയോ ആയിരുന്നു flowers ചാനൽ ഈ പരിപാടി വച്ചതുകൊണ്ട് ഇതു പോലുള്ള കലാകാരൻ മാർക്കു വലിയ വേദി കിട്ടി ഇതിനു flowers ചാനലിന് ബിഗ് സല്യൂട്ട് 👏👏👏👏👏
എനിക്ക് രതീഷേട്ടന്റെ പാട്ട് കേട്ടിട്ട് ശരിക്കും സങ്കടം വന്നു. ഇത്രയും കഴിവുണ്ടായിട്ടും ഇതുവരെ എങ്ങും എത്തിയില്ലല്ലോ....ഇതുവരെ കിട്ടാതെപോയ അംഗീകാരങ്ങൾ ഇനിയുളള ജീവിതത്തിൽ കിട്ടട്ടെ.
രതീഷ് മുത്താണ്...ദൈവം അറിഞ്ഞ് അനുഗ്രഹിച്ച ശബ്ദം....ഹരിവരാസനം കണ്ണടച്ച് ഇരുന്നാണ് കേട്ടത്,. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...അസാധ്യം...ബിജു ചേട്ടൻ പറഞ്ഞ പോലെ, ഇദ്ദേഹത്തിന്റെ പാട്ടിന് മാർക്കിടാനോ കമന്റ്സ് പറയാനോ ദാസേട്ടന് അല്ലാതെ മറ്റാർക്കും പറ്റില്ല... ദാസേട്ടന്റെ ശബ്ദം ധാരാളം പേര് അനുകരിക്കുന്നുണ്ട്...പക്ഷേ ഇദ്ദേഹവും കൊല്ലം അഭിജിത്തും അവരുടെ സ്വന്തം ശബ്ദത്തിൽ ആണ് പാടുന്നത്... ഇത് അനുകരണം ആണെന്ന് പറഞ്ഞു വരുന്ന എല്ലാവന്മാർക്കും എന്റെ നടുവിരൽ നമസ്കാരം...
Retheesh the Devine musician is the perfect product of Comody Ulsavam.Wa....he is perfectly imitating the sound, modulation, rhythm,alapanam, raga,thala,leyas,all we can see the perfect stylisa😢tion etc are easily imitated our Music Legend K.J.Esudas Sir.🙏 Best Wishes Flowers Channel.👍
കോമഡി ഉത്സവത്തിന് കോടി കോടി നന്ദി ഈ മഹാഗായകനെ ഞങ്ങളെ പോലെ ഉള്ള സാധരണകരിലേക്ക് എത്തിച്ചതിന്... ഒപ്പം ബിജുകുട്ടൻ ചേട്ടൻ പറഞ്ഞ കമെൻറ്റ് 100% നീതി പുലർത്തിയത് ആണ് ബിഗ് സല്യൂട്ട് ദാസ് സാറിനെ കുറിച്ച് പറയാൻ ഞാൻ ആൾ അല്ല എങ്കിലും സാർ ഈ വലിയ മനുഷ്യനെ നേരിൽ കാണും എന്ന് വിശ്വസിക്കുന്നു... ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുക്കും എന്ന് .. ആ കാഴ്ചയും ഞങ്ങൾക്ക് യൂട്യൂബിൽ കൂടി കാണാൻ ഭാഗ്യം ഉണ്ടാകട്ടെ....
എന്റെ പൊന്നോ രതീഷ് ഭായ് നിങ്ങൾ എവിടാരുന്നു ഇത്രയും കാലം, ഇതു അനുകരണമല്ല റിയൽ സൗണ്ട് ആണ് കേൾക്കുമ്പോഴേ അറിയാo, എന്തൊരു ഫീൽ ആണ് ബ്രോ. ആരും ഇതിനെ അനുകരണമാണെന്നു കരുതി തള്ളി കളായല്ലേ..... യൂട്യൂബിൽ ആണ് കാണുന്നത് എഴുന്നേറ്റു നിന്നു കൈ അടിച്ചു പോയി........അപാരം....
*ന്റെ ഭഗവാനേ ആ രതീഷേട്ടന്റെ പാട്ടുകൾ ഇനീം കേൾക്കാൻ എന്താണൊരു വഴി അദ്ദേഹത്തിന്റെ നമ്പറൊ ഫെയ്സ്ബുക്ക് ഐഡിയോ ആർക്കേലും അറിയാമെങ്കിൽ ഒന്ന് തരാവോ* പാട്ടുകൾ കേട്ട് മതിയായില്ല അദ്ദേഹം മലയാളമനസ്സുകളിൽ അത്രയേറെ ഇടം നേടിക്കഴിഞ്ഞു 🌷❤🌷🌷🌷🌷💚🌹🌹💞💞💞💕🌹🌹💚💚💕💞💞💞🌹💚💚💕💞💞💞🌹💚💚🌷🌷🌷🌷🌷
21:05 മുതൽ കുറച്ച് സമയത്തേക്ക് എല്ലാവരും ഞെട്ടും...കാസർഗോഡ് പരപ്പയിലെ രതീഷേട്ടൻ...ഒരു കമന്റും പറയാൻ പറ്റില്ല..എന്തെങ്കിലും പറയാൻ സാക്ഷാൽ ഗാനഗന്ധർവ്വൻ യേശുദാസിന് മാത്രം അവകാശപ്പെട്ടത്..😘😘😘😘😘😘😘
രതീഷ് എന്ന ഈ ഗായഗനെ നമ്മള്‍ ഉയരങ്ങളില്‍ എത്തിക്കുക സിനിമയില്‍ പാടാന്‍ അവസരം കൊടുക്കുക ഇത് അനുഗരിച്ചു പാ ടുന്നതല്ല രതീഷിന്‍റെ യഥാര്‍ത്ഥ ശബ്ദമാണിത് ദാസേട്ട ന്‍റെ ശബ്ദത്തിനു സാമ്യത വന്നത് ഈ ഗായകന്‍റെ തെറ്റാണോ പ്ലീസ് ഇനി മലയാളസിനിമയില്‍ രതീഷിന്‍റെ ശബ്ദം നിറയട്ടെ എല്ലാ ആശംസകളും നേരുന്നു
ഞാൻ ആദ്യമായി ഒരു കമെന്റ് ഇടുന്നു.. എല്ലാവരെയും കമെന്റ് വായിക്കും കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂട്യൂബിൽ കാണുന്ന ഒരാൾ ആണ് ഞാൻ.. രതീഷ് ഏട്ടനെ 200മത്തെ എപ്പിസോഡിൽ കൊണ്ട് വരണം... ഇത്രയും നല്ല ഒരു കലാകാരൻ ആ ഫ്ലോറിൽ വന്നു എന്ന് എനിക്ക് തോന്നുന്നില്ല.. എല്ലാവർക്കും അവരേത് ആയ ശൈലിയിൽ വിജയം കാണാറുണ്ട്.. ഇത് വിശ്വസിക്കാൻ കഴിയാത്ത സ്വര മാധുര്യം.. 👉💟💟😘😘😘 അഭിജിത്ത് കൊല്ലം ഓർക്കുന്നു ഈ സമയം ഓർമ്മകൾ നൽകിയ കോമഡി ഉത്സവത്തിന് അണിയറ പ്രവർത്തകർ എല്ലാവർക്കും ഒരുപാട് നന്ദി... 💟💟💟💟
Njanum atu paranju.... Ate full ayi kittuna feel viral cut il kittila.. Avark venel promo ittotte...ntina viral cut idune...allate thane millions of views und...
ബിജുക്കുട്ടൻ മുത്താണ് 😘😘😘 മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യം ... രതീഷിന്റെ ശബ്ദം മിമിക്രി ആണെന്ന് മാത്രം പറയരുത് ... എന്റെ ഒരു hug നിങ്ങൾക്ക് ബിജുക്കുട്ടാ ....
ഇന്നത്തെ എപ്പിസോഡ് കാസറഗോഡ് നിന്നും വന്ന രതീഷേട്ടൻ കൊണ്ട് പോയി.... യേശുദാസിനെക്കാളും നല്ല ശബ്ദമാണോ എന്നൊരു സംശയം. സംഗീതം പഠിക്കാത്തെയാണ് ഇത്രയും നന്നായി പാടുന്നത്... ഒന്നും പറയാനില്ല....
രതീഷേട്ടൻ എന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു..... സംഗീതം പഠിക്കാതെ തന്നെ ഇത്രയും മനോഹരമായി പാടുന്ന രതീഷേട്ട നിങ്ങളാണ് നമ്മുടെ ഹൃദയത്തിൽ കയറിയ ഗന്ധർവ ഗായകൻ...... Hatsoff U & Comedy Utsavam Team.
ഹെന്റമ്മോ ഞെട്ടിച്ചുകളഞ്ഞ എപ്പിസോഡ്... രതീഷ് ഒരു വല്ലാത്ത കലാകാരൻ എന്താ ശബ്ദം അനുഗ്രഹീത ഗായകൻ. ഒരുപാട് വേദികൾ കിട്ടാനായി പ്രാർത്ഥിക്കുന്നു... ഈ പ്രാവശ്യം ആദരം സ്വീകരിച്ച കലാകാരനെ കണ്ടെത്തിയ കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട്.... എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട്... നന്ദി
ബിജു കുട്ടൻ sir അങ്ങാണ് ശെരി താങ്കളുടെ ആ കമന്റ് ഉണ്ടല്ലോ അബിജിത് കൊല്ലത്തിന്റെ കാര്യം അതൊക്കെ പറയേണ്ട വേദി തീർച്ചയായും നമ്മുടെ കോമഡി ഉത്സവം തെന്നെ യാണ് കാരണം കേരളത്തിൽ ഇത് കാണാതെ ആരും ഉറങ്ങുന്നില്ലേ ബിജു കുട്ടൻ sir താക്സ് അങ്ങയുടെ മനസ് വലുതാണ് സത്യം പറയാൻ കാണിച്ച മനസിനെ അഭിനധിക്കുന്നു
രതീഷ് ഭായ്. ശരിക്കുംകണ്ണ് നിറഞ്ഞുപോയി... നിങ്ങൾ ശരിക്കും ദൈവം അനുഗ്രഹിച്ച മനുഷ്യൻതന്നെയാണ്.... ഹരിവരാസനം ഹഹോ... ശരിക്കും സാന്നിധാനത് നിന്ന് കേൾക്കുന്ന ആ ഒരു അനുഭവം....ബിജുച്ചേട്ടൻ പറഞ്ഞകാര്യം വളരെ ശരിയാണ്... അഭിജിത് കൊല്ലവും ദാസേട്ടന്റെ വോയ്സ് വളരെ നല്ലരീതിയിൽ പാടും... സംഗീതം പഠിക്കാത്ത ഒരാൾ ഇതുപോലെ പാടുക എന്നുവെച്ചാൽ... Great..... Nteഒരു ഫ്രണ്ട് ഇണ്ട് ബിജിൻ ഓച്ചിറ.. വളരെ നന്നായി പാടും അതിലുപരി ദാസേട്ടന്റെ ശബ്ദവുമായി നല്ല. സാമ്യമാണ്.. smule il ഇണ്ട്..
യേശുദാസിന്റെ അതേ സ്വര മാധുരിയില്‍ ഗാനത്തിന്റെ മഹാസാഗരം തീര്‍ക്കുന്ന രതീഷിനെ ആദ്യമായി സിനിമയിൽ പാടാന്‍ അവസരം കൊടുക്കുന്ന സംവിധായകന് കോമഡി ഉൽസവം ടീമിന്റെ& പ്രേക്ഷകരുടെ ഒരായിരം ബിഗ് സല്യൂട്ട്...👍👍👍👍👍👍👍👍👍👍👍
Bro.രതീഷേ കഴിഞ 35 വർഷമായി Keralam വിട്ടു താമസിയ്കുന്ന ആളാണു ഞാൻ .ഞാൻ ഒന്നിനും Comm.sകൊടുക്കാറില്ല.ഇന്നു അത് ചെയ്യി പ്പിച്ചു.Thanks.wonderful.(Gujarat).U are keralian.
രതീഷ് ചേട്ടാ ഒന്നും പറയാനില്ല... ആദ്യമായിട്ടാണ് മിഥുൻ ചേട്ടൻ ഓടിയൻസിനോട് മിണ്ടല്ലെ പാടട്ടെന്നു പറഞ്ഞു അവരെ ഇരുത്തുന്നത്... എല്ലാ അനുഗ്രഹങ്ങളും ചേട്ടനും കുടുംബത്തിനും ഉണ്ടാകട്ടെ....
പിന്നണിയിൽ ഉള്ളവർ ശ്രദ്ധിക്കുക... മുഴുവൻ എപ്പിസോഡ് വരുന്നതിന് മുന്‍പ് വയറൽകട്ട് എന്ന് പറഞ്ഞ് എപ്പിസോഡിൻ്റെ ഭാഗങ്ങൾ upload ചെയ്യരുത്.. ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്... പ്ലീസ്... അപേക്ഷയാണ്.. എപ്പിസോഡ് upload ചെയ്തതിന് ശേഷം വയറൽകട്ട് upload ചെയ്തോളു...
അഭിജിത് കൊല്ലം എന്ന പാട്ടുകാരനെ ഈ സന്ദർഭത്തിൽ ഓർമിച്ചത് നന്നായി. മിമിക്രി യുടെ പേര് പറഞ്ഞു ആ കലാകാരന് state അവാർഡ് നിരസിച്ച ഏമാന്മാർക് ഒരു നടുവിരൽ നമസ്കാരം. രതീഷിനും ആ അവസ്ഥ ഉണ്ടവിതിരിക്കട്ടെ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..
ratheesh 👍
athey
ശബരിമലയിൽ നിന്നു ഞാൻ 50 തവണ എങ്കിലും ഹരിവരാസനം ഞാൻ കേട്ടിട്ടുണ്ട് ആ സമയത്തിൽ ഉണ്ടായ രോമാഞ്ചം ഒട്ടും കുറയാതെ ഞാൻ അനുഭവിച്ചു പോലീസ് ഡ്യൂട്ടിയിൽ സന്നിധാനത്ത് നിന്നു അനുഭവിച്ചത് വീണ്ടും നൽകിയതിന് ഒരായിരം ആശംസകൾ
രതീഷ് ഏട്ടാ സൂപ്പർ ബിജു കുട്ടൻ ചേട്ടന്റെ കമന്റ് സൂപ്പർ
അർഹതയുള്ളവരെ അംഗീകരിക്കൂക
Its true
praveen kumar
ഞാനല്ലങ്കീലൂം സത്യം മാത്രമേ പറയൂ
Nice
കണ്ടിട്ടും കേട്ടിട്ടും ഞങ്ങൾക്ക് മതി വരുന്നില്ല...... Big salute...!!
രതീഷേട്ടൻ kasrgodinte അഹങ്കാരം ആണ് ...💪💪ഞങ്ങളെ ദാസേട്ടൻ .
രതീഷേട്ടന് kL 14 ന്റെ കുതിരപ്പവൻ ലൈക്ക് .😍😙
പാട്ട് പാടിയ ചേട്ടൻ ശരിയ്ക്കും യേശുദാസിന്റെ സ്വരം.....നല്ലൊരു അനുഗ്രഹീത കലാകാരൻ തന്നെ.....ദൈവം ഈ ഒരു പരുപാടി വഴി എത്രയോ പാവപ്പെട്ട കലാകാരന്മാർക്ക് ജീവിതവഴി തെളിയിച്ചു കൊടുത്തു...... ഈ ഒരു പരുപാടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ മിഥുൽ രാജ്.....പുറകെ മറ്റെല്ലാവരും അവരുടെ നല്ല മനസ്സിനെ ഞാൻ അടക്കം എല്ലാവരും സ്നേഹപൂർവം ഓർക്കുന്നു😍😍😍
good
Sathiyam 🙋
Ninu George ചിരിക്കുടുക്ക ഒരു തിരുത്ത് ഉണ്ട് ട്ടോ... ഡയറക്ടറുടെ പേര് midhlaj ആണ് എന്നാണ് എന്റെ ഓർമ.
shameer muhammad might be .....Don't know exactly.....Just i heard the name .....If it's thanks alot
ys
കോമഡി ഉത്സവത്തിൽ ഒരാൾക്കും കിട്ടാത്ത പ്രോത്സാഹനം കിട്ടിയ ഗായകൻ രതീഷ്... എന്നിട്ടും അദ്ദേഹത്തിന്റെ ഒട്ടും അഹങ്കാരം ഇല്ലാത്ത വിനീതമായ മുഖഭാവം അതിനാണ് ഇന്നത്തെ എന്റെ ലൈക്..
Athe nalla elimayulla kalaakaran
💕💕💕
🙏🙏🙏
4,97ç66@@bijeshks5917
🎉🎉🎉
❤
രതീഷ് താങ്കൾ അനുഗ്രഹീത കലാകാരൻ ആണ് ബിജു കുട്ടൻ ചേട്ടൻ പറഞ്ഞത് പോലെ ഇദ്ദേഹത്തെ മിമിക്രി പാട്ടുകാരൻ എന്നു പറഞ്ഞു ഇദ്ദേഹത്തിന്റെ അവസരങ്ങൾ അംഗീകാരങ്ങൾ ഇല്ലാതെ ആക്കരുത്.... രതീഷ് ചേട്ടന് എല്ലാ വിധ ആശംസകളും... പറയാൻ വാക്കുകളില്ല.. M
A to Z
Soumiya Pradeep Ys
👍🏻👌🏻
കണ്ണടച്ച് തന്നെ ആ സഹോദരന്റെ ഗാനങ്ങൾ കേൾക്കണം. എത്ര കേട്ടാലും മതിവരില്ല. നന്ദി രതീഷ്.നന്ദി കോമഡി ഉത്സവം.
രതീഷിന്റെ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല...അത്രക്ക് മനോഹരം...പറയാൻ വാക്കുകളില്ല ചങ്ങായി...ബിജുക്കുട്ടന്റെ കമന്റും 100% പെർഫെക്റ്റ് ആണ്
പറയ്യാതിരിക്കാന്‍വയ്യാ രതീഷ്നെകുറിച്ച് കിടിലം വോയിസ് ഓ ,ഹരിവരാസനം കേട്ട്എന്‍െറകണ്ണ്നിറഞ് ഇത്രയുംകാലത്തിനിടയില്‍ ദാസേട്ടന്‍െറ ശബ്ദഗാബീരത്തില്‍കേട്ട ഹരിവരാസനം ,കണ്ടിട്ടും കണ്ടിട്ടും ആസോഗ് നിര്‍ത്തിയപ്പോള്‍ ഇനി പാടത്തില്ലാഎന്ന് വിജാരിച്ചും ദൈവത്തെപൊലെ മിധുന്‍ചേട്ടന്‍ പറഞ്ഞു ഒന്നു കൂടിപാടാന്‍ അതിന് മിധുന്‍ചേട്ടന് ബിഗ് സലൂട്ട് വീണ്ടും ഒരു ദാസേട്ടനെതന്ന flowers ന് ഒരായിരം നന്ദി രതീഷ് തകര്‍ത്തു പൊളിച്ചു സൂപ്പര്‍
രതീഷേട്ടൻ !!!! തിരഞ്ഞെടുത്ത ആദ്യപാട്ട് അടിപൊളി..പിന്നെയാ പേഴ്സണാലിറ്റിയും...പിന്നെ പാടിയ പാട്ടുകൾ.. പറയേണ്ട കാര്യമില്ലല്ലോ തകർത്തു തിമിർത്തു കിടുക്കി!!
വിനയത്തോടെ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ നിന്ന് പാടി തകർത്തു
പൈസ കൊടുത്ത് കൈയ്യടിക്കുന്ന ഓഡിയൻസിനെ കണ്ടിട്ടുണ്ട് '. ഇത് ഒന്നു കൈയ്യടി നിർത്ത് എന്നു മിഥുൻ കെഞ്ചുന്നു രതീഷ് ചേട്ടാ ലൌവ് യു
ബിജു കുട്ടൻ താങ്കൾ പറഞ്ഞ comment വളരെ നന്നായി നല്ല കഴിവുള്ള കലാകാരന്മാരെ മറ്റുള്ളവരുടെ താല്പര്യത്തിനു വേണ്ടി അംഗീകാരികാൻ മടി കാണിക്കുന്ന ഈ ഒരു കെട്ട കാലത്ത് താങ്കളുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ ബന്ധപ്പെട്ടവരുടെ കാതുകളിൽ മുഴങ്ങണം.അസാധൃ കലാകാരൻ ആണ് രതീഷ് ഒരു പാട് തവണ കേട്ടു മാസ്മരികം ആശംസകൾ രതീഷിനും ഒപ്പം ഇത്തരം കലാകാരന്മാരെ ലോകത്തിന് മുന്നിൽ എത്തിക്കുന്ന Flowers ചാനലിനും
ഇതു പോലുള്ളവർ ഒക്കെ എവിടെയോ ആയിരുന്നു flowers ചാനൽ ഈ പരിപാടി വച്ചതുകൊണ്ട് ഇതു പോലുള്ള കലാകാരൻ മാർക്കു വലിയ വേദി കിട്ടി ഇതിനു flowers ചാനലിന് ബിഗ് സല്യൂട്ട് 👏👏👏👏👏
ബിജുക്കുട്ടന്റെ കമന്റ് പൊളിച്ചു 😘😍😘😍
എനിക്ക് രതീഷേട്ടന്റെ പാട്ട് കേട്ടിട്ട് ശരിക്കും സങ്കടം വന്നു. ഇത്രയും കഴിവുണ്ടായിട്ടും ഇതുവരെ എങ്ങും എത്തിയില്ലല്ലോ....ഇതുവരെ കിട്ടാതെപോയ അംഗീകാരങ്ങൾ ഇനിയുളള ജീവിതത്തിൽ കിട്ടട്ടെ.
രതീഷ് മുത്താണ്...ദൈവം അറിഞ്ഞ് അനുഗ്രഹിച്ച ശബ്ദം....ഹരിവരാസനം കണ്ണടച്ച് ഇരുന്നാണ് കേട്ടത്,. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...അസാധ്യം...ബിജു ചേട്ടൻ പറഞ്ഞ പോലെ, ഇദ്ദേഹത്തിന്റെ പാട്ടിന് മാർക്കിടാനോ കമന്റ്സ് പറയാനോ ദാസേട്ടന് അല്ലാതെ മറ്റാർക്കും പറ്റില്ല...
ദാസേട്ടന്റെ ശബ്ദം ധാരാളം പേര് അനുകരിക്കുന്നുണ്ട്...പക്ഷേ ഇദ്ദേഹവും കൊല്ലം അഭിജിത്തും അവരുടെ സ്വന്തം ശബ്ദത്തിൽ ആണ് പാടുന്നത്... ഇത് അനുകരണം ആണെന്ന് പറഞ്ഞു വരുന്ന എല്ലാവന്മാർക്കും എന്റെ നടുവിരൽ നമസ്കാരം...
afsal c.n. 100% correct..
afsal c.n. Shine chettante kettitundo?? Aludeyum same yesudas inte poleya
afsal c.n. എന്റെയും
afsal c.n. എന്റയും
afsal c.n. ruclips.net/video/vG1C0Lr96Gk/видео.html
Retheesh the Devine musician is the perfect product of Comody Ulsavam.Wa....he is perfectly imitating the sound, modulation, rhythm,alapanam, raga,thala,leyas,all we can see the perfect stylisa😢tion etc are easily imitated our Music Legend K.J.Esudas Sir.🙏 Best Wishes Flowers Channel.👍
കോമഡി ഉത്സവത്തിന് കോടി കോടി നന്ദി ഈ മഹാഗായകനെ ഞങ്ങളെ പോലെ ഉള്ള സാധരണകരിലേക്ക് എത്തിച്ചതിന്...
ഒപ്പം ബിജുകുട്ടൻ ചേട്ടൻ പറഞ്ഞ കമെൻറ്റ് 100% നീതി പുലർത്തിയത് ആണ് ബിഗ് സല്യൂട്ട് ദാസ് സാറിനെ കുറിച്ച് പറയാൻ ഞാൻ ആൾ അല്ല എങ്കിലും സാർ ഈ വലിയ മനുഷ്യനെ നേരിൽ കാണും എന്ന് വിശ്വസിക്കുന്നു... ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുക്കും എന്ന് .. ആ കാഴ്ചയും ഞങ്ങൾക്ക് യൂട്യൂബിൽ കൂടി കാണാൻ ഭാഗ്യം ഉണ്ടാകട്ടെ....
രതീഷ് ഒരു രക്ഷയും ഇല്ല അടിപൊളി കിടുക്കാച്ചി ഒന്നും പറയാനില്ല
Ratheesh chetta hats off to you ...u r blessed from heaven ....wt a confident in ur singing ..love u so much
ഞ്ഞാൻ സൗദിയിലാ ണ്
നാട്ടില്‍ വന്നിട്ട് നേരിട്ട് പരിപാടി കാണാന്‍ അവസരം തരണം മുസ്തഫ മദീന 0508021864
എന്റെ പൊന്നോ രതീഷ് ഭായ് നിങ്ങൾ എവിടാരുന്നു ഇത്രയും കാലം, ഇതു അനുകരണമല്ല റിയൽ സൗണ്ട് ആണ് കേൾക്കുമ്പോഴേ അറിയാo, എന്തൊരു ഫീൽ ആണ് ബ്രോ. ആരും ഇതിനെ അനുകരണമാണെന്നു കരുതി തള്ളി കളായല്ലേ..... യൂട്യൂബിൽ ആണ് കാണുന്നത് എഴുന്നേറ്റു നിന്നു കൈ അടിച്ചു പോയി........അപാരം....
എന്തെങ്കിലും പറയാനുണ്ടോ... ഒന്നും പറയാനില്ല....... 'രതീഷ് ചേട്ടാ"... ഹരിവരാസനം.. കേട്ടുകരഞ്ഞു പോയി...... Superb.... 👏👏✌
*ന്റെ ഭഗവാനേ ആ രതീഷേട്ടന്റെ പാട്ടുകൾ ഇനീം കേൾക്കാൻ എന്താണൊരു വഴി അദ്ദേഹത്തിന്റെ നമ്പറൊ ഫെയ്സ്ബുക്ക് ഐഡിയോ ആർക്കേലും അറിയാമെങ്കിൽ ഒന്ന് തരാവോ*
പാട്ടുകൾ കേട്ട് മതിയായില്ല അദ്ദേഹം മലയാളമനസ്സുകളിൽ അത്രയേറെ ഇടം നേടിക്കഴിഞ്ഞു
🌷❤🌷🌷🌷🌷💚🌹🌹💞💞💞💕🌹🌹💚💚💕💞💞💞🌹💚💚💕💞💞💞🌹💚💚🌷🌷🌷🌷🌷
ratheesh kandadukkam
Nivedh Ravikumar സ്നേഹം ട്ടൊ
Levin T T സ്നേഹം ട്ടൊ
Facebook, Ratheesh kandadukam
Deepak Kanayi ഉം ..കിട്ടീ ട്ടൊ
രതീഷ്... എന്തൊരു ശബ്ദമാണ് .. ഞാൻ ഒന്ന് അസൂയപ്പെട്ടോട്ടെ
അതിഗംഭീരം മാഷേ.. all the best
രതീഷ് എന്നാ കലകാരന്റെ പാട്ട് ഇഷ്ടമായവർക്ക് ഇവിടെ👍
great
Super
shebeer km രതീഷിന്റെ ശബ്ദം സൂപ്പർ
sh
shebeer km vakkukalilla....
ബിജു ചേട്ടന്റെ അഭിപ്രായം അംഗീകരിക്കുന്നവർ ലൈക്
21:05 മുതൽ കുറച്ച് സമയത്തേക്ക് എല്ലാവരും ഞെട്ടും...കാസർഗോഡ് പരപ്പയിലെ രതീഷേട്ടൻ...ഒരു കമന്റും പറയാൻ പറ്റില്ല..എന്തെങ്കിലും പറയാൻ സാക്ഷാൽ ഗാനഗന്ധർവ്വൻ യേശുദാസിന് മാത്രം അവകാശപ്പെട്ടത്..😘😘😘😘😘😘😘
sherkkum jettichuu
Prathyushas Divakaran pakachupoyi🤗🤗🤗🤗🤗
God gifted voice as Dasettan...All the Best Ratheesh. .. !!!!
Dasan oru gantharavanum alla koothara aanu
Illiyas Babu4342 നീ പോടാ
200 എപ്പിസോഡിൽ രതീഷേട്ടനെ കൊണ്ട് വരണം... Request ആണ്
രതീഷ് എന്ന ഈ ഗായഗനെ നമ്മള്‍ ഉയരങ്ങളില്‍ എത്തിക്കുക സിനിമയില്‍ പാടാന്‍ അവസരം കൊടുക്കുക ഇത് അനുഗരിച്ചു പാ ടുന്നതല്ല രതീഷിന്‍റെ യഥാര്‍ത്ഥ ശബ്ദമാണിത് ദാസേട്ട ന്‍റെ ശബ്ദത്തിനു സാമ്യത വന്നത് ഈ ഗായകന്‍റെ തെറ്റാണോ പ്ലീസ് ഇനി മലയാളസിനിമയില്‍ രതീഷിന്‍റെ ശബ്ദം നിറയട്ടെ എല്ലാ ആശംസകളും നേരുന്നു
ഞാൻ ആദ്യമായി ഒരു കമെന്റ് ഇടുന്നു..
എല്ലാവരെയും കമെന്റ്
വായിക്കും കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂട്യൂബിൽ കാണുന്ന ഒരാൾ ആണ് ഞാൻ..
രതീഷ് ഏട്ടനെ 200മത്തെ എപ്പിസോഡിൽ കൊണ്ട് വരണം...
ഇത്രയും നല്ല ഒരു കലാകാരൻ ആ ഫ്ലോറിൽ വന്നു എന്ന് എനിക്ക് തോന്നുന്നില്ല..
എല്ലാവർക്കും അവരേത് ആയ ശൈലിയിൽ വിജയം കാണാറുണ്ട്..
ഇത് വിശ്വസിക്കാൻ കഴിയാത്ത സ്വര മാധുര്യം..
👉💟💟😘😘😘
അഭിജിത്ത് കൊല്ലം
ഓർക്കുന്നു ഈ സമയം
ഓർമ്മകൾ നൽകിയ കോമഡി ഉത്സവത്തിന്
അണിയറ പ്രവർത്തകർ എല്ലാവർക്കും
ഒരുപാട് നന്ദി...
💟💟💟💟
je
Good
Ratheeshnte no 9446989352
ratheeshetta..ningalde voice ..Oru rakshayum illa kannu niranju....super....
നല്ല ശബ്ദം. സത്യം പറയണം ദാസപ്പന്റെ ശബ്ദം ഏതാണ്ട് ഇതുപോലെ thonnum alle
athira biju sathyaanu checheee
Athenthina
ദയവായി യൂറ്റുബിൽ കോമഡി ഉൽസവത്തിന്റെ ഭാഗങ്ങൾ കുറച്ചു കുറച്ചായി ഇടരുത് ഞങ്ങൾ കോമഡി ഉൽസവം ഫാൻസിന്റെ അപേക്ഷയാണ് പ്ലീസ്😟
Correct..njnum parayan irikuvarunu
Njanum atu paranju.... Ate full ayi kittuna feel viral cut il kittila.. Avark venel promo ittotte...ntina viral cut idune...allate thane millions of views und...
Karthika Syam 👍
shebeer km സത്യം ഞാനും അതു പറഞ്ഞിട്ടുണ്ട് cut പീസ് ഇട്ടു അതു കണ്ടിട്ടു ഇതു കാണുമ്പോൾ ഒരു സുഖം തോന്നനില്ല
അത് നിരുത്താനുള്ള നടപടി ഉണ്ടാവണം. മിഥിലാജ് ശ്രദ്ധിക്കൂ
ജിതിൻ ട്രെയിന്റെ .ഹൈപ്പർ മാർക്കറ്റ് ആണ്... രതീഷ് എന്ന അനുഗ്രഹിത കലാകാരനെ കണ്ടെത്തിയ കോമഡി ഉത്സവത്തിന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
This is really a great talent... Awesome performance... God bless you, Ratheesh... Good luck for your future... All the best!
രതീഷ് ചേട്ടോ ...ഒന്നും പറയാനില്ല .. കിടിലൻ 😍😍
ഹരിവരാസനം പൊന്ന് രതീഷേട്ടാ എന്ത് പറയണം
കെട്ടി പിടിച്ച് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ബിജുക്കുട്ടൻ മുത്താണ് 😘😘😘 മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യം ... രതീഷിന്റെ ശബ്ദം മിമിക്രി ആണെന്ന് മാത്രം പറയരുത് ... എന്റെ ഒരു hug നിങ്ങൾക്ക് ബിജുക്കുട്ടാ ....
هشصبقجطمظواةرؤءذ٥افز😍🦄🦁 🐄🏁🇦🇲🇦🇿🇦🇪🇦🇿x4h
..,,. ........ .... ....
രതീഷ് നിങ്ങൾ ഞങളുടെ കണ്ണും മനസും നിറച്ചു ഈ ഗായകനെ ഞങ്ങൾക്കു തന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി
എവിടെ ആയിരുന്നു ചേട്ട ഇത്രയും നാൾ.... എന്റമ്മോ അടിപൊളി പാട്ട്..... ഒന്നും പറയാനില്ല
Ratheesh bro .... god bless you .. definitely you will have place in the film industry... 👏👏👏👍👍👍👍👍👍👍👏👏👏👏👏👍👍👍👍👍👍👍👍👍👏👍👍👍👏👏👍👍👍👏👏👏👏👏👏👏👏👏👏
ഇന്നത്തെ എപ്പിസോഡ് കാസറഗോഡ് നിന്നും വന്ന രതീഷേട്ടൻ കൊണ്ട് പോയി.... യേശുദാസിനെക്കാളും നല്ല ശബ്ദമാണോ എന്നൊരു സംശയം. സംഗീതം പഠിക്കാത്തെയാണ് ഇത്രയും നന്നായി പാടുന്നത്... ഒന്നും പറയാനില്ല....
ASIF GUNAJE ഓവർ ആക്കല്ലേ മോനെ
ASIF GUNAJE njanum asifinodu poornamai yojikunnu.... kasargodile eeh mikacha kaalakaranu irkatte innathe kuthirapavam👌👍👍
ഇന്നു നേരത്തെ എത്തിയല്ലോ.....ഇവിടെ നമ്മടെ പ്രവാസി ചേട്ടന്മാർ....കൊടുക്ക് ലൈക്ക് ഇന്നും പ്രതേകിച്ചു നമ്മളെ കാസർഗോഡ് ചേട്ടന്
യേശുദാസിന്റെ കാലശേഷം സ്വാമി അയപ്പനെ ഉറക്കാന്‍ മറ്റൊരു യേശുദാസ്..... അതെ രതീഷ് വെള്ളരിക്കുണ്ട്....ഹരിവരാസനം അതി ഗംഭീരം...👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
time has toprove
രതീഷ്ബായ് പാടിയ പാട്ടുകൾ ....പൊളിച്ചു ...തിമർത്തു ..ദൈവാനുഗ്രഹുത്താൽ ഒത്തിരി അവസരങ്ങൾ കിട്ടട്ടേ .....
ആരും ഇടിച്ച് താഴത്താതിരിക്കട്ടെ
ടിനി ഉണ്ടായിരുന്നേൽ രതീഷ് എന്ന അസാധ്യ കലാകാരനെ സ്റ്റേജിൽ പോയി കെട്ടിപ്പിടിച്ച് അഭിനന്ദിചെനെ.... 👏👏👏
Sathyam, njanum athalochichu. Tini chettan ullapol onnoode konduvaranam idhehathe
Anitum parayune tini Tom arem angeekarikilla ennanu
ഇന്നത്തേത് കിടിലമാണ് രതീഷാണ്താരം..
അവതാരകൻ മാരിലെ ലാലേട്ടനാണ് നമ്മുടെ മിഥുൻ ഏട്ടൻ🌹🌹😘😘
Athukkum mele
കാസർക്കോട് ന്റെ അഭിമാനം രഘുചേട്ടൻ ന്റെ രുപം ദാസ്ചേട്ടൻന്റ് ശബ്ദം ഇത് രതീഷ് ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി സുപ്പർ God bless you my son
ദയവു ചെയ്തു ചേട്ടൻ ആ യേശുദാസ്ന്റെ അടുത്തു പോയി അനുഗ്രഹം വാങ്ങരുത് അയാൾ ശപിക്കത്തേ ഉള്ളൂ.. ഈ ശബ്ദം ദൈവം തന്നതാ... ചേട്ടൻ തകർക്ക്...
Shaheed Shaheed suuuper comment
Shaheed Shaheed ..Correct
ബിജുക്കുട്ടൻ രതീഷ് പാടിയപ്പോൾ കൊടുത്ത കമന്റ് ആണ് കമന്റ്...അഭി കൊല്ലം അവഗണിക്ക പെട്ടപോലെ ...രതീഷും അവഗണിക്ക പെടരുത്..
ഈ പരിപാടിയിൽ വളരെ വ്യത്യസ്തനായി നിന്ന ഒരു കഴിവ് ദൈവം വാരിക്കോരിതന്ന അനുഗ്രഹം. അതുല്യ പ്രതിഭ. ഇതു അങ്ങയുടെ ജീവിതത്തിന്റ വഴിത്തിരിവായിരിക്കട്ടേ.
Sss
DHAKSHINA BIJITH അതെ
രതീഷേട്ടന്റെ പാട്ട് മനോഹരം. വലിയ കലാകാരൻ
രതീഷേട്ടൻ എന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു..... സംഗീതം പഠിക്കാതെ തന്നെ ഇത്രയും മനോഹരമായി പാടുന്ന രതീഷേട്ട നിങ്ങളാണ് നമ്മുടെ ഹൃദയത്തിൽ കയറിയ ഗന്ധർവ ഗായകൻ...... Hatsoff U & Comedy Utsavam Team.
Nithin Raj nteyum
അപ്ലോടർ ഉത്സവത്തിന്റെ ഭാഗങ്ങൾ മുറിച്ചു,മുറിച്ചു അപ്ലോഡ് ചെയ്ത് കുളം ആക്കരുത് , രതീഷിന്റെ പാട്ടിൽ മുങ്ങി ഇന്നത്തെ ഉത്സവം😍😍😍
Ingane oru aale njaan jeevithathil kandittillaa....Hats offfffff😍😍😍😍😍👏👏👏👏👏👏👌👌👌👌👌
satym
ഓഡിയേഷനിൽ പങ്കെടുക്കാൻ വന്ന ശ്രീധരൻ ചേട്ടനെ ആദരവ് നൽകി അനുഗ്രഹിച്ചതിന് കോമഡി ഉത്സവം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു 🌷
bashir pandiyath
രതീഷേട്ടാ കലക്കി ഒന്നും പറയാൻ ഇല്ല
നിങ്ങൾ എവിടെ ആയിരുന്ന് ഇത്ര കാലം
😘😘😘😘
ഇതു പോലുള്ള പാട്ടുക്കാർക്ക് അവസരം ഉണ്ടാവണം എന്നും ഈ ദാസപ്പൻ മതിയോ
ഹെന്റമ്മോ ഞെട്ടിച്ചുകളഞ്ഞ എപ്പിസോഡ്... രതീഷ് ഒരു വല്ലാത്ത കലാകാരൻ എന്താ ശബ്ദം അനുഗ്രഹീത ഗായകൻ. ഒരുപാട് വേദികൾ കിട്ടാനായി പ്രാർത്ഥിക്കുന്നു... ഈ പ്രാവശ്യം ആദരം സ്വീകരിച്ച കലാകാരനെ കണ്ടെത്തിയ കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട്.... എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട്... നന്ദി
Rathesh no kittmo
ബിജുക്കുട്ടൻ ചേട്ടൻ പറഞ്ഞതുപോലെ രതീഷ് എന്ന ഗായകനെ അനുകരണമാണന്നു പറഞ്ഞു തള്ളി കളയാതിരിക്കട്ടെ..
അതു ദൈവം അദ്ദേഹത്തിനു കനിഞ്ഞു നൽകിയ കഴിവാണ്..
Super
രതീഷ് ഏട്ടനെ 200 മത്തെ episode il kondu vanna madhiyaarnnu
രതീഷേട്ടാ, ഹരിവരാസനം സത്യംകണ്ണു നിറഞ്ഞു,, നിങ്ങള് മുത്താണ് പൊന്നേ,,,, great. Awwsome. Super. Adipoli.
രതീഷ്....നിങ്ങൾ എന്ത് മനുഷ്യനാണ് ഭായ്... ശെരിക്കും തകർത്തു...
ബിജു കുട്ടൻ sir അങ്ങാണ് ശെരി താങ്കളുടെ ആ കമന്റ് ഉണ്ടല്ലോ അബിജിത് കൊല്ലത്തിന്റെ കാര്യം അതൊക്കെ പറയേണ്ട വേദി തീർച്ചയായും നമ്മുടെ കോമഡി ഉത്സവം തെന്നെ യാണ് കാരണം കേരളത്തിൽ ഇത് കാണാതെ ആരും ഉറങ്ങുന്നില്ലേ ബിജു കുട്ടൻ sir താക്സ് അങ്ങയുടെ മനസ് വലുതാണ് സത്യം പറയാൻ കാണിച്ച മനസിനെ അഭിനധിക്കുന്നു
സത്യം...ദൈവം നേരിട്ട് അനുഗ്രഹിച്ച ഗായകൻ...എന്തൊരു പെർഫെക്ഷ ൻ...🙏🙏🙏
പാട്ടുപാടിയാ ചേട്ടൻ ഒരു രക്ഷയുമില്ല ഒരുപാട് വേദികൾ കിട്ടട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ... 💕
Night passing vehicle sound 👍👍perfection 👌🏻👌🏻👌🏻👌🏻👌🏻njangal dubaikaaar 👏👏👏🇦🇪🇦🇪
ലോകത്ത് വേറെ ഏത് ചാനലുണ്ട് ഇതുപോലെ ,കോമഡി ഉൽസവം കേരളത്തിന്റെ ഉൽസവം.
ശരിക്കും ഗിഫ്റ്റ് കൊടുക്കുന്ന നോർത്ത് റിപ്ലപ്പിക്കിന്റെ കവറിനുള്ളിൽ ഷർട്ട് ഉണ്ടോ!
Time pass Media അത് ശരിയാ ഷർട്ട് ഇല്ലേ ഇനി !?
ഷർട്ടും കൂടെ ഒന്ന് കാണിക്കണം എന്താ ശരിയല്ലെ
UMmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmnnnnnnmmmmmmnnnnnnnnnmmmnnmmmnnnnmmnnnmmmnnnmmnnmmmmmaaaaaa
ഒരിക്കൽ മണിച്ചേട്ടന്റെ ഡ്യൂപ്പ് ചെയ്ത ആൾക്ക് ഗിഫ്റ് കൊടുത്ത ഷർട്ട് ഇടീച്ചു പറഞ്ഞു വിട്ടത് ഓർമയില്ലേ......
പാട്ട് സൂപ്പർ
Ratheesh chetta... Super osm performance blessed voice... Bijukuttan chettan paranjathu valrae sheriyanu i m strongly agree with you 😘😘😘😘😘😘
രതീഷ് എന്ന ദൈവാനുഗ്രമുള്ള ഗായകന് A big Salute
My hearty thanks to Comody Ulsavam Presented by Flowers Channel.💜💜💜
രതീഷിന്റെ പാട്ടു കേട്ട്‌മതിയായില്ല..👌👌👌👌👌👍👍👍
വന്നോ ഊരുതെണ്ടി. ഇനി എങ്കിലും കട്ടിങ് പീസ് വേണ്ട ഫുൾ അപ്ലോഡ് മതി. എന്റ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് 💪
mallu pix media ഇതിൽ എന്താണ് കട്ടിംഗ് പീസ്
shajeer Sabitha innu adhyam kure cutting peas undarunnu...ipolanu full vannathu
വെറുതെയല്ല ബിജുക്കുട്ടൻ ചേട്ടൻ പറയുന്നത് ഒന്നും പറയാനില്ല എന്ന്, coment ഇടാനും ഒന്നും പറയാനില്ല ....
ഒന്നും പറയാനില്ല...
Ennathe episode excellent .Vakkukalilla to superrrr. God bless u retheesh yettaaa.othiri othiri ishtamayi to super👍👍👍👏👏👏❤️💕💕💕🎶🎶🎶🎵🎵😍
Bavitha Mol A Bavitha 👍👍👍👌👌
രതീഷ് ഭായ്. ശരിക്കുംകണ്ണ് നിറഞ്ഞുപോയി... നിങ്ങൾ ശരിക്കും ദൈവം അനുഗ്രഹിച്ച മനുഷ്യൻതന്നെയാണ്.... ഹരിവരാസനം ഹഹോ... ശരിക്കും സാന്നിധാനത് നിന്ന് കേൾക്കുന്ന ആ ഒരു അനുഭവം....ബിജുച്ചേട്ടൻ പറഞ്ഞകാര്യം വളരെ ശരിയാണ്... അഭിജിത് കൊല്ലവും ദാസേട്ടന്റെ വോയ്സ് വളരെ നല്ലരീതിയിൽ പാടും... സംഗീതം പഠിക്കാത്ത ഒരാൾ ഇതുപോലെ പാടുക എന്നുവെച്ചാൽ... Great..... Nteഒരു ഫ്രണ്ട് ഇണ്ട് ബിജിൻ ഓച്ചിറ.. വളരെ നന്നായി പാടും അതിലുപരി ദാസേട്ടന്റെ ശബ്ദവുമായി നല്ല. സാമ്യമാണ്.. smule il ഇണ്ട്..
Rathesh chettan .. Incredible ❣️
എന്റമ്മോ തകർപ്പൻ, കിടുവേ... അജ്ജാതി പെർഫോമൻസ്.... സൂപ്പർ...
രതീഷേട്ടാ..... സൂപ്പർ 😍😍😍
ദാസപ്പന്റെ ശബ്ദം അല്ല. ഇത് അയാളുടെ തന്നെ ശബ്ദമാണ്
Ringu Sasi
Dassettan ninne pidich kadicha
daasappan mudiyum urappaa ayalude vijaaram bhoomiyil ayaalkk mathrMee paadanariyuuunnaa kallathaaddii
പിന്നെ പല്ല് കാണില്ല
നല്ല ശബ്ദം ഉള്ളവർ ഉണ്ട് ഈ കേരളത്തിൽ....
ഇനി ഗന്ധർവ്വൻ എന്ന് പറയാൻ പറ്റില്ല. എല്ലാകാലത്തും കേരളജനത്തെ പറ്റിക്കാൻ പറ്റില്ല മോനേ...
😂😂😂😂ath kalaki..
Kazhiv Enna vaakinte paryayam🥰😍
യേശുദാസിന്റെ അതേ സ്വര മാധുരിയില്‍ ഗാനത്തിന്റെ മഹാസാഗരം തീര്‍ക്കുന്ന രതീഷിനെ ആദ്യമായി സിനിമയിൽ പാടാന്‍ അവസരം കൊടുക്കുന്ന സംവിധായകന് കോമഡി ഉൽസവം ടീമിന്റെ& പ്രേക്ഷകരുടെ ഒരായിരം ബിഗ് സല്യൂട്ട്...👍👍👍👍👍👍👍👍👍👍👍
സൗദിയിൽ നിന്ന് വീക്ഷിക്കുന്നവർ 👍👍👍
രതീഷ് ഭായിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ആദ്യം... പാടിയ പാട്ടുകൾക്കുള്ള ഏറ്റവും നല്ല കമന്റ് ബിജു കുട്ടന്റെ ആ കമന്റിന് ഒരു big salute
ഈശ്വരാ ഇന്നെങ്കിലും 13 മത്തെ കമന്റ് ആയല്ലോ. ...... ഭാഗ്യം.....💝💝💝
Ninu George ഒന്നാമത് അവണോ....
Hahahah
ellathilum undallo comment
Rashidshakni Kni 😬
Ringu Sasi ചാൻസ് ഇല്ല
Bro.രതീഷേ കഴിഞ 35 വർഷമായി Keralam വിട്ടു താമസിയ്കുന്ന ആളാണു ഞാൻ .ഞാൻ ഒന്നിനും Comm.sകൊടുക്കാറില്ല.ഇന്നു അത് ചെയ്യി പ്പിച്ചു.Thanks.wonderful.(Gujarat).U are keralian.
എന്റെ പൊന്നു ആ ചേട്ടന്റെ പാട്ട് ഞാൻ ഒരു 15വട്ടം റിപ്പീറ്റ് ചെയ്തു കണ്ടു വല്ലാത്ത ജാതി കിളിയും ഒരുപാട് പോയി മച്ചാനെ പൊളിച്ചു തകർത്തു തിമിർത്തു
രതീഷ് നീ കേരളത്തിന്റെ പുണ്യമാണു എവിടായിരുന്നു ഇതുവരെ നന്ദി ഫ്ലവേഴ്സ്
മമ്മൂക്കയോ, ലാലേട്ടനോ.... ഒന്ന് ഗസ്റ്റായി വന്നിരുന്നെങ്കിൽ, എന്ന് ആഗ്രഹിക്കുന്നവർ...., എത്ര പേരുണ്ട്........😊?
Shubbu Caxragod ikka
Shubbu Caxragod ikka varanm 😍😍
Shubbu Caxragod onnu podey.......avarokke vanna nammade parupadi vallathe formal aavum
avarokke varuo
Shubbu Caxragod ഞാൻ
എന്താ പാട്ട്.....രതീഷ്...... എവിടെ ആയിരുന്നു.... ഇത്രേം കാലം..
ഇങ്ങിനെയുള്ള രത്നങ്ങള്‍ ഇതുവരെ എവിടെയായിരുന്നു...രതീഷ് ഭായ് നമിക്കുന്നു.......അനുഗ്രഹീതന്‍, ഇതാണ് ജന്‍മസിദ്ധം......
രതീഷ് ചേട്ടാ ഒന്നും പറയാനില്ല... ആദ്യമായിട്ടാണ് മിഥുൻ ചേട്ടൻ ഓടിയൻസിനോട് മിണ്ടല്ലെ പാടട്ടെന്നു പറഞ്ഞു അവരെ ഇരുത്തുന്നത്... എല്ലാ അനുഗ്രഹങ്ങളും ചേട്ടനും കുടുംബത്തിനും ഉണ്ടാകട്ടെ....
Anju Kurian
Rateesh aeta, enn muthal chettantae fan aaye nan..kurach nerathekk manasu aengho aaye poye..daivam anugrahikkatae aeppoyum
രതീഷ് എന്താ പറയുക **ഒന്നും പറയാനില്ല ***
കലക്കി
തിമിർത്തു
പൊളിച്ചടുക്കി
Comedy utsavam mudangathay kanunnavar arokkayaaa👍🏻
എന്റെ പൊന്നോ.... യേശുദാസ് dittoo sound...... Namichu......... Love u ratheesh chetta
ഈ എപ്പിസോഡ് രതീഷേട്ടൻ കൊണ്ടുപോയി..................
പിന്നണിയിൽ ഉള്ളവർ ശ്രദ്ധിക്കുക... മുഴുവൻ എപ്പിസോഡ് വരുന്നതിന് മുന്‍പ് വയറൽകട്ട് എന്ന് പറഞ്ഞ് എപ്പിസോഡിൻ്റെ ഭാഗങ്ങൾ upload ചെയ്യരുത്.. ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്... പ്ലീസ്... അപേക്ഷയാണ്.. എപ്പിസോഡ് upload ചെയ്തതിന് ശേഷം വയറൽകട്ട് upload ചെയ്തോളു...
ഈ എപ്പിസോഡ് ജിതിനും രതീഷിനും രതീഷ് ഹോ ഒരു രക്ഷയും ഇല്ല
കോമഡി ഉല്‍സവം എന്ന പരിപാടി മിഥിലാജ് ക്രിയേറ്റ് ചെയ്തില്ലായിരുന്നെങ്കില്‍ രതീഷ് എന്ന ഗാനഗന്ധര്‍വനെ നമുക്ക് കിട്ടില്ലായിരുന്നു 🌷🌷🌷
Big salut.... retheesh
hi ramesh chetta avide ayerunnu ethrayum nalum all the best
രതീഷ് ഒന്നും പറയാനില്ല.....👌👌👌👍👍👍👍
ഇത് യേശുദാസ് വേഷം മാറി വന്നതാ... 😍😍😘😘