Comedy Utsavam│Flowers│Ep# 199

Поделиться
HTML-код

Комментарии •

  • @parutvm2831
    @parutvm2831 6 лет назад +379

    ആദ്യമായി ഇവിടെ ഒരു നെഗറ്റീവ് കമന്റ് ഇടുന്നു ഞാൻ... ആരും ഇല്ലാതിരുന്നപ്പോൾ പ്രേജോത് ചേട്ടനെ ഉണ്ടാരുന്നുള്ളൂ ഈ ഉത്സവത്തിൽ അങ്ങനൊരാളെ ഇരുന്നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ ഒഴിവാക്കിയത് ഒട്ടും ശരിയായില്ല.... പ്രോജോത് ചേട്ടനെ കൊണ്ടുവരൂ

    • @illiyasbabu4186
      @illiyasbabu4186 6 лет назад +3

      Paaru TVM ..kure aayittu cinimayil abinayikkan chance kittiyathanu vilichalum varilla

    • @shijumallappally9191
      @shijumallappally9191 6 лет назад +2

      Paaru TVM yes athe ullathe anu

    • @riyasliton
      @riyasliton 6 лет назад +1

      Paaru TVM
      Sathyamannu...

    • @thomasvincent1868
      @thomasvincent1868 6 лет назад +7

      ശരിക്കും ദുഖമുണ്ട് ഇക്കാര്യത്തിൽ......
      പ്രജോദേട്ടൻ നല്ലോരു മനുഷ്യസ്നേഹിയാണ്...

    • @parutvm2831
      @parutvm2831 6 лет назад +4

      Illiyas Babu4342 അങ്ങനെയെങ്കിൽ ഉള്ളവരിൽ ആരെങ്കിലും അത് ഇവിടെ പറയാമായിരുന്നു അല്ലെ

  • @AtoZ76411
    @AtoZ76411 6 лет назад +114

    രതീഷേട്ടൻ വന്നതിൽ ഏറെ സന്തോഷം... കുറി വരച്ചാലും കുരിശു വരച്ചാലും.. കുമ്പിട്ടു നിസ്‌ക്കരിച്ചാലും... നമ്മൾ ഒന്ന്

  • @Kmr-e5z
    @Kmr-e5z 6 лет назад +693

    ഒന്ന് മുതൽ198 എപ്പിസോഡ് വരെ യൂറ്റുബിൽ കണ്ടവർ ഉണ്ടോ ഞാൻ എല്ലാ എപ്പിസോഡും യൂറ്റുബിലാ കണ്ടത് 199 എപ്പിസോഡ് കാണാൻ പോകുന്നു നിങ്ങളോ

    • @Defeated1234
      @Defeated1234 6 лет назад +1

      Njanum

    • @sajimathai3520
      @sajimathai3520 6 лет назад +1

      shebeer km 198 vare 199 kanuva 😍😘😙

    • @RameshPNair
      @RameshPNair 6 лет назад +1

      Njanu

    • @sadiq__ali_8550
      @sadiq__ali_8550 6 лет назад

      ഞാൻ മുഴുവനും യൂടൂബിൽ നിന്നാണ് കണ്ടത്

    • @Kmr-e5z
      @Kmr-e5z 6 лет назад

      Sadiq Ali 👍

  • @ceepees6642
    @ceepees6642 6 лет назад +169

    *200ന്റെ* *എപ്പിസോഡ്* *നിറഞ്ഞാടാൻ* *ഒരുങ്ങവെ* *ടിനി* *ചേട്ടൻ* *വന്നത്* *കൊണ്ട്* *ഒന്നൂടെ* *കളറാവുമെന്ന്* *ഉറപ്പായി* 😍😍😘😘
    *പ്രജോദേട്ടാനെ* *മാറ്റി* *നിർത്തണ്ടായിരുന്നു* 😥😥😥 *മിസ്സ്* *യൂ* *പ്രജോദേട്ടാ*

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 лет назад +213

    രതീഷ് ഇത്രപെട്ടെന്ന് കാണുമെന്ന് വിചാരിച്ചിട്ടില്ല നിങ്ങള് മാസാണ് മരണമാസ് 👍👍👍👍😘😘😘😘😘😘

    • @pravasi6468
      @pravasi6468 6 лет назад +3

      KALLU Kasaragod.00919847145352 മച്ചാനെ നിങ്ങൾക്ക് നൂറാമത്തെ ലൈക്ക് ഞാൻ തരുന്നു

    • @khaleelkasaragodkallukasar3337
      @khaleelkasaragodkallukasar3337 6 лет назад

      Richu Kuttan
      Thanks bro 😘😘😘😘😘

    • @rameshbabu174
      @rameshbabu174 6 лет назад

      KALLU Kasaragod.00919847145352

  • @anjuanand4576
    @anjuanand4576 6 лет назад +209

    പ്രജോദ്‌ ഏട്ടനെ നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കിയല്ലേയ് ! Kalabhavan prajod ഇഷ്ടം ❤️

    • @shijumallappally9191
      @shijumallappally9191 6 лет назад +1

      Neha Anand athe ullathe

    • @riyasliton
      @riyasliton 6 лет назад +1

      Moshamayipoyi.
      Ette.nattukarankoodey.annu

    • @deepasreejs2368
      @deepasreejs2368 6 лет назад

      Neha Anand പ്രോഗ്രം കാണും പ്രജോതേട്ടനെ 200 എപ്പിസോഡ് കൊണ്ട് വരണം മിഥുൻ ചേട്ടാ

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +39

    ഇന്റർനെറ്റ് സ്ലോ ആണെന്ന് കസ്റ്റമർ വന്നു പറഞ്ഞപ്പോൾ ഞാൻ അവരുടെ റൂമിൽ പോയി നോക്കി. 3 തമിഴന്മാരുടെ മൊബൈൽ നോക്കിയപ്പോൾ അവർ കോമഡി ഉത്സവം കാണുന്നു. ഞാൻ ചോദിച്ചു , നിങ്ങൾ ഈ പരിപാടി കാണാറുണ്ടോ ?
    കാണാറുണ്ടോ എന്നോ...
    ഞങ്ങൾ ഇതിന്റെ കട്ട ഫാനാണെന്ന് പറഞ്ഞപ്പോൾ ഒരു മലയാളിയായ എനിക്കഭിമാനം തോന്നി...
    കോമഡി ഉത്സവം വേറെ ലെവലാ... 👏👏👏😘😘😘

  • @prathyushas_kodungallur
    @prathyushas_kodungallur 6 лет назад +290

    ഒരു പക്ഷെ കോമഡി ഉത്സവം കാണുന്ന ഭൂരിഭാഗം ആളുകളും ആവശ്യപ്പെടാൻ ആഗ്രഹിച്ചിരുന്ന ചോദ്യമാണ് ജയസൂര്യ ചോദിച്ചത്..സനൂപിനെ ഒന്ന് സ്റ്റേജിൽ കൊണ്ടു വരാമോ എന്ന്..👌👌👌👌💚💙💛💜

    • @pachoosworld2098
      @pachoosworld2098 6 лет назад +2

      Prathyushas Divakaran sanoop

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      Fasiltp 6030 👍👍👍

    • @pachoosworld2098
      @pachoosworld2098 6 лет назад +2

      Prathyushas Divakaran sorry sanoop vannathanu oru pravashyam stagil

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      Fasiltp 6030 അതെ ശരിയാണ്..വളരെ മുമ്പേ ആണ് മിഥുൻ പറഞ്ഞു ആ കാര്യം..എങ്കിലും ഭൂരിഭാഗം ആസ്വാദകരും സനൂപിനെ വളരെ മിസ്സ് ചെയ്യുന്നുണ്ട്

    • @jahankollancheri5660
      @jahankollancheri5660 6 лет назад +2

      സത്യം ഞാനും ഏറെ ആഗ്രഹിച്ചിരുന്നു സനൂപിനെ ഒന്നുകാണാൻ

  • @ninugeorge2940
    @ninugeorge2940 6 лет назад +293

    ടിനി ചേട്ടൻ വന്നോ😍😍😍😍.......ഇനി ഈ ഫ്ലോർ തകർക്കും🌹🌹🌹.....ജയസൂര്യ വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം..... തമാശ ഒട്ടും കുറവില്ലാതെ പൊട്ടിച്ചിരിപ്പിക്കുന്ന മാലപ്പടക്കം ആണ് നമ്മുടെ ജഡ്ജിമാർ.....മിഥുൻ ചേട്ടാ love you💝💝💝

    • @fieldofplay2718
      @fieldofplay2718 6 лет назад +3

      Ninu George ചിരിക്കുടുക്ക appo prajod chettano

    • @ninugeorge2940
      @ninugeorge2940 6 лет назад +2

      vipin raj ഞാൻ ജഡ്ജിമാർ എന്നല്ലേ പറഞ്ഞത്....it means all of them

    • @hajamansona2934
      @hajamansona2934 6 лет назад

      Ninu George ചിരിക്കുടുക്ക

    • @fieldofplay2718
      @fieldofplay2718 6 лет назад

      Ninu George ചിരിക്കുടുക്ക itu court ano judge okke.😜😜😜

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 лет назад

      Ninu George ചിരിക്കുടുക്ക ചിരിക്കുടുക്ക 😜😜😜😜

  • @albyjohan6956
    @albyjohan6956 6 лет назад +134

    പ്രചോദിട്ടനെ ഭീകരമായി മിസ്സ് ചെയ്യുന്നു, please bring him back, please please

  • @fahadmt6611
    @fahadmt6611 6 лет назад +35

    ആരും ഇല്ലാത്തപ്പോൾ പ്രോജോദ് ഏട്ടൻ ആയിരുന്നു ഉണ്ടായിരുന്നത് പെട്ടന്ന് മാറ്റിനിരത്തണ്ടായിരുന്നു
    രതീഷ് അടിപൊളി ...വെൽക്കം ബാക്ക് ടിനി ടോം

  • @shamsumalamakkavu2163
    @shamsumalamakkavu2163 6 лет назад +241

    ഇത്‌ വരെ നല്ല കമന്റും,അഭിപ്രായങ്ങളും മാത്രമെ പറഞ്ഞിട്ടുള്ളൂ പക്ഷെ ഇത്‌ വല്ലാത്ത ചതിയാണ്‌ കൊമഡി ഉത്സവം ചെയ്തത്‌ ടിനി,പക്രു,ബിജു കുട്ടൻ ആരൊക്കെ ഇവിടെ നിന്ന് മാറി നിന്നോ അപ്പോഴൊക്കെ നമ്മുടെ പ്രജോദ്‌ ഇവിടെ തന്നെ ഉണ്ടായിരുന്നു ഇപ്പോ എല്ലാവരും വന്നപ്പോ ആ പാവത്തിനെ ഒഴിവാക്കി അല്ലെ വേണ്ടായിരുന്നു ഒരു കസേര കൂടി ഇടാൻ ഉള്ള സ്ഥലം ഉണ്ടായിരുന്നല്ലോ അവിടെ ഇട്ടില്ല അല്ലെ വളരെ മോശമായി പോയി😔😔

    • @parutvm2831
      @parutvm2831 6 лет назад +4

      shamsu malamakkavu ശരിയാണ് ആദ്യമായ് കോമഡി ഉത്സവം ടീമിനോട് ദേഷ്യം തോന്നുന്നു...

    • @SamsungJ-ct9xq
      @SamsungJ-ct9xq 6 лет назад +3

      shamsu malamakkavu correct

    • @shamsumalamakkavu2163
      @shamsumalamakkavu2163 6 лет назад +1

      Paaru TVM സത്യം

    • @sumassudhar8323
      @sumassudhar8323 6 лет назад +2

      Yes right😑😑😑😑😑😑😑😑😑😑

    • @shamsumalamakkavu2163
      @shamsumalamakkavu2163 6 лет назад +2

      Samsung J7 ഇഷ്ടപ്പെട്ടു പോയി പരിപാടി അതാ തെറി പറയാത്തത്‌

  • @ajaikhosh
    @ajaikhosh 6 лет назад +112

    പ്രജോതിനെ തിരിച്ചു കൊണ്ടുവരണമെന്ന് എത്രപേർക്ക് അഭിപ്രായങ്ങൾ ഉണ്ട്...

  • @artrolls
    @artrolls 6 лет назад +91

    സ്പോട്ട് ഡബ്ബിങ്ങിൽ... സുരാജ് ചേട്ടനെ ചെയ്തത്. ഒന്നും പറയാൻ ഇല്ല 😍😍

  • @prathyushas_kodungallur
    @prathyushas_kodungallur 6 лет назад +247

    രതീഷേട്ടനെ ലോകത്തിലെ എല്ലാ മലയാളികൾക്കും പരിചയപ്പെടുത്തി കൊടുത്തതിന് കോമഡി ഉത്സവത്തിനോട് എന്നും കടപ്പെട്ടിരിക്കുന്നു..

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      abu sufiyan ഞാൻ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ടില്ല...ഒരു പക്ഷെ ആയിരിക്കാം...

    • @nisarnisu5301
      @nisarnisu5301 6 лет назад

      RSS. Rtesh

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      Nisar Nisu what ever his voice is amazing ..we r respecting his voice and talent not his political views..and i am expecting some manners from you

    • @Sanil.10
      @Sanil.10 6 лет назад +1

      👍👍👍

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      Sameer Sameer 👏👏👏👏

  • @akhilmunjolil9474
    @akhilmunjolil9474 6 лет назад +158

    പാവം പ്രജോദേട്ടനെ തട്ടി

  • @9447869122
    @9447869122 6 лет назад +205

    ഇന്നത്തെ പ്രോഗ്രാം എന്നത്തേതും പോലെ മികച്ചതാരുന്നു പക്ഷെ പ്രജോതേട്ടനെ ഇന്ന് ഒഴിവാക്കിയതിൽ എന്റെ വ്യക്തിപരമായ പ്രതിക്ഷേധം അറിയിക്കുന്നു 👎👎👎

  • @kaleshkamalasanan9273
    @kaleshkamalasanan9273 6 лет назад +37

    മിഥുൻ ചേട്ടാ ഒരു request undu രതീഷ് എട്ടനെയും അഭിജിത്ത് കൊല്ലം, ഇവരെ രണ്ടുപേരെയും ഒരുമിച്ച് ആ ഫ്ലോറിൽ ഒന്ന്‌ കൊണ്ടുവരണം. 1 മുതൽ 199 എപിസോട് വരെ കണ്ട ഒരു പ്രേക്ഷകന്റെ humble request aaanu. Please

  • @samaltc9953
    @samaltc9953 6 лет назад +26

    എന്റെ രതീഷേട്ട ഒന്നും പറയാനില്ല........അറിയാതെ കണ്ണുനിറഞ്ഞുപോയി..... കൂടെ രോമാഞ്ചവും..... 😍😍😍😍

  • @ahamedfayizs5874
    @ahamedfayizs5874 6 лет назад +30

    ജയസൂര്യ വന്നിട്ടുള്ള എപ്പിസോഡ് എല്ലാം മറ്റുള്ളതിൽ നിന്നെല്ലാം കൂടുതൽ energy ഉള്ളതായിരുന്നു....

  • @albyjohan6956
    @albyjohan6956 6 лет назад +17

    ജയേട്ട, മേരിക്കുട്ടി കണ്ടു, വളരെ വളരെ മനോഹരം ഒരുപാട് തവണ കരയിച്ചു......കണ്ടു കഴിഞ്ഞു. കുറെ നേരം അതിന്റെ ഫീലിൽ ആയിരുന്നു. Superb movie.

  • @ajaysurya1931
    @ajaysurya1931 6 лет назад +106

    Prajothettane ozhivakkiyathu chettatharam ayipoi😣😣

  • @sreejakp8627
    @sreejakp8627 6 лет назад +21

    രതീഷേട്ടനെ വീണ്ടു० കൊണ്ടുവന്ന കോമഡി ഉത്സവത്തിന് ഒരായിര० നന്ദി..........

  • @AtoZ76411
    @AtoZ76411 6 лет назад +41

    ഇ ഈദ് ദിനത്തിൽ ജയസൂര്യ ചേട്ടനെ കൊണ്ട് വന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി....... മിഥുൻ ചേട്ടൻ ചങ്ക്

  • @Kmr-e5z
    @Kmr-e5z 6 лет назад +1082

    ജയസൂര്യയെ ഇഷ്ടം ഉള്ളവർക്ക്👍

  • @edisonjoseph3663
    @edisonjoseph3663 6 лет назад +118

    ആള് കൂടിയപ്പോ പാവം പ്രജോദിനെ നൈസായിട്ടങ്ങു ഒഴിവാക്കിയല്ലേ

  • @lijukottaraparambil5999
    @lijukottaraparambil5999 6 лет назад +168

    Kalabhan prajod come back

  • @babukhan3309
    @babukhan3309 6 лет назад +53

    അഭിജിത്ത് കൊല്ലം .ആ ഗായകനെ ആരും മറക്കരുത്

    • @pravasi6468
      @pravasi6468 6 лет назад +2

      Babu Khan അഭിജിത്ത് നല്ല അനുകരണം ഉണ്ട് മാഷേ ..... ഇന്ന് ജയസൂര്യ പറഞ്ഞ പോലെ വേറെ ഗായകരുടെ പാട്ട് പാടാൻ പറഞ്ഞാൽ അമിജിത്തിന്റെ സൗണ്ട് മാറും ഒന്നു കേട്ടു നോക്ക്

  • @fayisputhiyapurayil3207
    @fayisputhiyapurayil3207 6 лет назад +44

    Jayasurya great 👏🏻👏🏻👏🏻

  • @sreeleshk9740
    @sreeleshk9740 6 лет назад +16

    രതീഷ്,വദന പറയാൻ വാക്കുകളില്ല സൂപ്പർ ഈ എപ്പിസോഡിലോ താരം (പ്ളീസ് രതീഷിന്റെ ശബ്‌ദം യേശുദാസിന്റെ ശബ്‌ദം എന്ന് പറയാതെ അഭിജിത് കൊല്ലതിനെ അവാർഡ് കിടാതെ പോയത് ഈ ശബ്‌ദതിന്ടെ പേരിലാണ് അതുകൊണ്ട് പ്ളീസ് ) ജയസൂര്യ പൊളിച്ചു വളർന്നു വരുന്ന കലാകാരൻമാർ കാണേണ്ട വ്യക്തഉത്തം

  • @renjurocks3838
    @renjurocks3838 6 лет назад +30

    പൃത്വീരാജിനെ അനുകരിച്ച മിഥുൻ ചേട്ടൻ സൂപ്പർ 👍👍👍

  • @lijuthomas8241
    @lijuthomas8241 6 лет назад +36

    അവതരണ കലയുടെ സകല രൗദ്ര ഭാവങ്ങളും ആവാഹിച്ച ആ മൂർത്തിക്കു ഇപ്പോൾ പേര് മിഥുൻ എന്നാണ് , ദാ കാണ് കോമഡി ഉത്‌സവത്തിൽ...⚡️⚡️🔥🚶‍♂️

  • @anjanaanju9870
    @anjanaanju9870 6 лет назад +11

    ജയേട്ടൻ വന്ന ഈ എപ്പിസോഡ് അടിച്ചുപൊളിക്കും എന്ന് ഉറപ്പുണ്ടായിരുന്നു.. അത് അങ്ങനെ തന്നെ തന്നെ സംഭവിച്ചതിൽ ഒരുപാട് സന്തോഷം.. രതീഷ് ചേട്ടന്റെ പാട്ടുകൾ വീണ്ടും കേൾക്കാൻ സാധിച്ചതിൽ, വിനോദ് ചേട്ടന്റെ പരിപാടി, റ്റിനിച്ചേട്ടന്റെയും പക്രുചേട്ടന്റെയും തിരിച്ചുവരവ്, ബിജുച്ചേട്ടനും മിഥുൻ ചേട്ടനും പിന്നെ നമ്മുടെ മുത്താണ് അങ്ങനെ എല്ലാം കൊണ്ടും ഈ എപ്പിസോഡ് കിടുക്കാച്ചി ആയിരുന്നു.. best of luck comedy utsavam..

  • @anandkadavan1590
    @anandkadavan1590 6 лет назад +2

    മലയാളം സിനിമയ്ക്കു ഇദ്ദേഹം എന്നും ഒരു അനുഗ്രഹമാണ്.. വേറിട്ട കഴിവുകളുടെ ഒരു വിസ്മയം.. love യു jayettaa..

  • @alphonsavarghese201
    @alphonsavarghese201 6 лет назад +16

    I'm so excited to see Ratheesh chettan again.. Superb episode,no words to express......... thanks to midhilaaj ekkaaaa and flowers....🌹🌹🌹💐💐💐👌👍

  • @5738472
    @5738472 6 лет назад +2

    ഇന്നത്തെ എപ്പിസോഡ് പല പ്രത്യേകതകൾകൊണ്ടും വേറിട്ട് നിൽക്കുന്നു.. സനൂപിനെ ആദ്യമായി വേദിയിൽ കാണിച്ചു.. ഇതിന് മുമ്പ് സനൂപ് സ്റ്റെജിൽ വന്നിട്ടുണ്ടെങ്കിലും അന്ന് സനൂപ് ഇത്ര ഫേമസ് ആയിട്ടില്ലായിരുന്നത്കൊണ്ട് അധികം ശ്രദ്ധിച്ചില്ല.. പിന്നെയുള്ള ഒരു പ്രതേകത മിഥുന്റെ മിമിക്രി ആയിരുന്നു.. വിനോദ് കോവൂരിനെ കോമഡി ഉത്സവം ആദരിച്ചത് വളരെ നന്നായി.. ഒരു കാൽ മാത്രമുള്ള ആ കുട്ടിയുടെ ഡാൻസ് വളരെ ഗംഭീരമായി... കാസർഗോഡ് നിന്നുള്ള ഗായകൻ.. അപാരമായ കഴിവിന്റെ ഉടമ... ഗാനലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം കിട്ടുമെന്ന് പ്രതീക്ഷിക്കാം... അഭിനന്ദനങ്ങൾ

  • @ajmalfaaz
    @ajmalfaaz 6 лет назад +57

    മിഥു നേട്ടാ
    കർണ്ണൻ നെപ്പോളിയൻ ഭാഗത്സിങ് പോളിച്ചൂട്ടാ

  • @nizamvk82
    @nizamvk82 6 лет назад +83

    ഈദ് ആശംസകൾ മിഥുൻ പൃഥ്വിരാജ് കിടുകി

  • @jfr-tn5zp
    @jfr-tn5zp 6 лет назад +3

    ഹായ് ഞാൻ ജാഫർ നരിക്കുനി ഇപ്പോൾ എറണാകുളം പാലരിവട്ടം പൈപ്പ് ലൈൻ അടുത്ത് ഒരുപാട് .സിനിമക്കാരും ടീവി ക്കാരും വരുന്ന ഒരു റസ്റ്റോറന്റിന്റെ ക്യാപ്റ്റൻ &സൂപ്പർ ആയി ജോലി ചെയ്യുന്നു കോമഡി ഉൽസവം നെഞ്ചിൽ ഏറ്റുന്ന ഞാൻ
    എല്ലാ എപ്പിസോഡും യൂട്യൂബിൽ കാണുന്നവനാണ് ഞാൻ കാരണം ആരും അറിയാതെ എവിടെയോ ഉറങ്ങിയ കലാകാരേ ഉണർത്തി ലോകത്തെ അറിയിച്ച ഇന്ത്യയിൽ ആദ്യത്തെ പരിപാടി അതിൽ മിഥുൻ എന്ന മാസ്മരിക ശക്തി... കൂടാതെ ടിനു ചേട്ടൻ നായകനാവുന്ന അഭിപ്രയ പ്രകടനക്കാർ എന്നാലും ചില സമയങ്ങളിൽ എൻ്ററെ നെഞ്ച് പൊട്ടിയിട്ടുണ്ട് കാരണം പ്രവാസത്തിലേക്ക് കയറിയാൽ മലയാളിയുടെ കല നശിക്കുന്നു എന്ന് ചില എപ്പിസോഡിൽ പറയുന്നത് കേട്ടിട്ടുണ്ട് അത് ശുദ്ധ മണ്ടത്തരം ആണ് ഞങ്ങൾക്ക് പ്രവാസികൾക്ക് ദൈവം കഴിഞാൽ ഒരു രക്ഷ കവചം ഉണ്ട് അത് അവിടെ ഉള്ള റേഡിയോ അവതാരകളാണ് അവർ ഞങ്ങൾക്ക് തണലാണ് ഇനി പറയട്ടെ കലയോട് സ്നേഹം വന്നത് പ്രവാസി ആയപ്പോൾ ആണ് ആരും അറിയാത്ത ഒരുപാട് കലാകാരൻ മാരെ കൊല്ലങ്ങൾക്ക് മുമ്പ് അവർ പരിചയം പെടുത്തി ഒരുപാട് പേർ പ്രവാസമണ്ണിൽ അറിയപ്പെട്ടു ആളുകളുടെ മുമ്പിൽ കൈകാലുകൾ തൊണ്ടയും വിറക്കുന്ന ഞാനടക്കം ഒന്നാന്തരം മിമിക്രിക്കാർ ആയ് കാരണം ആരും കാണാതെ ഫോണിൽ മാത്രമല്ലേ അപ്പോൾ പേടി തോന്നില്ല വിറക്കുന്ന കൈകാലുകൾ ഇല്ല തൊണ്ട ഇല്ല അവൻ എന്നോ തുടങ്ങി ഇങ്ങനെ ഒന്ന് അപ്പോ കലയും കലാകാരൻ മാരും വളരുകയായിരുന്നു ആ മണ്ണിൽ
    ആ റേഡിയോ അവതാരകർ അവരുടെ മുമ്പിൽ നിങ്ങൾ നിങ്ങളൊന്നും ഒന്നുമല്ല ഓരോ ദിവസവും അവരെ ഓർക്കും എരിഞ്ഞു പുകയും ഹൃദയത്തിൽ മധുരജലം പകരുന്നു അവർ ഇനി ഒരിക്കലും അങ്ങനെ പറയല്ലേ.... പ്രവാസിയാണ് യഥാർത്ഥ കലാകാരൻ അവന്റെ ജീവിതം തന്നെയാണ് കല നന്നായി മുന്നോട്ടു പോകും നിങ്ങൾ വളരുന്ന ആ മരത്തിന്റെ വേര് ഒരിക്കലും മുറിച്ചു മാറ്റരുത് മാറ്റിയാൽ കരിഞ്ഞു വിയും ആ വേര് മിഥുൻ മിഥുനാ...... എന്ന് 9526883636

  • @ashrafbabu1216
    @ashrafbabu1216 6 лет назад +65

    എവിടെ പോയി പ്രജോത് ചേട്ടൻ

  • @najahequality6715
    @najahequality6715 6 лет назад +6

    Jayettan comedy Ulsavathinte swantham aalanu, 😘😘
    Ratheesettan, dance cheytha penkutty, Vinod kovoor, spot dubbing,... Super episode 👍👌👌👌👌👌👌👌

  • @aneeshgv1304
    @aneeshgv1304 6 лет назад +28

    രതീഷ്... താങ്കള്‍ ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ്.. അത് തേച്ച് മിനുക്കാന്‍ തുടര്‍ച്ചയായി പരിപാടികളുടെ തിരക്കിനിടയില്‍ പാട്ട് പഠിക്കാന്‍ കൂടി ശ്രമിക്കുക.. ഒപ്പം ഉച്ചാരണം നന്നായി ശ്രദ്ധിക്കണം.. കുറ്റം പറഞ്ഞതല്ല.. ആ രണ്ട് ഏരിയ കൂടി ശ്രദ്ധിച്ചാല്‍ അത്ക്കും മേലെയായിരിക്കും താങ്കളുടെ പോക്ക്.. All the best..

    • @pravasi6468
      @pravasi6468 6 лет назад +1

      മച്ചാനേ അത് കാസർഗോഡ് കാരൻ ആയതു കൊണ്ടാണ് ഉച്ചാരണം അങ്ങനെ ..... പക്ഷേരതീഷ് ചേട്ടൻ നന്നായ് ശ്രമിക്കുന്നുണ്ട് ഇയാൾ വളരെ ഉയരത്തിൽ എത്തും

    • @amalaugustin4659
      @amalaugustin4659 6 лет назад +1

      adyam ellarum adutha dasettan, gandharvan ennokke parayathirikk , pulli pullide stylil ethatte allathe mattoru dasettan aakan sramichal nadakkilla

    • @ajayvsugandhan1519
      @ajayvsugandhan1519 6 лет назад

      Amal Augustin thaangal paranjath sariyanu..pullik pullidethayt oru nalla vyaktitwavum stylum ond..ath keep chyumenu pratheekshikam

  • @lijukottaraparambil5999
    @lijukottaraparambil5999 6 лет назад +97

    Kalabhan prajodettan kee jai.....namukku ellarum venam..atha comedy ultsav nte arathakar.alle...alle

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 6 лет назад +1

    ഇത് കോമഡി ഉത്സവമല്ല... മറിച്ചു അത്ഭുതങ്ങളുടെ ഉത്സവമാണ്... കേരളം മുഴുവൻ ആരും കണ്ടെത്താതെ കിടന്ന അത്ഭുത മുത്തുകളും പവിഴങ്ങളും അമൂല്യ രത്നങ്ങളും വാരിയെടുത്ത് ലോകമലയാളികളെ മുഴുവൻ കാണിച്ചുകൊടുത്ത അത്ഭുതങ്ങളുടെ ഉത്സവം...
    എല്ലാ മംഗളങ്ങളും ഭാവുകങ്ങളും മുന്നിലും പിന്നിലുമുള്ള എല്ലാ ആത്മാർത്ഥ പ്രവർത്തകർക്കും നേരുന്നു...
    All the best... Flowers TV...

  • @hassankvhassankv1238
    @hassankvhassankv1238 6 лет назад +22

    ജയസുര്യക്ക് ബിഗ് സ്വ ലോട്ടു് ' ഒരു ജാട്ടയും ഇല്ലതെ ഇരുന്ന് സംസാരിക്കുമ്പോൾ 'മനസ്സു് നു് സന്തേഷം തോന്നു' ഇങ്ങിനെ ഉള്ളവർക്ക് ദൈവതിന്റെ അനുഗ്രഹം ഉണ്ടാക്കും

  • @sivakamisuresh5297
    @sivakamisuresh5297 6 лет назад +2

    hai
    ഞാൻ ഒരു 10 class student anu.ഞാൻ എന്നും ഇന്നും komady uthsavam കാണുന്നു. എന്റെ പൊതുപരീക്ഷ ദിവസവും nan komady uthsavam kandirunu
    aniku ഏറ്റവും ആരാധന മിഥുൻ ചേട്ടനോടാണ്
    aniku midhun attanda sound ഭയങ്കര eshtamanu
    aniku examl full A+ ആണ്

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +9

    വിനോദ് കോവൂർ ഒന്നു പറയന്നില്ല സൂപ്പർ all the best

  • @6666-y9j
    @6666-y9j 6 лет назад +16

    എല്ലാവരും എത്തിയപ്പോൾ പ്രജോദ് ചേട്ടൻ പുറത്ത്.. പ്രജോദിനും കൂടി ഒരു ചിയർ അവിടെ ഇട്ടൂടെ..?????

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +4

    വന്ദനചേച്ചി എല്ലവർക്കും ഒരു മോട്ടിവേഷൻ അണ് ഒന്നുപറയന്നില്ല തകർത്തു. സൂപ്പർ God bless you

  • @nishitp1657
    @nishitp1657 6 лет назад +128

    Jayasurya fans undo?

    • @wisetech2420
      @wisetech2420 6 лет назад

      Nishi TP ethra venam... ake fanse ullu

    • @pravasi6468
      @pravasi6468 6 лет назад

      വേറെ പണി വല്ലതും

  • @Nandu.way.
    @Nandu.way. 6 лет назад +77

    ജയസൂര്യയെ ഇഷ്ടം ഉള്ളവർ like adik machane

  • @ashimon7401
    @ashimon7401 6 лет назад +44

    prajodhettan evide 😢 💝💝💝💝

  • @unnikrishnan5299
    @unnikrishnan5299 6 лет назад +44

    Prajotettana Koode Onnu Kondu Va Plzzzz

  • @shinyanto6867
    @shinyanto6867 6 лет назад +5

    മിഥുൻ കിടുക്കി.... പൃഥ്‌ വി രാജിന്റെ സൗണ്ട് എടുത്തത് . സൂപ്പർബ്.... 👌👌👌👍👍👍✌✌✌

  • @abdulvahidk8338
    @abdulvahidk8338 2 года назад +2

    Ratheesh bhai .. salute

  • @soorajkpuram6113
    @soorajkpuram6113 6 лет назад +17

    Polich....... Midhunettaaaaaaaa....... Pine prajodhettan thirichu konduvaruuuuu

  • @mithun8108
    @mithun8108 6 лет назад +30

    Ratheeshettan super

  • @shajinisha7427
    @shajinisha7427 6 лет назад +27

    Pls prajodettane thirichu kondu varane pls

  • @thomaskurian4542
    @thomaskurian4542 6 лет назад +1

    1996-ൽ ദൂരദര്ശനിലെ "മേരി ആവാസ് സുനോ" എന്ന റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന മലയാളി ആയ ശ്രീ. പ്രദീപ് സോമസുന്ദരത്തിനെ ഒരു പ്രാവശ്യം കോമഡി ഉത്സവത്തിൽ കൊണ്ടു വരണം. അന്നത്തെ ആ റിയാലിറ്റി ഷോയിൽ സുനിധി ചവാൻ ആയിരുന്നു മികച്ച ഗായിക ആയി പ്രദീപ് ചേട്ടനൊപ്പം അവാർഡ് വാങ്ങിയത്. പ്രദീപേട്ടനെ എത്ര മലയാളികൾക്ക് അറിയാം ?? വളരെ "underrated" ആയ ഒരു ഗായകൻ ആണ് അദ്ദേഹം.. "ആദ്യമായി കണ്ട നാൾ" എന്ന പാട്ടു അദ്ദേഹം പാടുമ്പോൾ ഒറീജിനലിക്കാൾ ഭംഗി ഉണ്ട്

  • @Hopy770
    @Hopy770 6 лет назад +3

    പ്രജോദ് ഏട്ടൻ വന്നേ പറ്റൂ ... പ്രജോദ് ഏട്ടാ miss you badly ..❤️

  • @Akarsha888
    @Akarsha888 6 лет назад +2

    രതീഷേട്ടൻ പിന്നേം വന്നത് സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ
    എന്ത് രസാ അദ്ദേഹത്തിന്റെ പാട്ട് എത്ര കേട്ടാലും മതിയാകില്ലാ ...
    പ്രജോദേട്ടൻ എന്തിയെ ......

  • @jessandevasya7207
    @jessandevasya7207 6 лет назад +137

    ബിജുക്കുട്ടൻ ചേട്ടൻ ഹിറ്റ് ലൈക്ക്

  • @babusuresh6817
    @babusuresh6817 6 лет назад +16

    രതീഷ് തങ്ങളുടെ വോയിസ്‌ ഒരിക്കലും ദാസേട്ടന്റ്റെ വോയിസ്‌ അല്ല നിങ്ങൾ നല്ലൊരു ഗായകൻ തന്നെ എല്ലാവിദ ആശംസകൾ

  • @rejikarthika2441
    @rejikarthika2441 6 лет назад +7

    Ratheesh chettan veendum vannathil valare santhosham. Iniyum varanam....paattu superb

  • @nisamnisu.3887
    @nisamnisu.3887 6 лет назад +2

    അല്ലെങ്കിലേ ഇതു കാണുമ്പോൾ ചിരിച്ചു മരിക്കും ജയസുര്യ വന്നപ്പോൾ ചിരിപ്പിച്ചു കൊല്ലും

  • @ഇലവീഴാപൂഞ്ചിറ

    prajod ettane matya moshamayi poi.njngade changanaseerykaran venam.... sadhyakk sambar pole biriyanik salad pole... prajodettan illathe enth comedy ulsavam ellrum venam.jayettane vidandaa

  • @TheSreesreeraj12
    @TheSreesreeraj12 6 лет назад +11

    ജയേട്ടന്റെ മൂന്നാമത്തെ ആഗ്രഹം എം.ജി. ശ്രീകുമാർ പാടിയ പാട്ടു യേശുദാസ്ൻറെ സൗണ്ടിൽ കേൾക്കണം എന്നു. ഞാനും ആ ആഗ്രഹം മനസ്സിൽ കരുതി ഇരുന്നതാണ്. ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ, കണ്ണീർ പൂവിന്റെ.. തുടങ്ങീയവ

  • @tipsmalayalamchannel5255
    @tipsmalayalamchannel5255 6 лет назад +62

    മിഥുന്‍ ഫാന്‍സ് ആരൊക്കെ ഉണ്ടിവിടെ ലൈക്കടിച്ചേ

    • @nisarnisu5301
      @nisarnisu5301 6 лет назад

      Tips Malayalam Channel prajodettan. Ki. Jai

  • @safeers1213
    @safeers1213 6 лет назад +18

    എല്ലാവർക്കും എന്റെ ഹ്യദയം നിറഞ്ഞ ഈദ് മുബാറക്ക്

  • @salupayyannur5348
    @salupayyannur5348 6 лет назад +13

    പെരുന്നാൾ ഉഷാറാക്കാൻ കോമഡി ഉത്സവം...ബിരിയാണിയും കൊണ്ടാണല്ലോ വന്നേ... പൊളിച്ചു..

  • @vaisakhkulangara9056
    @vaisakhkulangara9056 6 лет назад +2

    വന്ദന നന്നായിരുന്നു, തുടങ്ങി തീരും വരെ ഞങ്ങൾ പ്രാർഥനയോടെ ആയിരുന്നു , അയ്യോ എന്താ പൊളിച്ചു. രതീഷിനെ വീണ്ടും കൊണ്ട് വന്നതിൽ ഒത്തിരി സന്തോഷം. ജയസൂര്യ ഞങ്ങടെ ചെങ്കാണ്, ഉറപ്പായും ഞാൻ മേരികുട്ടി റീലീസ് അന്ന് തന്നെ പോകും. മിഥുൻ കുട്ടാ..

  • @shafihasa
    @shafihasa 6 лет назад +38

    സനൂപ് ട്രോൾ ഒന്നുകൂടെ മെച്ചപ്പെടുത്തു
    രതീഷ് വീണ്ടും വന്നതിൽ സന്തോഷം, വന്ദന ഒന്നും പറയാൻ ഇല്ല

    • @pravasi6468
      @pravasi6468 6 лет назад +1

      shebi tvm സനൂപിന് നല്ല ടൈമിംഗ് ഉണ്ട് മച്ചാ

    • @shafihasa
      @shafihasa 6 лет назад

      Richu Kuttan മച്ചു അതക്കെ ശരിയാ പക്ഷെ ട്രോൾ ഓൾഡ് ആകുന്നു

  • @dubaistorestore4976
    @dubaistorestore4976 6 лет назад +19

    എപ്പിസോഡ് സൂപ്പർ But പ്രജോദ് ഇല്ലാത്ത വിഷമം ഉണ്ട്

  • @bb.n.v6354
    @bb.n.v6354 6 лет назад +15

    രണ്ടു കാലുള്ളവര് കളിക്കുന്നതിലും എത്രയോ നന്നായിട്ടാണ് കളിക്കുന്നത്, രണ്ടുകാലുള്ളവര് ഒന്നുമല്ല ഇവരുടെ മുമ്പിൽ.... നമിച്ചു

  • @faizalmuhammed4388
    @faizalmuhammed4388 6 лет назад +12

    രതീഷ് ഏട്ടൻ ലോകം കണ്ട ഏറ്റവും വലിയ പാട്ടുകാരൻ ബിഗ് സലൂട്ട് പിന്നെ ഒരു ശകടം നമ്മുടെ പ്രജോത് ചേട്ടനെ മാറ്റി നിർത്തിയതിൽ ആണ്😥 ഡബ് മാഷ് പൊളിച്ചു

    • @richusworld4870
      @richusworld4870 6 лет назад +1

      Faizal Muhammed രതീഷ് നല്ല ഗായകൻ തന്നെ സമ്മതിച്ചു കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

  • @Deepadeepa-uq1gj
    @Deepadeepa-uq1gj 6 лет назад +7

    മിഥുൻ ചേട്ടൻ പൊളിയാ എന്നതാണ് എനർജി 😍😍😍😗😗😗😗

  • @jintugeorge1175
    @jintugeorge1175 6 лет назад +28

    Midhun,jayasurya,pakru👌👍😍
    Ratheesh really tallented singer👍

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад +12

    സനൂപിനെ പോലെ അണിയറപ്രവർത്തനത്തിൽ മുഴുകുന്ന എല്ലാരേയും എപ്പിസോഡ് ലാസ്റ്റ് ഒരു ഷൂട്ടിങ് കട്ട് ആക്കി കാണിക്കണം രസം ആയിരിക്കും... അവർക്കും അത് ഒരു സന്തോഷം ആയിരിക്കും

  • @muhmdanzil2743
    @muhmdanzil2743 6 лет назад +2

    sanoop vere level pwolichadukki

  • @yunaiskandothyunaiskandoth850
    @yunaiskandothyunaiskandoth850 6 лет назад +45

    wow കിടിലം

  • @paseethaanu1666
    @paseethaanu1666 4 года назад +2

    Dasettan sound il paadiyath spr bro

  • @lokeshshetty508
    @lokeshshetty508 5 лет назад +3

    Mithun sir i love your voice and smile

  • @kvvinayan
    @kvvinayan 6 лет назад +32

    ഏശുദാസിനെ പോലെ പാടുന്നയാള്‍ എന്ന ഞായം ഒഴിവാക്കുക ഇത് രെതീഷ് കണ്ടടുക്കത്തിന്റെ സ്വന്തം ശബ്ധമാണ് വ്യക്തിത്വമുള്ള സ്വന്തം ശബ്ദം

    • @pravasi6468
      @pravasi6468 6 лет назад

      Vianayan.k.v Jayakumar അതേ ബ്രോ ആരാണ് യേശുദാസ് വേറെ പാട്ടുകാർ ഇല്ലാതിരുന്ന കാലത്ത് പാടി പേരെടുത്ത ഒരാൾ അതു കൊണ്ട് രക്ഷപ്പെട്ട ഒരാൾ ശബ്ദം രജിസ്റ്റർ ചെയ്യപ്പെട്ട ഒരാൾ അതിൽ കൂടുതലൊന്നും പറയാനില്ല

  • @saansaan249
    @saansaan249 6 лет назад +7

    *നൃത്തം കോമഡി ഉത്സവത്തിൽ വന്നാൽ ഞാൻ ഇത് വരെ കാണാറില്ല എന്തോ ഇഷ്ടമല്ലാത്തത് കൊണ്ടാകാം പക്ഷെ വന്ദന ആദ്യമായി നിങ്ങളുടെ നൃത്തം കണ്ടു കണ്ടോണ്ടിരുന്നു സൂപ്പർ ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ*

    • @pravasi6468
      @pravasi6468 6 лет назад

      ശരിയാണ് ബ്രോ എനിക്ക് കണ്ണീർ വന്നു

    • @אבישגצברי-צ3ו
      @אבישגצברי-צ3ו 6 лет назад

      Saan Saan ..
      Shivanikutty's dance kandille......?
      Very talented girl.....

  • @Shyammattakkara75
    @Shyammattakkara75 6 лет назад +8

    ഞാൻ മുഴുവൻ വരെ വളരെ ആസ്വദിച്ച് കണ്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത് ....പ്രത്യേകിച്ച് ജയസൂര്യ വളരെ എനർജി ഉള്ള ആളാണ് ....ഒരാളെ മോട്ടിവേറ്റ് ചെയ്യുന്നതിൽ വളരെ പോസിറ്റീവ് തിങ്കിങ് ഉള്ള ആളാണ് ....♥️

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +5

    കാസർക്കോട് ന്റെ അഭിമാനം നമ്മുടെ മുത്ത് രതീഷേ ഒന്നു പറയന്നില്ല മോനെ ഇതാണ് നിന്റെ സമയം തകർത്തോ മകനെ God bless you my son

  • @fahadabdulazeez3305
    @fahadabdulazeez3305 6 лет назад +38

    ComadyUtsavam inyum munnottu Vijaya yathra thudanggatteyyyy 200 l ninnu 500um 1000vum eppisod Akaatteyy ellaavidha Ashamssakalum
    Ellavarkkum Eid mubark

  • @moidenkaleel585
    @moidenkaleel585 6 лет назад +2

    Kasaragood muthy powlichu

  • @rajujoseph4254
    @rajujoseph4254 6 лет назад +51

    ഹോ ഈ പ്രാവശ്യവും 100 നകത്തു കേറാൻ പറ്റിയില്ല . പ്രെജോദ് ചേട്ടനെ കളഞ്ഞോ ????

  • @rajeshp7646
    @rajeshp7646 6 лет назад +12

    suppperb ...❤❤❤❤ ജയേട്ടാ നിങ്ങളൊരു അദ്ഭുതമാണ്...❤❤❤❤

    • @ASHRAF_THINKS707
      @ASHRAF_THINKS707 6 лет назад

      Rajesh P ath satyamanu

    • @rajeshp7646
      @rajeshp7646 6 лет назад +2

      ഊമപ്പെണ്ണിനു ഉരിയാടപയ്യൻ മുതൽ ഞാൻ മേരിക്കുട്ടി വരെ വ്യത്യസ്തമായ വേഷപകർച്ചകളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ അഹങ്കാരത്തിൻ്റെ തലക്കനമില്ലാത്ത ഒരു സാധാരണ മലയാളി ..

  • @prasadpk9498
    @prasadpk9498 6 лет назад +32

    രതീഷേട്ടാ ഇങ്ങള് പൊളിച്ചു അടുക്കി

  • @salmanpulath2311
    @salmanpulath2311 6 лет назад +2

    പ്രജോ ദേട്ടൻ
    കോമഡി ഉത്സവത്തിന്റെ സ്റ്റെ പ്പിനി ആണ്

  • @qatarliveameen526
    @qatarliveameen526 6 лет назад +11

    Jaya Surya vannal thanne our ulstvasm

  • @dubai8812
    @dubai8812 6 лет назад +1

    മിഥുൻ ,എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടേയും ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ ,ഈ എപ്പിസോഡിന് ,ശ്രീകണ്ഠൻ നായർക്കും ഇങ്ങനെ ഒരു കോമഡി സദ്യക്ക്

  • @threestar9887
    @threestar9887 6 лет назад +5

    രതീഷ് ചേട്ടനെ വീണ്ടും കാണാൻ പറ്റിയത്തിൽ ഒരുപാട് സന്തോഷം ... പക്ഷെ ഒരു സങ്കടം നമ്മുടെ പ്രജോദ് ചേട്ടൻ എവിടെ😥😥😥

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 лет назад +1

    ഈ എപ്പിസോഡിന് ഒരു ബിഗ് സലൃൂട്ട്.
    രതീഷേട്ടനെ വീണ്ടും കൊണ്ടുവന്നതിന് നന്ദി.
    ജയേട്ടൻ വന്നതിനും ടിനി ചേട്ടൻ തിരികെ എത്തിയതിനും പ്രതൃക നന്ദി...
    മിഥുൻ ചേട്ടന്റെ പ്യഥ്വിരാജാന്റെ വോയിസ് ഇമിറ്റേഷൻ സൂപ്പർ....
    വന്ദനയുടെ ഡാൻസ് മനോഹരം.
    ജയേട്ടൻ പറഞ്ഞതുപ്രകാരം സനൂപിനെ വീണ്ടും വേദിയിൽ കാണിച്ചതിൽ സന്തോഷം.
    പ്രജോദേട്ടനും കൂടി വേണമായിരുന്നു.
    എത്രയും വേഗം പ്രജോദേട്ടനെ തിരികെ കൊണ്ടുവരിക.

  • @muhyadheenjeelani3952
    @muhyadheenjeelani3952 6 лет назад +9

    രതീഷിന്റെ ഏറ്റവും വലിയ ക്വോളിറ്റി അദ്ദേഹത്തിന്റെ വിനയമാണ്

  • @shinyanto6867
    @shinyanto6867 6 лет назад +1

    രതീഷ് പാടിയത്.... സൂപ്പർബ്........ പറയാൻ വാക്കുകളില്ല...... 👌👌👌👍👍👍✌✌✌

  • @ratheeshm6920
    @ratheeshm6920 6 лет назад +6

    മിഥുൻ ഏട്ടൻ ജയേട്ടൻ ടിനി ഏട്ടൻ പക്രു ഏട്ടൻ ബിജു ഏട്ടൻ പ്രജോത്തേട്ടൻ മിഥുൻ ലാൽ ഏട്ടൻ സനു ഏട്ടൻ അങ്ങനെ ഇതിൽ എല്ലാവരും പിന്നിൽ പ്രവർത്തകർ എല്ലാവരും സൂപ്പർ സൂപ്പർ സൂപ്പർ

  • @Akarsha888
    @Akarsha888 6 лет назад +1

    ജയേട്ടൻ വന്നാൽ ഭയങ്കര ഓളമാ ട്ടോ ....മൊത്തത്തിൽ ...അടിപൊളിയായി
    💕💕❤🌹🌹🌹🌹🌹❤💕💖💖💖