സ്റ്റാൻഡ്അപ്പ് കോമഡിയിൽ ചിരിയുടെ വെടിക്കെട്ട് പെർഫോമൻസുമായി അശ്വിൻ..| Comedy Utsavam | Viral Cuts

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,8 тыс.

  • @ReghuMechira
    @ReghuMechira 4 года назад +3926

    Perform ചെയ്യുമ്പോൾ പുലി.... അത് കഴിഞ്ഞപ്പോൾ ഒരു പഞ്ചപാവം.....
    നിങ്ങൾ ആണ് യഥാർത്ഥ artist 👍👍👍👍👍👍👍

  • @abhiramiabhi2443
    @abhiramiabhi2443 3 года назад +8767

    ഒരു ചിരി ഇരു ചിരി കണ്ട് വന്നവർ ഉണ്ടോ ❤️
    .
    .
    .
    .
    8.1k❤️thank uhhh so much guyzzzz💖💖

  • @akhilk5268
    @akhilk5268 5 лет назад +6242

    കൂടെ ഒരു ക്ലാസിൽ പഠിച്ച കൂട്ടുകാരനെ ഈ നിലയിൽ കാണുമ്പോൾ . സന്തോഷം തോന്നുന്നു,😊

    • @thansilmohammad599
      @thansilmohammad599 5 лет назад +78

      Bro aaldea contact num onne kittumo oru short filim work nea patti samsarikanayirunnu

    • @sajeebiqbal4681
      @sajeebiqbal4681 5 лет назад +58

      ഇദ്ദേഹത്തിന്റെ short ഫിലിമ്സിന്റെ link ഉണ്ടോ..?

    • @azif993
      @azif993 5 лет назад +41

      Ashwinte contact num kittuO???

    • @thansilmohammad599
      @thansilmohammad599 5 лет назад +19

      @@sajeebiqbal4681 ..no.vikathea undakkum aswin cheyunna oru puthiya short filim

    • @bluefreeroll
      @bluefreeroll 5 лет назад +16

      @@azif993 days

  • @hashimaashi9531
    @hashimaashi9531 3 года назад +142

    ടിനി ടോം ന് പറയാൻ വാക്കുകൾ തന്നെ കിട്ടുന്നില്ല........
    അടിപൊളി മുത്തേ ❤️❤️❤️❤️❣️❣️❣️❣️

  • @സാധാരണക്കാരൻ-ഖ7ഥ

    ഇപ്പൊ അശ്വിന്റെയും അമ്മയുടെയും fans ആണ് നമ്മൾ എല്ലാരും 😻❤️

  • @akhmalsulthana5110
    @akhmalsulthana5110 3 года назад +557

    അശ്യിൻ പെർഫോമ് ചെയുമ്പോൾ വേറെ ഒരാൾ ആണ് അത് കഴിഞ്ഞാൽ ഒരു പാവം പയ്യൻ 👍👍👍👍

  • @avinashss8632
    @avinashss8632 5 лет назад +68

    Aswin bro ഇങ്ങള് തകർത്തു 😎👏
    Super character performance, oru imitation um തോന്നിയില്ല. Big screen il എത്താൻ പറ്റട്ടെ. All the Best

  • @aliyasjoby1909
    @aliyasjoby1909 3 года назад +26

    അശ്വിൻ സൂപ്പർ ,,. അവതാരകനായ മിഥുൻ എത്ര അവതരണമാണ് സൂപ്പർ സൂപ്പർ മിഥുൻ ❤❤❤❤

  • @arjunep4663
    @arjunep4663 5 лет назад +408

    പ്രചോദ ഏട്ടന്റെ സൻസൈഡ് മുടി 😀😀😀😀😀😀😀😀 കേട്ട് ചിരിവന്നവർ

  • @adithya2016
    @adithya2016 3 года назад +39

    അശ്വിൻ ❤അമ്മ 💞രണ്ടാളും സൂപ്പറാണ് ❤

  • @muneertp3079
    @muneertp3079 5 лет назад +125

    ഒന്നിൽ കൂടുതൽ തവണ കണ്ടു, സൂപ്പർ👌👌അത്രയ്ക്കും നന്നായിട്ടുണ്ട്

  • @kripaa.
    @kripaa. 3 года назад +4

    ബമ്പർ ചിരി ലൂടെ ആശ്വിൻ ചേട്ടനെ അറിഞ്ഞ ശേഷമാണ് യൂട്യൂബ് എനിക്ക് ഈ വീഡിയോ റക്കമെന്റ് ചെയുന്നത് 😂
    ഈ കലാകാരനെ നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലോ!
    അശ്വിൻ ചേട്ടൻ ഉയിരേ...... 😍🔥

  • @fbstatusmidia3504
    @fbstatusmidia3504 3 года назад +41

    എത്ര cemara ഉണ്ട് പത്ത്, ഇത് എന്താ ബാഹുബലി ഷൂട്ട് ചെയ്യുന്ന സ്ഥലമോ എന്റെ പൊന്നെ ചിരിച്ച് ഉപ്പാട് ഇളകി 🤣🤣

  • @shamilillyaz7419
    @shamilillyaz7419 5 лет назад +101

    ഞാൻ ഇയാളുടെ ജൂനിയർ ആയിരുന്നു 😘😘😘😘
    ഇയാള് പണ്ടേ മരണമാസ് ആണ് 😘😘😘😘
    കാരപറമ്പ് സ്കൂളിലെ മുത്ത് 😘😘😍😍

  • @ansarramshad360
    @ansarramshad360 5 лет назад +162

    ലേ😂 ഫിക്രു ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂😂😂😂😂😂😂😂😂

  • @subinsky762
    @subinsky762 5 лет назад +24

    അശ്വിൻ നന്നായി.
    ചിരിച്ചു മതിയായി ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ. ഒറ്റയ്ക്ക് നിന്നും എല്ലാവരെയും ചിരിപ്പിച്ചു

  • @dreamhacker5179
    @dreamhacker5179 3 года назад +58

    മിഥുൻ നല്ലൊരു സപ്പോർട്ടർ ആണ്

  • @christapharprathap3238
    @christapharprathap3238 5 лет назад +56

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളിച്ചു....

  • @die_heart_fan_of_sooryechi3413
    @die_heart_fan_of_sooryechi3413 3 года назад +17

    Aswin etta ettente fan aayi njaaan aparam comedy aanu too. 💞💞💞💞🙈🙈🙈

  • @niyaspanthappilan
    @niyaspanthappilan 5 лет назад +157

    *ഫുക്രുസാറെ തേക്കുന്ന ശബ്ദമല്ലേ ആ കേട്ടത്....* 😂

  • @ranjithpm6522
    @ranjithpm6522 3 года назад +10

    മലയാളം സിനിമയിലെ അടുത്ത ജഗതി ശ്രീകുമാർ 🙏🙏🙏🙏❤❤❤❤

  • @colourtones6896
    @colourtones6896 5 лет назад +51

    അശ്വിൻ പുലിയാണ് ❤❤🌹🌹🌹🌹

  • @techxofix5704
    @techxofix5704 3 года назад +13

    Aswin chettaiyum njanum familyum comedy festival mazhavil manorammayil act cheythatha. He's a very talented artist

  • @nikhilkharihari6674
    @nikhilkharihari6674 5 лет назад +28

    Ashvin pandae poli aanu... he is a born artist.. kure kollam munpulla mazhavil manorama comedy festival il സ്ത്രീകളുടെ ടീം ന്റെ നെടുംതൂണാരുന്നു ashvin...All the best mahn.. nice episode... dear flowers please support him....

  • @rithikmr387
    @rithikmr387 5 лет назад +22

    മച്ചാൻ പൊളി ആണ്. മിഥുൻ സപ്പോർട്ടിങ് കിടു ആണ്

  • @sachumolsk
    @sachumolsk 5 лет назад +23

    Proud of you man. Kenny, abish n naveen okke malayalam babababa adichu hindi n englishil stand ups cheyumpo ninga okke vere level. 😍

  • @rejeeshraj4584
    @rejeeshraj4584 2 года назад +2

    അശ്വിൻ പൊളിയാ

  • @ajeeshphilip7579
    @ajeeshphilip7579 5 лет назад +63

    അവൻ തകർത്തു pwolich👌😍

  • @MadhavanWasTaken
    @MadhavanWasTaken 2 года назад +3

    Who is Watching after Ashwin be fam?

  • @midhunpoulose6212
    @midhunpoulose6212 5 лет назад +85

    Machan vere level..... Not veruppikkal👏👏👏👏

  • @jinubasith3803
    @jinubasith3803 5 лет назад +3

    ഈ കോമഡി ഉത്സവം ഞാൻ നാലുവട്ടം കണ്ടിട്ടും മതിയാവുന്നില്ല അത്രയും ഗംഭീരമായിരുന്നു

  • @athiraachu274
    @athiraachu274 3 года назад +3

    Puthumbi dance set ayirun😹😹😹😹😹😹😹😹😹

  • @shawnvlogz8952
    @shawnvlogz8952 3 года назад +5

    ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ അശ്വിവിൻ അല്ലേ

  • @idukkivlogs8718
    @idukkivlogs8718 5 лет назад +95

    നിൻ മൊഴി കേട്ടാൽ....,😁😀😀😀😆

  • @ayanakmna3208
    @ayanakmna3208 6 месяцев назад

    2024March school അനിവേഴ്സറിക്ക് ഗസ്റ്റ് ആയിരുന്നു അശ്വിൻ &അരുൺ.. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.....❤❤❤❤❤

  • @anjaliparayillbalan
    @anjaliparayillbalan 2 года назад +4

    After... Oru chiri... Aarelum indo

  • @atravelersdairy42
    @atravelersdairy42 3 года назад +4

    അശ്വിൻ ചേട്ടനെ കാണുമ്പോൾ ദിലീപ് ഏട്ടന്റെ പഴയ ആക്ടിങ് ആണ് ഓർമ വരുന്നത് 💯

  • @josebenroy6969
    @josebenroy6969 5 лет назад +31

    Ashwin you are a wonderful performer
    I don’t know you personally
    But your performance is owsome
    Keep it up

  • @remizmanjeri7925
    @remizmanjeri7925 5 лет назад +126

    *ഇത് എന്നെ ഉദ്ദേശിച്ചതു തന്നെ എന്നു പൂത്തുമ്പി മാമൻ അണ്ണാവേ പറ്റി പറഞ്ഞാൽകടപ്പുറം ഇളകും😃🤪*

  • @archanavishnu6988
    @archanavishnu6988 5 лет назад +13

    Aswin pande anganeya.. youth festival avante kayyilaaa...😍😍

  • @abhilashk.u372
    @abhilashk.u372 3 года назад +2

    Oru chiri iru chiri bumper chiri kandit verum
    Njn

  • @ytmadrasi
    @ytmadrasi 5 лет назад +30

    ഇവൻ കിക്കിടു ആണ് ❤

  • @karnangaming6988
    @karnangaming6988 3 года назад +4

    Oru chiri iri chiri bumber chiri kandattu varunnavar indo

  • @darshanajustin8831
    @darshanajustin8831 3 года назад +3

    Ivare kannan vendi mathram annu njangal a program kannunnathu

  • @nujoomsulaiman8250
    @nujoomsulaiman8250 4 года назад +8

    എത്ര കണ്ടാലും മതി വരില്ല അശ്വിൻ ഇഷ്ട്ടം😍

  • @shyjuvga56
    @shyjuvga56 3 года назад +1

    പൊളിച്ചടുക്കി ചിരിച്ചു ചിരിച്ചു ചിരിച്ചു............... ഒന്നും പറയാനില്ല....... കിടു

  • @zerotalks00
    @zerotalks00 3 года назад +8

    എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി, തന്ന സപ്പോർട്ടിന്ന് ❤

  • @cutecouples2344
    @cutecouples2344 3 года назад +2

    അശ്വിൻ പുലിയാ

  • @athiravm8379
    @athiravm8379 3 года назад +3

    Aswin Chettayiyum Ammayum muthanu 🥰🥰

  • @shanfayis4470
    @shanfayis4470 5 лет назад +378

    Comedy ഉത്സവത്തിൽ നൗഷാദ് ഇക്കയെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ like here

  • @ponnammavlogz6644
    @ponnammavlogz6644 5 лет назад +16

    Super timing and poliiii acting ashwin

  • @aparnaramankutty
    @aparnaramankutty 2 года назад +2

    Ori chiri iru chiri bumber chiri il aswin chetanete performance kandit eth kanunavr indo?

  • @sabareeshsabari4672
    @sabareeshsabari4672 2 года назад +1

    Oru second polum Character vittitilla ashwin bro💓

  • @j000p
    @j000p 5 лет назад +23

    Sunshade polathe mudi.. 😂😂😂

  • @PoliTechlySpeaking
    @PoliTechlySpeaking 2 года назад +4

    Aa ammavan assalaayi dance cheythallo 😍

  • @villagesafaribymeghanath
    @villagesafaribymeghanath 4 года назад +15

    ഇത് 2020 ലും കാണുന്നവരുണ്ടോ

  • @trollensjokers8589
    @trollensjokers8589 3 года назад +3

    എ൯െ കുടുകാര൯ ഇപോൾ super star അണ്.അതി൯ൊ യാതൊരു ആഹഗരവു൦ എനിക്ക് ഇലാ

  • @vandanadas834
    @vandanadas834 3 года назад +2

    Aswin pwoliyanu

  • @Mangalasseri
    @Mangalasseri 2 года назад

    Oru chiri eru chiri bumper chiri 💥💥💥💥💥💥💥💥💥💥💥💥💥💥
    അമ്മയും മകനും_____🤙🥰

  • @vis412
    @vis412 5 лет назад +14

    ഇതൊക്കെയാണ് കഴിവ്

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf Год назад +1

    ടിനി യുടെ ആ വാക്കുകൾ സത്യമായി അശ്വിൻ സിനിമിയിൽ വരെ എത്തി ❤❤

  • @renjith0079
    @renjith0079 4 года назад +1

    നല്ല പെർഫോമൻസ് , ഉയരങ്ങളിൽ എത്തട്ടെ.
    ചെയ്യണ്ട കാര്യങ്ങൾ കൃത്യമായി ഒരു അഹങ്കാരവും ഇല്ലാതെ ചെയ്‌താൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ആകും.
    beat wishes

  • @bineeshbini4510
    @bineeshbini4510 5 лет назад +3

    Orupaad ishtaayi nalla rasakaramaayi cheythu.... orupaad chirippichu aswin😍 kidukki

  • @NOSTALGIC8995
    @NOSTALGIC8995 Год назад +2

    Please give anyone chance.... He is wonderful actor... That voice really awesome

  • @shahabaszeyo5717
    @shahabaszeyo5717 3 года назад +1

    അടിപൊളി

  • @godisgreat.2252
    @godisgreat.2252 3 года назад +3

    Nice bro God bless u 👍😎

  • @jerinkk8119
    @jerinkk8119 3 года назад +2

    ഒരു സംഭവം തന്നെ 👌

  • @anuragkb239
    @anuragkb239 5 лет назад +27

    കൊള്ളാം നല്ല പെർഫോമൻസ്

  • @midhunbabuk3379
    @midhunbabuk3379 3 года назад +1

    ഒരു നല്ല നടനായി വെള്ളിത്തിരയിൽ എത്തട്ടെ....❤️❤️❤️

  • @laluathi4268
    @laluathi4268 4 года назад +5

    എത്ര കണ്ടാലും മതി വരില്ല 😘😘😘😘

  • @anuachu2902
    @anuachu2902 3 года назад +3

    Sanju samson cut undo evideyo

  • @sowmyaas4880
    @sowmyaas4880 3 года назад

    എന്റെ ponooo വയ്യ എനിക്ക്,മുത്തെ ഒരു രക്ഷയുമില്ല

  • @അൽമണവാളൻ-ട4ഞ
    @അൽമണവാളൻ-ട4ഞ 3 года назад +3

    Aswin uyir🔥🔥🔥🫂🤍💖💖💖

  • @roypjohno8118
    @roypjohno8118 3 года назад +1

    HAI GOOD MORNING SUPER SUPER SUPER 👍👍👍👍👌👌👌🌹🌹🌹🌹

  • @ajalmp7681
    @ajalmp7681 5 лет назад +25

    ഫക്രുവിനെ തേച്ചപോലെ 😂😂

  • @ninap.augustine8815
    @ninap.augustine8815 2 года назад +2

    Aswin,Awaiting for your entry in films
    God Bless you.

  • @vidyadevi2210
    @vidyadevi2210 2 года назад +1

    Eda bheegara ippo mazhavil manoramayile varnnapakittanallo...........ammayum🥰

  • @muhammedrameesm.k2965
    @muhammedrameesm.k2965 5 лет назад +47

    ഒരു പാഷാണം ഷാജി ടച്ച്

  • @sreyamol8885
    @sreyamol8885 2 года назад +1

    അശ്വൻ സൂപ്പർ സൂപ്പർ സൂപ്പർ all the best

  • @jayamradhakrishnan5893
    @jayamradhakrishnan5893 2 года назад +1

    Soooooper Performance I Never Miss Any Of Your Episode In Oru Chiri Oru Chiri Bumper Chiri . Very Simple Humble Person With Great Talents Wish You A Great Success 👍

  • @hari_s_nair
    @hari_s_nair 5 лет назад +5

    ഭാവിയുള്ള കലാകാരൻ 😍

  • @nishamkp2761
    @nishamkp2761 3 года назад +1

    ടിനി ടോം എന്താ ഒരു ഗൗരവം....

    • @SabuXL
      @SabuXL 3 года назад

      ഓൻ ഇത്തരം എത്രയോ കണ്ടിരിക്കുന്നു കുട്ടാ. 🤝 ചാനൽ അധികൃതർ അത് മനസ്സിലാക്കി അങ്ങേരോട് പറയണമായിരുന്നു നല്ലത് പോലെ ചിരിച്ചാലേ കാശ് തരൂ എന്ന്. 😂👍🏼

  • @razgaming4065
    @razgaming4065 3 года назад +5

    മരണ performance ❤❤❤

  • @nikhilmonachan1585
    @nikhilmonachan1585 5 лет назад +6

    മച്ചാൻ സൂപ്പർ👍👍👍👍👌👌

  • @vishnuk5087
    @vishnuk5087 3 года назад +2

    ഈ വീഡിയോ ഒന്നിൽ കൂടുതൽ കണ്ടവർ ഇണ്ടോ.... 💞🥰😘🤩

  • @kavyav897
    @kavyav897 3 года назад +4

    aswin😍😍👌👌natural acting aan👍

    • @dreamcuts3786
      @dreamcuts3786 3 года назад

      ruclips.net/video/aweRhWPGFR4/видео.html

  • @XPLORABHAY7
    @XPLORABHAY7 5 лет назад +2

    😂😂😂😂😂😂 pwoli..

  • @nandu.a.v768
    @nandu.a.v768 5 лет назад +3

    ഒരു രക്ഷയും ഇല്ല കിടു😍

  • @sainukannan1330
    @sainukannan1330 3 года назад +2

    Ys .abara aminayam .super

  • @reddevilgaming1547
    @reddevilgaming1547 2 года назад +2

    Ashwin uyir🥰🥰🥰

  • @thoucfthouc6731
    @thoucfthouc6731 5 лет назад +17

    Tik tokersine tahalangum vilangum trolly. pwli chekkan 🤣🤣🤣

  • @nichu141
    @nichu141 5 лет назад

    Parayan vaakkukal kittunnilla....pwoliiiiyanne chettaaaa....marana massss

  • @sachunavaneeth8025
    @sachunavaneeth8025 3 года назад +3

    #anshwin fans

  • @chillingwithme2884
    @chillingwithme2884 3 года назад +2

    Aswin chettan uyir❤

  • @ajunvijayan1126
    @ajunvijayan1126 5 лет назад +6

    Thakarthu pwolichu brother...

  • @taanish2625
    @taanish2625 3 года назад +2

    അശ്വിൻ soopper കുറച്ച് എവിടെയോ സൗബിൻ സഹീർ ന്റെ സൗണ്ട് തോന്നിയത് എനിക്ക് മാത്രം ആണോ

  • @jijue3539
    @jijue3539 5 лет назад +21

    പക്രുവിന് കൊണ്ടോ......

  • @rejurmenon6808
    @rejurmenon6808 5 лет назад +2

    നന്നായിട്ടുണ്ട്...... All the best @shwin

  • @fazilvlog9413
    @fazilvlog9413 5 лет назад +16

    അശ്വിൻ അറമാദിച്ചു......Super Super Super

  • @praveen8px
    @praveen8px 5 лет назад +2

    Kidilan