എന്റെ ഭഗവാനെ. ഇങ്ങനെ ഒരു നൃത്തം കമ്പോസ് ചെയ്യാൻ ഇവരെ പ്രാപ്തരാക്കി, ഇവരെ കൊണ്ടുവരാൻ ഫ്ലവർസിന് തോന്നിപ്പിച്ചു അത് കാണാൻ ഞങ്ങൾക്ക് ഭാഗ്യം നൽകിയ ഭഗവാന് ആയിരം നന്ദി. പറയാൻ വാക്കുകളില്ല, കണ്ണ് നിറഞ്ഞു പോയി.
ഈ കലാരൂപം അവതരിപ്പിച്ച നാട്യ വേദിയിലെ മുഴുവൻ കലാകാരന്മാർക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.. സ്വാമി അയ്യപ്പൻ നിങ്ങളിൽ ഓരോരുത്തരിലും കുടികൊള്ളുന്നുണ്ട്. ആ ചൈതന്യം നൃത്തരൂപം കണ്ടതിലുടെ ഞങ്ങളിലും പ്രവേശിച്ചിരിക്കുന്നു ഒരായിരം നന്ദി
Flowers ചാനലിന് ഒരായിരം ആശംസകൾ. ഒരു കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറയുന്നത് ഇതാണ്. ഈ കലാകാരനെ ദൈവം ഉയർത്തിയാൽ ആർക്കും തടയുവാൻ പറ്റില്ല. സ്വാമി ശരണം. ഈ പ്രോഗ്രാമിൽ ദൈവീക സാന്നിധ്യം ഉണ്ടായിരുന്നു. വളർത്തുക ഇതുപോലുള്ള കലാകാരന്മാരെ.
@@fasalnsalim5561 മോന് ശതകോടി അവസരം കിട്ടും എല്ലാറ്റിനും . മോന് എന്നും നല്ലതേ വരു . ഞാൻ നേരിട്ട് വന്ന് കാണാം . മോന് എല്ലാവിധ നന്മകളും നേരുന്നു ഒപ്പം എന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു .
വളരെ കഴിവുള്ള കലാകാരന്മാർ ചേർന്നു നടത്തിയ മനോഹരമായ അവതരണവും അയ്യൻ്റെ ജീവിതചരിത്രം വളരെ മനോഹരമായി പകർന്നാടിയ ഫസലും അദ്ദേഹത്തിന്റെ നാട്യവേദയും വളരെ ഉയരങ്ങളിലേക്ക് കുതിക്കട്ടെ. സ്വാമി ശരണം💞💞💞
One of my fvrt groupdance ...and ith perform chyan bagyam enikkum undayathil santhoshikkunnu...swamiye saranamayyappa...🙏🙏🙏🙏 Very nice performance 👏👌👌😍
Waooo super fasal ur great enikum ishtamanu ingane oke ella madavum onnanu iniyum ingane oke kanan bagyamundaavatte super super suuuuuuuuuuuuper dear fasal and 4 girls awsome
Fasale program super aayittundu....dance composition adipoli.....ee song kittan vazhiyundo mone....my wife needs a good ayyappa song....she is a dance teacher in HYDERABAD...tq
ഫസൽ വളരെനന്നായി അയ്യപ്പനെ അവതരിപ്പിച്ചു. മുസ്ലീഗൾ പറയുന്നത് കല്ലിനെ ആരാധിക്കുകയാണ് അതുകൊണ്ട് ഒരുഫലവുംഇല്ല നഷ്ടപ്പെട്ടവരാണ് എന്നൊക്കെ. എന്നാൽ ഇതിനൊക്കെപിന്നിൽ ഓരുകഥകളുംഉണ്ട്. എന്ന്മനസ്സിലാക്കിതന്നതിൽ വളരെനല്ല പ്രവത്തിയും അഭിനന്ദനം അർഹിക്കുന്നതുമാണ്. വളരെനല്ല മെസേജും കലാപ്രകടനവും.
ഫസൽ perfection expression സൂപ്പർ guines pakru പറഞ്ഞു classic, ലോകം മുഴുവൻ അറിയാൻ വേദികൾ ഉണ്ടാകട്ടെ, മതം ലക്ഷ്യ സ്ഥലം എത്താനുള്ള വിവിധ വാഹനം, മറ്റു മതങ്ങളെ ബഹുമാനിക്കുന്നവൻ യഥാർത്ഥ വിശ്വാസി
എന്റെ ഭഗവാനെ. ഇങ്ങനെ ഒരു നൃത്തം കമ്പോസ് ചെയ്യാൻ ഇവരെ പ്രാപ്തരാക്കി, ഇവരെ കൊണ്ടുവരാൻ ഫ്ലവർസിന് തോന്നിപ്പിച്ചു അത് കാണാൻ ഞങ്ങൾക്ക് ഭാഗ്യം നൽകിയ ഭഗവാന് ആയിരം നന്ദി. പറയാൻ വാക്കുകളില്ല, കണ്ണ് നിറഞ്ഞു പോയി.
School kallosavathinonum pokarillale..Ithu vineeth mashinte coreographyum songum anu..fazalinu abhinandanagal
@@soorajv9332 school kalolsavathinu poyal ithu moshamanennu thonnumo?
Super perfomance🙏🙏🙏
Aana songs
@@soorajv9332song seri ahn but choreo kore change undalo
സ്വാമി ശരണം... 🙏
കണ്ടു കഴിഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം വന്നു....
Yes
Yes
ഇസ്‌തം 😘സ്വന്തം മതത്തിൽ നിന്നു കൊണ്ട് മറ്റുള്ള മതത്തെ ബഹുമാനിക്കുന്നവനാണു യഥാർത്ഥ മനുഷ്യൻ
Mansoor kottakkal ?
@@amudhas722 എന്താ..?
Ad correct
@@amudhas722 watch program.... He is a muslim.... Dance ayappa charithram
super bro
കണ്ണ് നിറഞ്ഞു സ്വാമി അയ്യപ്പന്റെ അനുഗ്രഹിക്കട്ടെ
എന്റെ നാട്ടുകാരൻ ആണ് ഈ കൊച്ചു കലാകാരൻ .... ഒരുപാട് കഷ്ടപ്പെട്ടു വളർന്നുവന്നത് കൊണ്ടാവാം ഇത് കണ്ടപ്പോൾ ഇരട്ടി മധുരം തോന്നുന്നത് ...
Fazzal ettante no kittua
Sidhz Popzzz no entel ella enthelum ariyikkano matto anel ariyikkm
Onn ayakuo
Ajay k v no enghanayankilum kitua
Sidhz Popzzz njn eppo nattil ella .... sremichu nokkatte
കല ദൈവീകമാണ്, കലാകാരന്മാർക്ക് ജാതിയോ മതമോ അല്ല, കല തന്നെയാണ് പ്രധാനം
Swàmiyessrsna
Spr mone
@@savithrima7984 ,
Llk
Sathyam
കലയ്ക്കും ,സ്നേഹത്തിനും , കരുതലിനും,പിന്തുണയ്ക്കും ഒരേ ഭാഷ.....അതാണ് പ്രകൃതിയുടെ വരദാനം......കുട്ടികളുടെ സമത്വ ഭാവനയ്ക്ക് ആശംസകൾ.💐
ഗുരുവും ശിഷ്യരും ചേർന്ന് അവതരിപ്പിച്ച ഈ അയ്യപ്പ ചരിതം. നന്നായി ഇരുന്ന്. അയ്യപ്പൻ അനുഗ്രഹിക്കട്ടെ മക്കളെ എല്ലാവരേയും. സ്വാമി ശരണം അയ്യപ്പാ 🙏🙏 🙏🙏
ഈ കലാരൂപം അവതരിപ്പിച്ച നാട്യ വേദിയിലെ മുഴുവൻ കലാകാരന്മാർക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.. സ്വാമി അയ്യപ്പൻ നിങ്ങളിൽ ഓരോരുത്തരിലും കുടികൊള്ളുന്നുണ്ട്. ആ ചൈതന്യം നൃത്തരൂപം കണ്ടതിലുടെ ഞങ്ങളിലും പ്രവേശിച്ചിരിക്കുന്നു ഒരായിരം നന്ദി
മക്കളേ.... എല്ലാവരും നന്നായി ചെയ്തു. കണ്ണു നിറഞ്ഞു പോയി..... അയ്യപ്പനെ കണ്ട അനുഭവം...❤❤❤
6
Sharanam Ayyappa
Oopp
ഒന്നും പറയാൻ പറ്റില്ല അനുഭവം മനോഹരം 👌👌👌ഫസലിന് സർവ്വ ഐശ്വര്യവും നേരുന്നു കൊണ്ട് എല്ലാ വിധ നന്മകളും അള്ളാഹു നൽകുമാറാകാട്ടെ ആമീൻ
വളരേ മനോഹരം ആയിരുന്നു ഡാൻസ് 😍😍😍അയ്യപ്പന്റെ life മൊത്തം കണ്ടത് പോലെ ❤️..... Visuels & costume ഒക്കെ നല്ല feel ആയിരുന്നു കണ്ടിരുന്നു പോയി ❤️
Flowers ചാനലിന് ഒരായിരം ആശംസകൾ. ഒരു കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറയുന്നത് ഇതാണ്.
ഈ കലാകാരനെ ദൈവം ഉയർത്തിയാൽ ആർക്കും തടയുവാൻ പറ്റില്ല.
സ്വാമി ശരണം. ഈ പ്രോഗ്രാമിൽ ദൈവീക സാന്നിധ്യം ഉണ്ടായിരുന്നു.
വളർത്തുക ഇതുപോലുള്ള കലാകാരന്മാരെ.
അയ്യപ്പനെ സ്നേഹികുന്ന ഞങ്ങൾക്ക് ഒരു അയ്യപ്പനെ കിട്ടി
ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീ ശബരിമല അയ്യപ്പനെ. സ്വാമിയേ ശരണമയ്യപ്പ
🙏🏻🥰
🙏🙏❣️
,
Pauranika kathasaghalppaghal
@@leelakr8684 lo p oo
ഫസൽ അതിഗംഭീരം... അതി മനോഹരം... സ്വാമി അയ്യപ്പന്റെ അനുഗ്രഹം ഫസലിനും ശിഷ്യകൾക്കും ഉണ്ടാകട്ടെ 🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻
I g
അതിമനോഹരം. അയ്യപ്പകടാക്ഷം മക്കൾക്ക് എന്നും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ' എല്ലാ വിധി നന്മകളും ആശ്വംസിക്കുന്നു. അയ്യപ്പ ശരണം.
കൊള്ളാം മോനെ നന്നായിട്ടുണ്ട് നിങ്ങൾടെ ടീം സർവ്വ ഐശ്വര്യങ്ങളും മോനു വരട്ടെ എന്ന് അയ്യപ്പന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു
പറയാൻ വാക്കുകളില്ല
മനോഹരം. നൃത്തത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും. അയ്യപ്പ സ്വാമിയുടെ എല്ലാം അനുഗ്രഹം എന്നും ഉണ്ടാകും.
ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു കേട്ടോ 🙏🙏🙏🙏നന്നായിട്ടുണ്ട് 👌👌👌സൂപ്പർ സൂപ്പർ.....
കണ്ണ് നിറഞ്ഞു പോയി .കഴിവിനു മുന്നിൽ
👏👏👏👏👏👏👏👏👏👌
Yes 🙏🙏🙏
ഫസലിൻെറ നൃത്തം അസാമാന്യം .ഒാരോ കലയിലും കലനിറഞ്ഞ കലാകാരൻ . സഹനർത്തകിമാരുടെ സഹകരണം അനുപമം .അതിഗംഭീരം .
ഈ നൃത്തം സംവിധാനം ചെയ്ത വിനീത് മാഷിന് ഒരു congrts കൊടുക്കായിരുന്നു.....
അതിനുള്ള അവസരം കൃത്യമായി ലഭിച്ചില്ല
പിന്നെ അത് മാത്രമല്ല ആ ചോദ്യം ചോദിച്ച സമയത്ത് mind blank ആയി പോയി
അല്ലാതെ വിനീത് മാഷിനെ വിസ്മരിച്ചിട്ടല്ല
ഇനിയൊരവസരം ലഭിക്കുമെങ്കിൽ .......
@@fasalnsalim5561 മോന് ശതകോടി അവസരം കിട്ടും എല്ലാറ്റിനും . മോന് എന്നും നല്ലതേ വരു . ഞാൻ നേരിട്ട് വന്ന് കാണാം . മോന് എല്ലാവിധ നന്മകളും നേരുന്നു ഒപ്പം എന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു .
സത്യം.... വിനീത് മാഷിന്റെ.... കഠിനധ്വാനമാണ്.... ഈ സൃഷ്ടി...... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചകലാകാരൻ മാരെ... മറന്നു പോയോ ഫസൽ....
@@vinayachandran4329 0
അടിപൊളി മുത്തേ ... പൊളിച്ചൂ , എന്നും നന്മകൾ ഉണ്ടാകട്ടെ...
മാഷാഅല്ലാഹ് സൂപ്പർ
സ്വാമിയേ ശരണമയ്യപ്പാ കണ്ണും മനസ്സും നിറഞ്ഞു ഫസലിനെ അഭിനന്ദനങ്ങൾ
വളരെ കഴിവുള്ള കലാകാരന്മാർ ചേർന്നു നടത്തിയ മനോഹരമായ അവതരണവും അയ്യൻ്റെ ജീവിതചരിത്രം വളരെ മനോഹരമായി പകർന്നാടിയ ഫസലും അദ്ദേഹത്തിന്റെ നാട്യവേദയും വളരെ ഉയരങ്ങളിലേക്ക് കുതിക്കട്ടെ. സ്വാമി ശരണം💞💞💞
സ്വാമിയെ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഫസൽ ഒരായിരം അഭിനന്ദനങ്ങൾ 🔥🔥❤️❤️❤️❤️❤️❤️
Ayyappa Swamiye Shabarimalayil poyi kandapol undaya romancham enik inn veetilirinu Fasal'ne kandapol thoni...
You are great performer Sir...
Swami Sharanam Ayyappa
ആ നാല് വിദ്യാർത്ഥികളുടെ ഇടയിലെ ആ blue ഡ്രസ്സ് ഇട്ട കുട്ടി എന്റെ മോൾടെ സ്കൂളിലാ
മനസ്സ് നിറച്ച നൃത്താവിഷ്കാരം 👏👏👏👏👏👌👌👌👌👌❤❤❤❤❤❤
കലാ മനഃ ലം ഫസൽ ആൻസംഗം എന്നു വിശേഷി പ്പികാം.....ok.....ടീമം.....സൂപ്പർ ഡാൻസർ 🙋🏻♀️❤👍😁
സ്വാമിയേ നിന്നെ ഒരുനോക്ക് കാണാൻ കൊതിക്കുന്ന അടിയന് നീ തന്നെ തുണയകണേ
സ്വാമിയേ ശരണമായ്യപ്പ 🙏🙏🙏🙏
Ithu kalikkunna kanddapol ente ayappane njan nerittu kanddu
സ്വാമിയേ ശരണം അയ്യപ്പ 👏
സ്വാമിയെ ശരണം അയ്യപ്പ
എത്ര നല്ലതായി ആണ് ayappaswamiye അവതരിപ്പിച്ച ത് fasalineyum കൂട്ടുകാരെയും സ്വാമി anugrahikketety
അടിപൊളി കണ്ണുകൾ ക്ക് സൗന്ദര്യം കൂടിയ അയ്യപ്പ ചരിതം കാഴ്ച വെച്ച ഫസലിനും ടീമിനും അഭിനന്ദനങ്ങൾ ❤❤
എന്റെ ഗുരു ആണ് ഫസൽ അണ്ണാ പൊളിച്ചു
ഫസൽ അടിപൊളി, അഭിനന്ദങ്ങൾ
അടിപൊളി മോനേ ഉയരങ്ങളിൽ എത്തും 💕💕💕💕💕
One of my fvrt groupdance ...and ith perform chyan bagyam enikkum undayathil santhoshikkunnu...swamiye saranamayyappa...🙏🙏🙏🙏 Very nice performance 👏👌👌😍
എവിടുന്നാണ് ഇതിന്റെ ഫുൾ സോങ് നമ്മൾക്ക് വാങ്ങാൻ കിട്ടുക
എല്ലാവരും... നല്ല ഭക്തിയോടും കൂടെ ഇത് ചെയ്തു....
ഫസൽ എന്ന ഗ്രേസ്... എന്ന എനർജി... എല്ലാ കുട്യോളും പൊളിച്ചും.
Fasal and team suuuperb God bless you all
മക്കളെ അതിമധുരമായ പ്രകടനം സ്വാമിയേ ശരണമയ്യപ്പാ 🙏🙏
Amazing... കണ്ണ് നിറഞ്ഞു
അയ്യപ്പൻ മോന് നല്ല പേരും പേരുമായും ഉണ്ടാക്കി ഉണ്ടാക്കി തരട്ടെ 🙏 സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏
വലിയ പടവുകൾ കയറാൻ ശ്രീ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🌹🙏🌹🙏❤❤❤🌹🙏
A big Salute to the parents of Mr.Fasal N.Salim.
Regards to Mr.Fasal N Salim, we got one more Ayyappa. God bless you.
എന്ത് പറയാൻ ഭഗവാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
അതി മനോഹരം 'നൃത്തകലക്ക് മുതൽകൂട്ടാവട്ടെ. ആശംസകൾ❤❤❤❤❤❤
Fasal...you are great artist...Ayyappa is with you...Swamiye....sharanam...ayyappa...
ഫാസിൽ ശരണം അയ്യപ്പാ
ഫസൽ സംഘം ഏ നിയും ഉയരങ്ങളിൽ ഏത്തട്ടെ അയ്യപ്പൻ നിങ്ങളെ അനുഗ്രഹിക്ക അവതരണം കണ്ടു അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു ഏന്നു കരുതി🙏🙏🙏🙏🙏
നല്ല കോമ്പിനേഷൻ, നല്ല താളബോധം, നന്നായി present ചെയ്തു. All the best🙏
കണ്ണു നിറഞ്ഞു പോയി ഫൈസലി നെയും കൂട്ടരെയും അയ്യപ്പൻ anugrahikketey
ഇനിയും ഇത് പോലെ dance വേണം ഗുരുവായ മോനെ. ഇനിയും വരണം
ഫസൽ നന്ദി ശബരിമല അയ്യപ്പനെ നേരിട്ട് കണ്ട അനുഭവം
🙏സ്വാമി ശരണം🙏
ഇതേപോലെ അനേകം ഫസലുമാർ ഉണ്ടായാൽ ഈ ലോകത്ത് ഇന്ന് കാണുന്ന മത വിദ്വേഷങ്ങളും വിവേചനങ്ങളും താനെ ഇല്ലാതാവും
Waooo super fasal ur great enikum ishtamanu ingane oke ella madavum onnanu iniyum ingane oke kanan bagyamundaavatte super super suuuuuuuuuuuuper dear fasal and 4 girls awsome
വളരെ നന്നായിരുന്നു മക്കളെ.അയ്യപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും
കണ്ണ് നിറഞ്ഞു പോയി. പറയാൻ വാക്കുകളില്ല. അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
I am a christian nd I know this story of Ayyappan.
Really great..awesome dance..
Nothing yo say negative.. Very very good.
Great dancer.
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല എങ്കിലും വീണ്ടും കാണും... അത്രയും സൂപ്പർ ആണ്
Fasale program super aayittundu....dance composition adipoli.....ee song kittan vazhiyundo mone....my wife needs a good ayyappa song....she is a dance teacher in HYDERABAD...tq
ഫസൽ വളരെനന്നായി അയ്യപ്പനെ അവതരിപ്പിച്ചു. മുസ്ലീഗൾ പറയുന്നത് കല്ലിനെ ആരാധിക്കുകയാണ് അതുകൊണ്ട് ഒരുഫലവുംഇല്ല നഷ്ടപ്പെട്ടവരാണ് എന്നൊക്കെ. എന്നാൽ ഇതിനൊക്കെപിന്നിൽ ഓരുകഥകളുംഉണ്ട്. എന്ന്മനസ്സിലാക്കിതന്നതിൽ വളരെനല്ല പ്രവത്തിയും അഭിനന്ദനം അർഹിക്കുന്നതുമാണ്. വളരെനല്ല മെസേജും കലാപ്രകടനവും.
Shamsudeen Abdulkader Ok
Fasall good
Enthoru feel aanu ee performance kaanubol.. Congrats to all the five fabulous dancers
മോനേ ഒരാൺകുട്ടി കളിക്കുന്ന style-ൽ തന്നെ നീ Perfome ചെയ്തു very good
ഈ ഗാനംശ്രീ കലാമണ്ഡലം കാർത്തികേയൻ മാഷിന്റെ ശമ്പ്ദത്തിൽ അതിമധുരമായി
ഒന്നും പറയാനില്ല ഗംഭീരം, ഇങ്ങനെ ഒരു performance കണ്ടതായി ഓർക്കുന്നില്ല
This is art's of truth, very graceful, perfection. Congratulations
Ippol aanu kaanunnathu. Real talents. Very well done. Oru samshayam. "Ayyappa charithram" aano "Ayyappacharitham" aano uddeshichathu?
എല്ലാവർക്കും നല്ലത് വരട്ടെ സ്വാമിയേ ശരണമായ്യപ്പ 👌
സൂപ്പർ ഫസൽ ഉഗ്രൻ ഡാൻസ് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ 🙏🙏🙏
Awesome performance. Talented dancers. Hats off to Fasal. May his tribe increase. God bless all of you.
സ്വാമിയെ ശരണമയ്യപ്പാ !!!
വിളിച്ചാൽ വിളി കേൾക്കും ഭഗവാനെ ശരണമയ്യപ്പാ!!! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ,🙏🙏🙏🙏🙏🙏🙏🙏🙏🙏
Judges' comments also superb!!!👌👌👌👌👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
Verysuper🙏🏻🥰👏👏👏👏🌹🌹🌹🌹🌹🌹ഈ പയ്യൻ ജീവനോടെ ഇപ്പോഴും ഉണ്ടോണവോ
ശരിക്കും കണ്ണു നിറഞ്ഞു പോയി. സ്വാമിയേ ശരണമായ്യപ്പ
പൊളിച്ചടക്കി മക്കളെ😘🔥
എന്റെ അയ്യപ്പാ എന്താ പറയെണ്ടതെന്ന് അറിയില്ല
ഇങ്ങനെ മുറിച്ചു മുറിച്ചു ഇടുന്നത് ഭയങ്കര കഷ്ട്ടം ആണ് കേട്ടോ,, ഇടുമ്പോൾ മൊത്തമായി! ഇടാൻ മേലെ
Fasal eettan poliichuuuu.... ❤️ beautiful performance..... 👏👏👏👏👏👏
സൂപ്പർ എന്നു മാത്രം പറഞ്ഞ് ഒതുക്കാൻ പറ്റില്ല. അതുക്കും മേളിൽ❤❤❤❤
ഇതാണ് കേരളം
ഇതിനെ തകർക്കാൻ ഒരൊറ്റ വർഗ്ഗീയ കോമരനും കലിതുള്ളണ്ട
ബിഗ്ഗ് സല്യൂട്ട് മക്കളെ
Parayan vaakkukal illa. Sherikkum romancham vannu. Wonderful performance. Shabarimalayil ethiya oru feel aayirunnu.
Fasal salemm u r grate mone all the best ttuo convey ur family too thank you keep it up 🙏🙏🙏🙏🙏🙏🙏👏👏👏👏👏
Tv kandittu comment ozhuthan vannatha.Orupadu thavana ithu thanne kandu ,bhakthiyil kannum manassum niranjupoyi.Fasal oru big salute 👌👌👌
അയ്യപ്പ സ്വാമിയേ...രോമാഞ്ചം വന്നു.🙏🙏🙏
ഫസൽ വളരെ നന്നായിരിക്കുന്നു. എനിക്ക് വളരെ വളരെ ഇഷ്ട്ടപ്പെട്ടു. ആയിരം ആയിരം അഭിവാദ്യങ്ങൾ.
ഫസൽ perfection expression സൂപ്പർ guines pakru പറഞ്ഞു classic, ലോകം മുഴുവൻ അറിയാൻ വേദികൾ ഉണ്ടാകട്ടെ, മതം ലക്ഷ്യ സ്ഥലം എത്താനുള്ള വിവിധ വാഹനം, മറ്റു മതങ്ങളെ ബഹുമാനിക്കുന്നവൻ യഥാർത്ഥ വിശ്വാസി
Fasal is my classmate✨✨ Awesome performance🤩🤩keep going 👍❤️❤️
Hii😍
Ugran pragadanam....... polichadukki Fazal and team.... onnum parayanilla.......
സൂപ്പർ ഒന്നും പറയാനില്ല അത്രക്ക് മനോഹരം
Whole Ayyappa story in 10mins dance...
Super Fasal bro... and fellow lady dancers...
Super...
Absolutely a treat to watch . Fazal hats off to you for this reverred presentation along with the whole team. Congrats .
🙏🙏സൂപ്പർ കണ്ണുനിറഞ്ഞു പോയി
My bestie....... My ever bst friend...... My bro........ #dance #guru..
Chettayiii...
Fasal Salim...😍😍😎
മോനെ കിടു സൂപ്പർ സ്വാമിയെ ശരണം അയ്യപ്പ
Fasal നന്നായി
This combination of bharathatyam, kuchipudy, folk,and kuchypudy
keep it up, man
ഗംഭീരം
Super. பக்தி பரவசத்தில் ஆனந்த கண்ணீர் வந்தது. நாட்டியம் பாட்டு எல்லாமே நன்றாகஇருந்தது.நன்றி பையா.வாழ்த்துகள்
സൂപ്പർ മക്കളെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌