Kannanu Njanenthu Kodukkan l Vandeham Harikrishna l Girish Puthenchery l M Jayachandran l KS Chithra

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Song : Kannanu Njanenthu Kodukkan...
    Album : Vandeham Harikrishna
    Lyrics : Girish Puthenchery
    Composer : M Jayachandran
    Singer : K S Chithra
    Label : Audiotracs
    Cast : Baby Nylah Azhar
    Direction : Vinu Nair
    Cinematography : Noushad Kalhaara
    Editing : Malavika Lakshmi
    Post Production : focus ffactory
    Produced by Audiotracs Music Company
    #Audiotracs #KSChithra #MJayachandran
    Subscribe to our RUclips Channel
    bit.ly/31Rxtku
    Enjoy and stay connected with us!!
    Like us: / audiotracs
    Follow us : / audiotracs
    Circle us : plus.google.co...

Комментарии • 162

  • @user-jx1yv3kw5m
    @user-jx1yv3kw5m 2 года назад +6

    பாடலின் வரிகளும் சித்ராம்மா பாடும்பொழுது உண்டாகிற சாரீர சௌந்தர்யமும் கேட்கக்கேட்க உள்ளே இனிமையும் உருக்கமும் பெருகுகின்றன.... கண்ணீரல்லாமல் கண்ணனுக்கென்ன கொடுப்பேன் என்ற முதலடியும்..... கிருஷ்ணா ஹரே என்னும் விளியல்லாது எது கொடுப்பேன் என்ற ஈற்றடியும் அம்மா பாடுகையில் உயிரை உருக்கி இன்பதீபம் ஏற்றுகிற பாங்கில் இருக்கின்றன.... இந்தத் தேன்குரல் என்றென்றும் திக்கெட்டும் ஒலிக்கட்டும் செவியெல்லாம் இனிக்கட்டும் . வாழ்க வளமுடன்

  • @rekhashajirekha3180
    @rekhashajirekha3180 2 года назад +5

    കളങ്കമില്ലാത്ത, ഹൃദയത്തിൽ നിന്നുമുള്ള ഈ ചിരി മാത്രം പോരെ ചിത്രേച്ചി....

  • @sarithadilip3319
    @sarithadilip3319 3 года назад +30

    കണ്ണൻന്റെ പിറന്നാളിന് ഇതിലും വലിയ എന്തു കൊടുക്കാൻ ചേച്ചി.... ഭഗവാന് സന്തോഷമായിട്ടുണ്ടാവും.. തീർച്ച..ഭഗവാൻ ഞങ്ങളുടെ പ്രാർത്ഥനകളും, സങ്കടങ്ങളുമൊക്കെ, ചേച്ചിയുടെ സംഗീതത്തിലൂടെ തന്നെയാണ് കേൾക്കുന്നത്... നല്ല ഒരു ഗാനം 🙏🙏🙏🙏

  • @jyothysuresh6237
    @jyothysuresh6237 3 года назад +4

    എന്റെ കണ്ണന് ഞാനെന്തു കൊടുക്കാൻ..👍💕
    മധുരമീ.... കാണിക്ക.... 🙏🙏💕
    നറുവെണ്ണയുടെയും. പാൽപായസത്തിന്റെയും
    അതെ... രുചി... ചിത്രാമ്മയ്ക്ക്......🙏🙏🙏💕💕 സ്നേഹാംശംസകൾ ..... 🙏🙏😍🎵🎵🎵🎵🎵🎵🌷🌷🌷🌷🌷🌷🌷😍

  • @ArunGSMusical
    @ArunGSMusical 3 года назад +17

    ചേച്ചിയുടെ ഈ മനോഹര ശബ്ദത്താൽ നേദിക്കുന്ന സംഗീതപാൽപ്പായസം മാത്രം പോരേ ചേച്ചീ നമ്മുടെ കണ്ണന്!! 😍😍😍
    ഗിരീഷ് പുത്തഞ്ചേരി സർ, M ജയചന്ദ്രൻ സർ - മലയാളത്തിന്റെ പുണ്യം! 🙏🏻🙏🏻🙏🏻❤❤❤
    Such a beautiful song! 😍😍😍

  • @amaran-ue4xn
    @amaran-ue4xn 2 года назад +2

    சித்ரா சேச்சி.பாட்டுண்ணா. அது சூப்பர் டூப்பர் ஹிட் 🙏🙏🙏🙏🙏 குயில் பாட்டு நம் மெய் மறந்து கேட்க வைக்கும்... பாடல்...ohm நமோ நாராயணாய..நமஹா🙏🙏🙏🙏🙏...

  • @rajeevkr8116
    @rajeevkr8116 Год назад +2

    ഈ സംഗീതമെന്ന മധുരം തന്നെയല്ലേ ചേച്ചി കണ്ണന്റെ ഏറ്റവും വലിയ സമ്മാനം

  • @mohanchandra9001
    @mohanchandra9001 6 месяцев назад +1

    Kannanu njaanenthu kodukkaan ente kannanu njaanenthu kodukkaan ❣️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +12

    Lovely ചിത്രചേച്ചി❤️🔥🙏 ഹാപ്പി ശ്രീ കൃഷ്ണ ജയന്തി🙏🙏

  • @dreamer-xs6on
    @dreamer-xs6on Год назад +3

    എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ കണ്ണീരല്ലാതെ കദനമല്ലാതെ
    കണ്ണനു ഞാൻ എന്തു കൊടുക്കാൻ കരളിൽ ഞാൻ കത്തിച്ച കൈത്തിരിയല്ലാതെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ
    കണ്ണനു എന്റെ കണ്ണനു
    കുറുമ്പിന്റെ കറുമ്പിയെ കറന്നെടുക്കുന്നൊരു കുഞ്ഞിളം പെമ്പാലല്ലാതെ (2) മനസ്സിന്റെ താളിൽ ഒളിപ്പിച്ചു വെച്ചൊരു കുഞ്ഞുമയിൽപ്പീലിയല്ലാതെ കനവിൽ ഞാൻ തീർത്തൊരു കണിമണിക്കുഞ്ഞിന്റെ കൈവള കാൽത്തളയല്ലാതെ
    എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ...
    ഉയിരിന്റെ ഉരുളിയിൽ ഉണ്ണിയ്ക്ക് വാരുവാൻ മഞ്ചാടിമണികളല്ലാതെ (2) കാൽക്കൽ നിവേദിയ്ക്കാൻ എന്റെ ദുഃഖങ്ങളാം
    കദളിപ്പഴമങ്ങളല്ലാതെ
    ഒടുവിലാ നടയിൽ ഞാൻ തൊഴുതു നിൽക്കുന്നേരം കൃഷ്ണാ ഹരേയെന്ന വിളിയല്ലാതെ
    എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ ഗുരുവായൂർ കണ്ണനു ഞാൻ എന്തു കൊടുക്കാൻ
    കണ്ണീരല്ലാതെ കദനമല്ലാതെ
    കരളിൽ ഞാൻ കത്തിച്ച കൈത്തിരിയല്ലാതെ
    കണ്ണന് എന്റെ കണ്ണന് കണ്ണനു ഞാൻ എന്തു കൊടുക്കാൻ

  • @seethalekshmycn3336
    @seethalekshmycn3336 3 года назад +9

    കണ്ണന് ഞാനെന്തു കൊടുക്കാൻ.... ചിത്രചേച്ചിയുടെ ഹൃദ്യമായ ആലാപനം.. മനസ്സും കണ്ണും നിറഞ്ഞു പോയി...

  • @mohanchandra9001
    @mohanchandra9001 7 месяцев назад +1

    Kannanu njaanenthu kodukkaan ❤

  • @jayakumarkaravalur6617
    @jayakumarkaravalur6617 3 года назад +3

    this cute sound is enough........ Bhagavan Sri Krishna always with you

  • @dilnasureshdilnasuresh6972
    @dilnasureshdilnasuresh6972 5 месяцев назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @geethavijayan4830
    @geethavijayan4830 3 года назад +6

    Nalla honey voice chachi
    Kannan chachi anugragikkatta
    👌💔❤

  • @sabashivansh6010
    @sabashivansh6010 3 года назад +2

    krishna guruvayoorappa saranam

  • @prasadpa4149
    @prasadpa4149 3 года назад +5

    Chithra chechi, Namasthe.. Athi manoharam, Ashtami Rohini Aasamsakal..

  • @thangarajthangaraj1695
    @thangarajthangaraj1695 3 года назад +5

    அம்மா💕💕💕🙏🙏🙏🙏❤️❤️❤️

  • @ajithkumarn3283
    @ajithkumarn3283 2 года назад +2

    Chitrechiii..... 🥰😍😘

  • @pankajakshyj3716
    @pankajakshyj3716 3 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള mucision M.Jayachandran sir. Super ചിത്രാ ജീ ആലാപനം ഗംഭീരം'

  • @kannanunni3267
    @kannanunni3267 3 года назад +4

    Om Namo Narayanaya

  • @SanthoshFabre
    @SanthoshFabre 3 года назад +3

    Nyla cutee pie.. My colleague daughter

  • @ramacha7601
    @ramacha7601 Год назад +1

    THUDAKKAMMUTHAL, ATHYMANOHARAM, THANKYOU

  • @sangamithra3488
    @sangamithra3488 Год назад +1

    കണ്ണൻ song vedio sooper ചിത്ര ചേച്ചി

  • @adwaithramesh8291
    @adwaithramesh8291 Год назад +2

    Krishna guruvayoorappa 🙏

  • @gamipg9961
    @gamipg9961 3 года назад +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhapai1869
    @sobhapai1869 2 года назад +2

    Chitra chechi ❤️ super

  • @apworlds2778
    @apworlds2778 3 года назад +4

    Hare Krishna Ente UnniKannaa Radhe Syam Super Song Amma🙏🌹❣🙏

  • @mohanannair518
    @mohanannair518 3 года назад +8

    അതി മനോഹരം തന്നെ ചിത്രാമ്മക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ജയ് ശ്രീ രാധേ കൃഷ്ണാ എൻറെ കണ്ണന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു

  • @b.m.prasad7488
    @b.m.prasad7488 3 года назад +4

    മനോഹരഗാനം ❣️👏👏 ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🌹🌹🙏

  • @Sheik_Rashid
    @Sheik_Rashid 3 года назад +5

    Nice maaa

  • @ushakumarilakshmi
    @ushakumarilakshmi 3 года назад +2

    👌👏👍Voice Chithra Chechi, HARE KRISHNA 🙏

  • @ammusworldofmusic837
    @ammusworldofmusic837 2 года назад +1

    ഈ പാട്ട് എന്റെ സ്കൂൾ വണ്ടിയിൽ വെക്കും. അത് കേട്ട് കേട്ട് ഇഷ്ടായതോണ്ട് കാണാൻ വന്നതാ 🍀🍁

  • @anubaskar4198
    @anubaskar4198 3 года назад +3

    Nylahhh cutie pie 😘😘😘😍😍😍😍

  • @aashimachandran5758
    @aashimachandran5758 3 года назад +4

    ❤❤❤❤❤❤amma love you amma.no words to express....it is ethreal.....

  • @haridasan3598
    @haridasan3598 3 года назад +2

    Chechiiii yethra manoharam yenttaa chechiiii👃👃💚💛💜👌👌👍👍 oman

  • @p.dharani2702
    @p.dharani2702 3 года назад +5

    Happy Krishnashtami Amma ❤️🥰🙏

  • @SSRaghavendra
    @SSRaghavendra 3 года назад +5

    Super... Lovely... 👌❤🙏

  • @anadhuraj8996
    @anadhuraj8996 3 года назад +3

    ❤️❤️Lord Krishna's favourite devotee....

  • @hamdhuyt6579
    @hamdhuyt6579 3 года назад +4

    Nyla uyirrr 💋💋💋💋💋😍😍😍😍😍😍😍😍😍😍😍😍😇

  • @dreamer-xs6on
    @dreamer-xs6on Год назад +1

    ഗിരീഷ് പുത്തഞ്ചേരി💐

  • @smalarvizhi6077
    @smalarvizhi6077 3 года назад +3

    Superb Chithra Amma 🙏🙏🙏

  • @HamdaCS
    @HamdaCS 3 года назад +3

    Nylah mol 😘

  • @johnofarkark9558
    @johnofarkark9558 2 года назад +1

    Very sweet thalattu

  • @vasanthapriya1902
    @vasanthapriya1902 3 года назад +4

    Love you so much chithuma ❣️❣️❣️

  • @ansaryj2469
    @ansaryj2469 3 года назад +1

    😍 😍 😍 😍 😍 😍 😍 😍 😍

  • @sathyasweety7582
    @sathyasweety7582 3 года назад +11

    Lovely with Honey voice Amma

  • @Saro_Ganga
    @Saro_Ganga 11 месяцев назад +1

    Beautiful song
    Congratulations

  • @abhijithsagar4398
    @abhijithsagar4398 3 года назад +5

    Janmashtami Wishes Amma 🙏 😍

  • @GK_11
    @GK_11 3 года назад +3

    Super song ❤️❤️👌chitramma

  • @A_n_o_o_p
    @A_n_o_o_p 3 года назад +13

    അതിമനോഹരമായ ആലാപനം 🔥🔥🔥ചിത്ര ചേച്ചീ..🙏🙏

  • @thefuncafebyrithuandgrandm2730
    @thefuncafebyrithuandgrandm2730 6 месяцев назад

    Love u Chitra... 🙏🏻❤

  • @amshuzpsctips5125
    @amshuzpsctips5125 3 года назад +6

    ❤️💛💛💛💕

  • @chithravk9394
    @chithravk9394 2 года назад +1

    Ente Kanna🙏

  • @sumangalanair135
    @sumangalanair135 2 года назад

    Athimohrm 👌👌🙏🙏🙏🙏🙏

  • @chandravathynambrath4060
    @chandravathynambrath4060 3 года назад +5

    മനോഹര ഗാനം 👌❤️
    കണ്ണ ന് വളരെ ഇഷ്ട്ടം തന്നെ.
    എന്നും വൈകിട്ട് നാരായണീയം ഒരു ദശകം കേൾപ്പിക്കും(ഇത് പോലെ ഒരു മഹനീയ കുട്ടി കേൾപ്പികുന്നത് അർത്ഥം പറഞ്ഞു,എനിക്ക് ഇഷ്ട്ടം ആയി)പിന്നെ 2 കൃഷ്ണാ songs sree ചിത്ര,വേറെയും ആരുടെ യും ഞാൻ കേൾപ്പിക്കും നമ്മുടെ ഉണ്ണി കൃഷ്ണൻ കേൾക്കുന്നു, എനിക്ക് എൻ്റെ മനസ്സിലും ഒരു അനൂ ഭൂതി തോന്നാറുണ്ട്.ഒരു എന്തോ മനസ്സിൽ ഒരു ആനന്ദം!

    • @chandravathynambrath4060
      @chandravathynambrath4060 3 года назад

      ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @rahulreghu.u8870
    @rahulreghu.u8870 3 года назад +3

    ഇന്ന് ഞാൻ രാവിലെ മനസ്സിൽ വിചാരിച്ച പാട്ട് ചിത്ര അമ്മ എന്റെ ജീവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @valsalamohan6170
    @valsalamohan6170 3 года назад +3

    Super🥰👌

  • @radhakrishnakurup3912
    @radhakrishnakurup3912 3 года назад +1

    cute baby.. chitra aunty singining like nightingale

  • @kannannair5458
    @kannannair5458 3 года назад +3

    👌👌👌👌👍👍👍👍

  • @ullasvsathyadevan8315
    @ullasvsathyadevan8315 3 года назад +2

    Super 👌❤🎵🎵🎵

  • @ramcykalamma1485
    @ramcykalamma1485 3 года назад +9

    Nylah baby😍😍cutenesses overloaded 😍

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 11 месяцев назад +1

    🧡🧡🧡🧡🧡🥰🥰🥰🥰🥰🥰

  • @sunilkumar-xx2on
    @sunilkumar-xx2on 3 года назад +1

    കണ്ണാ 🥰

  • @premaprema8524
    @premaprema8524 2 года назад +1

    The cute baby

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +2

    Chitrajiyude arpana manassilthanne Bhagavan Kudikollunnu

  • @santharamachandran2427
    @santharamachandran2427 3 года назад +1

    Happy, Krishna Janmashtami.

  • @hemaperingavu7517
    @hemaperingavu7517 3 года назад +3

    🙏

  • @athulyabaiju9804
    @athulyabaiju9804 Год назад +1

    ❤🥺🙏

  • @marigoldsinger8783
    @marigoldsinger8783 3 года назад +1

    Cute mam ❣️❣️❣️❣️❣️

  • @anuammu1866
    @anuammu1866 3 года назад +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meerabiju1294
    @meerabiju1294 3 года назад +1

    So sweet

  • @genovevasotirova3401
    @genovevasotirova3401 3 года назад +1

    Like mother Yashoda. Good luck

  • @jayanmelazhiyam1385
    @jayanmelazhiyam1385 2 года назад

    സൂപ്പർ ചേച്ചി ❤❤❤❤

  • @MultiVikram11
    @MultiVikram11 3 года назад +20

    The Cute 😍 little Baby is my dear friend's lovely daughter ❤️

    • @genovevasotitrova2825
      @genovevasotitrova2825 3 года назад

      Ar baby she is girl

    • @syamamenon5435
      @syamamenon5435 2 года назад +1

      Questions Questions wobe be a uld @@genovevasotitrova2825 I I I 1

    • @syamamenon5435
      @syamamenon5435 2 года назад

      12 12 is the most important important thing thing thconsideration ing thing to to to be careful careful careful careful

  • @punnyaparvan5076
    @punnyaparvan5076 3 месяца назад

    🙏🏼🙏🏼🙏🏼🙏🏼🥰

  • @jayakumarkaravalur6617
    @jayakumarkaravalur6617 3 года назад +1

    excellent

  • @achuskitchenvlog9504
    @achuskitchenvlog9504 2 года назад +1

    ❤️

  • @rimilraveendran1907
    @rimilraveendran1907 3 года назад +1

    🙏🕉️

  • @lathachandrasekharan5426
    @lathachandrasekharan5426 Год назад

    🙏🙏

  • @ramyasoumya986
    @ramyasoumya986 Год назад

    🥰🥰🙏🙏

  • @sajisnair9354
    @sajisnair9354 Год назад +1

    👉🤳👉🚶🤗

  • @arunakarun4589
    @arunakarun4589 3 года назад +1

    അതിമനോഹരം ♥️♥️♥️

  • @anusreeps547
    @anusreeps547 2 года назад +1

    hara krishna

  • @abianu7297
    @abianu7297 3 года назад

    அம்மா 🎉 லவ் யூ ❤️

  • @Jaya-wy9lz
    @Jaya-wy9lz 3 года назад +1

    🙏🙏🙏🙏🙏🙏🙏

  • @aneeshachu1571
    @aneeshachu1571 3 года назад +4

    വളരെ മനോഹരമായ വരികൾ 👌

  • @renjirenjith2698
    @renjirenjith2698 3 года назад +2

    😍

  • @abianu7297
    @abianu7297 3 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉❤️

  • @santhoshk7768
    @santhoshk7768 3 года назад

    Super

  • @mumtazdreamworld4680
    @mumtazdreamworld4680 3 года назад +2

    🙏🙏🙏🙏❤️❤️❤️❤️

  • @sangeethapb5605
    @sangeethapb5605 3 года назад +1

    🙏😍👏👏👏👏

  • @shylammakappad2572
    @shylammakappad2572 3 года назад +1

    💕🙏🙏🙏😔😔

  • @babupr3222
    @babupr3222 3 года назад +3

    അഷ്ടമി ആശംസകൾ

  • @sanishatt7520
    @sanishatt7520 2 года назад +1

    Aa

  • @sajisnair9354
    @sajisnair9354 Год назад +1

    ബീരിയാണി🕵🏼️😂😊🤔😃

  • @adarshgireesh2093
    @adarshgireesh2093 3 года назад +2

    Enth bhagyam cheytha kunj..chitra chechiyude madiyil irikkanum kazhikkanum okke bhagyam kittiya kutti

  • @amaramarkumar7891
    @amaramarkumar7891 Год назад +1

    Abhaykumar

  • @bbs3970
    @bbs3970 Год назад +1

    ചേച്ചി ഇനി ഒന്നും കൊടുക്കണ്ട ഭഗവാൻ ചേച്ചിയ്ക് തന്നോളും

  • @user-tz8xb6no4p
    @user-tz8xb6no4p 9 месяцев назад

    Karoke kitumo❤