SREE RAMA SANDHYANAMAM | K S CHITHRA | K S BEENA | V DAKSHINAMOORTHY

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,7 тыс.

  • @lalitharajkumar416
    @lalitharajkumar416 Год назад +36

    ഈ നാമം ചൊല്ലൽ കേട്ടപ്പോൾ ഞാൻ എഴുതിയതിൽ നിന്നും 4. വരി ചേച്ചിക്ക് അയക്കാൻ തോന്നി. കണ്ണാ എൻ ഉണ്ണികണ്ണാ എൻ മകനായ് ഞാൻ കാണുന്നു. ചീകി തിരുകിയ പീലി തിരുമുടി എന്നും സ്വപ്നം കാണുന്നു. എന്നുടെ അരികിൽ വന്നാലും എന്നുടെ കൂടെ കളിച്ചാലും. എന്നുടെ മടിയിൽ കിടന്നോളു പാടി ഉറക്കാം ഈ അമ്മ. കണ്ണാ.... ഈ വരികൾ ഇഷ്ട്ടമായെങ്കിൽ ഒരു റിപ്ലേ തരണേ ബാക്കി കൂടി അയച്ചു തരാം ചേച്ചി രീതി ഉണ്ടാക്കി പാടിയാൽ മതി ഈ നാമം ചൊല്ലൽ 👌👌👌👌👌🙏🙏🙏🙏

  • @sudhaaravind6102
    @sudhaaravind6102 Год назад +30

    ഈ രാമനാമം ചൊല്ലിയാൽ രാമായണം വായിച്ച ഫലം ആണ്. എനിക്ക് ഈ രാമസ്തോത്രം വളരെ ഇഷ്ടമാണ്. ഞാൻ ചൊല്ലുന്നുണ്ട്. ഒരു മണിക്കൂർ വേണ്ടി വരും

  • @atpillai2874
    @atpillai2874 11 месяцев назад +135

    കേട്ടപ്പോൾ 75 വയസ്സുള്ള ഞാൻ എന്റെ ചെറുപ്പകാലം ഓർത്തു പോയി നമിക്കുന്നു നമിക്കുന്നു

    • @vindhyanair5927
      @vindhyanair5927 11 месяцев назад +4

      Yendea Ammumma kuttikalathea orthu

    • @keshupalayamkunnu9268
      @keshupalayamkunnu9268 4 месяца назад

      😮






      😮




















      .



      。 。




      😮





      😮。


      😮







      😮
      😮
      😮

      😮😅..
      😮

      😮 😮

      ​@@vindhyanair5927

    • @BineeshPuthumana
      @BineeshPuthumana 21 день назад +1

      ചെറുപ്പ കാലമോ 75 വയസിലോ ചാവാറായപ്പളോ

  • @BindhuB-om9wl
    @BindhuB-om9wl 12 дней назад +2

    ഇത് ഞാൻ എന്നും ജപിക്കുന്നവരികളാണ് വളരെ മനോഹരമായി ചൊല്ലിയിട്ടുണ്ട് രണ്ടു പേരും.❤❤🙏🏾🙏🏾🙏🏾

  • @umadevi-zh1ls
    @umadevi-zh1ls Год назад +6

    Thanks.very much.Valare upakarayi. Sisters te naamangalanu karkada maasam muzhuvan Kelkar.u

  • @vishnupriya3857
    @vishnupriya3857 Год назад +28

    സന്ധ്യനാമം വളരെ നന്നായി. ബീന ചേച്ചിയും എത്ര ക്ലിയർ ആയിട്ടാ ചൊല്ലുന്നത്. 👌

  • @sreedevipanicker2350
    @sreedevipanicker2350 11 месяцев назад +89

    രണ്ടു പേർക്കും ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ❤

  • @jayakumarg6417
    @jayakumarg6417 Год назад +24

    ചേച്ചി മോനോഹരമായിപാടുന്നു. ഈ പ്രായത്തിലെങ്കിലും കുറച്ച് പാട്ടുകൾ സിനിമയിൽ പാടൂ.

  • @somannair.6047
    @somannair.6047 2 месяца назад +3

    ഇവരുടെ രണ്ടു പേരുടേയും സന്ധ്യാ നമസ്കാര സ്തുതികൾ കേൾക്കുമ്പോൾ എൻ്റെ ചെറുപ്പകാലം വൈകിട്ടു കുട്ടികൾ എല്ലാം ഒത്തുചേർന്നു ചൊല്ലിയത് വീണ്ടും ഓർമ്മയിലേക്ക് ഓടി എത്തുന്നു. എൻ്റെ 77 വയസ്സുള്ളപ്പോഴും...❤ :

  • @kunhiramanak1790
    @kunhiramanak1790 Год назад +35

    ഈ സഹോദരിമാരുടെ സ്വരമാധുര്യം കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലല്ലോ എന്റെ ഈശ്വരാ!കേൾക്കാൻ സാധിച്ചത് മഹാഭാഗ്യംതന്നെ.

    • @sukumaranv4497
      @sukumaranv4497 7 месяцев назад

      വളരെ മധുരമായ ശബ്ദം കേൾക്കാൻ നല്ല ഇമ്പമുണ്ട് നന്ദി നന്ദി. 🙏🙏🙏

  • @jayadevanns4913
    @jayadevanns4913 11 месяцев назад +61

    നിങ്ങൾക്ക് രണ്ടു പേർക്കും ആശംസകൾചേച്ചിമാരേ' നിങ്ങൾക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @shivashankark2298
      @shivashankark2298 11 месяцев назад +1

      May Shree Rama bless you sisters for your melodious rendering of Ramakatha. 🙏🙏

    • @rugmaniacharya7428
      @rugmaniacharya7428 11 месяцев назад +1

      Jaisreeram hareram

  • @radhamanimohan7169
    @radhamanimohan7169 Год назад +163

    ജനിച്ച നാൾമുതൽ കേട്ടുവളർന്ന സന്ധ്യനാമം വളരെ ഇഷ്ടമാണ് 🙏🙏🙏🌹🌹❤❤

  • @dhanapalandhanapalan8491
    @dhanapalandhanapalan8491 Год назад +22

    ചേച്ചിയും അനുജത്തിയും ഒന്നിനൊന്നു ബെറ്റർ. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vijayanpoduval8067
    @vijayanpoduval8067 Год назад +88

    ചിത്രേച്ചിക്ക് ഇങ്ങനെ ഒരു സഹോദരിയുള്ളക്കാര്യം ഇപ്പോഴാണറിഞ്ഞത കണ്ടതിൽ അതിയായി സന്തോഷം🙏🙏

    • @midhunkt9807
      @midhunkt9807 Год назад +6

      ഒരു സഹോദരൻ കൂടെയുണ്ട്

    • @leenakp7507
      @leenakp7507 10 месяцев назад +3

      ബാലു കിരിയത്തിന്റെ ' തകിലുകൊട്ടാമ്പുറം' എന്ന ചിത്രത്തിൽ ശ്രീമതി കെ.എസ് ബീന പാടിയിട്ടുണ്ട്.

  • @meerarajendranath5474
    @meerarajendranath5474 Год назад +137

    സഹോദരിമാർക്ക് ആയുരാരോഗ്യ ശ്രീ ഗുരുവായൂരപ്പൻ നൽകട്ടെ. രണ്ടുപേരെയും ഒന്നിച്ചു കാണാനും, പാട്ട് കേൾക്കാനും സാധിച്ചതിൽ വളരെ santhosham

  • @ushakumarib5003
    @ushakumarib5003 11 месяцев назад +93

    രണ്ടു പേരും എൻറെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശാന്തകുമാരി അമ്മ ടീച്ചറുടെ മക്കൾ.♥️♥️♥️♥️🌹🌹🌹🙏

    • @BijuTply
      @BijuTply 11 месяцев назад +6

      Poojapura school❤

    • @ushakumarib5003
      @ushakumarib5003 11 месяцев назад +7

      @@BijuTply CMGHS Poojappura.1984 SSLC bach

  • @priyaek5888
    @priyaek5888 Год назад +29

    ദൈവം. രണ്ടുപേരെയും . അനുഗ്രഹിക്കട്ടെ.

  • @sujathar2479
    @sujathar2479 Год назад +28

    ഈ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ കൃഷ്ണാ 🕉️🙏🙏🙏🕉️❤❤❤🌹

  • @krishnaveniradhakrishnan1052
    @krishnaveniradhakrishnan1052 Год назад +45

    രണ്ടു പേരും കൂടി ആദ്യമായി ട്ടാണ് കാണുന്നത്.വളരെ നന്നായി. ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

  • @Safe_zone-o3p
    @Safe_zone-o3p Год назад +5

    Youtubil beenaye kandappol santhosham

  • @Deva-zn6kr
    @Deva-zn6kr Год назад +33

    🥺ശ്രീ തൃപ്രയാറപ്പൻ കൺമുന്നിൽ വന്നു നിൽക്കന്നതു പോലെ കേൾക്കുമ്പോൾ.രണ്ടു പേരും മനസ്സിനെ ആ സോപാന പടിയുടെ അടുതെത്തിച്ചു.
    രാമ വേഷസ്യ വിഷ്ണോ ഹരേ
    ശ്രീ തൃപ്രയാറപ്പാ ശരണം 🙏🏻🙏🏻🙏🏻
    ഹരേ രാമ ഹരേ കൃഷ്ണ

    • @pushpavathiashok9368
      @pushpavathiashok9368 11 месяцев назад

      Namaskaram 🙏 Chitra Mam please sing this song in Tamil also thank you ma'am god bless you both vaazhga valamudan ❤️

    • @AsokanKamala
      @AsokanKamala 11 месяцев назад +1

      Ramarama pahimam

  • @vijayakumarck4304
    @vijayakumarck4304 Год назад +40

    പ്രിയ വാനമ്പാടികളെ വരെ മനോഹരമായിട്ടുള്ള ആലാപനം ദൈവം അനുഗ്രഹീക്കട്ടെ എന്നും ഈ നാമസങ്കീർത്തനം കേൾക്കാൻ ഞങ്ങൾക്ക് ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമസ്ക്കാരം

    • @indirabaiamma5815
      @indirabaiamma5815 11 месяцев назад

      വാനമ്പാടികൾ ഒരേ പോലെയുള്ള ശബ്ദം.
      ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @ashasyam8246
      @ashasyam8246 8 месяцев назад

      Bakthi sandram....

  • @rethikaps8111
    @rethikaps8111 Год назад +33

    വർഷങ്ങൾക്ക് ശേഷം രണ്ടു പേരെയും കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല.❤

  • @rajeshkappkadavath3049
    @rajeshkappkadavath3049 6 месяцев назад +2

    ബീന ചേച്ചി എന്ത് ഭംഗി ആയിട്ടാണ് പാടുന്നത്...ഇനിയും പാടണം❤ അനുഗ്രഹിക്കപ്പെട്ട സഹോദരിമാർ🎉

  • @bindulekha6315
    @bindulekha6315 Год назад +60

    ചിത്ര ചേച്ചിക്ക് ആയിരമായിരം ജന്മദിനാശംസകൾ
    രണ്ടുചേച്ചിമാരെയും ഒരുമിച്ച് കാണാനും കർക്കിടക മാസത്തിൽ ഈ സ്വരമാധുരി കേൾക്കാനും കഴിഞ്ഞതിൽ ഭഗവാനോട് നന്ദി പറയുന്നു

    • @Sindhus-sw1gg
      @Sindhus-sw1gg 6 месяцев назад +1

      Vegood😂❤😊😂❤ 20:02 20:03

  • @miniuthaman8523
    @miniuthaman8523 Год назад +159

    ഈ സന്ധ്യനാമം കേട്ടപ്പോൾ നമ്മുടെ ചെറുപ്പകാലം ഓർമ്മവരുന്നു രണ്ടുപേർക്കും ഒരായിരം ആയുരാരോഗ്യം നേരുന്നു 🙏🙏🙏

  • @valsalabhasi2080
    @valsalabhasi2080 5 месяцев назад +36

    ഞാൻ ഇപ്പോഴും ഈ. നാമം ചൊല്ലാറുണ്ട് രണ്ട് പേരെയും
    ഭഗവാൻ ശ്രീ കൃഷ്ണൻ
    അനുഗ്രഹിക്കട്ടെ.

  • @ekgnair8540
    @ekgnair8540 Год назад +15

    ഇത്റെയു൦ ദക്തിയായി ആലപിച്ച സഹോദരിമാ൪ക്കു്"ഗുരുവായൂരപ്പ൯"അനുഗ്രഹിക്കട്ടെ

  • @sunilduth4044
    @sunilduth4044 Год назад +18

    രണ്ടുപേരെയും ഒരുമിച്ചു കാണുവാനും പാട്ട് കേൾകുവാനും സാധിച്ചതിൽ ഭഗവാനോട് സ്തുതി പറയുന്നു 🙏 👍🏻 👌

  • @vijayanvasudevan9778
    @vijayanvasudevan9778 Год назад +4

    Jai sreeram bhagavan te anugraham ennu m undakatte

  • @myworld...404
    @myworld...404 Год назад +48

    മനോഹരം.... പ്രായം ആകാത്ത sweet വോയിസ്‌ ചിത്രാജിക്ക്, ചേച്ചിയും സൂപ്പർ പക്വത ഉള്ള ആലാപനം

    • @RadhaVk-o8y
      @RadhaVk-o8y 11 месяцев назад +3

    • @chandrikadevi3743
      @chandrikadevi3743 9 месяцев назад +2

      Deyivame, namasthe

    • @Vinaps.
      @Vinaps. 7 месяцев назад +1

      Padunna 2 ammamarkumulla daivanugram pole kelkanull anugraham mekiya baghavane shtuthikunnu

    • @Vinaps.
      @Vinaps. 7 месяцев назад +1

      Manohar am adhi manoham

  • @bhuvanendrannair6788
    @bhuvanendrannair6788 3 месяца назад +2

    കാലം കേൾക്കാൻ കൊതിക്കുന്ന കുടുംബങ്ങൾ മറന്നുപോയ സന്ധ്യനാമം ഭക്ത ലോകത്തിനു ഓർമപ്പെടുത്തിയ ഈ മഹാലക്ഷ്മിമാർക് ഈശ്വരൻ ദീർകായുസ് നൽകട്ടെ

  • @bindulekha6315
    @bindulekha6315 Год назад +37

    ചിത്ര ചേച്ചിക്ക് ആയിരമായിരം ജന്മദിനാശംസകൾ
    രണ്ടുചേച്ചിമാരെയും ഒരുമിച്ച് കാണാനും കർക്കിടക മാസത്തിൽ ഈ സ്വരമാധുരി കേൾക്കാനും കഴിഞ്ഞതിൽ ഭഗവാനോട് നന്ദി പറയുന്നു 9:01

  • @krishnankutty121
    @krishnankutty121 Год назад +14

    🎉🎉🎉കൂടുതൽ, കൂടുതൽ എല്ലാ റ്റൈപ്സ് ഗാനങ്ങളുമായി രണ്ടു ലെജന്ഡ്സ് അങ്ങേൽസുമാരെയും എന്റെ ഹൃദയംഗമമായി പാട്ടു വേ ദി യിലേക്ക് വെൽക്കം ചെയ്തു KOLLUNNOOTTAA🙏🙏🙏👏👏👏🌹🌹🌹👌👌👌👍👍👍

  • @RKGalleryTvla
    @RKGalleryTvla Год назад +170

    രണ്ടുപേരുടെയും ആലാപനം ഒന്നിനൊന്നു മെച്ചം 👍👍ഇനിയും ഒരുമിച്ചു അനവധി ഗാനങ്ങൾ പാടാനും അത് ഞങ്ങൾക്ക് കേൾക്കാനും ഭാഗ്യം ഉണ്ടാവട്ടെ ❤❤

  • @radhikareghu2710
    @radhikareghu2710 Год назад +29

    എന്നും ഞാൻ ചൊല്ലുന്ന സന്ധ്യാനാമം ആ പൂണ്യശബ്ദത്തിൽ കേട്ടപ്പോൾ സന്തോഷം കൊണ്ട് മനസ് നിറഞ്ഞു

  • @Deva-zn6kr
    @Deva-zn6kr Год назад +77

    സരസ്വതി ദേവി രണ്ടു രൂപത്തിൽ ഇരുന്ന് രാമ നാമം ചൊല്ലുന്ന കാഴ്ച്ച കാണാൻ എനിക്ക് ഭാഗ്യമുണ്ടായല്ലോ.
    ഹരേ...............🙏🏻
    രണ്ടുപേരിലും ഭഗവാൻ്റെ ചൈതന്യം എന്നും ഉണ്ടാകണേ നാരായണാ 🙏🏻🙏🏻🙏🏻

  • @radhapadmanabhan5813
    @radhapadmanabhan5813 Год назад +69

    രണ്ടു സഹോദരിമാരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷിക്കുന്നു. ചിത്രക്കുട്ടിക്ക് ജന്മദിനാശംസകൾ. ഇനിയും വളരെക്കാലം രണ്ടുപേരുടെയും പാട്ടു കേൾക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്ര ആരാധിക ആണ് ഞാനും. 🙏🙏🙏👌🌹❤❤❤❣️

    • @GeethaTP-w9j
      @GeethaTP-w9j 5 месяцев назад

      രണ്ടു പേർക്കും ആശംസകൾ

  • @minibalanbalakrishnan6310
    @minibalanbalakrishnan6310 Год назад +43

    പറയാൻ വാക്കില്ല. കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം തോന്നുന്നു. 🙏

  • @AkashPraveenNair
    @AkashPraveenNair 3 месяца назад +2

    Hare Rama, Hare Rama, Rama Rama Hare Hare, Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🕉️🕉️

  • @rajijijesh2654
    @rajijijesh2654 Год назад +23

    അമ്മമാരെകണ്ടതിൽ അതിയായ സന്തോഷം 😍😍😍
    കാർക്കിടകത്തിലെ ചിത്തിര നാളിൽ ഞാൻ ഇവിടെ കരിമ്പനക്കൽ അമ്പലത്തിൽ അർച്ചന ചെയ്യും ആയിസ്സും ആരോഗ്യം തരുവാൻ ദേവിയോട് പ്രാർത്ഥിക്കു 🙏

  • @girijapv5101
    @girijapv5101 Год назад +119

    കണ്ണിനും കാതിനും പുണ്യം പകർന്ന് സഹോദരിമാർ . ആയുരാരോഗ്യ സൗഖ്യം നേരുന്നു.🎉❤

    • @Sindhus-sw1gg
      @Sindhus-sw1gg 6 месяцев назад +1

      ❤❤😂c ❤ 14:45 😊😊😊

    • @Sindhus-sw1gg
      @Sindhus-sw1gg 6 месяцев назад

      😂😂❤😂😂🎉😂❤

    • @gopalankp5461
      @gopalankp5461 6 месяцев назад

      In the dawn and dusk it's just atime to enjoy your these devotional songs have good effects in our minds. Thak for both of you.

  • @krishnankutty121
    @krishnankutty121 Год назад +8

    🎉🎉🎉കൂടുതൽ, കൂടുതൽ എല്ലാ റ്റൈപ്സ് ഗാനങ്ങളുമായി രണ്ടു ലെജന്ഡ്സ് അങ്ങേൽസുമാരെയും എന്റെ ഹൃദയംഗമമായി പാട്ടു വേ ദി യിലേക്ക് വെൽക്കം ചെയ്തു KOLLUNNOOTTAA🙏🙏🙏👏👏👏🌹🌹🌹👌👌👌👍👍👍🎉🎉🎉🎉🙏🙏🙏🙏🌹🌹🌹🌹

    • @krishnankutty121
      @krishnankutty121 Год назад +1

      🎉🎉🎉കൂടുതൽ, കൂടുതൽ എല്ലാ റ്റൈപ്സ് ഗാനങ്ങളുമായി രണ്ടു ലെജന്ഡ്സ് അങ്ങേൽസുമാരെയും എന്റെ ഹൃദയംഗമമായി പാട്ടു വേ ദി യിലേക്ക് വെൽക്കം ചെയ്തു കൊള്ളുന്നൂട്ടാ...🎉A🙏🙏🙏👏👏👏🌹🌹🌹👌👌👌👍👍👍

  • @janilchandran7759
    @janilchandran7759 Год назад +31

    ചിത്രച്ചേച്ചിയും ബീനചേച്ചിയും ആയുരാരോഗ്യസൗഖ്യത്തോടെ വീണ്ടും വീണ്ടും പാടി നമ്മളെ ഭക്തിയിൽ ആറാടിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿 ബീന ചേച്ചി എന്റെ ചേച്ചിയുടെ ക്ലാസ്സ്‌ മേറ്റ്‌ ആണേ 🥰🥰

  • @eldhoo_.
    @eldhoo_. Год назад +41

    ബീനാമ്മ സൂപ്പർ......
    എന്തോ ഒരു ഫീൽ അവരുടെ വോയ്‌സ്
    ചിത്രാമ്മ പിന്നെ പറയേണ്ടല്ലോ🙏
    ദൈവം അനുഗ്രഹിക്കട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇവരേക്കാൾ നല്ല സ്വരവും ഫീലും ഉള്ള പലരും ഉണ്ട്.

    • @krishnankutty121
      @krishnankutty121 Год назад +1

      ​@@jayakumarchellappanachari8502🎉🎉🎉👍👍👍👌👌👌👏👏👏

    • @sanjaykumarpv
      @sanjaykumarpv 6 месяцев назад

      @@jayakumarchellappanachari8502 ellaayidathum ninneppoleyulla krimikadiyanmarum undu.

  • @anitha6379
    @anitha6379 5 месяцев назад +2

    ചിത്ര ചേച്ചിയുടെയും സഹോദരിയുടെയും ഒന്നിച്ചുള്ള രാമനാമം കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. രണ്ടു പേർക്കും ആയുരാരോഗ്യവും ദീർഘായുസ്സും ഉണ്ടാകാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും.❤

    • @varuntce1
      @varuntce1 5 месяцев назад

      ❤❤❤❤❤

  • @user-cg8ch6sw8p
    @user-cg8ch6sw8p Год назад +44

    K s Beena voice is powerful and divine.
    K s chitra voice sweet and expressive.

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад +26

    രണ്ടുപേരുടെയും ഒരുമിച്ച് കാണാനും സന്ധ്യാ നാമം പാടി കേൾപ്പിച്ചതിനു ഒരുപാട് നന്ദി 🤝🙏

  • @madhuramachandranpillai7684
    @madhuramachandranpillai7684 Год назад +29

    രണ്ടു ചേച്ചിമാരുടേയും ആലാപനം ഗംഭീരം... sweet voice ❤❤❤

  • @nalinipc5350
    @nalinipc5350 Год назад +17

    രാമ രാമ രാമ രാമ രാമ പാഹിമാം ചിത്രക്കുട്ടിക്ക് പിറന്നാളാശംസകൾ ! രണ്ടു പേരും ചേർന്നു പാടുന്നത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് സുകൃതം .ഇനിയും വളരെ നാൾ പാടാൻ രണ്ടു പേർക്കും കഴിയണേ രാമാ - പ്രാർഥനയോടെ

  • @CraftswithSobha
    @CraftswithSobha Год назад +10

    ഒത്തിരി ഇഷ്ടമുള്ള സന്ധ്യനാമം ഇത് കേൾക്കാൻ എന്ത് നല്ലതാണ് ഞാനും കൂടെ ചൊല്ലും 🙏🙏🙏

  • @vgopinadhan5285
    @vgopinadhan5285 Год назад +75

    🙏🙏🙏♥️♥️♥️ 2 പേരുടെയും നല്ല ഭക്തിയും മധുരവും നിറഞ്ഞ ആയിരുന്നു ആദ്യം ആയാണ് രണ്ടാളെയും ഒന്നിച്ചു കാണുന്നത്. സന്തോഷം ആയി. ഭഗവൻ രണ്ടാളെയും അനുഗ്രഹിക്കും.

  • @Lalitha-zb5iq
    @Lalitha-zb5iq Год назад +16

    🙏🏻🙏🏻🙏🏻ഒത്തിരി സന്തോഷം രണ്ടു പേരെയും ഒരുമിച്ചു കാണാൻ സാധിച്ചു 👍🏻

  • @minimolvd1621
    @minimolvd1621 Месяц назад +4

    എൻ്റെ ചെറുപ്പത്തിൽ അച്ഛൻ അമ്മ. 4 മക്കൾ എല്ലാവരും ഒരുമിച്ച് ഇരുന്ന് ഈ നാമം ജപിക്കും മായിരുന്നു ഇത് കേട്ടാൽ സങ്കടം വരും ജപിക്കുന്ന നേരത്തു പോലും🙏🙏🙏

  • @anju6888
    @anju6888 4 месяца назад +2

    ബീനമയുടെയും ചിത്രമയുടെയും വോയിസ്‌ എന്തുരസമാണ് കേൾക്കാൻ ശ്രീ രാമനെ എന്ത് രസമായാണ് ഇവർ പാട്ടിലൂടെ വർണിച്ചിരിക്കുന്നത് ❤❤❤

  • @ambikaprasad2690
    @ambikaprasad2690 Год назад +65

    ദൈവമേ 2പേർക്കും ആയുസും ആരോഗ്യവും കൊടുക്കണേ ചിത്രമ്മക്ക് ഒരായിരം പിറന്നാൾ ashamsakal🙏🙏🙏🙏🎂🎂🎂❤️❤️❤️🌹🌹🌹🙏

  • @IndirmmaNair
    @IndirmmaNair 4 дня назад +1

    God bless both of them 🙏🙏🙏🙏🙏🙏🙏

  • @jayasreereghunath55
    @jayasreereghunath55 Год назад +16

    ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ അച്ഛൻ അമ്മാര്‍ സുഹൃ തി കള്‍ ആയിരുന്നു bhagaval കടാക്ഷം എന്നും ഉണ്ടാകും

    • @ushamenon727
      @ushamenon727 11 месяцев назад +2

      🙏🙏🙏🌹🌹🌹🌹🌹

  • @allaboutlifeonearth
    @allaboutlifeonearth Год назад +14

    ಅದ್ಬುತ ವಾಗಿದೆ ಚಿತ್ರಜಿ 💐ಜೈ ಶ್ರೀ ರಾಮ,,
    ಶ್ರೀ ರಾಮ ರಾಮ ರಾಮೇತಿ ರಮೇ ರಾಮೆ ಮನೋರಮೆ ಸಹಸ್ರ ನಾಮ ತತುಲ್ಯಮ್ ರಾಮ ನಾಮ ವರಾನನೇ

  • @mohanannair518
    @mohanannair518 Год назад +13

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹

  • @vijayan.kv.vijayanvijay4028
    @vijayan.kv.vijayanvijay4028 Год назад +13

    രണ്ടുപേരെയും ശ്രീരാമൻ അനുഗ്രഹിക്കട്ടെ

  • @sowmyarajesh5013
    @sowmyarajesh5013 6 месяцев назад +21

    എത്ര മധുരമായിട്ടാണ് രാമ നാമങ്ങൾ ചൊല്ലിയത് മനസിലേക്ക് കുളിർമഴ പെയ്തത പോലെ❤❤❤😊

  • @jmahalekshmymenon9309
    @jmahalekshmymenon9309 Год назад +20

    Nice to see Smt. K.S. Beena singing along with her better-known younger sister....her contemporaries would remember her as very noted for her great singing in her yester years and college days.. best wishes to both!

  • @radhamanimohan7169
    @radhamanimohan7169 11 дней назад

    🙏🙏🙏🙏❤❤❤ഈ നാമം കേൾക്കുമ്പോൾ മനസിന് നല്ല സമാദാനം തോന്നുന്നു 🙏🙏🙏🙏🙏

  • @remasuresh8201
    @remasuresh8201 Год назад +13

    രണ്ടു സഹോദരിമാരെയും ഒന്നിച്ചു കാണാൻ കഴിഞ്ഞത് മഹാപ്പുണ്യം തന്നെ 🙏🙏 ഒരു പാട് സന്തോഷം ❤

  • @jalajasasidharan9217
    @jalajasasidharan9217 Год назад +8

    രണ്ടു പേരേയും ശ്രീരാമദേവൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @padmanabhano1645
    @padmanabhano1645 Год назад +11

    രണ്ട് പേരും പുണ്യം ചെയ്യത sisters ആണ്. ഒരായിരം നന്ദി.

  • @mohandas3459
    @mohandas3459 5 месяцев назад +2

    മാധുര്യമൂറുന്ന നാദവിസ്മയം അവർണ്ണനീയം. എന്തുകൊണ്ട് KS ബീന എന്ന ഗായിക കൂടുതൽ ഗാനങ്ങൾ ആലപിക്കാൻ എത്താത്തത്. ഈ സഹോദരിമാരുടെ ആലാപന മാധുര്യം കേൾക്കാൻ അവസരം ലഭിക്കട്ടെ🙏🙏

    • @varuntce1
      @varuntce1 5 месяцев назад

      👏👏👏👏👏👏👏

  • @mohanannair518
    @mohanannair518 Год назад +12

    ഉഗ്രം വീരം മഹാവിഷ്ണും ജലന്തം സർവതൊ മുഖം നരസിംഹം ഭീക്ഷണം ഭദ്രം മ്യത്വം മ്യത്വം നമാമിഹം ജയ് ശ്രീ നരസിംഹായ നമഃ 🙏🙏🙏

  • @sasidharapanicker1020
    @sasidharapanicker1020 4 месяца назад +6

    . സന്ധ്യ നാമം ജപിക്കുന്നവർക്ക് എല്ലാ സൗഭാഗ്യങ്ങളും വന്നു ചേരും......🙏🙏🙏

  • @gopankrishnan1728
    @gopankrishnan1728 Год назад +11

    Happy Birthday chitramma 🥰🥰,, അമ്മക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @vkn3522
    @vkn3522 11 месяцев назад +3

    അമ്മ അമ്മൂമ്മമാർ എന്നും നിലവിളക്കു കൊളുത്തി സന്ധ്യാ നേരം പ്രാർത്ഥിക്കുന്ന കീർത്തനം, ഹിന്ദുക്കളുടെ മാത്രം കീർത്തനം, ആലപിക്കുന്നവർക്കൊരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethakrishnan8360
    @geethakrishnan8360 Год назад +53

    ചേട്ടത്തി അനിയത്തിയും ഒന്നും പറയണ്ട രണ്ടുപേർക്കും രാമനാമ ആശംസകൾ

  • @SheenaBabu-f6j
    @SheenaBabu-f6j Год назад +26

    രണ്ടുപേരുടെയും voice അടിപൊളി ചിത്ര ചേച്ചിയും ബീന ചേച്ചിയും നന്നായി പാടി

  • @sukanyapramod6346
    @sukanyapramod6346 Год назад +33

    എന്ത് രസാണ് കേട്ടിരിക്കാൻ.. രണ്ടു പേരുടെയും ആലാപനം👌 🥰🥰

  • @YAMINick72
    @YAMINick72 Месяц назад +2

    Valare eshtappettu 2 chechimarkkum. Nallathvarullu❤❤❤❤

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 8 месяцев назад +8

    ഞാൻ ഇപ്പോൾ 63വയസുള്ള ആളാണ്. എന്റെ കുട്ടിക്കാലം മുത്തശ്ശി നിർബന്ധമായും സന്ധ്യനാമം ചൊല്ലിയ്ക്കുമായിരുന്നു. പഴയകാല ഓർമ്മകൾ മനസ്സിൽ ഓടിവരുന്നു 🙏ഒപ്പം ബീനച്ചേച്ചിയുടെ നമ്മചൊല്ലൽ കേൾക്കാനുമായതിലുള്ള സന്തോഷവും 👏

  • @ramapadma4785
    @ramapadma4785 Год назад +15

    ഹായ് ബീന അമ്പത് വർഷങ്ങൾക്കു ശേഷം ഇ ശബ്‍ദം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. രണ്ട് പേർക്കും ഇനിയും ഇതുപോലെ പരിപാടികൾ കാഴ്ചവയ്ക്കാൻ സാധിക്കട്ടെ. Good wishes to both.

    • @rknair6011
      @rknair6011 Год назад +2

      🙏🏿
      KSCHITHRAJI&KSBEENAJINAMASKARAMGODBLESSYOU🙏🏿

    • @LekshmikuttyKN
      @LekshmikuttyKN Год назад +1

      Supper Adipole congratulations ❤❤to ❤​@@rknair6011

  • @mohanannair518
    @mohanannair518 Год назад +28

    സഹോദരിയെ കുറെ മുൻപ് പരിജയപെടുത്താമായിന്നു എന്റെ ചിത്രാമ്മേ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @geethak8122
    @geethak8122 10 месяцев назад +3

    ചിത്രയെക്കാൾ ചേച്ചിയുടെ വോയ്‌സ് അതിമധുരം

  • @GopiNath-ek7ni
    @GopiNath-ek7ni Год назад +10

    രാമ സേവ ഇനിയും തുടരുമാറാവട്ടെ.

  • @K.M.Vishnu
    @K.M.Vishnu Год назад +21

    ജനിച്ച നാൾ തൊട്ടു കേട്ടു വളർന്ന രാമനാമം 🌷. 🙏🙏🙏🌷🌷🌷

  • @mohanannair518
    @mohanannair518 Год назад +17

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏❤️❤️❤️🌹🌹🌹

  • @HjkL-c9x
    @HjkL-c9x 5 месяцев назад +1

    "ഈ രാമായണം പാരായണം കിട്ടിയ ശേഷം എല്ലാ ദിവസവും സന്ധ്യക്ക് ഞാൻ മുടങ്ങാതെ കേൾക്കാൻ ശ്രമിക്കാറുണ്ട്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു. 🌹🌹🌹🙏🙏🙏ഓം നമോ ശ്രീ രാമ ജയം."

  • @kmnarayanannair9732
    @kmnarayanannair9732 Год назад +321

    ഈ സഹോദരി മാരുടെ ഭക്ക്‌ത്തിയോടുള്ള രാമായണ പാരയണം കേട്ട് ഞാൻ അൽമസംതൃപ്തി ആയി 75 വയസായ എനിക്ക് ഇങ്ങനെ അനുഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ല,ഈ സഹോദരിമാർക് വേണ്ടി ദേവിയോട് പ്രാർത്ഥിക്കുന്നു 🙏🌹🌹

  • @sreeragsreerag6933
    @sreeragsreerag6933 11 месяцев назад +113

    നാമം ജപിക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നല്ല മാറ്റം ഉണ്ടാകുന്നു 🙏🙏🙏🙏❤❤

    • @LailaSadanansan
      @LailaSadanansan 7 месяцев назад +2

      എത്രയും ഭക്തി സാന്ദ്രമായി ആലാപനം ചെയ്ത സജ്ഹോ

  • @somannambiyar5607
    @somannambiyar5607 Год назад +39

    ഞങ്ങളൊക്കെ കുഞ്ഞുന്നാൾ മുതൽ ജപിച്ചു കൊണ്ടിരുന്ന സന്ധ്യാനാമം ഇതായിരുന്നു..... കൂടുതൽ ആളുകൾക്ക് ഈ സന്ധ്യാനാമം പ്രയോജനം ചെയ്യും.. ചിത്ര ചേച്ചിക്കും.. ബീന ചേച്ചിക്കും.. കേൾക്കുന്ന ജനങ്ങൾക്കും...നന്മകൾ ഭവിക്കട്ടെ🙏🏿🙏🏿🙏🏿

    • @Audiotracs
      @Audiotracs  Год назад +10

      Thank you

    • @Petalsglobe
      @Petalsglobe Год назад +5

      Sathyam. njan oru Christian anenkilum ente cheruppakalath ayalvakkangalil sandhyakk vilakku koluthi chollunna kunjungale anu orma varunnath

    • @sreekumarkumar1283
      @sreekumarkumar1283 Год назад +2

      ​@@Audiotracssuper

    • @sreekalasanthosh2769
      @sreekalasanthosh2769 Год назад +3

      Nammal ennum chollunna sandhyanamam 🙏

    • @vidhyavs5866
      @vidhyavs5866 Год назад +2

      Athe njanum padiyittundu 🙏🙏🙏🙏🙏

  • @nanmamaram583
    @nanmamaram583 Год назад +4

    ചിത്ര ചേച്ചീ ❤എന്റ കവിത ❤അതിജീവിത, കർഷകൻ ❤ കേട്ട് അഭിപ്രായങ്ങൾ പറയണെ ,
    ❤ജയ്ഹിന്ദ്❤

  • @KAVITHASNAIR-cf4tp
    @KAVITHASNAIR-cf4tp Год назад +35

    ഹരേ രാമ 🙏🙏🙏
    രണ്ടുചേച്ചിമാരുടെയും ആലാപനം എത്ര മധുരമായിരിക്കുന്നു 😍😍. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.🙏🙏

    • @a.n.jagadambika1695
      @a.n.jagadambika1695 Год назад

      ❤❤❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +1

      അവരെ വർഷങ്ങൾക്ക് മുൻപേ ഭഗവാൻ അനുഗ്രഹിച്ചു കഴിഞ്ഞു. സമ്പത്തു കുമിഞ്ഞു കൂടുകയും ചെയ്തു. നിങ്ങൾ പാവങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കു.ഇവരുടെ പ്രീതിക്കുവേണ്ടി നിങ്ങൾ പറയുന്ന കാര്യം അവർ വായിക്കുകയുമില്ല.

    • @geethab9932
      @geethab9932 Год назад

      😂

  • @AmbiliN-sx6ym
    @AmbiliN-sx6ym Год назад +36

    ചിത്ര ചേച്ചിയും ബിന ചേച്ചിയും കൂടി സന്ധ്യാനാമം ജപിച്ചപ്പോൾ ഒരു പ്പാട് സന്തോഷം '

    • @radhamanimc132
      @radhamanimc132 Год назад +3

      🙏🙏🙏🙏🙏

    • @rknair6011
      @rknair6011 9 месяцев назад

      SREERAMACHANDRAPRABHUNIGALERANDUPERAYUMANUGRAHIKETTA

    • @satheendrancr5095
      @satheendrancr5095 9 месяцев назад

      ❤A​@@radhamanimc132

  • @nayanatj966
    @nayanatj966 Год назад +31

    ഹരേ രാമ... ഹരേ രാമ... സീതാപതേ..ഹരേ. ഹരേ...🙏❤️🙏
    Chithra ma'am പറഞ്ഞു മാത്രം കേട്ട ബീന ചേച്ചിയെ കണ്ടു.. സന്തോഷം..❤️❤️❤️

  • @padmasoman6896
    @padmasoman6896 Год назад +13

    🙏🙏🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏. രണ്ടു പേരും നന്നായി പാടി ആശംസകൾ നേരുന്നു 🙏🙏🙏

  • @deepanair8685
    @deepanair8685 Год назад +43

    It was so good to see and hear you both, Chitra kutty n Beena, singing together. A treat for us it was..I was Beena's batch mate in Women's.

    • @girija2910
      @girija2910 Год назад

      Beena in Women's College when I joined and Chitra my junior in Cotton Hill

  • @dhanyakp9470
    @dhanyakp9470 Год назад +52

    ബീന ചേച്ചി പാടുന്നത് ആദ്യമായി കാണുന്നു🙏❤️❤️

  • @sreejamathottathil790
    @sreejamathottathil790 Год назад +5

    Chechiyude sound um Aniyathiyude sound um God's grace aanu. ..Randuperum orumikkumbol achanum ammayum ellavarum undivide. Hare Rama Hare Krishna...bless us all

  • @jagadishchandran
    @jagadishchandran Год назад +5

    ❤❤❤ Sandhya Samayam Rama Nama Japam by the Sisters K.S Chithra Chechi + Beena Chechi Super. Enjoyed much the Special Video of Yours on 06 08 2023 @ 19:12 Sunday Sandhya ❤❤❤🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🥇🥈🥉⚽️⚾️🏀🎀🎀🎀

  • @premak2527
    @premak2527 Год назад +14

    Chitrakka beenakka ibbaru saraswathiyarigu ,namaste nimmibbara akkathangi preethi heege irali nimma voice kelidastu sakagudilla god bléss u ❤❤❤😊😊😊🙏🏻🙏🏻🙏🏻

  • @mohanannair518
    @mohanannair518 Год назад +41

    രണ്ടു പേരുടെയും കാൽക്കൽ എന്റെ വിനീതമായ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏

  • @ajitmadhav2522
    @ajitmadhav2522 Год назад +28

    ചിത്ര ആയിരമായിരം ജന്മദിനാശംസകൾ My Father's ,Hindi. MMRHS Student!!God Bless!

  • @vijayakumark9362
    @vijayakumark9362 Год назад +4

    Audiotracks നും ആശംസകൾ