T.V. Anupama shares her life and work experience | Manorama News ​| Pularvela

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 323

  • @harishaneefa08
    @harishaneefa08 6 лет назад +128

    How calm and bold she is...dear girls just follow her...one of the best woman have ever seen..

  • @danielgeorge9528
    @danielgeorge9528 6 лет назад +346

    അനുപമയെ പോലെ ഉള്ള ഉദ്യോഗസ്‌ഥരെ ആണ് കേരളത്തിൽ ആവശ്യം .big salute Madam

  • @dinganh8575
    @dinganh8575 6 лет назад +210

    ഇങ്ങനെ ഒരു മകൾ ഉണ്ടാകുന്നതു എത്ര ഭാഗ്യം ആണ്

  • @stephennc8064
    @stephennc8064 5 лет назад +275

    ഈ പെങ്കൊച്ച് നമ്മടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @avindaskrishnadas3009
      @avindaskrishnadas3009 5 лет назад +1

      Athu venoo

    • @TMRaju-fg6zw
      @TMRaju-fg6zw 5 лет назад +2

      Stephen Nc

    • @pradeepantk6917
      @pradeepantk6917 4 года назад +6

      ഇത്രയും ലാളിത്യവും മനുഷ്യത്വവും ഏതര് department ഉം നയിക്കാൻ പറ്റുന്ന IAS ഓഫീസർ ആണ് മാഡത്തിന് ഞങ്ങളുടെ,, പ്രത്യകിച്ചും കണ്ണൂർ കാരുടെ പിന്തുണ ഉണ്ടാകും ആശംസകൾ നേരുന്നു ആത്മാർത്ഥമായി ജനങ്ങളെ സേവിക്കുക "ഒരു Big saluet, എത്രയും വേഗം madem കണ്ണൂരിൽ joient ചെയ്യുക

    • @raghu1186
      @raghu1186 4 года назад

      "ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ സ്ത്രീകൾ വേശ്യ വൃത്തി ചെയ്താണ് ജീവിച്ചിരുന്നത്. മിഷനറി മാർ ആണ് ഇന്നത്തെ ഈഴവരുടെ നവോധ്വാ നത്തിനെ കാരണം.---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം
      കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ?
      . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്

    • @tvabraham4785
      @tvabraham4785 4 года назад +1

      Me too

  • @remyag1590
    @remyag1590 5 лет назад +25

    Anchor is also bold and smart....good language too

  • @youtubejockey6625
    @youtubejockey6625 5 лет назад +7

    കൃത്യനിർവഹണത്തിന് സ്ത്രീ പുരുഷ വെത്യാസം ഇല്ല, എങ്കിലും ഒരു സ്ത്രീ പുരുഷനേക്കാൾ മുകളിൽ എത്തുന്നത് ഇതുപോലുള്ള നിലപാടുകൾ കൊണ്ടാണ്,
    Big salute mam

  • @geethavs6
    @geethavs6 6 лет назад +39

    തൃശ്ശൂരിന്റെ അഭിമാനമായ കളക്ടർ അനുഭവമാക്കി ഒരു ബിഗ് സല്യൂട്ട്

  • @philipvarghese5258
    @philipvarghese5258 7 месяцев назад +2

    IAS കാർക്ക് മുഴുവനും അഭിമാനിക്കാവുന്ന മാതൃകയാക്കാവുന്ന ഒരു മനുഷ്യ സ്ത്രീ

  • @ajubaby6838
    @ajubaby6838 7 лет назад +131

    ഞങ്ങളുടെ നാട്ടുകാരി...Anupama mam...salute.

  • @malinidipu1514
    @malinidipu1514 6 лет назад +45

    Her personality is unique

  • @musabashraf
    @musabashraf 6 лет назад +17

    Proud of you Anupama. So simple, elegant and powerful

  • @mnihad2159
    @mnihad2159 6 лет назад +19

    How can you these much humble mam hats off, perfect mentality for a leader😍

  • @tibinh9913
    @tibinh9913 6 лет назад +75

    അനുപമ മാഡം , നിങ്ങളെ നേരിട്ട് വന്നു സല്യൂട്ട് ചെയ്യാൻ തോന്നുന്നു .അത്രയ്ക്ക് നല്ല കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത് .

  • @mohanant8440
    @mohanant8440 6 лет назад +123

    ഈ ഓഫീസറെ നമ്മൾക്ക് ഹൃദയത്തോട് ചേർത്ത് ബഹുമാനികാം

    • @raghu1186
      @raghu1186 4 года назад

      "ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ സ്ത്രീകൾ വേശ്യ വൃത്തി ചെയ്താണ് ജീവിച്ചിരുന്നത്. മിഷനറി മാർ ആണ് ഇന്നത്തെ ഈഴവരുടെ നവോധ്വാ നത്തിനെ കാരണം.---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം
      കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ?
      . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്

  • @sreerajvishwarajan1471
    @sreerajvishwarajan1471 8 лет назад +41

    revolutionary changes happening........ Hoping she will continue this attitude

  • @imadudeensalahudeen6516
    @imadudeensalahudeen6516 6 лет назад +119

    കേരളത്തിൽ ഇതുപോലുള്ള ആളുകളാണ് വേണ്ടത്...

  • @Uyhnmm
    @Uyhnmm Год назад +2

    പ്ലസ് ടു വിനു പഠിക്കുമ്പോൾ ഒരു ലേഖനം കണ്ടു. അന്ന് മുതൽ എന്റെ ക്രഷ് 🥰. Good personality

  • @gopikagopan7285
    @gopikagopan7285 6 лет назад +24

    She is the lady super star.luv u madam

  • @crackugcnet-jrf2698
    @crackugcnet-jrf2698 4 года назад +8

    Ma role model.. very inspiring interview 🔥🔥

  • @ameeransil5752
    @ameeransil5752 5 лет назад +5

    This is the Best roll model for every womans in the world... anupama mam.. a big salute.. 4 ur politeness..

  • @_pedagogue_6177
    @_pedagogue_6177 6 лет назад +29

    Family support is an essential factor for a women in achieving her dream.

  • @ajayanbajayan5480
    @ajayanbajayan5480 2 года назад +3

    സർ : ഈ ഇന്റർവ്യൂ കുറച്ച് വർഷം മുൻപാണെന്ന് മനസ്സിലായി എന്നാലും
    സർ ഏത് സ്ഥാനത്തായാലും ....
    എന്ത് സമ്മർദ്ധം ഉണ്ടായാലും ധൈര്യമായി മുന്നോട്ട് പോവണം ....
    Salute sir....

  • @muhammedrafeeq6290
    @muhammedrafeeq6290 8 лет назад +21

    go ahead madam, our support alwaya with you

  • @anuaneesha
    @anuaneesha 8 лет назад +71

    Excellent answers . All the best Madam
    :)

    • @anuz_world1273
      @anuz_world1273 7 лет назад +1

      Salute Ma'am

    • @psivakumar1485
      @psivakumar1485 6 лет назад

      I sincerely pray for yourselves Mam........may GOD equip you to take firm decisions...

  • @sadashivanpillai919
    @sadashivanpillai919 7 лет назад +116

    സത്യത്തിന് വഴി തെളിക്കാൻ കഴിയട്ടെ അനുപമ

  • @ashrafmkkola6028
    @ashrafmkkola6028 7 лет назад +41

    Real heroine👍👍👍👍

  • @excelgambler
    @excelgambler 7 лет назад +38

    Respect, Anupama IAS!

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +48

    എന്റെ നാട്ടുകാരി ഞാൻ അഭിമാനിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ

    • @jamsheermdry2557
      @jamsheermdry2557 2 года назад

      പനമ്പാട്

    • @deepaklal548
      @deepaklal548 Год назад

      @@jamsheermdry2557 പനമ്പാട് മുക്കലാ

  • @123goutham6
    @123goutham6 5 лет назад +25

    Ente eeswara ithra valiya joliyil irunnittum Oru jadayumillatha sthree keralathil ith rare aanu.....

  • @jayakumar1105
    @jayakumar1105 6 лет назад +11

    I like your attitude.i'm proud of you.big salute 4 u.👍👍👍👌👌

  • @aiswaryar2594
    @aiswaryar2594 6 лет назад +8

    nothing more to say infront of your smile and determination

  • @sathishnair5660
    @sathishnair5660 4 года назад +2

    അറിയും തോറും കൂടുതൽ ഇഷ്ടം തോന്നുന്നു. എന്നും നന്മകൾ.

  • @athul5729
    @athul5729 6 лет назад +4

    Anupama mam, vasuki mam, prashanth sir, rajamanikyam sir etc ningale polulla karakalanja udyogastharilanu neriketta kattumudikkunna rastreyakarekkal njangalkku viswasam.. Love you mam. 😍😍🙏🙏

  • @kavyab9874
    @kavyab9874 7 лет назад +41

    Great women

  • @rajeev.v.c5397
    @rajeev.v.c5397 7 лет назад +28

    You are great,madam.

  • @adithyaraj1081
    @adithyaraj1081 7 лет назад +19

    Great motivator, mam u are great

  • @manusasidharan5146
    @manusasidharan5146 6 лет назад +5

    Ee joli kalanjittu pokan njngal sammadhikkillaaa njangalkku venam ee collectoree. We salute u madam😍

  • @anzyaasharaf7969
    @anzyaasharaf7969 6 лет назад +4

    As a woman u r very much inspiration for us

  • @shanis4013
    @shanis4013 5 лет назад +6

    Maam you are a great inspiration for me as I wish to become an IAS officer

  • @keepsmiling8044
    @keepsmiling8044 6 лет назад +7

    The great Anupama IAS 👏👏👏👏👏👏👏👏

  • @darveshbabu2491
    @darveshbabu2491 7 лет назад +33

    she is frm ponnani..our proud

  • @shirleymary7109
    @shirleymary7109 Год назад +2

    Proud of U Anupama.
    Keep going....
    Our prayers and wishes 👍🌹🤗🙏🏻❤️

  • @maheshmohan7256
    @maheshmohan7256 6 лет назад +6

    Simplicity@itzz besttt...adorable personalityy

  • @dawoodwaris
    @dawoodwaris 7 лет назад +39

    Girls out there, take some lessons from her. Specially Muslim girls who is confined to religious dogma. Wishing you the best in your career Mrs Anupama.

    • @Dancewithmearchana
      @Dancewithmearchana 6 лет назад +5

      you r correct...Muslim girls r just devoted their life to family. .kids..etc

    • @rifusmedia9109
      @rifusmedia9109 6 лет назад +3

      i know many muslim girls , very abled but are confined to family

  • @NaseerAslam
    @NaseerAslam 7 лет назад +43

    Naattukari..extra proud 👌😊😊

  • @nidumkuniyilsaneej703
    @nidumkuniyilsaneej703 7 лет назад +25

    Anupama madam you are great great great......

  • @sonystudio3304
    @sonystudio3304 5 лет назад +15

    ആയിരങ്ങൾ കൂടെ ഉണ്ട്. Mam മുന്പോട്ട് പോവുക.

  • @sreejithk4864
    @sreejithk4864 Год назад +1

    I respect u

  • @rathileshvaliyil3336
    @rathileshvaliyil3336 6 лет назад +23

    Inganeyoru makale nadinu thanna achanum ammakkum orupad thanks

  • @dhananjaya9541
    @dhananjaya9541 5 лет назад +3

    I am from ap but i love and respect anupama madam

  • @shilpakutty9872
    @shilpakutty9872 6 лет назад +5

    Please keep english subtitles ...she is inspiration to many people .. I'm Telugu I can't understand Malayalam.. subtitles plzzz

  • @georgevarghesepalathingal5167
    @georgevarghesepalathingal5167 6 лет назад +35

    അനു.... എന്റെ ഏറ്റവും നല്ല സഹോദരി അതിനപ്പുറം എന്റെ പെങ്ങൾ.....

  • @ganeshsivaraman5025
    @ganeshsivaraman5025 7 лет назад +39

    I am proud of you!

  • @nasvancholayil
    @nasvancholayil 6 лет назад +8

    Take her as role model

  • @ussainkuttytpthattarapoyil5246
    @ussainkuttytpthattarapoyil5246 5 лет назад +31

    പ്രിയങ്ക ഗാന്ധി അനുപമ ചൈത്ര ഇവരൊക്കെ ജനങ്ങളെ ദുഷ്ടന്മാരിൽ നിന്ന് രക്ഷിക്കാൻ ദൈവം ഇറക്കിയ മാലാഖമാരാണ് ദൈവം അനുഗ്രഹിക്കട്ടെ

    • @monspeter2316
      @monspeter2316 5 лет назад +1

      പ്രിയങ്ക ഏതു കൊണോത്തിലെ ഉപകാരം ആണ് ജനങ്ങൾക്ക് ചെയ്യുന്നത്

    • @rejivarughese7893
      @rejivarughese7893 4 года назад +1

      Priyanka ha ha

    • @rejivarughese7893
      @rejivarughese7893 4 года назад +1

      Real estate free home for all

  • @shamlashukoor4630
    @shamlashukoor4630 5 лет назад +3

    Great lady, great officer, good lady

  • @dinganh8575
    @dinganh8575 6 лет назад +5

    എത്ര നല്ല കുട്ടി

  • @sreeharirs7360
    @sreeharirs7360 5 лет назад +3

    Brave determined and dedicated humen being

  • @indigosparkle2530
    @indigosparkle2530 5 лет назад +6

    My role modelll 😘😘😘😘😘

  • @malayaliworld8984
    @malayaliworld8984 7 лет назад +80

    Anupama mam congratss

    • @gigijhonson1117
      @gigijhonson1117 6 лет назад

      Malayali world mam,you are an inspiration to all civil service aspirants,salute

    • @shirleyjose177
      @shirleyjose177 6 лет назад

      Malayalam worldm 😂😡😢@😂Happyw .l
      Hah Happy w jc
      . . X y o
      S
      .

    • @shirleyjose177
      @shirleyjose177 6 лет назад

      MalayaliworldGoGodsJyuo Shirley@ yymum Happy ui jmmm .
      .
      Kino ..God bless@ Happy w ujm
      .n t.v.@ Happy okn.km Ashton God God..

    • @sreemaani9690
      @sreemaani9690 5 лет назад

      @@shirleyjose177 ''''

  • @althafrahmanponnani2546
    @althafrahmanponnani2546 7 лет назад +21

    Congrats Medam keep it up

  • @akhilvyshnaakhi4483
    @akhilvyshnaakhi4483 7 лет назад +16

    Sir ur great....!!

  • @abduljabbarjabbar286
    @abduljabbarjabbar286 5 лет назад +3

    അനുപമ താങ്കള്‍ക്ക് അഭിനന്ദനങൾ

  • @vineethakalarikkal7680
    @vineethakalarikkal7680 6 лет назад +4

    Anupamamam excellent speech

  • @meghaajith5844
    @meghaajith5844 Год назад +2

    Ippam anupama Ma'am evide aan

  • @fawaz2396
    @fawaz2396 7 лет назад +8

    All the best mam and your look like very beautiful

  • @sbrarts2925
    @sbrarts2925 4 года назад +3

    ഞങ്ങളുടെ നാട്ടുകാരി ഞങ്ങളുടെ നാടിന്റെ അഭിമാനം 🥰🥰🥰🥰

  • @anirudhinduchudan1
    @anirudhinduchudan1 7 лет назад +23

    SALUTE ON DAY THOMAS CHANDY RESIGNED....NOV 15,2017

  • @kartikajs9766
    @kartikajs9766 7 лет назад +15

    Awesome madam

  • @clivintvpm
    @clivintvpm 7 лет назад +10

    Excellent

  • @sreejanair6623
    @sreejanair6623 6 лет назад +1

    A big salute to u madam for Ur ardent passion towards Ur job

  • @gopakumarbhaskarannair8534
    @gopakumarbhaskarannair8534 6 лет назад +6

    Inspiring personality

  • @jayasreea.s5306
    @jayasreea.s5306 6 лет назад +3

    👍👍👍👌inspiring n informative talk..

  • @narayananvineeth1757
    @narayananvineeth1757 8 лет назад +17

    thanks madam

  • @francisissac4110
    @francisissac4110 5 лет назад +4

    ബിഗ്‌ സല്യൂട്ട് മാഡം 👋👋👋👋👌👌👌👋👋👋👋

  • @anuz_world1273
    @anuz_world1273 7 лет назад +5

    Salute Ma'am

  • @janvyleju6306
    @janvyleju6306 6 лет назад +4

    Dedicated women👏👏👍

  • @jismykurian185
    @jismykurian185 7 лет назад +8

    Wish u all the best mam ..........

  • @annv5459
    @annv5459 5 лет назад +1

    Humble person anupama .we love you .

  • @akshaysingh9040
    @akshaysingh9040 7 лет назад +13

    Can the channel officials put up English Subtitles. thankyou!

  • @bhanumathymenon957
    @bhanumathymenon957 6 лет назад +1

    Madam, Anupama we salute you, you are very very great.

  • @niloofarniluuu5743
    @niloofarniluuu5743 6 лет назад +8

    Oru divasam njnum aaakum insha Allah😊

  • @thasneemi.m4680
    @thasneemi.m4680 8 лет назад +19

    motivative

  • @thanseempp1165
    @thanseempp1165 6 лет назад +2

    She has very natural behavioural
    No artificial
    Like her

  • @lifestyle9245
    @lifestyle9245 6 лет назад +3

    We love Anupama mam.....proud of you and support you always.....

  • @BlueSkyIndia
    @BlueSkyIndia 6 лет назад +4

    Confidence in every words..

  • @daffodils_anilan
    @daffodils_anilan 7 лет назад +49

    Thomas Chandy ....Pani poi
    Big salute to Anupama

  • @chakkocp8486
    @chakkocp8486 5 лет назад +6

    നല്ല ജനങ്ങളുടെ മോഡൽ ആണ്.

  • @utharas4071
    @utharas4071 6 лет назад +8

    kannur sub collector aayit vannu quarikkarkk it kodutha 8 nde pani.polichu love anupama ias.

  • @joyalyazi1863
    @joyalyazi1863 7 лет назад +6

    God bless u mole..

  • @shinyjose2128
    @shinyjose2128 6 лет назад +1

    i salute you mam for your truthfullness

  • @manuaravind508
    @manuaravind508 6 лет назад +3

    Real legend

  • @mvmv2413
    @mvmv2413 5 лет назад

    Simple. Sample...example. go ahead..all our support and wish to you dear Collector.

  • @630063006
    @630063006 7 лет назад +4

    Great replies..👍

  • @alana.k.p.2200
    @alana.k.p.2200 6 лет назад +1

    anupama madam you are very excelent job

  • @kkkk-zo8li
    @kkkk-zo8li 5 лет назад

    This is a district collector of kerala miss Anupama IAS. She number one district collector of kerala. .anupamagi ki jai....

  • @radhikaid8665
    @radhikaid8665 4 года назад

    Anupama mam my favourite IAS officer

  • @mohammedshafimohammedshafi5198
    @mohammedshafimohammedshafi5198 5 лет назад

    Anupama mam ......salute

  • @sharathraj8961
    @sharathraj8961 5 лет назад

    Madam....you are real hero....my role model....

  • @SivaPrasad-ni3ln
    @SivaPrasad-ni3ln Год назад

    Great madam. Salutes you