Interview with S Sameera, Civil Service 28th Rank Holder

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 147

  • @amraselettil6925
    @amraselettil6925 5 лет назад +282

    എനിക്ക് IPS ആവണം ഞാൻ നന്നായിപഠിക്കാൻ ശ്രമിക്കുന്നുണ്ട് എല്ലാവരുടെയും പ്രാർതന എന്നോടപ്പം ഉണ്ടായിരിക്കണം

  • @amraselettil6925
    @amraselettil6925 5 лет назад +47

    എന്റെ ജീവിതത്തിലേ ഏറ്റവും വലിയ ലക്ഷ്യമാണ് സമീര ചേച്ചി കരസ്ഥമാക്കിയത് നൂറായിരം അഭിവാദ്യംങ്ങൾ 'all the best

  • @Priya-oz5lz
    @Priya-oz5lz 5 лет назад +18

    ഐ.എ.എസ് ഇന്റർവ്യൂകളിൽ ഇത്രയും നാൾ കണ്ടിട്ടുള്ളതിൽ വെച്ച് ☝️ഏറ്റവും ഇഷ്ടപ്പെട്ടത്.
    മിസ് സമീര നൽകിയ ഗൈഡൻസ് വളരെ വേറിട്ടതായിരുന്നു. ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത് ഇതാണ് 👉 "നമ്മ സ്വന്ത ആള്!!!" 🤗
    വായനക്കാരി ആയതു കൊണ്ട് തന്നെയാണ് വിശാലമായ ഈ കാഴ്ചപ്പാടുകൾ ഉള്ളതും.
    എന്തായാലും ഈ ഇന്റർവ്യൂ തയ്യാറാക്കിയ ദീപികയുടെ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി.💐💐💐
    മിസ് സമീരയെ ദൈവം കൂടുതൽ വളർത്തട്ടെ..,ഉയർത്തട്ടെ..,നിറഞ്ഞ് അനുഗ്രഹിക്കട്ടെ...🙏☺️

  • @akhilababu6320
    @akhilababu6320 4 года назад +14

    പെരുമാറ്റത്തിലും കാഴ്ചപ്പാടിലും ഉള്ള പക്വതയും വിനയവും വിശാലതയും തീർച്ചയായും മാഡം നേടിയ വിജയത്തിൻ്റെ അർഹത ഉയർത്തിക്കാട്ടുന്നു...

  • @Kerala_Vlogger
    @Kerala_Vlogger 5 лет назад +67

    എന്റെ ലക്ഷ്യം ips അന്ന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം

  • @pramodm6537
    @pramodm6537 6 лет назад +41

    വലിയ കാരൃങ്ങളെ ചെറുതാക്കി പറഞ്ഞ് അവയെ എങ്ങനെ മറികടക്കാം എന്ന് മനസ്സിലാക്കി തന്ന സമീര ചേച്ചിക്ക് എൻടെ ആയിരം ആയിരം അഭിവാദൃങ്ങൾ....
    പുത്തൻ പ്രതീക്ഷകളേടെ ചേച്ചീക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു.....

  • @divyad5967
    @divyad5967 3 года назад +8

    She was my best frnd...we studied together...personally I knw abt sameera...she was a brilliant student....love u da..may God bless you abundantly...congratulations 💐💐💐💐💐💐💐💐💐💐💐💐💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💞💞💞💞💞💞💞💞💞💞💞💞💞💞💐💐💐💐💐💐💐💐💐💐💐💐💐💐💞💞💞💞💞💞💞💞💞💞💞💞💐💐💐💐💐💐💐💐💐💐💐💐💞💞💞💞💞💞💞💞💞💞💞💞💞💞💐💐💐💐💐💐💐💐💐💐💐💐💐💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💐💐💐💐💐💐💐💐💐💞💞💞💞💞💞

  • @reshma.p6439
    @reshma.p6439 5 лет назад +2

    Sincere words. This is the real civil servant. A big salute to you. 👍👌👍👌👍👌

  • @NK-hr2jt
    @NK-hr2jt 6 лет назад +8

    Great speech

  • @aiswaryarnair9643
    @aiswaryarnair9643 6 лет назад +11

    It is improved my confidence

  • @akshaynair910
    @akshaynair910 6 лет назад +9

    So humble

  • @abifrank9032
    @abifrank9032 5 лет назад +17

    Madam ningalude character superb

  • @mylifemydream9661
    @mylifemydream9661 4 года назад +2

    മേലെ കമന്റ് എഴുതിയ Amras Elettil ഞാനന്ന് സപ്പോർട്ട് ചെയ്യും എന്ന് ഉറപ്പ് തന്ന😊🤗 എല്ലാവർക്കുംThanks 🤗😍😘

  • @kunjidevideos5484
    @kunjidevideos5484 5 лет назад +9

    Seriyaanu interesting ayit padikanam...

  • @bahubahas7268
    @bahubahas7268 6 лет назад +8

    iam proud of it

  • @09-akshay.s-8b8
    @09-akshay.s-8b8 5 лет назад +4

    Good personality mam

  • @chaaruschaarus1362
    @chaaruschaarus1362 5 лет назад +4

    Njanum civil servicinu prepare cheyunnund it's very helpful

  • @priyamvadaas1069
    @priyamvadaas1069 6 лет назад +10

    This vedio prove that samerachachi dereve this profession..
    A big salute to ur character

  • @lightalife7461
    @lightalife7461 5 лет назад +4

    Valare nannayi samsaarikkunnu. Nice motivation to me.

    • @mrAmal45
      @mrAmal45 4 года назад

      nanayi samsarikyan ariyavunnar mathramme interview pass aku.

  • @theckvlog3073
    @theckvlog3073 5 лет назад +3

    Smart and simple

  • @abdulkarimtheveliparambila7604
    @abdulkarimtheveliparambila7604 6 лет назад +4

    God bless you....👍

  • @thomasjoseph5145
    @thomasjoseph5145 5 лет назад +11

    @ Deepika....nalla malayalathil ulla study materials keralathil kittunila....deepika ku civil service malayalathil ezhuthan ulla study materials erakiyal entha😔....

  • @ismailismail6326
    @ismailismail6326 6 лет назад +2

    Chechhi polichhu ur words r so inspearing

  • @futuretechvlogs4406
    @futuretechvlogs4406 6 лет назад +8

    Congrats

  • @indianonroads1770
    @indianonroads1770 4 года назад +2

    One of the best interview

  • @krpkkp4104
    @krpkkp4104 5 лет назад +7

    Profe ssional exam..... കുറെ ഭാഗ്യവും വേണം

  • @sreevalsana6893
    @sreevalsana6893 4 года назад

    Very balanced outlook and views ....Congrats ...

  • @sirajvakkad3324
    @sirajvakkad3324 6 лет назад +4

    Edu kalakkki.....kelkkan mojjayittund

  • @darsanaviswam2872
    @darsanaviswam2872 6 лет назад +2

    Great idea abt preparation

  • @IMPACABLEAMIT
    @IMPACABLEAMIT 2 года назад

    Currently, She is posted in my City.... 🙏

  • @Priya-oz5lz
    @Priya-oz5lz 5 лет назад +38

    ഈ ഇന്റർവ്യൂ കാണുന്ന മിക്കവർക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒരു തെറ്റിദ്ധാരണ പറയാം..., ഐ.എ.എസ് എളുപ്പത്തിൽ പാസ്സാകാം എന്നത്. ഒരിക്കലും അങ്ങനെ ചിന്തിക്കരുത്., കാരണം മിസ് സമീര ഒരു ഫിസിക്സ് ബിരുദാനന്തര ബിരുദധാരിയാണ്. ആ സബ്ജക്ടിൽ പി.ജി ചെയ്യുന്നത് തന്നെ വലിയ കാര്യം തന്നെയാണ്. അതും പോരാഞ്ഞിട്ട് അവർ ആസ്ട്രോണമി റിസേർച്ചറും!
    അങ്ങനെയുള്ള ഒരാളെ സംബന്ധിച്ച് ഐ.എ.എസ് പഠനം കഠിനമാവില്ല. പക്ഷെ മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല.

    • @muralichaayan2402
      @muralichaayan2402 4 года назад +4

      Sed aakkale mole..

    • @spg1643
      @spg1643 4 года назад +1

      But she is not taken physics as her optional..

    • @ckanees4168
      @ckanees4168 4 года назад

      There is nothing u can do with physics if you not take optional as physics.

  • @manu2137
    @manu2137 4 года назад +1

    Mamm you are awsesome

  • @jayaramva7575
    @jayaramva7575 4 года назад +1

    Thrissur evidey ane ciaching center ullathe

  • @priyamvadaas1069
    @priyamvadaas1069 6 лет назад +5

    Its really motivated success as far as concerned the state syllabes students... Including me..
    Anyway cngrz...

  • @shamsudheenp2388
    @shamsudheenp2388 5 лет назад +4

    She is very humble..

  • @pj1419
    @pj1419 6 лет назад +5

    Big salute

  • @SteptoDREAMgoal
    @SteptoDREAMgoal 4 года назад

    Thank you chechi..

  • @pavithrarnair8631
    @pavithrarnair8631 6 лет назад +5

    So humble😊👌

  • @Beinganangel
    @Beinganangel 5 лет назад +1

    Thankyou ma'am. Oronn chintich future.. Ithavana apply chythiitind ..

  • @worldwideweb3095
    @worldwideweb3095 3 года назад

    Valare vinayam ulla oru officer

  • @niyuoniyas7550
    @niyuoniyas7550 4 года назад

    good motivation,thanku

  • @saranya.k641
    @saranya.k641 4 года назад +1

    Paalaayil fees ethrananennu ariyuooo

  • @mathewstheniaplackal9584
    @mathewstheniaplackal9584 6 лет назад +6

    Great Motivation.

  • @anusreesagar3427
    @anusreesagar3427 5 лет назад +8

    Enthina ee background music...!!
    Please avoid it

  • @Spikebio
    @Spikebio 5 лет назад +1

    Congratulations

  • @muhammedashique946
    @muhammedashique946 5 лет назад +2

    🤗

  • @anasazeez100
    @anasazeez100 6 лет назад +4

    Avatharikyod oru karyum parayamnmalayalathin athintathya oru bangi unde athu kalyaruth parishkarm avishym ulla sthalath vekkua

  • @ajeshkodanadgovtlawcollege9092
    @ajeshkodanadgovtlawcollege9092 3 года назад

    Good sis

  • @soujasnafthash638
    @soujasnafthash638 4 года назад +2

    Enikh Ias akanam , ellavarum prarthikkane

  • @Beinganangel
    @Beinganangel 5 лет назад +5

    Social committed aayi... Jeevikana Ishtam. oppam pattum ..my childhood dream is a singer. Nadanilla. I'm 25 age. But I believe reached my aim. Family background is poor.i hope.. I will

    • @lifeisbetter1015
      @lifeisbetter1015 5 лет назад

      If u r ready to jump u r hurdels u can do it.. Just prepare hard without concentrating on output

  • @mrmagnanimous3775
    @mrmagnanimous3775 4 года назад

    Now she is SDO Ranchi

  • @sameehts1923
    @sameehts1923 4 года назад

    👍👍👍

  • @sakkeeb.p9310
    @sakkeeb.p9310 6 лет назад

    Motivational

  • @sudhiyumchiriyum8159
    @sudhiyumchiriyum8159 6 лет назад +1

    I like that

  • @ottalumvanjiyum1038
    @ottalumvanjiyum1038 2 года назад

    🥰🥰

  • @amalusara2516
    @amalusara2516 5 лет назад +1

    My dream.......

  • @joicejose4395
    @joicejose4395 6 лет назад +6

    Padipistukal allelum ella examum easyane parayu.Athilentha ithra veliya motivation?

    • @brienneoftarth1806
      @brienneoftarth1806 5 лет назад +3

      UPSC needs certain amount of hard work and determination. It's not that it is one of the toughest examination and can be cleared only by people who have high intelligent quotiwnt

  • @najiyasinu9376
    @najiyasinu9376 4 года назад +1

    Interview malayalathilayirunno

    • @shijimathew8407
      @shijimathew8407 4 года назад

      Sameera mam-nte civil service interview Malayalam-il aayirunno?

  • @mylifeisupsc5324
    @mylifeisupsc5324 4 года назад

    Hi

  • @megaviahwanadmegaviahwanad3628
    @megaviahwanadmegaviahwanad3628 4 года назад +2

    My dream is ips

  • @gokulnandakumar9709
    @gokulnandakumar9709 5 лет назад

    Good message

  • @farooquepc7818
    @farooquepc7818 6 лет назад

    It is good and motivated

  • @CITYTIGERS225
    @CITYTIGERS225 4 года назад

    Is there anyone from Kerala who cracked IAS with optional other than malayalam.? Literally everyone took malayalam as optional.

    • @ckanees4168
      @ckanees4168 4 года назад

      Yes. There are more and more. U can just check Anjali ias she cracked cse in 2018. Her optional was english literature

  • @farhanakaleel2649
    @farhanakaleel2649 3 года назад

    My dream job ......but 😭

  • @espirit4601
    @espirit4601 6 лет назад +14

    No motivation fatherum motherum padippistukal alle pinne oru penkutty avl veetil ninn nalla supportum und

    • @yadhukrishna4098
      @yadhukrishna4098 6 лет назад

      Life moments 😎😎

    • @brienneoftarth1806
      @brienneoftarth1806 5 лет назад +13

      It's called escapism..it's not necessary that a candidate should be able to clear an exam just just because his or her parents are genius or people with high intelligence quotient and is being supported by family.
      Hard work persistence perseverance and courage matters more. It's when you realise that self works matters over your background, u get ready to success

    • @aruna2045
      @aruna2045 5 лет назад +1

      @@brienneoftarth1806 well said

    • @lechulekshmi4133
      @lechulekshmi4133 5 лет назад +1

      @@brienneoftarth1806 Exactly..well said.

    • @harip1364
      @harip1364 4 года назад

      Itu oru excuse matram anu.

  • @SIVACKD
    @SIVACKD 4 года назад +1

    മലപുറം ജില്ലയിൽ എവിടെ ഒക്കെയ കോച്ചിങ്ങ് സെൻറർ ഉള്ളത്

    • @abidapt9138
      @abidapt9138 4 года назад

      Ponnani

    • @SIVACKD
      @SIVACKD 4 года назад

      @@abidapt9138 thanks

    • @abidapt9138
      @abidapt9138 3 года назад

      @Rani Raniya tvm ആണ് കുറച്ചുകൂടെ better.... പൊന്നാനി ഒരു avg ഉണ്ടാകുകയുള്ളൂ തോന്നുന്നു

    • @abidapt9138
      @abidapt9138 3 года назад

      @Rani Raniya പിന്നെ പ്രൈവറ്റ് ഉണ്ടാകും

    • @abidapt9138
      @abidapt9138 3 года назад

      @Rani Raniya malappuram.
      Calicut
      Palakkad
      Tvm
      Kannur (kalliasseri)
      Kollam(kottamkara)
      Muvattupuzha...
      KERALA STATE CIVIL SERVICE ACADEMY ഉണ്ട്

  • @sharonbiju2862
    @sharonbiju2862 3 года назад

    My aim is I.p.s.officer

  • @kabeerthennela2277
    @kabeerthennela2277 5 лет назад +3

    ഓൺലൈൻ ആയി സിവിൽ സർവീസ് പഠിക്കാൻ സൗകര്യം ഉണ്ടോ?

    • @nimishanimi9113
      @nimishanimi9113 5 лет назад +3

      Yzz. Unacademy websitelu online classes und. Unacademy noku.

  • @mylifemydream9661
    @mylifemydream9661 4 года назад

    Ips

  • @kosmos4425
    @kosmos4425 5 лет назад +7

    Luck കൊണ്ട് പ്രെലിംസ്‌ പാസ്സ് ആയ ആരെങ്കിലും ഉണ്ടോ 🤔 ഉണ്ടെങ്കിലും പറയില്ല അല്ലേ, hardwork ആയിരുന്നെന്നു തള്ളും 😂

    • @temple.story._2024-
      @temple.story._2024- 4 года назад +7

      Luck kond psc labhichekaam but civil service kittanamenkil ravum pakalum nokathe dedicated aayit padichaal mathrame kittathullu ,veruthe oralude adwanathe laghavathode kaanathirikku

    • @shefnaanish1978
      @shefnaanish1978 4 года назад +6

      @@temple.story._2024- psc യും ഒരുപാട് കഷ്ടപ്പെട്ട് തന്നെ ആണ് കിട്ടുന്നത്... രാവും പകലും പ ടിച്ചാണ് അതും

    • @harip1364
      @harip1364 4 года назад +2

      Luck knd upsc prelims pass akan orikalm patula.. Just onn chumma poi eyti noku apo ee prnja vachakam trch edkm.

    • @karthikas3603
      @karthikas3603 3 года назад +2

      Luck കൊണ്ടു psc കിട്ടുന്നില്ല പിന്നെയാ civil service

    • @akhilaadhi8919
      @akhilaadhi8919 3 года назад

      @@temple.story._2024- psc 😄

  • @jenygeorge1603
    @jenygeorge1603 6 лет назад +1

    Congrats

  • @prameethap7325
    @prameethap7325 5 лет назад

    Congrats