@@pratheshr പ്രതീഷ് നു പ്രതീക്ഷ എളുപ്പമല്ലേ ! പിന്നെ IAS ഓഫീസറെ കൃത്യമായി ഓഫീസിൽ എത്തിച്ചു കർമ നിരതരാക്കുന്ന സ്മാർട്ട് ആയ വാഹന ഡ്രൈവർ ഉണ്ടല്ലോ അയാൾ +2 പോലും പാസ്സാകണമെന്നില്ല. So everyone has a specific space !
@@pratheshr മലയാള ഭാഷയോടാണോ പുച്ഛം??? 🙃 കുറച്ച് കാലം മുൻപ് വരെ സാധാരണകാർക്ക് english medium ത്തിൽ ചേർന്ന് പഠിക്കാൻ പരിമിതികളുണ്ടായിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല ഒട്ടുമിക്ക govt school കളിലും മലയാളം മീഡിയത്തിനൊപ്പം ഇംഗ്ലീഷ് മീഡിയവും നടപ്പിലാക്കിവരുന്നു ഞാൻ govt school ൽ മലയാളം മീഡിയത്തിലാണ് ലാണ് പഠിച്ചത് എന്നെ പോലെ ഒരുപാട് പേരുണ്ട് അവർക്കൊക്കെ ആ വാക്കുകളിൽ നിന്ന് കിട്ടുന്ന ഊർജ്ജം വളരെ വലുതാണ് 🤗
മാധ്യമങ്ങൾ കൊണ്ടാടിയ ആ ഒരു "വാക്ക്" എങ്ങും ഉപയോഗിക്കാതെ ഇത്രേം നേരം ശ്രീ ധന്യയെ ഇന്റർവ്യൂ ചെയ്‌ത അവതാരികക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎖 ! ശ്രീ ധന്യ & അർഷ നല്ല രണ്ട് വ്യക്തിത്വങ്ങൾ ❤️
ഞാൻ സഞ്ജന ചന്ദ്രൻ, കോഴിക്കോട്ടെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനിയാണ്, മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്. ശ്രീധന്യ ചേച്ചിയെ കോഴിക്കോട്ടെ ഓഫീസിൽ വച്ചു കാണുബോൾ ശെരിക്കും സന്തോഷമായിരുന്നു, ജൻഡർ ഫ്രണ്ട്‌ലി ആണ്, nice character. എന്നോട് നന്നായി പഠിക്കാൻ പറഞ്ഞു,ഞാൻ അവിടുനിന്നു പോകുമ്പോൾ അവർ എന്നോട് paranju "ഈ കസേര നിന്ക്കായി കാത്തിരിക്കുന്നു ". ശെരിക്കും എനിക്കത് ഊർജം തന്നെ യായിരുന്നു, 🙏🙏🙏🙏♥️♥️♥️♥️ശ്രീദേവിച്ചേച്ചി love you♥️♥️♥️🙏🙏🙏
പൊതുവേ എല്ലാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് മറ്റൊരു സ്ത്രീയെ പുകഴ്ത്തുന്നത് ഇഷ്ടല്ല.. here ARSHA is different... മറ്റൊരാളെ അവരുടെ positive side ഇത്രേം സ്നേഹത്തോടെ പറയുന്നത് കേട്ടപ്പോൾ really proud...
ഇതിലെ 3 പേരും സൂപ്പർ ആണ് ഇന്റർവ്യൂ എടുക്കുന്ന ആള്..... വളരെ നല്ലാ രീതിയിൽ മറ്റ് ക്ലിഷേ ചോദ്യങ്ങൾ ഒഴുവാക്കി നല്ലാ ഭംഗിയായി കൈകാര്യം ചെയ്തു മറ്റ് രണ്ടു പേരെ പിന്നെ പറയണ്ടല്ലോ സല്യൂട്ട് 👌👌👌❤️🔥🔥🔥
സിവിൽ സർവിസ് കിട്ടാൻ വേണ്ടി കഷ്ട്ടപ്പെടുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ട്, ഈ വീഡിയോ ഞാൻ അവൻ ഷെയർ ചെയ്തു കൊടുത്തു, അവൻ ഒരു പക്ഷെ ഇത് മുന്നേ കണ്ടിട്ടുണ്ടാവും എന്നാലും ഇത് ഷെയർ ചെയ്തു കൊടുക്കേണ്ടത് എന്റെ കടമയാണ്, അത്രക്ക് മനോഹരവും ഇൻസ്പിറേഷനും ആണ് ഈ വീഡിയോ .
ഇനിയാണ് സർ നിങ്ങളുടെ ശരിയായ പരീക്ഷ നെറികെട്ട രാഷ്ട്രീയക്കാരുടെ മുന്നിൽ നിങ്ങൾ തോൽക്കാതിരിക്കട്ടെ എന്ന് ഹൃദയമറിഞ്ഞ് ആശംസിക്കുന്നു സ്വാഗതം നമ്മുടെ കോഴിക്കോടിന്റെ മണ്ണിലേക്ക്
തന്റെ സുഹൃത്തിന്റെ പോസിറ്റീവ് ശ്രദ്ധിക്കുകയും അവരെ അത്ഭുതത്തോടെ നോക്കിക്കാണുകയും ചെയ്യുകയും എന്നാൽ ഉള്ളിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങങ്ങളും ഇല്ലാത്ത സൗഹൃദ സംഭാഷണം. നല്ല ഇന്റർവ്യൂ .....
വളരെ നല്ല ഇന്റർവ്യൂ. കുറെ കാര്യം മനസിലാക്കാൻ പറ്റി. പിന്നെ ഇവരുടെ കാഴ്ചപ്പാട് വളരെ നല്ലത് ആണ്. പക്ഷെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ കോമരങ്ങൾ അതിനൊന്നും ഒരു വില കൊടുക്കില്ല അതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം അതൊക്കെ ഒന്ന് മാറിയാൽ നമ്മുടെ കൊച്ചു കേരളം ഇനിയും ഒരുപാട് വളരും
പാവപ്പെട്ട കുട്ടികളുടെ ഇഷ്ടങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന മാതാപിതാക്കൾ എന്നും ജീനിയസ്സ് ആണ്. നല്ലതും ചീത്തയും വേർതിരിച്ച് കുട്ടികളെ യാതൊരു മുഷിപ്പും കൂടാതെ പോസിറ്റീവ് ചിന്താഗതിയിലേക്ക് നയിക്കുന്നതിലും മാതാപിതാക്കൾക്ക് നല്ലൊരു പങ്കുണ്ട്.. ഇവരുടെ മാതാപിതാക്കൾക്കും സഹജ ന ങ്ങൾക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.രണ്ടു പേർക്കും. നല്ലതേ വരൂ. നിങ്ങളുടെ വാക്കുകളിലൂടെ അത് പ്രകടമാണ് താനും. ഒരാളിലും നെഗറ്റീവ് എനർജി ഉണ്ടാക്കാത്ത സംഭാഷണശൈലി.ഇഷ്ടമായി.
പഠിക്കുന്ന കുട്ടികൾക്ക് നമ്മൾ ഉറപ്പായും ഇവരുടെ ഇന്റർവ്യൂ ഓക്കെ കാണിച്ചു കൊടുക്കണം. ഇവരിൽ നിന്നൊക്കെ ചിലപ്പോ ഒരു പുസ്തകങ്ങളിൽ നിന്ന് കിട്ടാത്ത അറിവുകൾ കിട്ടും
നല്ലത് വരട്ടെ കുട്ടികളേ... നിങ്ങളൊക്കെ സാധാരണക്കാരന് ഒരു താങ്ങാവണം... സാധാരണക്കാരാണ് രാജ്യത്തിൻറെ സിംഹഭാഗവും... അവരെ നോക്കിയാൽ രണ്ട് പേരും ധന്യമാരായി... പിന്നെ നിങ്ങളെ പിടിച്ചാക്കിട്ടില്ല... 😍 സർവ്വ വിജയവും നേരുന്നു...
മാറ്റി നിർത്തപ്പെടുന്നവർക്ക് അത് അനുഭവിക്കുന്ന മറ്റുള്ളവരുടെ വിഷമം മനസിലാക്കാൻ കഴിയും ട്രാൻസ്‌ഗെൻഡേർസ് നെ കുറിച്ച് പറഞ്ഞത് ഹൃദയത്തെ സ്പർശിച്ചു .എല്ലാവര്ക്കും വേണ്ടി നല്ലത് ചെയ്യാൻ 2പേർക്കും സാധിക്കട്ടെ big salute
Arsha is a very understanding and supporting friend.no airs,no ego. . God bless you Arsha. Sri Dhanya is very hard working and sincere. ..very simple and friendly. .God bless you. ..
ശ്രീധന്യ നിങ്ങൾക്ക് എന്റെ ബിഗ് സലൂട്ട് ഇനിയും ഈ കേരളത്തിൽ നിങ്ങൾക്ക് ഒരു പാട് പരീക്ഷണം നേരിടേണ്ടി വരും അതിലും നിങ്ങൾക്ക് വലിയ വിജയം കൈവരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ എളിമയും അഹങ്കാരമില്ലാത്ത മനസുമായിരിക്കും ശ്രീധന്യ നിങ്ങളുടെ ഈ വിജയത്തിനുള്ള കാരണം. ഒരു വായനാട്ടുകാരി എന്ന നിലയിൽ എനിക്കും ഏറെ അഭിമാനവും പ്രചോതനവും നൽകുന്നു നിങ്ങളുടെ വാക്കുകൾ. ഈ പുഞ്ചിരിയും ധൈര്യവും എന്നും നിലനിൽക്കട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ 👍
Sreedhanya and Arshya congratulations. അഭിനന്ദനങ്ങൾ. ശ്രീധന്യ യുടെ ചിരി നമുക്കും എത്ര സന്തോഷം തരുന്നു. ആർഷ്യജി and ശ്രീധന്യജി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇന്റർവ്യൂ ചെയ്ത LADY ALSO DONE the interview in a very proper way. Congrats for this video.
ആർഷ യും ശ്രീധന്യ യും തമ്മിൽ ഒരു ഈഗോയും ഇല്ലാതെ സംസാരിക്കുന്നത് കണ്ടപോ സന്തോഷം തോന്നി. ഇങ്ങനെയുള്ള തലമുറയാണ് വേണ്ടത്.ഭാവിയിൽ എന്ത് സ്വന്തം നാടിന് വേണ്ടി ചെയ്യണം ഇനി കൃത്യമായി അവർ പറയുന്നു.
Arsha seems to be a sweet supporting soul and we can see a confident girl in Sreedhanya. Sreedhanya and Arsha it was a delight watching this interview. Congrats and God bless you both.😊😊
ഒരു ജാഢയുമില്ലാത്തവർ ചില സിനിമാ നടിമാരൊക്കൊ ഒന്നാം വയസ്സിൽ ഓടിയെന്നും ഒന്നര വയസ്സിൽ നീന്തൽ പഠിച്ചുവെനൊക്കെ തള്ളുന്നവർ ഇത്തരം ഇൻ്റർവ്യൂ 100 വട്ടം കാണണം Reality vs Pomposity
The lady made Kerala proud!! Sridhanya says when you lack motivation, you find excuses. When you are passionate, your attitude itself can bring the result
Cinemayil actors actress civil service kittiyal nammal kai adikum . Sarikum slute chyyndath ivare polullavarkanu. Real lifil IAS achive chyynth tough aanu so ivrude effort very well aanu.
Very open discussion, Arsha was so appreciative about sreedhanya and in awe of her! And the interviewer never bracketed her in her caste or tribe which is outstanding
Her achievement against all the odds has become an inspiration to many students from poor and downtrodden sections. Proud of you sister. India is proud of you.
Please watch IAS officer Dr Renu's interview....such an awesome person very simple and humble....even she is thanking her husband's Grandmother for her success....I never felt such an awesome character in Sreedhanya
ഇ രണ്ടു പേരുടെയും വിജയത്തിൽ ഒരുപാട് സന്തോഷം തോനുന്നു. നല്ല ഒരു ഇന്റർവ്യൂ. എന്നെ കുറിച്ച് ഒക്കെ ആലോചിക്കുമ്പോൾ എന്നോട് തന്നെ ദേഷ്യം തോനുന്നു, വീട്ടുകാർ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് ഉപദേശങ്ങൾ നല്കുമരുന്നു, അതൊന്നും ചെവി കൊണ്ടില്ല. ഒരു ക്ലാസ്സിൽ പോലും അച്ഛനും അമ്മയ്ക്കും അഭിമാനിക്കാൻ ഉള്ള ഒരു സിറ്റുവേഷൻ ഉണ്ടാക്കി കൊടുത്തില്ല. പിന്നെ ജനിക്കുമ്പോൾ ഇ ഭൂമിയിലേക് നമ്മളെ അയക്കുന്ന ആൾ നീ ഇങ്ങനെ ആയി തീരണം എന്നു എഴുതി വച്ചിട്ടുണ്ടാകും അതങ്ങനെ സംഭവിക്കു. ഇവരെ കാണുമ്പോൾ എനിക്ക് ഇനിയും പഠിക്കണം എന്തേലും ആയി തീരണം എന്നൊരു ചിന്ത. 😍🥰🥰
I'm from CBSE yes school il English il samsarikan assembly il parayum....reality -only for 2 days ...pinned Malayalam aayirikum 😂😂😂😂 *BIG* *SALUTE* *CHECHIS*
ഇവിടെ dislike cheythirikkunnavr Prgm ishttapedathavro...... അവതരണം ishttapednjitto..... Alla dislike cheythirikkunnath ennathu തീർച്ചയാണ്. (സമൂഹത്തിൽ ഏറ്റവും താഴെ തട്ടിൽ നിന്നും വരുന്ന ശ്രീധന്യ എന്ന വ്യക്തിയുടെ വിജയം അംഗീകരിക്കാൻ മാനസികമായി kazhiyathavar thanneyanu )....dislike cheythavrod...... "ഉളുപ്പ് "ഉണ്ടോ നിനക്ക് oke
വിജയത്തിന് അഭിനന്ദനങ്ങൾ ശ്രീധന്യ. ചവിട്ടു പടി ആയ പട്ടിക ജാതി വികസന വകുപ്പിനെ മറന്നില്ല എന്നതും സന്തോഷം. പക്ഷെ mains പരിശീലനത്തിനു fortune IAS അക്കാദമി ക്കും ഇന്റർവ്യൂ എന്നിവക്കും പട്ടിക ജാതി വികസന വകുപ്പ് മണ്ണന്തല യിൽ പ്രവർത്തിക്കുന്ന ICSETS മുഖേന സാമ്പത്തിക സഹായം നൽകി എന്നത് മറക്കരുത് ആയിരുന്നു. എന്തായാലും മിടുക്കി ക്ക് അഭിനന്ദനങ്ങൾ...
Congrats to both of you..👏👏👏👏👏.and all the very best👍👍👍.njaanum oru IAS ആകാൻ വളരെ അധികം ആഗ്രഹിക്കുന്ന ഒരാളാണ്.ningal രണ്ടാളും നല്ല motivation ആണ് ഇതിലൂടെ തന്നത്😊😊
സർക്കാർ സ്കൂൾ +
മലയാളം മീഡിയം +
സിവിൽ സർവീസ് ഹാ.. അന്തസ്സ് 😍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Arjun Narayanan സർക്കർ സ്കൂൾ
മലയാളം മിഡിയെം
ഇപ്പോഴും ചൂണ്ട ഇട്ടു നടക്കുന്നു .. സ്വയം പുച്ഛം 😛
@@pratheshr പ്രതീഷ് നു പ്രതീക്ഷ എളുപ്പമല്ലേ ! പിന്നെ IAS ഓഫീസറെ കൃത്യമായി ഓഫീസിൽ എത്തിച്ചു കർമ നിരതരാക്കുന്ന സ്മാർട്ട് ആയ വാഹന ഡ്രൈവർ ഉണ്ടല്ലോ അയാൾ +2 പോലും പാസ്സാകണമെന്നില്ല. So everyone has a specific space !
@@pratheshr
മലയാള ഭാഷയോടാണോ പുച്ഛം??? 🙃
കുറച്ച് കാലം മുൻപ് വരെ സാധാരണകാർക്ക് english medium ത്തിൽ ചേർന്ന് പഠിക്കാൻ പരിമിതികളുണ്ടായിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല ഒട്ടുമിക്ക govt school കളിലും മലയാളം മീഡിയത്തിനൊപ്പം ഇംഗ്ലീഷ് മീഡിയവും നടപ്പിലാക്കിവരുന്നു
ഞാൻ govt school ൽ മലയാളം മീഡിയത്തിലാണ് ലാണ് പഠിച്ചത് എന്നെ പോലെ ഒരുപാട് പേരുണ്ട് അവർക്കൊക്കെ ആ വാക്കുകളിൽ നിന്ന് കിട്ടുന്ന ഊർജ്ജം വളരെ വലുതാണ് 🤗
Arjun Narayanan athinu pratheesh malayalathine puchichillalo...ayal ipolum onum cheyunila ennathine anu swayam puchiche...not about malayalam
Ananya Shibu ST category second rank anu
മാധ്യമങ്ങൾ കൊണ്ടാടിയ ആ ഒരു "വാക്ക്" എങ്ങും ഉപയോഗിക്കാതെ ഇത്രേം നേരം ശ്രീ ധന്യയെ ഇന്റർവ്യൂ ചെയ്‌ത അവതാരികക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎖 ! ശ്രീ ധന്യ & അർഷ നല്ല രണ്ട് വ്യക്തിത്വങ്ങൾ ❤️
Nice...
വളരെ സത്യം മനുഷ്യൻ മാത്രം
ഷെർഷാദ് 👍♥️
Yes correct
അതെ അതെ. രണ്ടുപേരും രാജ്യത്തിന്റെ രത്നങ്ങൾ ആകട്ടെ.
ഞാൻ സഞ്ജന ചന്ദ്രൻ, കോഴിക്കോട്ടെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനിയാണ്, മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്. ശ്രീധന്യ ചേച്ചിയെ കോഴിക്കോട്ടെ ഓഫീസിൽ വച്ചു കാണുബോൾ ശെരിക്കും സന്തോഷമായിരുന്നു, ജൻഡർ ഫ്രണ്ട്‌ലി ആണ്, nice character. എന്നോട് നന്നായി പഠിക്കാൻ പറഞ്ഞു,ഞാൻ അവിടുനിന്നു പോകുമ്പോൾ അവർ എന്നോട് paranju "ഈ കസേര നിന്ക്കായി കാത്തിരിക്കുന്നു ". ശെരിക്കും എനിക്കത് ഊർജം തന്നെ യായിരുന്നു, 🙏🙏🙏🙏♥️♥️♥️♥️ശ്രീദേവിച്ചേച്ചി love you♥️♥️♥️🙏🙏🙏
ട്രാൻസ്ജെൻഡർ AAYAALUM VALIYA AALAKATTE
Hai sanjana am adhi
U are also a gem ❤ keep going 🌝
Urappayum athum 🌹🙏🙏😍😍😍😍dear
Hloo degree ethahn sub eduthe
ശ്രീധന്യ നിങ്ങളിൽ എന്തൊരു positive vibe, ആർഷ നിങ്ങൾ എത്ര simple.
1:42 ശ്രീധന്യ യുടെ ചിരി. കണ്ട് വന്നവർ ലൈക് 😇
സൂപ്പർ പല്ല്
ആർഷ പോലും അടുത്തിരുന്നു പറയുന്നു ശ്രീധന്യ അഭിമാനമാണെന്നു.അഭിമാനമാണ് ശ്രീധന്യ 😍😍
ആർഷ 😍😍
Sumesh Damodhar മുത്താണ് 😍
Sumesh damodhar palakkad nattukal college lano padichath?
@@greeshmamanikandan9389 athe 😊
Ithara??
Good
പൊതുവേ എല്ലാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് മറ്റൊരു സ്ത്രീയെ പുകഴ്ത്തുന്നത് ഇഷ്ടല്ല.. here ARSHA is different... മറ്റൊരാളെ അവരുടെ positive side ഇത്രേം സ്നേഹത്തോടെ പറയുന്നത് കേട്ടപ്പോൾ really proud...
ABDUL MUBARACK POOLAKKUNNATH ath poornamayum sariyalla
രണ്ടുപേർക്കും വിവരം ഉണ്ട് അത് തന്നെ കാര്യം ❤❤❤
Avarku vivaram udnu ..randu perkum
*ശ്രീധന്യ ഇപ്പോൾ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആണ്* 👌👏
5 ദിവസം കഴിഞ്ഞിട്ടും മഞ്ഞ മനോരമ അറിഞ്ഞില്ല. 10-5-2020 മനോരമ supplement കാണുക, ലോകദുരന്തം
രണ്ട് പേരും സൂപ്പർ.....😍 ശ്രീധന്യ ലളിതം സുന്ദരം ............ആർഷ എന്തൊരു പക്വത....🤝 കണ്ടിരിക്കേ ണ്ട വീഡിയോ
Abhinanam! May god bless you!❤️💫
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ആഗ്രഹം IAS... ശ്രീധന്യക്ക് ഇരിക്കട്ടെ ഒരു ഗോൾഡ് എനിക്ക് പറ്റും എന്ന് പറഞ്ഞു മുന്നോട്ട് പോയതിനു ❤️❤️❤️❤️❤️❤️
വല്ലാത്ത മോട്ടിവേഷണൽ ആണ്.. നല്ല വ്യക്തിത്വങ്ങളും... നാടൻ സംസാരവും, സാധാരണ പെൺകുട്ടികളെ പോലുള്ള പെരുമാറ്റവും.. എനിക്ക് ഒരുപാട് ഇഷ്ടമായി ഇവരെ
ഇന്ന് ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയ ശേഷം ഇതിലെ വന്ന ഞാൻ !
Njanum
Njanum..
Njan
ഞാനും
Njanum
മറ്റേ കുട്ടിക്ക് ശ്രീ ധന്യ യെ നല്ല മതിപ്പു ഉണ്ട്. വലിയ ആളാ എന്ന ജാഡ ഒന്നും ഇല്ല. നല്ല കുട്ടികൾ
കറക്റ്റ്
വിവരമുള്ളവർക് automatically വരുന്നതാണ്. മനുഷ്യന് വർഗ്ഗവ്യത്യാസമില്ലെന്നു വിദ്യാഭ്യാസം പഠിപ്പിക്കുന്നു.
crt aa .....
Sss
👍👍👍👍😁🤩🤩
ഇതിലെ 3 പേരും സൂപ്പർ ആണ്
ഇന്റർവ്യൂ എടുക്കുന്ന ആള്.....
വളരെ നല്ലാ രീതിയിൽ മറ്റ് ക്ലിഷേ ചോദ്യങ്ങൾ ഒഴുവാക്കി നല്ലാ ഭംഗിയായി കൈകാര്യം ചെയ്തു
മറ്റ് രണ്ടു പേരെ പിന്നെ പറയണ്ടല്ലോ സല്യൂട്ട് 👌👌👌❤️🔥🔥🔥
നല്ല ഐശ്വര്യമുള്ള ചിരിയാണ് ശ്രീധന്യക്ക് ❤️❤️.....
Both of them simple and humble no egoism!!!👍
Athe
ഇതുപോലുള്ള ഇൻറർവ്യൂ ആണ് ജനങ്ങൾക്ക് വേണ്ടത് അല്ലാതെ കട്ടുമുടിച്ച് നാടിനെ നശിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ ഇൻറർവ്യൂ അല്ല
Sathyiam
Cinemkrude thallu interviewum padila
Exactly !
👍
Theerchayaayum
ശ്രീ ധന്യ യെ നേരിട്ട് എപ്പോഴോക്കിലും കാണണം എന്നാഗ്രഹിക്കുന്നു.
Nikum kananm
Ntem vallya aagrahamaanu..
Njaan kandittundu❤️
Arsha is a gud friend see how she supports sreedhanya
Good character 👍
സിവിൽ സർവിസ് കിട്ടാൻ വേണ്ടി കഷ്ട്ടപ്പെടുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ട്,
ഈ വീഡിയോ ഞാൻ അവൻ ഷെയർ ചെയ്തു കൊടുത്തു, അവൻ ഒരു പക്ഷെ ഇത് മുന്നേ കണ്ടിട്ടുണ്ടാവും എന്നാലും ഇത് ഷെയർ ചെയ്തു കൊടുക്കേണ്ടത് എന്റെ കടമയാണ്, അത്രക്ക് മനോഹരവും ഇൻസ്പിറേഷനും ആണ് ഈ വീഡിയോ
.
Nalla oru friend nte duty anu support cheyyuka ennath
ഭാവിയിലെ എ.പി.ജെ അബ്ദുൾ കലാം സർമാരാവട്ടെ. രണ്ടു പേരും.
ഭാവുകങ്ങൾ.
ഇവരെ കാണുമ്പോൾ ആണ് എനിക്ക് മനസിലാകുന്നത്, എനിക്ക് ഒരു കഴിവും ഇല്ലന്ന്.. എന്നിട്ടും എന്തൊരു അഹംകാരം...
ENIKKUM THONI
Angane parayalle chettaa.. you have to find your way... Yellarkkum daivam ore kazhivukal aanu thannath...we have to nurture it🤘🤘🤘
@@amruthamanayath4570.. thank you.. Determination is the power of life
Thants ahngaaram njn kandadaa😣😣samvrithayude karyathil😏😏😏😏
എന്ത് അഹങ്കാരി ആടെ 🤓
അല്ലെങ്കിലും ഈ ഒഴിക്കുനെതിരെ നീന്തി നേടിയ വിജയങ്ങൾക്ക് ഏതൊരു first റാങ്കിനെക്കാളും 100 ഇരട്ടി തിളക്കം ഉണ്ട്. All the best sreedhanya.
നല്ല അഭിമുഖം. രണ്ടുപേരും മിടുമിടിക്കികൾ. ആശംസകൾ👍
ഇനിയാണ് സർ നിങ്ങളുടെ ശരിയായ പരീക്ഷ
നെറികെട്ട രാഷ്ട്രീയക്കാരുടെ മുന്നിൽ നിങ്ങൾ തോൽക്കാതിരിക്കട്ടെ എന്ന് ഹൃദയമറിഞ്ഞ് ആശംസിക്കുന്നു
സ്വാഗതം നമ്മുടെ കോഴിക്കോടിന്റെ മണ്ണിലേക്ക്
അതെ.... സത്യസന്ധരായ ഓഫീസർമാർക്ക് ഏറെ വെല്ലുവിളികളെ നേരിടേണ്ടി വരും.... ഏറെ എതിരാളികളെ യും പ്രത്യേകിച്ച് രാഷ്ട്രീയക്കാരെയും നേരിടേണ്ടി വരും....
വളരെ ശരിയാണ്
👍❤️💙💜💚❤️❤️💜
പറയാതെ വയ്യ,, അഭിമാനമാണ് നിങ്ങൾ.... മുത്തുമണികൾ 😍😍😍😍
Good very good
ശ്രീധന്യ ചേച്ചി പറഞ്ഞ ഒരു സെന്റെൻസ് എനിക്ക് വല്ലാതെ ഇഷ്ട്ടമായി.(എനിക്ക് സന്തോഷം തോന്നുമ്പോൾ മാത്രമാണ് ഞാൻ പഠിക്കുന്നത്) ഞാനും അങ്ങനെയാണ് ചെയ്യാറ്
Njanum angineyanu.pakshe eniku adhikam santhosham thonnarilla.
@@anargha3481 😂😂
.
salma thasneem പഠിക്കാനായി സന്തോഷത്തിന് വേണ്ടി കാത്തിരുന്നു,ജീവിതം പാഴായി.എന്നും ദുഃഖം മാത്രം
എപ്പോഴും സന്തോഷം ആയിരിക്കട്ടെ
കോഴിക്കോട് അസി. സബ് കളക്ടർ, ❤️ ആശംസകൾ💖
👍👍👍👍👍👍
മനസ്സ് നിറഞ്ഞു സഹോദരിമാരെ big salute ,all the very best my dear sister's.
തന്റെ സുഹൃത്തിന്റെ പോസിറ്റീവ് ശ്രദ്ധിക്കുകയും അവരെ അത്ഭുതത്തോടെ നോക്കിക്കാണുകയും ചെയ്യുകയും എന്നാൽ ഉള്ളിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങങ്ങളും ഇല്ലാത്ത സൗഹൃദ സംഭാഷണം. നല്ല ഇന്റർവ്യൂ .....
ഇടിയം വയലിന്റെ ഇടിവെട്ട് കലക്ടർ 👍👏👏ശ്രീധന്യ വയനാടിന്റെ സ്വന്തം കളക്ടർ 💪💪💪💪അങ്ങനെ ഞങ്ങൾ വയനാട്കാർക്കും സ്വന്തം ഒരു കളക്ടറായി 👍😄😍😍😝😝😛
Achoorans present😋
ഞങൾ പൊന്നാനി കർക്കുമുണ്ട് ഒരു കലക്റ്റർ അനുപമ IAS
ഞാനും wayanaatkaariyanu..അഭിമാനിക്കുന്നു..ഭാവി സുന്തരമാവറ്റെ കളക്ടറെ
@@zareenayusaf2822 sfx8hubby
പുഴയിലെ ഒഴുക്കിനൊപ്പം ചിലപ്പോ നിങ്ങള്ക്ക് തെന്നി നീങ്ങേണ്ടി വരും എന്നാലും മനസിലെ മനുഷ്യത്വം മുറുകെ പിടിക്കണം,,, അതിനുവേണ്ടി മാത്രം പ്രയഗ്നിക്കണം....
ഈ ഇന്റർവ്യു പോലെയാവട്ടെ നിങ്ങളുടെ ജോലിയിലും ... നിങ്ങളുടെ കൂടെവർക് ചെയ്യാൻ കിട്ടുന്ന ആളുകൾ ഭാഗ്യവാന്മാർ
❤️❤️❤️
Arsha is such a good personality
Yes she is
S
വളരെ നല്ല ഇന്റർവ്യൂ. കുറെ കാര്യം മനസിലാക്കാൻ പറ്റി. പിന്നെ ഇവരുടെ കാഴ്ചപ്പാട് വളരെ നല്ലത് ആണ്. പക്ഷെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ കോമരങ്ങൾ അതിനൊന്നും ഒരു വില കൊടുക്കില്ല അതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം അതൊക്കെ ഒന്ന് മാറിയാൽ നമ്മുടെ കൊച്ചു കേരളം ഇനിയും ഒരുപാട് വളരും
കരുത്തുള്ള പെൺകുട്ടികൾ ഇവരെയാണ് രാജ്യത്തിനു ആവശ്യം
പാവപ്പെട്ട കുട്ടികളുടെ ഇഷ്ടങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന മാതാപിതാക്കൾ എന്നും ജീനിയസ്സ് ആണ്. നല്ലതും ചീത്തയും വേർതിരിച്ച് കുട്ടികളെ യാതൊരു മുഷിപ്പും കൂടാതെ പോസിറ്റീവ് ചിന്താഗതിയിലേക്ക് നയിക്കുന്നതിലും മാതാപിതാക്കൾക്ക് നല്ലൊരു പങ്കുണ്ട്.. ഇവരുടെ മാതാപിതാക്കൾക്കും സഹജ ന ങ്ങൾക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.രണ്ടു പേർക്കും. നല്ലതേ വരൂ. നിങ്ങളുടെ വാക്കുകളിലൂടെ അത് പ്രകടമാണ് താനും. ഒരാളിലും നെഗറ്റീവ് എനർജി ഉണ്ടാക്കാത്ത സംഭാഷണശൈലി.ഇഷ്ടമായി.
പഠിക്കുന്ന കുട്ടികൾക്ക് നമ്മൾ ഉറപ്പായും ഇവരുടെ ഇന്റർവ്യൂ ഓക്കെ കാണിച്ചു കൊടുക്കണം. ഇവരിൽ നിന്നൊക്കെ ചിലപ്പോ ഒരു പുസ്തകങ്ങളിൽ നിന്ന് കിട്ടാത്ത അറിവുകൾ കിട്ടും
Good
Mm
Manjerii?
👍👍👍👍
ചിലപ്പോഴല്ലാ.. തീർച്ചയായും... ഉണ്ടാവും.
Arsha.. Ethra nalla mind ...
സർക്കാർ സ്കൂൾ ❤️
മലയാളം മീഡിയം❤️
PG കഴിഞ്ഞു civil service ന് പോകാൻ ആഗ്രഹിക്കുന്ന എനിക്ക് ഈ പ്രചോദനം മതി🔥
Enikkkumm❤❤
Arsha .. Wat a character 😍. Sreedhanya
I like arshas personality
Me too.
Me too
ഇതിൽ dislike adicha എല്ലാം മഹത് വ്യക്തികൾ okk ഐഎസ് കിട്ടാത്തൊരായിരിക്കും 😃പെൺകുട്ടികൾ ആയതു കൊണ്ടാണ് ennu തോന്നുന്നു dislike.. 😏😏
നല്ലത് വരട്ടെ കുട്ടികളേ... നിങ്ങളൊക്കെ സാധാരണക്കാരന് ഒരു താങ്ങാവണം... സാധാരണക്കാരാണ് രാജ്യത്തിൻറെ സിംഹഭാഗവും... അവരെ നോക്കിയാൽ രണ്ട് പേരും ധന്യമാരായി... പിന്നെ നിങ്ങളെ പിടിച്ചാക്കിട്ടില്ല... 😍 സർവ്വ വിജയവും നേരുന്നു...
മാറ്റി നിർത്തപ്പെടുന്നവർക്ക് അത് അനുഭവിക്കുന്ന മറ്റുള്ളവരുടെ വിഷമം മനസിലാക്കാൻ കഴിയും ട്രാൻസ്‌ഗെൻഡേർസ് നെ കുറിച്ച് പറഞ്ഞത് ഹൃദയത്തെ സ്പർശിച്ചു .എല്ലാവര്ക്കും വേണ്ടി നല്ലത് ചെയ്യാൻ 2പേർക്കും സാധിക്കട്ടെ big salute
വളരെ സമാധാനത്തോടു കൂടി ഇന്റർവ്യൂ ചെയ്തതാണ് ഇതിൽ പ്രധാനം
Arsha is a very understanding and supporting friend.no airs,no ego. . God bless you Arsha. Sri Dhanya is very hard working and sincere. ..very simple and friendly. .God bless you. ..
ശ്രീധന്യ നിങ്ങൾക്ക് എന്റെ ബിഗ് സലൂട്ട് ഇനിയും ഈ കേരളത്തിൽ നിങ്ങൾക്ക് ഒരു പാട് പരീക്ഷണം നേരിടേണ്ടി വരും അതിലും നിങ്ങൾക്ക് വലിയ വിജയം കൈവരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
രണ്ടു പേരും മിടുക്കികൾ... anchor super
ഇവരുടെ കഥ കേൾക്കുമ്പോൾ വിക്രമാദിത്യൻ ഓർമ്മവരുന്നു എനിക്ക് മാത്രമാണോ
ഈ എളിമയും അഹങ്കാരമില്ലാത്ത മനസുമായിരിക്കും ശ്രീധന്യ നിങ്ങളുടെ ഈ വിജയത്തിനുള്ള കാരണം. ഒരു വായനാട്ടുകാരി എന്ന നിലയിൽ എനിക്കും ഏറെ അഭിമാനവും പ്രചോതനവും നൽകുന്നു നിങ്ങളുടെ വാക്കുകൾ. ഈ പുഞ്ചിരിയും ധൈര്യവും എന്നും നിലനിൽക്കട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ 👍
അവരുടെ സംസാരം കാണുമ്പോ വല്ലാത്തൊരു ഇഷ്ടം 😍😘😘
ശ്രീധന്യ നാടിൻറെ ശ്രീയായി ധന്യയാകട്ടെ ,നേരിന്റെ മുന്നിൽമാത്രം ശിരസ്സുനമിക്കുക .
മിസ്സ്. ആർഷ ഒരുപാട് പുകഴ്ത്തുന്നു ശ്രീധന്യേ. പാവം 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ
വളരെ നല്ല ഇന്റർവ്യൂ... ആർഷക്കും ശ്രീധന്യക്കും ഒരായിരം അഭിനന്ദനങ്ങൾ...
Sreedhanya and Arshya congratulations. അഭിനന്ദനങ്ങൾ. ശ്രീധന്യ യുടെ ചിരി നമുക്കും എത്ര സന്തോഷം തരുന്നു. ആർഷ്യജി and ശ്രീധന്യജി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇന്റർവ്യൂ ചെയ്ത LADY ALSO DONE the interview in a very proper way. Congrats for this video.
S👌
രണ്ടു പേര്‍ക്കും ഒരായിരം ആശംസകള്‍.....
♥♥ Sreedhanya IAS & Arsha IFS ♥♥
ശ്രീ ധന്യ മാഡം അഭിനന്ദനങ്ങൾ. നമ്മുടെ നാട്ടിലെ സാധാരണ ക്കാരായ ഒത്തിരി വളർന്ന് വരുന്ന തലമുറകൾക്കു മാഡം ഒരു വലിയ മാതൃക ആവട്ടെ.. ആശംസകൾ.
ആർഷ യും ശ്രീധന്യ യും തമ്മിൽ ഒരു ഈഗോയും ഇല്ലാതെ സംസാരിക്കുന്നത് കണ്ടപോ സന്തോഷം തോന്നി. ഇങ്ങനെയുള്ള തലമുറയാണ് വേണ്ടത്.ഭാവിയിൽ എന്ത് സ്വന്തം നാടിന് വേണ്ടി ചെയ്യണം ഇനി കൃത്യമായി അവർ പറയുന്നു.
കേരളത്തിന്റെ nature ആണ് കേരളത്തിന്റെ പ്ലസ് point..... 🌴🌴🌴🌴
അലമുറയിട്ട് വാദിക്കുന്ന നേതാക്കൻമാരുടെ interview അല്ല ഇത് പോലുള്ളവരുടെ interview ആണ് വേണ്ടത്..ഓരോത്തർക്കും പ്രചോദനം ആണ് ഇവർ
Educated aaayal ingane okke perumaaaram.
Sreedhanya യുടെ ഫാമിലി ബാക്ക്ഗ്രൗണ്ട് നോക്കുമ്പോ njan ഒക്കെ nth konda പഠിക്കാതെ . എല്ലാ സൗകര്യം ഉണ്ടായിട്ടും...
ഹാർഡ് വർക്ക് + സ്മാർട്ട് വർക്ക് = our Ambition
അഭിനന്ദനങ്ങള്‍ രണ്ടാള്‍ക്കും....കഷ്ടപ്പെട്ടുപഠിച്ചുഇൗനിലയില്‍ എത്തുന്നവര്‍ക്ക് രാഷ്ട്രീയക്കാര്‍ ഇവര്‍അര്‍ഹിക്കുന്ന ബഹുമാനംകൊടുക്കട്ടെ..
True, atleast these people have higher education thank them. We always respect people who has higher education.
a
Very good , interview good luck to life long
Ee vaakku oru inspiration aayi
രണ്ടു പേർക്കും ആശംസകൾ നേരുന്നു.തിരഞ്ഞെടുക്കുന്ന മേഖലയിൽ ശോഭിയ്ക്കാൻ കഴിയട്ടെ.
Super sreedanya arsha
ശ്രിധന്യയുടെ സംസാരം വളരെ സ്വാഭാവികമായിരുന്നു... Thanks for interviewer.
Arsha seems to be a sweet supporting soul and we can see a confident girl in Sreedhanya. Sreedhanya and Arsha it was a delight watching this interview. Congrats and God bless you both.😊😊
😂😂I wish u get to know the "sweet supporting soul" god bless
ഒരു ജാഢയുമില്ലാത്തവർ ചില സിനിമാ നടിമാരൊക്കൊ ഒന്നാം വയസ്സിൽ ഓടിയെന്നും ഒന്നര വയസ്സിൽ നീന്തൽ പഠിച്ചുവെനൊക്കെ തള്ളുന്നവർ ഇത്തരം ഇൻ്റർവ്യൂ 100 വട്ടം കാണണം Reality vs Pomposity
സിനിമാ നടിമാർക്ക് ഇവരുടെ അടുത്തിരിക്കാൻ യോഗ്യത ഉണ്ടോ...
fറ്റന്നരെെജെ
ഇവരൊക്കെയല്ലേ യതാർത്ഥ നായികമാർ മറ്റേത് വെറും വെയിസ്റ്റ് കൊറോണ കഴിഞ്ഞാൽ പഴയ പ്രതാപം അവർക്കൊന്നും കിട്ടില്ല ജങ്ങൾക്ക് മനസിലായി
Sathyammm
Madona😂😂
Arsha's accent is awesome...☺
Sreedhanyaye ottum ahankaramillathe pukazhthiya Aarshakirikkate nammyude like..2 perkum orayiram aasamsakall.
ആഷ നല്ല കുട്ടിയാണ് ധന്യയോട് ഉള്ള മനോഭാവം അഭിമാനം തോന്നുന്നു
ധന്യ വർഷ രണ്ടുപേർക്കും അഭിനന്ദനങ്ങൾ
നിങ്ങളുടെ സ്വപ്നങ്ങൾ പൂവണിയട്ടെ 💐💐💐💐
Interviewer seems like a simple person too...
ഇവരെപോലുള്ളവരാണ് ഇപ്പോഴത്തെ നമ്മുടെ നാടിന് ആവശ്യം
Kutty manakatty venm allam Cheyan sadikum ,god bless you 💐
The lady made Kerala proud!! Sridhanya says when you lack motivation, you find excuses. When you are passionate, your attitude itself can bring the result
മികച്ച ഒരു interview എന്ന് തന്നെ പറയണം !👌
ഒറ്റ വാക്കിൽ പറഞ്ഞാൽ *അഭിമാനം*
Oh evideyum
Evide poyalum ningal undallo 😉
നല്ല ഇന്റർവ്യൂ 💝💞💞inspirational
....Congrtzz both.. 😍😍😍
College magazine nte bhagamaayi sreedhanya maam ne interview cheyyan oru avasaram labhichu...ettavum abhimanam thonniya nimishangal😍
ലോകനാഥൻ I A S.. കലാഭവൻ മണി sir model....... കോൺഗ്രാജ് പെങ്ങൾസ്...
നമ്മുടെ ലക്ഷ്യം എന്താണെങ്കിലും അത് നേടാൻ നന്നായി പ്രയത്നിക്കുക.. ഉപേക്ഷ വിചാരിക്കാതിരിക്കുക.. ഉറപ്പായും ഫലം ലഭിച്ചിരിക്കും...
Sreedanya had mentioned about transgenders.....its really appreciable thing,which many others feel bad ....
All d best both of u....
i like the simplicity of arsha
ഒരായിരം അഭിനന്ദനങ്ങൾ😊💐
Tammil complement cheyyan oru madiyumilla. I admire it a lot
Cinemayil actors actress civil service kittiyal nammal kai adikum . Sarikum slute chyyndath ivare polullavarkanu. Real lifil IAS achive chyynth tough aanu so ivrude effort very well aanu.
Very open discussion, Arsha was so appreciative about sreedhanya and in awe of her! And the interviewer never bracketed her in her caste or tribe which is outstanding
roop 4
SREEDHANYA...SUPER MOLE😍😍😍
Her achievement against all the odds has become an inspiration to many students from poor and downtrodden sections. Proud of you sister. India is proud of you.
0:04 anchor ഇന്നു എന്റെ കൂടെ യുളളത് രണ്ടു പുലി കുട്ടിക്കളാണ് ,0:05 sridhanya ഞാനോ ???? 😁🤣😂😂😂😂😂
Edit : Ohhhh 1st time 10 likes oh lalala 😙😋😋☺️🙂😎😎
Please watch IAS officer Dr Renu's interview....such an awesome person very simple and humble....even she is thanking her husband's Grandmother for her success....I never felt such an awesome character in Sreedhanya
@@anushrik677 such a character enganaya sreedhanyayil ഉണ്ടവുന്നെ...avarkk avarude character alle undavunne
So inspiring. Wishes and prayers for Aarsha ma'am and Sreedhanya ma'am. Praying for your success in all fields.
മലയാളം മീഡിയത്തിൽ പഠിച്ച് സര്ക്കാര് ജോലി വാങ്ങിച്ചവർ ഇവിടെ അടി ലൈക്ക്
ഇ രണ്ടു പേരുടെയും വിജയത്തിൽ ഒരുപാട് സന്തോഷം തോനുന്നു. നല്ല ഒരു ഇന്റർവ്യൂ. എന്നെ കുറിച്ച് ഒക്കെ ആലോചിക്കുമ്പോൾ എന്നോട് തന്നെ ദേഷ്യം തോനുന്നു, വീട്ടുകാർ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് ഉപദേശങ്ങൾ നല്കുമരുന്നു, അതൊന്നും ചെവി കൊണ്ടില്ല. ഒരു ക്ലാസ്സിൽ പോലും അച്ഛനും അമ്മയ്ക്കും അഭിമാനിക്കാൻ ഉള്ള ഒരു സിറ്റുവേഷൻ ഉണ്ടാക്കി കൊടുത്തില്ല. പിന്നെ ജനിക്കുമ്പോൾ ഇ ഭൂമിയിലേക് നമ്മളെ അയക്കുന്ന ആൾ നീ ഇങ്ങനെ ആയി തീരണം എന്നു എഴുതി വച്ചിട്ടുണ്ടാകും അതങ്ങനെ സംഭവിക്കു. ഇവരെ കാണുമ്പോൾ എനിക്ക് ഇനിയും പഠിക്കണം എന്തേലും ആയി തീരണം എന്നൊരു ചിന്ത. 😍🥰🥰
I'm from CBSE yes school il English il samsarikan assembly il parayum....reality -only for 2 days ...pinned Malayalam aayirikum 😂😂😂😂 *BIG* *SALUTE* *CHECHIS*
ഉയരങ്ങൾ കീഴടക്കുംബോയും വന്ന വഴികളെ മറക്കാതെ മുന്നേറുക രണ്ട് പേര്ക്കും എല്ലാ വിധ ആശംസകളും''''''
ഇവിടെ dislike cheythirikkunnavr Prgm ishttapedathavro...... അവതരണം ishttapednjitto..... Alla dislike cheythirikkunnath ennathu തീർച്ചയാണ്. (സമൂഹത്തിൽ ഏറ്റവും താഴെ തട്ടിൽ നിന്നും വരുന്ന ശ്രീധന്യ എന്ന വ്യക്തിയുടെ വിജയം അംഗീകരിക്കാൻ മാനസികമായി kazhiyathavar thanneyanu )....dislike cheythavrod...... "ഉളുപ്പ് "ഉണ്ടോ നിനക്ക് oke
Maasss
Currect
@@manuponnappan3944 😇
@@Nirmalanimmik 🤗
Yess
വിജയത്തിന് അഭിനന്ദനങ്ങൾ ശ്രീധന്യ. ചവിട്ടു പടി ആയ പട്ടിക ജാതി വികസന വകുപ്പിനെ മറന്നില്ല എന്നതും സന്തോഷം. പക്ഷെ mains പരിശീലനത്തിനു fortune IAS അക്കാദമി ക്കും ഇന്റർവ്യൂ എന്നിവക്കും പട്ടിക ജാതി വികസന വകുപ്പ് മണ്ണന്തല യിൽ പ്രവർത്തിക്കുന്ന ICSETS മുഖേന സാമ്പത്തിക സഹായം നൽകി എന്നത് മറക്കരുത് ആയിരുന്നു. എന്തായാലും മിടുക്കി ക്ക് അഭിനന്ദനങ്ങൾ...
Congrats to both of you..👏👏👏👏👏.and all the very best👍👍👍.njaanum oru IAS ആകാൻ വളരെ അധികം ആഗ്രഹിക്കുന്ന ഒരാളാണ്.ningal രണ്ടാളും നല്ല motivation ആണ് ഇതിലൂടെ തന്നത്😊😊
Sreedhanya എപ്പോഴും സന്തോഷത്തോടെ erilkuka അഭിനന്ദനങ്ങൾ
ആർഷ, ശ്രി ധന്യ രണ്ടു പേർക്കും വിജയാശംസകൾ നേരുന്നു
Ithokkeyaanu interview 👍👍👍👍👍