Good job. Question ചോദിച്ച ആളും ബഹുമാനം അർഹിക്കുന്നു. അതുകൊണ്ടു കുറെ ആൾക്കാരുടെ സംശയം ഒരു പരിധി വരെയെങ്കിലും മാറിക്കാണും. Madam ആ question ന് നല്ല രീതിയിൽ തന്നെ answer explain ചെയ്തു. രണ്ടു പേരും ഒരു അറിവ് നല്ല രീതിയിൽ present ചെയ്തു. 🙏🙏🙏👌
ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ? മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ് ഞങളുടെ കോഴ്സുകൾ .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch ) .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch ) Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch ) Regular Batch (Prelims Cum Mains ) (One Year Batch ) കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755
@@jjjjjj9424 ആദിവാസി മനുഷ്യൻ തന്നെ ആണ്, താങ്കളുടെ കുടുംബത്തിൽ നിന്നും ഈ ആദിവാസി സമൂഹത്തിൽ പെട്ട ഒരാളെ കല്യാണം ആലോചിക്കട്ടെ... അപ്പോഴും ഈ മറുപടി തന്നെ കിട്ടണം..... ഒരു പ്രേത്യേക വിഭാഗത്തിന്റെ പേരിൽ ആയതു കൊണ്ടാണ് അങ്ങനെ സംബോധന ചെയ്തത്... അല്ലാതെ... ഇൻസൽട് ചെയ്തു സംസാരിച്ചതല്ല... ഈ പറയുന്ന ഞാനും താഴ്ന്ന സമുദായത്തിൽ പെട്ട ആള് തന്നെ ആണ്...... ശ്രീധന്യ യോടുള്ള ബഹുമാനം ഒട്ടും കുറയാതെ തന്നെ ആണ്... ആദിവാസി വിഭാഗത്തിൽ നിന്നും എന്ന് പറഞ്ഞ ത്.....
നമസ്കാരം ഫോർ days മുൻപ് എൻ്റെ വീടിൻ്റെ അടുത്ത് രണ്ടു brotheyers അവരുടെ സ്വന്തo ഉമ്മയെയും ഉപ്പയെയും adikkunnnu ഇവരുടെ കയ്യിൽ രണ്ടു തോക്ക് വരെ കയ്യിൽ ഉണ്ട് . ഒരു പാട് കേസ് ഇവന്മാർക്ക് എതിരെ ഉണ്ട് mdm കഞ്ചാവ് അങ്ങനെ ലഹരി ഉപയോഗം അമിധം ആയി ചെയ്യുന്ന ആളുകൾ ആണ് .. ഇവർ പരൻ്റ്സിന്നെ അടിക്കുമ്പോൾ ഈ ഉപ്പയും ഉമ്മയും തൊട്ടു അടുത്തുള്ള എൻറെ ഉപ്പയുടെ കടയിൽ വന്നു ആണ് സംസാരിക്കാൻ വരുന്നത് .ഇവൻ മാർ രണ്ടുപേർ ചേർന്ന് 4 days മുൻപ് ഉപ്പയെ തോക്ക് ചൂണ്ടി spary ചെയ്ത ഒരുപാട് തല്ലി ഉടനെ hospital il admit aayi case file cheythu .oru nattile 200 il പരം ആളുകൾ ഒപ്പ് ചെയ്തിട്ടും ഈ വിഷയത്തിൽ പോലീസ് ഒരു അന്നോഷണം ഇത് വരെ നടത്തയിട്ടില്ല ഇപ്പൊ എൻ്റെ വീട്ടിൽ അവസ്ഥ പെപ്പർ spary യും വടിയും വീട്ടിൽ അകത്തു വെച്ച് ഇരിക്കുന്ന അവസ്ഥയിൽ ആണ് ഇതും ഈ പറയുന്ന മലപ്പുറം ജില്ലയിൽ തന്നെ ആണ്...ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ ഇല്ല വരാൻ പറ്റാത്ത അവസ്ഥ ആണ് allanghil ഒരു പുതിയ criminal enghane ആണ് ഉണ്ടാകുന്നത് എന്ന് കാണാം. പോലീസ് ഇനി വീട്ടിൽ ഒരാൽ marichale നടപടി edukku എന്നുണ്ടോ 😢
ചോദ്യം ന്യായം. അതിനുള്ള ഉത്തരം അല്ല കിട്ടിയത്. Uapa, sedition പോലെയൊക്കെ misuse ചെയ്യപ്പെടാവുന്ന ഒന്ന് തന്നെയാണ് kaapa. എല്ലാവരും എല്ലാം അറിഞ്ഞിട്ടല്ല ജനിച്ചത്. പഠിച്ചപ്പോൾ ആണ് അറിവ് ഉണ്ടായത്. അറിയാത്തത് അവൻ ചോദിച്ചു. അതിനു എല്ലാവരും കൂടെ കളിയാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരു crowd ന് ഇടയിൽ എഴുന്നേറ്റ് നിന്ന് മൈക്കിലൂടെ വലിയ position ഇരിക്കുന്ന ആളോട് ചോദ്യം ചോദിക്കാൻ ധൈര്യം വേണം. എല്ലാവരും വലിയ ധൈര്യം ഉള്ളവർ ആണല്ലേ. മറ്റുള്ളവർ എന്ത് പറയും എന്ന് പറഞ്ഞു ചോദ്യം ചോദിക്കാൻ മടിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.
@@appukp6426 uapa sedition ഒക്കെ വെറുതെ ചുമത്താം എങ്കിൽ ഇതും പറ്റും. അവൻ്റെ ചോദ്യം fundamental rights base ചെയ്തു ആണ്. ചോദ്യം valid തന്നെയാണ്. അത് ഇത് പഠിക്കുന്നവർക്ക് അറിയാം.
@@appukp6426 fundamental rights ൻ്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കണം.... KAAPA missuse ചെയ്യപ്പെടാൻ സാധ്യത ഉള്ള ഒന്നാണ്.... നമ്മുടെ ഭരണഘടന ലോകത്തിൽ ഏറ്റവും മികച്ചതാണ് എന്നാലും loopholes നും കുറവില്ല... Government, force, court എന്നിവയിൽ ഒന്നിൽ മാത്രം അല്ലാതെ പൊതുഭരണം decentralised ആക്കിയത് ഈ കാരണം കൊണ്ടും ആണ്
Nobody can be deprived of right to freedom expect by the process of law എന്നാണ് ഭരണഘടനയിൽ പറയുന്നത്. Expect by the process of law should be noted. That means right to freedom can be curtailed by the process of law ...
സൂപ്പർ ഇങ്ങിനെയൊക്കെ ഒരു സുബ്കളക്ടർ വിശദീകരിച്ചു പറയുന്നത് ഞൻ ആദ്യമായി കേൾക്കുന്നതാണ് ബഹുമാനപെട്ട സബ് കളക്ടർക്കു ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
First collector from tribal community
@@diyaanjaly1058 why there is a discrimination... can't a tribal women become an IAS officer?
@@vinodoceanus6526 Did I say that a tribal woman can't be a collector? I only mean that she is an inspiration for all of us.
ചോദ്യത്തിന് ഒരു പ്രസ്ക്തിയുമില്ല, എന്നാൽ മറുപടിക്ക് Big salute,👍
Yes bro
Yes
രാമായണം മുഴുവൻ വായിച്ചതിനുശേഷം രാമൻ സീതയുടെ ആരാണ് എന്ന് ചോദിച്ചത് പോലെയായി ചോദ്യം.😂
Good job. Question ചോദിച്ച ആളും ബഹുമാനം അർഹിക്കുന്നു. അതുകൊണ്ടു കുറെ ആൾക്കാരുടെ സംശയം ഒരു പരിധി വരെയെങ്കിലും മാറിക്കാണും. Madam ആ question ന് നല്ല രീതിയിൽ തന്നെ answer explain ചെയ്തു. രണ്ടു പേരും ഒരു അറിവ് നല്ല രീതിയിൽ present ചെയ്തു. 🙏🙏🙏👌
Hats of to u ശ്രീധന്യ 👏👏
എത്ര clear ആയിട്ടാണ് പറഞ്ഞു മനസിലാക്കി തന്നത് ❤
ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
ഞങളുടെ കോഴ്സുകൾ
.8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
.വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
Regular Batch (Prelims Cum Mains ) (One Year Batch )
കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755
എന്താ ഒരു വിശദീകരണം... സൂപ്പർ.സബ് കളക്ടർക്ക് എന്റെ... കൂപ്പുകൈ... 🙏...
What a crystal clear response 🔥
വളരെ കൃത്യമായി മറുപടി പറഞ്ഞു മനസിലാക്കി. അഭിനന്ദനങ്ങൾ ❤
കൃത്യമായി മറുപടി കൊടുത്തു👏👏🔥🔥🔥
പട്ടിക്കവർഗം പട്ടിക്കവർഗം എന്ന് കുരയ്ക്കുന്ന എല്ലാവർക്കും ഉള്ള മറുപടി
👍💪💪💪💪💪💪
ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ വെക്തമായി പറഞ്ഞു 😍
ആദിവാസി വിഭാഗത്തിൽ നിന്നും സബ് കളക്ടർ ആയി സേവനം അനുഷ്ടിക്കുന്ന മോൾക്ക് നൂറായിരം ആശംസകൾ.... ധൈര്യമായി മുന്നോട്ട് പോകൂ... 🙏🙏🙏🙏🙏👍👍👍👍👍
Adivasi alla..just human
ഇതാണ് നമ്മുടെ മലയാളികളുടെ കുഴപ്പം
ആദിവാസി എന്ന് എടുത്തു പറയേണ്ട ഒരു ആവശ്യവും അവിടെയില്ല
മോൾക്ക് എന്നു മാത്രം പറഞ്ഞാൽ മതിയായിരുന്നു
@@maheshmedia8416 All humans are adivasis
ആദിവാസി എന്താ മനുഷ്യൻ അല്ലേ
@@jjjjjj9424 ആദിവാസി മനുഷ്യൻ തന്നെ ആണ്, താങ്കളുടെ കുടുംബത്തിൽ നിന്നും ഈ ആദിവാസി സമൂഹത്തിൽ പെട്ട ഒരാളെ കല്യാണം ആലോചിക്കട്ടെ... അപ്പോഴും ഈ മറുപടി തന്നെ കിട്ടണം..... ഒരു പ്രേത്യേക വിഭാഗത്തിന്റെ പേരിൽ ആയതു കൊണ്ടാണ് അങ്ങനെ സംബോധന ചെയ്തത്... അല്ലാതെ... ഇൻസൽട് ചെയ്തു സംസാരിച്ചതല്ല... ഈ പറയുന്ന ഞാനും താഴ്ന്ന സമുദായത്തിൽ പെട്ട ആള് തന്നെ ആണ്...... ശ്രീധന്യ യോടുള്ള ബഹുമാനം ഒട്ടും കുറയാതെ തന്നെ ആണ്... ആദിവാസി വിഭാഗത്തിൽ നിന്നും എന്ന് പറഞ്ഞ ത്.....
കൃത്യമായ മറുപടി
കൃത്യമായ മറുപടി 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻❤
IAS and IPS professionals must become politicians.
No body is restricting them
കാപ എന്ന് പറയുന്നതിന്റെ ശരിക്കും അർത്ഥം എല്ലാർക്കും മനസിലായി.,
@royalmechtotalengineerings3857angne aanenkl ellam Google nod chothichal pore... school,college onnm venda avashyamilla😂😂😂
@@noone-xq7ym : oru chodyam chodikkan ulla bodham venam athina schoolum collegum
Very clearly she answered..... Good presentation..... She is also a good teacher....
Very very clear explanation.
A great reply.... congratulations 👏
എനിക്ക് ഇഷ്ടം മുള്ള ഒരു സബ് കലക്റ്റർ
Fantastic reply. Hats off to Dhanya. Loved it!
What a great explanation !!
Question ഉം super, answer ഉം സൂപ്പർ 😊
ഇത് ഞങ്ങളുടെ വയനാട് കാരി
Chodhyam chodhichavanu thanks ...nalla oru knowledge kitti👍
ചോദ്യം ചോദിച്ചവന് ഒരു കാരണവശാലും IAS കൊടുക്കരുത്... മിനിമം ബോധം ഉള്ളവരേ IAS ൽ വരാൻ പാടുള്ളൂ...
ഒരു പേടിയും പേടിക്കേണ്ട, പത്തു ലക്ഷം പേരിൽ നിന്നും വെറും ആയിരം പേർക് മാത്രമേ ias കിട്ടൂ
ആ ജില്ലയിൽ പറ്റില്ല അടുത്ത ജില്ലയിൽ എന്ത് ഗുണ്ടായിസവും കാണിക്കാം 😂😂
Patram vayikuna ethu sadharakanaranum ariyavuna karyam.. e ooola chodyam vachu IAS ne vilayiruthalle😂
@@TRUEEYESEENEWS 50/1.25billion 😅😅
😂
വളരെ കൃത്യം, വ്യക്തം. Thank you.
Well said ma’am ❤
ഗുഡ് ഇൻഫർമേഷൻ 🙏🙏🙏👌സൂപ്പർ മാഡം 👏👏👏👏👌
സൂപ്പർ answer 👍🏻👍🏻👍🏻🙏🏻very clear 👏🏻
Good explanation madam 👍🙏
Dedicated collector ❤❤❤❤
Collector നന്നായി മറുപടി പറഞ്ഞു
Sub collector...clarity kiduve....ithilum mikacha marupadi swapnangalil mathram...👏👏🙏🙏🙏🙏🙏
What an explanation 👏
Such an awesome response 🔥🔥
സൂപ്പർ 👍👍👍
👍സൂപ്പർ, സർ, ഇപ്പോൾ ആണ് കപ്പാ, എന്നതിന്റെ അർത്ഥം മനസിലായത്
Orupad santhosham... Nannayi munnott pokanam... All the best 👍👍
sreedhanya IAS 🎉
No wonder she is sub collector now and hope she reach the Chief secretary position one day
Clear and mass reply.. 👏👏👏
Great reply
Clear voice for collector sir
Great reply....,👍👍👍
❤❤ Great Talk 🎉
How beautifully she speaks
Good മറുപടി
Proud of you mam❤
ശ്രീ ധന്യ 😍🥰
Excellent answer 👏👏👏
Super Reply...🎉🎉🎉
Sreedhanya... Good..My Junior...I had an opportunity to take entomology for her MSc classes.... Go ahead...
Sreedhanya Ma'am 🔥🔥🔥🔥
പോസ്റ്റുമേട്രിക് ഹോസ്റ്റലിൽ ഒരുമിച്ചു കഴിഞ്ഞപ്പം വിചാരിച്ചില്ല ധന്യ ചേച്ചി കളക്ടർ ആകുമെന്ന്
Well said 👍
കൃത്യമായി പറഞ്ഞു 👍
Sreedhanya❤
Sreedhanya madom superb🙏🙏💥💥
Became fan❤
👍👍👍🥰🥰🥰🥰ഉമ്മ 🥰
Good message
Kappa.. Heavy punishment essential. . don't given heavy foods..don't given mutton. .. In india final judgement 25 years delay..
Her words.🔥👏
Kidilan reply 👏👏👏👏👏👏
Thank you mam
Super reply
ക ല റ്റ ർ 🥰👍🏻👍🏻
Exactly
Wow.. Nice rply🙏🏿🙏🏿🙏🏿
Kudoos to the reply. Well explained.
Hats of you.... IAS ❤
Mass Reply
ചോദ്യം യുക്തിക്കു നിര ക്കാത്തതായി
Why aren't these IAS/IPS people our politicians? We don't want the uneducated goons who are our current politicians.
നമ്മളെ സ്വന്തം ശ്രീധന്യ മാഡം 🥰
അങ്ങനെയെങ്കിൽ ജയിലിലടക്കാനും പറ്റില്ലല്ലോ
ജയിലിൽ അടകുന്ന പ്രതികൾക്ക് ഒരു പൗരൻ്റെ എല്ലാ അവകാശങ്ങളും ഉണ്ട് , സഞ്ചാര സ്വാതന്ത്യം ഒഴിച്ച്...
@@vpstateofmind സഞ്ചാര സ്വാതന്ത്രം തടയപ്പെടുന്നു, കുടുംബജീവിതം തടയപ്പെടുന്നു വ്യക്തിപരമായ പല ഇഷ്ടങ്ങളും തടയപ്പെടുന്നു
@@jamsheer503 niraparadhiye ano jailil adakunath?
Congratulations SreeDhanya
ചോദിച്ചവന്റെ അണ്ണാക്കിൽ കൊടുത്തു 😂😂😂😂😂
ചോദ്യം ചോദിച്ചവൻ ആവിയായി !
Big salute 🙏❤
Good presentation Madam..
Polich
Super mam, u detailed vividly
നമസ്കാരം ഫോർ days മുൻപ് എൻ്റെ വീടിൻ്റെ അടുത്ത് രണ്ടു brotheyers അവരുടെ സ്വന്തo ഉമ്മയെയും ഉപ്പയെയും adikkunnnu ഇവരുടെ കയ്യിൽ രണ്ടു തോക്ക് വരെ കയ്യിൽ ഉണ്ട് . ഒരു പാട് കേസ് ഇവന്മാർക്ക് എതിരെ ഉണ്ട് mdm കഞ്ചാവ് അങ്ങനെ ലഹരി ഉപയോഗം അമിധം ആയി ചെയ്യുന്ന ആളുകൾ ആണ് ..
ഇവർ പരൻ്റ്സിന്നെ അടിക്കുമ്പോൾ ഈ ഉപ്പയും ഉമ്മയും തൊട്ടു അടുത്തുള്ള എൻറെ ഉപ്പയുടെ കടയിൽ വന്നു ആണ് സംസാരിക്കാൻ വരുന്നത് .ഇവൻ മാർ രണ്ടുപേർ ചേർന്ന് 4 days മുൻപ് ഉപ്പയെ തോക്ക് ചൂണ്ടി spary ചെയ്ത ഒരുപാട് തല്ലി ഉടനെ hospital il admit aayi case file cheythu .oru nattile 200 il പരം ആളുകൾ ഒപ്പ് ചെയ്തിട്ടും ഈ വിഷയത്തിൽ പോലീസ് ഒരു അന്നോഷണം ഇത് വരെ നടത്തയിട്ടില്ല ഇപ്പൊ എൻ്റെ വീട്ടിൽ അവസ്ഥ പെപ്പർ spary യും വടിയും വീട്ടിൽ അകത്തു വെച്ച് ഇരിക്കുന്ന അവസ്ഥയിൽ ആണ് ഇതും ഈ പറയുന്ന മലപ്പുറം ജില്ലയിൽ തന്നെ ആണ്...ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ ഇല്ല വരാൻ പറ്റാത്ത അവസ്ഥ ആണ് allanghil ഒരു പുതിയ criminal enghane ആണ് ഉണ്ടാകുന്നത് എന്ന് കാണാം. പോലീസ് ഇനി വീട്ടിൽ ഒരാൽ marichale നടപടി edukku എന്നുണ്ടോ 😢
Super reply. 👏👏
ചോദ്യം ന്യായം. അതിനുള്ള ഉത്തരം അല്ല കിട്ടിയത്. Uapa, sedition പോലെയൊക്കെ misuse ചെയ്യപ്പെടാവുന്ന ഒന്ന് തന്നെയാണ് kaapa. എല്ലാവരും എല്ലാം അറിഞ്ഞിട്ടല്ല ജനിച്ചത്. പഠിച്ചപ്പോൾ ആണ് അറിവ് ഉണ്ടായത്. അറിയാത്തത് അവൻ ചോദിച്ചു. അതിനു എല്ലാവരും കൂടെ കളിയാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരു crowd ന് ഇടയിൽ എഴുന്നേറ്റ് നിന്ന് മൈക്കിലൂടെ വലിയ position ഇരിക്കുന്ന ആളോട് ചോദ്യം ചോദിക്കാൻ ധൈര്യം വേണം. എല്ലാവരും വലിയ ധൈര്യം ഉള്ളവർ ആണല്ലേ. മറ്റുള്ളവർ എന്ത് പറയും എന്ന് പറഞ്ഞു ചോദ്യം ചോദിക്കാൻ മടിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.
@@appukp6426 uapa sedition ഒക്കെ വെറുതെ ചുമത്താം എങ്കിൽ ഇതും പറ്റും. അവൻ്റെ ചോദ്യം fundamental rights base ചെയ്തു ആണ്. ചോദ്യം valid തന്നെയാണ്. അത് ഇത് പഠിക്കുന്നവർക്ക് അറിയാം.
@@appukp6426 താൻ ഇത് തന്നെയാണ് പഠിക്കുന്നത് എങ്കിൽ എങ്ങനെ ഈ ചോദ്യം പൊട്ട ചോദ്യം ആയത് 🙄🙄🙄
@@appukp6426 fundamental rights ൻ്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കണം.... KAAPA missuse ചെയ്യപ്പെടാൻ സാധ്യത ഉള്ള ഒന്നാണ്.... നമ്മുടെ ഭരണഘടന ലോകത്തിൽ ഏറ്റവും മികച്ചതാണ് എന്നാലും loopholes നും കുറവില്ല... Government, force, court എന്നിവയിൽ ഒന്നിൽ മാത്രം അല്ലാതെ പൊതുഭരണം decentralised ആക്കിയത് ഈ കാരണം കൊണ്ടും ആണ്
@@theunknown726 exactly... Question valid ആണു...
Nobody can be deprived of right to freedom expect by the process of law എന്നാണ് ഭരണഘടനയിൽ പറയുന്നത്. Expect by the process of law should be noted. That means right to freedom can be curtailed by the process of law ...
നജീബ് ആൾ the ബെസ്റ്റ് ,സബ് കളക്ടർ അൽസോ all the best
Wow❤
Nyz marupady medam
മറ്റുള്ള അക്കാദമി പഠിച്ചിട്ടുള്ള പിളേറെ ഇനിയും parsayam ചെയ്യാൻ ഉണ്ടോ
well said madam
Wow well said ❤
God bless you sister ❤
Weldon
ഹിറ്റ്ലർക്കും,ബിൻലാദനും മൗലിക avakasham☺️ ഉണ്ട്
Well explained
Good explanation,.
Super. Explanation