അഭയകേസിലെ ഫാദർ എം.കോട്ടൂരിന് സർക്കാരിൽ നിന്നും നേരിട്ട തിരിച്ചടി തീരുമാനം || VICARIOUS LIABILITY

Поделиться
HTML-код
  • Опубликовано: 16 июн 2024
  • ‪@legalprism‬ തെറ്റുകളിലേക്കും അബദ്ധങ്ങളിലേക്കും തെന്നി വീഴുക എന്നത് മനുഷ്യസഹജമാണ്. അത്തരം തെറ്റുകളെല്ലാം നിയമത്തിന്റ ദൃഷ്ടിയിൽ കുറ്റകൃത്യമല്ല. എന്നാൽ ചില കുറ്റങ്ങൾ നമ്മളറിയാതെ നമ്മുടെ തയലിൽ വന്നു വീഴുകയും ചെയ്യും. അത്തരം ഒരു സാഹചര്യത്തെ പരിചയപ്പെടുത്തുകയാണ് ഇന്ന്.
    #sisterabhaya #constitutionofindia #labourlaw #servicelaws #criminallaw #criminalcase #baharat #ipc #crpc #father #murdermystery #murderplan #murdernews #punishments #servicepension #governmentofkerala #keralahighcourt #cbi #cbicourt
    Courtesy: You Tube Audio library; Pixabay; Image Graphics

Комментарии • 27

  • @josekollamkudy2971
    @josekollamkudy2971 Месяц назад +3

    😮 ഹൈകോടതി ഈ വിധി സ്റ്റെ ചെയ്തതാണ്. അന്നത്തെ വിധിയെ രൂക്ഷമായ വിമർശനത്തോടെഹൈകോടതി വിമർശിച്ച് സ്റ്റെ ചെയ്തത്

    • @legalprism
      @legalprism  Месяц назад

      കേസിന്‍റെ വസ്തുതകളിലേക്കല്ല, മറിച്ച് നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാനാണ് ശ്രമിച്ചത് 🙏🙏🙏🙏🙏🙏🙏

  • @narendrakhona1168
    @narendrakhona1168 Месяц назад +1

    Just wanted to know how to get in touch with you, & location of the office 😊

    • @legalprism
      @legalprism  Месяц назад

      Our videos are for academic interest only. No consultation no canvassing..

    • @narendrakhona1168
      @narendrakhona1168 Месяц назад

      @@legalprismAPPRECIATE YOUR QUICK RESPONSE, APPRECIATE IT VERY MUCH.
      CAN I GET MY QUERIES ANSWERED THROUGH COMMENT SECTIONS, ITS ABOUT POOKUVARUVA?? THANKS

  • @babumathew1196
    @babumathew1196 Месяц назад +2

    BCMS College Kottayam
    There is no such College in Kottayam

    • @legalprism
      @legalprism  Месяц назад

      04/05/2024 ലെ സർക്കാർ ഉത്തരവിൽ BCMS കോളേജ് എന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
      സർക്കാർ ഉത്തരവ് വീഡിയോയിൽ സ്ക്രോൾ ചെയ്യുന്നുണ്ട്.

  • @thomasvj6531
    @thomasvj6531 Месяц назад

    What about fr jose poothrikal

    • @legalprism
      @legalprism  Месяц назад

      കേസിന്‍റെ Fact കളിലേക്കൊന്നും പോകാനുദ്ദേശിച്ചല്ല, നിയമം എങ്ങനെ പ്രയോഗത്തില്‍ വരുന്നു എന്നു പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. 🙏🙏🙏

  • @jomonp4953
    @jomonp4953 Месяц назад +1

    500 kodi koduthenna vesyanet parenjathu 😅

    • @legalprism
      @legalprism  Месяц назад

      കേസിന്‍റെ വസ്തുതകളിലേക്കല്ല, മറിച്ച് നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാനാണ് ശ്രമിച്ചത് 🙏🙏🙏🙏🙏🙏🙏

  • @simonchacko5096
    @simonchacko5096 Месяц назад

    😩 *കോട്ടൂരിന്റേത് എങ്ങനെ PSC നിയമനമാകും? മാനേജ്മെന്റ് നിയമനമല്ലെ? ഗസറ്റഡ് റാങ്കില്ലല്ലോ?*

    • @legalprism
      @legalprism  Месяц назад

      കേസിന്‍റെ Fact കളിലേക്കൊന്നും പോകാനുദ്ദേശിച്ചല്ല, നിയമം എങ്ങനെ പ്രയോഗത്തില്‍ വരുന്നു എന്നു പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. 🙏🙏🙏

  • @susammageorge9731
    @susammageorge9731 Месяц назад

    B c m college

    • @legalprism
      @legalprism  Месяц назад

      😊 ശരിയാണ്. സര്‍ക്കാര്‍ ഉത്തരവില്‍ അങ്ങനെയാണ്. അതുകൊണ്ടാണ് BCMS എന്നു പറയാനിടയായത്.

  • @tomyjohn7170
    @tomyjohn7170 Месяц назад +1

    BCM College

    • @legalprism
      @legalprism  Месяц назад

      Right. G.O. യില്‍ അങ്ങനെയായിരുന്നു.

  • @johnsonouseph7631
    @johnsonouseph7631 Месяц назад

    കൊടുരാൻ കോട്ടില്ലാതെ ജയിലിൽ കിടക്കുമ്പോൾ പെൻഷൻ എന്തിനാ കൊടുക്കുന്നത്?. സ്റ്റെഫിക് പെൻഷൻ കിട്ടുമോ?. വിചിത്രം 😂

    • @legalprism
      @legalprism  Месяц назад

      കേസിന്‍റെ Fact കളിലേക്കൊന്നും പോകാനുദ്ദേശിച്ചല്ല, നിയമം എങ്ങനെ പ്രയോഗത്തില്‍ വരുന്നു എന്നു പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. 🙏🙏🙏

    • @job117
      @job117 Месяц назад

      അവർ ഇപ്പോൾ ജയിലിൽ അല്ല, ഹൈ കോടതി, വിധി സ്റ്റേ ചെയ്തു അവരെ വെറുതെ വിട്ടത് ഒന്നും അറിഞ്ഞില്ലേ ,????