ദിലീപ് ഉള്‍പ്പടെ കുറേ പേരുടെ വലിയ ഒരു mistake ആണ് hand brake ഇല്‍ കയറ്റം എടുക്കുന്ന രീതി ....അത് വാഹനത്തിനു നല്ല ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് മാത്രമല്ല വണ്ടി പുറകോട്ട് പോകാനും സാധ്യത കൂടുതല്‍ ആണ് , half clutch താങ്ങി വണ്ടി എടുക്കാന്‍ പഠിക്കുക .....ആരു പഠിച്ചില്ല എങ്കിലും വാഹനം review ചെയ്യുന്ന ആള്‍ എങ്കിലും അത് പഠിക്കുന്നതാണ് നല്ലത്
Altroz ന്റെ ആദ്യ ഒണർകളിൽ ഒരാൾ ആരുന്നു ഞാൻ കുത്തു കയറ്റത്തിൽ വണ്ടി ഹാൻഡ്‌ബ്രേക്ക് ഇട്ട് മാത്രമേ കയറ്റാൻ സാധിക്കുമാരുന്നുള്ളൂ സർവീസ് കൊണ്ടും ഇതു പോലെ ഉള്ള ഇഷ്യൂസ് വൈബ്രേഷൻ എല്ലാ കൊണ്ടും വണ്ടി ഞാൻ കൊടുത്തു
@@mansoorkoonari1882 ഈ പാട്ട ടാറ്റയെ തകർത്തിട്ട് മാരുതി എന്ത് കിട്ടാൻ ഈ മാനുഫാക്ചർ ഡിഫക്ട് ഉള്ള വണ്ടി ഒന്നും മാരുതിക്ക് ഒരു എതിരാളിയെ അല്ല പാട്ട വണ്ടിയാണ് ഇത് സേഫ്റ്റി യുടെ പേരും പറഞ്ഞു കുറച്ചു കച്ചവടം കിട്ടി എന്ന് വെച്ച് മാരുതി ആയിട്ടൊന്നും ഈ പാട്ടയെ കമ്പയർ ചെയ്യല്ലേ 🙏
@@alby-6742 അത് ശരിയാ പപ്പടം പൊടിഞ്ഞാൽ പത്തു പൈസ പോലും കിട്ടില്ല പക്ഷേ വെറുതെ തരാമെന്ന് പറഞ്ഞാലും തുരുമ്പുപിടിച്ച ടാറ്റയുടെ ഇരുമ്പ് ആർക്കും വേണ്ട ഉക്കടം മാർക്കറ്റിൽ രത്തൻ ടാറ്റ ലേലത്തിന് വെച്ചിട്ട് ആരും വാങ്ങിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
മാരുതി swift കൊണ്ട് ചെളി ഇല്ലാത്ത സമയത്തു ഇവിടെ കയറ്റിയപ്പോൾ പോലും ആ വണ്ടി ഇതിലും ടയർ കറക്കി ആണ് കയറ്റം കയറിയത് .എന്നിട്ടും അവൻ അത് ഒരു കുറ്റം ആയി പറഞ്ഞതെ ഇല്ല ..tata യുടെ ഒരു വണ്ടി സിംപിൾ ആയി കയറിയപ്പോൾ അവനു ടയർ rotation ഒരു വലിയ തെറ്റു പോലെ പറയുന്നു.
@@mahin9331 vandi കിടിലൻ.. worth to money aanu.. കൊടുക്കുന്ന പൈസക്ക് മൊതല് ആണ് ബ്രോ.. 😍🥰 ഞാൻ Tiago XT aanu എടുത്തത്. ഏപ്രിൽ 2 ന് വണ്ടി കിട്ടി.. on road 6.20 nu kitty.. ഇപ്പൊൾ rate കൂടിയിട്ടുണ്ട് എന്ന് തോനുന്നു..
എന്റെ വയനാട് ഉള്ള ഫ്രണ്ട് ഈയിടെ അൽട്രോസ് എടുത്ത്.. അവിടുത്തെ കയറ്റം ഒക്കെ സുഖമായി കേറുന്നുണ്ട്.. ഈ ചെങ്ങാതിടെ കുറ്റം പറച്ചില് കണ്ടിട്ട് തന്നെയാ അവൻ വണ്ടിയെടുത്തെ.. പിന്നെ ഇയാളു ഹാൻഡ് ബ്രേക്ക് യൂസ് ചെയ്യാതെ ഏതേലും വണ്ടി കയറ്റത്തിൽ എടുത്തിട്ടുണ്ടോ??.. അത് കാണുമ്പോൾ തന്നെ അറിയാം അയാളുടെ ഡ്രൈവിംഗ് മികവ് എത്രത്തോളം ഉണ്ടെന്നു.. ഏതേലും ഒരു വണ്ടി ഒരുദിവസം ഓടിച്ചാൽ, അടുത്ത ദിവസം ഒരു യൂട്യൂബ് തുടങ്ങി റിവ്യൂ പറയാൻ ഇറങ്ങുന്ന ഒരുപാട് ടീംസ് ഉണ്ട്.. എന്നിട്ട് എങ്ങുമില്ലാത്ത കുറ്റം പറഞ്ഞു വണ്ടിയെ ഡീഗ്രേഡ് ചെയ്യും.. അങ്ങനെ കുറെ തുരപ്പന്മാർ..
എയ്....... ഈ വണ്ടി കേറ്റും എന്ന് ഉറപ്പിച്ച് വന്നിരിക്കാ.... അപ്പൊ bs6/ bs4 etc.... ഒന്നും ഒരു പ്രശനല്ല ..... tata കൊണ്ടു tata തോൽപ്പിക്കാൻ ......new idea
@psycho yes celerio tooo ... athinte koode 1200cc kidakkunna tiago waste aan ... celerio 1000cc .. (ennittalle swift) randum veetil und .. suspension suzuki is better ... body quality celerio van pinnil aan ... tata fan boy mone powerinte karyathil suzuki de 1000cc de koode polum tata 1200 cc polum pidikula (intial ,smoothness etc...)
ഇതെന്തു റിവ്യൂ ആണ് ഭായ്.. വീൽ റൊട്ടേറ്റ് ചെയ്തത് വണ്ടിയുടെ കുഴപ്പമല്ല ഡ്രൈവറുടെ മാത്രം കുഴപ്പമാണ്.. ആപ്പ ഓട്ടോ പോലും മൂന്ന് പേരുമായി ഇതിലും വലിയ കയറ്റം കയറിപോകുന്നു.. 1200cc എഞ്ചിനുള്ള ഈ കാറ് കയറ്റം കയറുമോയെന്ന് ടെസ്റ്റ് ചെയ്യുന്നതിന് മുന്നേ ദിലീപിന് വണ്ടി നേരെചൊവ്വേ ഡ്രൈവ് ചെയ്യാനറിയുവോ എന്നൊന്ന് ടെസ്റ്റ് ചെയിതു നോക്ക്.. കയറ്റത്തിൽ നിന്നുപോയ ഒരു വാഹനം ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചാണോ മുന്നോട്ടെടുക്കേണ്ടത് എന്ന് കണ്ണാടിയിൽ(മിറർ)നോക്കി ഒന്ന് സ്വയം ചോദിച്ചു നോക്കുക...
താങ്കളുടെ വാഹനങ്ങളോടുള്ള ടെക്നിക്കൽ അപ്രോച്ച് ശരിയല്ല.... കാരണം നാൽപ്പത് വർഷം മുന്നേയുള്ള ടെക്നോളജി അല്ല ഇന്ന് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്... അതുകൊണ്ടുതന്നെ ഡ്രൈവിംഗ് രീതികളിലും കാര്യമായ വ്യത്യാസം ഇന്ന് ഉണ്ട്. ഇത്രയും ലോഡ് ഉള്ള സമയത്ത് വാഹനങ്ങൾ കുത്തായ കയറ്റം കയറുമ്പോൾ ഏത് വാഹനവും എസി ഓഫ് ചെയ്യുക എന്നത് അടിസ്ഥാന തത്വം മാത്രം... അങ്ങനെ എസി ഓഫ് ചെയ്ത് കഴിഞ്ഞാൽ വാഹനത്തിൻ്റെ ഫുൾ ടോർക്ക് വീലിൽ എത്തുന്നു. ടാർ ഇട്ട റോഡാണെങ്കിൽ കയറുകയും ചെയ്യുന്നു.. അതുപോലെ ഒരിക്കലും പാടില്ലാത്തതാണ്, വണ്ടിയിൽ ക്ലച്ച് താങ്ങി എടുക്കുക എന്ന കാലഹരണപ്പെട്ട രീതികളും.. അങ്ങനെയാണ് വലുതും ചെറുതുമായ എല്ലാ വാഹനങ്ങളും ഡിസൈൻ ചെയ്യുന്നതും നിർമ്മിക്കുന്നതും... താങ്കളുടെ വാഹന റിവ്യൂ അനുസരിച്ചാണെങ്കിൽ എല്ലാ വാഹനങ്ങൾക്കും ട്രാക്ടറിലെ എൻജിനും ഗിയർ ബോക്സും ഫിറ്റ് ചെയ്യണം... അതുകൊണ്ട് വാഹനങ്ങളുടെ ടെക്നിക്കൽ പെർഫോമൻസ് അവതരിപ്പിക്കുന്നത് ഓരോ വാഹനവും ശരിയായി മനസിലാക്കിയ ശേഷം മാത്രം ചെയ്യുക എന്ന ഒരഭിപ്രായം അറിയിക്കുന്നു..🙏
ഇനി ചേട്ടന് പറ്റുന്ന രീതിയിൽ കിട്ടുന്ന എല്ലാ വണ്ടിയും ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. Please ചേട്ടൻ്റെ viwersinte request aanu. ഇനി ടാറ്റ altroz diesel onnu cgeyyaammo
ഇത് പോലും അറിയാതെ ആണ് റിവ്യൂ ചെയ്യുനത്........ സഫാരി യെ കുറിച്ച് കുറ്റം പറയുന്നത് കേൾക്കാം.... വേറെ ഓർ വണ്ടിക്കും യാതൊരു കുഴപ്പവമില്ല.... TATA ക്ക് മാത്രം എന്നാണ് കാണുന്നവർക്ക് തോന്നുക .... ഇങ്ങനെയെങ്കിലും ഇന്ത്യൻ ബ്രാൻഡ് നേ തരം താഴ്തണം...അത്ര തന്നെ...
AC ittu valipichal... vandiku vali kurayille bro..ennittum kerunenkil..tiago supera..njan last 4 years ayi use cheyynnu....5 peru vachu..sabarimalaku poyatha...
ടിയാഗോ, അൽട്രോസ് രണ്ടും ഒരേ എൻജിൻ ഉള്ള 3 സിലിണ്ടർ വാഹനമാണല്ലോ..... പിന്നെ എങ്ങനെ ആണ് അൽട്രോസ് കയാറാതിരിക്കുകയും ടിയാഗോ കയറുകയും ചെയിതു..... ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ ??
Bro ഇതു Bs4 വണ്ടി ആണ് ⚠️ Bs6 ഇൽ engine നല്ല refined ആണ് എന്നാണ് കേൾക്കാൻ കഴിഞ്ഞത്. കാരണം engine ഒന്നുടെ redesign ചെയ്തിട്ടുണ്ട്. Bs4 ഉം bs6 ഉം ലുക്ക് കൊണ്ട് പെട്ടെന്ന് തിരിച്ചറിയാം.
ദിലീപ് ഉള്‍പ്പടെ കുറേ പേരുടെ വലിയ ഒരു mistake ആണ് hand brake ഇല്‍ കയറ്റം എടുക്കുന്ന രീതി ....അത് വാഹനത്തിനു നല്ല ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് മാത്രമല്ല വണ്ടി പുറകോട്ട് പോകാനും സാധ്യത കൂടുതല്‍ ആണ് , half clutch താങ്ങി വണ്ടി എടുക്കാന്‍ പഠിക്കുക .....ആരു പഠിച്ചില്ല എങ്കിലും വാഹനം review ചെയ്യുന്ന ആള്‍ എങ്കിലും അത് പഠിക്കുന്നതാണ് നല്ലത്
👏👏
what is the difference ?, here also half clutch can be used. instead of brake pedal using hand brake.
Altroz ന്റെ ആദ്യ ഒണർകളിൽ ഒരാൾ ആരുന്നു ഞാൻ കുത്തു കയറ്റത്തിൽ വണ്ടി ഹാൻഡ്‌ബ്രേക്ക് ഇട്ട് മാത്രമേ കയറ്റാൻ സാധിക്കുമാരുന്നുള്ളൂ സർവീസ് കൊണ്ടും ഇതു പോലെ ഉള്ള ഇഷ്യൂസ് വൈബ്രേഷൻ എല്ലാ കൊണ്ടും വണ്ടി ഞാൻ കൊടുത്തു
@@Prabhakar1600 ആ കൊടുത്ത ആളിനെ വിളിച്ച് ലക്സന്‍ TATA എന്നൊരു കിടിലന്‍ സര്‍വീസ് വന്നിട്ടുണ്ട് എന്നൊന്ന് പറഞ്ഞേക്ക്
@@sanalkumarvg2602 athu nippon toyota karude alle
അടുത്തതായി maruti ചെങ്കുത്തായ ഇറക്കം ഇറക്കി dileep bro challenge ഏറ്റെടുക്കുന്നതായിരിക്കും 🔥🔥
Pappadathil edichu challenge cheyyunnathanu 😸
@@PKpk-or2oe 😆🤣😂😁😁🤣
സത്യം
@@PKpk-or2oe original pappadam podiyill പപ്പടത്തിന്റെ വരെ peru കളഞ്ഞ aa chaathanam പൊടിയാവും
Tiago കൊണ്ട് വന്നപ്പോൾ അടുത്ത വിവാദമാണോ എന്ന് നോക്കാൻ വന്ന ഞാൻ 😁
😂😂😂
മാരുതി നല്ല സ്പോർട്സ് കൊടുക്കുന്നുണ് ക്യാഷ്
@@mansoorkoonari1882 ഈ പാട്ട
ടാറ്റയെ തകർത്തിട്ട് മാരുതി എന്ത്
കിട്ടാൻ ഈ മാനുഫാക്ചർ ഡിഫക്ട് ഉള്ള വണ്ടി ഒന്നും മാരുതിക്ക് ഒരു എതിരാളിയെ അല്ല പാട്ട വണ്ടിയാണ് ഇത് സേഫ്റ്റി യുടെ പേരും പറഞ്ഞു കുറച്ചു കച്ചവടം കിട്ടി എന്ന് വെച്ച് മാരുതി ആയിട്ടൊന്നും ഈ പാട്ടയെ കമ്പയർ ചെയ്യല്ലേ 🙏
@@vaisakhmr4098 😂😂 തൂക്കി വിറ്റാൽ ഇരുമ്പ് കാശ് എങ്കിലും കിട്ടും..പപ്പടം പൊടിഞാൽ 10 പൈസ കിട്ടില്ല
@@alby-6742 അത് ശരിയാ പപ്പടം പൊടിഞ്ഞാൽ പത്തു പൈസ പോലും കിട്ടില്ല
പക്ഷേ വെറുതെ തരാമെന്ന് പറഞ്ഞാലും തുരുമ്പുപിടിച്ച ടാറ്റയുടെ ഇരുമ്പ് ആർക്കും വേണ്ട ഉക്കടം മാർക്കറ്റിൽ രത്തൻ ടാറ്റ ലേലത്തിന് വെച്ചിട്ട് ആരും വാങ്ങിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
അങ്ങനെ എറ്റവും കുടുതൽ ആളുകൾ ചോദിച്ച ടിയാഗോ ചലഞ്ചും എത്തി..!🔥
എൻറെ ബ്രോ ഞാൻ tiago ആണ് ഉപയോഗിക്കുന്നത് 5പേര് വെച്ച് വണ്ടി കേറ്റം കേറും. അതിൽ ഒരു പ്രേശ്നവും ഇല്ല
HONDA AMAZE PETROL ,,,Can u do??plz
Good presentation and information...3 cylinder engine good or not...please update... Thank you.
Machane Tiago automatic egana kayattam kerumbo atho pani kittumoo... please reply
Honda amaze petrol kayattam kettamoo??
New altroz check cheiyuo?!
TATA tiago petrol 7 പേരുമായി നമ്മൾ പോയ വീഡിയോ അന്ന് എടിത്തിരുന്നേൽ...😍😍😍
മാരുതി swift കൊണ്ട് ചെളി ഇല്ലാത്ത സമയത്തു ഇവിടെ കയറ്റിയപ്പോൾ പോലും ആ വണ്ടി ഇതിലും ടയർ കറക്കി ആണ് കയറ്റം കയറിയത് .എന്നിട്ടും അവൻ അത് ഒരു കുറ്റം ആയി പറഞ്ഞതെ ഇല്ല ..tata യുടെ ഒരു വണ്ടി സിംപിൾ ആയി കയറിയപ്പോൾ അവനു ടയർ rotation ഒരു വലിയ തെറ്റു പോലെ പറയുന്നു.
Sathyam
നീയും അത് ശ്രദ്ധിച്ചു അല്ലേ അംബാനെ 😂
Proud to be Tiago owner👍
Wagon R 1litre,alto 800,s presso,
vw polo mpi ഒക്കെ ഒന്ന്
കയറുമോ നോക്കാമോ?😁
Altoye parayaruth... Alto is a all terrain vehicle 😏 manali poya ariyam
Wagon r de 1 litre engine oke vere level
Suzuki vandi engine okke🔥🔥🔥
enik suzuki carsil safety matre oru kuzhapam ayi thonniyullu baaki ellam perfect ok
🔥🔥Machane athu pore aliyah
@@abhijithkumbukkattu42 വെറുതെ തോന്നൽ ആണ്..wagon R 1 litre tiago യെക്കാൾ വിറയൽ ഉള്ള engine ആണ്..1.2 ആണ് നല്ല engine
Ithu old model Tiago alle?
Athe bs4 anne pakshe videoil bs6 parayunu
ഇത് കാണുന്ന പുതിയ Tiago എടുത്ത ഞാൻ.. right now 😎😎😎😍🔥
Me too😍
Bro vandi engane unde, price engana eppo??
Milage ethra kittunnund
@@mahin9331 vandi കിടിലൻ.. worth to money aanu.. കൊടുക്കുന്ന പൈസക്ക് മൊതല് ആണ് ബ്രോ.. 😍🥰 ഞാൻ Tiago XT aanu എടുത്തത്. ഏപ്രിൽ 2 ന് വണ്ടി കിട്ടി.. on road 6.20 nu kitty.. ഇപ്പൊൾ rate കൂടിയിട്ടുണ്ട് എന്ന് തോനുന്നു..
Mee too.😍.
Tia🔥
3 സിലിണ്ടർ ഉള്ള ആൾട്ടോ ഒന്ന് ചെയ്യാമോ,എന്റെ 3 സിലിണ്ടര് പെട്രോൾ ALTROZ ഇടുക്കിയിലെ ഒരുമാതിരി എല്ല്ലാ കയറ്റവും ഫുൾ ഫാമിലി (4 ADULTS ) വെച്ച് കയറുന്നുണ്ട്
Alto rate altroz rate onnu noke
Odikkan ariyillatha dieelp 3gk mathrM altroz kayarila 😂😂
എന്റെ വയനാട് ഉള്ള ഫ്രണ്ട് ഈയിടെ അൽട്രോസ് എടുത്ത്.. അവിടുത്തെ കയറ്റം ഒക്കെ സുഖമായി കേറുന്നുണ്ട്.. ഈ ചെങ്ങാതിടെ കുറ്റം പറച്ചില് കണ്ടിട്ട് തന്നെയാ അവൻ വണ്ടിയെടുത്തെ.. പിന്നെ ഇയാളു ഹാൻഡ് ബ്രേക്ക് യൂസ് ചെയ്യാതെ ഏതേലും വണ്ടി കയറ്റത്തിൽ എടുത്തിട്ടുണ്ടോ??.. അത് കാണുമ്പോൾ തന്നെ അറിയാം അയാളുടെ ഡ്രൈവിംഗ് മികവ് എത്രത്തോളം ഉണ്ടെന്നു.. ഏതേലും ഒരു വണ്ടി ഒരുദിവസം ഓടിച്ചാൽ, അടുത്ത ദിവസം ഒരു യൂട്യൂബ് തുടങ്ങി റിവ്യൂ പറയാൻ ഇറങ്ങുന്ന ഒരുപാട് ടീംസ് ഉണ്ട്.. എന്നിട്ട് എങ്ങുമില്ലാത്ത കുറ്റം പറഞ്ഞു വണ്ടിയെ ഡീഗ്രേഡ് ചെയ്യും.. അങ്ങനെ കുറെ തുരപ്പന്മാർ..
Viewers ne kittan ulla psychological movement 😂
Alto 800 vs eon cheyumoo
Ath cheythittund
Cng വാഹനങ്ങൾ
എന്താണ് cng
ഒര് വീഡിയോ ചെയ്യാമോ
ആറു പേരെയും കണ്ടു പൊന്മുടി 26 ഹെയർപിൻ ടിയാഗോ ഓട്ടോമാറ്റിക് കേറി മച്ചാനെ
22 hairpin curve alle machane??
@@harikrishnanr2998 4 ഹെയർപിൻ വെച്ചൊന്നു തള്ളാനും ഇങ്ങള് സമ്മതിക്കൂലേ
അപ്പോൾ ഒരു ആള് റൂഫിൽ ആണോ ബോണറ്റിൽ ആണോ ബൂട്ടിൽ ആണോ ഇരുന്നത് ഒരു 5 സീറ്റ് ആണെന്നാണ് എന്റെ വിശ്വസം
@@renji1679 madiyil erutyal patoole
❤️tata
Is it Petrol or Diesel ?
Grand i10 nios kayattam kayattamo??
ഞാൻ tiago ഉപയോഗിക്കുന്ന ആളാണ്. മൂന്നാർ വട്ടവടയിൽ അവസാന ഭാഗത്തു നല്ല കയറ്റം ആണുള്ളത്. സിമ്പിൾ ആയിട്ടാണ് വണ്ടി കയറിയത്. നല്ല വണ്ടി തന്നെയാണ്
Hill area, no pulling power
@@sbkffwsbkffw7289 ecu program error, u should complaint this to an expert service advisor
Bro vandi vibration undo
Eth modela?
Eth modela?
On wagon r 1.2 ltr engine option ഇതുപോലെ ചെയ്യുമോ.....
ഡേയ് അപ്പി ഇത് bs6 അല്ലടെയ് bs4 ആണാടെയ് 🤭🤭🤭🤭
😆😆😆
Ahh..Ith facelift allaaaa.So ith bs4 annn😂😂
😅😅😅
Bs4 ethu bs6 ethu ennariyathavan
എയ്....... ഈ വണ്ടി കേറ്റും എന്ന് ഉറപ്പിച്ച് വന്നിരിക്കാ.... അപ്പൊ bs6/ bs4 etc.... ഒന്നും ഒരു പ്രശനല്ല ..... tata കൊണ്ടു tata തോൽപ്പിക്കാൻ ......new idea
can you try with seltoz 1.5 petrol
How much cc in Tiago..??
1200
1200
Bro celerio onnu ethu pole chaiyamo?
സഹോ മാരുതി ഏതെങ്കിലും ഒരു വണ്ടി ഇതുപോലെ 5 പേരെ വെച്ചു ഒരു വീഡിയോ ചെയ്യാമോ 😁
മാരുതി 800 5 പേരെ വെച്ച് ഇതിനെകാൾ വലിയ കെയറ്റം കെയറും honda jazz petrol പാടാണ്
Pls try honda amaze petrol
Swift പെട്രോൾ ഒന്ന് കയറ്റം കേറ്റി കാണിക്കാമോ 😂
Yes... we are expecting
DA SWIFT NEW POWER KOODI ALLELUM SWIFT POWER AAN TATA YE POLE ALLA BODY QUALITY MATHRAM AAN SEEN
OLD SWIFT AAN ENIKK KURACHOODE ISHTEM 2016 MODEL
@psycho yes celerio tooo ... athinte koode 1200cc kidakkunna tiago waste aan ... celerio 1000cc .. (ennittalle swift) randum veetil und .. suspension suzuki is better ... body quality celerio van pinnil aan ... tata fan boy mone powerinte karyathil suzuki de 1000cc de koode polum tata 1200 cc polum pidikula (intial ,smoothness etc...)
ബോഡി weight കുറച്ച power to weight ratio കൂടും mileagum koodum
മോനെ...800 മതി ഇതിനൊക്കെ.... 😊
1 litre turbo venue kayattam kayattamo....?
ഇതെന്തു റിവ്യൂ ആണ് ഭായ്.. വീൽ റൊട്ടേറ്റ് ചെയ്തത് വണ്ടിയുടെ കുഴപ്പമല്ല ഡ്രൈവറുടെ മാത്രം കുഴപ്പമാണ്.. ആപ്പ ഓട്ടോ പോലും മൂന്ന് പേരുമായി ഇതിലും വലിയ കയറ്റം കയറിപോകുന്നു.. 1200cc എഞ്ചിനുള്ള ഈ കാറ് കയറ്റം കയറുമോയെന്ന് ടെസ്റ്റ് ചെയ്യുന്നതിന് മുന്നേ ദിലീപിന് വണ്ടി നേരെചൊവ്വേ ഡ്രൈവ് ചെയ്യാനറിയുവോ എന്നൊന്ന് ടെസ്റ്റ് ചെയിതു നോക്ക്.. കയറ്റത്തിൽ നിന്നുപോയ ഒരു വാഹനം ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചാണോ മുന്നോട്ടെടുക്കേണ്ടത് എന്ന് കണ്ണാടിയിൽ(മിറർ)നോക്കി ഒന്ന് സ്വയം ചോദിച്ചു നോക്കുക...
Nonsense dileep
ഇനി കുരു പൊട്ടുന്നവരുടെ വരവാണ് 😅
😂😂
😂😄😆😂
😁😁😁😁
Why you use hand break all the time??
Boss നിങ്ങൾ new i 20 ഒന്നു കയറ്റം test ചെയ്യുമോ...
Pinna wet road ile wheel slip aavoole
സംഗതി ഒക്കെ കൊള്ളാം ആശാനേ. പക്ഷെ വണ്ടി BS6 അല്ലാട്ടോ.. BS4 ആണ്...
Anyways proud owner of Tigor BS6 2020 😇
Mee too 😍
I tooo
Tigor or tiago which is best
@@ananduanilkumar1594 i prefer tigor.. more spacious, boot space, stable, stylish
Honda amaze cheyammo s petrol hill climb challenge 😎😎
amaze petrol mileage kuravanenn kure kettu...seriyano
@@SK-mu3kv alle 20 mileage
Tiago എന്നാ സുമ്മാവ... 🔥💪
ഞാനും ഒര് Tiago വാങ്ങി
Bro ee comparison video kandirunu Ithupole new shift and baleno de koode upload cheyummo? Same place ill.
Milaige എങ്ങിനെയാ bro ...compire with sift ?????
Bro, don't use Hand brake. Try to balance with clutch and throttle...
Baleno or glanza cheyamo
Swift ഒന്നു ചെയ്തു കാണിക്കാമോ 😇
@@abhiss6766 evide aanu
@ഇടുക്കിക്കാരൻ സ്വിഫ്റ്റ് ന്റേ പോരായ്മയും നല്ലതും കാണിച്ചു ദിലീപ് വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ ചാനലിൽ ഉണ്ട്.. കാണൂ.. 😊
@@abhiss6766 ഇല്ലല്ലോ 🤔🙄
@@princek8178 കയറ്റം കയറുന്നോ വീഡിയോ ഇണ്ടോ
കയറ്റം കയറുന്ന വീഡിയോ ഇല്ലാത്തതു കൊണ്ടല്ലേ ഞാൻ ചോദിച്ചത്.. സ്വിഫ്റ്റ് ന്റേ prons nd cons ചെയ്തിട്ടുണ്ടന്നാണ് ഞാൻ പറഞ്ഞത്
Nissan magnet ithepole onnu test cheyyaaamo ??
mikkavarrummm kayarilllllaaa
ruclips.net/video/PrZ94FTzkaE/видео.html
@@shibinshiha4883 ruclips.net/video/PrZ94FTzkaE/видео.html
challenge can you show with Maruthi models,,,,, swift, Wagnor etc...
TATA Tiagoooo... 🔥🔥🔥
Bro please make a video of altroz i turbo varient same challenge.its a request
Wagon r 1.2 litertinte ithepoletha kayattam video cheyyumo ... Njan oru pad nokki youtubil but aaarum cheythattilla bro cheyyumo pls ...
നിന്റെ വിചാരം നിനക്ക് നല്ല അറിവാണ് നീ പറയൂന്നത് എല്ലാരും വിശ്വസിക്കും യന്ന്
Altroz കേറില്ല എന്നല്ലേ പറഞ്ഞുള്ളു....maruti കേറും ന്ന് പറഞ്ഞില്ലലോ😂...... ആരും വിശ്വസിക്കാനല്ല.....viral ആവനാ🙈
Wagnor new 1 liter. Challange cheyyyamo
സംസ്ഥാനത്ത് കർശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.... കാറിൽ 3 ആളുകളിൽ കൂടുതല്‍ അനുവദിക്കില്ല
😂
Baleno onnu kayatamo plse
Bro suzuki ignis kettam kayatunna video idumo
Ecosport video edamo??? Bro
Dragon series engine
Road Grip illathathu kondu tyre karangiyalum tata yude problem ano.. ?
New Swift cheyumo bro
Altroz i turbo challenge cheyyavo?
Bro ford freestyle onnu test
cheyyiyaamo
Ath test cheyenda. Kerum
ഇതേ പോലെ swift ചെയ്തിട്ടുണ്ടോ....???
Swift okke puttu pole kayarum...K12 engine vere level aanu...ath odichale manassilaavu..
@@aprasad666 സത്യം swift bs6 ഒരു രക്ഷയും ഇല്ല അമ്മാതിരി പെർഫോമൻസ് ആണ്.
Swift na thookan ulla power undo tata vandikk💪
@@kcefx Tatayude turbo petrol engine polum pattilla..
@@aprasad666 pewer
താങ്കളുടെ വാഹനങ്ങളോടുള്ള ടെക്നിക്കൽ അപ്രോച്ച് ശരിയല്ല....
കാരണം നാൽപ്പത് വർഷം മുന്നേയുള്ള ടെക്നോളജി അല്ല ഇന്ന് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്...
അതുകൊണ്ടുതന്നെ ഡ്രൈവിംഗ് രീതികളിലും കാര്യമായ വ്യത്യാസം ഇന്ന് ഉണ്ട്.
ഇത്രയും ലോഡ് ഉള്ള സമയത്ത് വാഹനങ്ങൾ കുത്തായ കയറ്റം കയറുമ്പോൾ ഏത് വാഹനവും എസി ഓഫ് ചെയ്യുക എന്നത് അടിസ്ഥാന തത്വം മാത്രം...
അങ്ങനെ എസി ഓഫ് ചെയ്ത് കഴിഞ്ഞാൽ വാഹനത്തിൻ്റെ ഫുൾ ടോർക്ക് വീലിൽ എത്തുന്നു.
ടാർ ഇട്ട റോഡാണെങ്കിൽ കയറുകയും ചെയ്യുന്നു..
അതുപോലെ ഒരിക്കലും പാടില്ലാത്തതാണ്, വണ്ടിയിൽ ക്ലച്ച് താങ്ങി എടുക്കുക എന്ന കാലഹരണപ്പെട്ട രീതികളും..
അങ്ങനെയാണ് വലുതും ചെറുതുമായ എല്ലാ വാഹനങ്ങളും ഡിസൈൻ ചെയ്യുന്നതും നിർമ്മിക്കുന്നതും...
താങ്കളുടെ വാഹന റിവ്യൂ അനുസരിച്ചാണെങ്കിൽ എല്ലാ വാഹനങ്ങൾക്കും ട്രാക്ടറിലെ എൻജിനും ഗിയർ ബോക്സും ഫിറ്റ് ചെയ്യണം...
അതുകൊണ്ട് വാഹനങ്ങളുടെ ടെക്നിക്കൽ പെർഫോമൻസ് അവതരിപ്പിക്കുന്നത് ഓരോ വാഹനവും ശരിയായി മനസിലാക്കിയ ശേഷം മാത്രം ചെയ്യുക എന്ന ഒരഭിപ്രായം അറിയിക്കുന്നു..🙏
Ente cheto,ivanodu onum parayanda..
He thinks he is great
Clutch thaangi edukkunnath sheriyaya reethi alle? Hand brake method aano correct?.driving padichu varunnathe ullu atha choichath..hoping for your reply
Clutch thaangi alle vandi edukendayh
Enthonn clutch thaangal.pinne.clutch chavutathe.kayattam kayarunnath enganeya..
ഇനി ചേട്ടന് പറ്റുന്ന രീതിയിൽ കിട്ടുന്ന എല്ലാ വണ്ടിയും ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. Please ചേട്ടൻ്റെ viwersinte request aanu. ഇനി ടാറ്റ altroz diesel onnu cgeyyaammo
കയറ്റം ആണ് സാറെ ഇവന്റെ മെയിൻ 😂😂
i 20 Terobo കയറ്റം കയറ്റുമോ ?
വണ്ടി റിവ്യൂ ചെയ്യുന്ന ആൾക്ക് ഇത് bs6 വണ്ടി അല്ലെന്ന് മനസിലായില്ലേ
👍
Correct... eth pazhaya model aanu 2019 munp ullath BS4 aanu
ഇത് പോലും അറിയാതെ ആണ് റിവ്യൂ ചെയ്യുനത്........ സഫാരി യെ കുറിച്ച് കുറ്റം പറയുന്നത് കേൾക്കാം.... വേറെ ഓർ വണ്ടിക്കും യാതൊരു കുഴപ്പവമില്ല.... TATA ക്ക് മാത്രം എന്നാണ് കാണുന്നവർക്ക് തോന്നുക .... ഇങ്ങനെയെങ്കിലും ഇന്ത്യൻ ബ്രാൻഡ് നേ തരം താഴ്തണം...അത്ര തന്നെ...
@@Anand-uw2uc 💯 satyam bro
New Honda Amaze onnu try cheythu nokumo bro!!
I20 non turbo 1.2 cheyyaamo
Bro bs6 tiago review cheyamo
നടുവിൽ ഇരുന്ന ചുവന്ന mask ഇട്ട ചേട്ടൻ എങ്ങനെ door സൈഡിൽ എത്തി 😂
AC ittu valipichal... vandiku vali kurayille bro..ennittum kerunenkil..tiago supera..njan last 4 years ayi use cheyynnu....5 peru vachu..sabarimalaku poyatha...
I hope the vibrations is due to AC in ON position. Usually while on gradients, AC woul be switched OFF
Honda amaze cheyumoo
ടിയാഗോ, അൽട്രോസ് രണ്ടും ഒരേ എൻജിൻ ഉള്ള 3 സിലിണ്ടർ വാഹനമാണല്ലോ.....
പിന്നെ എങ്ങനെ ആണ് അൽട്രോസ് കയാറാതിരിക്കുകയും ടിയാഗോ കയറുകയും ചെയിതു.....
ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ ??
Randum 48 kg diff alle ullu
Cheta ignis onn nokavo
Seltos chyyumo
Bro plzz do new model brezza manual 1.5 litre
ചേട്ടൻ കയറ്റത്ത് നിർത്തുമ്പോൾ ഹാൻഡ് ബ്രേക്ക് വലിച്ച് വണ്ടിക്ക് പകരം ചേട്ടൻ വിറയ്ക്കുന്നത് കണുമ്പോ മനസിലാവും വണ്ടിടെ പ്രശ്നം അല്ല ചേട്ടൻ ഡ്രൈവിംഗിൽ Expert അല്ലന്നു
ഇതൊക്കെ half clutch കേറാന്‍ പറ്റും വെറുതെ handbrake theyichu കളയുക ആണ്🥴
Yes 💯...
BS 4 vand anu ⚠️
Yes ✅
Yes
Bs6 tiago anu powerful
ഈ ടിയാഗോടെ എഞ്ചിൻ ഈ സെഗ്മെന്റിൽ ഏറ്റവും നല്ലതാണ്.
ഇവർടെ ട്യൂണിംഗ് ഒന്നിനും കൊള്ളില്ല....കാര്യമായിട്ട് പറയാണ്
Edo tiagone vibreshion okke ndakm Low range vandya allathe laxury alla😂😂😂
Renult kwid, Kiger ഇത് രണ്ടും ചെയ്യുമോ
2 വർഷമായി ഉപയോഗിക്കുന്നു, fully satisfied
മൈലേജ് ഉണ്ടോ
Maruti Xl6 cheyyumo
ഇതാണ് കാത്തിരുന്ന സാധനം 💥💥💥
Bs6 facelifted aayitalle irangiyath...?
Ith bs4 alle
Apo അൽട്രോസ് കേറാത്തെ കേറ്റം ഒക്കെ tiago കേറും അല്ലെ??
😂😂
Bro ith nalla vandi aano?
please compare aura vs dzire
Amaze is better
@@kt-bz9fy price o
Chetta ithu Bs4 allee??
വാഹനം കയറ്റം കയറുമ്പോൾ AC ഇടാൻ പാടില്ല അഞ്ചിന് ഓവർലോഡ് ആവാൻ ചാൻസ് കൂടുതലാണ്
Bro ഇതു Bs4 വണ്ടി ആണ് ⚠️ Bs6 ഇൽ engine നല്ല refined ആണ് എന്നാണ് കേൾക്കാൻ കഴിഞ്ഞത്. കാരണം engine ഒന്നുടെ redesign ചെയ്തിട്ടുണ്ട്.
Bs4 ഉം bs6 ഉം ലുക്ക് കൊണ്ട് പെട്ടെന്ന് തിരിച്ചറിയാം.
New santro kayattam kettal video cheyyamo??
Congrats Tata Tiago for passing Dileep Test 👏🏻👏🏻👏🏻
ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെ കയറ്റത്തിൽ നിർത്തി എടുക്കാമോ സർ, പറ്റില്ലല്ലേ....
Athinu.. nannayitt vndi oodikan ariynm😂😂
Athinu nallonam clutch control venam. Athilum bedhm alle kurach acceleration koduth vandi chaadaan paakathinu aakumbol handbrake release cheyyunnath?
അങ്ങനെ ആശാൻ പഠിപ്പിച്ചില്ല.
Hyundai maruthi de vandilum koodi onnu kayatti kaanikaamo
new ertiga onne nokkammoo
Bro.
Renault kiger ഒന്ന് nokkamo
Swift onnu cheyithu kanikkumo