ശ്രദ്ധിക്കൂ 😱 പുതിയ വാഹന ഡെലിവറി ചതികൾ 😓 എനിക്ക് പണി കിട്ടി 😱

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 306

  • @saheelpadinharethil7405
    @saheelpadinharethil7405 3 года назад +27

    വന്ന് വന്ന് ഇപ്പൊ പുതിയ വണ്ടി എടുക്കാൻ സെക്കന്റ്‌ എടുക്കുന്നതിനേക്കാൾ കൂടുതൽ നോക്കണം എന്നായി. നാടിന്റെ അവസ്ഥയെ

  • @ajithmenon1802
    @ajithmenon1802 3 года назад +7

    ഞാൻ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡിൻ്റെ തൃശ്ശൂരിലുള്ള ഏജൻസിയിൽ നിന്നും ഒരു കാർ വാങ്ങി. അതിൻ്റെ വാറൻറ്റി നോക്കിയപ്പോൾ വണ്ടി ബില് ചെയ്തതിൻറെ ഒരു മാസം മുൻപ് തീരുന്നു. ചോദിച്ചപ്പോൾ പറയുന്നു അത് ഞാൻ വണ്ടി ബുക്ക് ചെയ്തപ്പോൾ കമ്പനിയിൽ നിന്നും വണ്ടി വരാൻ വേണ്ടി വണ്ടി കമ്പനിയിൽ ഇൻവോയ്‌സ്‌ ചെയ്തതാണെന്ന്. ഞാൻ പറഞ്ഞു സാധാരണ ഏതൊരു സാധനവും കസ്റ്റമർക്കു ബില്ല് ചെയ്ത തീയതി മുതലല്ലേ സെയിൽ ആകുകയും വാറന്റി സ്റ്റാർട്ട് ആകുകയും ചെയ്യുകയുളളൂ എന്ന് ചോദിച്ചു. എന്തായാലും ഇപ്പോൾ കമ്പനിയും ഡീലറുമായി ഇതേപ്പറ്റി യുദ്ധം നടന്നുകൊണ്ടിരിക്കുന്നു.

    • @sabiraraheem794
      @sabiraraheem794 2 года назад

      .

    • @PRAKASHMS1997
      @PRAKASHMS1997 6 месяцев назад +2

      😳😳😳 എന്തൊരു ചതി.

    • @mohammadjamsheertp4051
      @mohammadjamsheertp4051 5 месяцев назад +2

      എന്താണ് പ്രമുഖ brandinte name പറയാൻ മടി

    • @ActorGlobel
      @ActorGlobel 3 месяца назад

      ​@@mohammadjamsheertp4051നുണക്കഥ ആയത് കൊണ്ട് .

    • @ylsyls7355
      @ylsyls7355 18 дней назад

      Pattikkappettittum aa brand name parayan pediyulla thanokke enth changayi aado

  • @ItsmeSarika
    @ItsmeSarika Год назад +5

    ചേട്ടാ എനിക്ക് തന്ന പുതിയ കാർ repainted ആണ്.. new കാർ ആണ് എന്താണ് ചെയ്യണ്ടത് ചേട്ടാ please replay

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 3 года назад +18

    My G എന്തായി.....ദിലീപേട്ടാ....ഐഫോൺ...

  • @martinjosephthomas4271
    @martinjosephthomas4271 3 года назад +104

    വീഡിയോ ഞാൻ പിന്നെ കണ്ടോളാം.... Thumbnail എങ്ങാനും fake ആണേൽ ദിലീപേട്ട വേണ്ടാട്ടോ....

    • @anoopks7608
      @anoopks7608 3 года назад +20

      ആണെങ്കി നമ്മൾ എല്ലാവരും unsubscribe button അടിക്കേണ്ടി വരും.... 😬

  • @shamilck9
    @shamilck9 2 года назад +2

    Bro washing cheyyatthatu kondano loadirakkiya vandikk ithra neat. Enthinaa veruthe kallam parayunne

  • @johnsonvm725
    @johnsonvm725 3 года назад +17

    ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം -----

  • @aneeshkarichery
    @aneeshkarichery 3 года назад +3

    എഞ്ചിൻ നമ്പറും ചെയ്സ് നമ്പറും നോക്കുന്നത് കണ്ടില്ലല്ലോ..

  • @NavasAhamed-i1d
    @NavasAhamed-i1d 13 дней назад

    ഏത് വണ്ടിയാണ് നല്ലത്
    വെന്യുവോ സോണറ്റൊ

  • @ACV5005
    @ACV5005 2 года назад +2

    Bro angane munkala and pinkaala history oke enganeyanu chasis number vazhi edukkan pattuka ennu ariyaan pattumo.?? Athukoodi onnu paranju tharu.. athu ariyaan evideya pokandw

  • @shijuvarghese5295
    @shijuvarghese5295 3 года назад +22

    ഇങ്ങനെ ഉള്ള കൺസൽട്ടന്റിനേയും കണ്ണുമടച്ച് വിശ്വസിക്കാൻ പാടില്ല പുതിയതായി ഇറങ്ങുന്ന വണ്ടികളിൽ 99% വണ്ടികളും കുഴപ്പം കാണില്ല ബാക്കി 1% ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടാകുക ഇനി ഇവർ നമ്മുടെ കൈയ്യിൽ നിന്നും പൈസയും വാങ്ങി എല്ലാം ok എന്നു പറഞ്ഞ വണ്ടിക്ക് എന്തെങ്കിലും കുഴപ്പം വന്നാൽ അവർ പറയും ഞാൻ നൂറിൽ കൂടുതൽ വണ്ടി എടുത്തു കൊടുത്തതാണ് അതിനൊന്നും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് സ്വയം ന്യായീകരിക്കും ഇവർക്കും കമ്പിനി പൈസ കൊടുക്കും നമ്മുടെ കൈയ്യിൽ നിന്നും വാങ്ങും എന്നിട്ട് രണ്ടുപേർക്കും കുഴപ്പമില്ലാത്ത രീതിയിൽ ഡീൽ ചെയ്യും ഇവന്റെ തന്നെ ഫോണിണിന്റെ കാര്യത്തിൽ വല്ല തീരുമാനവും ആയോ സ്വന്തം കാര്യത്തിന് മുട്ടുമടക്കി പിന്നല്ലെ ആരാന്റെ കാര്യത്തിന്

  • @jayakumarb7533
    @jayakumarb7533 3 года назад +8

    Thrissur popular Hyundai എന്നെ പററിച്ചതാണ്
    അധിക തുക മേടിച്ചു

    • @abdulshamil3352
      @abdulshamil3352 3 года назад +1

      Kollam Popular Hundai is good dealings

  • @mmrajankannankara7500
    @mmrajankannankara7500 2 года назад

    ഇലട്രിക്ക് ഓട്ടോ എടുക്കുമ്പോൾ എന്തെല്ലാം ചെക്ക് ചെയ്യണം

  • @hassanluby
    @hassanluby 2 года назад +17

    വാഷിംഗ് കഴിഞ്ഞ വെള്ളം അതിന്റെ Boot തുറന്നപ്പോൾ ടൈൽലാമ്പിൽ കാണുന്നുണ്ട് 😆 10:53

    • @David-zy7zw
      @David-zy7zw 2 года назад

      😂😂😂😂

    • @Sapna-xl5vf
      @Sapna-xl5vf 2 года назад +1

      ഞാനും kandu😃

    • @user-cz8kt5sh6g
      @user-cz8kt5sh6g 6 месяцев назад

      ATHU MAZHA PEYTHATHAA

    • @VarnamFlex
      @VarnamFlex 14 дней назад

      @@Sapna-xl5vf ഞാനും കണ്ടു...

    • @VarnamFlex
      @VarnamFlex 14 дней назад

      പറഞ്ഞ കാര്യങ്ങള്‍ എല്ലാം, ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ വിശ്വാസയോഗ്യമല്ല എന്ന് തെളിയിച്ചു തന്നു.

  • @humanity2905
    @humanity2905 2 года назад +1

    ഞാനൊരു ഇലക്ട്രിക് വാഹനം വാങ്ങി ടൂവീലർ അതിന്റെ ചാർജിങ് ടൈം നാലു മണിക്കൂർ ആണെന്നാണ് കടയുടമ പറഞ്ഞത് പക്ഷേ അവൻറെ ചാർജ്ജും ടൈം എട്ടുമണിക്കൂർ 9 മണിക്കൂർ വരെ ആകുന്നുണ്ട് അവരെ അറിയിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞു ഒഴിവാക്കുകയാണ് നമുക്ക് അതിനെ എന്ത് ചെയ്യാൻ സാധിക്കും പ്ലീസ്

  • @alen8935
    @alen8935 3 года назад +1

    Car ready cash koduthu eaduthal eanthenkilum problem undo tax issues vallom varumo?

  • @alvin_alvii_
    @alvin_alvii_ 3 года назад +1

    Checking process koodi video ayitt upload akk bro...

  • @rahulkrishnan4844
    @rahulkrishnan4844 13 дней назад

    bro de sthalam evida

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад

    Thank you 😍👍🙏

  • @amalthomas8729
    @amalthomas8729 3 года назад

    Chetta Urban cruiser or xl6 is better????

  • @udhayakumarkb1919
    @udhayakumarkb1919 3 года назад +3

    Iphone nte prblm nthaayi ennu parayanam ille annu aa video kanda njgalu tym waste cheythaa pole aavum🙏🙏

  • @RHAN-0357
    @RHAN-0357 3 года назад +1

    Thumb line kand pattikkapettu idh Yadh court la case kodukkendadh😁

  • @priyankpp1516
    @priyankpp1516 Год назад

    Dileepetta ente Nexon warranty extend cheyan patumo, 2 yr december il kazhinju

  • @karmafinserv6343
    @karmafinserv6343 3 года назад

    Engane check cheytha Vandi ayirikkum.ebulljetinu kodutathu

  • @gokuldasg9729
    @gokuldasg9729 3 года назад

    Chetta, enik venue sx1L turbo manual edukanm nn talparyam unde, aaa varient nne patti u r suggestion please
    Orupad paisa undayitalla, pakshe oru vndi eduknm nn agraham ullad konda
    Edhupole pattika pedan padillallo,adhond choykua

  • @vlogsreviewbyraminramesh2045
    @vlogsreviewbyraminramesh2045 3 года назад +2

    I went to apco hyundai kannur not a good service provided for creta it takes 6 month but I went to peeyem Hyundai thalserry they said 1 month will allocate
    I would recommend Hyundai best dealership is popular Hyundai

    • @Saleena2004
      @Saleena2004 3 года назад

      Apco Hyundai കണ്ണൂർ വളരെ മോശം സർവീസ് ആണ്. വാഹനം വാങ്ങാൻ വരുന്നവരോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സർവീസിന് പോവുമ്പോൾ എന്തായിരിക്കും പെരുമാറ്റം....

    • @ameerali1957
      @ameerali1957 4 месяца назад

      Lllllllll

  • @amalthomas8729
    @amalthomas8729 3 года назад

    ചേട്ടാ toyota service എങ്ങനെയുണ്ട്

  • @muhammedfarsin3561
    @muhammedfarsin3561 3 года назад +4

    Thank you 💕.... Good Information👍

  • @bijithachuachu5101
    @bijithachuachu5101 8 месяцев назад

    Thanks👍🏻

  • @21stcenturyentertainment14
    @21stcenturyentertainment14 3 года назад +7

    പണി കിട്ടാത്ത ഒരു ദിവസത്തിന്റെ video ഇനി എന്നാവോ കാണാ 😁

  • @nizarciholding8980
    @nizarciholding8980 3 года назад

    Enikum chathi kittiyitund kasaragod kvr caril ninu brezza medichit acssories cash medichit athinu bill thannilla... Cashoke deal cheyyunath market fealdil ulla staff person ayyi.. Cashar oke nhan kandilla..free acssories fees medichu staff mukkiyathanenu manasilakun.. Leagal aayi moov cheyyunu..

  • @satheeshbabu7628
    @satheeshbabu7628 Год назад +1

    ഞാൻ xl6 നാളെ വാങ്ങാൻ പോകുകയാ... വണ്ടി യാർഡിൽ വന്നു എന്നു അറിഞ്ഞപ്പോൾ കാണാൻ പോയി... Rear brake drum കുറച്ചു തുരുമ്പു കണ്ടു... അവർ പറയുന്നു അത് ഇപ്പോൾ മഴയത്തു വന്നതാണെന്ന്... Any പ്രോബ്ലം?

    • @jobygeorgev06
      @jobygeorgev06 6 месяцев назад

      No problem

    • @coldtech2955
      @coldtech2955 2 месяца назад

      @satheeshbabu7628 vandi engana und...njn vangan nokuvva...ipol book cheythal 1 month edukm kittam enu parayunnu..dec/2025 jan il kittunna vandi 2024 january manufacturing aakaan sadhyatha undo??

  • @CA_academymalayalam
    @CA_academymalayalam 3 года назад +1

    Bike vaangumbozhum avar pattikumo bro?

  • @khaleel4401
    @khaleel4401 3 года назад +1

    Very good informative videos , all the best ... ......വണ്ടിക്കു നല്ല ഡിമാൻഡ് ഉള്ളപ്പോൾ നമ്മൾ ശരിക്കും ഉള്ള നല്ല പ്രശ്നം ഉണ്ടെങ്കിൽ അവർ വണ്ടി മാറ്റി തരുമോ ? പിന്നെയും ഒരു പാട് വെയിറ്റ് ചെയ്യേണ്ടേ ? ഇൻഷുറൻസ് പുറത്തു നിന്നും എടുത്താൽ വേണ്ട പ്രശ്നം ? കുറവ് പുറത്തു അല്ലെ ?

  • @trendyvisions9533
    @trendyvisions9533 3 года назад +1

    ഹായ് ദിലീപ്, ഞാൻ ഒരു പുതിയ ടൂ വീലർ എടുത്തു. എക്സ് ഷോറൂം പ്രൈസ് വച്ച ഒരു ഇൻവോയിസും ഇൻഷ്വറൻസും മാത്രമേ കിട്ടിയുളളു. വണ്ടി വാങ്ങുമ്പോൾ എന്തെല്ലാം ഡോക്യുമെന്റ്സാണ് ഡീലർ നമുക്ക് തരേണ്ടത് എന്ന് ഒന്നു പറയാമോ. പ്ലീസ്.

  • @shyamns9643
    @shyamns9643 3 года назад +2

    Shariyanu bro enikku ethu patti mfy 2020 but I booked for 2021

  • @___nature_loverz___
    @___nature_loverz___ 3 года назад

    Ford aspire petrol titanum 7.14 onroad price il edukunjath worth ano

  • @santhoshkumar.g6266
    @santhoshkumar.g6266 3 года назад +34

    ഇങ്ങേരുടെ വീഡിയോസ് കാണുമ്പോൾ ശെരിക്കും ചിരിയാണ് വരുന്നത് 😁😁😁

    • @anandhum6235
      @anandhum6235 3 года назад +7

      Why bro . Evide valla comedy parayunnundo

    • @Aki37_87
      @Aki37_87 3 года назад +2

      Bro ningalkku eshttamillengil kaanenda but his videos are genuine

    • @PRAKASHMS1997
      @PRAKASHMS1997 6 месяцев назад

      എന്ത് കാര്യത്തിന്? ഇവിടെ കോവഡി പറഞ്ഞില്ലല്ലോ?

    • @santhoshkumar.g6266
      @santhoshkumar.g6266 6 месяцев назад

      @@PRAKASHMS1997 കോമഡി കണ്ടെങ്കിലേ ചിരി വരുകയുള്ളു

    • @santhoshkumar.g6266
      @santhoshkumar.g6266 6 месяцев назад

      @@Aki37_87 ഇദ്ദേഹത്തിന്റെ മിക്ക വീഡിയോസും കാണാറുണ്ട്, എന്റെ അഭിപ്രായം പറയാൻ എനിക്ക് അവകാശം ഉണ്ട് ബ്രോ

  • @sujithchandranr7270
    @sujithchandranr7270 2 года назад

    ഞാൻ ഒരു സെലിരിയ vagi kollam അരീന സാരഥി yel നിന് 19-8-20209 ന് ബുക്ക്‌ ചെയ്തു 26ന് കിട്ടി മനുഫച്ചറിങ് ഡേറ്റ് നോക്കിയപ്പോൾ 1-22. എന്തെകിലും കുഴപ്പം ഉണ്ടൊ എന്തെകിലും ചെയ്യാൻ പറ്റുമോ

  • @kingchandran9941
    @kingchandran9941 3 года назад +3

    Tata and mahindra car vangan etha best dealers??? Please on u parayumo from cochi or kottayam.. I am from alpy

    • @yenveeyes707
      @yenveeyes707 3 года назад +4

      Tata വാങ്ങണ്ട.. കേറ്റം കേറൂല... Mahindra വാങ്ങണ്ട.. സർവീസ് മോശമാണ്..... എന്ന് കാസ്രോട് 3ജി ഒപ്പ് 😊😊😊

    • @fredymsdian
      @fredymsdian 3 года назад +1

      @@yenveeyes707 🤣🤣dileep 3g uyir🤣🤣🤣

    • @kiranks3862
      @kiranks3862 3 года назад +2

      വേറെ ഏതെങ്കിലും പ്രമുഖ വണ്ടി എടുത്തോ
      എന്ന് ഒരു പ്രത്യേക കമ്പനി വണ്ടികൾ മാത്രം കയറ്റം കയറ്റാൻ പറ്റാത്ത ഒരു മഹാൻ ഒപ്പ് 😃😃😃

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад +1

      @@yenveeyes707 മഹേന്ദ്ര സർവീസ് ഒരു പ്രശ്നം തന്നെയാണ് തൃശൂർ ഇറാം തനി വേസ്റ്റ് ആണ് ഈ പറയുന്ന താങ്കൾക്ക് ഒരിക്കൽ അവിടെ പോയാൽ പിന്നെ പോവില്ല
      എന്ത് ചോദിച്ചാലും ഒരു മാസം ബുക്കിംഗ്
      വണ്ടിക്ക് മാനുഫാക്ചറിങ് പ്രോബ്ലെംസ് ഒക്കെ താരതമ്യേന കുറവാണ് മഹേന്ദ്ര ക്കു..
      ടാറ്റാ താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ്, നമ്മുടെ സുഹൃത്ത് എടുത്ത ആൾട്രോസ് ഇതുതന്നെ അവസ്ഥ,
      വണ്ടി എടുത്ത് പുറത്തു പണിയാൻ പറ്റുമെങ്കിൽ (പാർട്സ് പ്രശ്നമുണ്ടാകും എങ്കിൽ ബുദ്ധിമുട്ടാണ് )
      മഹേന്ദ്ര തന്നെയാണ് നല്ലത്
      ഈ രണ്ടു ബ്രാൻഡുകളും വലുതും ചെറുതും ലൈറ്റ് & ഹെവി ഉപയോഗിച്ച അനുഭവം 😂🤣

    • @yenveeyes707
      @yenveeyes707 3 года назад

      @@VijeeshP-lu1nu 👍👍👍

  • @pruthuelbaburajpruthuelbab2672
    @pruthuelbaburajpruthuelbab2672 3 года назад +2

    Good information...TNX dhileep chettaaa

  • @hopelifehopit4370
    @hopelifehopit4370 3 года назад +1

    Consulting kittunathu kuranju. Ayinuanu.

  • @blissantony1525
    @blissantony1525 2 года назад

    Sorry ...വാഷ് ചെയ്യ്തില്ലെന്ന് പറഞ്ഞു .പിന്നെങ്ങനെയാ .ഡിക്കിതുറന്നപ്പോൾ ഇടത് വശത്ത് ലൈറ്റിന് മുകളിൽ വെള്ള൦ കണ്ടായിരുന്നു

  • @suryabala7821
    @suryabala7821 3 года назад

    ഞാൻ ഒരു പുതിയ വണ്ടി ബുക്ക് ചെയ്തു. ഫിനാൻസ് ആണ്. സ്‌കൂട്ടർ ആണ്‌. വണ്ടിയുടെ വില 1,3000പകുതി കഷ് കൊടുത്തത് ആണ്‌.അവർ പറഞ്ഞ സമയം ഡേറ്റ് വണ്ടി തന്നില്ല.എനിക്ക് വണ്ടി വേണ്ട എന്ന് പറഞ്ഞു. രെജിസ്റ്ററേഷൻ കഴിഞ്ഞ വണ്ടി കമ്പനിയിൽ ഉണ്ട് ഡെലിവറി ചെയ്തില്ല. ഈ വണ്ടി വേണ്ട.എങനെ എനിക്ക് ക്യാൻസൽ ചെയ്യാം?

  • @malik667
    @malik667 Год назад

    ടൊയോട്ടയുടെ ബെസ്റ്റ്‌ ടീലർ എതാണ്‌

  • @maheshyadav-iq2yf
    @maheshyadav-iq2yf 3 года назад +16

    Dileep parayunnath satyamanu ente anubavamanu

  • @shintoantony8318
    @shintoantony8318 3 года назад

    Engine room il bs6 ennu ezhuthiyathu kanikkuu..

  • @naziradoor4244
    @naziradoor4244 3 года назад

    Bro ksd Royal Enfield poi oru review chaiyo 2021 classic

  • @myunus737
    @myunus737 2 года назад +1

    110 km ഓടിച്ച വണ്ടിയാണ് എനിക്ക് TATA motors ഡെലിവറി ചെയ്തത്. ഒന്ന് വിശദീകരിക്കാമോ

    • @vktech202
      @vktech202 Год назад

      ഏതു ഡീലിർഷിപ് ആണ്

    • @myunus737
      @myunus737 Год назад +1

      @@vktech202 കണ്ണൂർ.. ചോദിച്ചപ്പോൾ അവർ പറഞ്ഞു yard കാസർഗോഡ് ആണ് അവിടുന്ന് drive ചെയ്താണ് കണ്ണൂർ showroom ൽ കൊണ്ടുവരുന്നത് എന്ന്.

  • @mag-tech5728
    @mag-tech5728 3 года назад +7

    പ്രമുഖൻ ആരാണ് താൻ രാഷ്ട്രീയ നേതാവാണ് ഡോ

  • @nishadklm
    @nishadklm 4 месяца назад

    Popular trivandrum ബലെനോ ബുക്ക് ചെയ്തു. വണ്ടി വന്നിട്ട് oru ഫോട്ടോ പോലും എടുത്ത് അയച്ചു തന്നിട്ടില്ല. ഡെലിവെറിക്ക് ഒരു ദിവസം മുൻപ് വിളിച്ചു പറയുവാന് 20000 കു‌ടി അടക്കണം എക്സ്ചേഞ്ച് ഓഫർ ക്യാഷ് noc വന്നാൽ മാത്രമേ താരത്തോളെന്നു .

  • @mundolyshams6621
    @mundolyshams6621 3 года назад +2

    dear Dileep, new Honda city യുടെ reverse camera യെ കുറിച്ച് ഒരു വീഡിയൊ ചെയ്യണം, ഉച്ച സമയത്ത് ഒട്ടും visible അല്ല.

    • @JTJ613
      @JTJ613 2 года назад

      There may be some controls behind display
      -brightness &...

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Год назад

    10:53 how can we trust you ❓

  • @rajinraj7397
    @rajinraj7397 3 года назад

    Venue nu 1.2 turbo gdi ennu oru verint ondo

  • @jeevanandane2802
    @jeevanandane2802 4 месяца назад

    " Dealershipways trusted aya dealership aanenkil mathrame Njan pokarullu" 😂😂😂. Appol oru Samsayam, Trusted dealership aanenkil pinne Thankalude Sahayam enthinu?.🤔🤔🤔

  • @nidhinrm3574
    @nidhinrm3574 3 года назад +1

    Hyundai Venue Naturally Aspirated Petrol Engine നെപ്പറ്റി എന്താണ് അഭിപ്രായം ?

  • @AnilKumar-ds8th
    @AnilKumar-ds8th 2 года назад +1

    Stafinte യൂണിഫോം കണ്ടപ്പോൾ മനസിലായി hyundayi ആണെന്ന് , നിങ്ങൾ സ്വന്തം ഓഫീസിൽ വീട്ടിൽ നിന്ന് ഈ വീഡിയോ ചെയ്താൽ നന്നായിരുന്നു , ഇനിയെങ്കിലും അത് ചെയ്യുക നിങ്ങൾ ആദ്യം പറഞ്ഞ ഡീലർ ഏതെന്നു പറയുക ,

  • @____fasilkf7538
    @____fasilkf7538 3 года назад +7

    I phone enthayi brooo

  • @AnilKumar-ds8th
    @AnilKumar-ds8th 2 года назад

    ക്യാമെറയിൽ കാണിക്കരുത് അങ്ങിനെ ചെയ്താൽ നിങ്ങളുടെ ആവശ്യം ആർക്കും വേണ്ടി വരില്ല

  • @MuhammedFaseem
    @MuhammedFaseem 3 года назад +1

    Dileep chettante video okke nallathaan... Cheyyunne karyangalum valare nallathaan... Nalla concept aan... Pakshe ningalude chila videos avashyathil kooduthal lengthy aanen enik thonnarund... Ith oru suggestion maathraman... Content first discuss cheythathin shesham mattu vishayangal discuss cheyyukayanenkil orupaad mechappedum enn enik thonunu...

  • @picatesmedia1516
    @picatesmedia1516 3 года назад +3

    ബ്രോ ടു വീലർ എടുക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം ?? രെജിസ്ട്രേഷൻ പൈസ നമ്മൾ കൊടുക്കണോ ?? ഞാൻ ഒരു ബുള്ളറ്റ് എടുക്കാൻ താല്പര്യപ്പെടുന്നുണ്ട്

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад

    Yes poolichey😅🎉😂❤

  • @rajamanikyam3884
    @rajamanikyam3884 21 день назад

    ഇപ്പോൾ ഇങ്ങനെ ചെയ്യുന്നുണ്ടോ bro ഞാൻ ട്രിവാൻഡ്രം ആണ് പ്ലീസ് mo no thanks

  • @RafeekRafeek-ie4jk
    @RafeekRafeek-ie4jk 3 года назад +9

    Iyyalu full negative aanallo videos ebull jetinte kuracherakkippo kandu but valli case mathram allathe kurachokke shanthanayi peaceful videos idu brother ! I bless u

  • @nihal5001
    @nihal5001 3 года назад +1

    ഐഫോൺ എന്തായി ബ്രോ??

  • @rachelnimmies1807
    @rachelnimmies1807 3 года назад

    After this week njan Hyundai car delivery edukunnund.. bro ku consultant aayi varuvaan pattumo.? Thrissur Puzhaikkal hyundai aanu place. Arun smoki ku okke ariyavunna place aanu.

    • @kannanchirakkal9005
      @kannanchirakkal9005 3 года назад

      Hello bro വണ്ടി എടുത്തോ? ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് i 20 puzhaikkal. എങ്ങനെ ഉണ്ട് അവിടുത്തെ എക്സ്പീരിയൻസ്.

    • @rachelnimmies1807
      @rachelnimmies1807 3 года назад

      @@kannanchirakkal9005 adipoliyaanu.. but ellaa kaaryangal nadathaan avare nammal onnu push cheyyanam.. allenkil avar clients inte details marannu pogum., adhu avide sales koodudhal aayondu. Adhondu avare kuttam parayaanum patilla.👍🏻
      But overall powliyanu.✨

    • @kannanchirakkal9005
      @kannanchirakkal9005 3 года назад

      @@rachelnimmies1807 👍😊

  • @ambarishopr
    @ambarishopr 2 года назад

    ഞാൻ നേരിൽ ഹോണ്ട unicorn ഷോറൂമിലേയ്ക്ക് ഇറക്കുന്നത് കണ്ടു... അത് മേടിക്കുന്നവരുടെ കാര്യം പോക്കാ.. അത്രക്ക് മോശമായാണ് അവർ ഇറക്കുന്നത്

  • @sudheesudhee7993
    @sudheesudhee7993 3 года назад

    Bro myg issue എന്തായി ബ്രോ

  • @bsreedha
    @bsreedha 3 года назад +9

    ചേസിസ് എന്നൊന്നും പറയല്ലേ, അത് pronounce ചെയ്യേണ്ടത് ഷാസി എന്നാണ്

  • @shiyas7829
    @shiyas7829 3 года назад +6

    "പണി കിട്ടി " എന്നുപറഞ്ഞ് മോങ്ങുന്നത് കൺസൾട്ടന്റ് പണി കിട്ടിയത് കൊണ്ടാണോ 😁

  • @akhilknair448
    @akhilknair448 3 года назад +1

    Chetta ethra fees urs?

  • @subinb3866
    @subinb3866 3 года назад

    Dileeepetta good informations 👍

  • @nehanichu4530
    @nehanichu4530 Год назад

    History eganaya vaguka

  • @theBigBugGuy
    @theBigBugGuy 3 года назад +8

    Iphone case okke enthayi...

  • @jackfruit1657
    @jackfruit1657 5 месяцев назад

    Hi ദിലീപ് ബായ് ഞാൻ തളിപ്പറബ് ആണ് എനിക്ക് ഒരു brezza എടുക്കണം എന്നുണ്ട്. വണ്ടി നോക്കാൻ വരാമോ?

  • @rajanbeena6297
    @rajanbeena6297 3 года назад +4

    താങ്ക്യൂ ദിലീപ് എല്ലാ കാര്യങ്ങളും വൃത്തിയായി പറഞ്ഞു തന്ന എല്ലാവിധ ആശംസകളും

  • @sureshkumar.5670
    @sureshkumar.5670 Год назад

    പുതിയ വാഹനം എടുത്തു 6 വർഷം കഴിഞ്ഞു മൊത്തം അടിയിൽ തുരുമ്പe ഹോൾ

  • @abdulkhaderkhader6999
    @abdulkhaderkhader6999 2 года назад

    Very Good information

  • @sajeersajeer6626
    @sajeersajeer6626 3 года назад +21

    ടാറ്റാ അല്ലാത്തത് കൊണ്ട് പ്രമുഖ ബ്രാൻഡ് 😜😜😜😜😜

    • @ajithps6338
      @ajithps6338 3 года назад +1

      Sathyam

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад

      ഒരു ലോഡ് കംപ്ലൈന്റ് കണ്ടിട്ടും ടാറ്റാ ടാറ്റാ എന്നു പറയുന്നതിൽ എന്ത് ലോജിക്
      മാരുതി പൊട്ടാ മാരുതി പൊട്ടാ എന്നുപറഞ്ഞാൽ ഫാൻസിന് ഒക്കെ ആകും എന്നല്ലാതെ ഒരു കാര്യവുമില്ല
      സ്മോക്കി ക്കു വരെ മാറ്റി പറയേണ്ടി വന്നു 😂🤣

    • @sajeersajeer6626
      @sajeersajeer6626 3 года назад +1

      @@VijeeshP-lu1nu ടാറ്റയുടെ സർവീസ് പലയിടത്തും മോശമാണ് എന്നാൽ വണ്ടി എല്ലാം നല്ല കിടു ആണ് സേട്ടൻ nexon ഒന്ന് ഡ്രൈവ് ചെയ്തു നോക്കിക്കോ

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад

      @@sajeersajeer6626 സേട്ടൻ കംപ്ലൈന്റ് കൂടുതലുള്ള ബ്രാൻഡിനെ എന്തിനാണ് ഇങ്ങനെ പോക്കുന്നത്..
      ഇതിനെക്കുറിച്ച് അറിയാത്ത ആളുകളുടെ പൈസ കളയാനോ.
      സേട്ടൻ ബ്രെസ ഓടിച്ചിട്ട് ഉണ്ടോ,

  • @ജോജി-യ4യ
    @ജോജി-യ4യ 3 года назад

    Valla nexon edukan ulatinu pakaram aah pavatine kond kuzhil chadich adipoli venue🤣

  • @royzacharia7010
    @royzacharia7010 3 года назад +3

    ഹലോ എനിക്കു 12L 18 Lനു ഇടയിലുള്ള car വാങ്ങിയാൽ കൊള്ളാം എന്നുണ്ടു് Safty first യാത്ര സുഖം പിന്നെ fuel consumption ഒരു വാഹനം ടuggest ചെയ്യാമോ? പുനലൂർ ആണെങ്കിൽ താങ്കളുടെ ട er vice കിട്ടുമോ ? എങ്കിൽ fees എത്ര ?

  • @ribinfrancis2522
    @ribinfrancis2522 2 года назад +1

    use full video

  • @rahilarahila8560
    @rahilarahila8560 4 месяца назад

    വണ്ടിയുടെ ഗ്ലാസ് നോക്കിയാൽ അറിയില്ല ഏതാണ് മാനുഫാക്ചറിംഗ് വരുന്ന ദിവസമെന്ന്...വണ്ടി എടുക്കുന്ന സമയത്ത് എല്ലാവരും അതിൻറെ ഗ്ലാസ് ചെക്ക് ചെയ്തിരിക്കണം നമ്മൾ എടുക്കുന്ന വർഷത്തെ ക്ലാസ് ആണെന്ന് ഉറപ്പാക്കണം

    • @coldtech2955
      @coldtech2955 2 месяца назад

      Rc bookil ulla manufacturing date nokiyalum pore??

  • @amalajith3398
    @amalajith3398 3 года назад

    Broo two wheeler delivery cheyubol ulla paper work sradikeda karyagal onnu parayamo? Form 22 two wheeler undo?

  • @sajanbaby0690
    @sajanbaby0690 2 года назад

    Paniyeduthu jeevikkan vayyathathukondu, manushyare pattichu jeevikunnu, ninakkonnum nanamilleda

  • @skpkd9786
    @skpkd9786 3 года назад

    Good Informative video....thanks for sharing

  • @dinomathew1371
    @dinomathew1371 3 года назад +16

    മാരുതി.. നുമ്മ സ്വന്തം ബ്രാൻഡ്... പക്കാ പക്കാ..... Satisfied 😊😍👍

    • @aswinputhucode3965
      @aswinputhucode3965 3 года назад

      💗💗💗💗

    • @baijukurian7753
      @baijukurian7753 3 года назад +2

      അത് വെറുതെ ആണ്......
      പോപ്പുലർ മാരുതി.... എന്നെ പറ്റിച്ചിട്ടുണ്ട്...
      ഞാൻ വണ്ടി എടുക്കുന്ന സമയത്തു എനിക്ക് ഇതിനെ പറ്റി കൂടുതൽ അറിവുകൾ ഇല്ലായിരുന്നു....

    • @dinomathew1371
      @dinomathew1371 3 года назад

      @@baijukurian7753 -ഞാൻ indus നിന്നാ കാർ എടുത്തേ..... Indus ആണു നല്ലത്

    • @adwaith499
      @adwaith499 3 года назад +1

      Maruti pakka customer satisfaction. indus is better than popular

    • @aswinputhucode3965
      @aswinputhucode3965 3 года назад

      @@adwaith499 🥰🥰🥰

  • @sajanjohn8030
    @sajanjohn8030 3 года назад +7

    ഒരു സെക്കന്റ്‌ hand കാറും വച്ചു തുടങ്ങിയതാണ്. ഇപ്പോൾ കോൺസൾട്ടൻറ് ആണ് പോലും. വിവരം ഇല്ല. വണ്ടിയുടെ പാർട്സ് പോലും അറിയില്ല. കുറ്റി, ഉലക്ക എന്നൊക്ക പറയുന്നത് കേട്ടിട്ടുണ്ട്. ഇവനെയൊക്കെ എന്ത് പറയാൻ

  • @amrutheshvijayan6265
    @amrutheshvijayan6265 3 года назад +2

    Njn eppozhum hyundayude car ann upayogikkunath fully satisfied....

  • @Darkknight-nn9yn
    @Darkknight-nn9yn 3 года назад +3

    I phone issue update chayan pattelankel pinae anthene aane video ettathe .viewers epol 3g alae

  • @ratheeshms5421
    @ratheeshms5421 3 года назад +2

    ഞാൻ മാരുതി സ്വിഫ്റ്റ്zxi കാഞ്ഞൻകാട് പോപ്പിലർൽ ബുക്ക്‌ ചെയ്തു 10 ദിവസത്തിനകം കിട്ടും അലോയ് മാറ്റണം സിറ്റ്കവർ ചെയ്യണം നമ്മുടെ ഷോപ്പിൽ പോകും ഒന്ന് ഇക്കനോട് ദലിപ് പറയണം

  • @sarathmohanannair2304
    @sarathmohanannair2304 3 года назад +65

    ആ പുറകിൽ കുടി അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പെൺകുട്ടിയെ ഒന്ന് പരിജയ പെടുതുമ്മോ😁😁😁😁

    • @priyesh7280
      @priyesh7280 3 года назад +2

      🐔🐔🐔

    • @dinomathew1371
      @dinomathew1371 3 года назад

      😄

    • @ratheesh8610
      @ratheesh8610 3 года назад +3

      പെൺകുട്ടി മാത്രം അല്ല... ആൺകുട്ടിയും പോകുന്നുണ്ട്...ഒന്ന് പരിചയപെടണോ 😂😂

    • @sarathmohanannair2304
      @sarathmohanannair2304 3 года назад +1

      @@ratheesh8610മാണ്ട 😁😁

    • @sarathmohanannair2304
      @sarathmohanannair2304 3 года назад

      @@priyesh7280 🤫🤫🤫

  • @binoymn2640
    @binoymn2640 3 года назад +4

    Myg yude kase enthayi

  • @shameerthekkan1252
    @shameerthekkan1252 3 года назад +1

    സൂപ്പർ 👍👍

  • @eastwesttravelandfood1438
    @eastwesttravelandfood1438 3 года назад

    Useful information.

  • @Joesofficial
    @Joesofficial 3 года назад +4

    ഞാൻ maruti indus executive ആണ്. Oru video ചെയ്യാൻ വേണ്ടി എന്തിനാണ് costumersine panic ആക്കുന്നത്.

  • @CA_academymalayalam
    @CA_academymalayalam 3 года назад

    Self Marketing

  • @DrRahul4044
    @DrRahul4044 3 года назад +1

    Enthuvadeyyy ninakkk negative thumbnail idaaathe video cheyyan pattillleee??¿

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    ബ്രോ ♥️✌️❣️

  • @mahin9331
    @mahin9331 3 года назад

    നമ്മൾ ലീഗൽ പോയാൽ ഉടനെ എങ്ങാനും നീതി കിട്ടുമോ???