വാഹനത്തിനു ലോൺ ചെയുമ്പോൾ വഞ്ചിക്കപ്പെടാതെരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 446

  • @hussainhussain1615
    @hussainhussain1615 5 лет назад +125

    വളരെ ഉപകാരപ്പെട്ട വീഡിയോ ദിലീപ് ഞാൻ നാട്ടിൽ വന്ന് ചെറിയ ഡൗൺ പെയ്മെന്റ് മുടക്കി ലോൺ ആക്കാനായിരുന്നു പദ്ധതി ഏതായാലും അതുപേക്ഷിച്ചു നാട്ടിലെ രീതികളോന്നും എന്നേപ്പോലുള്ള പ്രവാസികൾക്ക് ഉപകാരപ്പെടും തീർച്ച നന്ദി .

    • @DileepPg
      @DileepPg  5 лет назад +6

      Thank u

    • @srampiyansramp4895
      @srampiyansramp4895 5 лет назад

      Try OD against FD. 1%extra from FD rate. Repayment mini interest rate

    • @SALMANSALMAN-gm1tp
      @SALMANSALMAN-gm1tp 4 года назад

      +971565871696

    • @SALMANSALMAN-gm1tp
      @SALMANSALMAN-gm1tp 4 года назад

      Tibetan and WhatsApp number I don't message I go

    • @tonypf8790
      @tonypf8790 4 года назад

      @@DileepPg SBI bankil auto loan aneshichu kitiyilaa atlast HDFC loan kitti 8.7% .ipazhathe oru situation'il ee rate high ano?

  • @satheeshkannur8108
    @satheeshkannur8108 5 лет назад +72

    കുറെ ------ മക്കളുടെ കുരു പൊട്ടുന്നുണ്ട് അല്ലെ ദിലിപെ. നിങ്ങൾ ചെയ്യുന്നത് നല്ലകാര്യമാണ് നിങ്ങൾക്ക് അറിയുന്ന അറിവ് പങ്കുവെക്കുന്നു നല്ലകാര്യം ആണ് എന്റെ എല്ലാവിത ആശംസകളും നേരുന്നു

    • @abhijithmb5499
      @abhijithmb5499 4 года назад +1

      കൊള്ള പലിശ blade കാരുടെ കുരുക്കൾ

  • @jishnupsvijay
    @jishnupsvijay 5 лет назад +14

    ഏട്ടാ.. എനിക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഇത്.

  • @jithusubashbabu7679
    @jithusubashbabu7679 5 лет назад +5

    Dileep bro.. U r very right. V Shud never leave to car companies to choose bank and finance facilities for us . Tey ll loot us.
    Ipo I found out another thing.. Lik wen v ask for car price... Tear sales executive send us a quote with details like ex showroom, TCS, road tax, insurance ,fasttag etc.. Apo insurancil TESE companies charge 25-30000 rs extra. Nammal sradhikilaaa

  • @akhilharikumar6165
    @akhilharikumar6165 5 лет назад +7

    Bajaj finance personal loan thattipp onn post cheyyu. Othiri aalukalkk upakarappedum. It's my request

  • @anchalvipin
    @anchalvipin 5 лет назад +1

    ഞങ്ങൾ പ്രവാസികൾക്ക് വളരെ ഉപയോഗപ്രതമാണ്....നിങ്ങളുടെ ഈ വിലപ്പെട്ട ഉപദേശം... നന്ദി... നന്ദി..

  • @karthikm7063
    @karthikm7063 5 лет назад +8

    I am going to buy a scooter for my sister, I decide to buy ntorq. Going to take loan , thanks for the advice. I will keep this in mind

  • @ranjithperambra4221
    @ranjithperambra4221 2 года назад

    Bro അടിപൊളി
    ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും tanks bro

  • @laijujames9338
    @laijujames9338 5 лет назад +6

    ദിലീപേ ബെസ്റ്റ് ഇൻഫൊർമേഷൻസ്..... ♥️♥️ഉപകാരപ്പെട്ടു... നന്ദി....

  • @timetotime4959
    @timetotime4959 4 года назад +2

    Thank u dilip ഇതാണ് ശരിക്കും വണ്ടി എടുക്കുന്ന ഒരാൾക്ക് വേണ്ട ഇൻഫർമേഷൻ

  • @gsreeprasad8290
    @gsreeprasad8290 5 лет назад +8

    നിലവിൽ car loan ഉള്ളവർ emi യുടെ കൂടെ കുറച് കൂടി amount അടക്കുകയാണേൽ നല്ല കുറവ് വരും.അപ്പോൾ ഉള്ള ഔട്സ്റ്റാണ്ടിങ് base chyth ആയിരിക്കും അടുത്ത emi വരുന്നത്..അഡിഷണൽ amount എപ്പോ വേണേലും adakkam(phone ബാങ്കിങ്) ഇതു കൂടുതൽ ഗുണം ചെയ്യുന്നത് nationalised ബാങ്കിനാണ്...താങ്ക്സ് Dileep.👍

    • @arjunjmenon
      @arjunjmenon 5 лет назад

      Athokke bank anenkil mathram . Finance okke flat rate Anu .

    • @shakeelbekal4850
      @shakeelbekal4850 5 лет назад

      Finance ellarkkum pettenn kittum.

    • @arjunjmenon
      @arjunjmenon 5 лет назад

      @@shakeelbekal4850 bank loan um pettanu kittum . 1 or 2 days usually

    • @bodheshLalu
      @bodheshLalu 4 года назад +1

      Kotack Mahindra yil EMI യുടെ കൂടെ കുറച്ചു കൂടി amount adakkan പറ്റുമോ

  • @zaharaanwar2048
    @zaharaanwar2048 5 лет назад +3

    ഞാൻ കുറച്ചു മുൻപ് 4വീൽ എടുക്കാൻ ചെന്നപ്പോൾ എനിക്ക് ചെറിയഒരു ഐഡിയ മാത്രമേ അറിവ്ഉണ്ടായിരുന്നുള്ളൂ , but ഞാൻ അവരുടെമുമ്പിൽ എല്ലാം അറിയുന്ന അരാളെപോലെ സംസാരിച്ചപോൾ ഡീലർക് എന്നോട് കൂടുതൽ ഡയലോഗ് പറഞ്ഞു യെന്നെചാക്കിലാക്കാൻ പറ്റിയില്ല, അപ്പോൾ നമ്മൾ ഇങ്ങനെയുള്ള സ്ഥലത്ത് ചെന്നാൽ അതിനെക്കുറിച്ചു ഒന്നും അറിയില്ലെങ്കിലും ഇതിനെകുറിച്ചു ഒരു ഐഡിയ ഉണ്ടെന്നു അവർക്ക് മനസ്സിലാവുന്ന വിധത്തിൽ നമ്മൾ സംസാരിക്കണം.

  • @മഹാകവിഅർജുനൻ-വ1യ

    വളരെ ഉപകാരപ്പെടുന്ന വീഡിയോ താങ്ക്യൂ ബ്രോ...

  • @ykvlogs1995
    @ykvlogs1995 4 года назад +4

    Flat rateum dimnishinging rateum chodichu mansailakky loan edukanam,
    Flat rate ananengil kalvady motham intresrt kanum dimnishinging anengil EMI adkunanthainu anusaruchu interest kurayum, flat rate sadarana bankukar kuravanu parayunathu pakshe dimnishinging nu interest rate kooduthalum,ariyavuna oranlangil dimnishinging rate matre edukavolu,
    Kayil swarnam ondel gold loan nationalised bankil ninum agriculture loan edukua

  • @sikkandarshameer
    @sikkandarshameer 5 лет назад +3

    Dileep correct point aanu bro ...thank you.

  • @yhwhtv4777
    @yhwhtv4777 Год назад

    ഞാൻ ഇപ്പോൾ പെട്ടേനെ... Tq bro

  • @bilaljohn400
    @bilaljohn400 5 лет назад +7

    Bro കാറിന്റെ ഇൻഷുറൻസിനെ പറ്റി ഒരു vdo ചെയ്യാമോ.....

  • @jayamohanthampi919
    @jayamohanthampi919 5 лет назад +1

    ദിലീപ് ചേട്ടാ നിലവിൽ എന്റെ കയ്യിൽ ഉള്ള ടുവീലർ റേ ആണ് അത് എക്സ്ചേഞ്ച് ചെയ്തിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് വാങ്ങിക്കാൻ പ്ലാൻ ഉണ്ടായിരുന്നു ഇന്നലെ ടെസ്റ്റ്‌ റൈഡ് ചെയ്തു. ഈ മാസം തന്നെ വാങ്ങിക്കാൻ ആണ് താല്പര്യം പക്ഷെ എന്റെ വണ്ടി എക്സ്ചേഞ്ച് ചെയ്താലും 20,000 മാത്രം കിട്ടുള്ളൂ പക്ഷെ emi ആണ് ഒരു പ്രശ്നം 3000 മാസം അടയ്ക്കാൻ കഴിയില്ല അങ്ങനെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഇത് നല്ലൊരു മെസ്സേജ് ആണ്.

  • @kl-1388
    @kl-1388 5 лет назад +49

    Thanks bro
    മെയിൻ പ്രശ്നം നമ്മൾ ഒരു വണ്ടി എടുക്കാൻ ഷോറൂമിൽ പോയാൽ ഭയങ്കര excitement ആണ്..
    അതിൽ മതി മറക്കും അല്ലെങ്കിൽ അവർ സംസാരിച്ചു പെടുത്തും..
    അത് കൊണ്ട് ഷോറുമിൽ പോകുമ്പോൾ with ഫ്രണ്ട്സിനെ കൂടി കൊണ്ട് പോവുക... എല്ലാവരും കൂടെ ഉള്ളപ്പോൾ അവർക്ക് അത്ര എളുപ്പത്തിൽ വീഴ്ത്താൻ പറ്റില്ല..
    ഒരിക്കലും ഒറ്റക്ക് പോവരുത് ⛔

  • @ktshamee7
    @ktshamee7 5 лет назад +1

    വളരെ ഉപകാരപ്രദമായ പോസ്റ്റ്👌welldon dileep sir

  • @ajulbharath
    @ajulbharath 5 лет назад

    dileepetta, valare nandi..., njn oru car edukkan orungi nikkayirnnu , ennal ee vdeo vazhi ningal paranja pole thanne car edukkam enna theerumanam eduthu , thank u

  • @RRCreationsHaripad
    @RRCreationsHaripad 4 года назад

    thanks bro താങ്കളുടെ വീഡിയോകൾ എല്ലാം സാധാരണക്കാർക്ക് പ്രയോജനകരമാണ്

  • @yadhuvlogz6333
    @yadhuvlogz6333 5 лет назад

    Tanks bro oru valiya doubt clear aie kurachu massam koodi wait cheythu vandi irakan theerumanichu

  • @sarathpreman4755
    @sarathpreman4755 4 года назад

    Thanks bro.. ee karyagalekurichu oru idia thannathinu

  • @hussainhussain1615
    @hussainhussain1615 5 лет назад +17

    നാട്ടിലെ രീതികളോന്നും എന്നേപ്പോലുള്ള പ്രവാസികൾക്ക് അറിയില്ലാന്നാണ് ഉദ്ധേക്ഷിച്ചത് .

  • @Vipinzindhu
    @Vipinzindhu 5 лет назад +3

    Two wheeler nte finance chetyan Nationalized bank ne സമീപിക്കാൻ സാധിക്കുമോ?

  • @mufassilriyasmra3003
    @mufassilriyasmra3003 5 лет назад

    കൊള്ളാം ബ്രോ.. പലർക്കും use ആകും ഈ വീഡിയോ...... thx

  • @navaneethj777
    @navaneethj777 4 года назад +1

    Tata altroz XT eduthal kollamennund.. Kuranja EMI and interset scheme varunna ethelum finance suggesr cheyyamo

  • @noufal370
    @noufal370 4 года назад

    നല്ല അറിവ് thanks dileep bro

  • @sharfue8467
    @sharfue8467 2 года назад

    Hdfc bank കുറിച്ചു അഭിപ്രായം പറഞ്ഞു തരുമോ

  • @jithinjoy3144
    @jithinjoy3144 5 лет назад +1

    Diminishing interest private financiersum tharunnund... Pinne loan eduthitt full period theerunnathinu mumb motham adachu theerkkan pattumenkil diminishinginekkal nallath flat aanu... Karanam appol balance ulla periodinu interest adakkanda .. diminishing anenkil full periodinte interest adakkendi varum..

    • @dr.noufal4562
      @dr.noufal4562 5 лет назад

      Diminishing nnokke verum vakkanu bro ...ellam flat aanu

  • @subeeshkumar223
    @subeeshkumar223 5 лет назад +1

    Spr dhileep bro valareyadhikam upakaarapradhamaaya vedeo..

  • @unnitkumbalath
    @unnitkumbalath 4 года назад +3

    വളരെ നല്ല എപ്പിസോഡ്.. സൂപ്പർ ബ്രോ. തുടക്കക്കാരായ വാഹനപ്രേമികൾക്ക് വേണ്ടി ഒരു എപ്പിസോഡ് ചെയ്യാമോ?

  • @satheeshbabu6302
    @satheeshbabu6302 4 года назад +1

    I like your videos
    I have a request
    Do a video about to know. If our vehicles has a small accident and major accident. And sometimes some small paint scratches accident occurred. What must we can do. Explain. It will be very useful for new purchase ing owners. I am waiting. Thanks

  • @Vineedkms
    @Vineedkms 5 лет назад +16

    Dileep bro njan ചതിവിൽ പെട്ടു 😢 ന്യൂ സ്വിഫ്റ്റ് എടുത്തു amt vxi 2.5 koduthu baki 10500 ×60 massam.. njan oru pravasi aa anike പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു. ഇത്‌ കേട്ടപ്പോൾ ഭയങ്കര വിഷമം

    • @kl-1388
      @kl-1388 5 лет назад

      😔😔

    • @Shi_313
      @Shi_313 5 лет назад +1

      എവിടുന്നു എടുത്തു. ഞാൻ അന്നെഷിച്ചപ്പോ എന്നോട് പറഞ്ഞത് 1.20 down പേയ്മെന്റ് കൊടുത്താൽ 12500 monthly *60 . കാഞ്ഞങ്ങാട് ഞാൻ അന്നെഷിച്ചത്

    • @A.a36946
      @A.a36946 5 лет назад +4

      ഞാൻ പോളോ എടുത്തു 3ലക്ഷം കൊടുത്തു 15259×48 എന്റ പൊന്നോ അടക്കാൻ പെട്ട പാട് 😪2.5 ലക്ഷം പലിശ ICIC bank ഇനി ജന്മത്തിൽ ലോൺ എടുക്കൂല്ലേ..😓😓

    • @rascreation9552
      @rascreation9552 5 лет назад

      Normal alle Bro...nhan eduthath swift Vxi ... 7 lakh vandik...Icc bank paranhath 1.45 down payment pinne 12350x59 month
      But nhn yesbank vazhi eduth
      1.5 down payment adach baaki 11800x60 month...

    • @dinomathew1371
      @dinomathew1371 5 лет назад +2

      Bro...pedikanda..adachu thirtho..
      .njan um...loan eduthu kudugi irikkuva..maruthi indusind bank

  • @nikhilkyohannan5449
    @nikhilkyohannan5449 5 лет назад +1

    Great effort Dileep bro..Tank you so much,

  • @vijjualltechmalayalam1029
    @vijjualltechmalayalam1029 2 года назад

    Nannaayirunnutta.....

  • @jayan7328
    @jayan7328 3 года назад +1

    Santro LE ZIP PLUS 2002 MODEL ETHRA RUPA KITTUMM 30/06/2022 VALIDITY

  • @painkalvly1777
    @painkalvly1777 2 года назад

    Loan adav mudagiyal bouns charj yenn paranj private bank 1000 rupa masam extra vedikkum last.

  • @jinumathew6077
    @jinumathew6077 5 лет назад +1

    Vehicle loan edukkumbo athinte koode avaru edupikkunna insurance......loan adavu theerumbo entha athinu sambikkua ?? aa adacha cash engotta pokaru?? nammal adacha amount oru benefit illathe pokuano?? .....Athine patti ariyuo.....

  • @absal_choori
    @absal_choori 5 лет назад

    Helfll vdo...thq uu dileep...njn nighle ella videosum kanarund...fll spprt indvu👍👍👍👍

  • @arunvadakara692
    @arunvadakara692 5 лет назад +8

    Private bankil flat interest alle.... nationalised bank aanu nalllath

    • @DileepPg
      @DileepPg  5 лет назад

      Athe

    • @RaghuVN
      @RaghuVN 5 лет назад +1

      Not always. If the amount is low, say 75000, they will charge flat rate of interest.

  • @yoosufkyoosufk6462
    @yoosufkyoosufk6462 4 года назад +2

    ദിലീപ് ഒരു നല്ല അറിവാണ് താങ്ക്സ്

  • @kuriakosep.a7207
    @kuriakosep.a7207 4 года назад +1

    Dilip, thanks yours valuable information just i am planed to take car a loan from SBI. Now I change the plan that make full payment ready cash

  • @lottuloduk007
    @lottuloduk007 4 года назад

    Sherikkum ellarkkum upakarappedunna video

  • @romanticwatsappstatus6361
    @romanticwatsappstatus6361 5 лет назад

    ഈ ചതി എനിക്കും പറ്റിയിട്ടുണ്ട്... വണ്ടി ലോണിൽ എടുത്ത് കുറച്ച് മാസങ്ങൾക്കുള്ളിൽ ഫുൾ എമൗണ്ട് അടച് ക്ലോസ് ചെയ്യാൻ പോയപ്പോൾ വലിയ ഒരു എമൗണ്ട് പലിശ കൊടുക്കേണ്ടി വന്നു

  • @ysk_ysk
    @ysk_ysk 3 года назад

    Watching this vedio in 2020 dec.... planning a vehicle ...

  • @zainulabi9822
    @zainulabi9822 4 года назад

    Hindus bank. Nallathanoo cheetting anoo. Thalassery. Njan avidunn eduthin loancar. Paraa plse

  • @geevarghesejohny5912
    @geevarghesejohny5912 4 года назад

    Very useful video .... thank u Dileep

  • @arjunjmenon
    @arjunjmenon 5 лет назад

    Interest rate oru number mathram Anu . Athu depreciating ano , flat ano , compounding ethra kalam koodi Anu ennokke Anu important . Allengil EMI amount ethrayanu ennu mokkiyalum mathi .
    Endinanu ee finance company ikalil poyi veezhunsthu ennu manasiluvinnila . Canara , PNB ,sbi okke poyal valare valare low interest , kooduthal kalathil kittum

    • @arjunjmenon
      @arjunjmenon 5 лет назад

      @@ibmmp1291 two wheeler loan okke ellavarkkum kittum . Car loan anenkil varumanathine anusarichu . Valare eluppam Anu ippo loan kittan bank IL ninnu .

  • @puntoevo
    @puntoevo 5 лет назад +23

    ഏത് വാഹന ലോണും 3 വർഷത്തിനകം നിർത്താൻ ശ്രമിക്കണം, അല്ലെങ്കിൽ നഷ്ടമാണ്.

    • @bineeshthuruthiyil
      @bineeshthuruthiyil 5 лет назад +2

      Dimension loan ആണെങ്കിലും 3 വർഷം കാത്ത് നിൽക്കണോ?

    • @puntoevo
      @puntoevo 5 лет назад +2

      @@bineeshthuruthiyil credit score / monthly income എല്ലാം നോക്കിയിട്ട് മാത്രമേ high emi loans (

  • @ashiqrahman6352
    @ashiqrahman6352 4 года назад

    Thanks chettaa.. Njanum thaangal paranja pole kooduthal interest ratenu vandi edukaan udheshichirikkukayayirunnu... SBI yile interest kuravaanu mattullavare vechu nokkumbol. njan aa vazhik neengiyalonn alojikkuvaa

  • @hasimkodancherymeethal5881
    @hasimkodancherymeethal5881 4 года назад +1

    Thank you Dileep 👍

  • @abidacl4490
    @abidacl4490 5 лет назад

    ഉപകാരപ്രദമായ വീഡിയോ ബ്രോ താങ്ക്സ്.... 😍

  • @prasadv3311
    @prasadv3311 5 лет назад

    വളരെ ഉപകാരം, താങ്ക്സ്

  • @wayofbharat
    @wayofbharat 5 лет назад +1

    സഹോ ഇതിൽ ചോദിക്കാൻ പറ്റുമോ എന്ന് അറിയില്ല എങ്കിലും ചോദിക്കുവാണ് പുതിയ 3ബുള്ളറ്റ് 350 x എങ്ങിനെ ഉണ്ട് അതിൽ നമ്മുടെ ക്ലാസിക് ന്റെ ഒക്കെ wheel കയറ്റാൻ പറ്റുമോ അവര് മഡ് ഗാർഡ് ഒക്കെ കുറച്ചു താഴ്ത്തി ആണ് വെച്ചിരിക്കുന്നത് എന്നു അറിഞ്ഞു അതുകൊണ്ട് wheel മാറ്റി വെയ്ക്കാൻ പറ്റുമോ വണ്ടി എങ്ങിനെ ഉണ്ട് സർവിസ് കോസ്റ്റും കാര്യങ്ങളും ഒക്കെ ഒന്നു പറയാമോ...

  • @VICTOR_Gaming_mallu
    @VICTOR_Gaming_mallu 5 лет назад +1

    Good information dileep. I was thinking to buy a Renault Kwid

  • @saleenarasheed274
    @saleenarasheed274 4 года назад

    Valare upakaram

  • @nithinr404
    @nithinr404 5 лет назад +1

    നല്ല വീഡിയോ ബ്രോ... എല്ലാർക്കും പറ്റുന്ന അബദ്ധമാണ്.. പക്ഷെ ഒരു പ്രശ്നം പ്രശ്നം എന്താണെന്നുവച്ച ഞൻ ഒരു കാർ വാങ്ങിയിരുന്നു ഞൻ 2ബാങ്ക് ആണ് ഇതിനായി തിരഞ്ഞെടുത്തത് 1.ഇന്ഡസ്എന് ബാങ്ക് HDFC രണ്ടുപേരെയും വിളിച്ചിരുന്നു ഇൻഡസെൻ ബാങ്ക് ഇല്ല നിന്ന് 7.70% ഉം HDFC 7.10% ഉം തരാമെന്നു പറഞ്ഞിരുന്നു.. കുറവ് hdfc അല്ലെന്നു കരുതി ഞൻ അതുതന്നെ ചൂസ് cheythu..ഒരു അനിൽ എന്നാ ആളാണ് ഞനുമായി ഡീൽ നടത്തിയത്..ലാസ്റ്റ് ലോൺ rdy ആയപ്പോ ഞൻ 10% ഇന്ട്രെസ്റ് കൊടുക്കേണ്ടതായി വന്നു ചോദിച്ചപ്പോ നാറി പുന്നാരമോൻ പറഞ്ഞു അത് അങ്ങനെ.. ഇവിടെ ഇങ്ങനാണെന്നു.. ലോൺ സാൻഷൻ ആയിട്ട് ക്യാൻസൽ ആയ സിബിൽ കുറയും.. പിന്നെ പുതിയതായി അപ്ലൈ ചെയ്താൽ tym എടുക്കും.. അതൊക്കെ കൊണ്ട് അവസാനം ഞൻ edukkendivannu ... ആ chettayodew num ഞൻ ഇതിൽ ഇട്ടേക്കാം ആർക്കെങ്കിലും പണികിട്ടും മുൻപ് പ്രയോജന പെടുന്നെങ്കിൽ പെടട്ടെ

  • @fabstory3884
    @fabstory3884 4 года назад +1

    Ford Figo എടുത്താൽ കുഴപ്പം ആകുമോ

  • @christ-infinity
    @christ-infinity 5 лет назад +1

    Standard 350 500 kms mukalil vannaal free service cut aavumo bro.. service centre ill ethumbol ekadesham 600 kms aavum .

  • @akhildev9235
    @akhildev9235 4 года назад

    Chetoiii nexon ev yude review edavo.....maximum owners experience koodi mention chayavooo....lockdown kazhinne mathy

  • @sankarra67
    @sankarra67 5 лет назад +2

    Thanks Dileep

  • @kamarudeenpa6879
    @kamarudeenpa6879 3 года назад

    വളരെ നന്ദി ദിലീപ്

  • @javusvlog
    @javusvlog 5 лет назад

    Thanks dileepetta... Nhan our car vaagan udheshikkunnu... Nhan villichal help cheyyumo...

    • @mganilkumar7634
      @mganilkumar7634 3 года назад

      Athinu edheham phone on aakannam.
      Eppoyum switched off ayirikum

  • @sumeshprasad8807
    @sumeshprasad8807 4 года назад

    Valarea ubaharam....

  • @aswins9369
    @aswins9369 4 года назад +2

    Indusand bankil 9.75% parayunnu..
    Athu ok deal ano?
    Plz replay.

  • @munsiraameerlivelife2439
    @munsiraameerlivelife2439 5 лет назад +19

    എന്റെ പൊന്ന് ഭായ്...😘😘😘 ഞാൻ ജസ്റ്റ്‌ രക്ഷപെട്ട്

    • @abey1257
      @abey1257 5 лет назад +4

      ബ്രോ . . അനുഭവം പറയ്. ഇനി ഉള്ളവർ എങ്കിലും പണി കിട്ട തിരിക്കട്ടെ

  • @vargheseantony1281
    @vargheseantony1281 4 года назад

    Nalla message Tks bro

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 месяцев назад

    Thank you

  • @swathiksbabu
    @swathiksbabu 5 лет назад +1

    Dileep Bai it’s a good information

  • @shahidbusthan6985
    @shahidbusthan6985 4 года назад

    kudukkil ninnum kara kayranam bro.vanjikkappettitund

  • @starwork9973
    @starwork9973 4 года назад

    Used beat carinu loan chayithutharunna finance arkankilum ariyaam enkil onnu paranju tharumo plzz

  • @irshadirshu574
    @irshadirshu574 5 лет назад +1

    Enik duke 200 edukkanam ennund. Ingal paranja polea down payment koottan veandi wait cheayya

  • @salamozhukur1185
    @salamozhukur1185 5 лет назад +1

    ചിന്താവിഷ്ടയായ ഈ ഞാൻ , ഹാവൂ രക്ഷപ്പെട്ടു . ലോൺ എടുക്കാനുള്ള പൂതി തന്നെ തീർന്നു

  • @shaheedali2909
    @shaheedali2909 5 лет назад +1

    നമ്മുടെ പേരിൽ വണ്ടി റജിസ്റ്റർ ചെയ്ത് വൈഫിന്റെ പേരിൽ ലോൺ ഇടാൻ പറ്റുമോ

  • @lucky-wx7fx
    @lucky-wx7fx 5 лет назад +1

    ഗുഡ് ഇൻഫർമേഷൻ bro

  • @nish85
    @nish85 3 года назад

    Diminishing loan tharunna bankukal ethokkeyanu chetta.... Please reply

    • @sharifqtr8048
      @sharifqtr8048 3 года назад +1

      Canara.sbi.sib. Grameenabank all nationalised bank

  • @wilsonsamuel7300
    @wilsonsamuel7300 5 лет назад

    IOB HOW MENY DAYS AVAILABIL LON COPERETIVE BANK LON KODUKUMO WAGONER ANE CHOYIS FEBRUERY EDUKAN ANE UDESIKUNATHE 3 LAK UNDE KAYIL WHAT IS YOUR OPINION

  • @saneeshkrishna427
    @saneeshkrishna427 5 лет назад

    Good information Dileep.etta

  • @Keshgandi
    @Keshgandi 4 года назад

    Thank you so much dude .may god bless you

  • @secretspeaker4465
    @secretspeaker4465 Год назад

    Who told Private Banks like HDFC, ICICI, AXIS, എല്ലാം Diminishing കൊടുക്കില്ല എന്ന്. I bought loan from HDFC based, on Diminishing

  • @Kozhikode340
    @Kozhikode340 5 лет назад

    Renault duster review cheyyamo...?

  • @helenrajani3323
    @helenrajani3323 4 года назад +1

    Activa5G yude loan onnu parayamo

  • @rtube5147
    @rtube5147 5 лет назад +3

    85 % ക്യാഷ് ഉണ്ടെങ്കിൽ കുറച്ച് കൂടി കാത്തിരിക്കുന്നത് ആണ് നല്ലത് അല്ലെങ്കിൽ ആരോടെങ്കിലും കടം തൽക്കാലത്തേക്ക് വാങ്ങുക , പിന്നെ ലാസ്റ്റ് പറഞ്ഞത് not the point ആണ് nationalised bank

    • @bibinb004
      @bibinb004 5 лет назад +1

      riyas otr alu udeshiche 15 % down payment 85 % loan anu

  • @ajithvijayan6805
    @ajithvijayan6805 5 лет назад

    Emi calculet chaiyyunnath engayannu paranju tharavo

  • @praveenvarkala2346
    @praveenvarkala2346 3 года назад

    Superb....bro very informative.....

  • @hakkeemmoidhu7285
    @hakkeemmoidhu7285 4 года назад

    Bro. epo normal ethra persantege interest aanu bankukal vaggunnathu hdfc ethraya normal good cibil score aanu

  • @dannymohan5478
    @dannymohan5478 4 года назад

    Excellent presenenting

  • @pramodrR-ec4lf
    @pramodrR-ec4lf 5 лет назад +37

    ICICI Bank ലോൺ എടുക്കരുതെ എറ്റവും പണി തരുന്ന Finance അതാ

  • @jibin8345
    @jibin8345 2 года назад

    Loan ready aayi eppola showroom karkk paisa transfer cheyyenda bro

  • @nishadnishad4160
    @nishadnishad4160 5 лет назад

    നിങ്ങളുടെ സർഫേസി act നെ പറ്റിയുള്ള video കണ്ടു... എനിക്ക് ഒരു car ലോൺ ഉണ്ട് അതിൽ (10080×3)30240/- പെന്റിങ് ഉണ്ട്... Ini ലോൺ 20month koodi ബാലൻസ് ഉണ്ട്..... 40month ആണ് thottal emi month..... ബാങ്കിലെ എക്സിക്യൂട്ടീവ് വിളിച്ചു ഭീഷണിപെടുത്തി.. വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കി.... കേസ് ഫയൽ ചെയ്യും... കാർ എടുത്തു കൊണ്ട് പോകും എന്നെല്ലാം പറഞ്ഞു.... ഒരു പേപ്പറിൽ സൈൻ വാങ്ങിച്ചു പോയി... അതെ ലെറ്റർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ രെജിസ്റ്റഡ് ആയി വന്നു.... ഈ മാസം 20ആം തിയതി ക്ക് ശേഷം പെന്റിങ് amound മുഴുവൻ അടക്കാം എന്ന് പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.... ഞാൻ എന്തു ചെയ്യണം..... Pls reaplay.... Pls give me ur no....

  • @abhisonu5058
    @abhisonu5058 4 года назад

    super continue your programme

  • @ajoalex9198
    @ajoalex9198 4 года назад

    Superb dear....Thank you 👍

  • @baburaj7087
    @baburaj7087 5 лет назад

    Hai Dileep Thanks

  • @suhailahamad5534
    @suhailahamad5534 3 года назад

    Bro fedral bank engane anu kollamo

  • @sarathkrishana7186
    @sarathkrishana7186 5 лет назад

    Help full vedio,, tnxx bro

  • @seethithangl6923
    @seethithangl6923 2 года назад

    Thank you bro

  • @dinsjosep
    @dinsjosep 4 года назад

    finance paper nastapettal endu cheyyam? max valve aanu finance.. finance paper veendum kittan endu cheyyanam? adinu cash endelum vendi varumo?

  • @salimnr8505
    @salimnr8505 3 года назад

    Thank u so much