2വീലർ എടുക്കുമ്പോൾ വഞ്ചിക്കപ്പെടാതെ വാഹനം സ്വന്തമാക്കാനുള്ള എളുപ്പവഴി ഇതാണ്

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 826

  • @musthafamkv5527
    @musthafamkv5527 5 лет назад +336

    ദിലീപ് നിന്റെവീഡിയോകാണുമ്പോളാണ് ഇവന്മാർനമ്മളെ നല്ലവണംപറ്റിക്കുനുണ്ട്എന്ന്മനസിലാകുന്നത് .നിങ്ങൾമാസാണ് ബ്രോ

    • @DileepPg
      @DileepPg  5 лет назад +5

      Thank u

    • @anandhuajay2038
      @anandhuajay2038 5 лет назад +2

      Chettayi... himalayan engane und...

    • @SHARIKROSHAN
      @SHARIKROSHAN 5 лет назад +1

      Massalla marana mass

    • @sinusinu6232
      @sinusinu6232 4 года назад

      @@DileepPg Canada computer

    • @mohammednaufanbusiness
      @mohammednaufanbusiness 4 года назад +1

      @@DileepPg Yard?? Showroom il indanila awar book akunu apo engane evdek poi nokendad rare color ann ade 1 mnth ulil etum ennu paranju scooter access ann njan book akan poyade apo pretegamay note akended edan bro

  • @mt_soul_97
    @mt_soul_97 5 лет назад +306

    R15 V3 എടുക്കാൻ പോയപ്പോൾ എനിക്കും മനസിലായി ഈ കാര്യം...
    Down payment -39000
    Loan amount 5300×36
    ഞാൻ കണക്ക് കൂട്ടി നോക്കിയപ്പോ cc അടവ് തന്നെ
    190800
    അപ്പൊ total (39000+190800)
    229800/- എന്ത് കഴുത്ത്‌ അറക്കൽ ആണ് ഇവനൊക്കെ ചെയ്യുന്നേ... പാവങ്ങൾ പറ്റിക്കപെടുന്നു...
    അതോടെ ഞാൻ വണ്ടി എടുക്കണ്ട എന്ന് വെച്ചു...
    ജോലി ചെയ്തു പൈസ ഉണ്ടാക്കി വണ്ടി റെഡി ക്യാഷ് കൊടുത്ത് ഇറക്കുന്നത് തന്നെയാ നല്ലത് എന്ന് എനിക്ക് തോന്നി... നമ്മൾ ചോര നീരാക്കിയ പൈസ ഇവന്റെയൊക്കെ അണ്ണാക്കിൽ കൊണ്ട് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ... 😏😏
    ചേട്ടൻ എല്ലാം detailed ആയി പറഞ്ഞത് നന്നായി ചെറുപ്പക്കാർക്ക് ഒരു ഉപകാരം ആയല്ലോ...

    • @Cj3b
      @Cj3b 5 лет назад +3

      @@speedtrackontheworld5783 cheythu bro thrichum chyyille

    • @jpsworld108
      @jpsworld108 5 лет назад +5

      ലോണ് സർക്കാർ ബാങ്കിൽ നിന്നും എടുക്കുക

    • @shehinshams
      @shehinshams 5 лет назад +5

      Aah njnaum v3 edkan poyatan it pole njanum calculate aki noki njan edkan poyapol onroad price1.66lk arnu.Downplayment+cc adav kootiyapol 2lakh in melil amount vannu.ipo vandik vila koodi 1.76 lakh onroafd ay mt15 in 1.68 ay.
      50000+ interest ayond edkan patila

    • @sageeralichakugal4563
      @sageeralichakugal4563 5 лет назад +2

      Tanks bro

    • @shijuvk8232
      @shijuvk8232 5 лет назад +1

      Super

  • @sunuthankapan
    @sunuthankapan 5 лет назад +81

    bro... very useful content... നിങ്ങള്‍ പറയുന്നത് 100%സത്യമാണ്.. 👍👍👍

  • @spaceintruder4858
    @spaceintruder4858 4 года назад +1

    ഞാനൊരു സ്കൂട്ടർ എടുത്തത് എന്റെ ഭാര്യയുടെ സ്വർണ്ണം കെജിബി യിൽ പണയം വെച്ചാണ്. എനിക്ക് നാല് ശതമാനത്തിനു കാർഷിക ലോൺ കിട്ടി. അന്ന് ഒരു ലക്ഷം വരെ വേറെ ഒരു ഈടുമില്ലാതെ ( ലാൻഡ് tax paper) അവിടുന്ന് കിട്ടിയിരുന്നു . വണ്ടി റെഡി ക്യാഷ് കൊടുത്തു ഇറക്കി. പത്തു മാസം ആകുന്നതിനു മുമ്പ് ലോൺ അടച്ചു തീർത്തു സ്വർണ്ണം ഭാര്യയുടെ കയ്യിൽ വെച്ച് കൊടുത്തു. ടു wheeler ലോൺ എടുക്കാനൊന്നും മെനക്കെട്ടില്ല. ☺️🙏🏻

  • @Wolverine_X_7
    @Wolverine_X_7 5 лет назад +243

    ഇനി ഇതിന്റെ പേരിൽ എന്നെ തെറി വിളിച്ചാൽ തിരിച്ചും വിളിക്കുമേ😂😂😍

  • @littledreamer3627
    @littledreamer3627 5 лет назад +16

    *ദിലീപ് bro പൊളിച്ചു ,ഇത്രയും ഓപ്പൺ ആയി പറഞ്ഞ് തരുന്നത് നിങ്ങൾ മാത്രം ഒള്ളൂ* 😍😍😍🥰😍😍🤩🤩🤩😍🥰😍🤩🤩🤩😍😍

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 5 лет назад +70

    ചേട്ടാ വണ്ടി വാങ്ങിക്കുന്നതിനെ പറ്റി ഇത്രെയും വിശദീകരിച്ചു പറയുന്ന വേറെ ഒരു യൂട്യൂബർനെയും കണ്ടിട്ടില്ല..
    പിന്നെ അവസാനത്തെ "പോടാ പുല്ലേ" ഡയലോഗ് പൊളിച്ചു

  • @aravindup2974
    @aravindup2974 5 лет назад +17

    ചേട്ടൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉപകാരപ്രദമായ വിഡിയോ👍 Tnx for this good information bro🙏😍

  • @muralikrishnan5221
    @muralikrishnan5221 5 лет назад +14

    എൻ്റെ സുഹൃത്ത്‌ പുതിയ ഇരുചക്രവാഹനം വാങ്ങി വരുമ്പോൾ 108km ഓടിയതായി കണ്ടു. പാവത്തിനെ ടെൻഷൻ ആകേണ്ടെന്നു കരുതി ഈ കാര്യം ചൂണ്ടി കാണിച്ചില്ല.

  • @ramshidabd308
    @ramshidabd308 4 года назад +9

    എന്റെ ബ്രോ...
    ഇത്രയും ഓപ്പൺ ആയി എല്ലാ കാര്യങ്ങളും ഇങ്ങനെ പറയണം എന്നുണ്ടെങ്കിൽ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയായത് കൊണ്ടാണ്..
    പറയുന്ന കാര്യങ്ങൾ മുഴുവൻ സാധാരണക്കാർക്ക് തീർച്ചയായും ഉപകരിക്കും..

  • @shijuk4089
    @shijuk4089 4 года назад

    ഞാൻ പുതിയ ഒരു Bike എടുകൻ നിൽക്കുകയായിരുന്നു ഈ വീഡിയോ ക്കണ്ടി ട്ടില്ലയിരുന്നേഖിൽ തീർച്ചയായും ചതി യിൽ പെട്ടുപോയെനെ Good Information Bro . ഇതു പോലുള്ള Video ഇനിയും ചെയ്യണം . അറിയാത്തവർക്ക് ഇത് വളരെ പ്രയോജനപ്പെടും

  • @deviljithuzz2650
    @deviljithuzz2650 5 лет назад

    ഞാൻ ഇന്നലെ ഒരു ഷോറൂമിൽ പോയിരുന്നു അവിടെ പറഞ്ഞത് കണക്ക് കൂട്ടി നോക്കിയപ്പോൾ അടച്ച dp കൂടി അടവിൽ വരുന്നുണ്ട് .അത് കൊണ്ട് മറ്റൊരു ഷോറൂമിൽ പോയപ്പോൾ എത്ര രൂപ ആണോ നമുക്ക് ലോൺ തരുന്നത് അടവ് എത്ര ആണോ വരുന്നത് എല്ലാം വളരെ കൃത്യം ആയിട്ട് പറഞ്ഞു തന്നു .അത് വളരെ ലാഭം ആയിരുന്നു ✌✌✌

  • @rr-mh4ck
    @rr-mh4ck 4 года назад

    Njn stndrd 350 edukkan pokunnu.. ഈ video enikk ഉപകാരപ്രദമായി.. എല്ലാം note ചെയ്ത് വെച്ചിട്ടുണ്ട്.. bakki ഇനി showroomil😝..
    Thnks dileepettoii❤️😘

  • @TT-tw6qz
    @TT-tw6qz 4 года назад +2

    എല്ലാവരും വണ്ടിയെ പറ്റി ഒരുപാട് പറയും.. പക്ഷേ ഇതൊന്നും പറയാറില്ല അതും ഇത്രേം explain ചെയ്ത്. Lockdown മുമ്പ് activa 125 BS6 എടുക്കാൻ ഞാൻ പോയി..അവർ എന്നോട് പല തവണ പറഞ്ഞ് madam loan facility ഉണ്ട്. അതാകുമ്പോൾ എളുപ്പം ആണ്. Burden ഇല്ല എന്നൊക്കെ.. ഞാൻ okay പറഞ്ഞു പോന്നു. After 2 days lockdown ആയി..so വണ്ടി വാങ്ങൽ നടന്നില്ല. ഇത് കണ്ടപോ ഞാൻ ഉറപ്പിച്ചു എന്തായാലും loan പരിപാടി ഇല്ലന്ന്.
    Thanks alot 👍☺️

  • @Muhsivkd
    @Muhsivkd 5 лет назад +18

    ഒരുപാട് നന്ദി ഇത്തരമൊരു ഇൻഫർമേഷൻ തന്നതിന്

  • @Viperhobby
    @Viperhobby 5 лет назад +1

    Bro പൊളി, ഞാൻ ബൈക്ക് എടുക്കാൻ പോകുന്ന തലേ ദിവസമാണ് കാണുന്നെ താങ്ക്സ് bro
    ഇങ്ങൾ മസ്സാണ്, ഇങ്ങനത്തെ ഒരു വീഡിയോ bro ഇട്ടില്ലായിരുന്നെങ്കിൽ ഞാനും ഈ ചതിയിൽ പെടുമായിരുന്ന thanks bro thanks 😍😘😘

  • @Simonssjs20
    @Simonssjs20 5 лет назад +9

    ആദ്യമായി വണ്ടി എടുത്ത എനിക്ക് ഇ പറഞ്ഞതിൽ പല ചതികളും പറ്റിയതായി തോന്നുന്നുണ്ട്

  • @professionalkerala2658
    @professionalkerala2658 4 года назад +2

    താങ്കൾ പറയുന്നത് മുഴുവൻ ശരിയാണ്. ഫിനാൻസ് എടുക്കുന്ന വാഹനങ്ങളിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ട്. പലരും കറക്റ്റ് ആയി ചോദിക്കാത്തതുകൊണ്ട് മാത്രം. നമുക്ക് വണ്ടി കടം തരുന്നുണ്ടല്ലോ അപ്പോൾ ചോദിക്കാൻ പലർക്കും മടി വരുന്നതാണ് കാരണം

  • @shebik1770
    @shebik1770 5 лет назад

    വളരെ ഉപകാരപ്രദമായ വീഡിയോ നമുക്കു വേണ്ടി അവതരിപിച്ച ശ്രീ.ദിലീപേട്ടൻ .... അഭിനന്ദനങ്ങൾ.

  • @godwinpboban6636
    @godwinpboban6636 5 лет назад

    താങ്ക്സ് ബ്രോ, ഇങ്ങനെ ഒരു അറിവ് പകർന്ന് നൽകിയതിന്, ഞാൻ ജനുവരിയിൽ ഒരു ബുള്ളറ്റ് എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു, ഈ കാര്യങ്ങൾ നോക്കിയേ ഇനി എടുക്കുന്നുള്ളൂ,

  • @jobs369
    @jobs369 4 года назад

    നല്ല ഇൻഫർമേഷൻ ഞാൻ നാളെ gixxer 150bs6 എടുക്കാൻ പോവുകയാണ്. Thank u...

  • @mrahmanartist6507
    @mrahmanartist6507 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ എന്നേയും പറ്റിക്കാൻ നോക്കിയിട്ടുൺട് ഞാൻ തലവെച്ചുകൊടുത്തില്ല

  • @VMCTALKS
    @VMCTALKS 4 года назад +1

    Very useful bro... Njn bullet book cheythu ettekkuva... Njn godown il chennu mechanic inu vechu select cheythe vandi yedukku...

  • @jijiraj8435
    @jijiraj8435 4 года назад

    നിങ്ങളുടെ vdo കണ്ടിട്ട് പോയതുകൊണ്ട് വളരെ ഉപകാരമായി.

  • @BasilPaulose
    @BasilPaulose 4 года назад +2

    "ഇനി ഇതിന്റെ പേരിൽ തെറിവിളിക്കാൻ വന്നാൽ തിരിച്ചും വിളിക്കും."
    🤣🤣
    Mass Item😎😎😎😎

  • @albinmichael7691
    @albinmichael7691 4 года назад +7

    ഇതിന്റെ പേരിൽ തെറി വിളിച്ചാൽ ഞൻ തിരിച്ചും വിളിക്കുമേ... ആാാ ഡയലോഗ് കലക്കി 😂😂

  • @anandhu8146
    @anandhu8146 4 года назад

    Dileep ettaa വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻപറ്റിയതിന്.
    ✨️✨️✨️

  • @riyasmtk
    @riyasmtk 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ..താങ്ക്സ് bro

  • @naseemanaser6624
    @naseemanaser6624 5 лет назад +2

    Super super....vivaranam..yende hus ..dileep..parayunna...eee vivarangalokke ulla.oraalaanu..ivde .ee vishayam anweshich..othiri.aalugal.varaarumund.....yenikkum..ee kaaryangal..ariyaaam..nalloru munnariyipp.dileeep..thanks

    • @DileepPg
      @DileepPg  5 лет назад

      Share and support..thank u

  • @nizammalabari2625
    @nizammalabari2625 5 лет назад

    Dileebeeta ഒരുപാടു ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ഏട്ട🤗🤗🤗

  • @jesbinthomas1262
    @jesbinthomas1262 5 лет назад +7

    ദിലീപ് ബ്രോ, വിശദമായി കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി✌️👏

  • @nahadasnahadas8604
    @nahadasnahadas8604 5 лет назад

    sathyathil ningal oru vlog maathram udeshittla vedio cheyyunnathennum real aayi manasarinju paavangalk arivu nalkunnathum good man really ur good persanality man iam sure

  • @manimanus8216
    @manimanus8216 5 лет назад +2

    എല്ലാർക്കും ഉപകാരമായ വീഡിയോ ആണ് അടിപൊളി ❤️

  • @sarathvishwabharan2475
    @sarathvishwabharan2475 4 года назад

    പൊളിച്ചു... ബ്രെ.... കിടിലൻ വീഡിയോ....👌👌👌

  • @swarangs3773
    @swarangs3773 4 года назад +2

    Definitely this guy is on our side🙂🙂

  • @afiluasluvlogs
    @afiluasluvlogs 4 года назад

    വളരെ നല്ലൊരു ഇൻഫർമേഷൻ🌹🌹

  • @mufassilriyasmra3003
    @mufassilriyasmra3003 5 лет назад +4

    Thx bro... ഉപകാരപ്പെടുന്ന ഉപദേശം.....

    • @DileepPg
      @DileepPg  5 лет назад +1

      Share and support..thank u

  • @manojraman2841
    @manojraman2841 5 лет назад

    ഉപകാരപ്രദമായ വീഡിയോ .... താങ്ക്സ് ദിലീപ്

  • @udayankumar1337
    @udayankumar1337 5 лет назад

    ഒരു പാട് ഉപകാരപ്രദമായ വീഡീയോ ആണ് നന്ദി

  • @mohammedhasintt7973
    @mohammedhasintt7973 5 лет назад +3

    ദിലീപ് ഏട്ടാ. നല്ല ഉപകാരപ്രദ്മായ വീഡിയോ ആണ്. പിന്നെ വീഡിയോ എടുക്കുമ്പോൾ ക്യാമറയിലെക്ക്‌ നോക്കി സംസാരിക്കാൻ ശ്രദ്ധിക്കണം കേട്ടോ😀

    • @DileepPg
      @DileepPg  5 лет назад +1

      Theerchayayum

    • @Cine_wood
      @Cine_wood 5 лет назад

      Vallubale information annu bro thaana camera ok aa

  • @anishsathya1781
    @anishsathya1781 4 года назад

    സൂപ്പർ ബ്രോ. അറിവ്? അത്‌ നേടാനുള്ളതാണ് താങ്ക്സ്

  • @sajithdev123
    @sajithdev123 5 лет назад +1

    Thank you deelip ..i feel like i have seen a video full of informations right from the heart..good service to the unknown or misinformed...proud of u dear...

  • @abhilashabhi7713
    @abhilashabhi7713 5 лет назад

    100% useful vedio...dileep chetta..
    Iniyum ....ithupolulla vediokal pretheekshikkunnu....👍👍👍

    • @DileepPg
      @DileepPg  5 лет назад

      Share and support..thank u

  • @rahulbro9367
    @rahulbro9367 4 года назад +1

    Planing for a bike,,,,, this video really helped me
    Thankyou bro,

  • @ridersparadise123
    @ridersparadise123 5 лет назад

    Dileep Chetta thanks 😄
    Njan adutha azhcha vandi edukkan pokuva 😀

  • @harinl534
    @harinl534 5 лет назад

    Supr chetta....nalla video aann...sadharana kar aaya njankalk upakarappedum😘😘

  • @ajomonjoseph2162
    @ajomonjoseph2162 5 лет назад

    Thanks Chetai .njan bullet edukundu.apol e video kandathukondu.enikathu useful ayi

  • @purplecap8869
    @purplecap8869 5 лет назад +30

    ഞാൻ ഒരു ധനകാര്യ സ്ഥാപനത്തിൽ work ചെയ്യുന്ന ആളാണ്, ... loan punch ചെയ്ത് കഴിഞ്ഞാൽ എന്റെ ഓഫീസിൽ നിന്നും customer റെ വിളിച്ച്, loan amountum emi യും കൃത്യമായി പറയാറുണ്ട്, കൂടെ സർവീസ് ചാർജും

    • @DileepPg
      @DileepPg  5 лет назад +1

      Good keep it up

    • @nidhulvn1253
      @nidhulvn1253 5 лет назад +1

      Niggal emi idunna equation parayu nnit athinta sathyavastha ariyam

    • @purplecap8869
      @purplecap8869 5 лет назад +2

      @@nidhulvn1253.... EMI കാണുന്ന EQUATION??,....
      Loan Amnt±int/tenure

    • @nidhulvn1253
      @nidhulvn1253 5 лет назад +3

      Apo p*r*[(r+1)^n/(r+1)^n-1] nthintae equation ane

    • @jibishnair
      @jibishnair 5 лет назад

      Our madam adav mudangiyal. Ethra fine varum

  • @nandhups5619
    @nandhups5619 5 лет назад +1

    Well said ( korach wait chaythitanagilum njan ready cash koduthan vandi eduthath karanam oru fz vagan r15 cash aanu loan full adakumbol varunath)

  • @__-dp3pt
    @__-dp3pt 5 лет назад +1

    Powli video etta ithe puthiya vandi edukkan pokunna ellavarkkum valare helpful akum enne urappane

    • @DileepPg
      @DileepPg  5 лет назад

      Share and support..thank u

  • @athulmohanan9425
    @athulmohanan9425 5 лет назад +3

    വളരെ നല്ല വീഡിയൊ, നല്ല ടിപ്സ് തന്നതിന് നന്ദി

    • @DileepPg
      @DileepPg  5 лет назад +1

      Share and support..

  • @Vipinzindhu
    @Vipinzindhu 5 лет назад +20

    Tvs Ntorq : ഇതിനെ പറ്റി ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു ദിലീപ് ചേട്ടാ

    • @DileepPg
      @DileepPg  5 лет назад +4

      already done

    • @Vipinzindhu
      @Vipinzindhu 5 лет назад

      @@DileepPg i got the video in your channel.. thank you.

    • @ridersparadise123
      @ridersparadise123 5 лет назад

      Tvs Ntorq Mid term Review
      ruclips.net/video/qbRojVmb3qw/видео.html

  • @Epic7447
    @Epic7447 4 года назад

    Bro ! Poli avatharanam ! Very good,clear,apt information. Everyone should know this ! About teflon coating. Poli findings ! Thank you for the video !

  • @anilthomasanil3185
    @anilthomasanil3185 5 лет назад +2

    Bro ഈ വീഡിയോ ഉപകാരപ്പെട്ടു thanks

    • @DileepPg
      @DileepPg  5 лет назад

      Share and support..thank u

  • @babuvasu5585
    @babuvasu5585 5 лет назад +1

    When I tried to purchase Honda activa for my wife, I tried for a loan of 50,000/- . when I totalled the emi the repayment was around 72,000/- for 2yrs, what calculation they are doing I don't know. Then decided to cancel the loan, arranged 50,000/- took it for ready cash.
    You have provided a good information dear friend. Keep it up.

  • @alfredaugusty8845
    @alfredaugusty8845 5 лет назад

    Thanks chetta nice information njan vandi edukkan irikukayayirunnuu

  • @Nikhil80012
    @Nikhil80012 5 лет назад +47

    എന്നെ തെറി വിളിച്ചാൽ ഞാനും തെറി വിളിക്കുവേ...നിഷ്കളകമായ #mass 😁😁

  • @anzarimylapure7909
    @anzarimylapure7909 5 лет назад

    Bro kidu msg njan xpulse book chaithooo urappayittum eekaryagal sradhikkum thank you bro

  • @hopelifehopit4370
    @hopelifehopit4370 5 лет назад +1

    Paranju nannathu nannyi. Njan oru vandi edukkan plan und.

  • @phillyshot
    @phillyshot 4 года назад +10

    വണ്ടി എടുക്കാൻ പോകും മുമ്പേ ദിലീപ് ചേട്ടന്റെ വീഡിയോ കണ്ടു Like button അടിച്ച് പോകുക , കുരിശു പള്ളിയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്ന പോലെ...

  • @dewdrops9253
    @dewdrops9253 4 года назад

    Waaw nice message dear dileep.

  • @anishrajendran5691
    @anishrajendran5691 5 лет назад +1

    Thank you for the valuable information. Planning to buy an two wheeler recently and now I feel confident to go a near by showroom and to have a deal with them because of watching your video.

  • @swathiksbabu
    @swathiksbabu 5 лет назад +1

    Thank you deelip Bai,
    Ur giving soo much of informations

  • @unaisvinte___e5951
    @unaisvinte___e5951 3 года назад

    നിങ്ങൾ ഒരേ പോളിയാണ്

  • @midhunmp5279
    @midhunmp5279 5 лет назад

    Dileep Etta vedio valare helpful Anu thank you

  • @mebinmathew8888
    @mebinmathew8888 5 лет назад

    Very good information 👌😊😊😊 excellent

  • @dikroZ
    @dikroZ 5 лет назад

    Iggot cheatha vilicha aggottum vilikkuveee..... Massaa chettai... ☺☺☺😍😍🤣🤣

  • @jijiraj8435
    @jijiraj8435 4 года назад

    Thanks bro 👍👌
    Nalla informative ayaa vdo content .

  • @rajeevmediacreationsclt2775
    @rajeevmediacreationsclt2775 4 года назад

    Good information 👍👍👍

  • @vibinmani8393
    @vibinmani8393 5 лет назад +8

    Tamil wala✌
    Useful information bro👌

    • @DileepPg
      @DileepPg  5 лет назад +1

      Nantri thalaiva 😂

  • @faslucasi3812
    @faslucasi3812 5 лет назад

    Dileep bro chunganu..Valare helpanu...thankes bro..

  • @robinvarghese4462
    @robinvarghese4462 4 года назад

    satthyam annu bro very useful video I like your attitude 😊

  • @topmobilegamesmalayalam2497
    @topmobilegamesmalayalam2497 5 лет назад

    നല്ല ഉപകാരം ആയ്യി ബ്രോ
    ഞാൻ ഒരു വണ്ടി എടുക്കാൻ ഇരിക്കുവാ

  • @appledoha8998
    @appledoha8998 5 лет назад

    അടിപൊളി മച്ചാനെ ലോൺ എല്ലാം ok ആയി dp കൊടുക്കാൻ എല്ലാം റെഡി ആയി ഇരിക്കുന്നു RE Std 350 vry gd infoms

  • @rkramachandramoorthy6966
    @rkramachandramoorthy6966 4 года назад

    വളരെ നന്ദി .അറിയില്ലായിരുന്നു

  • @arjundaskt96
    @arjundaskt96 5 лет назад +2

    Very useful video...informative... Thank you

    • @DileepPg
      @DileepPg  5 лет назад +1

      Share and support..thank u

  • @shaficcj
    @shaficcj 4 года назад

    Thank you very much for your valuable information.. actually I am going to buy a bike... your information helped me lot

  • @ലങ്കാധിപതിരാവണൻ-റ1ള

    Nalla improvement undu broiii vdos ellam pwoli aakunnundu. Katta support 🤩🤩🤩

  • @mj-zy6ly
    @mj-zy6ly 5 лет назад +1

    Thanx ദിലീപ് ബ്രൊ

  • @sreekumarn1934
    @sreekumarn1934 4 года назад

    വളരെ ഉപകാരാ മാ യി എനിക്ക് ഒര ബുള്ളറ്റ് എടുക്കുവാൻ താല്പര്യം ഉണ്ട്

  • @MalayaliBiker
    @MalayaliBiker 4 года назад

    Extremely helpful information brother

  • @aarjun6056
    @aarjun6056 5 лет назад +2

    Ningal pwoli aan machane😚😚

  • @wilsonjose8008
    @wilsonjose8008 4 года назад

    Very useful information.Thanks

  • @chandranvp15
    @chandranvp15 4 года назад +1

    Thanks bro 😊

  • @franklinthambijose.s2010
    @franklinthambijose.s2010 5 лет назад +2

    Nice Information Bro.
    I too had the same experience.

    • @DileepPg
      @DileepPg  5 лет назад +1

      Share and support..thank u

  • @albinmichael1850
    @albinmichael1850 4 года назад

    Very Informative..👍

  • @sanishlakshman3843
    @sanishlakshman3843 5 лет назад

    Kidukkan video..usefull anu..thx bro

  • @vijithuae
    @vijithuae 5 лет назад

    Nalla informative aya video...

  • @MuhmdRinal
    @MuhmdRinal 3 года назад

    Bro one suggestion bro parayunna kanakkukalum mattum screenil type cheythal kanunnavark nannayi manassilakum...

  • @shibil2429
    @shibil2429 4 года назад +1

    *Adipoliyaayittund broo*

  • @rejanrajuxc9023
    @rejanrajuxc9023 5 лет назад

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

  • @chris2499
    @chris2499 5 лет назад +1

    Ensure good tyre ....quality.brand...like MRF

  • @asishsjayadev7430
    @asishsjayadev7430 5 лет назад

    ഈ Video വളരെ വിലപ്പെട്ടതായിരിക്കുന്നു bro ✌

  • @akhilnair2602
    @akhilnair2602 5 лет назад +3

    One of the best video from U

    • @DileepPg
      @DileepPg  5 лет назад

      Share and support..thank u

  • @hopelifehopit4370
    @hopelifehopit4370 5 лет назад +1

    Namo enne frist comment adikka..

  • @shameerkhan6800
    @shameerkhan6800 5 лет назад

    Tafloan coating atu polichu brooooi

  • @travel_world_sjz
    @travel_world_sjz 5 лет назад +2

    Ningal paranja ellam valare sathyamanu broi

    • @DileepPg
      @DileepPg  5 лет назад

      Thank you.. Share and support..thank u

  • @jacksonpjohn592
    @jacksonpjohn592 5 лет назад

    നല്ല വിവരണം...
    ആശംസകൾ....

  • @shamsudheenmm9176
    @shamsudheenmm9176 5 лет назад

    Very useful. Well done

  • @savafriya
    @savafriya 5 лет назад

    വളരെ ഉപകാരപ്പെട്ടു പോസ്റ്റ്