നമസ്തേ സ്വാമി 🙏 വളരെ നല്ല അറിവ് 🙏 ലളിതസഹസ്രനാമവും വിഷ്ണു സഹസ്ര നാമവും ജപിക്കാറുണ്ട്. ക്ഷേത്രത്തിലെ പൂജാരിയിൽ നിന്നുമാണ് പഠിച്ചു തുടങ്ങിയത്. ഇപ്പോൾ ജപിക്കാറുണ്ട് 🙏 അമ്മേ ദേവി ശരണം 🙏
മരപ്രഭു എന്ന് എഴുതിയിട്ട് അമരപ്രഭു എന്ന് തിരുത്തിയപ്പോൾ സാക്ഷാൽ ഭഗവാൻ തന്നെ വീണ്ടും അത് തിരുത്തി മരപ്രഭു എന്നാക്കിയിട്ടില്ലേ... ഗുരുവായൂരിൽ ഉണ്ടല്ലോ മരപ്രഭു.. രണ്ടും ശരിതന്നെ🙏🙏
നമസ്തേ തിരുമേനി🙏🏼🙏🏼🙏🏼
വളരെ കൃത്യമായി ഞാന്‍ വാട്സ് ആപ്പില്‍ പഠിപ്പിക്കുന്നു.🙏🏼🙏🏼🙏🏼
Correct cheythu thirumeni
Sir, GRD Iyers school good for study all manthras. Is'nt🙏🙏🙏
Thank you very much sir for the particular correction 🙏🙏🙏
അറിവ് വെളിച്ചമാണ്.. വളരെ നന്ദി സർ 🙏
Thanks too much thirumeni.
ഞാനും ദിവസവും ചൊല്ലറുണ്ട് രാവിലെ 5മണിക്ക്, തെറ്റ് തിരുത്താൻ ശ്രമിക്കാം, സർ 🙏
Namaskaram thirumeni 🙏🙏🙏🙏🙏🙏
Very good presentation and valuable information about Lalitha Sahasranaman/Vishnu Sahasranaman or about Sanskrit. ❣❣❣❣❣
🙏🙏🙏❤ 👍 തീർച്ചയായും thirumeni👏
🙏🙏🙏🙏🙏🙏🙏🙏🙏
Great 🙏🙏
🙏🙏🙏🙏🙏🙏
അങ്ങയുടെ അറിവിനും അത് പറഞ്ഞു തരാനുള്ള വിശാലതക്കും ആയിരം പ്രണാമം🙏🙏🙏🌹🌹🌹
നമസ്തേ സ്വാമി 🙏
വളരെ നല്ല അറിവ് 🙏
ലളിതസഹസ്രനാമവും വിഷ്ണു സഹസ്ര നാമവും ജപിക്കാറുണ്ട്. ക്ഷേത്രത്തിലെ പൂജാരിയിൽ നിന്നുമാണ് പഠിച്ചു തുടങ്ങിയത്. ഇപ്പോൾ ജപിക്കാറുണ്ട് 🙏
അമ്മേ ദേവി ശരണം 🙏
🙏🙏🙏🙏
Namaskaram sir
അമ്മേ ശരണം
ഹരേ കൃഷ്ണാ...
🌸🌿🌸🙏🙏🙏🙏🙏
ഇത്തരം പാഠങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു
🙏🙏🙏🌹🌹
Athe oro slokam veetham Artham paranju idan pattumo Thirumeni
നമസ്കാരം തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
കാലത്തിനനുസരിച്ച്, ഏവരുംആശ്രയിക്കുന്നത് യൂടൂബ് ആയതിനാലും,തെറ്റ്ബോദ്ധൄപ്പെട്ടതിനാലും അങ്ങ് ഒരുശ്രമം നടത്തിയാൽ നന്നായിരുന്നു. നമസ്തേ🙏
എന്തല്ലാം വ്യക്തമായി ചൊല്ലിയാലും അമ്മയോടു ആത്മാർത്ഥതയില്ല എങ്കിൽ ഒരു ഫലവുമില്ല.
നമസ്കാരം സർ,, ലളിതസഹസ്രനമാവും വിഷ്ണു സഹസ്രനമാവും പാരായണം ചെയുന്ന വീഡിയോ ഇടുമോ
ഹ്രസ്വ ദീർഘ ഫ്ലൂത പ്രശ്ലേഷണവും കൂടി ഓർമ പെടുത്താമായിരുന്നു നമസ്കാരം
ശർമ്മാജി 🙏🏻 എനിക്ക് ഓർമ്മ വരുന്നത് മരപ്രഭു എന്ന് പറയന്നവരുണ്ട്
അമര പ്രഭു എന്നതാണ് ശരി
മരപ്രഭു എന്നതും ശരിയാണ്...
@@sajeenasanthosh8448अमर:= മരണം ഇല്ലാത്തവൻ
അമര പ്രഭു = വിഷ്ണു
ഉത്തമം അമര പ്രഭു എന്ന് ഉച്ചരിക്കുക
തർക്കം അല്ല 🙏🏻
മരപ്രഭു എന്ന് എഴുതിയിട്ട് അമരപ്രഭു എന്ന് തിരുത്തിയപ്പോൾ സാക്ഷാൽ ഭഗവാൻ തന്നെ വീണ്ടും അത് തിരുത്തി മരപ്രഭു എന്നാക്കിയിട്ടില്ലേ... ഗുരുവായൂരിൽ ഉണ്ടല്ലോ മരപ്രഭു.. രണ്ടും ശരിതന്നെ🙏🙏
തിരുമേനി നമസ്കാരം
ലളിതാസഹസ്രനാമത്തിലെ കുലാക നാ . കുലാങ്ക സ്ഥാ കൗലിനി കുല യോഗിനി എന്നത്
യൂടുബിൽ കലാ ങ്കനാ കലാന്തസ്ഥാ കൗലി നി കു ല യോഗിനി എന്നാണ് ഏതാണ് ശരി
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏🙏
🙏🙏🙏