ഗുരുമുഖത്തുനിന്ന് സ്തോത്രങ്ങളും, മന്ത്രങ്ങളും പഠിക്കുന്നതിന്റെ പ്രയോജനവും, പൂർണ്ണതയും ഇവിടെ വെളിവാകുന്നു..സ്തോത്രങ്ങളുടെ link ഉൾപ്പെടുത്തിയതിനു വളരെ നന്ദി, സർ 🙏
@@panyalmeer5047 ചേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചത് കൊണ്ട് മാത്രം കാര്യമില്ല, ആ രക്തശുദ്ധി കൂടി കിട്ടണം.... ചേട്ടൻ്റെ മാതാപിതാക്കൾ വാഴയൊന്നും വയ്ക്കണ്ട, പക്ഷേ ഒരു breadൻ്റെ കവർ ഉപയോഗിച്ചാൽ മതിയായിരുന്നു എങ്കിൽ ഈ വിവരക്കേട് ഉണ്ടാവില്ലായിരുന്നു.... ദൈവം തുണ🙏🙏🙏
പഠിക്കുന്നത് നല്ലത് തന്നെ.. പക്ഷെ ലളിതാസഹസ്രനാമം ജപിക്കുന്നവര്‍ മറ്റു സ്തോത്രങ്ങള്‍ ജപിച്ചിലെങ്കിലും കുഴപ്പമില്ല.. കാരണം സഹസ്രനാമ സ്തോത്രങ്ങളില്‍ എറ്റവും ഉയര്‍ന്നത് ലളിതാസഹസ്രനാമമാണ്..
Namastae, A wonderful simplified short video of teaching the accurate pronunciation and tactics ( paninis rule ) in chanting slokas /mantras for all of us👍 Surely it needs to be circulated in media for all the learners,teachers & preachers for the benefit of all of us and the future generations. Pranamam 🙏🙏🙏
ഭഗവനേ....ഈശ്വരകൃപകൊണ്ട് ദിവസവും വിഷ്ണുസഹസ്റനാമം ചൊല്ലാറുണ്ട്....ആദ്യ ത്തെ കുറേ ശ്ലോകം....അനഖോ വിജയോജേത വിശ്വയോന പുനർ വസു...വരേ കാണാതെ അറിയാം...അതുപോലെ ഗായത്രി മന്ത്രം ...മൃത്യുഞ്ജയമന്ത്റം...108 തവണ ദിവസവും ജപിക്കാറുണ്ട്...ഭഗവാന്റെ കൃപ
ഞാൻ രാവിലെ ലളിത സഹസ്ര നാമം സന്ധ്യക്കു വിഷ്ണു സഹസ്ര നാമം വായിക്കുന്നുണ്ട് ഇതിനൊപ്പം ലക്ഷ്മി സ്തോത്രം വായിക്കുന്നുണ്ട് പിന്നെ ഇതിനൊപ്പം രാമായണവും bahavthgeethyum വായിക്കുന്നു ഇതെല്ലാം ഒരുദിവസം വായിക്കുന്നുണ്ട് അതുകൊണ്ട് എന്തേലും കുഴപ്പമുണ്ടോ onnu മറുപടി തരണേ ഗുരുവെ
@@GuruParampara I don't have any acharya/guru . There are numerous videos on gayatri mantra, all of them in conflict with each other. I believe a person with appropriate vedic knowledge may be able to help me. Motivated by your precision in aadhyatma, I posted this request.
Both vishnu sahasranamam and lalitha saharanamam can be chanted by ladies? Many are saying only males are allowed to chant vishnu Saharanamam and ladies Lso can chant Lalitha saharanamam. And one part says both saharanamams are not to be chanted by ladies and some others say Lalitha saharanamam have beeja mantras, so ladies should not chant Lalitha saharanamam but vishnu saharanamam and be chanted by ladies....totally confused. We start our audio of both vishnu saharanamam and Lalitha saharanamam in the evening...along with the audio we also recite. Please clarify my doubt.
Any gender can recite both Sahasranamam. However, Lalita Sahasranamam need to be initiated by Acharya and then can be chanted. Now a days, everything available in RUclips , hence many things (that are to be kept in mind ) are ignored due to lack of initiation. Acharya will decide what’s suits better for a person. So many things to discuss…..
Guruji, In siva Panjakshari stuthi, Adi Sankaran has written in the first line Nagedra haraya.. Nagendran is Adi Seshan Ananthan. But we believe Vasuki Sarpa is the ornament of God Siva. Why it is so
ഗുരോ, 🙏🙏 വിഷ്ണുസഹസ്രനാമം പഠിച്ചു ,എന്നും ചൊല്ലാറുണ്ട്.ഇങ്ങനെ സംപുഷ്ടമായി അല്ല ചൊല്ലുന്നത്.ഇപ്പോഴെങ്കിലും ഈ ഉപദേശം കേൾക്കാനിടയായതിൽ സന്തോഷം.🙏🙏
വിഷ്ണു സഹസ്രനാമവും,ശിവസഹസ്രനാമഃ ലളിത സഹസ്രനാമവും ചൊല്ലാറുണ്ടു. അറിവു പകര്‍ന്നു നല്‍കിയതിനു നന്ദി🙏🙏🙏
വളരെ വലിയ അറിവ് നന്ദി 🙏ഇതു പോലെ ഉള്ള അറിവുകൾ വീണ്ടും പറഞ്ഞു തന്നാൽ സംസ്‌കൃതം പഠിക്കാൻ കഴിയാത്ത ഞങ്ങൾക് വലിയ ഉപകാരം ആയിരിക്കും 🙏
Namaskaram sir., nte nalla upadesam tv il kandathinu shesham njan oru varshamayiittu nithyana vishnu sahasranamam japikkarundu, thanks
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🦁🦁🦁
ഗുരുമുഖത്തുനിന്ന് സ്തോത്രങ്ങളും, മന്ത്രങ്ങളും പഠിക്കുന്നതിന്റെ പ്രയോജനവും, പൂർണ്ണതയും ഇവിടെ വെളിവാകുന്നു..സ്തോത്രങ്ങളുടെ link ഉൾപ്പെടുത്തിയതിനു വളരെ നന്ദി, സർ 🙏
🙏🙏ഗുരുജി ഈ വീഡിയോ കാണാൻ വൈകി🙏🙏
Thank you sir.
Enikkum vishnu sahasranaamam padikkanam enneunde. Ethe enike valareyere prayojanappeduthan kaizhiyum. Sir paranjuthannathil valare santhosham. Parayanam chaiyyumpol shrafhikan kaziyum.
Itrayum spashtamaayi chanting-nteyum, pronunciation of the visarga etc explain cheythu thannathil valare thanks. Doubts clear aayi.
അങ്ങു പറഞ്ഞു തന്ന വിലപ്പെട്ട അറിവിനു വളരെയധികം നന്ദിയുണ്ട്
🙏എല്ലാവർക്കും ഗ്രഹിക്കാൻ പറ്റുന്ന വിവരണമായിരുന്നു, 🙏👍
നന്ദി തിരുമേനി 🙏🙏🙏
Thank you sir.Engane sincere aya Acharyanmarkku manasu niranja namaskarram🙏
വളരെ നല്ല അറിവ് സർ
കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
Thank u, sir, for the valuable informn.🙏
May God Bless u always!🙏🙏
നമസ്തേ സാർ 🙏🙏🙏🙏🙏🙏🙏🙏 കോടി പ്രണാമം 🌹🌹🌹🌿🌿🌹🌿🌿🌼🌹🌹🌹🌹
ഉള്ളിൽ ഉള്ള ഇരുട്ട് മാറ്റി തരുന്ന ആചാര്യാന് നമസ്കാരം 🙏🙏🙏🙏
I received the valuable information I was seeking for a long time Kodi pranamam guruji
വലിയ വലിയ ഒരു ചെറിയ അറിവ്... 👌👌👌🙏
ഇങ്ങനെയുള്ള അറിവുകൾ തുടർന്നും പ്രതീക്ഷിക്കുന്നു🙏🙏🙏
Ethu ചെല്ലുന്ന സമയം കൊണ്ട് 10 വാഴ kannu നട്ടാല്‍ 6 റാം മാസo 10 കൊല vettaam 👈💪
@@panyalmeer5047 ചേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചത് കൊണ്ട് മാത്രം കാര്യമില്ല, ആ രക്തശുദ്ധി കൂടി കിട്ടണം.... ചേട്ടൻ്റെ മാതാപിതാക്കൾ വാഴയൊന്നും വയ്ക്കണ്ട, പക്ഷേ ഒരു breadൻ്റെ കവർ ഉപയോഗിച്ചാൽ മതിയായിരുന്നു എങ്കിൽ ഈ വിവരക്കേട് ഉണ്ടാവില്ലായിരുന്നു.... ദൈവം തുണ🙏🙏🙏
നന്ദി നമ : സ്കാരം🙏
Thanku ശർമ്മജിയ്യ് 🙏🙏
Thank you so much. Doubt cleared
🙏അഭിനന്ദനങ്ങൾ 🙏Informative
ലളിതാസഹസ്രനാമം നിത്യം പാരായണം ചെയ്യാൻ ഭാഗ്യം കിട്ടാറുണ്ട്.... വിഷ്ണു സഹസ്രനാമം പഠിക്കാൻ ഇത് വരെ പറ്റിയില്ല... Sir പറഞ്ഞ അറിവ് വളരെ ഉപകാരം ആയി.....
Namasthe ji.. Thanks.
പഠിക്കുന്നത് നല്ലത് തന്നെ.. പക്ഷെ ലളിതാസഹസ്രനാമം ജപിക്കുന്നവര്‍ മറ്റു സ്തോത്രങ്ങള്‍ ജപിച്ചിലെങ്കിലും കുഴപ്പമില്ല.. കാരണം സഹസ്രനാമ സ്തോത്രങ്ങളില്‍ എറ്റവും ഉയര്‍ന്നത് ലളിതാസഹസ്രനാമമാണ്..
@@maneeshkumar5461 നമസ്കാരം
@@sumithap.m4244 നമസ്തേ..
@@maneeshkumar5461 വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി
Hare Krishna 🙏🏽 Namaste Sir 🙏🏽🙏🏽🙏🏽
Thanks Thirumeni❤️❤️❤️
നന്ദി ഗുരുജീ..... 🙏🕉️🙏
Namastae,
A wonderful simplified short video of teaching the accurate pronunciation and tactics ( paninis rule ) in chanting slokas /mantras for all of us👍
Surely it needs to be circulated in media for all the learners,teachers & preachers for the benefit of all of us and the future generations.
Pranamam
🙏🙏🙏
🙏🙏🙏
അറിവിന്റെ സാഗരത്തിനും അങ്ങേക്കും നന്ദി
വളരെ നന്ദി ഗുരുജി
Namakaram Sir. Learned to study. the proper way
ഭഗവനേ....ഈശ്വരകൃപകൊണ്ട് ദിവസവും വിഷ്ണുസഹസ്റനാമം ചൊല്ലാറുണ്ട്....ആദ്യ ത്തെ കുറേ ശ്ലോകം....അനഖോ വിജയോജേത വിശ്വയോന പുനർ വസു...വരേ കാണാതെ അറിയാം...അതുപോലെ ഗായത്രി മന്ത്രം
...മൃത്യുഞ്ജയമന്ത്റം...108 തവണ ദിവസവും ജപിക്കാറുണ്ട്...ഭഗവാന്റെ കൃപ
വളരെ ഉപകാരം സർ 🙏🙏🙏
lots of thanks. 🙏🌹
Thank u sir 🙏🙏🙏
Valuable information
Namasthe guruji valare nalla arivu
വളരെ സന്തോഷമായ് സാർ
നമസ്തേ ജി 🙏🙏🙏🙏🙏🌹🌹🌹
ഓം ഗുരവേ നമഃ ഓം ഗുരവേ നമഃ ഓം ഗുരവേ നമഃ
Thank you sir 🙏🙏Namaste
Very very good knowledge, namaskaram, hoping more
Valare nalla arivu thannathinu thanks..
Thanks Sir,🙏🙏🙏🙏
Thanks
നമസ്കാരം സർ,
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏
അങ്ങ് പറഞ്ഞ 12 ഇന പ്രവർത്തികൾ പരിശീലിക്കുന്നുണ്ട്
🙏Sahasranamathil varikalu de avasanam visarham varunnundallo athengane yane _vayikendathe
Thank U.🙏
Valare Nanni ee arivu pakarnu thannathinu. Lalitha Sahasranamam, Vishnu Sahasranamam full chanting oru video cheyyumo.
Hare narayana....hare narayana.....sreepadmanaabha...kakkane...🙏🙏
നമസ്കാരം🙏🙏🙏
ഗായത്രി മന്ത്രം പെണ്ണുങൾ ചൊല്ലാമോ
Sir. മുമ്പും ഗായത്രി മന്ത്രത്തെ പറ്റി പറഞ്ഞിരുന്നു മുഴുവനായി ഇതുവരെ ചൊല്ലി കേട്ടില്ല. അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു 🙏
Thank you
Thanks a lot Jii 🙏🙏
കോടി നമസ്കാരം ഗുരുജി.
Please recite and show how to chant Gayathri manthri.
Thank you very much
നമസ്കാരം. നമസ്കാരം
🙏എല്ലായിടത്തും പ്രശ്ലേഷത്തെ അ എന്നുച്ചരിക്കേണമോ?🙏
Namakaram
Sir would share a link for shiva sahasranamam . Thank you 🙏
Namaskarram Thirumeni
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
Very good, very good
Thankyou so much Swami, I was totally confused, ithu paranjittum paranjittum therrenullali aennu
നമസ്ക്കാരം സാർ
ഞാൻ രാവിലെ ലളിത സഹസ്ര നാമം സന്ധ്യക്കു വിഷ്ണു സഹസ്ര നാമം വായിക്കുന്നുണ്ട് ഇതിനൊപ്പം ലക്ഷ്മി സ്തോത്രം വായിക്കുന്നുണ്ട് പിന്നെ ഇതിനൊപ്പം രാമായണവും bahavthgeethyum വായിക്കുന്നു ഇതെല്ലാം ഒരുദിവസം വായിക്കുന്നുണ്ട് അതുകൊണ്ട് എന്തേലും കുഴപ്പമുണ്ടോ onnu മറുപടി തരണേ ഗുരുവെ
Absolutely no problem
Namaskaram
തെറ്റ് തിരുത്തി ജപിക്കുന്നതിനുള്ള ഉച്ചാരണ രീതി മനസ്സിലാക്കിത്തന്നതിന് നന്ദി.
നമസ്തെ സർ🙏
🌹🌹🌹🌹
ഞാൻ ആദ്യമായി കാണുന്നത് വളരെ നന്നായി എൻ്റെ ഭാഗ്യം ആണ്
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
🙏🙏🌹👍👍
Namasthe ji.
Namaskaaram,
Please upload holy gayatri mantra in the correct pronunciation which we should follow.
With regards
Namaskaram Sir, please could you check with your Acharya who has initiated you into this.
My humble request Sir 🙏🏻
@@GuruParampara I don't have any acharya/guru . There are numerous videos on gayatri mantra, all of them in conflict with each other. I believe a person with appropriate vedic knowledge may be able to help me.
Motivated by your precision in aadhyatma, I posted this request.
Namasthe🙏🙏
Female vioicil undaayirunna lalitha sahasranaamam onnu discriptionil idaamo...Sir pls
Yes yes
🎉🎉🎉🙏🙏
Thanks a lot 🙏🙏🙏
നമസ്തേ
Namasthji
Othiriii thankssss
Namasthy sir
🙏🙏🙏
Namasta sri menon🙏
Super
Ok. Ok
❤
Namaskaram🙏🙏🙏sir
👌👌👌🙏🙏🙏🙏🙏
Namaste Sir Lalitasahasranamathinde link kudi ittal oropaduperkk upakaramavum
ruclips.net/video/5tfTlTo4Ka0/видео.html
🙏🙏🙏🙏🙏🙏🙏🙏🙏
🙏 😇
Guruji, kindly show mersy to tell us If some other letter comes after : then what will be pronunciation gust like in durga ashtlothara sathakam
Nanna chollarai appa yellarum thettukal thiruthi cholli khemathey adayattom
Both vishnu sahasranamam and lalitha saharanamam can be chanted by ladies? Many are saying only males are allowed to chant vishnu Saharanamam and ladies Lso can chant Lalitha saharanamam. And one part says both saharanamams are not to be chanted by ladies and some others say Lalitha saharanamam have beeja mantras, so ladies should not chant Lalitha saharanamam but vishnu saharanamam and be chanted by ladies....totally confused. We start our audio of both vishnu saharanamam and Lalitha saharanamam in the evening...along with the audio we also recite. Please clarify my doubt.
Any gender can recite both Sahasranamam. However, Lalita Sahasranamam need to be initiated by Acharya and then can be chanted.
Now a days, everything available in RUclips , hence many things (that are to be kept in mind ) are ignored due to lack of initiation. Acharya will decide what’s suits better for a person. So many things to discuss…..
🌷🌷🌷🙏🙏🙏
Enganeyanu padikkendathu ennu eppozhanu manasilayathu pranam sir
തിരുമേനി ലളിതാസഹസ്ര നാമവും ഇങ്ങനേ കുറച്ചേ ചൊല്ലാമോ
,🙏🙏🙏
Laitha sahasranamam oru video cheyyamo
🙏👏
Guruji, In siva Panjakshari stuthi, Adi Sankaran has written in the first line Nagedra haraya.. Nagendran is Adi Seshan Ananthan. But we believe Vasuki Sarpa is the ornament of God Siva. Why it is so
Different aspects with relates to the “Sandarbham”. Shall speak on this.