സത്യം ആണ് തിരുമേനി ലളിത സഹസ്രനാമം ചൊല്ലി തുടങ്ങി ഒരു വർഷം ആയപ്പോൾ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് തടസങ്ങൾ ഒന്നും കൂടാതെ ഞാൻ ആഗ്രഹിച്ച സർക്കാർ ജോലി ലഭിച്ചു. 🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ശരിയാണ്. ഞാൻ 2 വർഷമായി മുടങ്ങാതെ നിത്യം രാവിലെ കുളിച്ച് വിളക്ക് കൊളുത്തി അതിന് മുന്നിലിരുന്ന് ജപിക്കുന്നു. ജീവിതം വളരെ നല്ല നിലയിൽ മുന്നോട്ട് ദേവി നയിക്കുന്നു... ഈയിടെ ചോറ്റാനിക്കര അമ്പലത്തിൽ പോയപ്പോൾ അവിടെയിരുന്ന് ലളിതാസഹസ്രനാമം ജപിക്കാനുള്ള ഭാഗ്യവും ദേവി തന്നു..... ദേവിയു ടെ അനുഗ്രഹം ഇതിനുണ്ടാകണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ.''
ഞാനും നവമി ആരംഭം മുതൽ ചൊല്ലി തുടങ്ങി... ഒരു തടസവും കൂടാതെ ദിവസവും ചൊല്ലാൻ കഴിയണേ എന്നാണ് പ്രാർത്ഥന... ഇപ്പൊ മനസ്സ് മുഴുവൻ ആ നാമം വരുന്നു... ദേവി മഹാത്മ്യം വായിക്കാനും തോന്നി തുടങ്ങി... ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്... വിഷ്ണു സഹസ്ര നാമവും വായിക്കും... ഇപ്പൊ മനസ്സിൽ ഭഗവാനും ദേവിയും നിറഞ്ഞു നിൽക്കാ... 🙏🏼🙏🏼🙏🏼🙏🏼
അങ്ങ് പറഞ്ഞത് സത്യമാണ് 🙏🙏🙏മരണത്തെ നേരിൽ കണ്ടിട്ട് മടങ്ങി വന്നതാണ് ഞാൻ,,,, സഹസ്രനാമത്തിന്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു,,,, ഇപ്പോഴും ജപിക്കുന്നു 🙏🙏🙏
ഞാൻ ദിവസവും പാരായണം ചെയുമായിരുന്നു, വെറുതെ ഇരിക്കുമ്പോൾ പോലും മനസ്സിൽ വന്നുകൊണ്ടിരിക്കും, മത്‍സ്യം കയ്യിലെടുക്കുമ്പോൾ തന്നെ പലപ്രാവശ്യം തിരിച്ചു ഫ്രിഡ്ജിൽ കൊണ്ടുപോയി വെച്ചിട്ടുണ്ട്,എന്നാലും മറ്റുള്ളവർക് വേണ്ടി പാചകം ചെയ്തല്ലേ പറ്റൂ. ഉറക്കത്തിൽ പോലും വരികൾ മനസ്സിൽ വന്നുകൊണ്ടിരിക്കും. ഒടുവിൽ പാരായണം ചൊവ്വയും വെള്ളിയുമായി കുറച്ചു, കാരണം വീട്ടമ്മയാകുമ്പോൾ പാചകമൊന്നും ഒഴുവാക്കാൻ പറ്റില്ലല്ലോ, ഇതിന്റെ ഏറ്റവും വലിയ ഗുണം ഒന്നിനോടും ആർത്തി തോന്നില്ല,മനസ്സിൽ ആരോടും അസൂയ ഉണ്ടാവുകയെ ഇല്ല, ഒരു പത്തു വർഷം ജപിച്ചപ്പോൾ തന്നെ വലിയ മാറ്റമാണ് ഉണ്ടായത്.,...
ഞാൻ ജപിക്കുന്നുണ്ട്. കുറച്ചു നാൾ കളിച്ചപ്പോൾ എനിക്ക് ഇത് മനഃപാഠം ചെയ്യണമെന്ന് തോന്നി. കാരണം പലപ്പോഴും മനസ്സിൽ slogangal വന്നുകൊണ്ടേയിരുക്കുമായിരുന്നു. ഞാൻ ഇപ്പോൾ 72 slogangal മനഃപാഠം ചെയ്തു.... ആദ്യം പഠിക്കാൻ കുറച്ചു വിഷമമായിരുന്നു എന്നാൽ ഇപ്പോൾ വളരെ പെട്ടെന്ന് എനിക്ക് പഠിക്കാൻ പറ്റുന്നുണ്ട്. But എല്ലാ നാമങ്ങളുടെയും അർത്ഥം മനസ്സിലാക്കാൻ പറ്റുന്നില്ല.. ദേവിയുടെ കൃപകൊണ്ട് അർത്ഥം ഉൾക്കൊണ്ടു japikkan കഴിയണേ... ഇപ്പൊ എന്റെ life ൽ വളരെ നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവുമുണ്ട്.
ഞാൻ ദിവസം പാ രാ യ ണും çചെ യ്യും അമ്മ യുടെ അനുഗ്രഹം കിട്ടുന്നു അമ്മ ക്കു സഹസ്ര കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരി ഓം ആർത്തവ കാലങ്ങളിൽ മന്ത്രങ്ങളോ സഹസ്ര നാമങ്ങളോ ജപിക്കരുതെന്ന് വിധിയൊന്നുമില്ല. ജപം വ്യക്തിനിഷ്ഠമാണ്. ഏതവസ്ഥയിലും ജപം നടത്താം. ജപത്തിനു ശ്രദ്ധയും ഭക്തിയുമാണ് വേണ്ടത്. ആത്മശുദ്ധി, അന്ത: കരണശുദ്ധി എന്നിവയാണ് പ്രധാനം. ഇതിന് തന്ത്ര ശാസ്ത്രത്തിൽ തന്നെ പ്രമാണവുമുണ്ട്. കൂടാതെ നാമജപം കലിയുഗ സാധനയാണ്. അത് ഏതു സമയത്തും നടത്താവുന്നതാണ്.
No Njan daily read chayum But enikku life il oru important exam vannapol devi kalkkum ennu karuthi nalla polay prepare chayithu examinu maximum effort ittu ezhuthi kittum ennu urappichu devi kakkum ennu urappichu last result vannpol njan waiting list 2 ayi poyi...ella vishvasavum poyi..
@@sreekumarc5287 ദേവിയുടെ പരീക്ഷണം ആകാം...... എന്ന് കരുതി നിത്യവും പാരായണം തുടർന്നുകൊണ്ടേ യിരിക്കൂ.... മാറ്റം അനുഭവിച്ചറിയാം... ഒന്നും ആഗ്രഹിക്കാതെ പാരായണം തുടരുക. നമുക്ക് വേണ്ടത് ദേവി നൽകും എന്ന വിശ്വാസത്തോടെ പാരായണം തുടരുക....
ഞാൻ എന്നും ജപിക്കും..10, 25വർഷങ്ങൾക്കു മീതേ ആയി.... അമ്മ തന്നേ എനിക്ക് എന്നും തുണയായ് എൻ്റെ കൂടെ ഉണ്ട്... അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼
@@earthexplorer6953ഒന്നും ആഗ്രഹിക്കാതെ ജപിച്ചാൽ ദേവി നമ്മുടെ ജീവിതം തന്നെ മാറ്റി തരും...... ഇത് നിത്യം ജപിക്കാൻ അനുഗ്രഹിക്കണേ എന്ന് മാത്രം പ്രാർത്ഥിക്കുക.
പല പരീക്ഷണങ്ങളും ഉണ്ടാകും... നമ്മുടെ മനസ്സ് ശുദ്ധമാകുമ്പോ പുറത്തുള്ള ചീത്ത ശക്തികൾ നമ്മളെ സ്വാധിനിക്കും... ക്രെമേണ അത് കുറഞ്ഞു വരും... എന്തു വന്നാലും നിർത്താതെ വായിക്കു... അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
അഞ്ചുവർഷത്തിലേറെയായി നിത്യവും രാവിലെ കുളിച്ച് വിളക്ക് കൊളുത്തി പാരായണം ചെയ്യുന്നു. ഒന്നും ആഗ്രഹിക്കാതെയാണ് ഞാൻ പാരായണം ചെയ്യുന്നത്. നമുക്ക് വേണ്ടത് ദേവിതരും എന്ന വിശ്വാസത്തോടെയാണ് ഞാൻ പാരായണം ചെയ്യുന്നത്. ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഇതാണെന്റെ അനുഭവം.
ശിവ സഹസ്ര നാമങ്ങൾ കുറേ ഉണ്ട്... അതിൽ മഹാഭാരതത്തിൽ ഉള്ളതും വേദ സാരത്തിൽ ഉള്ളതും ആണ് കൂടുതലും പ്രസിദ്ധം... വേദത്തിൽ ഉള്ള നാമങ്ങൾ ആണ് വേദസാരത്തിൽ കൂടുതലും...
@@rudrusworld1159മനസാണ് കാര്യം... മനസ്സ് ഓക്കേ ആണെകിൽ വായിക്കാം... ചിലർക്ക് അങ്ങനെ ഇരിക്കുമ്പോൾ വായിക്കാൻ പറ്റുമോ ഇല്ലയോ അങ്ങനെ ടെൻഷൻ അടിച്ചു വായിക്കരുത് അങ്ങനെ എങ്കിൽ അത് കഴിഞ്ഞു വായിക്കുക
സമയം എടുക്കും എനിക്കും ആദ്യം കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു... പക്ഷെ ജപം തുടർന്നുകൊണ്ടേയിരുന്നു...അനുഭവങ്ങൾ കൊണ്ട് ശുദ്ധി വരുത്തി എന്നെ ഞാനാക്കി എന്റെ അമ്മ എന്നെ മുന്നോട്ടു നയിക്കുന്നു... എല്ലാം ശരിയാകും ജപം തുടരൂ
വർഷങ്ങൾ ആയി ലളിത സഹസ്രാനാ മം ജപിക്കുന്നു, അമ്മയുടെ അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്, എല്ലാവരെയും അനുഗ്രഹിക്കട്ടെ, അമ്മേ നാരായണ 🙏🙏🙏
സത്യം ആണ് തിരുമേനി ലളിത സഹസ്രനാമം ചൊല്ലി തുടങ്ങി ഒരു വർഷം ആയപ്പോൾ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് തടസങ്ങൾ ഒന്നും കൂടാതെ ഞാൻ ആഗ്രഹിച്ച സർക്കാർ ജോലി ലഭിച്ചു. 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ ശരണം
Enikkum nalla reethiyil mattangal anubhavappettu
Hlw
Ninagl engineyanu ലളിത സഹസ്ര നാമം ചൊല്ലിയത്, ഒരു ദിവസം തന്നെ 1000 um vayikumo... Njan daily 200 or 300 vayikum
വളരെ ശരിയാണ്. ഞാൻ 2 വർഷമായി മുടങ്ങാതെ നിത്യം രാവിലെ കുളിച്ച് വിളക്ക് കൊളുത്തി അതിന് മുന്നിലിരുന്ന് ജപിക്കുന്നു. ജീവിതം വളരെ നല്ല നിലയിൽ മുന്നോട്ട് ദേവി നയിക്കുന്നു... ഈയിടെ ചോറ്റാനിക്കര അമ്പലത്തിൽ പോയപ്പോൾ അവിടെയിരുന്ന് ലളിതാസഹസ്രനാമം ജപിക്കാനുള്ള ഭാഗ്യവും ദേവി തന്നു..... ദേവിയു ടെ അനുഗ്രഹം ഇതിനുണ്ടാകണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ.''
ഞാനും നവമി ആരംഭം മുതൽ ചൊല്ലി തുടങ്ങി... ഒരു തടസവും കൂടാതെ ദിവസവും ചൊല്ലാൻ കഴിയണേ എന്നാണ് പ്രാർത്ഥന... ഇപ്പൊ മനസ്സ് മുഴുവൻ ആ നാമം വരുന്നു... ദേവി മഹാത്മ്യം വായിക്കാനും തോന്നി തുടങ്ങി... ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്... വിഷ്ണു സഹസ്ര നാമവും വായിക്കും... ഇപ്പൊ മനസ്സിൽ ഭഗവാനും ദേവിയും നിറഞ്ഞു നിൽക്കാ... 🙏🏼🙏🏼🙏🏼🙏🏼
ലളിത സഹസ്രനാമം നിത്യേന ജപിക്കാറുണ്ട് .വലിയ ഒരു അപകടത്തിൽ നിന്നും അത്ഭുതകാര്യമായി ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ചത് ദേവി തന്നെ.
🙏 ഇത് ജപിക്കുന്ന വീട്ടിലെ കുട്ടികൾ സൽസ്വഭാവികളായി വരും
Satyam
അമ്മേ നാരായണ ദേവീ നാരായ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ!!!
അമ്മേ!!!
അങ്ങ് പറഞ്ഞത് സത്യമാണ് 🙏🙏🙏മരണത്തെ നേരിൽ കണ്ടിട്ട് മടങ്ങി വന്നതാണ് ഞാൻ,,,, സഹസ്രനാമത്തിന്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു,,,, ഇപ്പോഴും ജപിക്കുന്നു 🙏🙏🙏
Entae busbandum
Amma kaatholum
ഞാനും
Njanum
അമ്മേ നാരായണ🙏
ഞാൻ ദിവസവും പാരായണം ചെയുമായിരുന്നു, വെറുതെ ഇരിക്കുമ്പോൾ പോലും മനസ്സിൽ വന്നുകൊണ്ടിരിക്കും, മത്‍സ്യം കയ്യിലെടുക്കുമ്പോൾ തന്നെ പലപ്രാവശ്യം തിരിച്ചു ഫ്രിഡ്ജിൽ കൊണ്ടുപോയി വെച്ചിട്ടുണ്ട്,എന്നാലും മറ്റുള്ളവർക് വേണ്ടി പാചകം ചെയ്തല്ലേ പറ്റൂ. ഉറക്കത്തിൽ പോലും വരികൾ മനസ്സിൽ വന്നുകൊണ്ടിരിക്കും. ഒടുവിൽ പാരായണം ചൊവ്വയും വെള്ളിയുമായി കുറച്ചു, കാരണം വീട്ടമ്മയാകുമ്പോൾ പാചകമൊന്നും ഒഴുവാക്കാൻ പറ്റില്ലല്ലോ, ഇതിന്റെ ഏറ്റവും വലിയ ഗുണം ഒന്നിനോടും ആർത്തി തോന്നില്ല,മനസ്സിൽ ആരോടും അസൂയ ഉണ്ടാവുകയെ ഇല്ല, ഒരു പത്തു വർഷം ജപിച്ചപ്പോൾ തന്നെ വലിയ മാറ്റമാണ് ഉണ്ടായത്.,...
Sathyamanu enteyum anubhavamanu Njan divasavum japikkarundu
Ethu vayikkanum oru punyam cheyyanam
10 വർഷം!!!!!!
Correct aa.
😭😭😭🤭🤭😹
ഞാൻ ചൊല്ലാറുണ്ട്..... നല്ല മനസമാധാനമാണ്....
ഞാൻ സിന്ദൂരാരുണവിഗ്രഹാം ധ്യാനം മാത്രം ജപിക്കാറുണ്ട് ദേവി രക്ഷിക്കന്നു
സത്യം. ഇത് നിത്യവും ജപിച്ചാൽ അമ്മ കൂടെ ഉണ്ടാകും 🙏🙏🙏അമ്മേ ദേവി 🙏🙏
ഞാൻ ദേവീ ക്ഷേത്രത്തിൽ പോയാണ് ജപിക്കുന്നത്..അത് മതിയോ.വീട്ടിലും ജപിക്കണോ
@@kaarthikasuresh6790ദേവീക്ഷേത്രത്തിൽ വച്ച് ജപിക്കുന്നത് വളരെ ഉത്തമം ആണ്.
@@1969R 🙏🙏
വെള്ളിയും, ചൊവ്വ യും ജപിക്കാറുണ്ട്, ഇന്ന് മുതൽ ദിവസവും ജപിക്കും 🙏🌹
സന്ധ്യക്ക് മാത്രം ജപിക്കാമോ?
@@badassking-jz5hl ആവാമല്ലോ
Muzhivan vayikan kore damayam edukille
@@pscangel6028ലളിത സഹസ്രനാമം ചൊല്ലാൻ അര മണിക്കൂർ മാത്രം മതി
@@pscangel602830 -35 minut edukkum
ഞാൻ ജപിക്കുന്നുണ്ട്. കുറച്ചു നാൾ കളിച്ചപ്പോൾ എനിക്ക് ഇത് മനഃപാഠം ചെയ്യണമെന്ന് തോന്നി. കാരണം പലപ്പോഴും മനസ്സിൽ slogangal വന്നുകൊണ്ടേയിരുക്കുമായിരുന്നു. ഞാൻ ഇപ്പോൾ 72 slogangal മനഃപാഠം ചെയ്തു.... ആദ്യം പഠിക്കാൻ കുറച്ചു വിഷമമായിരുന്നു എന്നാൽ ഇപ്പോൾ വളരെ പെട്ടെന്ന് എനിക്ക് പഠിക്കാൻ പറ്റുന്നുണ്ട്. But എല്ലാ നാമങ്ങളുടെയും അർത്ഥം മനസ്സിലാക്കാൻ പറ്റുന്നില്ല.. ദേവിയുടെ കൃപകൊണ്ട് അർത്ഥം ഉൾക്കൊണ്ടു japikkan കഴിയണേ... ഇപ്പൊ എന്റെ life ൽ വളരെ നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവുമുണ്ട്.
Suamitha Jagadheeshan എന്ന ചാനലിൽ മനോഹരമായി അർത്ഥം പറഞ്ഞുതരുന്നുണ്ട്.
നമസ്തേ 😊🙏🏻ഇന്നു മുതൽ എല്ലാ ദിവസവും ജപിക്കാം 🙏🏻🙏🏻🙏🏻
അമ്മമാർ ജപിച്ചാൽ മക്കൾ സൽസ്വഭാവികളായി നല്ല career ൽ എത്തും...
🙏🙏🙏
പരമമായ സത്യം ...!!! സ്വന്തം അനുഭവം ...!!!
🙏🙏🙏
സത്യം എന്നെ ഞാൻ ആക്കിയത് അമ്മ ആണ് 🙏🙏🙏🙏🙏
ഞാൻ ദിവസം പാ രാ യ ണും çചെ യ്യും അമ്മ യുടെ അനുഗ്രഹം കിട്ടുന്നു അമ്മ ക്കു സഹസ്ര കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മഹാമായേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
ഹരി ഓം
ആർത്തവ കാലങ്ങളിൽ മന്ത്രങ്ങളോ സഹസ്ര നാമങ്ങളോ ജപിക്കരുതെന്ന് വിധിയൊന്നുമില്ല. ജപം വ്യക്തിനിഷ്ഠമാണ്. ഏതവസ്ഥയിലും ജപം നടത്താം. ജപത്തിനു ശ്രദ്ധയും ഭക്തിയുമാണ് വേണ്ടത്.
ആത്മശുദ്ധി, അന്ത: കരണശുദ്ധി എന്നിവയാണ് പ്രധാനം.
ഇതിന് തന്ത്ര ശാസ്ത്രത്തിൽ തന്നെ പ്രമാണവുമുണ്ട്.
കൂടാതെ നാമജപം കലിയുഗ സാധനയാണ്.
അത് ഏതു സമയത്തും നടത്താവുന്നതാണ്.
Aarathava samayam sradha yum nishttayum kurayum...😔
Njn ennum vayikkarund.periods time vayikkunnath kondu kuzhappam undo
Yes.
I chant Lalitha sahasranamam every day tirumeni🙏
Devi will give everything to you what you desire. But hug Devi like anything and take Amma always with you. Amma will never abandon you
Absolutely.. Everything you have said is true in my life.. Nobody can't defeat us... True True..True..
No
Njan daily read chayum
But enikku life il oru important exam vannapol devi kalkkum ennu karuthi nalla polay prepare chayithu examinu maximum effort ittu ezhuthi kittum ennu urappichu devi kakkum ennu urappichu last result vannpol njan waiting list 2 ayi poyi...ella vishvasavum poyi..
@@sreekumarc5287 ദേവിയുടെ പരീക്ഷണം ആകാം...... എന്ന് കരുതി നിത്യവും പാരായണം തുടർന്നുകൊണ്ടേ യിരിക്കൂ.... മാറ്റം അനുഭവിച്ചറിയാം... ഒന്നും ആഗ്രഹിക്കാതെ പാരായണം തുടരുക. നമുക്ക് വേണ്ടത് ദേവി നൽകും എന്ന വിശ്വാസത്തോടെ പാരായണം തുടരുക....
@@sreekumarc5287അതിനേക്കാൾ നല്ലത് മറ്റെന്തോ നിങ്ങൾക്കായി ദേവി കരുതി വെച്ചിട് ഉണ്ട്.. വിശ്വാസത്തോടെ മുന്നോട്പോകു
Absolutely true. Devi's blessings will always be on us if uninterruptedly we chant Lalita sahasranama
ഞാൻ എന്നും ജപിക്കും..10, 25വർഷങ്ങൾക്കു മീതേ ആയി.... അമ്മ തന്നേ എനിക്ക് എന്നും തുണയായ് എൻ്റെ കൂടെ ഉണ്ട്... അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼
എന്റെ അനുഭവം ആണ് സത്യം.... ഭഗവതി അമ്മേ.......
I used to recite it daily for a year and I had that protection of my amma
🕉️വളരെ സത്യം ആണ് തിരുമേനി 🕉️🙏
Sathyam anubhavastha... Ente marumakal pregnant aayirunnappol muthal delivery vare mudangathe chollan jyotishi paranju valare complicated aayirunnu. Bhagyam innu kunjum ammayum sukhamayirikkunnu. Oru vayassayi. Ellam ammayude Krupa. Amme Narayana Devi Narayana Laxmi Narayana🙏🙏🙏🙏🙏🙏
സത്യമാ പല കഴിവുകൾ ഉണ്ടാകും ❤️🙏
എന്നും ഞാന്‍ ഈരണ്ടു സഹസ്രനാമം ചൊല്ലാറുണ്ട്....മനസിനും ,വീടിനും നല്ലശാന്തയുണ്ട്......
എത്ര പേജ്
@Pratheeksha83 മുഴുവന്‍ ചൊല്ലും...പേജുകള്‍മാത്രമായി വായിക്കാന്‍പാടുള്ളതല്ല....അതാണ് സഹസ്രനാമംചൊല്ലുന്നതില്‍ പാലിക്കേണ്ടത്....
ദേവി മഹാമായേ, ശരണം അമ്മേ 🙏❤️👍
വളരെ നല്ല അറിവ് 🙏🙏🙏
ഞാൻ നിത്യവും ജപിക്കാറുണ്ട് കൊറേ വർഷം ആയി തുടരുന്നു വിദേശത്ത് ആയിരുന്നപ്പോഴും ഒരിക്കലും മുടക്കിയിട്ടില്ല....🙏
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ....🙏🙏🙏🙏🙏🙏🙏🙏🙏
Njan adhym chollumbol thett sambavichittund... Ennal daily practice karanm inn spudamay japikan pattunnund... Thett sambvichtullathoke amma kshamikkum🙏🏻Angne thanne anu padichu varuka... Thettipoytundel vayichu kazhnjathin sheshm kshama yajikuka.. Amma porukkum🙏🏻❤️devi adhiparashakthi anu😍Jagath Mathav anu...
Namaskaram thirumeni Fish kazhichaal japikkan pattumo
Lalitha sahasra namam njan nithyavum 108 manthrangal japikarullu athil thetundo thirumeni🙏edakuvechu nirthiyal veendum athyam muthal thudanganamallo
Manasil. Agrahikkunna. Karuangal. Sadhichu thararu nd amma
ഞാൻ മുടങ്ങാതെ ദിവസവും
ജപിക്കാറുണ്ട് 20 വർഷമായി
വല്ല അനുഭവങ്ങളും ഉണ്ടായോ
അനുഭവത്തിലല്ല പ്രധാനം. നാമം ജപിക്കുമ്പോൾ കിട്ടുന്ന ആനന്ദമാണ്. അത് പറഞ്ഞറിയിക്കാൻ പറ്റാത്തതിനപ്പുറമാണ്. അമ്മേ മഹാമായേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@@earthexplorer6953ഒന്നും ആഗ്രഹിക്കാതെ ജപിച്ചാൽ ദേവി നമ്മുടെ ജീവിതം തന്നെ മാറ്റി തരും...... ഇത് നിത്യം ജപിക്കാൻ അനുഗ്രഹിക്കണേ എന്ന് മാത്രം പ്രാർത്ഥിക്കുക.
നോക്കാതെ ആണോ
Sathyam thirumeni enikku anubhavam undu🙏
Thankyou thirumeni 🙏🙏
അമ്മേ ലളിത പരമേശ്വരി 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ശരിയാണ്. അനുഭവം സക്ഷി.
Thank you തിരുമേനി 😍💐🙏🏻
അമ്മേ നാരായണ
തിരുമേനി പറഞ്ഞത് 100 % ശരിയാണ്
ആദ്യമായി ശുദ്ധി അശുദ്ധി എന്ന വേർതിരിവിൽ നിന്ന് നമ്മൾ മുക്തരാകേണ്ടതുണ്ട്
Yes
100 percentage sherianu paranjathu
👍👍
ഞാനും ജപിക്കുന്നു ദിവസവും, രാവിലെ
Sathyamanu Thirumeni paranjathellam 🙏👍👌Lalitha sahasranam sathyamulladevinamam. Ammenarayana Devinarayana Lakshminarayana Bhadrenarayana 🙏🙏🙏🙏🙏🕉️
Jai Shiva Sakthi 🙏🪔🪔🪔
Very true 🙏🙏🙏
അമ്മേ ദേവി ശരണം
ഹരേ കൃഷ്ണ...
🌸🌿🌸🙏🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം ❤🙏🏾🙏🏾🙏🏾🙏🏾
Good information 👍👍👍
ഞാൻ ജപിച്ചു പിന്നെ കുറച്ചു നാൾ കഴിഞ്ഞു വയ്യാതായി പിന്നെ ഇപ്പോൾ വീണ്ടും ഇത് ഒന്ന് പറഞ്ഞു തരാമോ തിരുമേനി 😔🙏അപ്പൊ എനിക്ക് എന്താ അങ്ങനെ വന്നത് 🙏
പല പരീക്ഷണങ്ങളും ഉണ്ടാകും... നമ്മുടെ മനസ്സ് ശുദ്ധമാകുമ്പോ പുറത്തുള്ള ചീത്ത ശക്തികൾ നമ്മളെ സ്വാധിനിക്കും... ക്രെമേണ അത് കുറഞ്ഞു വരും... എന്തു വന്നാലും നിർത്താതെ വായിക്കു... അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
നന്ദി സർ ഈ അറിവിന്❤
Amme narayana🙏🙏🙏
🙏🙏🙏, സത്യം, നന്ദി സർ
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
Thank you
സത്യമാണ്.ഞാൻ ജപിക്കാറുണ്ട്.
🙏
സജിത
HareaKrishnnaa..AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa..HareaRamaaa..HareaKrishnnaaa....HariOom Vandanam Prannamam Namaskarem thirumeni...
സത്യമാണ്.. 🙏🏻
Njan വെള്ളിയാഴ്ച്ച ദിവസം നെയ്‌വിളക്ക് തെളിച്ചു ലളിത സഹസ്രനാമം ജപിക്കാറുണ്ട്
അമ്മേ ലളിത പരമേശ്വരിയെ നമഃ
Thanku so much thirumeni 🙏🏾🙏🏾🙏🏾
അമ്മേ ദേവി ശരണം ❤❤❤
Hare Krishna 🌸🙏
🙏🙏🙏
Thirumeni Ethu Sathyum Thanne Thanks
ദിവസവും ജപിക്യരുണ്ടു തിരുമേനി 🙏🙏🙏
Ennum japichapol makanu 10 classil 85 percentage mark Kitty. Ammayude anugraham
നിത്യം ജപിക്കുക. മക്കളെ നേർവഴിക്ക് നടത്താനും അവർക്ക് നല്ല ഭാവി ഉണ്ടാകാനും ദേവി കൂടെ തന്നെ ഉണ്ടാകും. ഉറപ്പാണ്.
@@1969R ok sure. Thanks
ലളിത sahasranamam daily ജപിക്കുന്നു but ഇടക്ക് സുഖമില്ലാതെ ആവുമ്പോ ജോലി തിരക്ക് സമയത്ത് patunila അല്ലാത്ത time ജപികാറുണ്ട് 🙏🏻 അതിൽ തെറ്റില്ലാലോ
SATHYAMANU THIRUMENEE...100 PERCENT SATHYAM...AMME NARAYANA...
Thirumeni 🙏🙏🙏🌹🌹🌹
Ammea saranam Devi saranam.
Om Sree Lalithambikaye namah...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme saranam patha Namaskaram 🙏🙏🙏
Amme. Narayana. Devi. Narayana. 🙏🙏🙏🙏🙏🙏
22വർഷം ആയി ഞാൻ ജപിക്കുന്നു
Enthelum gunam indo
@@we4videos366 ഫലേച്ഛ ഇല്ലാതെ കർമ്മം ചെയ്യൂ..
അഞ്ചുവർഷത്തിലേറെയായി നിത്യവും രാവിലെ കുളിച്ച് വിളക്ക് കൊളുത്തി പാരായണം ചെയ്യുന്നു. ഒന്നും ആഗ്രഹിക്കാതെയാണ് ഞാൻ പാരായണം ചെയ്യുന്നത്. നമുക്ക് വേണ്ടത് ദേവിതരും എന്ന വിശ്വാസത്തോടെയാണ് ഞാൻ പാരായണം ചെയ്യുന്നത്. ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഇതാണെന്റെ അനുഭവം.
ഞാൻ jepichu കുറച്ചു നാൾ കഴിഞ്ഞപ്പോ അസുഖം ആയി അതെന്താ പിന്നെ ഇപ്പോൾ വീണ്ടും പറഞ്ഞു തരാമോ തിരുമേനി 😔🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻😊😊
Yadharthyam . Sathyam Sivam Sundharam.
AMME Narayana Devi Narayana Lexhmi Narayana Bhadre Narayana.
വേദസാര ശിവ സഹസ്രനാമവും ശിവസഹസ്രനാമവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
ശിവ സഹസ്ര നാമങ്ങൾ കുറേ ഉണ്ട്... അതിൽ മഹാഭാരതത്തിൽ ഉള്ളതും വേദ സാരത്തിൽ ഉള്ളതും ആണ് കൂടുതലും പ്രസിദ്ധം... വേദത്തിൽ ഉള്ള നാമങ്ങൾ ആണ് വേദസാരത്തിൽ കൂടുതലും...
Full ayitu cholan ennum patila apo ethu bagam anu choledathu
സഹസ്രനാമം പൂർണമായ് ചൊല്ലണം എന്നല്ലെ?( അരമണിക്കൂർ മതി, 8 വർഷമായ് ചൊല്ലുന്നു, ഒരു പരാസെറ്റമോൾ പോലും കഴിക്കേണ്ടി വന്നിട്ടില്ല)
Cholluna divasarm vratham adukano
Sahasranamam ano chollendth sthromano chollendth
@@amritharajin6084 സഹസ്രനാമം
അമ്മേ നാരായണ🙏
Periods timilum njan lelithasahasram jepikkarond
അങ്ങനെ ചൊല്ലാൻ പാടുണ്ടോ?😊
@@rudrusworld1159മനസാണ് കാര്യം... മനസ്സ് ഓക്കേ ആണെകിൽ വായിക്കാം... ചിലർക്ക് അങ്ങനെ ഇരിക്കുമ്പോൾ വായിക്കാൻ പറ്റുമോ ഇല്ലയോ അങ്ങനെ ടെൻഷൻ അടിച്ചു വായിക്കരുത് അങ്ങനെ എങ്കിൽ അത് കഴിഞ്ഞു വായിക്കുക
Om Sree LalithaThripuraSundhariye Nama. Pranaamam Thirumenii.
വിഷ്ണു സഹസ്രനാമവും ലളിതാ സഹസ്രനാമവും ചൊല്ലാറുണ്ട്.
രണ്ടും ഒരേ സമയം ആണോ? എപ്പോൾ
@@Pratheeksha83 VS രാവിലെ.. LS സന്ധ്യക്ക്
Amme Narayana Devi Narayana 🙏🙏🙏🙏🙏
Amme saranam ❤️🙏🙏🙏🙏
Enikk ellam kittyath ammayude anugrahathalanne .Njn2003 muthal Lalitha chollarunde
ലളിത സഹസ്ര നാമം നോട്ട് ബുക്കിൽ എഴുതി അമ്പലത്തിൽ സമർപ്പിക്കാമോ
തെറ്റാതെ ചൊല്ലുന്ന വീഡിയോ ലിങ്ക് തരുമോ ?
Venmani Krishnan Namboothiri chollunnath manoramamusic l undu kettunokku
@@anithanamboodiri7549 thank you
കാവാലം സർ nte ഉണ്ട്
കുൽദീപിൻ്റെ യൂ ടൂബിലുണ്ട് അത് കറക്ടാണ്
Kalady Madhavan Namboothiri
“Sreelalithayanam”
അമ്മേ നാരായണ, 🌹🌹
Amme narayana devee narayana ella duithangalum ellathakitharane
Njan divasavum chollarund early morning.. But njan anubhavikkunna vishamam paranjal theerilla.. 2year ayi daily chollunnu d.. Anugraham undakumarikkum
സമയം എടുക്കും എനിക്കും ആദ്യം കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു... പക്ഷെ ജപം തുടർന്നുകൊണ്ടേയിരുന്നു...അനുഭവങ്ങൾ കൊണ്ട് ശുദ്ധി വരുത്തി എന്നെ ഞാനാക്കി എന്റെ അമ്മ എന്നെ മുന്നോട്ടു നയിക്കുന്നു... എല്ലാം ശരിയാകും ജപം തുടരൂ
ദേവീമാഹാത്മിയം എങ്ങനെ?
Njan jabhikkarudu🙏
Etu nakshatra kkar kanu nallat???
ഇപ്പോൾ ഞാനും നിർഹ്യവും ചൊല്ലാൻ തുടങ്ങി രാവിasranലെ ആണ് ലളിത സഹസ്ര നാമം ചൊല്ലാറു രാവിലെ ചൊല്ലിയാൽ നല്ലത് അല്ലേ എനിക്ക് മറുപടി തരുമോ
നമസ്കാരം 🙏
Sir 50 vari vach japichal kuzhapondo. Full daily parayanam cheyanonnunfo
ശരിയാണ്....