അശുദ്ധി ഇല്ലാത്ത ദിവസങ്ങൾ ഒഴിച്ച് ഞാനും ഇപ്പോ എന്നും ചൊല്ലാറുണ്ട് ചൊല്ലുന്ന മുൻപ് ദേവിയോട് പ്രാർത്ഥിക്കും തെറ്റ് വരാതെ നാവു പിഴയ്ക്കാതെ കാക്കണേ ഏകാഗ്രത നഷ്ടപ്പെടുത്തരുതേ എന്ന്... ചൊല്ലി കഴിഞ്ഞു വിളക്കിന് മുന്നിൽ സാഷ്ടഗം പ്രണമിച്ചു പ്രാർത്ഥിക്കും ചൊല്ലിയതിൽ എന്തെങ്കിലും തെറ്റ് പറ്റിയെങ്കിൽ പൊറുക്കണേ അമ്മേ എന്ന്... അമ്മ പൊറുത്തോളും ഒരു അമ്മയ്ക്ക് മാത്രമേ മക്കളുടെ തെറ്റുകൾ അത് ഇനി എത്ര ചെറുതോ വലുതോ ആയിക്കോട്ടെ അത് പൊറുക്കാനുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ 🙏🙏🙏🙏🙏🙏
ലളിത സഹസ്രനമത്തെക്കുറിച്ചു ഒരുപാടാറിവില്ലാതെ തന്നെ ജപിച്ചു തുടങ്ങിയ എനിക്ക് അമ്മയുടെ നിറസാന്നിധ്യം അനുഭവിച്ചറിയാൻ അമ്മ അനുഗ്രഹിച്ചു, ഒരു തണൽ മരം പോലെ അമ്മ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരെയും ചേർത്ത് പിടിക്കുന്നു, എല്ലാവരും അമ്മയുടെ ഭക്തരണിപ്പോൾ, അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏
ഞാൻ എട്ടാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ലളിതാസഹസ്രനാമം പതിവായി ജപിക്കാൻ തുടങ്ങിയപ്പോൾ പഠനത്തിൽ നല്ല മികവു ഉണ്ടാവുന്നുണ്ട്. ശ്രീ മാത്രേ നമ: ഇപ്പോൾ ഞാൻ മുഴുവൻ നാമങ്ങളും പഠിച്ചു.
സത്യമാണ് തിരുമേനി പറയുന്നത്... വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന ഞങ്ങൾക്ക് സഹസ്രനാമം ജപിച്ചു തുടങ്ങിയപ്പോൾ അമ്മയുടെ അനുഗ്രഹം ഉണ്ടായി... 🙏🏻🙏🏻🙏🏻 അമ്മേ കാത്തുകൊള്ളേണമേ.... 🙏🏻🙏🏻🙏🏻
ലളിത സഹസ്ര നാമം സത്യമാണ്.... ശക്തിയാണ്.... എന്റെ ജീവിതത്തിൽ എനിക്ക് അനുഭവമാണ്.... എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു ദേവീ ക്ഷേത്രത്തിൽ ഞാൻ ഒന്നും ആഗ്രഹിക്കാതെ എന്റെ അമ്മയ്ക്ക് സഹസ്ര നാമം പാരായണം ചെയ്തപ്പോൾ അമ്മ സംപ്രീതയായി.... 🥹🙏.... ചൊല്ലികഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ എനിക്ക് ചിക്കൻ പോക്സ് വരികയും ഉടനെ എനിക്ക് ഒരു കുഞ്ഞിനെ തന്ന് ദേവി അനുഗ്രഹിക്കുകയും ചെയ്തു.... പിന്നെ ഞാൻ അമ്മയുടെ നടയിൽ പോയി സന്തോഷം കൊണ്ട് ഭക്തി കൊണ്ട് പൊട്ടിക്കരഞ്ഞു പോയി 🥹... അതാണ് അമ്മ.... ലളിത സഹസ്ര നാമ ശക്തി വാക്കുകൾ കൊണ്ടോ വരികൾ കൊണ്ടോ വിവരിക്കാൻ ഒരിക്കലും കഴിയില്ല..... അമ്മേ ദേവി 🙏
തിരുമേനി ഞാൻ ആദ്യം ജപിച്ചു പിന്നെ വയ്യതായി അതെന്താണ് പിന്നെ വീണ്ടും ഇപ്പോൾ തുടങ്ങി അമ്മ എന്താ അങ്ങനെ വയ്യാതാക്കിയത് 😔🙏എങ്കിലും അമ്മ യെ ജപിക്കുന്നു 😍❤️അമ്മ ഇഷ്ടം
നമസ്കാരം തിരുമേനി 🙏ഞാൻ രാവിലെ 3-35 ന് എഴുന്നേറ്റു കുളിച്ചു വിളക്ക് വെച്ച് ഹരേ കൃഷ്ണ ചൊല്ലി 🙏നരസിംഹ കവചം ചൊല്ലി 🙏ഭഗവാൻ 28 നാമങ്ങൾ ചൊല്ലി 🙏ഹരി നാമ കീർത്തനം ചൊല്ലി അവസാനിക്കാരാണ് പതിവ് 🙏ഹരേ കൃഷ്ണ 🙏രാധേ രാധേ 🙏രാധേ ശ്യം 🙏🙏🙏🙏
വളരെ സന്തോഷം തിരുമേനി,, ഞാനും ഒരുപാട് വർഷമായി ലളിതസഹസ്രനാമം വായിക്കാറുണ്ട്. പക്ഷേ എങ്കിൽ വളരെ സ്പീഡിലാണ് വായിക്കുന്നത് അതുകൊണ്ട് ആയിരിക്കും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. സാമി പറഞ്ഞു തന്നത് വളരെ സന്തോഷം. ഒരു 35 മിനിറ്റ് ഒക്കെ എടുത്തു വായിക്കാനുള്ള സമയമയം കിട്ടത്തൊള്ളൂ. കാരണം ഗൾഫിലാണ് ജോലി ചെയ്യുന്നത്. ലളിതാസഹസ്രനാമം വായിക്കുകയും ' ഭഗവത്ഗീത വായിക്കുകയും, രാമായണം വായിക്കുകയും, ശനീശ്വര മന്ത്രം ചൊല്ലുകയും,, ഗായത്രി മന്ത്രം ചൊല്ലുകയും എല്ലാം വേണം ഇതെല്ലാം ചൊല്ലി വേണം ജോലിക്ക് പോകാൻ ഈ ഉപദേശത്തിന് ഒരുപാട് പ്രാർത്ഥന
ആഗ്രഹം വളരെയധികം ഉണ്ട്.... ഇപ്പോൾ മുടങ്ങാതെ കേൾക്കുന്നു... കേട്ടറിഞ്ഞു നന്നായി മനസിലാക്കി ചൊല്ലാൻ തുടങ്ങണം 🙏🙏🙏അതിനു ഭഗവതിയുടെ അനുഗ്രഹം ഉണ്ടാവാണേ അമ്മേ 🙏🙏🙏തിരുമേനിക്ക് ഒരു പാട് നന്ദി.... 🙏🙏🙏
മുഴുവൻ ശ്രദ്ധയോടെ വായിക്കുക. നല്ലത് ചെയ്താൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ നേടും . മോശം ചെയ്താൽ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ലഭിക്കും. ദൈവം എല്ലാം അറിയുന്നു. അറിവ് ലഭിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷം ലഭിക്കാൻ മതപരമായ പ്രാർത്ഥന നടത്തുക. ജീവിതത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്നതിന് മുമ്പ് 3 തവണ ചിന്തിക്കുക.. നന്ദി ശരി. നല്ല സന്ദേശങ്ങൾ അയക്കുന്നു നന്ദി
മതം അല്ല വിശ്വാസം.. വിശ്വാസം വേദ പുസ്തകം.. മനുഷ്യന്റെ.. മാനവികതയെ വിളിച്ചു ഓതുന്നതാണ്... ഹൃദയം ആണ് ദേവാലയം.. ജീവത്മാവാണ് ഈശ്വരൻ.. അതിനെ മതത്തിന്റെ നിബന്ധനകൾ ആയി കാണുമ്പോൾ.. മറ്റുള്ളവർ ചെയ്യുന്ന രീതി ശെരിയല്ല.. എന്ന തോന്നൽ വരും വന്നില്ലെങ്കിൽ മത പണ്ഡിതർ.. ഭയഭക്തിയുടെ പേരിൽ അടിച്ചേല്പിക്കും.. Keep ur goodness.. 💌
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങ് പറഞ്ഞപോലെ ആണ് ഞാൻ ജപിക്കുന്നത്. കുട്ടികാലത്തെ സംസ്‌കൃത പഠന വും അച്ഛനിൽ നിന്ന് കിട്ടിയ അനുഗ്രഹവും എല്ലാം ഉപയോഗ പ്രദമാകുന്നു. മൂകാംബിക ദേവിയുടെ ഭക്തനായിരുന്ന അച്ഛനായിരുന്നു എല്ലാം പറഞ്ഞു തന്നത്. റിട്ടയർ ചെയ്തതിനു ശേഷം എല്ലാദിവസവും രാവിലെ ചൊല്ലാറുണ്ട്. ആദ്യമൊക്കെ എനിക്ക് പറ്റുമോ എന്ന് പേടിയായിരുന്നു ദേവിയോടു എന്നും പ്രാർത്ഥിക്കും തെറ്റ് കൂടാതെ ചൊല്ലാൻ. നന്ദിയുണ്ട് അങ്ങേക്ക് 🙏എല്ലാം പറഞ്ഞു തരാൻ ഗുരുവിന്റെ സ്ഥാനത്തു അങ്ങുണ്ടല്ലോ എന്ന് സമാധാനം. 🙏🙏🙏🙏
@@vidhyajaya2648ഓം ശ്രീ മാതാ ശ്രീ മഹാരാഞ്ജി ശ്രീമത് സിംഹസനേശ്വരി എന്ന് തുടങ്ങും അതിനു മുൻപ് ധ്യാന ശ്ലോകം ഉണ്ട് സിന്ദൂരാരുണ വിഗ്രഹാം തൃനയണം എന്ന് തുടങ്ങും
നമസ്കാരം. തിരുമേനി. എന്റെ കല്യാണം. കഴിഞ്ഞിട്ട്.20.. വർഷം. ആയി.. ഇതു. വരെയും. ഒരു. നല്ല. ഗെതി. ഇല്ല.. വാടകവീട്ടിൽ. ആണ് താമസം. ഭർത്താവ്.. പറയത്തക്ക. ജോലി. ഒന്നും. ഇല്ല. എന്നും. കടം.. എനിക്ക്. തുണി. കടയിൽ ആണ് ജോലി അവിടുത്തെ. വരുമാനം കൊണ്ടാണ് കഴിയുന്നത്. രണ്ടു മക്കൾ ഒണ്ട് മകൾ..+2കഴിഞ്ഞു. മകൻ.6. ക്ലാസ്സിൽ. പഠിക്കുന്നു. നല്ലൊരു. ഗെതി കിട്ടാൻ എന്താണ് തിരുമേനി ഒരു വഴി. പറഞ്ഞു തരുമോ എന്നും സങ്കടം ആണ് തിരുമേനി. ദയവായി. മറുപടി തരണം
Thank you so much Namboothiriji, last night I was reading about the Sri Lalitha Sahasranamam (SLS) and it's benefits on another website and lo and behold, your video came on my feed this morning! I chant it every night before I go to bed (along with Devi Kavacham) but I'm one of the guilty parties that take the book and chant it quite fast. So thank you so much for this reminder that we have to chant it with love, reverence, humility and a way that is pleasing to the ear. This video came at the right time!
തിരുമേനി ഞാൻ രാവിലെയോ വൈകിട്ടൊ ദിവസവും ലളിതസഹസ്‌റ നാമം ജപിക്കാറുണ്ട്. മുഴുവനും കാണാപാഠംമായി അറിയാമെങ്കിലും പുസ്തകം നോക്കിമാത്രമേ ചൊല്ലാറുള്ളു. എന്റെ അനുഭവത്തിൽ കുറെ നല്ല മാറ്റങ്ങൾ എനിക്കുണ്ടായി. എങ്കിലും ജപിക്കുമ്പോൾ മനസിന് ഏകാഗ്രത കിട്ടുന്നില്ല. എന്റെ പ്രാരാബ്ദമാണ് കാരണം. എങ്കിലും ഒരു ദിവസം പോലും ജപിക്കാതിക്കാൻ പറ്റുന്നില്ല. രാവിലെ കുളിച്ച് ചിട്ടയോടെത്തന്നെ യാണ് ചൊല്ലുന്നത് മനസിന് ഏകാഗ്രത കിട്ടാൻ ഞാൻ എന്തു ചെയ്യണം തിരുമേനി. 🙏🙏🙏
ഓം നമോ നാരായണ 🙏🙏🙏 🙏🙏 അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ🙏 ഭദ്രേനാരായണ 🙏 ഓം ശ്രീ ദുർഗേ നാരായണ 🙏🙏🙏🙏 ഓംശ്രീ മാത്രേ നമഃ 🙏 ഓം ശ്രീ മഹാരാജ്യേ നമഃ 🙏 ഓം ശ്രീ മത് സിംഹശാനേശ്വര്യയെ നമഃ 🙏🙏🙏🙏ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
ഫലശ്രുധിയിൽ പറഞ്ഞു പല കാര്യങ്ങളും അധർമ്മം ആണ്. ഉദാഃ- ഈ നാമം ജപിച്ചീടൂം ഭ്രാഹ്മണർക്കായ് കൊടുക്കേണം അന്നം വസ്ത്രം ധനം ധാന്യം (അന്യർക്കരുതൊരിക്കലും. )അന്യർ വിശന്നു മരിച്ചോട്ടെ ബ്രാഹ്മണർ മാത്രം മതി എന്ന് പറയുന്നതാണ് അധർമ്മം.
ഞാൻ ലളിത സഹസ്ര നാമം പകുതി പകുതി ആയിട്ട് ആണ് ചൊല്ലാറുള്ളത് അതുകൊണ്ട് കുഴപ്പം ഉണ്ടോ പകുതി പിറ്റേന്ന് പൂർത്തിയാക്കും. അങ്ങനെ തന്നെ വിഷ്ണു സഹസ്ര നാമവും റിപ്ലൈ തരണേ ( രാവിലെ ആണ് ജപിക്കാറുള്ളെ )
വർഷങ്ങൾക്കുമുമ്പ് ചോറ്റാനിക്കര അമ്പലത്തിൽ ചൊല്ലി വന്ന àആ രാത്രിയിൽ വീട്ടിൽ നിന്ന് യക്ഷിയെ വെട്ടി ഓടിപ്പിക്കുന്നത് സ്വപ്നം കണ്ടു. നാമം ചെല്ലുമ്പോൾ ശരീരം വിറക്കും. അത് കൊണ്ട് നിറുത്തിയിരുന്നു. സംശയം തീർന്നു താങ്ക് യു തിരുമേനി
അശുദ്ധി ഇല്ലാത്ത ദിവസങ്ങൾ ഒഴിച്ച് ഞാനും ഇപ്പോ എന്നും ചൊല്ലാറുണ്ട് ചൊല്ലുന്ന മുൻപ് ദേവിയോട് പ്രാർത്ഥിക്കും തെറ്റ് വരാതെ നാവു പിഴയ്ക്കാതെ കാക്കണേ ഏകാഗ്രത നഷ്ടപ്പെടുത്തരുതേ എന്ന്... ചൊല്ലി കഴിഞ്ഞു വിളക്കിന് മുന്നിൽ സാഷ്ടഗം പ്രണമിച്ചു പ്രാർത്ഥിക്കും ചൊല്ലിയതിൽ എന്തെങ്കിലും തെറ്റ് പറ്റിയെങ്കിൽ പൊറുക്കണേ അമ്മേ എന്ന്... അമ്മ പൊറുത്തോളും ഒരു അമ്മയ്ക്ക് മാത്രമേ മക്കളുടെ തെറ്റുകൾ അത് ഇനി എത്ര ചെറുതോ വലുതോ ആയിക്കോട്ടെ അത് പൊറുക്കാനുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ 🙏🙏🙏🙏🙏🙏
ലളിത സഹസ്രനമത്തെക്കുറിച്ചു ഒരുപാടാറിവില്ലാതെ തന്നെ ജപിച്ചു തുടങ്ങിയ എനിക്ക് അമ്മയുടെ നിറസാന്നിധ്യം അനുഭവിച്ചറിയാൻ അമ്മ അനുഗ്രഹിച്ചു, ഒരു തണൽ മരം പോലെ അമ്മ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരെയും ചേർത്ത് പിടിക്കുന്നു, എല്ലാവരും അമ്മയുടെ ഭക്തരണിപ്പോൾ, അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏
ഞാൻ എട്ടാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ലളിതാസഹസ്രനാമം പതിവായി ജപിക്കാൻ തുടങ്ങിയപ്പോൾ പഠനത്തിൽ നല്ല മികവു ഉണ്ടാവുന്നുണ്ട്. ശ്രീ മാത്രേ നമ:
ഇപ്പോൾ ഞാൻ മുഴുവൻ നാമങ്ങളും പഠിച്ചു.
👍
ഞാനും ഇപ്പോൾ ഡിഗ്രി കഴിഞ്ഞു... കുഞ്ഞുനാൾ മുതൽ അമ്മ ശീലമാക്കിത്തന്നത്.. 😌
You are blessed people
സത്യമാണ് തിരുമേനി പറയുന്നത്... വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന ഞങ്ങൾക്ക് സഹസ്രനാമം ജപിച്ചു തുടങ്ങിയപ്പോൾ അമ്മയുടെ അനുഗ്രഹം ഉണ്ടായി... 🙏🏻🙏🏻🙏🏻 അമ്മേ കാത്തുകൊള്ളേണമേ.... 🙏🏻🙏🏻🙏🏻
പിരീഡ്സ് ടൈമിൽ ജപിക്കാൻ പറ്റില്ലല്ലോ.
Vijayamma rohini,
അമ്മേ ആ പാദം ഞാൻ നമ്മിക്കുന്നു.
ലളിത സഹസ്ര നാമം സത്യമാണ്.... ശക്തിയാണ്.... എന്റെ ജീവിതത്തിൽ എനിക്ക് അനുഭവമാണ്.... എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു ദേവീ ക്ഷേത്രത്തിൽ ഞാൻ ഒന്നും ആഗ്രഹിക്കാതെ എന്റെ അമ്മയ്ക്ക് സഹസ്ര നാമം പാരായണം ചെയ്തപ്പോൾ അമ്മ സംപ്രീതയായി.... 🥹🙏.... ചൊല്ലികഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ എനിക്ക് ചിക്കൻ പോക്സ് വരികയും ഉടനെ എനിക്ക് ഒരു കുഞ്ഞിനെ തന്ന് ദേവി അനുഗ്രഹിക്കുകയും ചെയ്തു.... പിന്നെ ഞാൻ അമ്മയുടെ നടയിൽ പോയി സന്തോഷം കൊണ്ട് ഭക്തി കൊണ്ട് പൊട്ടിക്കരഞ്ഞു പോയി 🥹... അതാണ് അമ്മ.... ലളിത സഹസ്ര നാമ ശക്തി വാക്കുകൾ കൊണ്ടോ വരികൾ കൊണ്ടോ വിവരിക്കാൻ ഒരിക്കലും കഴിയില്ല..... അമ്മേ ദേവി 🙏
ഞാൻ ആറ് വർഷമായി ലളിത സഹസ്രനാമം ജപിക്കുന്നു. ആദ്യം അമ്മ നന്നായി പരീക്ഷിക്കും പിന്നെ കൈവിടില്ല ആഗ്രഹിക്കുന്നത് എല്ലാം തരും. ഓം ശ്രീ മഹാദേവിയെ നമഃ 🙏🏻🙏🏻🙏🏻
സത്യം ഞാൻ അനുഭവസ്ഥയാണ് 🙏
True 🙏
ഞാൻ ഗൾഫിലാണ് അങ്ങയുടെ നമ്പർ എനിക്ക് തരാൻ what up number തന്നാൽ വളരെ ഉപകാരമായിരുന്നു
Hi
🙏🙏🙏
ഞാനും ജപിക്കുന്നു... അമ്മേടെ സാനിധ്യം എപ്പഴും കൂടെ ഉണ്ട്... ഓം ത്രിപുര സുന്ദരി നമഃ....
കവിത
ॐॐॐॐॐ
ചോറ്റാനിക്കര വാണരുളീടുന്ന* വിശ്വകാരിണി "അമ്മേ” നമസ്തുതേ*
കീർത്തിയേറെപ്പരന്നുളെളാരംബികേ*
ഭാരതാംബേ! നമസ്തേ നമസ്തുത*
ആർക്കുമജ്ഞാനമാകെയകറ്റി സാന്മാ-*
ർഗദീപം തെളിയിക്കുവാനായിട്ടു* പാരിതിൽവന്ന പുണ്യപ്രകാശമേ*
ഭാരതാംബേ! നമസ്തേ നമസ്തുതേ *
പ്രേതബാധയകറ്റുവാനായിനിൻ-*
ചാരെയെത്തുന്ന ഭക്തർക്കൊരാശ്രയം*
വേറെയില്ലനിൻ തൃപ്പാദമെന്നിയേ*
ഭാരതാംബേ! നമസ്തേ നമസ്തുതേ*
ഏതുകാരണമാകിലുമമ്മതൻ*
പാദദർശനം മോക്ഷമേകുംദൃഢം* വേദസാരമായുള്ള സർവ്വേശ്വരി*
ഭാരതാംബ! നമസ്തേ നമസ്തുതേ*
പാപമാകെയകറ്റി പരിരക്ഷ*
പാദഭക്തർക്കു നൽകുവാനായിട്ടു*
പാരിതിൽ പരാശക്തിയായ് വന്നൊരു*
ഭാരതാംബ! നമസ്തേ നമസ്തുതേ*
സാദരംനിനക്കേകാൻ കൊതിപ്പു ഞാൻ* സാരസർവ്വസ്വമായെന്റെ ജീവനെ*
സാധുരക്ഷാവൃതം പൂണ്ട ദേവിയാം*
ഭാരതാംബേ! നമസ്തേ നമസ്തുതേ*
*******************
രചന
കൃഷ്ണൻകുട്ടി മേലാറ്റൂർ.
ദേവസ്വം ബോർഡ് മാസികയിൽ പ്രസിദ്ധീകരിച്ച കവിത.
9847372749
തിരുമേനി ഞാൻ ആദ്യം ജപിച്ചു പിന്നെ വയ്യതായി അതെന്താണ് പിന്നെ വീണ്ടും ഇപ്പോൾ തുടങ്ങി അമ്മ എന്താ അങ്ങനെ വയ്യാതാക്കിയത് 😔🙏എങ്കിലും അമ്മ യെ ജപിക്കുന്നു 😍❤️അമ്മ ഇഷ്ടം
നമസ്കാരം തിരുമേനി 🙏ഞാൻ രാവിലെ 3-35 ന് എഴുന്നേറ്റു കുളിച്ചു വിളക്ക് വെച്ച് ഹരേ കൃഷ്ണ ചൊല്ലി 🙏നരസിംഹ കവചം ചൊല്ലി 🙏ഭഗവാൻ 28 നാമങ്ങൾ ചൊല്ലി 🙏ഹരി നാമ കീർത്തനം ചൊല്ലി അവസാനിക്കാരാണ് പതിവ് 🙏ഹരേ കൃഷ്ണ 🙏രാധേ രാധേ 🙏രാധേ ശ്യം 🙏🙏🙏🙏
ഭഗവാന്റ നാമകൾ എത്ര തവണ ആണ് ജപികാറുള്ളത്
ഞാൻ ഇന്ന് പറയണം ചെയ്തു തുടങ്ങി. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ പാരായണം ചെയ്യാൻ കഴിയാണെ എന്ന്, ഗണപതി ഭാഗവാനോടും കുലദേവതയോടും പ്രാർത്ഥിച്ചു
" ഓം ശ്രീ ലളിതാ പരമേശ്വരൃൈ നമഃ"🙏🙏🙏🌹 നമസ്കാരം തിരുമേനി 🙏🏻
Lalitha sahasranamam 108 manthrangal nithyavum japikunnathil thetundo thirumeni🙏
പരാശക്തിയെ വർണിക്കുന്ന ഒരു ഗ്രന്ഥം വേറെയില്ല അമ്മേ ദേവി 🙏🙏🙏
തിരുമേനി... അങ്ങ് പകർന്നു തരുന്ന ജ്ഞാനം പോലേ മറ്റാർക്കും കഴിയില്ലട്ടോ.. എല്ലാവരുടെയും ഹൃദയം കവർന്നെടുത്തല്ലോ അങ്ങ്. നമിക്കുന്നു അങ്ങയെ..
ഞ്യാൻ 12 വർഷമായി ജഭിക്കുന്നു എന്നും അമ്മ കൂടെ ഉള്ളത് അനുഭവിച്ചറിയുന്നു 🙏🏻🙏🏻🙏🏻🙏🏻
തിരുമേനി താങ്കൾക് ദേവി യുടെ ഇല്ല അനുഗ്രഹങ്ങൾ ഉണ്ട് എനിക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ അങ്ങയുടെ വാക്കിലൂടെ മനസിലായി ഒരുപാട് നന്ദി 🙏🙏🙏🙏🙏
വളരെ സന്തോഷം തിരുമേനി, അങ്ങയുടെ വിലയേറിയ അറിവുകൾ പകർന്നു നൽകിയ തിന്. നന്ദി 👏🙏നമ്ക്കാരം 🙏🙏
വളരെ സന്തോഷം തിരുമേനി,, ഞാനും ഒരുപാട് വർഷമായി ലളിതസഹസ്രനാമം വായിക്കാറുണ്ട്. പക്ഷേ എങ്കിൽ വളരെ സ്പീഡിലാണ് വായിക്കുന്നത് അതുകൊണ്ട് ആയിരിക്കും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. സാമി പറഞ്ഞു തന്നത് വളരെ സന്തോഷം. ഒരു 35 മിനിറ്റ് ഒക്കെ എടുത്തു വായിക്കാനുള്ള സമയമയം കിട്ടത്തൊള്ളൂ. കാരണം ഗൾഫിലാണ് ജോലി ചെയ്യുന്നത്. ലളിതാസഹസ്രനാമം വായിക്കുകയും ' ഭഗവത്ഗീത വായിക്കുകയും, രാമായണം വായിക്കുകയും, ശനീശ്വര മന്ത്രം ചൊല്ലുകയും,, ഗായത്രി മന്ത്രം ചൊല്ലുകയും എല്ലാം വേണം ഇതെല്ലാം ചൊല്ലി വേണം ജോലിക്ക് പോകാൻ ഈ ഉപദേശത്തിന് ഒരുപാട് പ്രാർത്ഥന
ആഗ്രഹം വളരെയധികം ഉണ്ട്.... ഇപ്പോൾ മുടങ്ങാതെ കേൾക്കുന്നു... കേട്ടറിഞ്ഞു നന്നായി മനസിലാക്കി ചൊല്ലാൻ തുടങ്ങണം 🙏🙏🙏അതിനു ഭഗവതിയുടെ അനുഗ്രഹം ഉണ്ടാവാണേ അമ്മേ 🙏🙏🙏തിരുമേനിക്ക് ഒരു പാട് നന്ദി.... 🙏🙏🙏
അമ്മേ നാരായണ
Njanum ketu thudangi ...ethoke days kelkan padila. Ariyamo..
അമ്മ കൈവിടില്ല ഒരിയ്ക്കലും അമ്മേ ഭഗവതീ മഹാമായേ
മുഴുവൻ ശ്രദ്ധയോടെ വായിക്കുക. നല്ലത് ചെയ്താൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ നേടും . മോശം ചെയ്താൽ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ലഭിക്കും. ദൈവം എല്ലാം അറിയുന്നു. അറിവ് ലഭിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷം ലഭിക്കാൻ മതപരമായ പ്രാർത്ഥന നടത്തുക. ജീവിതത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്നതിന് മുമ്പ് 3 തവണ ചിന്തിക്കുക.. നന്ദി ശരി. നല്ല സന്ദേശങ്ങൾ അയക്കുന്നു നന്ദി
മതം അല്ല വിശ്വാസം.. വിശ്വാസം വേദ പുസ്തകം.. മനുഷ്യന്റെ.. മാനവികതയെ വിളിച്ചു ഓതുന്നതാണ്... ഹൃദയം ആണ് ദേവാലയം.. ജീവത്മാവാണ് ഈശ്വരൻ.. അതിനെ മതത്തിന്റെ നിബന്ധനകൾ ആയി കാണുമ്പോൾ.. മറ്റുള്ളവർ ചെയ്യുന്ന രീതി ശെരിയല്ല.. എന്ന തോന്നൽ വരും വന്നില്ലെങ്കിൽ മത പണ്ഡിതർ.. ഭയഭക്തിയുടെ പേരിൽ അടിച്ചേല്പിക്കും.. Keep ur goodness.. 💌
🙏🙏🙏
ചൊവ്വാഴ്ച, വെള്ളിയാഴ്ച ജപിക്കാറുണ്ട്.. ഇടക്ക് മുടങ്ങിപ്പോയി.
ദിവസവും ജപിക്കാറുണ്ട്.. ഇപ്പോൾ മനഃപാഠം ആയി.. നാവിൽ ഇപ്പോൾ എപ്പോളും അറിയാതെ ദേവിയുടെ നാമം വരും
ഞാനും ദിവസവും ജപിക്കാറുണ്ട്
ഞാനും ജപിക്കാറുണ്ട്
@@sivapriyakv3701 മന:പാഠം പഠിക്കാൻ സാധിക്കുമോ അതും ഇത്രയും വലിയ സ്തോത്രം🙏🙏
@@sumaps1058 തീർച്ചയായും പറ്റും 🙏
@@sumaps1058 ഉറപ്പായും പറ്റും..
🩸🩸 നമസ്തേ.... തിരുമേനി🙏 ഓം. ശ്രീ ലളിതാംബികായെ നമ:🙏 തിരുമേനി കീർത്തനം പാടി കേൾപ്പിക്കണം ...... കേമമായിട്ട് ഞങ്ങൾ ജപിക്കാം ......നന്ദി നമസ്ക്കാരം തിരുമേനി🙏🙏🩸💐🌹💐💐🌺😃
Namaskaram thirumeni
Oöp
നമസ്കാരം തിരുമേനി 🙏ഓം ശ്രി ലളിതാംബികയെ നമഃ 🙏
ഞാൻ എന്നും വൈകിട്ട് 101വരികൾ ചൊല്ലുണ്ട് രാവിലെ ചൊല്ലാൻ സമയം കിട്ടാനില്ല എന്നാലും റിക്കാഡ് ചെയ്‌തു കേൾക്കും ഒരുപാടു അനുഭങ്ങൾ കിട്ടാനുണ്ട് 🙏🙏🙏
അതെ തിരുമേനി 101"പിന്നെ അടുത്ത ദിവസം 101അങിനെ 1001പൂർത്തിയാക്കും ഇങ്ങനെ ജപിക്കുന്നതിൽ തെറ്റ് ഉണ്ടോ തിരുമേനി 🙏
@@sijisubhash8031 egane prarthikan Padilla. Complete cheyan patukil matram parayanam cheyyuka
Lalitha sahasranamam cholli thidangiyal muzhuvan theerthitte nirthan padullu...allenkil doshamaanu
നമസ്തേ 🙏🏻🙏🏻🙏🏻 അങ്ങയുടെ വീഡിയോ അമൃതമൊഴികൾ ആയിരിന്നു......
Njanum japikkarundu, thirumeni enikku ariyathha orupaadu arivukal thirumeni paranjuthannu, iniyum orupaadu videokalkkayi kaathirikkunnu 🙏🙏🙏
ഓം ശ്രീ ലളിതാംബികായെ നമഃ🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങ് പറഞ്ഞപോലെ ആണ് ഞാൻ ജപിക്കുന്നത്. കുട്ടികാലത്തെ സംസ്‌കൃത പഠന വും അച്ഛനിൽ നിന്ന് കിട്ടിയ അനുഗ്രഹവും എല്ലാം ഉപയോഗ പ്രദമാകുന്നു. മൂകാംബിക ദേവിയുടെ ഭക്തനായിരുന്ന അച്ഛനായിരുന്നു എല്ലാം പറഞ്ഞു തന്നത്. റിട്ടയർ ചെയ്തതിനു ശേഷം എല്ലാദിവസവും രാവിലെ ചൊല്ലാറുണ്ട്. ആദ്യമൊക്കെ എനിക്ക് പറ്റുമോ എന്ന് പേടിയായിരുന്നു ദേവിയോടു എന്നും പ്രാർത്ഥിക്കും തെറ്റ് കൂടാതെ ചൊല്ലാൻ. നന്ദിയുണ്ട് അങ്ങേക്ക് 🙏എല്ലാം പറഞ്ഞു തരാൻ ഗുരുവിന്റെ സ്ഥാനത്തു അങ്ങുണ്ടല്ലോ എന്ന് സമാധാനം. 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏🌹🙏
എല്ലാ ദിവസവും ജപിച്ചു മനഃ പാഠം ആക്കി തന്നു ഭഗവതി 🙏🏻🙏🏻
ലളിതാ സഹസ്രനാമ ഏതാണ് ആ നാമം onnu പറയാമോ
@@vidhyajaya2648 1000 നാമങ്ങൾ ആണ്..
@@vidhyajaya2648ഓം ശ്രീ മാതാ ശ്രീ മഹാരാഞ്ജി ശ്രീമത് സിംഹസനേശ്വരി എന്ന് തുടങ്ങും അതിനു മുൻപ് ധ്യാന ശ്ലോകം ഉണ്ട് സിന്ദൂരാരുണ വിഗ്രഹാം തൃനയണം എന്ന് തുടങ്ങും
Aayiram namam adangunna onnanu, book kittum @@vidhyajaya2648
Aum Sree Lalithambikaye nama🙏 Aum Sree LalithaParameswariye nama🙏 Aum Sree Lalithathripurasundhariye nama🙏🙏🙏🙏🙏🙏🙏
Sakshal mookambika devi udae saraswati mandapathil irunnu lalitha saharswa naman japikkan amma ennae e kayinga week anugrahichu.
ഓം ശ്രീ മഹാദേവ്യൈ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി ഒരുപാട് അറിവ് കിട്ടുന്നു
WOW❤ taking permission was such a good guidance ❤
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻
എന്നും രാവിലെ ജപിക്കാറുണ്ട്
തിരുമേനി നമസ്കാരം🙏🏽❤🙏🏽
നമസ്കാരം തിരുമേനി 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
Njan ennum വയ്ക്കും തിരുമേനി 🙏🙏🙏🙏❤️❤️❤️
ഓം ശ്രീ ലളിതാ ബീം കയേ നമ:
My dear thirumeni...your talks are very nice
അമ്മേ നാരായണ ദേവി നാരായണ🙏🙏🙏
Namaskaram Thirumeni....Chanting daily.
ഒരുപാട് നന്ദി ഉണ്ട് എല്ലാം പറഞ്ഞൂ തരുന്നു 🙏🏻🙏🏻🙏🏻🙏🏻
ലളിതാ സഹസ്രനാമം വളരെ ശ്രദ്ധ യോടും ഭക്തിയോടും അക്ഷരസ്പുടതയോടും ചൊല്ലിയാൽ അതിൻ്റേ ഫ ലം ഓണ് വേറേ തന്നയാണ്
തിരുമേനി സമയം കിട്ടുമ്പോൾ എല്ലാം ജപിക്കാറു ണ്ട് 🙏 നമസ്കാരം 🙏🙏
Namaskaram thirumeni .Amme saranam devi saranam 🙏🙏🙏🙏
അറിവുകൾ പകർന്നു തരുന്നതിന് കോടാനുകോടി നന്ദി.. 🙏🙏🙏
വൈകിട്ട് ജപിക്കുമ്പോൾ ഏത് ദിശയിലേക്ക് നോക്കി ഇരുന്നു ജപിക്കണം
ഞാൻ ജപിക്കാറുണ്ട് തിരുമേനി എനിക്ക് കാണാതെ ചൊല്ലാൻ അറിയാം 🙏🙏
ഞാന്‍ കാവാലം ശ്രീകുമാര്‍ sirnte ആണ് കേട്ട് ചൊല്ലാന്‍ ശ്രമിക്കുന്നത്. അത് 45 minutes ആണ്. താങ്കള്‍ എത്ര time ആണ് എടുക്കുന്നത്?
Thirumeni really good ❤❤
Thanku so much Thirumeni for ur valuable information
പൊന്നു തിരുമേനി എങ്ങനെ നന്ദി പറയണം എന്ന് അറിയുന്നില്ല കോടാനുകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം. തിരുമേനി. എന്റെ കല്യാണം. കഴിഞ്ഞിട്ട്.20.. വർഷം. ആയി.. ഇതു. വരെയും. ഒരു. നല്ല. ഗെതി. ഇല്ല.. വാടകവീട്ടിൽ. ആണ് താമസം. ഭർത്താവ്.. പറയത്തക്ക. ജോലി. ഒന്നും. ഇല്ല. എന്നും. കടം.. എനിക്ക്. തുണി. കടയിൽ ആണ് ജോലി അവിടുത്തെ. വരുമാനം കൊണ്ടാണ് കഴിയുന്നത്. രണ്ടു മക്കൾ ഒണ്ട് മകൾ..+2കഴിഞ്ഞു. മകൻ.6. ക്ലാസ്സിൽ. പഠിക്കുന്നു. നല്ലൊരു. ഗെതി കിട്ടാൻ എന്താണ് തിരുമേനി ഒരു വഴി. പറഞ്ഞു തരുമോ എന്നും സങ്കടം ആണ് തിരുമേനി. ദയവായി. മറുപടി തരണം
Thank you so much Namboothiriji, last night I was reading about the Sri Lalitha Sahasranamam (SLS) and it's benefits on another website and lo and behold, your video came on my feed this morning! I chant it every night before I go to bed (along with Devi Kavacham) but I'm one of the guilty parties that take the book and chant it quite fast. So thank you so much for this reminder that we have to chant it with love, reverence, humility and a way that is pleasing to the ear. This video came at the right time!
നമസ്ക്കാരം തിരുമേനി. നന്ദി
Njanum ചൊവ്വ വെള്ളി divasagalil chollum🙏🙏🙏 kurach nale aullu
തിരുമേനി ഞാൻ രാവിലെയോ വൈകിട്ടൊ ദിവസവും ലളിതസഹസ്‌റ നാമം ജപിക്കാറുണ്ട്. മുഴുവനും കാണാപാഠംമായി അറിയാമെങ്കിലും പുസ്തകം നോക്കിമാത്രമേ ചൊല്ലാറുള്ളു. എന്റെ അനുഭവത്തിൽ കുറെ നല്ല മാറ്റങ്ങൾ എനിക്കുണ്ടായി. എങ്കിലും ജപിക്കുമ്പോൾ മനസിന് ഏകാഗ്രത കിട്ടുന്നില്ല. എന്റെ പ്രാരാബ്ദമാണ് കാരണം. എങ്കിലും ഒരു ദിവസം പോലും ജപിക്കാതിക്കാൻ പറ്റുന്നില്ല. രാവിലെ കുളിച്ച് ചിട്ടയോടെത്തന്നെ യാണ് ചൊല്ലുന്നത് മനസിന് ഏകാഗ്രത കിട്ടാൻ ഞാൻ എന്തു ചെയ്യണം തിരുമേനി. 🙏🙏🙏
Try to learn the meaning. Then while reading imagine devi"s description.
ഓം ശ്രീ ലളിതാംബികായൈ നമ:🙏🏼❣️
😊🙏 NAMASKARAM THIRUMENI 😊🙏
നമസ്കാരം🙏 അമ്മേ ശരണം
Njan ennum japaikkarund kanathe chollanariyam🙏🙏
Nokki vayikkanamennundo?Kanathe chollan padundo thirumanee?🙏
Thirumeni ഏകാദശി വൃതം എടുക്കുന്നതിനെ കുറിച്ച് ഒരു detail video ഇടുമോ..
Thanks theerumeni🙏
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🌹🌹🌹🌹🌹🌿🌿🌿🌿🌿
ഓം നമോ നാരായണ 🙏🙏🙏 🙏🙏 അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ🙏 ഭദ്രേനാരായണ 🙏 ഓം ശ്രീ ദുർഗേ നാരായണ 🙏🙏🙏🙏 ഓംശ്രീ മാത്രേ നമഃ 🙏 ഓം ശ്രീ മഹാരാജ്യേ നമഃ 🙏 ഓം ശ്രീ മത് സിംഹശാനേശ്വര്യയെ നമഃ 🙏🙏🙏🙏ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
Nalla arivu thannathinu valare nannii
നമസ്കാരം തിരുമേനി 🙏🏽ലളിത സഹസ്ര നാമം രാവിലെ എത്ര മണിക്ക് വായിക്കണം
സ്വന്തം അമ്മയെ സ്നേഹിക്കുന്ന പോലെ സ്നേഹിച്ച് വിശ്വസിച്ചാൽ എല്ലാം ആയി
Njan innu muthal lalithasahasra namam japikkan thudangi thirumeni
Amme Narayana, Devi Narayana, Lakshmi Narayana, Bhadhre Narayana
നന്ദി തിരുമേനി 🙏🙏🙏🙏🙏🙏
Thirumeni paranjath pole ammayod paranjitanu thudangiyath 🙏
നമസ്ക്കാരം തിരുമേനി
Om sree lalithampikaye. Namah
Thanks sir ji
എന്നും ജപിക്കുന്നു തിരുമേനി
Non veg kazhichalum kuli kazhinj chollan pattumo thirumeni
ഫലശ്രുധിയിൽ പറഞ്ഞു പല കാര്യങ്ങളും അധർമ്മം ആണ്.
ഉദാഃ- ഈ നാമം ജപിച്ചീടൂം ഭ്രാഹ്മണർക്കായ് കൊടുക്കേണം അന്നം വസ്ത്രം ധനം ധാന്യം (അന്യർക്കരുതൊരിക്കലും. )അന്യർ വിശന്നു മരിച്ചോട്ടെ ബ്രാഹ്മണർ മാത്രം മതി എന്ന് പറയുന്നതാണ് അധർമ്മം.
ജന്മം കൊണ്ടല്ലാ, കർമ്മം കൊണ്ടാണ് ബ്രാഹ്മണനാകേണ്ടത്
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
നമസ്കാരം തിരുമേനി ഞാൻ വൈകിട്ടു ജപിച്ചു തുടങ്ങി
Namaskkaram thirumeni 🙏🙏🙏🙏🙏
Tirumeni parajuthanna arivinu.... Namikunnu.... Njanum kurachu years ayi vayikunnu... Pradhikunnu
നമസ്കാരം തിരുമേനി 🙏🙏🙏
🌹നമസ്കാരം തിരുമേനി 🌹
I lost my MOTHER last month. Can you please tell some mantra to get peace of mind ?
ലളിത സഹസ്ര നാമം ചൊല്ലി തുടങ്ങിക്കോളൂ ദേവി മഹാമായ കൂടെ ഉണ്ടാവും പെറ്റമ്മയെ പോലെ 🙏
എല്ലാം പാരായണം ചെയ്യുന്നുണ്ട്.
Thirumeni oru doubt clear akanee lalithasahsaranama manthram japikan thudangiyal athu complete akii kazhinjal mathremee enikan padumbol
നമസ്കാരം 🙏🙏 തിരുമേനി
Namaste thirumeni 🙏❤️
Thirumeni tharayil erikkan kal vayyathavarkku chair l erunnu parayamo? Reply tharane. Deviyude photokku munnil thanne erunnu parayanam ennundo?
ചെയ്യാം
നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Devi Mahathmayam onn paranj tharamoo.....
നമസ്കാരം തിരുമേനി 🙏
ഹരേകൃഷ്ണ 🙏
Namaskaram thirumeni
First view like comment... Thank you🙏. We will practice this.
ഞാനും ചൊല്ലാറുണ്ട്. സമയം കിട്ടുമ്പോൾ
🙏🏻🙏🏻🙏🏻🙏🏻🙏🏻Amme Reshikkaname🙏🏻🙏🏻🙏🏻🙏🏻
ഞാൻ ലളിത സഹസ്ര നാമം പകുതി പകുതി ആയിട്ട് ആണ് ചൊല്ലാറുള്ളത് അതുകൊണ്ട് കുഴപ്പം ഉണ്ടോ പകുതി പിറ്റേന്ന് പൂർത്തിയാക്കും. അങ്ങനെ തന്നെ വിഷ്ണു സഹസ്ര നാമവും റിപ്ലൈ തരണേ ( രാവിലെ ആണ് ജപിക്കാറുള്ളെ )
മാലാ മന്ത്രങ്ങൾ ആണ് ലളിത -വിഷ്‌ണു സഹശ്ര നാമങ്ങൾ. അതുകൊണ്ട് തന്നെ പൂർണ്ണമായി ചൊല്ലണം.