Это видео недоступно.
Сожалеем об этом.

ഇങ്ങനെ നിലവിളക്ക് കൊളുത്തിയാൽ വീട്ടിൽ ഭാഗ്യമുണ്ടാകും | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 2 фев 2022
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 9447 33 1564, 7306 35 2595
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 223

  • @bhadradevi4832
    @bhadradevi4832 2 года назад +4

    മോനെ ഇല്ല വീഡിയോ yum കാണാറുണ്ട് പലതും ചെയ്യുന്നുണ്ട് എങ്ങനെ നന്ദി പറയുക വെറുതെ ഒരു നന്ദി മതിയാവുകയില്ല എന്നറിയാം ഞങളുടെ ചെറിയ മനസ്സിൻ്റെ പ്രാർഥനകളിൽ എന്നും താങ്കൾ ഉണ്ട് കേട്ടോ i

  • @usharaju2718
    @usharaju2718 2 года назад +77

    മോനെ എന്ന് വിളിക്കാൻ തോന്നുന്നുള്ളു എനിക്ക്. ഞാൻ എന്നും നിലവിളക്ക് കത്തിക്കുന്നത് എള്ള് എണ്ണ കൊണ്ട് ആണ്. ദിവസവും വിളക്ക് കഴുകി തന്നെആണ് കത്തിക്കുന്നത്.. എല്ലാം നമുക്ക് അറിയേണ്ട അറിവുകൾ തന്നെ ആണ് പറഞ്ഞു തന്നിരിക്കുന്നത് നന്ദി ഉണ്ട് മോനെ 🙏🙏🥰

    • @anithaharidas8674
      @anithaharidas8674 2 года назад

      Nannayirikunu

    • @geethasivanalungel429
      @geethasivanalungel429 2 года назад

      Aaqqaaaaaaqaaaaqaaqaaqaaaaqaaaaaaaaaaaaaaaaaqaaqaaaaqaaaaqaqaaaaaaaaaaaaaaaaaaqaaaaaaaaaaqaaaaaqqqaaaaqaaqaaaqaaaaaaqaqaaqaaaaaaaqaaaqaqqaqaaqaaqaaaqaqaqaaqaaaaaqqaaaaaaaaqaaaaaaaaaaaaqaaaaaqqaaaaaaaaaaaaqaaaaqqaaaaaaaqaqaqaqqqaqaaaqaaqqqqqaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏222222w2aw2 lo mo bu bn mo

    • @nakulnakul1989
      @nakulnakul1989 2 года назад

      Pp

    • @shamalashamala183
      @shamalashamala183 2 года назад

      @@geethasivanalungel429 7lykygigugkytfh

    • @kesavanradhamony1625
      @kesavanradhamony1625 2 года назад

      .

  • @jayanthiraja8546
    @jayanthiraja8546 2 года назад +6

    ഞാൻ വർഷങ്ങളായ് നിലവിളക്കും നെയ്യ് ഒഴിച്ച് വെള്ളി ലക്ഷ്മി വിളക്കും കത്തിക്കുന്നുണ്ട് കുടുംബ ദൈവങ്ങളെയും കൂടെ ശിവപാർവ്വതി ഗണപതി മുരുകൻ ആറ്റുകാൽ അമ്മ കരിക്കകത്തമ്മ അടുത്ത അമ്പലത്തിലെ ദൈവങ്ങളെ പ്രാർത്ഥിക്കാറുണ്ട് കൂടാതെ നാമം നവഗ്രഹ ( ഭദ്രകാളി പത്ത് എല്ലാ നാമവും ചൊല്ലാറുണ്ട്

  • @krthankamma9548
    @krthankamma9548 2 года назад +5

    ഇത്രയും കാര്യം വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. നന്ദി നമസ്കാരം

  • @geethamohan1927
    @geethamohan1927 2 года назад +2

    ഉപകാര പ്രദമായ അറിവുകൾ
    നന്ദി
    വീണ്ടും പ്രതീക്ഷീക്കുന്നു

  • @omanabai2734
    @omanabai2734 2 года назад +3

    നല്ലൊരു അറിവാണ് ഞങ്ങൾക്കു പകർന്നത് ... നന്ദിയോടെ നമിക്കുന്നു

  • @gcaambalapuzha3938
    @gcaambalapuzha3938 2 года назад +4

    വളരെ നന്ദി.. ഈ അറിവ് പകർന്നു തന്നതിന്..🙏

  • @manjushahariharannair6133
    @manjushahariharannair6133 2 года назад +3

    നന്ദി....
    നല്ല അറിവ്...

  • @satheeshk1964
    @satheeshk1964 2 года назад +5

    നമസ്കാരം തിരുമേനി
    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @ajithaunnikrishnan9823
    @ajithaunnikrishnan9823 2 года назад +2

    ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @geethau5665
    @geethau5665 2 года назад +4

    Naivilak oru 10 years ayi kathikunund bagvante anugraham venduvolam und mahadeva rekshikane 🙏

  • @rajadevi5732
    @rajadevi5732 2 года назад +2

    നല്ല അറിവ് പറഞ്ഞതിൽ നന്ദി

  • @beenanair5174
    @beenanair5174 2 года назад +2

    അറിവുകൾക്ക് നന്ദി പറയുന്നു 🙏

  • @jayanreejajayan6751
    @jayanreejajayan6751 2 года назад +2

    എനിക്കു അനിയനെ പോലെ തോന്നുന്നു 🙏🙏🥰💝🙏നല്ല അറിവിന്‌ നന്ദി...

  • @sujathamohan9355
    @sujathamohan9355 2 года назад +1

    Ithraum nalla karyangal paranju thannathil nanni

  • @Sindhukb412
    @Sindhukb412 2 года назад +2

    Namaskaram..ee arivv thanathinn nannii

  • @lathakb4421
    @lathakb4421 2 года назад +4

    സർ ഞാൻ സന്ധ്യ സമയത്ത് 2വിളക്ക് കത്തിക്കാറുണ്ട് ഒന്ന് ഭഗവാന്റെ മുന്നിലും ഒന്ന് പുറത്തും ഇങ്ങനെ ചെയ്യാമോ

  • @krishnakalyani1913
    @krishnakalyani1913 2 года назад +2

    ഹരേ കൃഷ്ണ വളരെ നല്ല അറിവ് തന്നതിന് പ്രണാമം

  • @vishnueditz5559
    @vishnueditz5559 2 года назад +2

    വളരെ നന്ദി 🙏🙏🙏

  • @soumyahari7046
    @soumyahari7046 2 года назад +2

    Sir...could you please upload a video about Shiva rathri?

  • @mdasp7641
    @mdasp7641 2 года назад +2

    Thank you ji
    pranamam

  • @lovelymoli8413
    @lovelymoli8413 2 года назад +3

    നമസ്കാരം 🙏അമൽ മോനെ

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +3

    പൂജാമുറി പടിഞ്ഞാറിൽ നിന്ന് കിഴക്കോട്ട് മുഖം വെച്ച് ഫോട്ടോ വെച്ചത്: പടിഞ്ഞാറ് തിരിഞ്ഞ് പ്രാർത്ഥിക്കാൻ വിളക്ക് വെക്കുന്നത് അത് തെറ്റാണോ

  • @samsyathra2650
    @samsyathra2650 2 года назад +3

    നമസ്തേ ഗുരുനാഥാ 👍

  • @sudharminichenathodiyil2840
    @sudharminichenathodiyil2840 2 года назад +1

    Good knowledge

  • @lovelyvs2243
    @lovelyvs2243 2 года назад +3

    Thankyou sir for giving this valuable message 🙏🙏

  • @dayamanomohan7205
    @dayamanomohan7205 2 года назад +2

    എള്ള് എണ്ണയും നെയ്യും mix ചെയ്തു കത്തിക്കല്‍ problem ഉണ്ടോ ?

  • @chithralekhab.s9761
    @chithralekhab.s9761 2 года назад +4

    രാവിലെ നിലവിളക്ക് കൊളുത്തുമ്പോൾ പടിഞ്ഞാറെ തിരി vende

  • @smithakumari4841
    @smithakumari4841 2 года назад +2

    Thankyou🙏🏻👍😍❤

  • @vinayakans2466
    @vinayakans2466 2 года назад +1

    Thank you so much for your valuable information

  • @akshayc4982
    @akshayc4982 2 года назад +6

    കണ്ണേട്ടൻ 😘😘😘

  • @rekhasathyan693
    @rekhasathyan693 2 года назад +9

    നമസ്തേ 🙏 എത്ര സമയം മുതൽ എത്ര സമയം കത്തിക്കണം ഒന്ന്‌ പറയുമോ രാവിലെയും വൈകിട്ടും

  • @layana.s5100
    @layana.s5100 2 года назад +5

    വിളക്ക് കത്തിക്കുമ്പോൾ എത്ര നേരം വച്ചേക്കണം. രാവിലെ 5 മണിക്ക് കത്തിക്കാമോ? ഇപ്പോൾ അണക്കാം. അതുപോലെ വൈകിട്ടു 6.15 നു കത്തിച്ചാൽ 8 മണിവരെ വച്ചക്കാമോ? ഇതിനുകൂടി റിപ്ലേ തരണേ 🙏🙏

    • @jyothish2225
      @jyothish2225 2 года назад

      5 മണിക്ക് കൊളുത്താമല്ലോ. വൈകിട്ടുള്ളത് 7- 7 30 വരെ വെയ്ക്കാം

  • @remyaraj2257
    @remyaraj2257 2 года назад +2

    നമസ്തേ 🙏🙏🙏

  • @sathiavathyvn5280
    @sathiavathyvn5280 2 года назад +5

    വിളക്കിൽ 2തിരി കിഴക്കും,2തിരി പടിഞ്ഞാറു കത്തിച്ചാൽ 4 തിരി.4തിരി പാടില്ല എന്നു പറയുന്നു. ഇതിൽ ഏതാണ് ശരി. ശരി ആയ മറുപടി പ്രതീക്ഷിക്കുന്നു

    • @kiranoc8156
      @kiranoc8156 2 года назад +2

      അത് കറക്റ്റ് ആണ്,4 തിരി കത്തിച്ചാൽ എപ്പോഴും അസുഖം ആയിരിക്കും,1,3,5 ഇതിൽ ഏതെങ്കിലും കത്തിച്ചാൽ മതി

    • @sreekalavijayan5981
      @sreekalavijayan5981 2 года назад +3

      വർഷങ്ങൾ ഇങ്ങനെ തന്നെയാണ് ഞാൻ കത്തിക്കുന്നത് ഈ രണ്ട് തിരിയിടുമ്പോൾ കത്തിക്കുന്ന ടുത്ത് ഒറ്റ തിരിയാക്കണം പിന്നെ എല്ലാം മനസ്സ് ആണ് മനസ്സ്റിഞ്ഞ് ഭഗവാനെ വിളിച്ചാൾ അത് കേൾക്കാതെ ഇരിക്കാൻ ഭഗവാനും കഴിയില്ലന്ന് ഉള്ള സത്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ട് ഉണ്ട് ഓം നമ: ശിവായ ഓം ശാന്തി ശാന്തി ശാന്തി

    • @jyothish2225
      @jyothish2225 2 года назад +3

      2 തിരി ഒന്നിച്ച് കത്തിക്കുമ്പോൾ അതിൽ ഒരു തീനാളമല്ലേ ഉണ്ടാകുന്നുള്ളൂ. അത് നോക്കിയാൽ മതി. ഭയം കളയുക ആദ്യം. എല്ലാം ഈശ്വരാർപ്പണം ആയി ചെയ്യുക

  • @dhanyamohanan7845
    @dhanyamohanan7845 2 года назад +1

    Namaskaram sir...🙏🙏

  • @nijimol3117
    @nijimol3117 2 года назад

    Joli kazhinjj varumbo othiri thaamasikkunnath kond Vettyl palappozhum vykitt Velakk kathikkaan saadhikkarilla...appo raavile mathram velakk koluthiyaal mathiyo? Atho randneravm kathikkanam enn undo??(raaviley maathram kolithiyaal kudumbathinu aishwaryam nilanilkkumo)??

  • @sujar333
    @sujar333 2 года назад

    നല്ലകാര്യം പറഞ്ഞു തന്നതിന് സന്തോഷം

  • @shilajabalu5151
    @shilajabalu5151 2 года назад +3

    Namaste🙏🙏

  • @nayanasarath6846
    @nayanasarath6846 2 года назад +5

    Thank you for this valuable message...

  • @samsyathra2650
    @samsyathra2650 2 года назад +6

    നമസ്തേ ഗുരുനാഥാ 🙏

  • @shanymohanlal5378
    @shanymohanlal5378 2 года назад +1

    Avante bhavi onnu paranju tharamo

  • @sathyamohan6801
    @sathyamohan6801 Год назад

    Nanni Namaskaram 🙏🌹

  • @smithasatheesh7464
    @smithasatheesh7464 2 года назад

    Sir Jagal velichenna anu vilakku koluthan upayogikune. 5thiri ettanu kathikkune. Ene agne venda alle.

  • @Thomas-s2h
    @Thomas-s2h 2 года назад

    Kattiyulla neyyozhichal deepam kettupokum. Venankil pareekshichu nokkoo.

  • @shanymohanlal5378
    @shanymohanlal5378 2 года назад +2

    Sir,ente Monte date of birth 19_7 1990

  • @rahulm.r968
    @rahulm.r968 2 года назад

    Thank you sir.

  • @zyxwe3390
    @zyxwe3390 2 года назад +12

    നന്ദി നമസ്കാരം തിരുമേനി.എത്ര മഹത്തരമായ അറിവുകൾ.ഇത്രയും കര്യങ്ങൾ adangiyittunnu ആദ്യായി ട്ടണ് കേൾക്കുന്നതും.ഒരു സംശയം കൂടി . 5 തിരി .ഇട്ടാണ് ഇതുവരെ.ഇനിമുതൽ 2 തിരി ആകിയൽ മതിയോ..ഒരു മറു പടി പ്രദീക്ഷിക്കുന്ന്

    • @zyxwe3390
      @zyxwe3390 2 года назад

      നമുക്ക് പഞ്ചഭൂടത്തെ അടകാൻ കഴിവില്ലാത്ത ആള ന്‌.എന്താ വേണ്ടത്.

    • @valsalasurendran9273
      @valsalasurendran9273 2 года назад +2

      ഞങ്ങളുടെ വീടിൻ്റെ ദർശനം പടിഞ്ഞാറോട്ട് ആണ്. Poojamuriyude വാതിലും പടിഞ്ഞാറ് ആണ്. അതിനാൽ രണ്ടു നേരവും കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരി ഇട്ട് കത്തിക്കുന്നുണ്ട്. ഇതിൽ തെറ്റുണ്ടോ.

    • @valsalasurendran9273
      @valsalasurendran9273 2 года назад +1

      ഇതിനു ദയവായി reply തരണേ.

    • @jyothish2225
      @jyothish2225 2 года назад +1

      @@valsalasurendran9273 ഒരു തെറ്റുമില്ല. വിളക്ക് എപ്പോൾ തെളിച്ചാലും മിനിമം 2 തിരികൾ വേണം.

    • @valsalasurendran9273
      @valsalasurendran9273 2 года назад +1

      @@jyothish2225 🙏🙏

  • @rejeevmohan8705
    @rejeevmohan8705 2 года назад

    Njan karnadaka okke ambalangalil use chaiyunna kubera vilakanu kathikunne oru thiri ittu kathikunne
    Athu kuzhappam undo 🤔

  • @vivid38
    @vivid38 2 года назад +1

    Purathana Mandatharam.....

  • @user-pm1yc3gx9l
    @user-pm1yc3gx9l 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻നമസ്കാരം

  • @rethyvenu8817
    @rethyvenu8817 Год назад

    മനസിലാക്കി തന്നതിന് 🙏🙏🙏

  • @unniunni4815
    @unniunni4815 2 года назад +10

    🙏 അമ്മേ മഹാമായേ 🙏.

  • @sreeharitb4504
    @sreeharitb4504 2 года назад

    Thanks alots

  • @geetharavi5110
    @geetharavi5110 2 года назад

    Very good

  • @user-xd5vv1yu9i
    @user-xd5vv1yu9i 2 года назад +2

    സർ whatsaapil ഞാൻ മെസ്സേജ് അയച്ചിട്ടും റിപ്ലൈ ഒന്നും തന്നില്ല 😔

  • @munnaxl2980
    @munnaxl2980 2 года назад

    Ente swantham Oru etane,aniyane pole aan Amal enik..sir enn vilikanam enn thonunu..pakshe venda enn thonunu..
    Nilavilakine kurich itre nalloru arivu paaranju thannathinu hridayathinte bhashayil nanni ariyikunnuu
    Njagal veetil divasaum ravile villa kayukitte kathikkarullu..ravile kizhakk vashathekk 2 thiri ittitta kathikar..vaikitt 5 thiri ittitta kathikkar..pakshe elennayila aan kathikkunne..ithilek reply pratheeshikunnu please..🙏🙏🙏💚💚💚

  • @shilumolbshilumol7555
    @shilumolbshilumol7555 2 года назад

    Eveningil 2 thiri kishakottum,2 thiri padijarottum edumbol 4 thiri alle..4 thiri ettu kathikumo?pls reply.

  • @nijimol3117
    @nijimol3117 2 года назад

    Raaviley nilavilakku thelikkumbo ethokkey daivangaleyaanu manassil sankalppikkendath??

  • @amruthaaneesh8160
    @amruthaaneesh8160 2 года назад +2

    Thank you so much for this useful information 🙏🙏🙏

  • @karama3798
    @karama3798 2 года назад +1

    Sree ചക്കര പറ്റി പരിയമോ

  • @venuk3465
    @venuk3465 2 года назад

    Dear amal, എന്റെ വീടിന്റെ മുഖം തെക്കോട്ടു തിരിഞ്ഞ് ആണ്. നിലവിളക്ക് ഏതെല്ലാം ദിശയിലേക്ക് വേണം തെളിക്കാന്‍. ദയവായി ഒരു ഉത്തരം തന്ന്‌ സഹായിക്കുമോ

  • @ambilyjaimon8845
    @ambilyjaimon8845 2 года назад

    Panchagavyam neyy ozhich vilakku thelikkamo

  • @vishnuvn2795
    @vishnuvn2795 2 года назад

    Thankyou

  • @mayaravindran5870
    @mayaravindran5870 2 года назад

    Laxmi vilakku annu kathikkunnathu, ithinekurich oru video idamo

  • @girijap1205
    @girijap1205 2 года назад

    Namasthe.ji.sreshtam.

  • @pramod-pe7xk
    @pramod-pe7xk 2 года назад

    Njan5 thiriyitta kathikunath normal oil aanu use cheyunnath enthelum kuzappamundo

  • @sindhudv7026
    @sindhudv7026 2 года назад +3

    ലക്ഷ്മി വിളക്ക് വടക്കോട്ട് കത്തിക്കാമോ?

  • @jayasreejaya2229
    @jayasreejaya2229 Год назад

    മോനെ (അറിവ് തരുന്നവർ ഗുരുവാണ് )ഞാൻ വൈകുനേരം മാണ് വിളക്കവെക്കാറ് but ഞാൻ എണ്ണമായം കാലർന്നതാണ് കറുത്തപുക വരുന്നു അതുപോലെ ട്ടാറ്പോലെ ഒട്ടുംവിളക്ക് അതുകൊണ്ട് ഞാൻ ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് ദോഷമുണ്ടോ.എത്ര നേരം വിളക്ക് കത്തിച്ചു വെക്കാം. ഞാൻ എണ്ണ തീരാറാകുമ്പോൾ തിരി അണക്കാറ് അത് ശരിയാണോ /തെറ്റാണോ

  • @Thomas-s2h
    @Thomas-s2h 2 года назад

    Oru kshethrathilum Kai kooppunna reethiyil thiri idarilla. Athenthukond?

  • @shinyks2121
    @shinyks2121 2 года назад +2

    Thank you sir 🙏🙏

  • @sjmalayalam256
    @sjmalayalam256 2 года назад +1

    Valuable message...

  • @SasidharanAR-ss7ur
    @SasidharanAR-ss7ur Год назад

    ഞാൻ നില വിളക്ക് കൊളുത്തുന്നത് ഭഗവാന്റെ ഫോട്ടോയുടെ മുൻപിൽ ആണ്. രണ്ട് നേരവും കൊളുത്തും. രണ്ട് നേരവും കിഴക്കോട്ടും പടിഞ്ഞാട്ടും കൈ കൂപ്പി നിൽക്കുന്നത് പോലെ തിരി ഇടും. രാവിലെ കിഴക്ക് ഭാഗത്ത്‌ ആദ്യം തിരി കൊളുത്തും വൈകീട്ട് പടിഞ്ഞാറു ഭാഗത്തും. രണ്ട് നേരവും രണ്ട് ഭാഗത്തും കഴിക്കുന്നത്‌ കൊണ്ട് കുഴപ്പമുണ്ടോ.

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 2 года назад +1

    Great knowledge 🙏🙏🙏

  • @sreeshmaps9278
    @sreeshmaps9278 2 года назад +1

    വൈകുന്നേരം എത്ര തിരി ittu വിളക് കത്തിക്കണം...2 തിരി ആണ് വെക്കാര്...1 കിഴക്കൊട്ടും 1... Padichattum... Plz rpy

    • @jyothish2225
      @jyothish2225 2 года назад

      അതുപോലെ തുടരുക

  • @sobhasubhash607
    @sobhasubhash607 2 года назад

    Kaikuppi idumbol 4thiriyaville atu nallatallallo

  • @pranavmonvlog2310
    @pranavmonvlog2310 2 года назад

    പ്രണവ് സ് നായർ
    23/1/2019
    10.21AM
    കോട്ടയം
    എന്റെ മോൻ ന്നായി സംസാരിക്കുന്നില്ല
    ഇത് എന്ത് എങ്കിൽ ഉം ദോഷം കൊണ്ട് ആണ് o
    പരിഹാരം പറയാമോ

  • @sulekhaaji4759
    @sulekhaaji4759 2 года назад

    Thank you mone

  • @minimolp6258
    @minimolp6258 2 года назад

    ഞാൻ ലക്ഷ്മിവിളക്കാണ് സ്ഥിരമാസയി ഉപയോഗിക്കുന്നത്. അതിൽ ചൊവ്വ യും വെള്ളിയും നെയ്യ് ഒഴിച്ച് ദീപം തെളിയിക്കും. ഇതിൽ തെറ്റുണ്ടോ?

  • @gppkkaa
    @gppkkaa 2 года назад

    Vadakkottu aanu veedinde munbagham appam vilakku engane aanu vakkendathu

  • @anoopasokan9935
    @anoopasokan9935 2 года назад +6

    വീട്ടിൽ എല്ലാ ദിവസവും രണ്ടു നേരം കിഴക്ക് പടിഞ്ഞാറോട്ട് കൈ കൂപ്പി തൊഴും പോലെ വിളക്ക് കത്തിക്കാറുണ്ട് , രാവിലെ കിഴക്കും പടിഞ്ഞാറും കൈകൂപ്പി തൊഴും പോലെ വിളക്ക് കത്തിക്കുന്നതിൽ കുഴപ്പമുണ്ടോ 🙏
    രാവിലെ കിഴക്കും , സദ്യക്ക് കിഴക്ക് പടിഞ്ഞാറും കൈ കൂപ്പി തൊഴും പോലെയെ വിളക്ക് തെളിയിക്കാവൂ എന്നാണോ ? 🙏🙏

    • @kiranoc8156
      @kiranoc8156 2 года назад

      അങ്ങനെ കത്തിച്ചാൽ ആ വീട്ടിൽ എപ്പോഴും അസുഖം ഉണ്ടാകും

    • @seemasunil5742
      @seemasunil5742 2 года назад

      @@kiranoc8156 പറഞ്ഞത്, ശെരിയാണ്

    • @anithajeemon9206
      @anithajeemon9206 11 месяцев назад

      ​@@kiranoc8156athentha

  • @padmajap1095
    @padmajap1095 2 года назад

    Akath vilakku kathichathi nu Dedham aavilakk purath vekkamo

  • @sheebak4011
    @sheebak4011 2 года назад +1

    1തിരി ഇട്ടു കൊളുത്തുന്ന വിളക്കിലെ. നടുക്ക് തിരി വരുന്ന വിളക്. അത് കൊളുത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. 🙏

  • @rejanipr4203
    @rejanipr4203 2 года назад

    Ennayum neyum mix cheythu koluthamo

  • @anithakumary1073
    @anithakumary1073 2 года назад

    സർ, താങ്കൾ 2021 ലെ ഉത്രാടം നക്ഷത്രത്തിന്റെ ഫലം പറഞ്ഞത് എന്റെ മകന്റെ കാര്യത്തിൽ ശരിയായി വന്നു.ഡിസംബർ അവസാനം ഗൾഫിൽ നല്ല ഒരു ജോലിയാണ് മോനു കിട്ടിയത്.ഉത്റാടംനക്ഷത്റത്തിന്റെ ഈ വർഷത്തെ വിവാഹയോഗം കൂടി ഒന്നു പറഞ്ഞു തരാമോ.17-06-1992/2.23pm/ബുധൻ

  • @snehap2526
    @snehap2526 2 года назад

    Njan sivaneyum vishnuvineyum mahalakshmiyeyum dhyanicha kathikkare

  • @neethum4527
    @neethum4527 2 года назад

    Nila vilake keduthunath egane ethra neram kathich vekkanam

  • @rejibalakrishnan9257
    @rejibalakrishnan9257 2 года назад

    Nan anch thiri ettanu kathikkunath eni ath rand thiri alkamo

  • @harekrishna1302
    @harekrishna1302 2 года назад

    🙏🙏 5 thiri ettu എന്നയിലാണ് കത്തിച്ചിരുന്ന്നത് eni മുതൽ 2 തിരി ആകാൻ പാടുമോ

  • @shanymohanlal5378
    @shanymohanlal5378 2 года назад

    Makayiram anu star,time:1.07 pm

  • @bindushaju4938
    @bindushaju4938 2 года назад

    Thirumeny njngalu 2thiri kizhakotttum padinjarottum kaikoopy nikkunapole ettitanu vilaku vekunadh adhilu endhelm doshamundo

    • @jyothish2225
      @jyothish2225 2 года назад +1

      ഒരു ദോഷവുമില്ല. 2 തിരി വീതം കൂപ്പുന്നതുപോലെ ഇട്ടില്ലെങ്കിലും കുഴപ്പമില്ല. വിളക്കിൽ 2 നാളം ഉണ്ടായാൽ മതി. ഭയം ആദ്യം കളയുക

  • @binukc7407
    @binukc7407 2 года назад

    Amal eatten my brother

  • @yadhukrishnankichu2181
    @yadhukrishnankichu2181 Год назад +1

    Enikku orupaadu istamaanu mone

  • @rakhysyam2736
    @rakhysyam2736 2 года назад +2

    Rudraswary deviyude pooja paranjapole cheythu.2govt job advice vannu.athilonne kittumennu ottum hope illayirunnu

    • @jayakrishnanviolin7802
      @jayakrishnanviolin7802 2 года назад +1

      Ithine kurich onnu parayuo....exam nu prepare cheyyunnund...Kure nalai job ayittilla.... please reply

    • @rakhysyam2736
      @rakhysyam2736 2 года назад

      @@jayakrishnanviolin7802 Amal sanathanam vedio ittittund.nalla joli kittan.onnu search cheythu nokku

    • @jayakrishnanviolin7802
      @jayakrishnanviolin7802 2 года назад

      @@rakhysyam2736 thank you 👍

    • @rakhysyam2736
      @rakhysyam2736 2 года назад

      Kando.ishta joli kittan

    • @jayakrishnanviolin7802
      @jayakrishnanviolin7802 2 года назад

      @@rakhysyam2736 kandu ....but last pattu enthu cheyyum.... experience parayu...

  • @vivid38
    @vivid38 2 года назад +2

    Pakuthy mandatharm anu

    • @amalsanathanam2785
      @amalsanathanam2785 Месяц назад

      😊മനുഷ്യ മനസ്സ് തന്നെ പകുതി അവസ്ഥയിൽ അല്ലെ

  • @shijat6755
    @shijat6755 Год назад

    Namaste

  • @priyaabhilah4690
    @priyaabhilah4690 2 года назад

    Vilakkil kizhakkottum padinjarottum oro thiri angana cheyyunnae athu thettano rendu thiri rendu bhagathu ittal 4akillae

    • @jyothish2225
      @jyothish2225 2 года назад

      തീനാളത്തിന്റെ എണ്ണമാണ് നോക്കുക. അല്ലാതെ ചേർക്കുന്ന തിരികളുടെ എണ്ണം നോക്കേണ്ട കാര്യമില്ല. കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരി ഇട്ട് കത്തിക്കുക

  • @maladhim8672
    @maladhim8672 2 года назад

    Thanku mone thanku

  • @madhaviv6586
    @madhaviv6586 2 года назад

    നമസ്തേ

  • @svijayakumar165
    @svijayakumar165 2 года назад +1

    2 വശത്ത് തിരിയിട്ട് വിളക്ക് കൊളുത്തിയാലും 5 വശത്ത് തിരിയിട്ടാലും കൈകൂപ്പി നിൽക്കുന്ന രീതിയിലാണോ വിളക്ക് കൊളുത്തേണ്ടത് ?

    • @jyothish2225
      @jyothish2225 2 года назад

      തിരി കൈകൂപ്പുന്ന സമ്പ്രദായം എന്നുണ്ടായി എന്നറിയില്ല. വലിയ വിളക്കുകളിൽ നിറയെ എണ്ണ ഒഴിക്കുമ്പോൾ ഒരു തിരി മാത്രം ഇട്ടാൽ തിരി എണ്ണയിലേക്ക് താഴ്ന്നു പോകാൻ സാധ്യതയുണ്ട്. രണ്ടു വശത്തുനിന്നും ചേർത്ത് തിരിയിട്ടാൽ താഴ്ന്നു പോകില്ല. അല്ലാതെ അങ്ങിനെ ചെയ്തില്ലെങ്കിൽ ദോഷമാണ് എന്ന് പറയുന്നതിൽ കാര്യമില്ല. പേടി മാറ്റി സമർപ്പണത്തോടെ ചെയ്യുക