1602: മാതള നാരങ്ങ കഴിച്ചാൽ ഇങ്ങനെയും ​ഗുണങ്ങൾ ലഭിക്കുമോ? Excellent Benefits of Pomegranate

Поделиться
HTML-код
  • Опубликовано: 16 янв 2024
  • 1602: മാതള നാരങ്ങ കഴിച്ചാൽ ഇങ്ങനെയും ​ഗുണങ്ങൾ ലഭിക്കുമോ? Excellent Benefits of Pomegranate
    പോഷകങ്ങളാൽ സമ്പന്നമാണ് മാതള നാരങ്ങ. പല രോ​ഗങ്ങളിൽ നിന്നും പ്രതിവിധി നേടുന്നതിനായും ഇത് ഉപയോ​ഗിക്കുന്നു. ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ. ഇത് സ്ഥിരമായി ഭക്ഷണത്തിന്റെ ഭാ​ഗമാക്കിയാൽ രോ​ഗപ്രതിരോധ ശേഷിയും വർദ്ധിക്കും. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്. മാതള നാരങ്ങ കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന പ്രധാന ​ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം…ഗർഭിണികൾക്ക് / കുഞ്ഞിന് മാതളനാരങ്ങ കൊടുക്കാമോ? ആരാണ് കഴിക്കാൻ പാടില്ലാത്തത്. എത്ര കഴിക്കാം? മാതളനാരങ്ങ ജ്യൂസ് നല്ലതാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #pomegranates #pomegranate_benefite #pomegranate_sideeffects pomegranate_fruit
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • ХоббиХобби

Комментарии • 141

  • @drdbetterlife
    @drdbetterlife  6 месяцев назад +8

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @elizabethalex5003
      @elizabethalex5003 6 месяцев назад +1

      Sir pomogranate glycemic index kooduthal alle?

    • @HappyBassetHound-ru6bt
      @HappyBassetHound-ru6bt 5 месяцев назад

      സാർ ഞാൻ ഇപ്പോ സ്ഥിരമായി വൈകുന്നേരങ്ങളിൽ ഒരു ഫുൾ അനാർ അതിന്റെ കൂടെ കുക്കുമ്പറും മുന്തിരി എല്ലാം മിക്സ് ചെയ്ത് കഴിച്ചു വരുന്നു.
      പ്രശ്നങ്ങളൊന്നുമില്ലല്ലോ സാർ.
      സ്കിന്നിന് ചെറിയ പ്രശ്നമുണ്ടായിരുന്നു ഇത് കഴിക്കുന്ന മൂലം അത് സുഖമായി വന്നു

  • @atravelersdairy42
    @atravelersdairy42 6 месяцев назад +46

    Doctor fans like ❤

  • @A63191
    @A63191 6 месяцев назад +6

    Very useful topic regarding pomegranate in detail thank u Dr

  • @bijubaskaran1281
    @bijubaskaran1281 6 месяцев назад +2

    Thanku Dr.. ❤️🙏

  • @muhammadrazan969
    @muhammadrazan969 6 месяцев назад +1

    Thank you sir very useful information

  • @reshmigireesh754
    @reshmigireesh754 6 месяцев назад

    Thankyou, good information dr

  • @fathimas8599
    @fathimas8599 6 месяцев назад +3

    Superb 😊 Thank you so much 🎉🎉🎉

  • @sudhacharekal7213
    @sudhacharekal7213 6 месяцев назад +1

    Very good message

  • @seemakr7053
    @seemakr7053 6 месяцев назад +3

    Thank you doctor 👍👍

  • @shadow092004
    @shadow092004 6 месяцев назад +2

    Thanks doctor

  • @fidhaaz_creation3787
    @fidhaaz_creation3787 6 месяцев назад +5

    Good information sir👍

  • @UmaibaBasheer-vg9vy
    @UmaibaBasheer-vg9vy 6 месяцев назад

    Thanu dr.

  • @SunilSunil-yf1qf
    @SunilSunil-yf1qf 6 месяцев назад +1

    Thank you doctor 👍

  • @SunilKumar-si3tl
    @SunilKumar-si3tl 6 месяцев назад

    Valuable information dear doctor ❤❤

  • @saravanankumar640
    @saravanankumar640 5 месяцев назад

    Wow Superb👍 gud info well explained nice examples doc saab thku

  • @lalsy2085
    @lalsy2085 6 месяцев назад +1

    Good info 👍

  • @thomasjacob4146
    @thomasjacob4146 6 месяцев назад

    Thank you Sir 🎉

  • @sajisnair8914
    @sajisnair8914 Месяц назад

    ചേട്ടൻ്റെ വീഡിയോ എല്ലാം ഉപകാരമുള്ളത് ആണ് ❤

  • @rophsherinstorywindow5616
    @rophsherinstorywindow5616 6 месяцев назад

    Thank u Doctor 🙏🏻

  • @ameenamohammed8492
    @ameenamohammed8492 6 месяцев назад

    Thankyou dr

  • @syamiliss3820
    @syamiliss3820 6 месяцев назад

    Thank you sir 🙏

  • @sreyavalleeshan950
    @sreyavalleeshan950 6 месяцев назад +7

    Doctor , you are the real life Superhero 🦸‍♀️, giving so much of information to us . Thanks for your continuous effort 🙏

  • @sudhaviswanathan2636
    @sudhaviswanathan2636 6 месяцев назад +5

    Super message ❤

  • @user-td4cn6ue5q
    @user-td4cn6ue5q 6 месяцев назад +1

    Dr Brest Armpit kurich oru video cheyyumoo....

  • @littleflowerms
    @littleflowerms 6 месяцев назад

    Give tender coconut water advantage,pl share Dr, Danish ❤❤❤

  • @felixraphael8888
    @felixraphael8888 6 месяцев назад +1

    God bless you

  • @asoorafasal-yf6wm
    @asoorafasal-yf6wm 6 месяцев назад +2

    Good morning bro

  • @magicmirrorprofessionalsal1005
    @magicmirrorprofessionalsal1005 6 месяцев назад

    Good dr 👍😊

  • @rukiaashraf8357
    @rukiaashraf8357 6 месяцев назад +1

    Super

  • @geethageethakrishnan9093
    @geethageethakrishnan9093 6 месяцев назад

    Nke athinte taste ishtola
    Ithe sugar ndakonnm
    Pedichrnnu
    Ithum amlayum kudi
    Juice adiche kudikarnnu
    Ipo athum nirthi
    Weekly twice vache
    1 eduthalum mathyo
    Continue cheynam
    Good message❤👍

  • @nishadk8285
    @nishadk8285 6 месяцев назад +1

    Dr. hemoglobin koodutalulla aal kazhikkunnadh kond valla kuzhappavumundo

  • @aleenashaji580
    @aleenashaji580 6 месяцев назад +1

    Thank you Dr 👍👌

  • @sajithagafoor2117
    @sajithagafoor2117 6 месяцев назад +1

    Good information thank you dr🎉🎉🎉

  • @sujajsebastian951
    @sujajsebastian951 6 месяцев назад +5

    Now the talk is very interesting

  • @hashy925
    @hashy925 6 месяцев назад

    Dr, food kayichathin shesham water kudichal weight gaining badhikumo..? Ithin kurach video cheyumo

  • @beenaupendran832
    @beenaupendran832 6 месяцев назад

    Drde fan anu njan ❣️❣️❣️🙏

  • @akhilsajeev6786
    @akhilsajeev6786 6 месяцев назад +4

    Cucumber benefits onnu parayuvo?

  • @user-qo2uy9bn5e
    @user-qo2uy9bn5e 6 месяцев назад

    Ente vaikunnerathe. Bachanam. Oru mathalam kayikunnad

  • @nidha8401
    @nidha8401 6 месяцев назад +1

    കാച്ചിയ എണ്ണ തലയിൽ തേച്ചാൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും പറയാമോ?

  • @leenaprathapsingh8385
    @leenaprathapsingh8385 6 месяцев назад

    🙏Dr.

  • @Shafseenashah
    @Shafseenashah 6 месяцев назад +4

    👍

  • @soumyacpy3614
    @soumyacpy3614 6 месяцев назад

    Hi Dr.... breast feeding moms nu weight loss nu vendi oru video cheyyamo....

  • @SreyaReyansh
    @SreyaReyansh 6 месяцев назад +3

    Ithinte seed kidney stone undakkum ennu kettittund. Is it true??

  • @shereefm458
    @shereefm458 6 месяцев назад

    Example anu attraction 🤗

  • @afsanack544
    @afsanack544 6 месяцев назад

    Pragnant avumpol blood klotavathirikkan dailey injekshan vekkarund athodappam mathalanarangayum nannayi kayikkarund kuyappam undo
    Please ripley ❓❓❓

  • @user-ow9fx7dh2k
    @user-ow9fx7dh2k 6 месяцев назад

    👌❤️

  • @nidheeshs1294
    @nidheeshs1294 Месяц назад

    Sir ith ethu timel anu kazhikkende

  • @niharakrishna8206
    @niharakrishna8206 6 месяцев назад +4

    അനാർ ❣️❣️❣️dr.danish ❤️❣️❣️❣️

  • @allimathews2790
    @allimathews2790 6 месяцев назад +1

    ❤❤

  • @lalithamenon6911
    @lalithamenon6911 6 месяцев назад

    Njan clopimet kazikunnu und appol enik mathdalam kazikan pattumo docter

  • @aiswaryakrishna4015
    @aiswaryakrishna4015 6 месяцев назад +3

    Nalla topic. Innale koodi kazhiche ullu🙌🏻

    • @h-m-88
      @h-m-88 6 месяцев назад

      😂

  • @anilar7849
    @anilar7849 6 месяцев назад

    🙏🏻👍

  • @amjithkdkm2010
    @amjithkdkm2010 6 месяцев назад

    Ithinte seed kazhikkamo

  • @likealone4263
    @likealone4263 6 месяцев назад +1

    ❤❤❤

  • @virendra4995
    @virendra4995 6 месяцев назад

    Danish ji great some videos I saw that age over 50 years should not have this fruit as it has some acids which 50 years age cannot be eaten

  • @ZainuNazeer-vx3ol
    @ZainuNazeer-vx3ol 6 месяцев назад +1

    👍🏻👍🏻

  • @sushamasushama448
    @sushamasushama448 6 месяцев назад

    നീർക്കെട്ട് ന് മരുന്ന് പറയാമോ

  • @rathinarayanan9748
    @rathinarayanan9748 6 месяцев назад +2

    Kidney problems ഉള്ളയാൾക്ക് മാതളം കഴിക്കാമോ?

  • @Indirakurup-yp2eu
    @Indirakurup-yp2eu 5 месяцев назад

    Thank you for the informative video , doctor ..
    I make sure that I won't miss yr videos .
    I used to take pomegranate once in while as I am diabetic . Now as you suggested,will take more often .

  • @rajurajukk3822
    @rajurajukk3822 6 месяцев назад

    മാതളനാരങ്ങയുടെ കുരു കഴിക്കാമോ

  • @retiredcomrade9030
    @retiredcomrade9030 3 месяца назад

    Njn kazhikarand

  • @abdulraufabdulla880
    @abdulraufabdulla880 6 месяцев назад +26

    Thank you for your information doctor. ഖുർആൻ നിൽ പേര് എടുത്ത് പറഞ്ഞ ഫ്രൂട്സ് ആണ് ഇത്. അത് പോലെ ഒലിവ് ഓയിലും.

    • @Fayis1341
      @Fayis1341 6 месяцев назад +2

      ഖുറാനിൽ പറഞ്ഞപോലെ മരണത്തിനു ഒഴികെ ബാക്കി എല്ലാ രോഗത്തിനും ഷിഫാ നൽകുന്ന കരിംജീരകം കഴിച്ചാൽ മാറുന്ന രോഗം എത്ര ഉണ്ട് 😅

    • @SaifC000L84
      @SaifC000L84 6 месяцев назад +2

      നബിക്ക് അറേബ്യയിൽ കാണപ്പെടുന്ന പഴവര്ഗങ്ങള് മാത്രമേ അറിയൂ

    • @arafafu1235
      @arafafu1235 3 месяца назад

      ​@@SaifC000L84 മാതള നാരകം അറേബ്യൻ രജിയങ്ങളിൽ അപൂർവമായേ കൃഷി ഉള്ളൂ ഇത് കൂടുതൽ കൃഷി ചെയ്യുന്നത് ഇന്ത്യ,അമേരിക്ക ,പിന്നെ യൂറോപ്യൻ രജിയങ്ങളിലും ആണ്.അത് പോലെ കരിംജീരകം .

    • @rileeshp7387
      @rileeshp7387 5 дней назад

      രണ്ടായിരം വർഷം മുമ്പ് ഇന്ത്യയിൽ ചരക മഹർഷി ഇതിലും മുമ്പേ പലതും കണ്ടുപിടിച്ചിട്ടുണ്ട് അദ്ദേഹം നല്ലൊരു വൈദ്യൻ ആയിരുന്നു

  • @anithachandran6713
    @anithachandran6713 6 месяцев назад +13

    സപ്പോട്ട എന്ന ഫ്രൂട്ട്സിനെക്കുറിച്ച് പറയാമോ?😊

  • @smithams7675
    @smithams7675 6 месяцев назад +11

    എന്റെ മകളുടെ കുട്ടി ഇത് മാത്രമേ കഴിക്കൂ

  • @minipaul1361
    @minipaul1361 6 месяцев назад

  • @user-sj7yf5jx6z
    @user-sj7yf5jx6z 6 месяцев назад

    😊

  • @thenumvayambum5808
    @thenumvayambum5808 6 месяцев назад

    👍👍👍👍

  • @ShahulHameed-lv4gy
    @ShahulHameed-lv4gy 6 месяцев назад +1

    Pcod ullavarkk kazhikkavo?

  • @magnumopus537
    @magnumopus537 6 месяцев назад +1

    Ippo kazhich Kai kazhuki vanne ullu😊

  • @melsamary8868
    @melsamary8868 6 месяцев назад

    Cucumber 3 months oke purath cheethayakathe irunn annu vecha chemical ullond aakille. allarum diet vendi ith use chayyille dr please do video

  • @mercyabraham1651
    @mercyabraham1651 6 месяцев назад +3

    ഓരോ വീഡിയോയും കാണുമ്പോൾ, ഡോക്ടറോടുള്ള ബഹുമാനം. കൂടിവരുന്നു..പിന്നെ amount എന്ന് പറയാതെ quantity എന്നോ അളവ്. എന്നോ പറയാൻ. ശ്രദ്ധിക്കണേ

  • @user-uo1jk7gm4b
    @user-uo1jk7gm4b 6 месяцев назад

    👍👍👍👍🙏

  • @Ishaazi0497
    @Ishaazi0497 6 месяцев назад +1

    Kuttappai aaraa

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 6 месяцев назад +2

    Sir എന്റെ വീട്ടിൽ സ്ഥിരമായി കഴിക്കുന്ന പഴങ്ങൾ വാഴപ്പഴം നേന്ത്രൻ ചെറുപഴംങ്ങൾ മാതളം ഫാഷൻ ഫ്രൂട്ട് പപ്പായ, സീസൺ ഫ്രൂട്ട് ആയ സീതപ്പഴം പിന്നെ ഒന്നും വാങ്ങില്ല

  • @soorajsj9294
    @soorajsj9294 6 месяцев назад +1

    Nammude nattil anaar enna parayaru😂

  • @anishashameer3535
    @anishashameer3535 5 месяцев назад

    കുട്ടൻ ബായ്.. 😃😃

  • @shakkeelamuhammed725
    @shakkeelamuhammed725 6 месяцев назад

    ❤🎉

  • @NishaMajeedNisha
    @NishaMajeedNisha 6 месяцев назад

    ഈ ഫ്രൂട്ട് ജ്യൂസ്‌ കുടിക്കുന്നതാണോ നല്ലത്

  • @user-ot6vu3qn5u
    @user-ot6vu3qn5u 6 месяцев назад

    Kaycup kaanichath valiya cup aayi.

  • @user-yi6mz4ef1m
    @user-yi6mz4ef1m 6 месяцев назад

    Heart block kaijjjj marunnnu kayikunnavarkkkoooo

  • @reshmapr4998
    @reshmapr4998 6 месяцев назад +1

    Avacado nte seed kahi chale enthu pattum.

    • @rheenyantony4365
      @rheenyantony4365 6 месяцев назад

      Avocado seed engane kazikkum..?.my goodness!😂

    • @reshmapr4998
      @reshmapr4998 6 месяцев назад +1

      Avacado firstly kandappo etha kazhikendathu ennariyathe athinte kuru anu kazhiche😇😇😇😇

    • @rheenyantony4365
      @rheenyantony4365 6 месяцев назад

      @@reshmapr4998 adipoli!

  • @sharafumuttil8789
    @sharafumuttil8789 6 месяцев назад

    Ithu polikkan ulla oru kashttappad😂😂😂

  • @subaidacp8805
    @subaidacp8805 6 месяцев назад

    ഇതിന് mathalanaranga എന്ന പേരും ഉണ്ടൊ?

  • @soumyaanugraham.s5757
    @soumyaanugraham.s5757 6 месяцев назад

    🙏🙏💕💕💕💕💕💕💕

  • @reethasasi6889
    @reethasasi6889 6 месяцев назад +2

    ഇതിന്റെ തോടും. നല്ലതാണ്
    കഷായം വച്ച് കുടിച്ചാൽ വയറീനുള്ള പ്രശ്നങ്ങൾ മാറും

    • @georgehaari
      @georgehaari 6 месяцев назад +2

      Haa പിന്നെ കക്കൂസിൽ പോകേണ്ടി വരില്ല... ബാക്ക് ഇൽ കോൺക്രീറ്റ് പോലെ ആയി അവിടെ ഒട്ടിപിടിച്ചോളും 🤣🤣🤣

  • @jyothib748
    @jyothib748 6 месяцев назад

    Foolish mistakes of both imaginary characters making inalmost all videos.. That helps the followers to enjoy comedy moment👍🤗

  • @aleenashaji580
    @aleenashaji580 6 месяцев назад +1

    😅😅😅മാതളനാരങ്ങയുടെ കുരുയെടുക്കുന്നത്..... ഡോക്ടർ കോമഡിയൊക്കെ പറയുമല്ലേ 😃😃. Thanks Dr 👍👍👍

    • @h-m-88
      @h-m-88 6 месяцев назад +1

      Mm ദിവസം മൂന്നു നേരം😂

  • @adhuljohnson
    @adhuljohnson 6 месяцев назад

    Kuttanbaii fans undoo😂

  • @TheRifzal
    @TheRifzal 6 месяцев назад +1

    ഒരിടത്ത് സരവണ മറ്റൊരിടത്ത് കുട്ടൻ ഭായ് 😂

  • @mumthassafeer6790
    @mumthassafeer6790 6 месяцев назад +1

    Ee kuttanpillaye kond ag thottallo sir😂

  • @AbuNahyan-lh9tf
    @AbuNahyan-lh9tf 6 месяцев назад +1

    സത്യത്തിൽ ആരാ ഈ കുട്ടപ്പായി 🤔

  • @muhammadosman3314
    @muhammadosman3314 6 месяцев назад

    ഇതിന് പൈസ എവിടെ? പൈസ ഉള്ളവർ കഴിച്ചാൽ മതി; അല്ലേ.

  • @yasirarafath947
    @yasirarafath947 6 месяцев назад +1

    ഇതൊന്നുമറിയാതെ ജീവിക്കുന്ന പാവം കുട്ടപ്പായി

  • @user-gu3ph2hf5r
    @user-gu3ph2hf5r 6 месяцев назад

    കുട്ടപ്പായിന്റെ permission എടുത്തിട്ടുണ്ടാവുമല്ലോ ല്ലേ മൂപ്പരെ കൊണ്ട് പറയാൻ വെറുതെ ഒന്ന് ചോദിച്ചെന്നെ ഉള്ളു ഡോക്ടർ 🤲🤲🤲🤲

  • @mohandas7004
    @mohandas7004 6 месяцев назад

    മാതള നാരങ്ങ മറ്റൊന്ന് ആണ്. ഇത് മാതളം

  • @lovelythomas8645
    @lovelythomas8645 6 месяцев назад +1

    Dr is it safe to take pomegranate for people using diabetic tablets like Glucophage 100mg & Jardiance 10mg. And Heart problem tablets like Plavix 75mg, ISDN Stada 20mg, Aspirin Protect 100, Concor 5mg, Lipitor Atorvastatin 40mg.
    Hope to hear back frm u Dr.

    • @drdbetterlife
      @drdbetterlife  6 месяцев назад +2

      Yes u can take ..

    • @lovelythomas8645
      @lovelythomas8645 6 месяцев назад

      Thank u Dr thank u so much for ur feedback. God Bless u.

  • @user-rl3lb9ic6l
    @user-rl3lb9ic6l 6 месяцев назад

    I really like your kuttan bai character 😂

  • @ismailpk2418
    @ismailpk2418 6 месяцев назад

    Good information Dr ❤️👍😸 kuttan bai😀

  • @ramlaramla2349
    @ramlaramla2349 6 месяцев назад +2

    പേഗന്റ് സമയം മൂന്ന് മാസം കഴിക്കരുത് എന്നാണല്ലോ ഡോക്ടർ നമ്മളോട് പറയുന്നത്. Sir

    • @drdbetterlife
      @drdbetterlife  6 месяцев назад +1

      Kayikkam

    • @drdbetterlife
      @drdbetterlife  6 месяцев назад +2

      Pregnant women can indeed eat pomegranates. Pomegranates are known for their high levels of vitamins, antioxidants, and minerals, which can be beneficial during pregnancy. They are a good source of Vitamin C, Vitamin K, and fiber, which can support the health of both the mother and the developing baby.

    • @ramlaramla2349
      @ramlaramla2349 6 месяцев назад

      @@drdbetterlifeok sir

    • @user-nl4ih8fq1e
      @user-nl4ih8fq1e 6 месяцев назад

      ആരാണീ കുട്ടൻ ഭായ്

  • @sreesannm452
    @sreesannm452 6 месяцев назад +1

    മാതളനാരങ്ങയല്ല മാതളപ്പഴമാണ്

    • @krishna3032
      @krishna3032 6 месяцев назад

      ചിലയിടത്ത് മതലനാരങ്ങ എന്നാണ് പറയുന്നത്