പയറിന് വല കെട്ടി കൊടുക്കാം കമ്പിയും കാലും ഇല്ലാതെ നിമിഷ നേരം കൊണ്ട് krishi Tips Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #longBeansCultivation # Krishi Tips
    #Btech_MIX_MEDIA
    കമ്പിയും കാലും മില്ലാതെ പയറിന് നിമിഷ നേരം കൊണ്ട് വല കെട്ടാംkrishi Tips agricultural videos
    താങ്ങ് കൊടുക്കാൻ കമ്പിയും കാലും വേണ്ട വളരെ പെട്ടന്ന് തന്നെ പച്ചക്കറി പന്തൽ കെട്ടാം
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    / btechmixmedia
    face Book Page_ / btechmixmedia
    other videos
    കപ്പയിലകൊണ്ട് അടിപ്പൊളി കീടനാശിനി ഉണ്ടാക്കാം tapioCa Leaf pesticides • "കപ്പ"യിലകൊണ്ട് കീടങ്ങ...
    പച്ചക്കറി കൃഷിയും അലങ്കാര ചെടികളും വളർത്തുന്നവർ സൂക്ഷിച്ചു വെക്കേണ്ട 2 മരുന്നുകൾ
    • പച്ചക്കറി കൃഷിയും അലങ്...
    പല്ലിയേയും പാറ്റയേയും വീട്ടിൽ നിന്ന് കിടക്കാം
    • പല്ലിയേയും പാറ്റയേയും ...
    തക്കാളി മഴക്കാലത്തും ഗ്രോബാഗിൽ സമൃദ്ധിയായി വിളയിക്കാം • തക്കാളി മഴക്കാലത്തും ഗ...
    playlist
    my farming videos
    • Farming videos
    low cost chicken farming tips Malayalam • വീട്ടിലെ നാടാൻ കോഴികളെ...
    my cooking videos
    • എന്റെ പാചകവീഡിയോകൾ
    Tech videos
    • ടെക് വീഡിയോസ്

Комментарии • 97

  • @pookarankochumon120
    @pookarankochumon120 4 года назад +7

    Good demonstration friend... എന്റെ വലിയ ഒരു പ്രശ്നം ആണ് പന്തൽ.... നല്ല ideA കിട്ടി.... thanks

  • @AnshuMI2021
    @AnshuMI2021 2 года назад +1

    വില പറഞ്ഞതിന് നന്ദി.നല്ല വില ആകും വിചാരിച്ചു

  • @babuvs9308
    @babuvs9308 4 года назад +1

    Video Valichu nettate karyangal paranjal adipoli ayirunnu.

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ok ഇനി ശ്രദ്ധിക്കാം Thanks

  • @pradeepchandu1970
    @pradeepchandu1970 4 года назад +4

    ഞാൻ കാത്തിരുന്ന വീഡിയോ

  • @smithakannan5950
    @smithakannan5950 4 года назад

    Eniku orupad upakaram aayi...thank you

  • @jayajoseph2145
    @jayajoseph2145 4 года назад

    Very good idea . Thanks God bless u with all h blessings

  • @stanycrasta8172
    @stanycrasta8172 17 дней назад

    👍👌

  • @divyapradeep8751
    @divyapradeep8751 3 года назад

    Video ishttappettu tto

  • @gracyjasmine3397
    @gracyjasmine3397 4 года назад

    സൂപ്പർ ഐഡിയ കേട്ടോ . ഇഷ്ടപ്പെട്ടു

  • @sarithababuraj9724
    @sarithababuraj9724 2 года назад

    Super idea

  • @sabithaks4443
    @sabithaks4443 Год назад

    Ithu kollatoo

  • @mariyafrancis4465
    @mariyafrancis4465 4 года назад

    Very useful chetta

  • @athusworld9616
    @athusworld9616 2 года назад +2

    ഓരോ ഭാഗം ഓരോ കയർ വെച്ചു കോർക്കണോ അതോ ഒറ്റ കയർ കൊണ്ട് മൊത്തം ചുറ്റാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад

      ബാനർ കെട്ടുന്നപ്പോലെ

  • @razakr3456
    @razakr3456 4 года назад

    നന്നായിട്ടുണ്ടല്ലോ

  • @sudhamuraleeuc3018
    @sudhamuraleeuc3018 4 года назад

    Super Super idea ട്ടോ . I Like it 👍

  • @soudhaaazad2338
    @soudhaaazad2338 4 года назад

    Very good.

  • @littlefarmersfromkerala916
    @littlefarmersfromkerala916 3 года назад

    Thanks broi

  • @anupsasikumar.online
    @anupsasikumar.online 2 года назад

    Very nice explanation, Cheta!
    Today I made a panthal following your instructions and came out very nice :)
    Thank you!

  • @jayajoseph2145
    @jayajoseph2145 4 года назад

    B tech m m. Very good information

  • @saleenasalee1091
    @saleenasalee1091 4 года назад

    Adipoli

  • @safvan085
    @safvan085 3 года назад +1

    ❤️

  • @sameerabasal1099
    @sameerabasal1099 4 года назад

    Super

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 года назад

    Very good video

  • @binubinu4121
    @binubinu4121 4 года назад

    ഹായ്.. ചേട്ടാ.. ഞാൻ ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്. ഒരു സംശയം കൂടി , നമ്മുടെ നാട്ടിൽ വെളുത്തുള്ളി കൃഷി ചെയ്താൽ വിളവ് കിട്ടുമോ? മറുപടി തരണേ... പ്ലീസ്...

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад +1

      ഉണ്ടാവും അത്ര വിളവ് കിട്ടില്ല

  • @nivyajoseph3915
    @nivyajoseph3915 4 года назад

    .. സൂപ്പർ ചേട്ടാ കാത്തിരിന്ന വീഡിയോ നന്ദി

  • @vigneshr5190
    @vigneshr5190 4 года назад

    Cheta ee net ethra kaalam nilanilkkum...tight aayittu dairyathe kettavoo atho pottipokumoo???....2 num uthram tharaneee???

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      മൂന്ന് പ്രാവശ്യം കെട്ടാം കെട്ടുമ്പോൾ പൊട്ടില്ല നല്ല ബലമുണ്ട്

  • @NachozWorld
    @NachozWorld 4 года назад

    Kollaaam👌

  • @Sajin0011
    @Sajin0011 4 года назад

    Superrrrrrrrrrr

  • @alphonsavarghese2804
    @alphonsavarghese2804 2 года назад

    ingane panthilittappol annan payaru muzhuvan thinnukayanu

  • @sreekumarc2844
    @sreekumarc2844 4 года назад

    💯

  • @binutr3954
    @binutr3954 2 года назад +4

    വെറുതെ വല വലിച്ചു കെട്ടിയിട്ട് കാര്യമില്ല വള്ളി കയറുമ്പോൾ താഴ്ന്നു വരും കമ്പ് വെച്ച് സപ്പോർട്ട് കൊടുക്കണം

  • @sreelatham1304
    @sreelatham1304 4 года назад

    സൂപ്പർ

  • @prema4196
    @prema4196 3 года назад +4

    ഒന്നും മനസിലായില്ല .... എന്നാലും കുഴപ്പമില്ല!

  • @divyapradeep8751
    @divyapradeep8751 3 года назад

    Chetta.ente veedu roofing sheet cheythathu ane.appol avide krishi cheyyan pattumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      ഷീറ്റ് അടിച്ചാൽ പറ്റില്ല

    • @divyapradeep8751
      @divyapradeep8751 3 года назад

      @@BtechMIXMEDIA thanks chetta

  • @lsvlog3383
    @lsvlog3383 2 года назад

    Hai

    • @lsvlog3383
      @lsvlog3383 2 года назад

      Vedio supet

    • @lsvlog3383
      @lsvlog3383 2 года назад

      Adeyil als ulla patiyil mann niraykunad aganayan

    • @lsvlog3383
      @lsvlog3383 2 года назад

      Mann olih pokadirikan niraykumpol and chayan pattum

  • @shansha66
    @shansha66 4 года назад

    😯😍😍

  • @risvanarishu6741
    @risvanarishu6741 6 месяцев назад

    ink manasilayla

  • @ramlathramlu9115
    @ramlathramlu9115 10 месяцев назад

    Net.evide kittum chetta

  • @AbbuVlog
    @AbbuVlog 4 года назад

    L 31. Kollam....adipoli..panthal...

  • @sreelatham1304
    @sreelatham1304 4 года назад

    എന്റെ പാഷൻ ഫ്രൂട്ട് കയറ്റിയ മരം പൊട്ടിവീണു ഈ വലയൂസ് ചെയ്യാമോ

    • @babuvs9308
      @babuvs9308 4 года назад

      Passion fruit ne kayar konulla panthalanu nallathe. Vala kondullathu tagilla.

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ചെയ്യാം

  • @unaisakk2733
    @unaisakk2733 4 года назад +10

    കമ്പിയും കാലും വേണ്ട എന്ന് പറഞ്ഞപ്പോൾ വല വായുവിൽ എങ്ങനെ യാണ് കെട്ടുന്നത് ആകാംക്ഷ യോടെ കണ്ടു സാധാരണ ഇങ്ങനെ തന്നെ യല്ലേ കെട്ടുന്നത് ആൾക്കാരെ വിഡ്ഢി യാക്കല്ലേ sare

  • @ajithpb5367
    @ajithpb5367 4 года назад

    25 roopayku evdunnu kitty?

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      കകളിൽ കിട്ടും

  • @sibilvlogs8309
    @sibilvlogs8309 3 года назад

    ഇത് എത്ര മീറ്റർ ആണ്. എത്രയാണ് വില?

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      25 രൂപ നമ്മുടെ ആവശ്യത്തിന് എടുക്കാം

  • @shansha66
    @shansha66 4 года назад

    Ee mahyakalathu payar nashichu pokumoo

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഇപ്പോ അത്ര മഴയില്ലല്ലോ

  • @smvlogs916
    @smvlogs916 2 года назад

    ഒന്നും മനസ്സിലായില്ല

  • @majeshkariat2887
    @majeshkariat2887 4 года назад

    Very good information sir.

  • @vineethmvineethmvineethmvi1551
    @vineethmvineethmvineethmvi1551 4 года назад

    Super

  • @thresiammaantony4769
    @thresiammaantony4769 4 года назад

    👍👍

  • @rameshnair5864
    @rameshnair5864 Год назад

    Good idea

  • @abhay3954
    @abhay3954 4 года назад +1

    Super Idea