ഇതുപോലൊരു പന്തലുണ്ടാക്കാൻ ആർക്കാ പറ്റാത്തത് | How to create a proper trellis on terrace | Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #chillijasmine #panthal #terrace

Комментарии • 71

  • @clementmv3875
    @clementmv3875 Год назад +1

    കൊള്ളാം.
    വീഡിയോ കാണാൻ തുടങ്ങുമ്പോഴേ like ഇടും.. നന്നായി അവതരിപ്പിക്കുന്നു..

  • @manjushack6026
    @manjushack6026 2 месяца назад

    Very useful video for me now becoz njanum oru panthalidan vala vedich ideakku nokiyatha, chechiyude video ullath ithumayi bandhapett illayirunnu

  • @sreelathaks9686
    @sreelathaks9686 Год назад

    ഞാൻ കാത്തിരുന്ന വീഡിയോ....ഈ അടുത്ത ദിവസം ചെയ്യാൻ ആഗ്രഹിച്ചിരിയ്ക്കയായിരുന്നു.... ഇപ്പോൾ ഐഡിയ കിട്ടി.... Thanku chechee

  • @rian768
    @rian768 Год назад +2

    ഞാൻ പഴയ മീൻ വല കടപ്പുറത്തിനടുത് വണ്ടാനം, പുറക്കാട് ഭാഗത്ത്‌ കടകളിൽ കിട്ടും. വില കുറവാണ്. കമ്പിനും മറ്റും pvc പൈപ്പിനുള്ളിൽ steel pipe കയറ്റി അഗ്രം plug ചെയ്യും. വര്ഷങ്ങളോളം കേടാകാതെ ഉപയോഗിക്കാം.

  • @manjushack6026
    @manjushack6026 2 месяца назад

    I was searching for this video.thanks a lot chechi

  • @muhammadckd6792
    @muhammadckd6792 6 месяцев назад

    ഞാൻ കാത്തിരുന്ന വീഡിയോ.... ഇപ്പൊ എല്ലാം ok thank you ❤

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy Год назад

    Thnkz chechii, inn muzhuvan shramichatha ippo manassilayi

  • @babybenoor7570
    @babybenoor7570 Год назад

    Tnq mam nhan valare aagrahicha vedio thappi nokki kandethiyatha spr

  • @sajnakv7570
    @sajnakv7570 2 года назад

    ചേച്ചി സൂപ്പർ നല്ല അറിവ് തന്നതിന് താങ്ക്യൂ🌹

  • @arjithpharma924
    @arjithpharma924 2 года назад

    Super teacher nalla avatharanam
    Thank you

  • @seenas1413
    @seenas1413 2 года назад +1

    Teacher superb, thanks a lot

  • @savichan1234
    @savichan1234 2 года назад

    Chechi careful ayittu cheyanam.terasanennu marannupovalle.idea share cheythathinu thnks

  • @freshlifeinmalayalam
    @freshlifeinmalayalam 2 года назад +2

    Super👍👍👍

  • @jayarevi9033
    @jayarevi9033 2 года назад +1

    Helpfull video ചേച്ചീ🙏🙏❤️

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 года назад

    Chechi pandal kettannad enganeyan chothichirunnu kanichadin thank you.

  • @harilakkidi807
    @harilakkidi807 2 года назад

    Thanks chechi❣️👍

  • @deepakv3723
    @deepakv3723 2 года назад

    Thank you🙏

  • @magibabychan8606
    @magibabychan8606 2 года назад

    Haii chachy.thanks

  • @antonykj1923
    @antonykj1923 Год назад

    ഗുഡ് മെസ്സേജ്

  • @Shalusworldshalumon
    @Shalusworldshalumon 2 года назад

    Yuseful 👍🏻

  • @ashaudayan140
    @ashaudayan140 2 года назад

    Valaree use full ..njn net vangi vechit cheythillayirunnu ..eni cheyyattoo

  • @Najvaaah
    @Najvaaah 2 года назад +2

    👍🙌❤️✨👍

  • @ambilijyothy7283
    @ambilijyothy7283 2 года назад

    Super chechi

  • @attabipandari1675
    @attabipandari1675 2 года назад

    സൂപ്പർ

  • @sajeevkumarkb7776
    @sajeevkumarkb7776 2 года назад

    Good chechi🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @nancyantony6567
    @nancyantony6567 2 года назад

    എന്റെ പീച്ചിൽ ചെടി പടർന്നു പൂവിട്ടു തുടങ്ങി. ഇപ്പോൾ ചെടിക്കു മഞ്ഞ കളർ ആകുന്നു. എന്തുകൊണ്ടാണെന്നു ഒന്ന് പറയാമോ.. പരിഹാരം ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  2 года назад

      വെള്ളം കുറയുന്ന തോ കൂടുന്നതോ ആകാം കാരണം.

  • @bingoasn6375
    @bingoasn6375 2 года назад

    Hii Mam ,nice idea

  • @reshooslifestyle4063
    @reshooslifestyle4063 2 года назад

    അടിപൊളി

  • @prasannak534
    @prasannak534 2 года назад +1

    Ethe ethra mmeettarunde

  • @gegithomas57
    @gegithomas57 2 года назад

    Very good 👍

  • @saurabhfrancis
    @saurabhfrancis 2 года назад +1

    ❤👌

  • @LekshmiPraveen-hg2ih
    @LekshmiPraveen-hg2ih 9 месяцев назад

    Terrace എലി ശല്യം മാറാൻ ഒരു വഴി പറയ്യോ

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      ആഹാര സാധനങ്ങൾ നേരിട്ട് ചെടിച്ചുവട്ടിലിടരുത്. കമ്പോസ്റ്റാക്കി മാത്രം ഉപയോഗിക്കുക.

  • @muralivaishnavi3276
    @muralivaishnavi3276 2 года назад

    WOW SUPER CHECHI ADIPOI VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 👍 👧 👌 🙏 😀 😊 👍 👧 👌 🙏 😀 😊 👍 👧 👌 🙏

  • @ponnammathankan616
    @ponnammathankan616 2 года назад

    Useful video ethra meter net anu valichu kettiyathu

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад

    Very useful viedio👌👌👌

  • @tonyrajan3114
    @tonyrajan3114 Год назад

    Excellent video..🎉

  • @ummerroshiljan8774
    @ummerroshiljan8774 2 года назад

    Teacher,terracil krishi cheyyumpol leakage aavoole? Adin endenkilum munkazhudal edukkano? Please replay

    • @ChilliJasmine
      @ChilliJasmine  2 года назад

      Concrete cheythaopol kooduthal kambikal cherthu. Concrete cheythaopol leak proof cherthirunnu. Chedikal vaykkunnathinu munpu waterproof paint cheythu.
      Reply tharathe vittupoyathanu sorry.

    • @ummerroshiljan8774
      @ummerroshiljan8774 2 года назад

      @@ChilliJasmine thank you

    • @ummerroshiljan8774
      @ummerroshiljan8774 2 года назад

      Ella kollavum repeat cheyyano

  • @nadeerasaleem2091
    @nadeerasaleem2091 2 года назад

    കൂർക്ക കൃഷിയെ കുറിച് വിഡിയോ വേണം
    ബിന്ദു ചെടികൾ വെച്ചിട്ടുള്ള ബോക്സ്‌ വാങ്ങിച്ചതാണോ. അതെ കുറിച് ഒന്ന് പറഞ്ഞുതരുമോ

    • @ChilliJasmine
      @ChilliJasmine  2 года назад

      കൂർക്കയെക്കുറിച്ചുള്ള വീഡിയോ ഇതിന് മുമ്പു് ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ.

    • @ChilliJasmine
      @ChilliJasmine  2 года назад +1

      ബോക്സിനെക്കുറിച്ചൊരു വീഡിയോ ചെയ്യാം.

  • @sankarankuttythattat8810
    @sankarankuttythattat8810 2 года назад

    👍👍👍

  • @bindhupras2512
    @bindhupras2512 2 года назад

    👍👍🙏😊

  • @jyothikumar4608
    @jyothikumar4608 2 года назад

    👏

  • @nimmirajeev904
    @nimmirajeev904 2 года назад

    Nice 👍👍

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 года назад

    Wow superb chechi adipoli chechi your video tips very useful video chechi adipoli welldone chechi adipoli keepitup chechi adipoli nanni chechi oky chechi.🙏👌🤲🤝👍👩👩‍🦰👩‍🦰👩👍🤝🤲👌👌🙏

  • @prasannak534
    @prasannak534 2 года назад +1

    Adipoly ayittunde 👌👌

  • @johnkc8947
    @johnkc8947 2 года назад +1

    Very much fruitful, thanks

  • @jimbrucook4783
    @jimbrucook4783 2 года назад

    👌👍🌹🌹👌👌👌👌👌🙏

  • @komalampr4261
    @komalampr4261 2 года назад

    Thank you teacher.

    • @manjushabiju5460
      @manjushabiju5460 2 года назад

      ടീച്ചർ ആണോ ഇവർ എത്ര ചോദിച്ചാലും പറയില്ല ജോലി ഒണ്ടോന്നു

  • @mereena1226
    @mereena1226 Год назад

    എന്റെ തക്കാളി നല്ല കരുത്തുണ്ട്‌ പക്ഷേ പൂവ് ഉണ്ടാവുന്നതെല്ലാംരണ്ടു ദിവസം വരെ ഉഷാറായി നിക്കും മൂന്നാമത്തെ ദിവസം ഞെട്ട് പഴുത്തു പൂവ് താഴെ പോകും

    • @ChilliJasmine
      @ChilliJasmine  Год назад

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക

  • @antoomaprani8361
    @antoomaprani8361 2 года назад

    ഗുഡ്

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +11

    പന്തൽ കെട്ടാൻ അറിയാത്തതു കൊണ്ട് പാവലും പടവലവും ഒന്നും വെയ്ക്കാറില്ല 😄😄

  • @sindhulakshmanan7847
    @sindhulakshmanan7847 2 года назад

    Thank u .

  • @sindhulakshmanan7847
    @sindhulakshmanan7847 2 года назад

    👍👍👍

  • @soudhasaleem4271
    @soudhasaleem4271 2 года назад +2

    Thank you 💖

  • @gooddreams-x2p
    @gooddreams-x2p 2 года назад

    👍👍