എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ് ചേച്ചി ചേച്ചിയുടെ വീഡിയോസ് മാത്രമാണ് ഇപ്പോൾ തിരഞ്ഞുപിടിച്ച് കാണുന്നത് ഞാൻ ഈ അടുത്തകാലത്ത് കുറെ ഫ്രൂട്ട്സിന്റെ കൈകൾ ചട്ടികളിൽ വച്ചിട്ടുണ്ട് അപ്പോൾ ചേച്ചിയുടെ ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്
I have already made almost all of your fertilizers and found them very helpful. And I am going to try this one too. Your videos are superb and I'm a regular follower .
Hai Bindu എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃഷി chanel ഞൻ ഈ ചാനൽ കാണാൻ തുടങ്ങിയപ്പോഴേ subscribe ചെയ്തരുന്ന് എല്ലാം നല്ലതായി പറഞ്ഞു തരുന്നു എനിക്കും ടെറസ് കൃഷി ഉണ്ട് ഞൻ ബിന്ദു പറയുന്നതാണ് follow ചെയ്യുന്നത് thanks Bindu
നല്ല ഉപകാരപ്രദമായ വീഡിയോ.🙏 എന്റെ ടെറസിൽ നട്ട പല പഴചെടികളും കാഴ്ക്കാതെ നിൽക്കുന്നു. ഈ ചേച്ചിയുടെ ഈ വളം ഉണ്ടാക്കി ഒഴിച്ചു കൊടുത്തു നോക്കട്ടെ മുന്തിരിക്ക് ഇത് കൊടുക്കാവോ?
Mamന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എന്റെ മല്ലിച്ചെടി എല്ലാം മുളച്ചു വന്നിട്ടുണ്ട് പക്ഷെ എല്ലാം വീണുകിടക്കുന്നു മൂന്ന് നാല് ഇല വന്നിട്ടുണ്ട് ഇനി എന്താണ് വളം ചേർക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
Hi chechi innale njan esam salt chedike ozhichu but inne leaf okke vadi oyee eni athee thiruchu kittan njan ente chyyanam ente chedi nashich poguvoo njan 5ml wateril npk 4ml salt 3 ml use chytu
Super sister very good cooking tips video akka very useful well done valthukkal chechi adipoli vazhga vazhglamudan vanakkam oky chechi adipoli nanni welcome tq 🍆🍋🍅🥒🌿👌👍👩🦰👩👨🦱🙏
Hai chechi, ചേച്ചി ചെടികളുടെ ചുവട്ടിൽ എത്ര ദിവസം കൂടുമ്പോഴാണ് ഇത്തരം ജൈവസ്ലറി കൾ ഒഴിച്ചുകൊടുക്കേണ്ടത്. ഫിഷ് amino ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാൻ പറ്റുമോ. ഫ്രൂട്ട് ആവാൻ ആയ ചെടികളിൽ മാത്രമേ ഒഴിക്കാൻ പറ്റു. Pls rpl
@@ChilliJasmine Will try Mdm. Would be lovely if you could put out a video on how one can use our own kitchen ingredients to make this particular type of fertilizer using groundnuts.🙏
WOW SUPER SISTER VERY NICE VIDEO WELL DONE USEFUL CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI 🍀🎈🌳🌶🥝🌴🥕🫑🪴🌵👌🧒👍👧🙏
മലയാളത്തിന് മലയാളത്തിലും ഇംഗ്ലീഷിന് ഇംഗ്ലീഷിലും അല്ലേ മറുപടി കൊടുക്കാൻ പറ്റൂ. മലയാളം അറിയാത്തവരായിരിക്കും ഇംഗ്ലീഷിൽ കമന്റ് ചെയ്യുന്നത്. അവരോട് മലയാളത്തിൽ പറഞ്ഞിട്ടെന്താ കാര്യം. വെട്ടാൻ നിക്കുന്ന പോത്തിനോട് വേദം പറഞ്ഞിട്ടെന്തു കാര്യം.
Super വളം. Try ചെയ്യാം. Thanks Bindu.
നല്ല വീഡിയോ, thanks ചേച്ചി
Super ആയിട്ടുണ്ട് 👌👍🥰🥰
Thanks chechi valare sandosham❤❤❤❤
Haaaaaai
വളരെ നല്ല വീഡിയോ.. നന്ദി sr..
Very informative video👍🏻👍🏻❤
എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ് ചേച്ചി ചേച്ചിയുടെ വീഡിയോസ് മാത്രമാണ് ഇപ്പോൾ തിരഞ്ഞുപിടിച്ച് കാണുന്നത് ഞാൻ ഈ അടുത്തകാലത്ത് കുറെ ഫ്രൂട്ട്സിന്റെ കൈകൾ ചട്ടികളിൽ വച്ചിട്ടുണ്ട് അപ്പോൾ ചേച്ചിയുടെ ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്
Haaaaaai
വളരെ ഉപകാരപ്രദമായി.
epsom salt , must ആയും ചേർക്കണോ madom ?
Good information..Thanku
Undakki nokkum
Thanks.
Nalla valam
Super ചേച്ചി ഞാൻ ചെയ്യും
RESPECTED MADAM
THANK YOU FOR THE VITAL INFO. FOR BETTER PLANTS.
G. SELVAKUMAR
Theerchyayum undaky nokam 👌👏👏
Kallup cherthal mathiyo. Jepsam saultinu pakaram
Good
കിടുക്കാച്ചി 😍😍😍😍👌👌👌
Thanks. Well explained. 👍👍😊
ചേച്ചി സൂപ്പർ
Thank you
ഇഷ്ടമായി.
സൂപ്പർ 👍👍
Super video 👍👍👍👍👍
പെട്ടുപോയി.ഇനിമുതല്‍താങ്കളുടെ വീഡിയോകാണാതിരിക്കാന്‍ പറ്റില്ല.
thanks
അതേ അതേ
😄👍
ചേച്ചിയുടെ പ്രസന്റേഷൻ nallapole eniku ഇഷ്ട്ടപെട്ടു 🙏🙏🙏🌹🌹🌹🌹❤❤❤❤
Thanks
good vidieo epsum Sault jaiva വള മാണോ പറയാമോ ടീച്ചർ
I have already made almost all of your fertilizers and found them very helpful. And I am going to try this one too.
Your videos are superb and I'm a regular follower .
Thanks
Super teacher
ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ try ചെയ്യാം ഇത് മലപ്പുറത്ത് നിന്ന് Jaseena
thanks. comments ഒത്തിരി ഇഷ്ടപ്പെടുന്നു.
Thank you so much ❤
Hai Bindu എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃഷി chanel ഞൻ ഈ ചാനൽ കാണാൻ തുടങ്ങിയപ്പോഴേ subscribe ചെയ്തരുന്ന് എല്ലാം നല്ലതായി പറഞ്ഞു തരുന്നു എനിക്കും ടെറസ് കൃഷി ഉണ്ട് ഞൻ ബിന്ദു പറയുന്നതാണ് follow ചെയ്യുന്നത് thanks Bindu
Very good information
MANOHARAMAYA,AVATHARIPPIKKUKA,,🤗🤗🤗
ഇന്ന് ഉണ്ടാക്കി വച്ചിട്ടുണ്ട്
ഇതൊക്കെ ചെയ്താൽ നമുക്ക് നല്ല വിളവു കിട്ടും
നല്ല ഉപകാരപ്രദമായ വീഡിയോ.🙏 എന്റെ ടെറസിൽ നട്ട പല പഴചെടികളും കാഴ്ക്കാതെ നിൽക്കുന്നു. ഈ ചേച്ചിയുടെ ഈ വളം ഉണ്ടാക്കി ഒഴിച്ചു കൊടുത്തു നോക്കട്ടെ മുന്തിരിക്ക് ഇത് കൊടുക്കാവോ?
Epsom salt evide kitum
Thanks a ton BINDU
Haaaaaai
Nalla Vedeyo
നല്ല വീഡിയോ
Thanks 👌👌👌👌🌹🌹🌹🌹🙏🙏🙏q
Bindunde chedi kandu nanum kurchu chedigal vechitund enik veed ഒഴിച്ചു കുറച്ചു സ്ഥലം മാത്രേ ഉള്ളു
മതിയല്ലോ.
Kadala pinnak illenkil kuzhapam unto
What were the last 2 ingredients?
First 3 were curd, turmeric n sugar I believe
Please watch video completely
Supper video nalla arivum kitti
E fertilizer pachakari Poochadikkum pattumo onn parannu tharane please
Yes
Fantastic!!!!
Smell ndako
Cheruthayittu
എത്രവട്ടം ഒഴിക്കാം ചെടികളിൽ വളം ദിവസത്തിൽ
Exam solt avide kittum
Very useful video.Which cherry is this?
Sweet cherry
Mamന്റെ എല്ലാ വീഡിയോസും കാണാറുണ്ട്
എന്റെ മല്ലിച്ചെടി എല്ലാം മുളച്ചു വന്നിട്ടുണ്ട്
പക്ഷെ എല്ലാം വീണുകിടക്കുന്നു
മൂന്ന് നാല് ഇല വന്നിട്ടുണ്ട് ഇനി എന്താണ് വളം ചേർക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
ചെടിയുടെ മുകളിലൂടെ ശക്തിയായി വെള്ളം ഒഴിക്കരുത്.
Super. ❤
ഈ വളം എത്ര നാൾ സൂക്ഷിക്കാൻ പറ്റും. മാസത്തിൽ എത്ര തവണ ഒഴിക്കണo
2
ഇത് എത്ര ദിവസം ഇരിക്കും വളം കേടാവാതെ
Hi chechi innale njan esam salt chedike ozhichu but inne leaf okke vadi oyee eni athee thiruchu kittan njan ente chyyanam ente chedi nashich poguvoo njan 5ml wateril npk 4ml salt 3 ml use chytu
spray cheythathinte alavu Koodi poyal chedi Karinju pokum.
Ithu eethu sàmayathan chedikalkk nalkendath, poovidunnathinu mumpano
Mazha kkalath pattumo
Yes
Yes
Chechy ee valam pachakari chedikku use cheyyavoo? Vazhudhana venda kariveppu chedikku ozhikamoo?
M
Yes
എന്റെ വീട്ടിൽ 5വർഷം പ്രായമുള്ള റെംബുട്ടാൻ തൈ ഉണ്ട് അത് ഇത് വരെ കായ് പിടിച്ചിട്ടില്ല തൈ നല്ലഉയരം വെച്ചിട്ടുണ്ട്ചേച്ചി ഉപദേശിച്ചഈ വളം കൊണ്ട് ശരിയാകുമോ
മണ്ണിൽ നട്ടിട്ടുള്ള ഫലവൃക്ഷങ്ങൾക്കും ഈ വെള്ളം കൊടുക്കാമോ
കൊടുക്കാം.
Aa ചെറി ഏതാണെന്നു onnu പറയാമോ?
Very good
Teacher.. sweet cherry evide ninnu vaangiyathu..eth nursery?
മണ്ണുത്തി
Litchy kaykkan enthucheyyum?
Enikku litchi illa .chood kooduthalulla sthalamanu .
രണ്ട് ടീസ്പൂൺ എപ്സം സാൾട്ട് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും വിപരീത ഫലത്തിന് സാധ്യതയുണ്ടോ?
Madam ഈ fruits plants ന്റെ തൈകൾ എവിടെ നിന്ന് ആണ് വാങ്ങുന്നത്
പല നഴ്സറികളിൽ നിന്നായി പലപ്പോഴായി വാങ്ങിയതാണ്.
Super sister very good cooking tips video akka very useful well done valthukkal chechi adipoli vazhga vazhglamudan vanakkam oky chechi adipoli nanni welcome tq 🍆🍋🍅🥒🌿👌👍👩🦰👩👨🦱🙏
Chechi Ithu ethra days koodumbol ozhichu kodukanam
15 ദിവസം
@@ChilliJasmine 😍Thanks a lot mam for replying
👌👌👌
ചേച്ചീ ഇപ്പോൾ ഇത് രംബുട്ടാന് കൊടുക്കാമോ
കൊടുക്കാം'
എത്ര മാസം കൂടുമ്പോൾ ആണ് ഒഴിച്ചു കൊടുക്കേണ്ടത്.
10 - ദിവസം
ഹായ് ചേച്ചി,ചേച്ചിയുടെ വീഡിയോ എല്ലാം നല്ല ഉപകരപ്രദ മാണ്. ഞാൻ ഇത് ചെയ്തു നോക്കട്ടെ
Hai chechi,
ചേച്ചി ചെടികളുടെ ചുവട്ടിൽ എത്ര ദിവസം കൂടുമ്പോഴാണ് ഇത്തരം ജൈവസ്ലറി കൾ ഒഴിച്ചുകൊടുക്കേണ്ടത്.
ഫിഷ് amino ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാൻ പറ്റുമോ.
ഫ്രൂട്ട് ആവാൻ ആയ ചെടികളിൽ മാത്രമേ ഒഴിക്കാൻ പറ്റു.
Pls rpl
10 ദിവസം കൂടുമ്പോൾ . fish a mino acid ന്റെ വീഡിയോയിൽ അതെല്ലാം പറഞ്ഞിട്ടുണ്ടല്ലോ.
Foliyar spray ചെയ്താൽ കൊഴപ്പം ഉണ്ടോ?
ഇല്ല
👍👍👍
ചേച്ചി ഇതു എത്ര ദിവസം കൂടുമ്പോൾ ഒഴിക്കാം. ഒരുചെടിക്കു ഒരു കപ്പ് ഒഴിക്കാമോ.
15 - ദിവസം കൂടുമ്പോൾ
💚👍🏻
ചേച്ചി പേരയുടെ രണ്ടു തൈ ഞാനും വാങ്ങി വെച്ചു..😄😄അതിന് പ്രൂൺ ചെയ്തു കൊടുക്കാൻ എനിക്ക് അറിയില്ല 😪😪ചേച്ചി പ്രൂനിങ്ങിന്റെ വീഡിയോ ചെയ്തു കാണിക്കണേ 🙏🙏
Yes
ഇത് ഉണ്ടാക്കി എത്ര ദിവസം വരെ വെക്കാം
പെട്ടെന്ന് തീർക്കണം
ഈ ചെടി വിത്ത് അവിടെ കിട്ടും ചേച്ചി
ഈ വളം കായ്ക്കാത്ത പ്ലാവിന്റെ ചുവട്ടിൽ ഒഴിച്ചാൽ ഫലം ഉണ്ടാകുമോ
Yes
Sorry maam )): No kadala pinnaku in my area. I live in Malaysia.
We can use paste of soaked kadala alternate to kadala pinnaku
@@ChilliJasmine Will try Mdm. Would be lovely if you could put out a video on how one can use our own kitchen ingredients to make this particular type of fertilizer using groundnuts.🙏
എൻ്റെ സ്റ്റോബറി ചെടികൾക്ക് നല്ല വളർച്ചയാണ് പക്ഷെ പൂവിടുന്നില്ല. ഈ വളം ഫലം ചെയ്യുമോ?
ഉപയോഗിച്ചു നോക്കൂ
സ്റ്റോബെറി പേരക്ക് എട്ടു വർഷം പ്രായമുണ്ട്. ഇത്‌വരെ പൂത്തില്ല കായ്ച്ചില്ല. വെട്ടി കളയണോ?
ഈ വളം കൂട്ടി വച്ചാൽ എത്ര നാൾ ഉപയോഗിക്കാം
WOW SUPER SISTER VERY NICE VIDEO WELL DONE USEFUL CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI 🍀🎈🌳🌶🥝🌴🥕🫑🪴🌵👌🧒👍👧🙏
Good
Fe
Epsomsalt avidekittum
വളം വാങ്ങുന്ന കടകളിൽ കിട്ടും.
Medical store
വളങ്ങൾ വിൽക്കുന്ന എല്ലാക്കടകളിലും കിട്ടും
, പച്ചമലയാളത്തിൽ അവതരിപ്പിക്കും. പക്ഷെ ഒറ്റ കമന്റ് മലയാളത്തിലില്ല. എന്തൊരു മലയാളി
മലയാളത്തിന് മലയാളത്തിലും ഇംഗ്ലീഷിന് ഇംഗ്ലീഷിലും അല്ലേ മറുപടി കൊടുക്കാൻ പറ്റൂ. മലയാളം അറിയാത്തവരായിരിക്കും ഇംഗ്ലീഷിൽ കമന്റ് ചെയ്യുന്നത്. അവരോട് മലയാളത്തിൽ പറഞ്ഞിട്ടെന്താ കാര്യം.
വെട്ടാൻ നിക്കുന്ന പോത്തിനോട് വേദം പറഞ്ഞിട്ടെന്തു കാര്യം.
1) മഴക്കാലത്ത് ഈ വളം ഇടാമോ? 2) ഒരു തൈക്ക് രണ്ട് കപ്പ് മതിയോ? 3) ഒരിക്കൽ ഒഴിച്ചാൽ പിന്നെ എത്ര ദിവസം കഴിഞ്ഞാൽ ഇത് വീണ്ടും ചെടിക്ക് ഒഴിക്കാം?
ഓരോ 15 ദിവസം കൂടുമ്പോഴും ഓരോ കപ്പ് വീതം ഒഴിക്കുക
മേഡം ടെറസിൽ കൃഷി.. ചെയുമ്പോൾ മഴ മറ ഇല്ലെങ്കിൽ കൃഷി നഷ്ടം സംഭവിക്കില്ലേ.. Pl. Reply..
എനിക്ക് മഴ മറ ഇല്ല കൃഷി വലിയ കുഴപ്പമില്ല.
Thanks chechi valare sandosham❤❤❤