വെള്ളം നിർത്താതെ pvc pipe ഒട്ടിക്കുന്ന വിദ്യ!!//how to repair pvc pipe /water pipe

Поделиться
HTML-код
  • Опубликовано: 6 сен 2024
  • വെള്ളം നിർത്താതെ pvc pipe ഒട്ടിക്കുന്ന വിദ്യ!!//how to repair pvc pipe /water pipe ‪@suniltec‬
    #pipe #repair #pvcpipe

Комментарии • 35

  • @shamsus46
    @shamsus46 Год назад +2

    പണിക്കാരെ വിളിക്കാൻ പോയാൽ ഭയങ്കര ഡിമാന്റെ ആണ് .ഒന്ന് ശ്രദ്ധിച്ചാൽ ഇനി നമുക്ക് തന്നെ ചെയ്യാം പറ്റു അല്ലേ. വളരെ നന്ദി ബ്രോ

  • @sravankanakan6241
    @sravankanakan6241 Год назад +2

    Thank you bro nice idea 👆

  • @venkateshwarancr4729
    @venkateshwarancr4729 Год назад +2

    all your logs very helpful..thank you. 👍💐

  • @ramankr3825
    @ramankr3825 Год назад +2

    Very nice idea👍👍🥳

  • @aamirgunajeaamirgunaje4811
    @aamirgunajeaamirgunaje4811 Год назад +2

    സൂപ്പർ 👍🏻

  • @sarathlove9768
    @sarathlove9768 Год назад +1

    Nice idea
    Eniyum ithupolulla vedio ku vendy wait cheyyunnu

  • @ubaidubd2977
    @ubaidubd2977 Год назад +3

    Cheruppu okke kandu pidikkimpozhek tankile vellam theerum😂😂

  • @Amaldev047
    @Amaldev047 Год назад +1

    ചേട്ടാ ബിഗ് fan ippol video onnum ille❤😍

    • @suniltec
      @suniltec  Год назад

      അച്ഛൻ മരണപെട്ടു അതുകൊണ്ടാണ് ഉടനെ ഇടാം 🥰

  • @jobinj1531
    @jobinj1531 6 месяцев назад

    Oru endcap vach adachapore bro😂

  • @Abc-qk1xt
    @Abc-qk1xt Год назад +4

    ചെരുപ്പ് ഒക്കെ തെറിച്ചു പോകും അമ്മാതിരി പ്രഷർ ആയിരിക്കും..

    • @sravankanakan6241
      @sravankanakan6241 Год назад +2

      35 അടി ഉയരത്തിൽ ഉള്ള water ടാങ്കിൽ നിന്ന് 1inch പിവിസി യിൽ ഞാൻ ചെയ്തു sucsess ആണ്. എനിക്കും സംശയം ഉണ്ടായിരുന്നു പൈപ്പിൽ തള്ളി വെച്ച് കുറച്ചു സമയം പിടിച്ചു വെച്ച ശേഷം മാത്രമേ വിടാവൂ. കൂടുതൽ പ്രഷർ കൂടുതൽ ഉണ്ടെങ്കിൽ രണ്ട് പീസ് ഒരുമിച്ച് വെച്ച് ചെയ്തു നോക്കിയാൽ ok

  • @rajanek12
    @rajanek12 Год назад

    ഓഹ്...... അത്ഭുതമായിരിക്കുന്നു!

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Год назад +1

    Valvinu kooduthal Paisa nalke divarumallo....

    • @suniltec
      @suniltec  Год назад

      Valve ഇല്ലാതെ വേണമെങ്കിൽ കൊടുക്കാം

  • @rejirajan8541
    @rejirajan8541 Год назад +4

    ഉടായിപ്പ്.... ഈ വാഷറിൽ ഒരിക്കലും വെള്ളം നിർത്താൻ പറ്റില്ല...😆

  • @prashobtechzone5899
    @prashobtechzone5899 Год назад +1

    Ithu epozhum possible avilla

  • @soujisoujith785
    @soujisoujith785 Год назад +1

    ചേട്ടൻ ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടുമ്പോൾ ഒട്ടിക്കുന്നതൊന്നും കണ്ടിട്ടില്ലേ. വെള്ളം നല്ല പ്രഷറിൽ വരുമ്പോഴും ഇതുപോലെയൊന്നും ചെയ്യാതെ നേരിട്ട് ഒട്ടിച്ച് വിടും. പിന്നെ ഈ വാഷർ ഒന്നും നിക്കൂല്ല വെറുതെ ജനത്തിനെ പറ്റിക്കല്ലേ ചേട്ടാ..

    • @suniltec
      @suniltec  Год назад +1

      ഇത് ഞാൻ എന്റെ വീട്ടിൽ ചെയ്ത കാര്യം ആണ്. ഞാൻ വീഡിയോ ചെയ്യാൻ വേണ്ടി ചെയ്യാറില്ല എന്റെ വീട്ടിൽ ആവശ്യം വരുന്ന കാര്യങ്ങൾ ചെയ്യുന്നു അത് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ചെയ്തോട്ടെ എന്ന് കരുതുന്നു. പിന്നെ നിങ്ങൾക്കു അങ്ങനെ തോന്നുന്നു എങ്കിൽ ഒന്നും പറയാനില്ല

  • @zainudheenc
    @zainudheenc Год назад +1

    🙏

  • @shekmdpallam835
    @shekmdpallam835 Год назад

    Fta

  • @8383PradeepKSR
    @8383PradeepKSR Год назад +1

    പേരറിയാത്ത സാധനത്തിന്റെ പേരാണ് F TA ( ഫീമെയിൽ ത്രെഡഡ് ഡ് അഡാപ്ടർ.

  • @babythomas2902
    @babythomas2902 Год назад

    മോനേ ഈ ലെഡു ആരോ നേരത്തെ പൊട്ടിച്ചതാണ്.

  • @musthafaparavanoor8578
    @musthafaparavanoor8578 Год назад +1

    Udaip

  • @jobinj1531
    @jobinj1531 6 месяцев назад

    അതിന്റ പേര് 1ആരാ f t a😂

  • @faisalkadalayi5692
    @faisalkadalayi5692 Год назад

    Podu changayi

  • @sureshnv5422
    @sureshnv5422 Год назад

    കുറേ ചിലവ് ആണ് oo

    • @suniltec
      @suniltec  Год назад

      Valve വേണ്ട

  • @abdullaqdy691
    @abdullaqdy691 Год назад

    ഇതിന്റെ പേര് FTA . ഇത്തരം ഉഡായിപ്പ് പരിപാടിയുമായി വരരുത് .

  • @pavithrankk6160
    @pavithrankk6160 Год назад

    കോപ്പി ഇത് മുൻപ് കണ്ടിട്ടുണ്ട്

  • @devilenxRD
    @devilenxRD Год назад +1

    Mta എന്നാണ് പേര്

  • @mohammadkunhi5864
    @mohammadkunhi5864 Год назад

    കുളത്തിലിറങി തുണി വെച്ച് അയച്ചാമതി. നീ കാണിച്ചത് പൊട്ടത്തരം 🤣