ബ്രോ നന്നായിട്ടുണ്ട് 2" പൈപ്പിൽ എയർ ഇട്ടത് നന്നായി ഞാൻ പോയെടത്ത് എയർ ഇട്ടിട്ട് കണ്ടിട്ടില്ല ബ്രോ ഒരു കാര്യം ടാങ്ക് കണക്ടർ യൂണിയൻ ടൈപ്പ് വെക്കുന്നതായിരിക്കും നല്ലത് അതാകുമ്പോൾ ഊരിയെടുത്ത് ക്ലീൻ ആക്കാൻ എളുപ്പമായിരിക്കും എന്നാണ് എനിക്ക് പറയാനുള്ളത്
ബ്രോ നിലവിൽ അവിടെ1¼ പൈപ്പാണ് ഇട്ടിരിക്കുന്നത് രണ്ടിഞ്ച് ടാങ്ക് കണക്ടർ കൊടുത്താലേ രണ്ട് ടാങ്കും ഒരു പോലെ നിറയെ ഉള്ളൂ ബ്രോ പറഞ്ഞതുപോലെ ചെയ്യണമെങ്കിൽ ഒരുപാട് ഫിറ്റിംഗ്സും വരില്ലേ????
അത് ശരിയാവില്ല ബ്രോ അവിടെ വന്നിരിക്കുന്ന പൈപ്പ് 1¼ പൈപ്പാണ് അങ്ങനെ T കൊടുത്താൽ ആദ്യം നിറഞ്ഞു പോകുന്ന ടാങ്ക് ഫസ്റ്റ് ടാങ്ക് ആയിരിക്കും ഒന്നാലോചിച്ചു നോക്കൂ 👍
Bro എനിക്ക് തോന്നുന്നത് വീടിന്റെ തറ ഭാഗത്ത് പൈപ്പ് പൊട്ടിയിട്ടുണ്ടാവും അങ്ങനെയാണെങ്കിൽ പുറം ഭാഗത്തേക്ക് വെള്ളം കാണില്ല ഫുള്ള് തറയിൽ കൂടി ഒഴുകി പോകുന്നുണ്ടാവും പിന്നെ ക്ലോസറ്റ് കൂടി പോകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാം
Bro ടാങ്ക് ക്ലീൻ ചെയ്യാൻ മറന്നതല്ല ടാങ്കിൽ ഒരുപാട് കച്ചറ ഉണ്ടായിരുന്നു അതെല്ലാം നീക്കം ചെയ്തു കഴിയുന്നതും ക്ലീൻ ചെയ്തിട്ട് തന്നെയാണ് വരുന്നത് ruclips.net/video/LUEn7edn4b4/видео.html
ബ്രോ ഇത് ഉപകാരപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവും ബ്രോ ചിലപ്പോൾ ഇത് വക്കുന്നത് അറിയുന്നുണ്ടാവും ടാങ്ക് ക്ലീൻ ചെയ്യാൻ മറന്നതല്ല അതിലൊരുപാട് കച്ചറകൾ ഉണ്ടായിരുന്നു അതെല്ലാം നീക്കം ചെയ്തിട്ടുണ്ട് ബ്രോ ruclips.net/video/LUEn7edn4b4/видео.html
ഏതൊരു പ്ലംബറിനും അറിയാവുന്നതും പണ്ടു മുതലേ ചെയ്യുന്നതുമായ ഈ കാര്യത്തിന് എന്തിനാണിങ്ങനെ ഒരു വീഡിയോ ? ഇതിലാണെങ്കിൽ അബദ്ധവും. ടാങ്ക് കണക്ടർ ഇല്ലെങ്കിൽ കുറെ നാൾ കഴിയുമ്പോൾ ബുദ്ധിമുട്ടാവും. പിന്നൊന്ന് പമ്പിൽ നിന്ന് വരുന്ന വെള്ളം delivery പൈപ്പ് കൊടുത്തിരിക്കുന്ന പഴയ ടാങ്കിൽ നിന്ന് മാറ്റി പുതിയതിൽ കൊടുക്കുകയോ, delivery pipe മാറ്റി പുതിയതിൽ കൊടുക്കുകയോ വേണം. അങ്ങനെ കൊടുത്താൽ വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് കലങ്ങുന്ന വെള്ളം delivery പൈപ്പിൽ എത്തില്ല
വേറെ എന്തോ പുതിയ സംവിധാനം ആണെന്ന് കരുതി വീഡിയോ കാണാൻ വന്നതും നിരാശനായതും ഞാൻ മാത്രമാണോ😄😄😄പുല്ല് 😄😄😄😄 മനുഷ്യന്റെ സമയം കളയാൻ നിങ്ങൾ വീഡിയോകൾ ഒക്കെ കാണാറുണ്ട് പക്ഷേ ഇത്തരം ഊള വീഡിയോകൾ ഒഴിവാക്കാൻ ശ്രമിക്കുക
Bro ഇത് എല്ലാ പ്ലംബർമാർക്കും അറിയുന്നതാണ് വീടിന്റെ ഓണർ മാർക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ബ്രോ ടൈറ്റിൽ ഇങ്ങനെ എഴുതിയാലാണ് എല്ലാരും കാണുന്നത് ബാക്കിയുള്ള എത്രയോ യൂട്യൂബേഴ്സ് എന്തൊക്കെ നുണയാണ് title എഴുതിയത് ഞാൻ അതൊന്നും ചെയ്തിട്ടില്ലല്ലോ
ഇതൊക്കെ എന്റെ വീട്ടിൽ 33വർഷം മുൻപ് പരീക്ഷിച്ച് വിജയിച്ച് വർഷങ്ങളോളം ഉപയോഗിച്ചതാണ് 👌🏻👌🏻👌🏻
👌👌👍
മലയാളത്തിൽ രണ്ടു ടാങ്ക് കണക്ട് ചെയ്യുന്ന വീഡിയോ കണ്ടിട്ടില്ല.... 👍🏻👍🏻👍🏻👍🏻👍🏻👍🏻good job
Thanks bro❤️❤️❤️
ബ്രോ നന്നായിട്ടുണ്ട് 2" പൈപ്പിൽ എയർ ഇട്ടത് നന്നായി ഞാൻ പോയെടത്ത് എയർ ഇട്ടിട്ട് കണ്ടിട്ടില്ല ബ്രോ ഒരു കാര്യം ടാങ്ക് കണക്ടർ യൂണിയൻ ടൈപ്പ് വെക്കുന്നതായിരിക്കും നല്ലത് അതാകുമ്പോൾ ഊരിയെടുത്ത് ക്ലീൻ ആക്കാൻ എളുപ്പമായിരിക്കും എന്നാണ് എനിക്ക് പറയാനുള്ളത്
Okay bro 👍
OLD Tank ന്റെ out pipe ൽ നിന്നു ഒരു T കൊടുത്ത് പുതിയ Tank ൽ കെടുത്താൽ മാതി എന്തിനാണ് രണ്ട് Tank Connecter ഉപയോഗികണ്ടതിന്റെ ആവശ്യം മില്ല
ബ്രോ നിലവിൽ അവിടെ1¼ പൈപ്പാണ് ഇട്ടിരിക്കുന്നത് രണ്ടിഞ്ച് ടാങ്ക് കണക്ടർ കൊടുത്താലേ രണ്ട് ടാങ്കും ഒരു പോലെ നിറയെ ഉള്ളൂ ബ്രോ പറഞ്ഞതുപോലെ ചെയ്യണമെങ്കിൽ ഒരുപാട് ഫിറ്റിംഗ്സും വരില്ലേ????
ശ്രീജിത്ത് അനിൽ നീ പറഞ്ഞതാണ് ശരി
👍👍💪💪💯💯
അത് ശരിയാവില്ല ബ്രോ അവിടെ വന്നിരിക്കുന്ന പൈപ്പ് 1¼ പൈപ്പാണ് അങ്ങനെ T കൊടുത്താൽ ആദ്യം നിറഞ്ഞു പോകുന്ന ടാങ്ക് ഫസ്റ്റ് ടാങ്ക് ആയിരിക്കും ഒന്നാലോചിച്ചു നോക്കൂ 👍
താങ്കൾ പറഞ്ഞത് പ്പോലെ ഞാൻ ഒരു വീട്ടിൽ കണ്ടു. But അത് ഫസ്റ്റ് ടാങ്ക് പെട്ടെന്ന് നിറയുന്നുണ്ട്. രണ്ടാമത്തെ ടാങ്ക് മുക്കാൽ വെള്ളം ആവുമ്പോയേക്കും
Diffrent size tank aanegil enthu cheyan pattugaa
ഹാരിസ്. സന്തോഷം.
Pareekshichunokanonnumilla changathee randamathuvecha tankilumkoodi vellam nirakiam
👍
Orey size tank aanegil...just connect cheyithaal mathee..
Air pipe vendaa
Tank conctor thirichu anu ittakane
ഇത് എവിടെ ആണ് സ്ഥലം
Union type Tank connector കിട്ടുന്നുണ്ടല്ലോ....
ബ്രോ അത് ഞാൻ അധികം ഉപയോഗിക്കാറില്ല ഒരുപാട് വെയില് കൊള്ളുമ്പോൾ കമ്പ്ലൈന്റ് വരുന്നുണ്ട് 👍
ടാങ്കിൽ ഫുൾ വെള്ളം നിറച്ച് കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞപ്പോൾ ടാങ്ക് കാലിയായി അതിന്റെ കാരണം എന്താണ് ഈ വീഡിയോയിൽ കമന്റ് ചെയ്തവർ ഇതിനുള്ള മറുപടി പറയാമോ
Bro എനിക്ക് തോന്നുന്നത് വീടിന്റെ തറ ഭാഗത്ത് പൈപ്പ് പൊട്ടിയിട്ടുണ്ടാവും അങ്ങനെയാണെങ്കിൽ പുറം ഭാഗത്തേക്ക് വെള്ളം കാണില്ല ഫുള്ള് തറയിൽ കൂടി ഒഴുകി പോകുന്നുണ്ടാവും പിന്നെ ക്ലോസറ്റ് കൂടി പോകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാം
പൊളി
❤️
but, ടാങ്ക് ക്ലീൻ ചെയ്യാൻ വിട്ടുപോയി...!
Correct
എങ്ങനെ ടാങ്ക് ക്ലിൻ ആക്കുന്നത് അത് അറിയില്ല ചേട്ടാ 🤣🤣🤣 . ഒരു പണിയൂടെ അടിസ്ഥാനം അറിയില്ല
Bro ടാങ്ക് ക്ലീൻ ചെയ്യാൻ മറന്നതല്ല ടാങ്കിൽ ഒരുപാട് കച്ചറ ഉണ്ടായിരുന്നു അതെല്ലാം നീക്കം ചെയ്തു കഴിയുന്നതും ക്ലീൻ ചെയ്തിട്ട് തന്നെയാണ് വരുന്നത്
ruclips.net/video/LUEn7edn4b4/видео.html
ബ്രോ ഇത് ഉപകാരപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവും ബ്രോ ചിലപ്പോൾ ഇത് വക്കുന്നത് അറിയുന്നുണ്ടാവും ടാങ്ക് ക്ലീൻ ചെയ്യാൻ മറന്നതല്ല അതിലൊരുപാട് കച്ചറകൾ ഉണ്ടായിരുന്നു അതെല്ലാം നീക്കം ചെയ്തിട്ടുണ്ട് ബ്രോ
ruclips.net/video/LUEn7edn4b4/видео.html
ruclips.net/video/LUEn7edn4b4/видео.html
👍👍
Tku😍😍😍
ഇത്രയും പണി ചെയ്തിട്ട് Tank കഴിക്കാതെ വെള്ളം നിറഞ്ഞ നിനക്ക് ഇരിക്കട്ടെ കുതിര പവൻ😁😁😁
👏🏻👍🏻
Tku😍😍😍
Video കാണുന്ന പ്ലംബർസ്
😄
ഏതൊരു പ്ലംബറിനും അറിയാവുന്നതും പണ്ടു മുതലേ ചെയ്യുന്നതുമായ ഈ കാര്യത്തിന് എന്തിനാണിങ്ങനെ ഒരു വീഡിയോ ?
ഇതിലാണെങ്കിൽ അബദ്ധവും.
ടാങ്ക് കണക്ടർ ഇല്ലെങ്കിൽ കുറെ നാൾ കഴിയുമ്പോൾ ബുദ്ധിമുട്ടാവും.
പിന്നൊന്ന് പമ്പിൽ നിന്ന് വരുന്ന വെള്ളം delivery പൈപ്പ് കൊടുത്തിരിക്കുന്ന പഴയ ടാങ്കിൽ നിന്ന് മാറ്റി പുതിയതിൽ കൊടുക്കുകയോ, delivery pipe മാറ്റി പുതിയതിൽ കൊടുക്കുകയോ വേണം.
അങ്ങനെ കൊടുത്താൽ വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് കലങ്ങുന്ന വെള്ളം delivery പൈപ്പിൽ എത്തില്ല
ഇത് അറിയാത്ത ഒരുപാട് പേരുണ്ടാകുമല്ലോ അവർക്ക് വേണ്ടിയാണ് ചെയ്തത്🙏
👍
@@Harisamaan916 Usefull vedio...,👍👍👍
ഞാൻ രണ്ട് ടേങ്കിലും നോക്കി
വള്ളം കണ്ടില്ല ?
ടാങ്ക് കണക്ടർ തിരിച്ചിട്ടില്ലെങ്കിൽ ആണ് ലീക് കൂടുതൽ ചാൻസ്
ബ്രോ ഇങ്ങനെ ചെയ്തിട്ട് എനിക്ക് ഇതുവരെ ലീക്ക് വന്നിട്ടില്ല👍
വേറെ എന്തോ പുതിയ സംവിധാനം ആണെന്ന് കരുതി വീഡിയോ കാണാൻ വന്നതും നിരാശനായതും ഞാൻ മാത്രമാണോ😄😄😄പുല്ല് 😄😄😄😄 മനുഷ്യന്റെ സമയം കളയാൻ നിങ്ങൾ വീഡിയോകൾ ഒക്കെ കാണാറുണ്ട് പക്ഷേ ഇത്തരം ഊള വീഡിയോകൾ ഒഴിവാക്കാൻ ശ്രമിക്കുക
👍🏻👍🏻 ചേട്ടൻ പറഞ്ഞത് ശെരി യാ പൊട്ടാ വിഡിയോ
Bro ഇത് എല്ലാ പ്ലംബർമാർക്കും അറിയുന്നതാണ് വീടിന്റെ ഓണർ മാർക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ബ്രോ ടൈറ്റിൽ ഇങ്ങനെ എഴുതിയാലാണ് എല്ലാരും കാണുന്നത് ബാക്കിയുള്ള എത്രയോ യൂട്യൂബേഴ്സ് എന്തൊക്കെ നുണയാണ് title എഴുതിയത് ഞാൻ അതൊന്നും ചെയ്തിട്ടില്ലല്ലോ
ബ്രോ ഇത് അറിയാത്ത ഒരുപാട് ആളുകൾ ഉണ്ടാവും അവർക്ക് വേണ്ടിയാണ് ഞാൻ വീഡിയോ ചെയ്തത് ബ്രോ ഇഷ്ടപ്പെട്ടില്ലെങ്കിൽ sorry🙏
😔
ഞാൻ രണ്ട് ടേങ്കിലും വള്ളം കണ്ടില്ല